മനസ്സ് | THE POWER OF YOUR SUBCONSCIOUS MIND FULL SUMMARY IN MALAYALAM നിങ്ങളുടെ ഉപബോധമനസിന്റെ ശക്തി

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 754

  • @muhammedhashim9355
    @muhammedhashim9355 3 роки тому +371

    എത്രയോ വര്ഷങ്ങളുടെ പഠന പ്രവർത്തങ്ങളൊലൂടെയും നിരീക്ഷണങ്ങളിലൂടെയും ഇതെല്ലാം മനസിലാക്കി പറഞ്ഞുതന്ന joseph murphy enna ആ വലിയ മനുഷ്യനും ,ഇതെല്ലാം ഞങ്ങളെ പോലുള്ള സാധാരണക്കാർക് പറഞ്ഞു മനസിലാക്കി പറഞ്ഞുതന്ന താങ്കൾക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു 🙏🏻

  • @ajithlechu
    @ajithlechu 3 роки тому +31

    ഈ വിഡിയോ കണ്ടു കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വരില്ല...

  • @manojkumarnambiarukandy7540
    @manojkumarnambiarukandy7540 3 роки тому +88

    ഈ പുസ്തകം വായിച്ചാൽ ഈ പറയുന്നത് കാണാൻ കഴിയില്ല, എന്നാൽ ഇത് കേട്ടിട്ട് വായിച്ചാൽ വളരെ ഉപയോഗം ഉണ്ടാവും.വളരെ powerful ആയിട്ടുള്ള അവതരണം. ഒരായിരം നന്ദി 🙏🙏🙏

    • @mindvibe4u
      @mindvibe4u  3 роки тому +3

      ❣️

    • @jyothivinith5847
      @jyothivinith5847 3 роки тому +3

      Athanne.. wonderful book ❤️

    • @sajeebismail
      @sajeebismail 3 роки тому +4

      Yes

    • @RaisonEV-nm2wu
      @RaisonEV-nm2wu Рік тому

      This is a wonderful book. കഴിയുന്നവർ എല്ലാവരും വാങ്ങി വായിക്കണം. Human subconscious mind ന്റെ power നെ ക്കുറിച്ചും അത് conscious mind ൽ എങ്ങനെ work out ചെയ്യുന്നു എന്നും മനസ്സിലാക്കാൻ കഴിയും.

  • @SV-kl7sf
    @SV-kl7sf 2 роки тому +4

    ഭംഗിയായി അവതരിപ്പിച്ചു. നിങ്ങളുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. കേൾക്കാൻ രസമുണ്ട്.
    നന്ദി,

  • @pushpavijayan9516
    @pushpavijayan9516 11 місяців тому +1

    ആഷിഖ് സാറിൻ്റെ വാക്കുകൾ ശ്രവിക്കുമ്പോൾ വളരെ സമാധാനം കിട്ടുന്നു താങ്ക്‌യൂ മ്പർ ,താങ്ക്യൂ താങ്ക്യൂ.

  • @saibunneesama9253
    @saibunneesama9253 3 роки тому +6

    താങ്കളുടെ വലിയ മനസ്സിന് ഹ്യദയത്തിൽ നിന്നും ഒരായിരം നന്ദി

  • @sajinicuttingstichingwayan5069
    @sajinicuttingstichingwayan5069 3 роки тому +3

