തോക്കും മൊസാദും മാത്രമല്ല കൃഷിയിലുമുണ്ട് ഇസ്രായേല്‍ പഠിപ്പിക്കുന്ന പാഠം | Agriculture in Israel

Поділитися
Вставка
  • Опубліковано 22 сер 2024
  • മരുഭൂമിയില്‍ അതിജീവിക്കാനായി കൃഷി തുടങ്ങിയ ഇസ്രായേല്‍ ഇപ്പോള്‍ ലോകത്തിന് തന്നെ മാതൃകയാണ്
    Transforming Israel's Desert: Innovative Agriculture
    #israel #agriculture #farming#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | ഏഷ...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 1,2 тис.

  • @sheebaashok6955
    @sheebaashok6955 Рік тому +99

    പുറത്ത് മാധ്യമങ്ങൾ പടച്ചു വിടുന്നത് ഒന്നും അല്ല ഇസ്രായേൽ, ഇവിടം സ്വർഗ്ഗമാണ്, സുരക്ഷിതവും ആണ്, ♥️😍

  • @jithuchandranindian1062
    @jithuchandranindian1062 Рік тому +306

    എന്നും ആവേശമാണ് അഭിമാനമാണ് ഇസ്രായേൽ ❤️

    • @ameencb8236
      @ameencb8236 Рік тому

      ബ്രിട്ടൻ അവിടം വിട്ട് പോകുമ്പോൾ കുറച്ച് ജൂതന്മാരെ കുടിയിരിത്തി പോയതാണ്..ഇവർ പാശ്ചാത്യരുടെ ഒത്താശയോടെ അധിനിവേശം നടത്തി ഭൂമി കട്ടെടുത്ത് നിരപരാധികളെ കൊന്നൊടുക്കി ഉണ്ടാക്കിയ രാജ്യമാണ് ഇസ്രായേൽ...ലോകത്തെ ഏറ്റവും വലിയ തീവ്രവാദികൾ...നിരപരാധികളായ പാവപ്പെട്ട പലസ്തീൻ ജനതയുടെ ശാപം അവരെ ഒരിക്കലും വിട്ട് മാറില്ല...
      ഒരു ജൂതനും ബാക്കിയാവാതെ എല്ലാവരും വധിക്കപ്പെടുമെന്നത് തീർച്ച..
      പ്രവാചകന്റെ പ്രവചനം പുലരുക തന്നെ ചെയ്യും..

    • @user-bj7vg6uc2n
      @user-bj7vg6uc2n Рік тому +4

      @@ameencb8236 ഉണ്ട ആണ്

    • @jithuchandranindian1062
      @jithuchandranindian1062 Рік тому +1

      @@user-bj7vg6uc2n madrassa kundaaaaaaa

    • @mrperfectsa
      @mrperfectsa Рік тому

      🙃

    • @jijo247
      @jijo247 Рік тому +30

      @@user-bj7vg6uc2n ഇസ്രായേൽ എന്ന് കേട്ടപ്പോൾ നിക്കറിൽ മുള്ളുന്നവന്മാരുടെ കാര്യം അല്ല പറഞ്ഞത്

  • @Mr-bean123
    @Mr-bean123 Рік тому +800

    പൊട്ടനു ലോട്ടറി അടിച്ചപോലെ (ക്രൂഡ് oil വിറ്റ് )സമ്പന്ന മായ രാജ്യമല്ല ഇസ്രായേൽ, തലച്ചോർ ഉപയോഗിച്ച് കഷ്ട്ടപെട്ടു സമ്പന്നമായ രാജ്യമാണ് ഇസ്രായേൽ 🔥🔥🔥

    • @ijasyuva547
      @ijasyuva547 Рік тому +37

      ഒന്നാന്തരം അധിനിവേശത്തിലൂടെ ഇസ്രായേൽ 1948 ഉണ്ടാക്കി

    • @user-tx9kx4kw9f
      @user-tx9kx4kw9f Рік тому +130

      ​@@ijasyuva547 adhhiniveshikale chavetti purathakki swantham rajyam avar tirichu pidichu

    • @ameencb8236
      @ameencb8236 Рік тому

      ബ്രിട്ടൻ അവിടം വിട്ട് പോകുമ്പോൾ കുറച്ച് ജൂതന്മാരെ കുടിയിരിത്തി പോയതാണ്..ഇവർ പാശ്ചാത്യരുടെ ഒത്താശയോടെ അധിനിവേശം നടത്തി ഭൂമി കട്ടെടുത്ത് നിരപരാധികളെ കൊന്നൊടുക്കി ഉണ്ടാക്കിയ രാജ്യമാണ് ഇസ്രായേൽ...ലോകത്തെ ഏറ്റവും വലിയ തീവ്രവാദികൾ...നിരപരാധികളായ പാവപ്പെട്ട പലസ്തീൻ ജനതയുടെ ശാപം അവരെ ഒരിക്കലും വിട്ട് മാറില്ല...
      ഒരു ജൂതനും ബാക്കിയാവാതെ എല്ലാവരും വധിക്കപ്പെടുമെന്നത് തീർച്ച..
      പ്രവാചകന്റെ പ്രവചനം പുലരുക തന്നെ ചെയ്യും..

    • @RR-vp5zf
      @RR-vp5zf Рік тому +2

      @@user-tx9kx4kw9f എങ്ങനെ,,?

    • @user-tx9kx4kw9f
      @user-tx9kx4kw9f Рік тому

      @@RR-vp5zf avaru aa rajyam muzhuvan Paisa koduthu korachu korachu aayi arabikalil ninnu tirichu pidichu

  • @mansoorali9584
    @mansoorali9584 Рік тому +32

    ഇസ്രായേൽ ന്റെ വികസനം സൂപ്പർ ആണ് ചെറിയ nation but അവർ എല്ലാ കാര്യത്തിലും സൂപ്പർ

  • @KvKv-zz7sr
    @KvKv-zz7sr Рік тому +16

    Ilove i♥ഇസ്രായേൽ ഞാനെന്റെ ഭാരതത്തെ സ്നേഹിക്കുന്നപോലെ ഇസ്രായേലിനെയും സ്നേഹിക്കുന്നു 😘😘😘😘

  • @Rajayogi777
    @Rajayogi777 Рік тому +249

    ഇസ്രായേൽ ദൈവത്തിന്റെ വാഗ്ദത്ത രാജ്യമാണ്🙏

    • @sajnansalim1953
      @sajnansalim1953 Рік тому

      Islam jews christians ... ee 3 mathangal follow cheyyunaghu ore god aanu...
      apol neeyokkeyo hindukkale .. 5000 kodi prathima daivangal... bhayankara jews sneham... ninteyokke daivavum kondu chennu kodu angottu...apol kaanam israelinte konam..

    • @nelsonvarghese846
      @nelsonvarghese846 Рік тому +4

      സത്യം. 🌹🌹🌹

    • @devandevan8573
      @devandevan8573 Рік тому +3

      അറബിക്കൾ പെണ്ണ് പിഡയന്മർ

    • @rizvikhan6397
      @rizvikhan6397 Рік тому +1

      *Daivathinte shiksha anubhavikkan pokunna nadu

    • @ayyappanpc8006
      @ayyappanpc8006 Рік тому

      പ്രകൃതിയേയും ഭൂമിയേയും രാജ്യത്തെയും ലോക രാജ്യത്തെയും ബഹുമാനിക്കും അവർക്ക് മാത്രമേ ദൈവത്തിൻറെ രാജ്യം അവകാശപ്പെടാൻ ഉള്ളൂ ഈ സമ്പാദി ത്തിൻറെ ഓഹരി പാലസ്തീൻ കാർക്കും ഇസ്രയേൽ മാറ്റി വെക്കുന്നുണ്ട് വെള്ളവും വൈദ്യുതി നൽകുന്നുണ്ട് ഏത് ആപത്ത് ഘട്ടത്തിലും ഇസ്രയേൽ രാജ്യം കൊടുക്കുന്നുണ്ട് ഇസ്രയേലിൽ ഉള്ള പാലസ്തീൻ പൗരന്മാർക്കും ഈ സ്വാതന്ത്ര്യം നൽകുന്നുണ്ട് ഇത് പലസ്തീൻകാർ hammus തീവ്രവാദികൾ അറിയുന്നില്ല ജൂതന്മാർ കേരളം വിട്ടു പോയപ്പോൾ ഒരു വോട്ട് പോലും കിട്ടില്ലെന്ന് ഉറപ്പായി അതുകൊണ്ടാണ് മാക്രികൾ അഥവാ അന്തംകമ്മികൾ മുസ്ലീങ്ങളെ വാഴ്ത്തി പാടുന്നത് പോപ്പുലർ ഫ്രണ്ട് സിമി മുജാഹിദിൻ

