നിങ്ങളുടെ ജീവിതപങ്കാളി ആര് 💞who will be the future spouse

Поділитися
Вставка
  • Опубліковано 8 вер 2024
  • welcome to my channel 🙏
    #whowillbethefuturespouse
    #നിങ്ങളുടെവിവാഹം
    #allzodiacsigns#marriage
    Time stamp
    1💙 - 1:40
    2💜 - 15:00
    personal reading contact 👇
    Instagram-- / 333magicwordsmalayalam
    Timeless reading It resonated with whenever you watch
    #malayalampickacard#mlayalamtarot#tarotcard#pickapile#astology#numerolgy

КОМЕНТАРІ • 213

  • @anjuar7515
    @anjuar7515 2 роки тому +9

    2nd card പറഞ്ഞതെല്ലാം വളരെ ശെരിയാണ്... മാർച്ചിലാണ് ന്റെ brthdy.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഞാനും പ്രാർത്ഥനയോടു കൂടി കാത്തിരിക്കുന്നു .... മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aiswaryanr2818
    @aiswaryanr2818 2 роки тому +3

    E paranjathokke sheriyanu. 1st card.. ennodu orupadu nunakal paranju.. chathichu.. ippol ellam change aayi varunnu pulli.. enikku signs okke kitarund..thankyou universe.. pazhayapole iniyum ennodu kallam parayilla ennu enikkariyam.. ente ex persone aanu njan wait cheyunnathu🥰njan oru krishna bhaktha aanu.. hare krishna❤

  • @minimol237
    @minimol237 Рік тому +1

    Pile 1... ഞങ്ങൾ രണ്ടു പേരും ഡിവോഴ്സ് ആണ്..4 വയസ് എന്നേക്കാൾ ഇളയത് ആണ്... ഒരു വർഷം മുന്നേയും ഞാൻ ഈ card ആണ് സെലക്ട്‌ ചെയ്തേ.. പക്ഷെ അപ്പോ ഒന്നും അറിയില്ലായിരുന്നു.. ആളെ അറിയാമായിരുന്നു.. ഇപ്പോ ഞാൻ എല്ലാ റീഡിങ്ങും കേൾക്കുന്നുണ്ട് വീണ്ടും. പറഞ്ഞ കാര്യങ്ങൾ എല്ലാം എത്ര കറക്റ്റ് ആയിട്ട് വന്നു എന്ന് അതിശയം തോന്നുന്നു... ദൈവത്തിന്റെ അനുഗ്രഹം ഒരുപാട് മോൾക്ക് കിട്ടിയിട്ടുണ്ട് കേട്ടോ... 🥰🥰🥰😘😘😘😘❤️❤️❤️..

  • @bilnabalakrishnan414
    @bilnabalakrishnan414 3 роки тому +6

    2🌸🌸🌸super vedio chechi 🥰✌️❤❤❤ എല്ലാം current ആണ് O M G 😱 🥰

  • @darsana18
    @darsana18 2 роки тому +5

    Card 2 💯💯💯💯 Thank you chechii ❤️❤️❤️❤️

  • @lijoon.
    @lijoon. Рік тому +1

    5 year elder
    Knowledge ndu,
    Honest aanu
    Day to day increase ndu
    Soulmate
    Virgo,earth sign
    Communication problem ndu
    Artistic person
    Young guy

  • @aruna6082
    @aruna6082 3 роки тому +10

    പറഞ്ഞത് എല്ലാം ശെരിയാണ് ❤❤❤❤❤❤❤❤

  • @haritimes8106
    @haritimes8106 3 роки тому +12

    Second reading correct aanu... Thank you 💕 personal mantras paranju tharumo

  • @ammuzq8268
    @ammuzq8268 22 дні тому

    കറക്റ്റ് റീഡിങ് 🥰1ആണ് എടുത്തത് 🙏🏻🥰🥰. ഇപ്പൊ സെപ്പറേഷൻ ആണ്.. ബ്ലാക്ക് മാജിക്‌ ആണ് ചെയ്തു വെച്ചിരിക്കുന്നത്.അമ്മായിമ്മ.എന്റെ ഭർത്താവ് ആണ് ❤