    ഈ ചാനൽ കാണുമ്പോൾ മനസ്സിനൊരു സന്തോഷം

  • @krbainu
    @krbainu Рік тому +3

    Thank you Joseph Murphy ...thank you ashik thiroor
    ഞാൻ എൻ്റെ ജീവിതത്തിൽ 2017 വരെ കൃത്യമായി പറഞാൽ 2017 dec 15 വരെ ...മനസ്സിനെയും ,,ജീവിതത്തെയും ....ഏകദേശം ഇതുപോലെ ഒക്കെ തന്നെ കൊണ്ടുപോയി കൊണ്ടിരുന്ന ഒരാള് ആയിരുന്നു ...2017 നു ശേഷം 2021 വരെ മനസ്സ് ഒന്ന് നിയന്ത്രണം വിട്ടു ...ജീവിതത്തിൽ എല്ലാത്തിനോടും ഒരുതരം ആവശ്യമില്ലാത്ത പകയോടെ കാണാൻ തുടങ്ങി ..... ദുരഭിമാനം മനസ്സിൽ കടന്നു കൂടി ( ദുരഭിമാനം ഒരുതരത്തിൽ എനിക്ക് അനുഗ്രഹം ആയി വന്നു ...2017 വരെ അത്യാവശ്യം പബ്ലിക് ആയി മദ്യം കഴിക്കുന്ന ഓരാൽ ആയിരുന്നു അത് ഇ അവസരത്തിൽ ഒഴിവാക്കി അത് ആരോഗ്യ സംരക്ഷണത്തിൻ്റെ പേരിൽ അല്ല മനസ്സിലെ ദുരഭിമാനം ആയിരുന്നു അത് ഇപ്പൊൾ ഗുണം ചെയ്തു )
    അങ്ങനെ അ കാലയളവിൽ എന്നോട് സംസാരിക്കുന്നവരെ,എന്നോട് സഹകരിക്കുന്നവരെ എല്ലാം എന്നിൽ നിന്നും അകന്നു ....ശെരിക്കും ഒറ്റപ്പെട്ടു സമൂഹത്തിൽ നിന്ന് ....കുടുംബത്തിൽ നിന്ന് ....സുഹൃത്തുക്കളിൽ നിന്ന് എല്ലാം ഒഴിവായി ഞാനും എൻ്റെ മോനും മാത്രം എന്ന രീതിയിലേക്ക് ഞാൻ ഒറ്റപ്പെട്ടു ...( ഇപ്പൊൾ മനസ്സിലാകുന്നു ആരും എന്നെ ozhivakkiyatho ഒറ്റ പെടുതിയ്തോ അല്ല എല്ലാം എൻ്റെ മനസ്സിൽ കടന്നു കൂടിയ വിഷം ആയിരുന്നു ,,ചീഞ്ഞു അളിഞ്ഞ എൻ്റെ മനസ്സിൽ നിന്നും അവർ അകലം പാലിച്ചു )
    മനസ്സ് ഒന്ന് ശാന്ത മായപ്പോൾ ഞാൻ എന്നിലെ പഴയ 2018 വരെയുള്ള എന്നിലേക്ക് ഞാനൊന്നു തിരിഞ്ഞു നടന്നു ...അപ്പോഴാണ് മനസ്സിലായത് മറ്റുള്ളവരോടുള്ള ശത്രുത മനോഭാവം എന്നിലെ എന്നെ നഷ്ടപ്പെടുത്തി ,,എൻ്റെ സമ്പത്ത് നഷ്ടപ്പെടുത്തി ,,,സമൂഹത്തിൽ അന്ന് വരെ 40 വർഷം കൊണ്ട് ഞാൻ ഉണ്ടാക്കിയെടുത്ത എൻ്റെ എല്ലാ നന്മകളും ഇല്ലാതായി എന്ന് മനസ്സിലാക്കി ...
    പിന്നീട് എനിക്ക് എന്നിലെ പഴയ ഞാൻ ആകണം എന്ന് മനസ്സിലെ തീരുമാനം .... അന്നൊക്കെ അടിസ്ഥാന മില്ലാത്ത ....അല്ലങ്കിൽ സ്വന്തമായി ഡ്രൈവിംഗ് പഠിച്ചു വണ്ടി ഓടിക്കുന്ന ഒരാളുടെ അവസ്ഥ ആയിരുന്നു ..പക്ഷേ ഇപ്പോള് അടിസ്ഥാനപരമായി മനസ്സിനെ പരിശീലിപ്പിച്ചു .....സംസാരത്തിൽ മാറ്റം വരുത്തി തുടങ്ങി ,,ജീവിത രീതിയിൽ മാറ്റം വരുത്തി , തുടങ്ങി, ,,ഇപ്പൊ മനസ്സ് ശാന്തമാണ് ,, ശരീരം ആരോഗ്യം ഉള്ളതായി ,,,സൗന്ദര്യം വർദ്ധിച്ചു ,,,, നന്മ നിറഞ്ഞ ഒരു ഹൃദയം ജനിച്ചു തുടങ്ങി ....എൻ്റെ ബുദ്ധി ശെരിയായ ദിശയിൽ സഞ്ചരിക്കുന്നു ...ഇപ്പൊൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം എനിക്ക് അനുകൂലമായ പരിപൂർണ്ണ വിജയത്തിൽ എത്തുന്നു ,,,,,
    അതിനാൽ ഇത്തരം avasthayiloode കടന്നു പോകുന്ന എല്ലാവരോടും ഞാൻ പറയുന്നു ..ഇതുപോലുള്ള ഒരാളുടെ കീഴിൽ പ്രാക്ടീസ് ചെയ്യുക അതിനായി മുടക്കുന്ന ഒരു പണവും നഷ്ട്ടമല്ല....പ്രാക്ടീസ് ചെയ്യുന്ന ഒരാൾക്ക് മാത്രമല്ല അത് ഗുണം ചെയ്യുക നമ്മുടെ ചുറ്റിനും ജീവിക്കുന്ന എല്ലാവരിലും അത് പ്രതിഫലിക്കും ,,,കുറഞ്ഞ പക്ഷം നമ്മുടെ മക്കളെ ഇപ്പോഴേ ഈ രീതിയിലേക്ക് അവരെ ചിട്ടപ്പെടുത്തന്ന് പറ്റും....
    എല്ലാവർക്കും നന്മ ഉണ്ടാകട്ടെ ....
    "ലോക സമസ്ത സുഖിനോ ഭവന്തു..."
    Thank you....thank you,...thank you.

