Maruti Suzuki Celerio Zxi 2024 Malayalam Review | Celerio 2024 New Model | Celerio Zxi 2024

Поділитися
Вставка
  • Опубліковано 7 лют 2025
  • സെലെരിയോക് ഇപ്പോൾ 60000/- രൂപയുടെ ദിവാലി ഓഫർ.
    Maruti Suzuki Celerio zxi+ 2024 Model detailed Malayalam review.
    #celerio2023 #celerio2024 #suzukicelerio #marutisuzukicelerio #celeriomalayalamreview #celerioreview
    DIVIN DEVASSY Relationship Manager
    NEXA, INDUS KALAMASSERY PH.9745993713
    2024 Swift Vxi Malayalam Review
    • 2024 Swift Vxi Malayal...
  • Авто та транспорт

КОМЕНТАРІ • 53

  • @thomasselvin1792
    @thomasselvin1792 3 місяці тому +7

    തങ്ങളുടെ വിഡിയോ കണ്ട് കഴിയുമ്പോൾ ഒരു സംശയവും ബാക്കി നിൽക്കുന്നില്ല. അത്രക്കും ഭംഗി ആയ അവതരണം Thanks.

  • @hareeshmarar9821
    @hareeshmarar9821 3 місяці тому +7

    IGNIS❤

  • @tomnad89
    @tomnad89 3 місяці тому +2

    Baleno zeta ഒരു വീഡിയോ ഇടാമോ?

    • @Ammmiiiiiii
      @Ammmiiiiiii 3 місяці тому

      Entel und.. Nalla vandi... All most Nalla options und.. 360 fog ozikee

    • @sanuvlogs3062
      @sanuvlogs3062  3 місяці тому

      edam

  • @KDL2023
    @KDL2023 2 місяці тому

    Wagonr vxi vs celerio vxi which is best

  • @sumithsureshrollno5799
    @sumithsureshrollno5799 3 місяці тому

    Kwid review chyamo

  • @pranavjs
    @pranavjs 3 місяці тому

    ഈ വണ്ടി കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ ഓകെ,അതല്ല ഇഷ്ടപ്പെട്ടില്ല എങ്കിൽ വേറെ ഒരുപാട് ഓപ്ഷൻ ഈ പ്രൈസ് range ഇല് ഉണ്ട്. മാരുതി തന്നെ മതി എങ്കിൽ ignis,wagon r ,puthya swift,baleno( last രണ്ടിൻ്റെം base model ആയിരിക്കും) ഇങ്ങനെ ഒരുപാട് ഓപ്ഷൻ ഉണ്ട്. 7 ലക്ഷത്തിന് താഴെ ആണ് ബജറ്റ് എങ്കിൽ മാത്രം ഇത് എടുക്കുക
    അതല്ല അതിനു മുകളിൽ ഒരു 8 വരെ ഒക്കെ പോകുമെങ്കിൽ ഒരു കാരണവശാലും ഇതെടുക്കരുത് . Baleno ടെ സൈസ് ഉണ്ട് ഇതിന്,ചെറിയ വണ്ടി ഒന്നുമല്ല. കഴിവതും ഒഴിവാക്കുക😅

  • @vijeshvijayan2863
    @vijeshvijayan2863 3 місяці тому +2

    മാരുതിക് ആ അകത്തുള്ള door ഹാൻഡ്‌ൽ കൂടെ ഡാഷ് ബോർഡിൽ കൊടുക്കാമായിരുന്നു 😄

  • @m1engine99
    @m1engine99 2 місяці тому +2

    Power window dicky il കൊടുക്കാമായിരുന്നു ആവിശം ഉള്ളവർ അവിടെ പോയി ഉപയോഗിക്കാമല്ലോ,,,,

  • @ajeeshs6891
    @ajeeshs6891 3 місяці тому +1

    ചേട്ടായി Ignis delta amt ക്ക് ഇപ്പോൾ ഓഫറിന് ശേഷം on road price എത്രയാ...?

    • @sanuvlogs3062
      @sanuvlogs3062  3 місяці тому +1

      i think 7.20 .. bro please call the number on description

  • @ratheeshkumar7514
    @ratheeshkumar7514 3 місяці тому +2

    ഇഗ്നീസിന് സെലേറിയോയുടെ സ്പെയിസ് കിട്ടില്ല

    • @praveenkgovind
      @praveenkgovind 3 місяці тому

      Ignis വേറെ ലെവൽ car 👍🏼

  • @KDL2023
    @KDL2023 3 місяці тому

    , ന്യൂ ക്വിഡ് എങ്ങനെ ഉണ്ട് വണ്ടി

  • @jayakumarm.d5105
    @jayakumarm.d5105 3 місяці тому +1

    Wagonr zxi or Celerio zxi better??

