നടന്ന വഴികളിൽ കാണുന്നതെല്ലാം സൂക്ഷ്മ നിരീക്ഷണങ്ങൾ കൊണ്ട് ഒപ്പിയെടുത്ത് പുറകെ വരുന്നവർക്ക് വേണ്ടി അടയാളപ്പെടുത്തി തിരിച്ചു പോകുന്ന ചില മനുഷ്യ ജന്മങ്ങൾ ഉണ്ട്.. ജന്മ സുകൃതം .. മുമ്പേ നടന്നവരുടെ വഴികളെ കാണാൻ ആഗ്രഹിക്കുന്നവർക്ക് തുറന്നു നോക്കാനായി അക്ഷരങ്ങളെ ജീവിതങ്ങളിൽ ഇഴചേർത്ത തുന്നി പ്രിയപെട്ടവർ പലരും പോയി ഇപ്പോൾ മാടത്തെ തെക്കെപാട്ട് നിന്നും... അക്ഷരങ്ങൾ ജ്വലിക്കണം മറവിയിൽ രമിക്കുമ്പോഴും ഇവരൊക്കെ കുറിച്ചിട്ട ജീവിത കനൽ ജ്വലിച്ചു കൊണ്ടേയിരിക്കും.. അനുഭവിക്കുന്നവർ മാറി കൊണ്ടിരിക്കുമെങ്കിലും അനുഭവങ്ങൾ അടയാളങ്ങളാണ്... ആദരാഞ്ജലികൾ (December, 2024)
വരച്ചു തീർത്ത ജീവിതം
ദീർഘായുസ്സുണ്ടാവാൻ പ്രാർത്ഥിക്കുന്നു
നടന്ന വഴികളിൽ കാണുന്നതെല്ലാം സൂക്ഷ്മ നിരീക്ഷണങ്ങൾ കൊണ്ട് ഒപ്പിയെടുത്ത് പുറകെ വരുന്നവർക്ക് വേണ്ടി അടയാളപ്പെടുത്തി തിരിച്ചു പോകുന്ന ചില മനുഷ്യ ജന്മങ്ങൾ ഉണ്ട്..
ജന്മ സുകൃതം ..
മുമ്പേ നടന്നവരുടെ വഴികളെ കാണാൻ ആഗ്രഹിക്കുന്നവർക്ക് തുറന്നു നോക്കാനായി അക്ഷരങ്ങളെ ജീവിതങ്ങളിൽ ഇഴചേർത്ത തുന്നി പ്രിയപെട്ടവർ പലരും പോയി ഇപ്പോൾ മാടത്തെ തെക്കെപാട്ട് നിന്നും...
അക്ഷരങ്ങൾ ജ്വലിക്കണം മറവിയിൽ രമിക്കുമ്പോഴും ഇവരൊക്കെ കുറിച്ചിട്ട ജീവിത കനൽ ജ്വലിച്ചു കൊണ്ടേയിരിക്കും.. അനുഭവിക്കുന്നവർ മാറി കൊണ്ടിരിക്കുമെങ്കിലും അനുഭവങ്ങൾ അടയാളങ്ങളാണ്...
ആദരാഞ്ജലികൾ (December, 2024)
മനുഷ്യരുടെ ജീവിത ഗാഥകൾ
😢😢
🌹 27 - 12 - 2024 🌹
എടപ്പാൾ ഉണ്ടായിരുന്നപ്പോൾ കോട്ടയത്തു നിന്ന് എത്തിയ ഞാൻ എം ടി യുടെ കൂടല്ലൂർ കാണാൻ ഓട്ടോയിലോ ബസിലോ പോയിട്ടുണ്ട് 1996ൽ
ജ്ഞാന പീഠം കിട്ടിയ അന്ന് ആണോ വന്നത്... എങ്കിൽ ഞാനും ഉണ്ടായിരുന്നു ആ സദസ്സിൽ..നടൻ . നരേന്ദ്ര പ്രസാദ് നെ യും കണ്ടു
അല്ല. നന്ദി
എംടി നമ്മുടെ തൊട്ടടുത്ത നാട്ടുകാരൻ. കൂടല്ലൂർ 4 കി.മി കിഴക്ക്.
@@shukkoor7264 കുമ്പിടി ആണോ.. തൃത്താല ആണോ
എം.ടിക്ക് പ്രണാമം.