Sancharam | By Santhosh George Kulangara | Rajasthan 13 | Safari TV

Поділитися
Вставка
  • Опубліковано 16 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 312

  • @SafariTVLive
    @SafariTVLive  3 роки тому +45

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @santhoshka6623
    @santhoshka6623 3 роки тому +177

    ഒരു പെൺകുട്ടിക്ക് വേണ്ടി ആ ഗ്രാമം മുഴുവനും കൂടെ നിന്നു... ആത്മഹത്യപരമായ തീരുമാനമായിരുന്നില്ല അവരുടേത് ഏറ്റുമുട്ടിയാൽ ഒരാൾ പോലും അവശേഷിക്കില്ല എന്നതാണ് യാഥാർത്ഥ്യം.പലായനം ചെയ്തിട്ടായാലും ആ കുഞ്ഞിനെ ആ കാട്ടാളൻ്റെ കൈപ്പിടിയിലകപ്പെടാതെ രക്ഷിച്ചു.

    • @pindropsilenc
      @pindropsilenc 2 роки тому +15

      റഡിക്കൾ ഇസ്ലാമിൻ്റെ കടന്നു കയറ്റം....
      😡😡😡😡
      ജനിച്ചു 1 വയസ് ആയ പെൺകുഞ്ഞ് അയാലും 50 വയസ്സുള്ള മുസൽ മാനു മോഹിക്കം അവളെ അനുഭവിക്കാം...
      സമതന മതമായ മൊഹമ്മത് തെണ്ടിയുടെ അനുയായികൾ....

    • @World_wide_vibes
      @World_wide_vibes 2 роки тому +7

      @@pindropsilenc Islamic real history അറിയാത്ത ഊളകളാണ് ഇങ്ങനെ പറയുക😠😂😂. സമയമുണ്ടങ്കിൽ ഒന്ന് പഠിക്കാൻ നോക്ക്😕😕

    • @arunvk6969
      @arunvk6969 2 роки тому

      വട്ടണല്ലേ!¡!!!

    • @pindropsilenc
      @pindropsilenc 2 роки тому +7

      @@World_wide_vibes മണ്ടത്തരം പറയല്ലെ
      ഇസ്ലാം എന്താണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് പറഞ്ഞത്
      🤣🤣🤣🤣🤣
      പിന്നെ ഊള' ന്ന് വീട്ടിൽ ഉള്ളവരെ വിളിച്ചാൽ മതി 👌

    • @zamzam9709
      @zamzam9709 2 роки тому +2

      @@pindropsilenc വിദ്വേഷം കൊണ്ടു കണ്ണു കാണാനില്ല അല്ലെ

  • @sujithadhanoosh6600
    @sujithadhanoosh6600 2 роки тому +34

    അന്ന് സ്ത്രീ ബഹുമാനിക്കപ്പെട്ടിരുന്നു, ഒരോ ജീവനും അവർ കൊടുത്തവില സങ്കടവും അഭിമാനവും തോന്നുന്നു, ഒരേ നിമിഷം 🙏🥰💐👏

  • @prakashearthmovers8187
    @prakashearthmovers8187 3 роки тому +80

    പണം മുടക്കി എവിടെയും പോകാൻ സാധിക്കാത്ത എന്നെപ്പോലുള്ളവർക്ക് വളരെ പ്രയോജനകരമാണ് സഫാരി ചാനൽ.. Thanks Santhosh George Kulangara 🙏🙏🙏

    • @HasnaAbubekar
      @HasnaAbubekar 2 роки тому +1

      ജോഥ് പൂർ-ജയ്സൽമേർ പോയി കറങ്ങി വരാൻ അധികം പണം ഒന്നും വേണ്ട. 30000 രൂപയിൽ ഒരാഴ്ച (ട്രെയ്ൻ യാത്രയുൾപ്പടെ പത്തു ദിവസം) രണ്ടാളുകൾക്ക് സുഖമായി ടൂറി വരാം.

    • @rejimonp8651
      @rejimonp8651 2 роки тому +1

      മനസ്സ് വെച്ചാൽ സാധിക്കാത്തതായിട്ടൊന്നുമില്ല. തന്നെക്കൊണ്ട് കഴിയില്ല എന്ന ചിന്ത പരാജയത്തിന് തുല്യമാണ് ജീവിതത്തിൽ endenkilum vyetyasthamaayi ചെയ്തില്ലെങ്കിൽ നമ്മുടെ ജീവിതം നിരർഥകരമാണ്

  • @Linsonmathews
    @Linsonmathews 3 роки тому +137

    സഞ്ചാരം കൊണ്ട് അറിവുകൾ ഏറെ കിട്ടുന്നു 👍❣️

  • @aboobackermichu8570
    @aboobackermichu8570 3 роки тому +49

    സഞ്ചാരം ഒരു യാത്രാനുഭവം നല്കുന്നു. സന്തോഷ് കുളങ്ങരയ്ക്ക് അഭിനന്ദനങ്ങൾ

  • @madhavant9516
    @madhavant9516 2 роки тому +9

    Wow. A very strong, touching and emotional story. All for the sake of a 16 year old girl. Salute to all the people of all those villages. The unity, mutual love, sacrifice and much more. Thanks for sharing the story.