  • @abani.c5094
    @abani.c5094 Рік тому +4

    Excellent work.💥💗 💞"secret'" is my favorite 💚

  • @sfdesingnerspot6595
    @sfdesingnerspot6595 4 роки тому +13

    THANKS so much
    മുഴുവൻ ആയില്ല
    ഇന്ഷാ അല്ലാഹ്
    കേൾക്കാൻ

  • @shynisukumaran5349
    @shynisukumaran5349 3 роки тому +44

    Great work sir.I have read this book years back but I could learn many specific clarification in simple way

  • @devichandran4743
    @devichandran4743 3 роки тому +2

    മുഴുവനും കേട്ടും ജീവിതത്തിൽ വളരെ അത്യാവശ്യമായ കാര്യങ്ങൾ പുസ്തകം എൻ്റെ ചേച്ചിടെ കയ്യിൽ ഉണ്ട്

  • @rajeesh5045
    @rajeesh5045 2 роки тому +1

    സർ, ഞാൻ യൂനിവേഴ്സിലും ഉപബോധ മനസിലും വിശ്വസിക്കുന്നു. യൂനിവേഴ്സിനും ആഷിക് സാറിനും നന്ദി

  • @lovelymoli8413
    @lovelymoli8413 3 роки тому +5

    മുഴുവൻ ചാപ്റ്ററും ശ്രദ്ധയോട് തന്നെ കേട്ടു 👍🌹👍

  • @jitheendrane.t5537
    @jitheendrane.t5537 3 роки тому +11

    Great work. Thank you so much. God bless you 🙏❤

  • @johnsontk7619
    @johnsontk7619 2 роки тому

    ഗുഡ് മോണിംഗ് 🙏🏻വളരെ നല്ല ആശയങ്ങൾ 🙏🏻താങ്ക്യൂ സർ. താങ്ക്യൂ യൂണിവേഴ്സ് ❤❤താങ്ക്യൂ... താങ്ക്യു... താങ്ക്യു..

  • @sreevidyaac3390
    @sreevidyaac3390 20 днів тому

    Thank you so much sir.

  • @krjayasankar4926
    @krjayasankar4926 3 роки тому +11

    Will wait for more like this ❤️

  • @mubatp6878
    @mubatp6878 4 роки тому +65

    മുഴുവനും കേട്ടു 🌹👍

  • @79jayan
    @79jayan Рік тому +2

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🥰🥰🥰🥰💐💐💐💐🙏🙏🙏🙏

  • @Rocky463
    @Rocky463 Рік тому +1

    Thankyou very much sir for this video...❤

  • @Motive_Humèn
    @Motive_Humèn Рік тому +1

    Thankzzz Mr Ashique ❤ it helped me to overcome my anxiety

  • @Sheba12364
    @Sheba12364 2 роки тому +3

    You had explained each and every important points from this book gud work🙌👍

  • @hiravisionmoosamoulavi8005
    @hiravisionmoosamoulavi8005 3 роки тому +3

    Sr..tnku so much for your heart touching, lovely presentation
    🌹🌹🌹😊👌👌🔥🔥🔥

  • @pavananep8978
    @pavananep8978 Рік тому

    Veri good Veri good Nani thank you Aashiqui Tirur❤❤❤

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa3963 2 роки тому +1

    Thank you sir good speech valiya manasinu Nanni 🙏🙏🙏🙏❤️❤️❤️❤️❤️

  • @asnamujeeb5308
    @asnamujeeb5308 Рік тому +1

    Orupad gratitude ariyikkunnu.ith njagalilekk ethichathin hrythayathinte adithattil ninnum padachon ningale orupad anugrahikkatte,