  • @jincysusan38
    @jincysusan38 3 роки тому +4

    Hai mam, 1Card you said quiet right .As you said ,each and every word is correct.Thank you.May god bless in all the way

  • @kavitakamal7011
    @kavitakamal7011 3 роки тому +8

    Pile 2 reading mam amazing reading mam thank you so much mam 🙏🙏🙏🙏❤️❤️❤️❤️

    • @shanidkm786313
      @shanidkm786313 2 роки тому

      കണ്ട് കഴിഞ്ഞോ നിങൾ ആദ്യമേ ഞാൻ കണ്ടൂ കഴിഞ്ഞ് ....

  • @BTS-fz5kl
    @BTS-fz5kl 3 роки тому +20

    വളരെ അധികം.... ന്താ പറയാ... ഞാൻ അദ്ദേഹത്തെ മനസ്സിൽ വിചാരിച്ചു എല്ലാ വീഡിയോയിൽ പറയുന്നത് പോലെ enikk പെട്ടന്ന് attractive ആയി തോന്നുന്ന ഓരോന്നും choose ചെയുമ്പോൾ അതിൽ പറയുന്ന 99%കാര്യങ്ങളും same തന്നെ ആണ്... തങ്ങളുടെ വീഡിയോ എപ്പോ കണ്ടാലും വീട്ടുകാര് ചോദിക്കും നിനക്ക് വട്ടാണോ ന് (ഒറ്റക്കിരുന്നു ചിരിക്കുന്നത് കാണുമ്പോൾ )😁😁😁ഒരു മനസ്സറിഞ്ഞ പുഞ്ചിരി യോടെ അല്ലാതെ വീഡിയോ കാണാൻ പറ്റില്ല 💜💐

  • @ramsheenaramshi5631
    @ramsheenaramshi5631 Рік тому +1

    Pile 1 ഇനി ആര് വരാനാ മോളെ ഒക്കെ അവസാനിപ്പിച്ചു പോയി മോൾ പറഞ്ഞത് ശരിയാ devorce ആണ് മോനും ഉണ്ട് അയാൾ കള്ളമേ പറയാറുള്ളൂ chathichitt പോയി 10 kollam kolayi അത്രേന്നെ മടുത്തു ജീവിതം soalmate ഒന്നും ആയിട്ടില്ല ഒരിക്കലും

  • @anilchirakoth6716
    @anilchirakoth6716 3 роки тому +3

    100 percent true.i have choose 1.difference between age is correct 5 years

  • @happy3550
    @happy3550 3 роки тому +6

    2nd എല്ലാം ഒക്കെ
    ഓൺലൈൻ ഉപാധി കൾ എല്ലാം ഡിലീറ്റ് ചെയ്തു പിണങ്ങി ഞാൻ എനോട് മിണ്ടാതെ ഇരിക്കണമെന്ന് പറഞ്ഞു.....
    അന്ന് മുതൽ ഇന്ന് വരെയും സങ്കടപെടാത്ത ഒരു ദിവസവും ഒരു നിമിഷവും ഇല്ല എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു പോയി 😭😭😭

  • @divinelove731
    @divinelove731 7 місяців тому

    കുറെ നുണ പറഞ്ഞിട്ടുണ്ട് ഞാൻ അഫമഷൻ ചെയ്യുന്നതും ആളെ ശുദ്ധമാക്കണേ എന്നാണ് thanku universe എനിക്ക് എന്റെ ശ്രീയെ കല്യാണം കഴിക്കാൻ സാധിച്ചതിനു നന്ദി thanku thanku thanku universe