  • @black_diamond5075
    @black_diamond5075 3 роки тому +38

    ഈ സംഭവം ഈ കാലത്തായിരുന്നേൽ മീറ്റിങ് ആരെങ്കിലും ലൈവായി ഫേസ്ബുക്കിൽ ഇടും അത് മറ്റേ ധവാൻ കാണും ....
    ബാക്കി എല്ലാം ഹുദാ ഹവാ

  • @anudev4017
    @anudev4017 3 роки тому +233

    20000 ആളുകളുടെ ത്യാഗം ആ കാലഘട്ടത്തിലെ സ്ത്രീ കളുടെ ജീവിതമൂല്യത്തെ തുറന്നുകാട്ടുന്നു

  • @sanketrawale8447
    @sanketrawale8447 3 роки тому +27

    കാണാൻ കാത്തിരുന്ന episode. കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ. thank u Santosh Sir 🙏🏼🙏🏼❤️

  • @minun31
    @minun31 3 роки тому +23

    പറയാൻ വാക്കുകൾ ഇല്ല സാർ. വളരെ നന്നായി അവതരിപ്പിച്ചു

  • @sebastiankollithadam3131
    @sebastiankollithadam3131 3 роки тому +87

    അധികാരികളുടെ കാമ ഭ്രാന്തിനു മുമ്പിൽ ത്യാഗം ചെയ്ത ആ മനുഷ്യ ർക്കു മുമ്പിൽ നമസ്ക്കരിക്കുന്നു ...... ആ സുന്ദരിക്ക് പ്രണാമം..

  • @vazhipokka
    @vazhipokka 3 роки тому +123

    ഇപ്പോഴാണ് ഒരു കാര്യം മനസ്സിലായത് രാജസ്ഥാനിലെ ജനങ്ങൾക്കും സർക്കാരിനും നല്ല ബുദ്ധിയാണ് നമ്മൾ മലയാളികളെ പോലെയല്ല അവരുടെ പാരമ്പര്യത്തെ അവർ ലോകത്തിനു മുമ്പിൽ പ്രദർശിപ്പിച്ച് വരുമാനം ഉണ്ടാകും നമ്മളോ.!

    • @speedtest8166
      @speedtest8166 3 роки тому +6

      Tourism in Rajasthan is really good. Only issue is we need to go at the right time.

    • @Moviemania_2024
      @Moviemania_2024 3 роки тому +20

      ചിലരുടെ സ്വഭാവമാണ്, എന്തു കണ്ടാലും സ്വന്തം നാടിനെ ഒന്നു പുച്ഛിച്ചില്ല എങ്കിൽ സമാധാനക്കേഡ്....
      നമ്മുടെ നാടിനെ ടൂറിസം ബ്രാൻഡ് ആക്കി മാറ്റാൻ സർക്കാർ കഠിന പരിശ്രമങ്ങൾ നടത്തിയതിന്റെ ഫലം ആണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന മുദ്രാവാക്യം പോലും..വർഷവും ലക്ഷങ്ങൾ ഈ നാട് കാണാൻ വരുന്നത് സർക്കാർ നടത്തിയ പരിശ്രമങ്ങൾ കൊണ്ടു കൂടി ആണ്..

    • @speedtest8166
      @speedtest8166 3 роки тому +5

      @@Moviemania_2024
      Come out of gutter. 😀😂

    • @sabee_sudhee
      @sabee_sudhee 3 роки тому

      @@speedtest8166 ooo

    • @speedtest8166
      @speedtest8166 3 роки тому

      @@sabee_sudhee
      Enthuva

  • @jannuscreations3850
    @jannuscreations3850 2 роки тому +10

    വല്ലാത്തൊരു വിങ്ങൽ.. നാട് വിട്ടു പോയവർ എങ്ങനെ അതിജീവിച്ചിരിക്കും എന്നാണ് എന്റെ മനസ്സിൽ 🥺🥺

  • @saradapk9071
    @saradapk9071 2 роки тому +8

    സഞ്ചാരിക്ക് നന്ദി. അവിടെ താമസിച്ച ജനങ്ങൾ എല്ലാവരും എത്ര നല്ലവരാണ് ! ദൈവത്തിൻ്റെ സ്വന്തം ആൾക്കാരാണെന്നു തോന്നുന്നു! ഒരു പെൺകുട്ടിക്ക് വേണ്ടി ഒറ്റക്കെട്ടായില്ലേ!ഇന്നാണെങ്കിൽ പെൺകുട്ടിയെ നശിപ്പിച്ചാൽ പോലും ആരും ഒറ്റകെട്ടാ കില്ല

  • @sanjeevsanju5545
    @sanjeevsanju5545 3 роки тому +50

    പെൺകുഞ്ഞുങ്ങൾ എത്ര വലിയവർ annennu അറിയുന്നവർ.❤️

  • @royJoseph-lx6uq
    @royJoseph-lx6uq Рік тому +1

    A vry big salute those people lived 200years back for their great sacrifice.