  • @user-bj7vg6uc2n
    @user-bj7vg6uc2n Рік тому +707

    കാർഗിൽ യുദ്ധത്തിൽ ഇന്ത്യയെ സഹായിച്ച ഇസ്രായേൽ 🇮🇱🇮🇳..
    ഇന്ത്യ ഇസ്രായേൽ ❤️❤️❤️

    • @muhsinpm6080
      @muhsinpm6080 Рік тому +24

      Iraq also helped... Provided free oil by saddam hussain

    • @muhamadnihalpa5065
      @muhamadnihalpa5065 Рік тому +7

      How did they helped india , selling ammunition is not a help

    • @subin6721
      @subin6721 Рік тому +78

      @@muhamadnihalpa5065 Njammante afghanistan pinne free ayitu unda tharum 😂

    • @keerthimuthiah6556
      @keerthimuthiah6556 Рік тому +29

      @@muhamadnihalpa5065 gun anti missiles thaanu koyaa...Isreal sudukal accept chylla..epol gcc Isreal purakilla

    • @user-bj7vg6uc2n
      @user-bj7vg6uc2n Рік тому +42

      @@muhamadnihalpa5065 Israel offered free weapons at that time.. They never asked a single penny😌.. Even though, oyr govt paid later..
      Just remember, at tge same time Palastine supported Pakistan..

  • @muhammednaijun
    @muhammednaijun Рік тому +435

    Vision + Science & Technology + Hardwork = Israel 🇮🇱🇮🇱🇮🇱❤️

    • @keerthimuthiah6556
      @keerthimuthiah6556 Рік тому +103

      Oru muslims te first tym good comment bro ...sathyamaaittulla

    • @martinfejo659
      @martinfejo659 Рік тому +44

      I appreciate your comment on Israel

    • @geogeorge103
      @geogeorge103 Рік тому +14

      ENTHA BRO ITHE
      ISRAEL NE ATHUM THANGAL

    • @samjose222
      @samjose222 Рік тому +1

      എല്ലാ മുസ്ലിങ്ങളും മത വാദികൾ അല്ല പക്ഷെ 100/88 percentage എരിവുകാർ ആണ് താനും

    • @keralaexplore7001
      @keralaexplore7001 Рік тому

      Made in yogi university 💩💩💩💩💩💩💩💩💩💩

  • @joicesebastian3561
    @joicesebastian3561 Рік тому +223

    ഈ വീഡിയോ ഇസ്രായേലിൽ ഇരുന്നു കാണാൻ ഭാഗ്യം ലഭിച്ചു. പറഞ്ഞതെല്ലാം കറക്റ്റ് ആണ്.

    • @rajeshvk2299
      @rajeshvk2299 Рік тому +11

      🔥🔥🔥❤❤❤❤🌹🌹🌹🌹

    • @vkv9801
      @vkv9801 Рік тому +32

      നിങ്ങൾക്ക് മുസ്ലിങ്ങളിൽ നിന്ന് തെറി പ്രതീക്ഷിക്കുന്നു കാരണം അവർക്ക് ഇഷ്ടമല്ലാത്ത രാജ്യത്ത് ഇരുന്ന് കമന്റ്‌ ഇടുന്നതിനു

    • @ibyvarghese113
      @ibyvarghese113 Рік тому

      You. Are. Luck. GOD. Living. Place. ❤️🕊️🫀

    • @joicesebastian3561
      @joicesebastian3561 Рік тому +3

      @@vkv9801 അവരും ഇപ്പോൾ ഇങ്ങോട്ട് വരുന്നുണ്ട് bro. Especially UAE citizens. കേരളത്തിൽ നിന്നും അടുത്ത കാലത്തായി മുസ്ലിം സഹോദരന്മാർ ഇവിടെ വന്നു ജോലി ചെയ്യുന്നുണ്ട്.

    • @alnazmuhammed786
      @alnazmuhammed786 Рік тому +7

      @@vkv9801 Irangi podey.. nallathine nallath yennu parayaan namalkkum ariyam... Chumma kidannu religion issues verthe undaakathe...
      Political paramayitt different aayitulla kazhchapadu enik um chila muslimsinum undenkilum... Rural and urban Development il Israel ine yellaarum abhinandhikuka Tanna cheyum... Ithpolulath kanditt yenkilum India oru nalla development um yella state ilum kond Vannu verulla rajyangalkk munbil abhimanamayitt nilkanam yennum aagrehikunnu...

  • @ktj3917
    @ktj3917 Рік тому +33

    സൈന്യബലത്താലല്ല, കരബലത്താലുമല്ല, എന്റെ ആത്‌മാവിനാലാണ്‌ - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
    സഖറിയാ 4 : 6

  • @hermanhenry3652
    @hermanhenry3652 Рік тому +390

    ഇസ്രായേൽ തേനും പാലും ഒഴുകുന്ന കാനാൻ ദേശം♥️♥️♥️

    • @Markestreskothi17
      @Markestreskothi17 Рік тому +11

      കൂടെ ബോംബും തോക്കും.

    • @keerthimuthiah6556
      @keerthimuthiah6556 Рік тому +24

      @@Markestreskothi17 avde swrgam thaane namante alkar mindathe irinaa

    • @jijo247
      @jijo247 Рік тому +21

      @@Markestreskothi17 അ പറഞ്ഞത് പാലസ്തീനിൽ ആണ്

    • @kuppipennu4872
      @kuppipennu4872 Рік тому

      ​@@Markestreskothi17 power of defence

    • @reyanaalu
      @reyanaalu Рік тому +1

      @ഡിങ്കു ഭായ് islaminu matram alla swargam ullathu, abrahamic religions ellam swargathil viswasikunnu, athayathu islam, christian, jewdaism. Hinduvim bhudhayum jainayum okke samskarathe mathamakki matiyathanu, athu kondanu ningalkk swargam, naragam enna viswasm onnum illathathu

  • @joyubinajulio7006
    @joyubinajulio7006 Рік тому +397

    അതാണ് ദൈവത്തിന്റെ വാഗ്ദാനം. തേനും പാലും ഒഴുകുന്ന കാനാൻ ദേശം. ദൈവത്തിന്റെ സ്വന്തം നാട്. (കേരളമല്ല)

    • @athuldominic
      @athuldominic Рік тому +41

      നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
      ഏശയ്യാ 45 : 3

    • @harikrishnant5934
      @harikrishnant5934 Рік тому +1

      😄😃😄😇🙃edakku kollalum undu

    • @learningmore1981
      @learningmore1981 Рік тому +4

      @@harikrishnant5934 deiva puthrane konnavar anu Israel

    • @arunkumarkj4u
      @arunkumarkj4u Рік тому

      അഛായോ

    • @athuldominic
      @athuldominic Рік тому +11

      @@learningmore1981 Jesus is a jew😊

  • @vinoigeorge6493
    @vinoigeorge6493 Рік тому +171

    സൗദിയും യുണൈറ്റഡ് അറബ് എമിരേറ്റ്സ് ഉം ഒക്കെ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചത് വെറുതെ ആണോ

    • @jaguar45769
      @jaguar45769 Рік тому

      George kutta Aadyam pathravum news okke kaanu
      Ariyatha kaaryam deyav cheyd type cheyth vidalle
      Saudi israelum aayi poorna Bentham sthabichittilla vyoma patha kurach nalukalkku mumbu thurannu koduthu
      Joe biden saudi santharshicha divasam
      Saudi neom projectinte bagamayittaan
      Paatha thurann koduthad

    • @Goebbels11
      @Goebbels11 Рік тому +6

      Shave Palestine

    • @sabinbm3317
      @sabinbm3317 Рік тому

      @@Goebbels11 shave pissreal

    • @reyanaalu
      @reyanaalu Рік тому +4

      @@Goebbels11 shave bangladeshi hindus enna hashtag kurach kalam indiayil odiyirunna karyam ormayundo????