  • @suryathejas7649
    @suryathejas7649 Рік тому

    Pile no 1 എന്റെ ഭർത്താവാണ്. ഇപ്പോൾ No contact ലാണ്. അദ്ദേഹം മാത്രമേ എന്റെ ജീവിതത്തിൽ ഉണ്ടാവൂ.അതുകൊണ്ട് തന്നെ ജീവിതവും അദ്ദേഹത്തോടൊപ്പം ഉണ്ടാവൂ. Universe അതിന് അനുഗ്രഹിച്ചതിന് നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @nelsonpa3655
    @nelsonpa3655 Рік тому +1

    സെക്കൻഡ് കാർഡ് 100% ശരിയാണ് മാഡം

  • @btsforever7kings297
    @btsforever7kings297 2 роки тому +1

    Readings polichuuuu njan orupaddd happy annnnnuuuu my confusions full remove ayittundddd nallaaa postive kittyeee Thank you so much 💘

  • @ajeeshmabr8952
    @ajeeshmabr8952 3 роки тому +23

    Inter caste marriage aayirikumo enn ariyan vendi oru video cheyyamo plzz...

  • @sb7804
    @sb7804 3 роки тому +9

    Personal mantras paranj tharuoo

  • @AkhilaKrishnan-b4q
    @AkhilaKrishnan-b4q 9 днів тому

    Chechi commited annu but mattu oru alle kandappo yentho oru prethyekatha thoni ithu vere thonnathe yentho oru ishtam

  • @manojbabu4276
    @manojbabu4276 3 роки тому +7

    Tarot vere leval👌

  • @anjanacv555
    @anjanacv555 3 роки тому +5

    Mamm your words are absolutely correct.... thanku mam

  • @user-zf5cu5jm5o
    @user-zf5cu5jm5o Місяць тому

    Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bijuraman....4874
    @bijuraman....4874 2 роки тому

    ആദ്യമായി കാണുന്നത് എൻെറ പിറന്നിളിനാണ് ഏപ്രിൽ 7 അന്നാണ് തിരുമാന്ധാംകുന്ന് അമ്മ യുടെ ഒന്നാം പൂരം പുറപ്പാട്.തമാഷക്ക് വെറുതെ ചില കമൻറ് ഒക്കെ അടിച്ചിട്ടുണ്ട് നല്ല ഭംഗിയാ കാണാൻ... അങ്ങനെ ഇരിക്കുമ്പോഴാണ് 7 മതത്തെ പൂരത്തിന് രാത്രി എൻറെ കൂട്ടുകാരനെ കുറിച്ച് അയാളുടെ അനിയത്തി കുട്ടി ചോദിച്ചത് കേട്ടത്. ഈ ഏട്ടനാണോ ചേച്ചിയെ നോക്കുന്നേ എന്ന് ആ എന്ന് അവളും പ്രതീക്ഷിക്കാതെ കയറി വന്ന ഞാൻ അവളെ തലങ്ങും വിലങ്ങും നോക്കി അപ്പൊൾ തലതാഴ്ത്തി നിൽക്കുന്ന അവളെ കണ്ടപ്പോൾ തന്നെ എനിക്ക് ചിരി വന്നു. അനിയത്തി കുട്ടി ചാടി ചാടി എന്നെ നോക്കുന്നു.ചിരിയുടെ മേളമായിരുന്നു അന്ന്.അതിനു ശേഷം തലേന്ന് വെളുപ്പാൻ കാലത്ത് കണ്ട ഒരു സ്വപ്നം എന്നെ വളരെ നിരാശനാക്കി.ഞങ്ങൾ തമ്മിലുള്ള വിവാഹം കഴിഞ്ഞ് 3 ദിവസം കഴിഞ്ഞ് എൻറെ കുട്ടൂകാരൻ അവളെ സ്നേഹിച്ചിരുന്നു എന്ന് ആരോ പറഞ്ഞത് കേട്ട് താലിയും ഊരി തന്ന് അവൻറെ കൂടെ പോയി.. അതായിരുന്നു ആ സ്വപ്നം.അതിനുഷേശം തുടങ്ങിയതാ ദിവ്യ പ്രണയം.. ദിവസവും കാണും പക്ഷേ പറയാനുള്ള അവസരം കിട്ടുന്നില്ല.അങ്ങളനെ അവസാന ദിവസം സംശയം തോന്നി ഊണിന് വരി നിൽക്കുന്ന സമയത്ത് മതിലിന് മുകളിലൂടെ വലിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി ചിരിക്കുന്ന അവളുടെ മുഖം... വൈകാതെ അവളും കയറി വന്നു. പക്ഷേ ഞാൻ നോക്കുമ്പോൾ അവൾ മുഖം തരാതെ തിരിഞ്ഞ് നിൽക്കുന്നു. ശേഷം ഞാൻ കണ്ടിട്ടില്ല.. ഇന്നും ഒരുപാട് തിരയുന്നു. അടുത്ത് തന്നെ ആണ് പക്ഷെ കാണാൻ പറ്റിയിട്ടില്ല.. ഒന്ന് സംസാരിക്കണം.അതുവരെ ഇല്ലാത്ത ഒരു തരം ഭ്രാന്തമായ പ്രേമം എങ്ങനെ വന്നു എന്ന് അറിയണം. ഇഷ്ടമില്ലേൽ.അവൾ പോവട്ടെ... മനസ് പറയുന്നു പോവില്ല എന്ന്...
    എന്തെങ്കിലും വഴിയുണ്ടോ ഒന്ന് കണ്ട് മുട്ടാൻ ?😘 Card 2