  • @Mallutripscooks
    @Mallutripscooks 3 роки тому +14

    രാജാസ്താൻ കാലാവസ്ഥ കൊള്ളില്ലെങ്കിലും വിന്ററിൽ സൂപ്പറാണ് 👌👌

    • @HasnaAbubekar
      @HasnaAbubekar 2 роки тому +4

      വിന്റർ കാലാവസ്ഥയിൽ പെടില്ലേ?

  • @maheenkannu2578
    @maheenkannu2578 2 роки тому +23

    ഇദ്ദേഹം ഇന്ത്യയുടെ ടൂറിസം വകുപ്പ് മന്ത്രി ആകണമായിരുന്നു!!!👌👌👌

  • @prahladvarkkalaa243
    @prahladvarkkalaa243 3 роки тому +17

    സഞ്ചാരം ഓരോ എപ്പിസോഡ് ഉം വളരെ മനോഹരം 👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @adeeb1968
    @adeeb1968 3 роки тому +71

    വല്ലാത്തൊരു ഹോട്ടൽ.
    നമുക്കും വേണം കേരളതനിമയും പാരമ്പര്യവും, പൗരാണികതയും വിജിച്ചോതുന്ന ഹോട്ടലുകൾ.

    • @kappilkappil9024
      @kappilkappil9024 3 роки тому +21

      കേരളത്തിലും ഇതിനേക്കാൾ ചരിത്രമുറങ്ങുന്ന ഇടങ്ങളുണ്ട് പക്ഷേ അവ സംരക്ഷിക്കാൻ സർക്കാറിന് താല്പര്യമില്ല കാരണം അത് ഒരു മതത്തെ ഉത്തേജിപ്പിക്കും എന്നതിനാലാവാം സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുത്താൽ അന്താരാഷ്ട്ര നിലവാരത്തിലുളള കൊട്ടാര കെട്ടുകളും മ്യൂസിയങ്ങളുമായി മാറുമെന്നതിൽ സംശയമില്ല സംസ്ഥാനത്തിന്റെ വരുമാനത്തേക്കാലുപരി നിരവധി തൊഴിൽ സാദ്ധ്യതളും പ്രതീക്ഷിക്കാം അതിന് രാട്രീയത്തേക്കാൾചരിത്രബോധമുളള ഭരണാധികാരികൾ വരണം ഒരോ പൗരാണിക ചരിത്രoതകർക്കുമ്പോഴും നമ്മുടെ പൂർവ്വീകരുടെ ഓർമ്മകൾ വിസ്മൃതിലാവുകയാണ്

    • @shajimm9780
      @shajimm9780 3 роки тому +1

      @@kappilkappil9024 ഇവിടെങ്കിലും മതം പറയരുത്

    • @ramnathbabu9060
      @ramnathbabu9060 3 роки тому +3

      ഒരു മുറുക്കാൻ കട തുറക്കാൻ നോക്ക്, അപ്പോൾ അറിയാം ഖേരളം എന്താണെന്ന്

    • @ramnathbabu9060
      @ramnathbabu9060 3 роки тому +5

      Kappil kappil മതം പറയുരുത്. കുരു പൊട്ടും, അതുകൊണ്ടാ

  • @vishnupillai9407
    @vishnupillai9407 3 роки тому +18

    കുട്ടിക്കാലം തൊട്ടു ഇപ്പോഴും കാണുന്ന പ്രോഗ്രാം. കുട്ടിക്കാലം തൊട്ടു സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന രണ്ടുപേർ സന്തോഷ്‌ ജോർജ് കുളങ്ങര & ലക്ഷ്മി നായർ ❤

  • @kppurendran7693
    @kppurendran7693 2 роки тому +9

    ഇതു പോലെയുള്ള എത്രയോ സുന്ദരിമാരെ ഈ കശ്മലന്മാർ നശിപ്പിച്ച് കാണും🤔🤫 ഏതായാലും ഇതൊരു ചരിത്രം തന്നെ. അക്കാലത്ത് ഭാരത സ്ത്രീയ്ക്കു ലഭിച്ച അംഗീകാരം🙏🙏🙏

  • @harisbeach9067
    @harisbeach9067 3 роки тому +23

    SANTHOSH GEORGE KULANGHARAYKKU FANS UNDO ENGHIL LIKE ADI......SAFARI LOVE

  • @jineeshjanardhanan4122
    @jineeshjanardhanan4122 3 роки тому +1

    അറിവിന്റെ കൂടാരം /ചരിത്രം വളരെ നല്ല രീതിയിൽ അവതരണം.. സഞ്ചാരം വേറെ ലെവൽ.യൂട്യൂബ് വരുമാനം മാത്രം കണ്ട് വീഡിയോ ചെയുന്ന മറ്റ് വ്ലോഗർ മാർ കണ്ട് പഠിക്കണം.