    • @bapuoprl4046
      @bapuoprl4046 Рік тому

      സൗദി ബന്ധം സ്ഥാപിച്ചിട്ടില്ല

  • @rubeenarejeena8837
    @rubeenarejeena8837 Рік тому +9

    ദൈവപുത്രനായ യേശുക്രിസ്തുവിന്റെ പാദസ്പർശനം ഏറ്റ സ്ഥലം. ഇനി ഇതിൽ കൂടുതൽ കാണും👌👌👌👌👌👌🔥🔥🔥

  • @jitto2829
    @jitto2829 Рік тому +360

    നമ്മക്കും ഉണ്ടാട......ഇസ്ലാമിക് സ്റ്റേറ്റ് , ലഷ്റെ തയ്ബ, ഹിസ്ബുള്ള,താലിബാൻ, അൽ ഖയിദ്,........😍😍😍😍😍 Ijjatthi 💚

    • @fvz7225
      @fvz7225 Рік тому +1

      ലക്ഷകണക്കിന് ജൂതരെ കൊന്നകളഞ്ഞത് കുരിശ് കൃഷിക്കാർ ആയിരുന്നു

    • @divakarndivu9891
      @divakarndivu9891 Рік тому +38

      😂🤣🤣🤣🤣👍👍👍

    • @reshmiachuthan7408
      @reshmiachuthan7408 Рік тому +21

      😃

    • @musthafats5873
      @musthafats5873 Рік тому +62

      പക്ഷെ കേരളത്തിന് കാശ് കിട്ടണമെങ്കിൽ ഞമ്മന്റെ രാജ്യത്തേക്ക് തന്നെ പോണം.....

    • @rahulravi5543
      @rahulravi5543 Рік тому

      @@musthafats5873 തീവ്രവാദി ഗ്രൂപ്പുകളെ പറഞ്ഞപ്പോൾ താങ്കൾക്ക് എന്താണ് കൊണ്ടത് സഹോദരാ..

  • @ckr424
    @ckr424 Рік тому +335

    നല്ല കാര്യം, ഒരുപാട് കാര്യങ്ങൾ ഇസ്രായേലിൽ നിന്ന് കേരളത്തിന്‌ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.
    മന്ത്രിമാർ അവിടം സന്ദർശിച്ചു കേരളത്തിൽ കൃഷിപ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയാൽ പലതും നടക്കും 🙏

    • @sree1089
      @sree1089 Рік тому +33

      Netherlands model -- ROOM FOR RIVER😂😂😂😂😂

    • @rhythmrhythm519
      @rhythmrhythm519 Рік тому +1

      Athe👍

    • @mohancr4115
      @mohancr4115 Рік тому +44

      ആര്, കേരളത്തിലെ മന്ത്രിമാരോ, പക്ഷേ അതിൽ നിന്നും എങ്ങനെ കാക്കാൻ പറ്റും എന്നു പഠിക്കും 🤪

    • @mohancr4115
      @mohancr4115 Рік тому +18

      കക്കാൻ എന്ന് വായിക്കണം 🤪

    • @Stallion_1044
      @Stallion_1044 Рік тому +72

      ഇസ്രായേലിൽ പോയാൽ ചില മതേതര വിഭാഗക്കാരുടെ വോട്ട് പോകും. ഇസ്രായേലിൽ പോകാൻ ധൈര്യമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരും കേരളത്തിൽ ഇതുവരെ ജനിച്ചിട്ടില്ല.

  • @lthomas5609
    @lthomas5609 Рік тому +52

    യെശയ്യാ 43:15 ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.

    • @Markestreskothi17
      @Markestreskothi17 Рік тому +1

      ഇസ്രായേൽ ലിന്റെ സൃഷ്ടി വ് അമേരിക്ക അല്ലേ.

    • @lthomas5609
      @lthomas5609 Рік тому +14

      @@Markestreskothi17 ജൂതന്മാർ ലോകമെമ്പാടും ചിതറിക്കപ്പെട്ടപ്പോൾ അവർ പല രാജ്യങ്ങളിലും എത്തി. അതിൽ ഏറ്റവും കൂടുതൽ ജൂതന്മാര് പോയത് അമേരിക്കയിലാണ്. അമേരിക്കയിലാണ് അവർക്ക് വലിയ സപ്പോർട്ട് കിട്ടിയത്. ബാക്കി ഒട്ടുമിക്ക രാജ്യങ്ങളിൽ അവർ പീഡിപ്പിക്കപ്പെട്ടു. ഇന്ന് ഇസ്രായേൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജൂതന്മാർ ഉള്ള രണ്ടാമത്തെ രാഷ്ട്രം അമേരിക്കയാണ്. അമേരിക്കയുടെ വളർച്ചയ്ക്ക് ഉയർച്ചയ്ക്കും ലോകശക്തി ആകുന്നതിൽ എല്ലാം നിർണായ പങ്കുവച്ചത് ജൂതന്മാരാണ്. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കുമെന്ന് വചനത്തിൽ പറയുന്നുണ്ട്. ജൂതന്മാരെ സപ്പോർട്ട് ചെയ്യുകയും വേണ്ട സംരക്ഷണം കൊടുത്ത രാജ്യമാണ് അമേരിക്ക. എന്നുവെച്ച് അമേരിക്ക അല്ല ഇസ്രയേലിന്റെ സൃഷ്ടിതാവ്. ജൂതന്മാർ ചിതറിക്കപ്പെടുമെന്നും അവർക്ക് രാജ്യം നഷ്ടപ്പെടുമെന്നും വളരെ ഒരു കാലം പ്രവാസ ജീവിതം നയിക്കുമെന്നും അതിനുശേഷം ദൈവമായ യഹോവ അവരെ അവരുടെ വാഗ്ദത്ത ദേശത്തിലേക്ക് (അബ്രഹാമിന് ദൈവം കൊടുത്ത വാഗ്ദത്തദേശം) മടക്കി കൊണ്ടുവരുന്നു ബൈബിളിൽ പറഞ്ഞിരിക്കുന്നു. ലോകാവസാനത്തിനും കർത്താവിന്റെ വരവിന് മുന്നോടിയായി ശിഷ്യന്മാർ കർത്താവിനോട് ചോദിച്ചപ്പോൾ കർത്താവ് പറഞ്ഞത് ഇസ്രായേലിന് മുൻനിർത്തിയാണ് അത്തിതളർക്കുമ്പോൾ മനസ്സിലാക്കിക്കോളിൻ. അത്തി എന്ന് ഉദ്ദേശിച്ചത് ഇസ്രയേലിനെയാണ്.ഇന്ന് അവർ തളിർത്ത് വലിയൊരു രാജ്യമായി ശക്തിയുള്ള രാജ്യമായി മാറി. അവർ അവരെക്കാളും വലിയ വലിയ രാജ്യങ്ങളെയും എല്ലാവരെയും ടെക്നോളജിയും യുദ്ധത്തിലും തോൽപ്പിക്കുന്നു. എന്തെന്നാൽ ദൈവമായ യഹോവ ഇസ്രയേലിന്റെ പരിപാലകനും സൃഷ്ടാവും രാജാവും ആകുന്നു... 🙏

    • @Anu-um9xn
      @Anu-um9xn Рік тому +2

      @@lthomas5609 അപ്പോൾ ഇന്ത്യയോ.. ഇന്ത്യ എത്രയോ ജൂതന്മാരെ സംരക്ഷിച്ചിട്ടുണ്ട്.