  • @LATHEEFCHEMMAD
    @LATHEEFCHEMMAD 3 роки тому +2

    ആഷിഖ് സാറിന്റെ സ്പീച്ച് കേൾക്കുമ്പോൾ Woow 👏👏👏

  • @footballheart4797
    @footballheart4797 Рік тому +6

    Youtubil ഇന്ന് ഉള്ള രണ്ട് മഹത് വ്യക്തികൾ "malayalalm affirmation" and also this chanel

  • @sasikalageorge76
    @sasikalageorge76 2 роки тому +1

    അനുഭവകൊണ്ടറിയുന്ന സത്യം നന്ദി

  • @saramallika8010
    @saramallika8010 3 роки тому +2

    GOOD speech vakare nalla oru class thanku so much 💞💕💕

  • @jineshera3328
    @jineshera3328 Рік тому +3

    I am beyond grateful

  • @rejithacharivlogs3909
    @rejithacharivlogs3909 2 роки тому +1

    Thank you sir.....very good explanation.....🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @divyasasidharan9543
    @divyasasidharan9543 3 роки тому +2

    Njan book vaikatha aalanu.. itrrem powerful analo books enn e videoloodi aanu mansilakiyath... E book IL pareynnath pole IPO njan follow cheyyunnu . Perfect aitannu e videoil paranj therunnath. Kurach dhairyam confidence oke vannu thudangi.. fears maari verunnu... Happyai irikan e book mathi...thank you sir..

  • @Drswathyms
    @Drswathyms Рік тому +2

    A must read book ❤❤❤❤

  • @vipushkumar423
    @vipushkumar423 3 роки тому +1

    വളരെ നന്ദി ഈ അറിവുകൾ പങ്കിട്ടതിനു...

  • @shabnazain9240
    @shabnazain9240 3 роки тому +5

    It is really helpful to me as a blind.thanks ashik ji

  • @Signature-j5b
    @Signature-j5b 2 роки тому +2

    Thanks for the information

  • @sajirathmp1978
    @sajirathmp1978 Рік тому +2

    ആഷിഖ് 👍👍🌹🌹

  • @annajohn8900
    @annajohn8900 2 роки тому +8

    This is my favorite video ever I had.. Always make me feel better whenever I feel down and give me a positive attitude.. Thank you sir for your effort for us

  • @sumapradeep4541
    @sumapradeep4541 3 роки тому +2

    Good morning sir. Thank you sir👌🙏🌹❤....

  • @umarfaruk9249
    @umarfaruk9249 2 роки тому +2

    മുന്നോട്ട് പോകൂ. മുന്നോട്ട് പോകൂ. എനിക്ക് നിങ്ങളുടെ വീഡിയോ കൂടുതൽ ഇഷ്ടമാണ്❤️❤️❤️🔥🔥🔥🔥😇😇😇🔥❤️😱

  • @markkitojobs2413
    @markkitojobs2413 3 роки тому +3

    Thank you..❤️👍

  • @siniambrose5
    @siniambrose5 3 роки тому +7

    Sharikkum vayikkunna sugam kittunnu.. 🙏🌹

  • @visviva2627
    @visviva2627 2 роки тому +1

    നന്ദി 🙏❤ ഉപകാരം

  • @matthewkurian1396
    @matthewkurian1396 3 роки тому +3

    Joseph Murphy had read the gospels for sure. This is the same thing Jesus taught 2000 years back about prayer and Apostle paul reconfirmed in Hebrews 11th chapter

    • @mindvibe4u
      @mindvibe4u  3 роки тому

      ❣️

    • @matthewkurian1396
      @matthewkurian1396 3 роки тому +1

      Ashish, I like your talk, thank you for learning and making it simple for us to understand

  • @sindhusunil6696
    @sindhusunil6696 2 роки тому +1

    Thanks Sir, Good information

  • @tomjosephvlogs8013
    @tomjosephvlogs8013 2 роки тому +1

    Very good job…appreciate 💐💐💐

  • @ambilikrishnachandran8201
    @ambilikrishnachandran8201 3 роки тому +4

    So great sir. Thank you so much. God bless you❤.