  • @sreelekhags677
    @sreelekhags677 3 роки тому +8

    സൂര്യഗഡ് അതിമനോഹരമാണ് ഞങ്ങളു൦ അത്ഭുതത്തിലാണ്. 🙏🙏🙏🙏🙏

  • @vipinns6273
    @vipinns6273 3 роки тому +17

    സഞ്ചാരം 😍👌👏👍❤

  • @faizy7199
    @faizy7199 3 роки тому +8

    ithokke kand രാജസ്ഥാനിൽ ഇപ്പൊ കറങ്ങുന്ന ഞാൻ 🤩🤩🤩

  • @lookingforsomethingelse5431
    @lookingforsomethingelse5431 3 роки тому +4

    Heart touching story 💐🌹great people.

  • @shajimon8003
    @shajimon8003 3 роки тому +18

    ആ 20,000 ആളുകൾ എങ്ങോട്ടാണ് പോയത്? എവിടെയാണ് കുടിയേറിയത്? ഇതിനെ കുറിച്ച് സിനിമ എന്തെങ്കിലും?

    • @miniks31
      @miniks31 2 роки тому +6

      @Jyothi Sithara ഭൂമി കുലുക്കം ആണെങ്കിൽ പഴയ ആ കെട്ടിടങ്ങളുടെ പൊടിപോലും കാണില്ലല്ലോ.

    • @s9ka972
      @s9ka972 2 роки тому +2

      @@miniks31 ഇന്ത്യയിലുടനീളം രാജസ്ഥാനികളുണ്ട് .

  • @kesavan999
    @kesavan999 3 роки тому +12

    നന്ദി ഉണ്ട് ദിവാൻ ചേട്ടാ, താങ്കൾ ഇല്ലയിരുന്നേൽ ഈ കെട്ടിടം എല്ലാം പൊളിച്ചു European രീതിയിലുള്ള വല്ല വീടും പണിതേനെ

    • @seema192
      @seema192 3 роки тому

      🤣🤣

    • @moona5772
      @moona5772 2 роки тому +2

      ആ രീതിയിൽ ചിന്തിച്ചാൽ വളരെ സത്യം 😂😂

  • @sameeribnmuhamedabushaza3730
    @sameeribnmuhamedabushaza3730 3 роки тому +2

    Sir George kulagara ...endless sallute u sir ...

  • @sanoopsanu4583
    @sanoopsanu4583 3 роки тому +29

    ഭാരതസ്ത്രീകൾ തൻ ഭാവ ശുദ്ധി...

  • @cutiee9161
    @cutiee9161 2 роки тому +2

    ആ സുന്ദരിയെ ഒന്ന് കാണാൻ തോന്നി 😘

  • @prasadpk7490
    @prasadpk7490 3 роки тому +8

    അത്ഭുതം തന്നെ,
    സഞ്ചാരം.

  • @manoharanpp2695
    @manoharanpp2695 2 роки тому +2

    ഏറെ ഇഷ്ട്ടപെട്ട അവതരണം

  • @dhanyanair1799
    @dhanyanair1799 2 роки тому +7

    എന്താല്ലേ. എന്നും മണ്ണിനും പെണ്ണിനും വേണ്ടി, പോരാടുന്ന മനുഷ്യൻ 😭😭😭

  • @murukanpl7688
    @murukanpl7688 3 роки тому +1

    ഇതു മുൻപ് കണ്ടിട്ടുണ്ടെന്നു തോന്നുന്നു💚💚💚 എല്ലാ० പൂർവ സ്ഥിതിയിലാക്കി അവരുടെ ആൾക്കാരെ തിരികെ കൊണ്ടു വന്നു താമസ സൗകര്യമുണ്ടാക്കണ०

    • @mathewmp5512
      @mathewmp5512 Рік тому +1

      ചരിത്രം മനോഹരമായി നമ്മെ കാണിച് വിവരിച്ചു തരുന്നു.
      ഒരു പെൺകുട്ടിയെ രക്ഷിക്കാൻ 84 ഗ്രാമത്തിലെ ജനങ്ങൾ സഹിച്ച ത്യാഗം അദ്ഭൂതകരം തന്നെയാണ്. ഇക്കാലത്ത് ഇത് നടക്കാൻ സാധ്യതയില്ല. ഇന്ന് ഞാൻ, എന്റെ , എനിക്ക് - എന്ന ചിന്താഗതിയാണ് കാണാനുള്ളത്. ആ ജനതയെ, അവരുടെ അഭിമാന ബോധത്തെ ഓർത്ത് നമിക്കുന്നു.

