തേയ്മാനം ഉണ്ടോ? 🦴 Try this Supplements Before Thinking About Knee Joint Surgery 🩺 Malayalam

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 33

  • @sindhuprabhakaran7125
    @sindhuprabhakaran7125 Місяць тому +4

    Dr. എനിക്ക് മുട്ടു വേദന ഉണ്ട് എന്റെ ചില ഫ്രണ്ട്‌സ് പറഞ്ഞു ചില ഇൻജെക്ഷൻ ഉണ്ട് മുട്ടു വേദന മാറാൻ എന്ന് ( അദ്ദേഹത്തിന് മുട്ടുവേദന വന്നപ്പോൾ മുട്ടിനു ഇൻജെക്ഷൻ അടുത്തു പിന്നീട് വേദന ഉണ്ടായിട്ടില്ലെന്നു പറഞ്ഞു ) അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @balakrishnansubramanian4798
    @balakrishnansubramanian4798 Місяць тому

    Very good narration👍. Smile is missing 🙂. I like your presentation doctor 🙏

  • @ambujampanicker6449
    @ambujampanicker6449 Місяць тому +1

    Excellent information Dr.❤

  • @jeffyfrancis1878
    @jeffyfrancis1878 Місяць тому +1

    Valuable message Dr. Thanks a lot. 🙌🙌😍

  • @harishkumar-di1ch
    @harishkumar-di1ch Місяць тому +1

    I have ankylosing spondylitis and my rheumatologist recommended me to go for total hip replacement of my left hip which is more affected. Orthopaedic surgeon also recommended the same after seeing the MRI. Is there any option other than joint replacement?

  • @dr.vijayakumark1478
    @dr.vijayakumark1478 Місяць тому

    Good explanation.Excercise like walking stops the progression of orthoartheretics.

  • @VatsaKumar-gk9lh
    @VatsaKumar-gk9lh Місяць тому

    Dr , For Ostro arthritis , a plasma injection regnerative treatment is also heard. Please do a video on it as a treatment options.

  • @vishnumayaravindranc7369
    @vishnumayaravindranc7369 Місяць тому

    Dr pls do video on chondromalacia patella

  • @mohammedfaizalvp9411
    @mohammedfaizalvp9411 Місяць тому

    Good topic

  • @moosam.h1768
    @moosam.h1768 Місяць тому

    Glucosamine+Chondroitin&MSM this combined capsule can I take it. What is the duration of the usage?

  • @S8a8i
    @S8a8i Місяць тому

    എനിക്ക് എല്ലാത്തരം ആർത്രൈറ്റിസും ഉണ്ടെന്നു തോന്നുന്നു

  • @VipinRaveendran
    @VipinRaveendran Місяць тому +2

    ഡോക്ടറുടെ ഫാൻസ്‌ ഇവിടെ ലൈക്‌ ❤️❤️❤️. 👍

  • @user-lj1mg6of1l
    @user-lj1mg6of1l Місяць тому

    Can diabetic patients use glucosamine? What about prp

    • @doctorprasoon
      @doctorprasoon  13 днів тому

      For any help and support, contact Dofody customer support number +918100771199

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Місяць тому +2

    Dr നെ നേരിട്ട് കാണാൻ പറ്റുമോ?

    • @doctorprasoon
      @doctorprasoon  Місяць тому

      You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
      For any help and support, contact Dofody customer support number +918100771199

  • @sathyankp7132
    @sathyankp7132 Місяць тому

    Sir.lwant.medisin.caniwant.detels.ples.help

  • @rejithr729
    @rejithr729 Місяць тому

    Dka suppliments parpayu

  • @SureshKumar-xc8up
    @SureshKumar-xc8up Місяць тому

    Dr,you didnt respond to calls,i called several times

  • @joshuaowncountry7107
    @joshuaowncountry7107 Місяць тому

    എൻറെ കാല് ഉള്ളിലേക്ക് വളഞ്ഞ താണ് ഇത് സർജറി ചെയ്യുന്നതിൽ കുഴപ്പമുണ്ടോ...

  • @shajishakeeb2036
    @shajishakeeb2036 Місяць тому

    Dr,bone density kuravullavarkku enthanu solution?

  • @raduq877
    @raduq877 Місяць тому

    Glucosamine 8years aayittu kazhikkunna njan ❤

    • @jasir8771
      @jasir8771 Місяць тому

      Engine und ippo?

    • @raduq877
      @raduq877 Місяць тому

      @@jasir8771 10years മുൻപ് റീപ്ലേസ്‌മെന്റ് സർജറി പറഞ്ഞതാ hip ജോയിന്റ് pain റിലീവർ കഴിക്കുന്നുണ്ട് ഡെയിലി glucosamine 750 2ടൈംസ് കഴിക്കുന്നുണ്ട് ഇപ്പോഴും ജോലി എടുക്കുന്നുണ്ട്. വെയിറ്റ് എടുക്കാൻ പറ്റില്ല വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നുണ്ട്. ജോയിന്റ് move ചെയ്യാതെ stiffness, ഭയങ്കര pain ഇതെല്ലാം glucosamine start ചെയ്തു 3months ആയപ്പോ തന്നെ മാറി. നല്ല ഒരു മെഡിസിൻ ആണ് ആർക്കെങ്കിലും ഈ msg ഉപകാരപ്പെടട്ടെ. Glucosamine +chondroitine കുറച്ചു കൂടി നല്ലതാണ്

  • @pscguru5236
    @pscguru5236 Місяць тому +1

    Sir എനിക്ക് steps കയറുമ്പോൾ മുട്ടിന്റെ ഉള്ളിൽ കുത്തി വേദന ഉണ്ട്..😢😢

    • @dr_mohammed_ameen4128
      @dr_mohammed_ameen4128 Місяць тому

      ഉള്ളിലെ പാടകൾക്കുള്ള പരിക്ക്, എല്ലിനും cartilage നുമുള്ള തെയ്മാനം ഇവയെല്ലാം വേദന ഉണ്ടാക്കും

  • @moosam.h1768
    @moosam.h1768 Місяць тому

    How long I have to continue this supplements?

  • @fasilmalappuram541
    @fasilmalappuram541 Місяць тому

    Enikk onnu cheyatha rest edukumbo കിരി കിര sounds undo ellaaa joint lum

  • @user-du5ip9sd9i
    @user-du5ip9sd9i Місяць тому

    എനിക്ക് സ്പ്രിന്റ് ഓട്ടം ഓടിക്കഴിഞ്ഞാൽ ഒന്ന് രണ്ടു ദിവസത്തേക്ക് മുട്ട് വേദന ഉണ്ട് 😔😔😔