  • @linilini3191
    @linilini3191 2 роки тому +1

    Thengs thek you da manthras. Venam
    Nan ellam vidiyos kanum enikkum kreshnananu😍❤😍🙏🙏🙏🙏👍

  • @Sajitha2212
    @Sajitha2212 2 роки тому

    2 card feelings , situation Ellam correct anu.thirichu ALU varanam ennu orupadu prarthikunndu .

  • @hellisemptyandallthedevils1474
    @hellisemptyandallthedevils1474 2 роки тому +2

    Ithu vare oru relationship illyaathe .single aayitt nadakunnavarudee...future spouse aarayirikkumm...oru video cheyyamo....relationship illathavarkkkumm...curiosity indd...

  • @user-tl7eq4tl1s
    @user-tl7eq4tl1s 3 роки тому +2

    2 nd card paranjathoke shariyanu

  • @minimol237
    @minimol237 Рік тому

    ഒരു വർഷം മുന്നേയുള്ള റീഡിങ് ആണ്.. പക്ഷെ ഈ ഫെബ്രുവരിയിൽ 14 നു ഞങ്ങൾ തമ്മിൽ കാണും.. ഗിഫ്റ്റും വാങ്ങി വച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്... ❤❤🥰🥰🥰

  • @shinyb9467
    @shinyb9467 3 роки тому +7

    13 years different undu...

    • @fathiman5889
      @fathiman5889 2 роки тому +2

      Athonum kuyapila nalla resaarikum aver maturedum nammal childishum

  • @funplay3727
    @funplay3727 2 роки тому +2

    Thank you for this lovely reading❣️

  • @ankithog1490
    @ankithog1490 3 роки тому +5

    Do you have any videos with topic like,first letter of future partner

  • @deepababu2906
    @deepababu2906 Рік тому

    Pile1 resonated 👍3years elder. Divorcee aanu njn ✨️correct reading 😊

  • @psycoman3091
    @psycoman3091 2 роки тому +1

    Thurannu paranju innale avalude kalyanam kazhinju ennu paranjitt 😊

  • @vineethavijayan7500
    @vineethavijayan7500 2 роки тому +1

    Thanks orupadu thanks. 1st card il paranjathu 100% sathyam aanu. thanks universal god 🙇🙇🙇🙇🙇🙇🙇🙇🙇. pls personal manthras paranju tharumo