  • @neethukandath9920
    @neethukandath9920 2 роки тому +1

    നല്ല അവതരണം sir. കേൾക്കാൻ എന്തോ ഒരു സുഖം ❤️❤️❤️

  • @KOLARGsMedia
    @KOLARGsMedia 2 роки тому +13

    ഇതാണ് ഇന്ത്യന്‍ സംസ്കാരം.... സ്വന്തം വയര്‍ നിറയ്ക്കാന്‍ മകളെ വൃദ്ധന് വിറ്റ അഫ്ഘാനിസ്ഥാന്‍ പിതാവും ഒരു മകളെ ഒരു മുസ്ലിം വെളിവില്ലാത്ത വനില്‍ നിന്നും രക്ഷിയ്ക്കാന്‍ ഗ്രാമത്തെ ഉപേക്ഷിച്ച ഇന്ത്യന്‍ പിതാവും

    • @sha7113
      @sha7113 2 роки тому

      Ayaloru sikh karanalle

    • @KOLARGsMedia
      @KOLARGsMedia 2 роки тому

      @@sha7113 NO ..PLS CONFIRM..ITS IN GOOGLE

  • @jayachandran.a
    @jayachandran.a 2 роки тому +1

    It is stated that more than 20,000 people left the old township on that fateful night. Again it is stated that most of the 84 towns each had a population of less than 100. In that case only around 8400 people must have left the town.

  • @rkvisionstorymedia6548
    @rkvisionstorymedia6548 3 роки тому +14

    *12:58** ശ്രീ കോവിലിനേ വലയം വെക്കുമ്പോള്‍ എനികും കാണാം അവിടെ വസിച്ച ആളുകളേ*.😔😰😰😰*

  • @ss8295
    @ss8295 3 роки тому +1

    Ethra manoharamaya avatharanam.🙏🙏🙏

  • @harrykerala2048
    @harrykerala2048 3 роки тому +5

    സഞ്ചാരം 💖💖

  • @view7285
    @view7285 3 роки тому +8

    Most of the pariwal Brahmins later settled in Sirmaur districts of Himachal Pradesh. Also they moved because of drought and water scarcity

  • @marshanowfalnb2735
    @marshanowfalnb2735 2 роки тому +1

    Touching story .... ❤❤

  • @ratheeshv4168
    @ratheeshv4168 3 роки тому +1

    Don't know how many times I am watching this.

    • @sanketrawale8447
      @sanketrawale8447 3 роки тому

      ഞാനും ഒരുപാടു തവണ കണ്ട ഒരു episode . 👌

  • @omanaroy8412
    @omanaroy8412 3 роки тому +2

    Very very good speech

  • @Hannah-qu1vg
    @Hannah-qu1vg 3 роки тому +2

    As per Wikipedia, this is the actual reason for abandoning Kuldar village,
    By the 19th century, the village had been deserted for unknown reasons. Possible causes proposed in the 20th century include lack of water and the atrocities of a Diwan (official) named Salim Singh (or Zalim Singh).[11]
    By 1815, most of the wells in the village had dried up.[12] By 1850, only the step-well and two other deep wells were functional.

  • @muhammedbasheerk.k4507
    @muhammedbasheerk.k4507 3 роки тому +3

    2 വർഷം മുന്നേ ഈ എപ്പിസോഡ് ഇട്ടിട്ടുണ്ട്.. സഫാരി youtubil ..

  • @run-yj4ox
    @run-yj4ox 2 роки тому +2

    ഈ കഥ വെച്ച് ഒരു സിനിമ വന്നിരുന്നെങ്കിൽ നന്നായേനെ

  • @EPPANS
    @EPPANS 3 роки тому +1

    Yes

  • @jobjo2117
    @jobjo2117 3 роки тому +47

    ഒരാൾ കാരണം എത്ര വലിയ ദുരിതം ആണ് അവർ അനുഭവിച്ചത്

    • @uk2727
      @uk2727 3 роки тому +11

      ഇന്നും അങ്ങനെ തന്നെ. വിവരമില്ലാത്തവരും ക്രൂരന്മാരുമായ ഭരണാധികാരികളെക്കൊണ്ടാണ് പാവം ജനങ്ങൾ എവിടെയും ദുരിതമനുഭവിക്കുന്നത്.