    • @lthomas5609
      @lthomas5609 Рік тому +1

      @@Anu-um9xn ഇന്ത്യയേ ഇസ്രായേൽ സഹായിക്കുന്നില്ലേ അറിയില്ലേ. ഇന്ത്യയേകുറിച്ച് ജൂദൻമാർ ഇടയിൽ വളരെൻ മതിപ്പ് ആണ്. ഇന്ത്യയ്ക്ക് ഏൻഡ് സഹായം ചെയ്യാനും അവർ തയാർ ആണ്. മിലിറ്ററി മേഖലയിൽ അവരുടെ ടെക്നോളജി ആണ് നമ്മൾ കൂടുതൽ ഉപയോഗിക്കുന്നത് ഇപ്പോൾ. ജൂദൻമാരെ ഉപദ്രവിക്കാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

    • @Anu-um9xn
      @Anu-um9xn Рік тому +2

      @@lthomas5609 ആ അതു തന്നെയാണ് ഞാനും ഉദേശിച്ചത് 😊ജൂതൻമാർക്ക് ഒരു ഉപദ്രവവും ഏൽപ്പിക്കാത്ത രാജ്യം ആണ് ഇന്ത്യ എന്ന്. ഇസ്രായേൽ ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നും സപ്പോർട്ട് ചെയുന്നുണ്ടെന്നും അറിയാം

  • @novasabumalayalimaths6673
    @novasabumalayalimaths6673 Рік тому +68

    ഇവിടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ റെയിൽ വഴി യാത്ര ചെയ്താൽ പത്തു വാഴ കാണുന്നതേ ഇരിഞ്ഞാലക്കുട സ്റ്റേഷൻ അടുത്ത് മാത്രം. ബാക്കി എല്ലാം പ്രേതാലയം പോലെ കിടക്കുന്നു.

    • @vinaymadhavan6000
      @vinaymadhavan6000 Рік тому +8

      ഇവിടെ കോൺക്രീറ്റ് കൃഷിയാണ്. ഒഴിഞ്ഞ സ്ഥലങ്ങളിൽ മുഴുവൻ വീടുകളും വ്യാപാര സ്ഥാപനങ്ങളും. മറ്റു സംസ്ഥാനങ്ങളിൽ നിർമിയ്ക്കുന്ന ഉത്പന്നങ്ങൾ കൊണ്ടുവന്നു വില്പന നടത്തുന്ന വാണിജ്യ സംസ്ഥാനം

    • @jobinjoe0706
      @jobinjoe0706 Рік тому +2

      @@vinaymadhavan6000 അതുകൊണ്ടെന്താ ഓരോ വർഷവും ചൂട് കൂടിക്കൊണ്ടിരിക്കുന്നു ,ഇപ്പോൾ തമിഴ് നാടിനേക്കാളും ചൂടാണ് കേരളത്തിൽ ,വാഹന പെരുപ്പവും buildingsum കാരണം ഗൾഫിനെ വെല്ലുന്ന രീതിയിലാണ് നമ്മുടെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നത് ,മഴയില്ലാത്ത ദിവസങ്ങളിലെല്ലാം പൊരിഞ്ഞ വെയിലാണ്

  • @sumeshv3215
    @sumeshv3215 Рік тому +260

    ഇസ്രായേൽ മുത്ത് ആണ് ❤❤❤

    • @reyanaalu
      @reyanaalu Рік тому +2

      believed yahowa, he is the one and only god ✡️

    • @Itsmeaneeshjoshiey427
      @Itsmeaneeshjoshiey427 Рік тому +2

      @@reyanaalu അതിന്റെ ഇടയൽകൂടെ ബല്ലാത്തജാതി 😂

    • @swalihmehra7426
      @swalihmehra7426 Рік тому

      @@reyanaalu really

    • @reyanaalu
      @reyanaalu Рік тому

      @@Itsmeaneeshjoshiey427 sarcasm bro😂

    • @reyanaalu
      @reyanaalu Рік тому

      @@swalihmehra7426 i don't know😂, avarde viswasam prakaram real ayirikkum 😂

  • @felixabraham1238
    @felixabraham1238 Рік тому +76

    Bro ബൈബിൾ full ഇസ്രായേൽ രാജ്യത്തെ കുറിച്ചാണ് പറയുന്നത് ❤❤❤

    • @Markestreskothi17
      @Markestreskothi17 Рік тому

      അത്ര ക്ക് ലോകവിവരമേ അന്ന് ഉണ്ടായിരുന്നുള്ളു. അമേരിക്കൻ വന്കരയയും ഓസ്ട്രേലിയ യും ഒകെ പിന്നീട് ബുദ്ധിയുള്ളവർ കണ്ടെത്തിയതാ

    • @mv9587
      @mv9587 Рік тому +2

      @@Markestreskothi17 No Bible talks about all the nation's of the world till the end of time... See the prophecy of daniel chapter 2

    • @beckhambeck989
      @beckhambeck989 Рік тому +4

      @@mv9587 old ടീസമന്റ്, new ടീസമെന്റിലും മുക്കാൽ ഭാഗവും ഇസ്രായേൽ based സ്റ്റോറി യാണ്

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Рік тому +10

      @@Aju.K.M-Muz enthada പേടി ആവുന്നുണ്ട് അല്ലെ 🔥

    • @kunjuvava123
      @kunjuvava123 Рік тому +2

      കാക്കകള് ഇത് കേട്ടു ഓടും മിണ്ടണ്ട 😆

  • @satheesh7951
    @satheesh7951 Рік тому +112

    ഇന്ത്യ കഴിഞ്ഞാൽ പിന്നെ ഇഷ്ട്ടം ഇസ്രായേൽ ❤❤❤❤❤

    • @Dani-ol5js
      @Dani-ol5js Рік тому +5

      എനിക്കും.. 👌👌

    • @KvKv-zz7sr
      @KvKv-zz7sr Рік тому +3

      എനിക്കും

  • @abeyjacob6471
    @abeyjacob6471 Рік тому +49

    ഇസ്രായേൽ ഇഷ്ടം ❤️

  • @Lakshmidasaa
    @Lakshmidasaa Рік тому +415

    കൃഷിയിലും തീവ്രവാദികളെ നേരിടുന്നതിലും ഇസ്രായേൽ ഒരു പാഠം ആണ് 👍

    • @felixabraham1238
      @felixabraham1238 Рік тому +54

      ഇസ്രായേൽ ❤❤❤

    • @ijasyuva547
      @ijasyuva547 Рік тому

      ഇസ്രായേൽ ഭീകരത ഫലസ്ഥീനികൾക്ക് ഐക്യദാർഢ്യം

    • @nireeshwaravaanam
      @nireeshwaravaanam Рік тому

      Israel ishtham. Theevravadikale sorgathil ethikkunna ragyam

    • @anuabraham7665
      @anuabraham7665 Рік тому +48

      Etho kuthi paryuna polea tonnunu😂😂😌

    • @adv11139
      @adv11139 Рік тому +47

      @@anuabraham7665 le സുടു...... ഇത് എന്നെ ഉദ്ദേശിച്ച്....എന്നെ മാത്രം ഉദ്ദേശിച്ച്

  • @shajihari
    @shajihari Рік тому +161

    ഞമ്മടെ ആളുകൾ ഉണ്ട് വയസൊന്നും നോക്കാതെ ഒന്നിൽകൂടുതൽ കെട്ടി കുട്ടികളെ ഉത്പതിപ്പിക്കുന്ന കൃഷി അതേയ് പറ്റു

    • @lightningwave7801
      @lightningwave7801 Рік тому

      മതംകൃഷി ചെയ്ത് പിള്ളേരെ കൊയ്ത് ഇന്ത്യ പിടിക്കാൻ നടക്കുന്നവരുടെ നാട് 💩

    • @alphinjosephchackochan8906
      @alphinjosephchackochan8906 Рік тому +10

      🤣🤣🤣

    • @WordsVerse
      @WordsVerse Рік тому +15

      സ്ത്രീകൾ കൃഷിയിടം ആണ് ഹെയ്. 😂

    • @Hamsterkombat2_24
      @Hamsterkombat2_24 Рік тому +4

      😂🤣🤣😂

    • @abdulrazzaq3745
      @abdulrazzaq3745 Рік тому +4

      ഇസ്രായേൽ മരുഭൂമിയിലല്ല കൃഷി ചെയ്യുന്നത്
      എന്നാൽ സൗദി നല്ല ഒന്നാംതരം മരുഭൂമി കൃഷി ഭൂമിയാക്കി മാറ്റി ലോകത്തിലെ പല രാജ്യങ്ങളിലും സൗദിയ്ക്ക് കൃഷി ഉണ്ട് അമേരിക്ക ആഫ്രിക്കൻ രാജ്യങ്ങൾ....
      സൗദി യെക്കുറിച്ചുള്ള വീഡിയോ കാണൂ.....
      കൃഷിയിൽ സൗദിയുടെ മുന്നിൽ ഇസ്രേൽ ഒന്നുമല്ല തൃണം.