  • @sunusukumaran2236
    @sunusukumaran2236 Рік тому +1

    ടാങ്ക്സ് സാർ ❤️

  • @husnasinusinu1114
    @husnasinusinu1114 2 роки тому

    Thanku so much ❤️❤️❤️❤️❤️.. sherik ingane oke audiobook kekkumbol earphone ubayogikkanm... ende dhu kedu vannu.. ini nale thanne puthiyathu vanganam🤩🤩.. adutha nalla bookinde audio kelllakaanay waitinglaan😌

  • @shajaravision21
    @shajaravision21 3 роки тому +4

    Very well presented. Thank you very much 🌹

  • @venugopalancalappuzha1535
    @venugopalancalappuzha1535 2 роки тому

    അതിമനോഹരമായ വിവരണം.. നന്ദി 🙏🏻

  • @beenavs6267
    @beenavs6267 2 роки тому +2

    ഞാൻ ഈ ബുക്ക് വായിച്ചിട്ടുണ്ട്

  • @shinysathyan6991
    @shinysathyan6991 Рік тому +1

    Nice presentation sir

  • @dudeff7672
    @dudeff7672 Рік тому +1

    God bless you Sir ❤️

  • @christysmathew666
    @christysmathew666 2 роки тому +1

    Sir.. Njan ethu daily try akutheya.. I mean oru tym il enikan mindil paraju kidakum next day correct tym it's correct.. And good presentation.. 🍃change in our mind gives a happy life✨

  • @pavananep8978
    @pavananep8978 Рік тому

    Ethanol aashram Veri good thank you Tangi universe dengue patient thank you God

  • @ajithaks5931
    @ajithaks5931 Рік тому +1

    Thank you sir, Thank you universe 1111 🦋🦋🦋🦋🦋🌈🌈🌈🌈🌈

  • @siddeeqtharayil8494
    @siddeeqtharayil8494 4 роки тому +5

    Very useful 👌👌

  • @ezahakalavamattil526
    @ezahakalavamattil526 Рік тому

    ഈ പുസ്തകത്തിലെ ഇത്രാമത്തെ ഏറ്റവും മനോഹരമായ ആശയം ജോസഫ് മെർഫി ഇങ്ങെനെ പറയുന്നു. എന്ന വാക്ക് ഒരുപാട് റിപ്പീറ്റ് ചെയുന്നു. ഇനി ശ്രദ്ധിക്കുമല്ലോ അല്ലെ. വോയിസ്‌ അടിപൊളി 😊

    • @mindvibe4u
      @mindvibe4u  Рік тому

      ക്ഷമിക്കുമല്ലോ ❣️

  • @fathimasaleena.t7595
    @fathimasaleena.t7595 Рік тому +1

    Very helpful vedio

  • @pavananep8978
    @pavananep8978 Рік тому

    Thank you Aashiq Tirur thankyou thankyou

  • @vavasavi9173
    @vavasavi9173 3 роки тому +4

    Thank you sir🙏🙏🙏

  • @mjrahman80
    @mjrahman80 3 роки тому

    Masters Talk യൂട്യൂബ് ചാനലിൽ സാറിന്റെ വീഡിയോ ഇന്നലെ കണ്ടു . സൂപ്പർ ആയിട്ടുണ്ട്. ഈ ചാനലിലും വിഡിയോകളുമായി വരണം 😍

  • @prasannasajeevan5682
    @prasannasajeevan5682 3 роки тому +8

    Thank you! Thank you! Thank you!
    I used to refer the book for young adults. Now I refer your video 🙏🙏🙏

  • @sherin_91
    @sherin_91 3 роки тому +1

    Supr sir .. pakuthiye aayittollu kettu .. .
    E book order cheythu ,

  • @NICOLSHANLY
    @NICOLSHANLY Рік тому +2

    "Secret "book

    • @mindvibe4u
      @mindvibe4u  Рік тому

      Full video secret
      ✅👉 ua-cam.com/video/glzRo7MSj0M/v-deo.html

  • @sreevalsannvarrier
    @sreevalsannvarrier 3 роки тому +1

    വളരെ നല്ല വിവരണം🥰🥰👌👌👌

  • @shihabudheenyusuf9481
    @shihabudheenyusuf9481 2 роки тому +2

    സത്യം ആണ്, miracles happening in my life......