  • @Moviemania_2024
    @Moviemania_2024 3 роки тому +6

    എവിടെയൊക്കെയോ missing link ഉള്ള പോലെ...ഒന്ന്, പതിനാറുകരി അതീവ സുന്ദരി.. ഈ അടുത്ത കാലത്തു പോലും 12 വയസ്സിൽ താഴെ ആണ് പെണ്കുട്ടികളുടെ വിവാഹ പ്രായം..
    അടുത്തതായി, ആ ഗ്രാമത്തിൽ വെള്ളം ഇല്ലാഞ്ഞിട്ട് എത്രയോ കിലോമീറ്റർ അകലെ നിന്നാണ് ഹോട്ടലിലേക്ക് പോലും വെള്ളം കൊണ്ട് വരുന്നത്..അപ്പൊ ആ മരുഭൂമിയിൽ വെള്ളം കോരുക ആയിരുന്ന പതിനാറുകാരിയെ കണ്ടു എന്നത്..മാത്രം അല്ല, ബാക്കി എല്ലാം കാണിച്ച പോലെ ആ കിണർ കാണിച്ചതും ഇല്ല..
    പിന്നീട് പറയുന്നത്, 84 ഗ്രാമങ്ങളിൽ പലതിലും നൂറിൽ താഴെ ആയിരുന്നു ആളുകൾ വസിച്ചിരുന്നത്...പക്ഷെ പറയുമ്പോൾ ഒറ്റ രാത്രി പലായനം ചെയ്തത് ഇരുപതിനായിരം പേര് ...എന്തൊക്കെയോ എവിടെയൊക്കെയോ..
    എന്റെ ഊഹത്തിൽ, അവിടെ വസിച്ചിരുന്നത് ഏതോ നാടോടികൾ ആയിരിക്കാം...അല്ലെങ്കിൽ, ഇടയ്ക്കിടെ താമസം മാറിപ്പോകുന്ന വിഭാഗം ജനങ്ങൾ...അവർ പാലി രാജ്യത്തു നിന്നും വന്നു ഇവിടെ കുറച്ചു കാലം താമസിച്ചു, പിന്നീട് ഇവിടുന്നു വേറെ എങ്ങോട്ടോ സ്വാഭാവികമായി പോയി..
    പിന്നീട് കൂടിച്ചേർന്ന ഐതിഹ്യങ്ങളും കഥകളും ആവാം ബാക്കി എല്ലാം..

  • @merinjosey5857
    @merinjosey5857 3 роки тому +9

    രാജസ്ഥാൻ സഞ്ചാരം 🚶‍♀️

  • @sabith4356
    @sabith4356 3 роки тому +12

    8:50 മരുഭൂമിയിൽ ആ പെണ്കുട്ടി വെള്ളം കോരിയ കിണർ കാണിച്ചില്ലാലോ😊

    • @Nithin_Kiriyath
      @Nithin_Kiriyath 3 роки тому +2

      ആ പെൺകുട്ടി അപ്പിയിട്ട സ്ഥലവും കാണണോ..?

    • @heisenburgw.w4092
      @heisenburgw.w4092 3 роки тому +1

      @@Nithin_Kiriyath കണ്ടാൽ കൊള്ളാം.

    • @heisenburgw.w4092
      @heisenburgw.w4092 3 роки тому

      അവളെ കെട്ടായവന്റെ സുഖം ആഹാ 😜😜

    • @sabith4356
      @sabith4356 3 роки тому

      @@Nithin_Kiriyath വല്ലോരും അപ്പി ഇടുന്ന സ്‌ഥലത്തു പോയി അപ്പി ടെസ്റ്റ് ചെയ്യുന്ന ആളാണെന്ന് തോന്നുന്നു😂

    • @Nithin_Kiriyath
      @Nithin_Kiriyath 3 роки тому +1

      @@sabith4356 നീ പെൺപിള്ളേര് വെള്ളം കോരുന്നത് ഒളിഞ്ഞു നോക്കുന്ന ആളാണോ??

  • @nishassewingtutorial
    @nishassewingtutorial 2 роки тому

    Heart touching 😥

  • @sreelekhags677
    @sreelekhags677 3 роки тому +4

    സഞ്ചാര ത്തിലൂടെ ഞങ്ങൾ ശരിയ്ക്കു൦ ഇൻഡ്യക്കുറിച്ച് പഠിക്കുകയാണ്. 🙏🙏🙏👌

  • @shankarnetwork
    @shankarnetwork Рік тому

    Very nice 💯 Village Brother congratulations 👏🎉❤🙏

  • @halodear1609
    @halodear1609 3 роки тому +59

    ഇതു പോലൊരു വിവരണം കേരളത്തിലെ കുറിച്ചും കേൾക്കാൻ ആഗ്രഹിക്കുന്നു
    പല vlog കാരും അല മുറയിട്ട് കൂവി പറയുന്ന vlog അല്ലാതെ പ്രതേകിച്ചു നല്ല വിഡിയോ കൾ കേരളത്തെ കുറിച്ചു ഇല്ല
    കേരളത്തിന്റെ തായ ചരിത്ര സംഭവം കേൾക്കുന്നത് ഒരു സുഖം ആണ്

    • @mohammedjunaid3468
      @mohammedjunaid3468 3 роки тому +2

      💯

    • @Muneer_Shaz
      @Muneer_Shaz 3 роки тому +5

      വ്ലോഗുകളെ സഞ്ചാരവുമായി Compare ചെയ്യാൻ 1%പോലും യോഗ്യതയില്ല..
      അന്നും ഇന്നും എന്നും സഞ്ചാരം പോലെ സഞ്ചാരം മാത്രം..