    • @yedhukrishnan3073
      @yedhukrishnan3073 3 місяці тому

      Celerio

    • @otis334
      @otis334 3 місяці тому

      Wagon

    • @pranavjs
      @pranavjs 3 місяці тому +1

      Celerio user anu
      So go for wagon r
      Allenki randum poi nokki ishtapedunath eduk.
      Swift or baleno anenkil kore koode riding dynamics kittum,due to low height,

    • @jayakumarm.d5105
      @jayakumarm.d5105 3 місяці тому

      @@pranavjs 🤝

    • @jayakumarm.d5105
      @jayakumarm.d5105 3 місяці тому

      @@pranavjs Mileage , അത്യാവശ്യം വേണ്ട സേഫ്റ്റി ethokkeyulla oru amt car below 8 lakhs ഏതാണ്

  • @Sauron143lub
    @Sauron143lub Місяць тому

    Vaganor odikanqvr vandi nokkan poyale ingne irikm😂

  • @shahidshai4019
    @shahidshai4019 3 місяці тому

    ✋🏻

  • @godzon1034
    @godzon1034 3 місяці тому +12

    കാർ ന് മൈലേജ് ഉണ്ടാവും പക്ഷെ അത് ഓടിക്കുന്ന ആളിന് മൈലേജ് ഉണ്ടാവില്ല 😂👌🏻

    • @SKN1127
      @SKN1127 3 місяці тому +12

      ഏതായാലും തുരുമ്പ് തട്ടി Septic ആയിട്ടും. Breakdown ആയി വഴിയിൽ കിടന്ന് മറ്റ് വണ്ടി തട്ടിയും ഓണർ മരിക്കില്ല😂

    • @Coconut-n5c
      @Coconut-n5c 3 місяці тому +4

      പണത്തിൻ്റെ മൈലേജ് കൂടി നോക്കണ്ടെ . വീടിൻ്റെ ലോൺ അടക്കാൻ പോലും പാട് പെടുന്നവവരാണ് 60 % ആളുകളും. ... പിന്നെ കുടുംബ സമേതം യാത്ര , മഴ നനയാതെ യാത്ര , ഇതൊക്കെ ഒരു സാധാരണക്കാരന് സാധ്യമാകണമെങ്കിൽ മാരുതി തന്നെ വേണം ഇതിനെല്ലാം ഉപരി പാർട്സുളുടെ ലഭ്യത , സർവീസ് . പിന്നെ നല്ല വരുമാനവും പണവും ഉള്ളവര് കൂടിയ കാർ തന്നെ വാങ്ങണം ..

    • @godzon1034
      @godzon1034 3 місяці тому

      @@Coconut-n5c ഇ കാർ ഓടിച്ചാൽ വീടിന്റ ലോൺ അടക്കാൻ ആളുണ്ടാവില്ല,ആളുകൾ ഇപ്പോഴും അപ്ഡേറ്റ് ആവുന്നില്ല പ്രത്യേകിച്ച് മലയാളികൾ..ലോകം മാറുന്നത് അറിയുന്നില്ല 😊

    • @godzon1034
      @godzon1034 3 місяці тому

      @@SKN1127 ചുളുങ്ങി മരിക്കുന്നതിലും നല്ലത് തുരുമ്പു കൊണ്ട് മുറിവ് പറ്റിയാലും കുഴപ്പമില്ല ചികിൽസിച്ചു മാറ്റലോ 🤔

    • @v41channel79
      @v41channel79 3 місяці тому

      ബൈക്കിൽ പാറുന്നവന് സേഫ്റ്റി ഉണ്ടോ സാർ 🙏🏻

  • @TheVillains-b6n
    @TheVillains-b6n 3 місяці тому +1

    Kanan oru mena illatha car

    • @pranavjs
      @pranavjs 3 місяці тому

      Chela angle il lesham look okke und
      Baki okke koora aanu
      Pett poi balakrishna😂

    • @juvinaravind302
      @juvinaravind302 3 місяці тому

      Old celerio nalle arunnu , new kolam akki

    • @pranavjs
      @pranavjs 3 місяці тому +1

      @@juvinaravind302 💯
      Ath parking iloke aduth kedakumpo sherikum veshamam thonum. Proper car arunnu ath,kananum look,power window switches ellam door lu thanne,pinne door handles pull type. Front design back design ellam kollam. Interior lu white varunond,entu kondum ipazhthene kalum much much better. Ento cheyana,ammayk vandi odikanam enum paranj avark ishtamollath eduth. Ippo avaru ottikunilla,njan anubhavikunnu😕🤷🏾‍♂️😅

    • @juvinaravind302
      @juvinaravind302 3 місяці тому

      @@pranavjs Mm🥰