  • @darkmoonlight7010
    @darkmoonlight7010 Рік тому +42

    Friendship 🇮🇳🇮🇱🤝💪 എന്നും നമ്മുടെ കൂടെ😍

  • @littletime5467
    @littletime5467 Рік тому +57

    ഇവിടെ ഇരുന്നു പഠിച്ചാല്‍ പൊതു കടം വർദ്ധിപ്പിക്കാൻ പറ്റില്ലല്ലോ.

  • @jijo247
    @jijo247 Рік тому +42

    തേനും പാലും ഒഴുകുന്ന കാനാൻ ദേശം. ഈശോയുടെ കാൽപ്പാടുകൾ പതിഞ്ഞ മണ്ണ്..

    • @akshayajain238
      @akshayajain238 Рік тому +1

      Yeshuvine konnu kuzhichu mudi thaliyavar 😂😂

    • @jijo247
      @jijo247 Рік тому

      @@akshayajain238 ബലിയാവാൻ സ്വയം നിന്ന് കൊടുത്തവൻ ആണ് ക്രിസ്തു.

  • @mv2552
    @mv2552 Рік тому +220

    അവിടെ CPM ഇല്ല
    ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ സമരം ചെയ്ത് എന്നേ കുത്തുപാളയെടുപ്പിച്ചേനേ

    • @vinaymadhavan6000
      @vinaymadhavan6000 Рік тому +2

      😆😆😆

    • @habeebhabeeb5537
      @habeebhabeeb5537 Рік тому +2

      ,😂😂

    • @ijasyuva547
      @ijasyuva547 Рік тому +3

      അവിടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ട്

    • @kalathiljithin9214
      @kalathiljithin9214 Рік тому +1

      😆😆😆

    • @Sahal_635
      @Sahal_635 Рік тому

      എങ്കിൽ ഇസ്രായേൽ പട്ടാളത്തിന്റെ ചൂട് അറിഞ്ഞേനെ.. ഈ അളിഞ്ഞ ചീ പി മ 🤣💯

  • @shajihari
    @shajihari Рік тому +269

    ഇസ്രായേൽ ഇന്ത്യയുടെ ഉറ്റ ചങ്ങാതി ♥️

    • @divinewind6313
      @divinewind6313 Рік тому +2

      Avarku nammale avishyam und, namuku avareyum… athreyullu.

    • @haslinclement619
      @haslinclement619 Рік тому

      Avaru nanayi arms vittu cash indakunnu. Allathe endhu frnship

  • @PGTalkss
    @PGTalkss Рік тому +115

    രാജ്യത്തെ പ്രാണനേക്കാൾ സ്നേഹിക്കുന്നവർ... മാത്രകയാക്കേണ്ടവർ .....

  • @neokochi2787
    @neokochi2787 Рік тому +24

    മരുഭൂമിയെ സ്വർഗ്ഗമാക്കുന്നവർ ചിലരാകട്ടെ സങ്കല്പ സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയെ നരകമാക്കുന്നു

    • @allkeralabus6010
      @allkeralabus6010 Рік тому

      സ്വർഗ്ഗം ഇല്ല എന്ന് ആരോ പറഞ്ഞോ

  • @jobinjohn9207
    @jobinjohn9207 Рік тому +12

    അവിടുന്ന് വാഗ്ദാനം ചെയ്ത പോലെ കർത്താവിൻറെ കരം എന്നും ഇസ്രയേൽ ജനതയുടെ മേൽ ഉണ്ട്.

  • @AnilKumar-kp7fl
    @AnilKumar-kp7fl Рік тому +34

    നമ്മുടെ മന്ത്രിമാർ അവിടെ പോകുന്നത് സ്ഥലങ്ങൾ കാണാൻ അവർക്ക് ഒരു ടൂർ

    • @jubairk5110
      @jubairk5110 Рік тому

      Currect.....
      കേരളത്തിൻ്റെ ഭൂപ്രകൃതിയും, കാലാവസ്ഥയും എല്ലാം ഇസ്രയേലിൽ നിന്നും വിഭിന്നമാണു.നമുക്കിവിടെ ജലസേചനത്തിനു അവരുടെ സാങ്കേതിക വിദ്യയല്ലെല്ലൊ വേണ്ടത്. കാർഷിക വിളകളുടെ കാര്യത്തിലും വ്യെത്യസമുണ്ട്. അപ്പോൾ മന്ത്രിമാർ പോകുന്നത് tour തന്നെയാണു.

  • @Top2american
    @Top2american Рік тому +89

    ബുദ്ധിയുള്ളവർ അങ്ങനെ നന്നാവും ബുദ്ധി ഇല്ലാത്തവർ പരസ്പരം തമ്മിൽത്തല്ലി ചാകും

  • @aswinprakash2286
    @aswinprakash2286 Рік тому +103

    കൃഷിയെ പറ്റി പഠിക്കാൻ പോകുന്നവർ കൃഷിയെ കുറിച്ചു് ചുക്കും ചുണ്ണാമ്പും അറിയാത്തവർ ആയിരിക്കും. ചേമ്പും ചേനയും കാച്ചിലും തുടങ്ങിയവ വേർതിരിച്ച് അറിയാത്തവർ ആയിരിക്കും

    • @ameenameen1070
      @ameenameen1070 Рік тому +2

      Correct . Avark free aayy kituuna oru trip

  • @aleyammasebastian7882
    @aleyammasebastian7882 Рік тому +15

    ഞങ്ങളുടെ നാഥൻ യേശു നടന്ന സ്ഥലമാണ് ഇസ്രയേൽ

    • @rasputin7880
      @rasputin7880 Рік тому +2

      ഞങ്ങളുടെ ദൈവം രാമൻ നടന്ന സ്ഥലം ആണ് ഇന്ത്യ.

    • @expmimrankhan3881
      @expmimrankhan3881 Рік тому

      @@rasputin7880 ❤️

    • @thomasbaby4759
      @thomasbaby4759 Рік тому

      @@rasputin7880 ravanan pushpak vimanam annu indiaku mukalilude parathi appol raman aano ravanan aano HERO

    • @dextermorgan2776
      @dextermorgan2776 Рік тому

      ഞങളുടെ നാഥൻ അള്ളാഹുന്റെ ആർമി ആണ് തലിബൻ.... 🐽

    • @rasputin7880
      @rasputin7880 Рік тому

      @@thomasbaby4759 ഞങ്ങൾ ഒരു ഹീറോയിൽ വിശ്വസിക്കുന്നില്ല. രാമനും രാവണനും ഹീറോകൾ ആണ്. ഇവരെകൂടാതെ വേറെയും അനേകം ഹീറോകൾ ഉണ്ട്. 👍

  • @samjohn9061
    @samjohn9061 Рік тому +49

    I had a 2-3 weeks trip to Israel, Jordan and Egypt. I am amazed to see the agricultural fields in Israel, that was our main topic of discussion in our trip. The plantain/banana field was under net with controlled watering and fertilizer, etc. Their banana bunches (vazakula) were way bigger than the biggest we see in Kerala. Same with all other fields.