  • @geetheswaris2955
    @geetheswaris2955 2 роки тому +1

    My feelings towards them onn cheyo nammade feelings koode ariyand 🙂ore satisfaction nn

  • @amrithasunilkumar6520
    @amrithasunilkumar6520 Рік тому

    First pile❤️Thankyou universe 🙏🏻

  • @arunkumarvrarunkumarvr6035
    @arunkumarvrarunkumarvr6035 3 роки тому +3

    I am waiting. ...

  • @shiji.s2002
    @shiji.s2002 Рік тому +1

    Chechi,paranjadhu val are satyam😊

  • @moonlightarts5186
    @moonlightarts5186 3 роки тому +3

    I don't know the perfect manthra..

  • @arathyadhi6288
    @arathyadhi6288 2 роки тому +1

    First card correct reading

  • @linilini3191
    @linilini3191 2 роки тому

    Ethil paranjathil ellam sathiyamavatte chakkareeee
    Appol oru sammanam tharam 😍🙏🙏🙏

  • @suryathejas7649
    @suryathejas7649 Рік тому

    5എന്റെ lucky number ആണ് 😍😍😍😍

  • @wingsofmydream9656
    @wingsofmydream9656 2 роки тому +1

    ചേച്ചി personal manthras പറഞ്ഞു തരാമോ plz🙏

  • @auraarora5799
    @auraarora5799 3 місяці тому

    Thank You Universe❤

  • @VishnuPriya-oi6ng
    @VishnuPriya-oi6ng 3 роки тому +6

    Each words are accurate 🥰

  • @achurajesh5376
    @achurajesh5376 3 роки тому +1

    Chechiii ... plz ... affermation manthra paranju tharamoo plz ..

  • @rajeeshkp4730
    @rajeeshkp4730 2 роки тому +1

    ഞാൻ No: 2 കാർഡാണ് തിരഞ്ഞെടുത്തത്? ഇതിൽ മാഡം പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിൽ ശരിയാണ്. എന്നാൽ
    എനിക്ക് ഇതിന്റെ ശരിയായ മന്ത്രാസ് അറിയില്ലാ. ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. 👍

  • @anithajoshyanithajoshy4705
    @anithajoshyanithajoshy4705 2 роки тому

    അങ് പറഞ്ഞത് എല്ലാം ശരിയാണ് എന്റെ കാര്യത്തിൽ

  • @anjaliayyappan7294
    @anjaliayyappan7294 2 роки тому

    2 card aanu njan eduthey paranjath ellam sheriyanu 😊 universe mantra onnu paranju tharo plz 🙏

  • @sanalsanal9691
    @sanalsanal9691 3 роки тому +5

    കൃഷ്ണ മന്ത്രാസ് പറഞ്ഞു തരുമോ

  • @waterfall430
    @waterfall430 2 роки тому

    Super ithu kandappol annu njan happy ayath tnku so much chechi 🌹🌹🌹🌹♥️♥️

  • @nidhinrajan14
    @nidhinrajan14 3 місяці тому

    Vittu kalayatuth miss akkaruth ennokke paranjal, what should I do?
    No contact situation il ninnondu enthonnu try cheyyan?
    Athum koodi paranju thayo

  • @meenutymeenuty7928
    @meenutymeenuty7928 3 роки тому +2

    Madam enikku 2mathe povu ANU kittiye enikku mantram onnum ariyilla onnu paranju tharuo

  • @adheenavinod5280
    @adheenavinod5280 Рік тому +1

    സെക്കന്റ്‌ കാർഡ്. ഇതിൽ ശിവ, ശിവ ഭഗവാൻ ന്ന് ക്കെ പറഞ്ഞില്ലേ 🤍. എൻ്റെ lover ടെ name ശിവ ന്ന് aan🤍❤

  • @geethumurali-hv4cs
    @geethumurali-hv4cs 2 роки тому

    Second card correct aanu.. personal manthras parengu theramo..