  • @shereef6749
    @shereef6749 3 роки тому +2

    thank you

  • @rejeeshvijayan7233
    @rejeeshvijayan7233 3 роки тому +1

    Orupadunalai e bookinte audio book anneshikunnu malayalathil thankyou

  • @Angel-cy7ge
    @Angel-cy7ge 3 роки тому +2

    Effective presentation

  • @dhanyam9827
    @dhanyam9827 Рік тому

    Thank you🙏🙏🙏🌈🌈

  • @prasanthmohan784
    @prasanthmohan784 3 роки тому +2

    Ooh great effort and good work💪🏼👍…….keep rocking…

  • @minhajk2568
    @minhajk2568 3 роки тому +4

    Thanks sir. God bless you

  • @miam7576
    @miam7576 2 роки тому +1

    How not to be fooled / insulted by others " ennathine kurichu oru video pattumenkil cheyyuo.
    Alukal veruthe vazhakinu varunnu.
    Thirichu strong ayi react cheyyan kazhiyunilla.athukond avarkathu nalla chance ayi edukkunnu.

  • @akhil720078
    @akhil720078 2 роки тому

    Thank you for this Video❤️... Thanks Alot

  • @santhosh777star
    @santhosh777star 3 роки тому +1

    Ty brother well explained

  • @jyothiko2404
    @jyothiko2404 3 роки тому +1

    വളരെ സന്തോഷം Sir🙏🙏👌

  • @sarathps5059
    @sarathps5059 2 роки тому +1

    Grateful bro it's best

  • @orchid361
    @orchid361 3 роки тому +1

    Greate ❤️very usefull

  • @vasu.aniyanct563
    @vasu.aniyanct563 3 роки тому +2

    Thank you friend

  • @smartmedia8213
    @smartmedia8213 3 роки тому +2

    Wow super ❤️❤️👍👍👍

  • @aathikzayan5131
    @aathikzayan5131 2 роки тому

    Thanks 👍👍👍 Happy 😊😊😊

  • @arjunxoax
    @arjunxoax 2 роки тому +1

    THANK YOU™

  • @umarfaruk9249
    @umarfaruk9249 2 роки тому +4

    വലിക്കാതെ വീഡിയോ മുഴുവനും കണ്ടു.ഒരുപാട് സുഖം തോന്നുന്നു.വീഡിയോ കേട്ടപ്പോൾ മനസ്സിലെ ടെൻഷൻ എല്ലാം പോയി❤️❤️❤️❤️😇😇😇😇😇

  • @achurpillai5227
    @achurpillai5227 3 роки тому +2

    Thank you😊

  • @matheweliyas8531
    @matheweliyas8531 3 роки тому +1

    Thanks a lot❤🌹🙏

  • @Love-and-Love-Only.
    @Love-and-Love-Only. 2 роки тому +15

    അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തു .....

  • @nishanivin4890
    @nishanivin4890 Рік тому +1

    Ashik you are doing great work . Pl share YOU CAN HEAL YOUR LIFE BY LOUIS HAY

  • @nibibaby1305
    @nibibaby1305 3 роки тому +2

    Thanku Sir. Great work🙏🙏🙏

  • @cildalawrence6732
    @cildalawrence6732 4 роки тому +9

    Thank you sir...it's your great effort...

  • @nksaneej5267
    @nksaneej5267 3 роки тому +1

    Super explanation

  • @rajanmathew971
    @rajanmathew971 3 роки тому +2

    ഞാനും പുസ്തകം വാങ്ങി....

  • @derikhermit3247
    @derikhermit3247 3 роки тому +1

    Please you make a perfect voice👓🕶️

  • @muhammedrafikh
    @muhammedrafikh 4 роки тому +4

    Very well 🥰🥰

  • @gopakumar5930
    @gopakumar5930 4 роки тому +3

    Very nice sir

  • @saleemabdul8208
    @saleemabdul8208 4 роки тому +2

    വളരെ നന്നായിട്ട് ഉണ്ട്

  • @mridulk6111
    @mridulk6111 3 роки тому +1

    E book order cheyyanamennu vijarich nikkuvairunnu..IPO cheythu 👍🔥