  • @manojcpaulose
    @manojcpaulose Рік тому +73

    Real God's own country

  • @unnikrishnan2722
    @unnikrishnan2722 Рік тому +2

    ദൈവം യഹോവയായ കർത്താവ് നേരിട്ട് ഇറങ്ങി തന്റെ ജനത്തിന് വാഗ്ദത്വം നൽകിയ ഭൂമിയാണ് ഇസ്രായേൽ🌹🌹🌹💕👌👌👌👌💕💕💕💕💕👍🏼👍🏼👍🏼👍🏼

  • @rveendranravathan5303
    @rveendranravathan5303 Рік тому +190

    വിവരവും, വിദ്യാ ബീയാസവും, യില്ലാത്ത കുറെ മന്ത്രി മാരും പരിവാരങ്ങളും,

    • @Monalisa77753
      @Monalisa77753 Рік тому +5

      Very true.
      Education, sincerity ulla leadersine manthriyaakunumilla.

    • @zilemi4886
      @zilemi4886 Рік тому +1

      മന്ത്രിമാരും പരിവാരങ്ങളും അവിടെ നിക്കട്ടെ...
      വിദ്യാഭ്യാസം എന്ന് എഴുതാൻ പോലും അറിയാത്ത ചേട്ടൻ ആണോ മറ്റുള്ളവരുടെ വിദ്യാഭ്യാസം അളക്കുന്നത് 😜
      അയ്യേ...
      സ്വന്തം ആസനത്തിലെ തീട്ടം കഴുകിയിട്ടു പോരെ മറ്റുള്ളവന്റെ ആസനത്തിൽ ഗന്ധവും ദുർഗന്ധവും വിലയിരുത്താൻ

    • @user-ti8gz5ty8k
      @user-ti8gz5ty8k Рік тому +6

      ആർക്കാ എന്ന് മനസിലായി 🤭🤭

    • @peanutbutter8347
      @peanutbutter8347 Рік тому

      വിദ്യാഭ്യാസം

    • @ameenameen1070
      @ameenameen1070 Рік тому

      Vivaravum und vivekavum und . But adh nalla reedhiyil use cheyyathadaann nammude problms bro

  • @user-zj7bj3rc6f
    @user-zj7bj3rc6f Рік тому +22

    ഇസ്രയേൽ ♥️

  • @athuldominic
    @athuldominic Рік тому +6

    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 2-3

  • @nnk55019
    @nnk55019 Рік тому +6

    ഞമ്മൻ്റെ ബിസ്മയം ആളുകൾ കാണുന്നുണ്ടല്ലോ ലേ.😁

  • @johnsonnj3629
    @johnsonnj3629 Рік тому +14

    കേരളം മന്ത്രിമാർ ഇസ്രായേലിലേക്ക്
    എല്ലാം സഹിക്കാനുള്ള ശക്തി തരണേ
    നാഥാ

    • @abrahamej3837
      @abrahamej3837 Рік тому

      Israelileko,nammude alkaro?ethu engane sahikum?

  • @user-sk2zm1sw1n
    @user-sk2zm1sw1n Рік тому +103

    ഇവിടെ ഒരു കാർഷിക ബില്ല് അവതരിപ്പിച്ചതിന്റെ പുകിൽ ഇപ്പോഴും മാറീട്ടില്ല 😢

    • @peeyar2000
      @peeyar2000 Рік тому +8

      ഇതായിരുന്നു കാർഷിക ബില് കൊണ്ടുവന്നതിന്റെ ഉദ്ദേശം. പക്ഷെ പ്രതിപക്ഷം കുത്തിത്തിരുപ്പു ഉണ്ടാക്കി നശിപ്പിച്ചു.

    • @divinewind6313
      @divinewind6313 Рік тому

      @ഡിങ്കു ഭായ് Ethu Karshakar. Delhiyil Mercedez Benzil vanna ‘ karshakarku’ status quo maran thalparyam illa. Mattu karshakarku ethrayum sankhadana shaktiyum illa.

    • @KrishnaKumar-bl3bt
      @KrishnaKumar-bl3bt Рік тому

      Oolakal anu nammude janam, nallathine nallathayi kanan iniyum ariyilla , sammathikkilla useless guys

    • @sajn777
      @sajn777 Рік тому

      That was for exploiting farmers and to benefit his corporate ally Adani, Israel government working for welfare of farmers and their citizens, that is the difference

    • @user-sk2zm1sw1n
      @user-sk2zm1sw1n Рік тому +1

      @@sajn777you thing mandi market(middil man)is right?

  • @simplelife8311
    @simplelife8311 Рік тому +12

    ഇസ്രായേൽ love ❤️

  • @bornwanderer1
    @bornwanderer1 Рік тому +37

    This is why Israelites are very nice people and so caring and brilliant

  • @roshmist7755
    @roshmist7755 Рік тому +27

    ദൈവത്തിന്റെ സ്വന്തം

  • @renjithrajendran5966
    @renjithrajendran5966 Рік тому +24

    ഇസ്രായേൽ മാതൃക നമുക്ക് പിന്തുടരാകുന്നതാണ്..

    • @ohmydog7092
      @ohmydog7092 Рік тому

      ജനസംഖ്യ കൂടുതൽ ആണ്

    • @gapps2611
      @gapps2611 Рік тому

      @@ohmydog7092 അപ്പോൾ ഇവിടെ കൃഷി ചെയ്യാൻ സ്ഥലം ഇല്ലാഞ്ഞിട്ടു ആണോ?

  • @ananducm9932
    @ananducm9932 Рік тому +29

    Their hard work and dedication......

    • @mathsipe
      @mathsipe Рік тому +3

      Application of science..

  • @bepositive4400
    @bepositive4400 Рік тому +42

    God said " You will be a blessing to all nations. I (God) will bless those who bless you, I (God) will curse those who curse you.

    • @LeoDas688
      @LeoDas688 Рік тому +1

      Science karanami kitiyit credit god ,avastha

    • @rhythmrhythm519
      @rhythmrhythm519 Рік тому

      ♥️🙏

    • @bepositive4400
      @bepositive4400 Рік тому +2

      @@LeoDas688 Read Isiah 49:6

    • @learningmore1981
      @learningmore1981 Рік тому

      @@LeoDas688 blessed land anu Avide ellam ponnayirkum

    • @LeoDas688
      @LeoDas688 Рік тому

      @@learningmore1981 They had to desalinate water, god did not bother to provide clean drinking water

  • @kdm8312
    @kdm8312 Рік тому +22

    ഇവിടെനിന്നും isreyal കൃഷി രീതി പഠിക്കാൻ പോകുമ്പോൾ കുറച്ചു നല്ല കൃഷിക്കാരെക്കൂടി കൊണ്ടുപോകണേ പ്ലീസ്.....

    • @CB-cc8bb
      @CB-cc8bb Рік тому

      നടന്നത്.തന്നെ😂😂

    • @kumaraanu
      @kumaraanu Рік тому

      Vote കുറയും,

  • @enlightnedsoul4124
    @enlightnedsoul4124 Рік тому +33

    ഇസ്രേൽ നമ്മുടെ കൂട്ടുരാജ്യമാണ് 😍

  • @sreesreekuttan3954
    @sreesreekuttan3954 Рік тому +61

    നമിക്കുന്നു ഈശ്രയൽ 🙏🙏

  • @jithinjosevj385
    @jithinjosevj385 Рік тому +69

    🔥🔥🔥 Israel 💪🏿💪🏿💪🏿🔥🔥

    • @user-gs6tn7mm7u
      @user-gs6tn7mm7u Рік тому

      ഹായ് 👋😄👋😄👋😄🙋🙋🙋

    • @jubairk5110
      @jubairk5110 Рік тому

      എന്നാ അവിടേക്ക് പൊയ്ക്കൂടെ

    • @akhil7974
      @akhil7974 Рік тому +8

      @@jubairk5110 നീ പാകിസ്ഥാനിൽ പോകുന്ന ദിവസം പോകാം

    • @jubairk5110
      @jubairk5110 Рік тому

      @@akhil7974 പാക്കിസ്ഥാൻ തനിക്കു സ്ത്രീധനം കിട്ടിയതാണോ?അവിടേക്ക് പറഞ്ഞുവിടാൻ???