  • @nooruzz1590
    @nooruzz1590 3 роки тому +2

    Personal reading egane cash tara ennatonnum enikk arila

  • @orion11478
    @orion11478 Рік тому

    Ethu enganea sadhichu ellam sheriyanu njangal ethuvarea kandittila 7 year ayi☺️☺️☺️☺️

  • @akshayaas7748
    @akshayaas7748 2 роки тому +2

    Itheppo kandallum resonate ahno

  • @moonlightarts5186
    @moonlightarts5186 3 роки тому +2

    He is ♈ and I am ♒

  • @nooruzz1590
    @nooruzz1590 3 роки тому +2

    2card correcta njnagallk vitt piriyan kazhiyilla but family problem kond breakup verte paranjikken veeterde edel eppazhum njagalkk eshttan njagale orikkalum manasond pirikan kazhiyilla eppo nocontact ann

  • @reeshmasudheesh8222
    @reeshmasudheesh8222 10 місяців тому

    Thank you Universe 🙏🙏🙏❤️❤️❤️

  • @sandhyaks305
    @sandhyaks305 2 роки тому +1

    ഞാൻ രണ്ടാമത്തെ ആണ് ചൂസ് ചെയ്തത് ഒരു പൂവ് ഉള്ളത് മന്ത്രം അല്ലെങ്കിൽ affermation പറഞ്ഞു തരുമോ

  • @moonlightarts5186
    @moonlightarts5186 3 роки тому +1

    Yes i can't realize.. 😊😊

  • @lekshmip.rlekshmi9401
    @lekshmip.rlekshmi9401 7 місяців тому

    Thank you universe 🙏❤️❤️❤️❤️

  • @paachooz.1462
    @paachooz.1462 2 роки тому +1

    Orikkalum kandittillaatha vekthiyaanengilo🤔🤔🤔enik maathre aariyu engane onnikkum😭😭😭😭plzz answer me😭😭😭😭

  • @deepasreedeepam3817
    @deepasreedeepam3817 2 роки тому

    Thank you universe 🙏 TNX dear 💓

  • @ruththomasmark6562
    @ruththomasmark6562 Рік тому

    Exact. Thank you.

  • @reshmamadhu7616
    @reshmamadhu7616 10 місяців тому

    555...Tnq universe 🥰

  • @swarooparenjith5393
    @swarooparenjith5393 3 роки тому +1

    Eniku ethekilum manthram njagal thammil cheran please

  • @neethu3488
    @neethu3488 3 роки тому +4

    Oru doubt choikate... ith timeless reading aano... njan continues 3 reading noki athil ellm manifestation varunund... so ee reading nammalu kaanuna time muthal resonate cheith pokamo

    • @333magicwordsmalayalamtarot
      @333magicwordsmalayalamtarot  3 роки тому +3

      Yes

    • @neethu3488
      @neethu3488 3 роки тому +2

      Thankyou for your replay... serikum malayalathil oru Tarot reading noki nadakuvayirunu.... so keep growing all the best💕

  • @selbyjacob4333
    @selbyjacob4333 3 роки тому +1

    You are correct

  • @jishnujoshy5423
    @jishnujoshy5423 3 роки тому +1

    Ente krishna 🙏

  • @Vijayalakshmi-xp9xe
    @Vijayalakshmi-xp9xe 2 роки тому

    Personal reading venam

  • @bindusudhakaran4124
    @bindusudhakaran4124 10 місяців тому

    Thank U universe ❤❤❤

  • @saranyadevikssaraswathy9236
    @saranyadevikssaraswathy9236 3 роки тому +3

    Pile 2. Correct mam. How will solve this problem.