    • @sabee_sudhee
      @sabee_sudhee 3 роки тому

      💯

    • @sabee_sudhee
      @sabee_sudhee 3 роки тому

      @@Muneer_Shaz Yes

    • @JWAL-jwal
      @JWAL-jwal 3 роки тому +1

      *വേണം സന്തോഷേട്ടാ കേരളത്തിനെപ്പറ്റിയും ഒരു സഞ്ചാരം എപ്പിസോഡ്*

  • @divyaachu2805
    @divyaachu2805 3 роки тому +1

    Rajasthan❤

  • @narayanannair4837
    @narayanannair4837 2 роки тому

    4 മാസം മുന്നേ ഞാൻ അവിടെ സന്ദർശിച്ചു അപ്പോൾ പോലും ഇത്ര നന്നായി കാണാൻ കഴിഞ്ഞില്ല. Thanks.

  • @sreejithpillai5332
    @sreejithpillai5332 3 роки тому +2

    Safari👍🧡🧡🧡💞💞

  • @nibin.prajan9612
    @nibin.prajan9612 Рік тому

    Thank you sir 🙏🙏🙏

  • @anilabraham2921
    @anilabraham2921 3 роки тому +17

    ഈ എപ്പിസോഡുകൾ എല്ലാം ഒരിക്കൽ യൂ ട്യൂബിൽ വന്നതാണല്ലോ 🙄

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @manuponnappan3944
    @manuponnappan3944 3 роки тому +5

    ചെട്ടിനാട് പോലെ മറ്റൊരു ഇന്ത്യൻ അത്ഭുതം

  • @mohammadfaizal8461
    @mohammadfaizal8461 3 роки тому +1

    A very interesting and tragic story...

  • @Rajan-sd5oe
    @Rajan-sd5oe 3 роки тому +3

    ആവർത്തനമാണ്!എങ്കിലും പുതുമ തോന്നുന്നു, അത് തന്നെയാണ് താങ്കളുടെ വീഡിയോയുടെ അവതരണത്തിന്റെ പ്രത്യേകതയും!

  • @shajimm9780
    @shajimm9780 3 роки тому +2

    ബിഷപ്പിന്റ vidhuasha പ്രെസംഗം കേട്ട് തല പുകഞ്ഞു ഇവിടെ വന്നപ്പോൾ relax ആയി

  • @sonyrony6680
    @sonyrony6680 2 роки тому

    Thank you

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 3 роки тому +8

    എൻ്റെ പണ്ടത്തെ സഹപ്രവർത്തക ഒരു പലിവാൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

  • @midhunmm99stuntboy11
    @midhunmm99stuntboy11 2 роки тому +1

    17-11-2021
    🔥🔥🔥🔥

  • @vimalanair6075
    @vimalanair6075 2 роки тому

    Water sources are there? How they used to manage ? Is there any well now?

  • @run-yj4ox
    @run-yj4ox 2 роки тому +1

    ഇത് പണ്ട് അപ്‌ലോഡ് ചെയ്ത episode ആണല്ലോ 🧐🧐

  • @VamozhiThootha
    @VamozhiThootha 3 місяці тому

    ❤️❤️❤️

  • @cmdcreationsnewhopes2592
    @cmdcreationsnewhopes2592 2 роки тому

    Kuldhara is an abandoned village in the Jaisalmer district of Rajasthan, India. Established around the 13th century, it was once a prosperous village inhabited by Paliwal Brahmins. It was abandoned by the early 19th century for unknown reasons, possibly because of dwindling water supply, an earthquake, or as a local legend claims, because of the atrocities by the Jaisalmer State's minister Salim Singh.

  • @anilviknaswar9618
    @anilviknaswar9618 2 роки тому

    Beautiful 🌷

  • @jayakumarkt5728
    @jayakumarkt5728 3 роки тому +1

    നല്ല അവതരണം

  • @vipinns6273
    @vipinns6273 3 роки тому +6

    ഈ എപ്പിസോഡ് രണ്ടു വർഷം മുൻപ് അപ്‌ലോഡ് ചെയ്തിരുന്നു.