    • @jubairk5110
      @jubairk5110 Рік тому +2

      @Abhay Dev അതുകൊണ്ടായിരിക്കും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒരു പ്രത്യേക ഭൂരിപക്ഷ വിഭാഗമായി മാറിയത്. ഇപ്പോഴും അത്തരക്കാരുടെ എണ്ണം കൂട്ടാൻ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ കൃഷിയിറക്കിക്കൊണ്ടിരിക്കുന്നത്.
      പിന്നെ വേറൊരുത്തനുണ്ട് രാജ്യസ്നേഹം കൂടിയിട്ട് രാഷ്ട്രപിതാവിനെ വരെ വെടിവച്ചു കൊന്നുകളഞ്ഞവൻ, അവനും അനുയായികളുള്ള / അവനെ വാഴ്ത്തുന്ന വിഭാഗം.രാജ്യത്തെ കോർപ്പറേറ്റ് ഭീമൻമാർക്ക് തീറെഴുതിക്കൊടുക്കുന്ന ഭരണകൂടവും രാജ്യസ്നേഹത്തിൻ്റെ ഉത്തമ മാതൃകകളായിരിക്കും ല്ലെ???ഇന്ത്യൻ മുസ്ലിംങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കാൻ ഇവരൊന്നും വളർന്നിട്ടില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പാരമ്പര്യമുള്ളവരാണു മുസ്ലിംകൾ.

  • @simonjithink2117
    @simonjithink2117 Рік тому +1

    മതാന്ധതയുടെയും മത വൈരിയുടെയും ഇരകളായി തീർന്ന ഇസ്രായേലിനും നിഷ്കളങ്കരായ palastene കുഞ്ഞുങ്ങൾക്കും പ്രാർത്ഥനകൾ...
    God bless Israel.
    Love from India.

  • @rejeevrejeev5182
    @rejeevrejeev5182 Рік тому +1

    ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്നും വെള്ളവും മണ്ണും കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും നല്ല നാടൻ ജൈവകൃഷിയും കൃഷിക്കാരും കൃഷി അറിവും ഉള്ളഇവിടെ എല്ലാം മണ്ണിട്ട് നികത്തിയിട്ട് കൃഷി പഠിക്കാൻ മരുഭൂമിയിലേക്ക് ഇവിടുത്തെ കൃഷി അറിവ് നശിക്കട്ടെ വെളുത്തവൻ്റെ അറിവ് വിജയിക്കട്ടെ ❤ഇസ്രായേലിനോട് ഇഷ്ടം മാത്രം❤

  • @sreeks7304
    @sreeks7304 Рік тому +11

    ഷേവ് ഗാസ..ടീംസ് എവിടെ പോയി... 🤔

    • @thomasbaby4759
      @thomasbaby4759 Рік тому

      Innale Israel army nalla pani koduthu athinte vishamathilanu

  • @athuldominic
    @athuldominic Рік тому +5

    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 3

  • @ajimedayil6216
    @ajimedayil6216 Рік тому +10

    ഇന്ത്യയുടെ സഹോദര രാജ്യമായ Isreal അത് ലെവല്‍ വേറെ 🇮🇱 🇮🇱 🇮🇱 👍 🇮🇳🇮🇳🇮🇳

  • @Justin-li5kj
    @Justin-li5kj Рік тому +39

    ഞമ്മന്റെ പാകിസ്ഥാനും അഫ്ഗാനും കൃഷിയിൽ മുന്നിൽ ആണ്. പിള്ളേരെ ഉണ്ടാക്കുന്ന കൃഷി ആണെന്ന് മാത്രം . 😆😆

    • @rajeshlekshmanan1388
      @rajeshlekshmanan1388 Рік тому +5

      😂👍

    • @alphinjosephchackochan8906
      @alphinjosephchackochan8906 Рік тому +4

      🤣🤣🤣

    • @ameencb8236
      @ameencb8236 Рік тому

      ബ്രിട്ടൻ അവിടം വിട്ട് പോകുമ്പോൾ കുറച്ച് ജൂതന്മാരെ കുടിയിരിത്തി പോയതാണ്..ഇവർ പാശ്ചാത്യരുടെ ഒത്താശയോടെ അധിനിവേശം നടത്തി ഭൂമി കട്ടെടുത്ത് നിരപരാധികളെ കൊന്നൊടുക്കി ഉണ്ടാക്കിയ രാജ്യമാണ് ഇസ്രായേൽ...ലോകത്തെ ഏറ്റവും വലിയ തീവ്രവാദികൾ...നിരപരാധികളായ പാവപ്പെട്ട പലസ്തീൻ ജനതയുടെ ശാപം അവരെ ഒരിക്കലും വിട്ട് മാറില്ല...
      ഒരു ജൂതനും ബാക്കിയാവാതെ എല്ലാവരും വധിക്കപ്പെടുമെന്നത് തീർച്ച..
      പ്രവാചകന്റെ പ്രവചനം പുലരുക തന്നെ ചെയ്യും..

  • @abhilashrajagopal9455
    @abhilashrajagopal9455 Рік тому +8

    Israel's Educational system is very good from other nation.. They always try to solve real time problem around us.. there are so many reason to say why Israel is Israel.. and the main factor is good administration from the Govt. and the authorities.

  • @abcgovind
    @abcgovind Рік тому +31

    അധ്വാനിക്കുന്ന ജനവിഭാഗം .

  • @gopakumargopakumar1645
    @gopakumargopakumar1645 Рік тому +10

    ഭാരതത്തിന്റെ ഏറ്റവും നല്ല സുഹൃത്ത് ആയ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം🥰

  • @boxing094
    @boxing094 Рік тому +176

    സുഡാപ്പികൾ കുരുപൊട്ടി ഒലിപ്പിക്കാൻ റെഡി ആയിട്ടുണ്ട് 😂

    • @ajimedayil6216
      @ajimedayil6216 Рік тому +13

      അയ്യൊ ഓര്‍മിപ്പിക്കല്ലേ പൊന്നേ,, 😜 😜

  • @joyixeviyer7216
    @joyixeviyer7216 Рік тому +9

    ബൈബിളിൽ ഒരു ഒരു വാക്കുണ്ട് ലോക ജനതയ്ക്ക് ഒരു സിഗ്നൽ ആണ് ഇസ്രയേൽ രാജ്യം

    • @ashraftm8590
      @ashraftm8590 Рік тому

      തന്നെ...അപായ സിഗ്നൽ 🤣

    • @elohimhashem1846
      @elohimhashem1846 Рік тому +4

      @@ashraftm8590 തന്നെ തന്നെ. മേത്തന്മാർ മുക്കി തൂറിയിട്ടു തോറ്റു പോകുന്ന ഏക രാജ്യം.. ❤️

    • @lalulalu8041
      @lalulalu8041 Рік тому +2

      @@ashraftm8590 അപായം ആരാ എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് ബിസ്മയം സുടു 😂

    • @ashraftm8590
      @ashraftm8590 Рік тому

      @@lalulalu8041 എന്ന് ഫേക്ക് ഐഡി ഭീരു

    • @TJuugu
      @TJuugu Рік тому

      @@ashraftm8590 ഇത് ആരാ പറയുന്നത്

  • @sajith0480
    @sajith0480 Рік тому +5

    They are On another level 🔥

  • @binduealiyas2782
    @binduealiyas2782 Рік тому +11

    ഇസ്രായേൽ ❤️

  • @jojosh6592
    @jojosh6592 Рік тому +13

    ഈ പിപിടിയൊന്നും ഇങ്ങോട്ട് ഇറക്കേണ്ട, ഇത്‌ കേരളം ആണ്‌..... ലോകത്തിനു മാതൃക.... പിണങ്ങണ്ടി വിജയൻ സിന്ദാബാദ്

  • @jamsheenatv8103
    @jamsheenatv8103 Рік тому +16

    It is the success of a government capable of foresee future with scientific temper