  • @zoyakrishna267
    @zoyakrishna267 2 роки тому

    Pile 2
    Could u plz send the manifestion methodes

  • @swaminathan703
    @swaminathan703 3 роки тому +3

    Actually i am spying her in social media lol 😂😂
    I need to prove myself and wait..

  • @Dhanya80
    @Dhanya80 Рік тому

    Thank u universe 💛

  • @moonlightarts5186
    @moonlightarts5186 3 роки тому

    Correct.. 2nd pile..

  • @bincyck8475
    @bincyck8475 2 роки тому

    2 nd Reading personal mathras paranju tharumo plzzzzz

  • @shahanashamla7257
    @shahanashamla7257 3 місяці тому

    Ayyo ente ponnu universe please onnu keti oru love full cheet vendaa univ

  • @radhikakk3037
    @radhikakk3037 2 роки тому

    One month ago
    Krishna God
    Pairina kettan mantra

  • @lijinlijin-yo5cc
    @lijinlijin-yo5cc Місяць тому

    Om namo bhagwate vasudevaya Nama

  • @anjaliayyappan7294
    @anjaliayyappan7294 2 роки тому

    Universe Mantra onnu paranju tharo chechi 🙏😞

  • @angelbalkhi3023
    @angelbalkhi3023 2 роки тому +1

    Mantre enganeyonnu paranju tharo

  • @AkhilaKrishnan-b4q
    @AkhilaKrishnan-b4q 9 днів тому

    Feb 14 vendi kathu irikuva chechi

  • @soniyakj2149
    @soniyakj2149 2 роки тому

    Mam my choose is 2 and please share the manthras

  • @syamaasreedhar901
    @syamaasreedhar901 Рік тому

    Chechi, mathras and manifestation paranju tharumo..

  • @anju701
    @anju701 3 роки тому

    2 nd ellam correctannnn😃🥳

  • @vaishnavivaishnavi6751
    @vaishnavivaishnavi6751 2 роки тому

    Inter religion marriagine patti videos cheyumo

  • @unniarun293
    @unniarun293 2 роки тому

    Chechi manthras and manifestation love or u video idumo please

  • @bushramadhathil1985
    @bushramadhathil1985 2 роки тому

    Thank you thank you mam ❤❤🌹

  • @kannansp5673
    @kannansp5673 3 роки тому +2

    1160 edavam 6 raavile 5.50am birth date pls ini ulla bhalam parayumo

  • @geeslaw3370
    @geeslaw3370 3 роки тому +3

    Chechi enik 8 years orale love cheithu.but ippo breakup ayi..ippo enik vera orale ishtam und...njan big flower anu choose cheithe...njan manasil vijaririchath ippo ulla alle anu..but enik ara kuricha paranjath ennu manasilailla. ..

    • @anglegift6386
      @anglegift6386 3 роки тому +2

      😂😂

    • @jishnujoshy5423
      @jishnujoshy5423 3 роки тому +5

      Thanaranennu thanikkariyillenkil thaan ennodu chodikkanam thanarannu. Apo njan thanikku paranju tharum thanarennum njanaranennum 😂 Okay apo Sheri apo njanara 🤪

    • @geeslaw3370
      @geeslaw3370 3 роки тому +2

      😂😂

    • @aswathyk7886
      @aswathyk7886 3 роки тому +2

      @@jishnujoshy5423 🤣🤣

    • @jishnujoshy5423
      @jishnujoshy5423 3 роки тому +1

      @@aswathyk7886 😂😂

  • @karthikaabhi9944
    @karthikaabhi9944 3 роки тому +1

    I want mantra

  • @swaminathan703
    @swaminathan703 3 роки тому +2

    I chose the second card and i think she is someone from my past life. Never met her personally and she hasn't seen me.
    Is this weird?

  • @gayathrias9506
    @gayathrias9506 2 роки тому

    Chechi 1st one aah mantram onnu paranju tharuvo chechi