  • @narayanantc2297
    @narayanantc2297 2 роки тому

    Super 👍

  • @akshayroj6936
    @akshayroj6936 3 роки тому

    sancharam😍

  • @halodear1609
    @halodear1609 3 роки тому +21

    ഇതു പോലൊരു വിവരണം കേരളത്തിലെ കുറിച്ചും കേൾക്കാൻ ആഗ്രഹിക്കുന്നു
    പല vlog കാരും അല മുറയിട്ട് കൂവി പറയുന്ന vlog അല്ലാതെ പ്രതേകിച്ചു നല്ല വിഡിയോ കൾ കേരളത്തെ കുറിച്ചു ഇല്ല

  • @ItzmeSOU
    @ItzmeSOU 3 роки тому +6

    Oru penkuttiyude surakshakku vendi...etrayum per edutha oru theerumaanam...👍
    Ennu nammude naadu evide ethiyirikkunnu 😑

  • @indira7506
    @indira7506 3 роки тому +8

    ആദിവാന്റെ മരണശേഷം പോലും ആ നാട്ടുകാർ തിരികെ വരാത്തതെന്തായിരിക്കും

    • @kittydigest7148
      @kittydigest7148 2 роки тому +2

      ഒരുപക്ഷേ അവർപുതിയസ്ഥലത്ത് നല്ല ജീവിതസൗകര്യങ്ങൾ ഒരുക്കിയതുകൊണ്ടാകാം

    • @hema87raj
      @hema87raj 9 місяців тому

      ​@@kittydigest7148yes

  • @vshemalatha9846
    @vshemalatha9846 2 роки тому

    Onnum Avarude Dharmadaivakshetram Prathishta nadannittilla.Saiva Vellala Pillai Temple at Moonnilavu,Kottayam.

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому

    super..............

  • @nisarmoideen4227
    @nisarmoideen4227 3 роки тому +2

    👍👍

  • @vipinparameswaran2555
    @vipinparameswaran2555 3 роки тому +1

    💜

  • @kjohnvarghese440
    @kjohnvarghese440 2 роки тому

    What a sensational history, excited to listen. Enjoy my friends , Tku _ Joy

  • @samueltriton3802
    @samueltriton3802 3 роки тому +1

    Where they shifted...? Any details?

    • @hema87raj
      @hema87raj 9 місяців тому

      Other district of rajasthan and north gujrat

  • @sandeepmanjummal3704
    @sandeepmanjummal3704 3 роки тому +5

    50 കാരൻ 16 കാരിയെ കെട്ടുന്നത് അന്നത്തെ കാലത്ത് കേരത്തിൽ ഒരു പ്രശ്നം ആവില്ലയിരുന്നൂ. കേരളത്തിൽ അക്കാലത്ത് നമ്പൂതിരി സമുദായത്തിൽ 50ഉം കഴിഞ്ഞ ബ്രാഹ്മണൻ പ്രായപൂർത്തി ആകാത്ത ബ്രാഹ്മണ സ്ത്രീകളെ തൻ്റെ അന്തർജനങ്ങളാക്കിയിരുന്നൂ.

  • @parimalasurendran1582
    @parimalasurendran1582 2 роки тому

    Super sir

  • @arunks1095
    @arunks1095 3 роки тому +1

    ഇത് നേരത്തെ വന്ന എപ്പിസോഡ് ആണല്ലോ 🤔

  • @Fine-fm1kh
    @Fine-fm1kh 2 роки тому +1

    ആ ദിവാനും ആ പെണ്‍കുട്ടി യും ഒരു കാരണം ആയിരിക്കാം ചിലപ്പോള്‍ അതിനേക്കാള്‍ വലുത് അവിടെ എന്തോ സംഭവിച്ചു kazhinhirikkum ബ്രാഹ്മണര്‍ പോയതിനു ശേഷം . Ethamgilum ഒരു രോഗത്തിന്റെ starting സമയം ആയിരിക്കാം അപ്പോൾ. അല്ലെങ്കിൽ enthamgilum പ്രകൃതി യുടെ സന്തുലിത അവസ്ഥ യുടെ മോശം പ്രാരംഭംആയിരിക്കുംഅപ്പോൾ. അവരുടെ എല്ലാമായ ദേവന്‍ ഒരുക്കിയ ഒരു സന്ദര്‍ഭം ആകാം അതൊക്കെ. മൃഗങ്ങളെ പോലെ മനുഷ്യരുടെ ഉപബോധ മനസ്സിനും ഉണ്ട് അപകട gale കുറിച്ചുള്ള മുന്‍ ധാരണ. ആ രോഗ ന്റെ തീവ്രത ആയിരിക്കാം ആ കാവല്‍ കാരനും കാവല്‍ കാരന്റെ കുടുംബത്തിന് ഏറ്റതു.

  • @dahlindavid9234
    @dahlindavid9234 3 роки тому +2

    ❤️

  • @mohanrajnair865
    @mohanrajnair865 2 роки тому

    Nobody ventures out to Kuldhara village even today in the nights.

  • @surendrannair261
    @surendrannair261 2 роки тому

    Ithuvare ariyathirunna Oru dugha kadha Santhosh ningal puliyanu njan aa sthalathu poya pole Oru kama frandan karanam Oru janatha nasicha vedana niranja kadha..

  • @josephcherian1558
    @josephcherian1558 Рік тому

    Did u travel in Kerala?

  • @shibusam8710
    @shibusam8710 3 роки тому

    Ee video nerathe kandathaanallo ....