  • @georginpaul4329
    @georginpaul4329 Рік тому +3

    നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള അധികാരികളുടെ കാലശേഷം വരുന്ന തലമുറയെങ്കിലും സ്വന്തം നാടിനോടും നാട്ടിലെ പൗരനോടും അല്പം ആത്മാർത്ഥത കാട്ടിയാൽ ഇന്ന് ഇസ്രായേൽ കൈവരിക്കുന്ന നേട്ടങ്ങൾ അന്ന് നമുക്ക് നേടാൻ കഴിയുമെന്ന് വിശ്വസിക്കാം കാരണം വിദ്യാഭ്യാസമുള്ള ഒരു ജനറേഷൻ വളർന്നു വരുന്നതിലുള്ള പ്രതീക്ഷയിൽ

  • @antonyleon1872
    @antonyleon1872 Рік тому +17

    ♥️ ISRAEL ♥️ INDIA ♥️

  • @miltonnaduvathezhath3543
    @miltonnaduvathezhath3543 Рік тому +2

    ദൈവാനുഗ്രഹം, ആത്മാർത്ഥ, കഠിന അധ്വാനം,ഈ ഗുണങ്ങളും കൈക്കൂലി, സമരം, വിയർക്കാതെ ഉണ്ണൽ ഇവ ഇല്ലേ ഇല്ല. ഇത് എല്ലാം ആണ് ഇസ്രായേൽ മുഖമുദ്ര...

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Рік тому +8

    നമുക്ക് എല്ലാമുണ്ട് കാര്യമില്ല. അവർക്ക്
    കുറച്ചേ ഉള്ളു. എല്ലാം
    അവർ ഉണ്ടാക്കും.

  • @cristiano1706
    @cristiano1706 Рік тому +52

    🇮🇳❤️🇮🇱🔥🔥🔥

  • @bollywood5970
    @bollywood5970 Рік тому +144

    Israel love India 🇮🇳♥️🇮🇱

  • @Fairoosraman
    @Fairoosraman Рік тому +12

    ഒരുകാര്യവും ഇല്ല. യൂറോപ്പ് യാത്ര പോലെ ഇതും ഒരു ഫാമിലി ടൂർ മാത്രം. ഖജനാവിൽ വീണ്ടും നഷ്ടം.

  • @user-cl3ze7yr2r
    @user-cl3ze7yr2r Рік тому +20

    💙 Israel 💙

  • @vindinol
    @vindinol Рік тому +3

    യാസർ അരാഫത്ത് ജീവിച്ചിരുന്നപ്പോൾ മലയാളിക്ക് പലസ്ഥീനിനോട് ഒരു സഹതാപം ഉണ്ടായിരുന്നു. ഇപ്പോൾ ഹമാസ് വന്നതോടെ സപ്പോർട്ട് ഇസ്രയേലിനോടാണ്

  • @vijayanp5342
    @vijayanp5342 Рік тому +5

    Love ഇസ്രായേൽ

  • @tigersam1976
    @tigersam1976 Рік тому +8

    Finally telling the real story..

  • @midhunjk
    @midhunjk Рік тому +8

    Remarkable achievements. More on equatorial indoor farming techniques is expected

  • @mageshm906
    @mageshm906 Рік тому +3

    Great documentary,
    I like this and more

  • @kirankeetonz4271
    @kirankeetonz4271 Рік тому +14

    First the social taboo stating aye krishiyooo should change
    More studies in how to improve agriculture should be engaged

  • @sakkeertm8878
    @sakkeertm8878 Рік тому +6

    ഇസ്രായേൽ എപ്പോഴും ഒരു അത്ഭുതം ആണ്.. ദൈവത്തിന്റെ സ്വന്തം രാജ്യം

  • @shajuchennamkulam3473
    @shajuchennamkulam3473 Рік тому +2

    ഇവിടെ ഇവർ ഓരോ കാര്യവും ഏതാണ്ട് 200 വർഷം മുന്നിൽ കണ്ടാണ് ഓരോന്നും ചെയ്യുന്നത്... റോഡ്, ഫ്ലാറ്റ്, കൃഷി എല്ലാം.. നല്ല അധ്വാനിക്കുന്ന ആളുകൾ..

  • @abymathew2750
    @abymathew2750 Рік тому +15

    ♥️♥️♥️Israel

  • @sudhachirukandoth9893
    @sudhachirukandoth9893 Рік тому +11

    Amazing country

    • @athuldominic
      @athuldominic Рік тому +1

      നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
      ഏശയ്യാ 45 : 3

  • @sajokochuparampil9651
    @sajokochuparampil9651 Рік тому +4

    ഇസ്രായേൽ 😍👌🔥

  • @jeejovava4266
    @jeejovava4266 Рік тому +4

    Iarael 😍😍😍😍😍😍❤️❤️❤️

  • @jobinmathew6252
    @jobinmathew6252 Рік тому +5

    Gods own country israyel🎉

  • @vkrwhitehouse4071
    @vkrwhitehouse4071 Рік тому +5

    സത്യവും നീതിയും നന്മയും ഇഷ്ടപ്പെടാത്ത കേരളത്തിലെ കുറച്ചു മാന്യന്മാർക്ക് ഇസ്രായേൽ കാണണമെന്ന മോഹം ജനങ്ങളുടെ പണത്തിൽ.
    ഭൂമിയിലെ ഈ മാന്യന്മാർക്ക് ഏതു സ്വർഗ്ഗത്തിൽ പോയാലും ചെയ്തുകൂട്ടിയ തിന്മകൾ അനുഭവിച്ചേ പറ്റൂ ഈ വിധി വരുന്നത് സുപ്രീംകോടതിയിൽ നിന്നും അല്ല.
    ഇന്ത്യയിലെ ജനങ്ങൾക്ക് ഇസ്രായേലിലെ ജനങ്ങളുടെ ജീവിതം നൽകാൻ ഇന്ത്യയിലെ സർക്കാരുകൾക്ക് സാധ്യമല്ല...
    കാരണം ഇസ്രായേൽ ഭരിക്കുന്ന ഭരണാധികാരികൾ കള്ളന്മാരും ചതിയൻമാരും ജനങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്നവരും അല്ല !!!

  • @udayakumartb
    @udayakumartb Рік тому +50

    🇮🇱🇮🇱🇮🇱🇮🇱

  • @krishnadas-jv8kf
    @krishnadas-jv8kf Рік тому +8

    Ithellam kaanumpol nammude naattile oru avasthaye😢😢😢😢, enthenkilum cheyyamennu vachal ath mudakkan keralatthil orupaad perundavum💔💔💔

  • @FyodorDostoevsky1
    @FyodorDostoevsky1 Рік тому +2

    നുമ്മടെ കൃഷി ഇടങ്ങളും system ഉം ഒരുപാട് പിറകിൽ ആണ് നമ്മൾ നമുക്ക് കഴിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കുന്നു അവർ കയറ്റി അയച്ചു പണം സമ്പാദിക്കുന്നു .ഒരു കാർഷിക ബില്ലിൽ പ്രതീക്ഷ ഉണ്ടായിരുന്നു അതും പോയി കിട്ടി.

  • @vinodv7940
    @vinodv7940 Рік тому +1

    അഭിനന്ദനങ്ങൾ

  • @ronaldmichael6970
    @ronaldmichael6970 Рік тому +3

    Beautiful.

  • @joyixeviyer7216
    @joyixeviyer7216 Рік тому +2

    ആ രാജ്യത്തെ നോക്കി ആരും പഠിക്കേണ്ട ദൈവം കൊടുത്ത ബുദ്ധിയും കഴിവും ആണ് അവരുടേത് തേനും പാലും ഒഴുകുന്ന ദേശം എന്നാണ് ബൈബിൾ പറയുന്നത് ലോകത്ത് 21 ശതമാനം നോബൽ സമ്മാനം നേടിയ ജനത ഫിസ്റ്റ് കെമിസ്ട്രി ബയോളജി

  • @shaing7532
    @shaing7532 Рік тому +4

    Love Israel 💖

  • @antonyfernandez1585
    @antonyfernandez1585 Рік тому +2

    Israel a blessing for the whole mankind!