കടലും കരയും കേരളവും What is the altitude from sea level mean?

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 32

  • @johnsr-sr111kz
    @johnsr-sr111kz Рік тому +5

    Underrated channel you need more view

  • @varunklr809
    @varunklr809 Рік тому +4

    2018ൽ എന്റെ ടൈമിൽ ഒക്കെ മഴ പെയ്തി😢രുന്നു but ഇന്ന് ഈ time ആയിട്ടും മൺസൂൺ വന്നിട്ടില്ല നിങ്ങൾ പറഞ്ഞതിന് main ഉദാഹരണം ഇന്നു കേരളത്തിൽ വരുന്ന കാലാവസ്ഥ തന്നെ ആണ് ചിലപ്പോൾ വരും കാലഘട്ടത്തിൽ മിക്കവാറും അത് അങ്ങനെ ആകാം അല്ലെങ്കിൽ ശാസ്ത്രം ഇനി അതിനെ പ്രതിനീതികരിക്കാൻ എന്തേലും ചെയ്യേണ്ടി വരും

  • @liyaemilin
    @liyaemilin Рік тому +15

    Australia is a beautiful place to live and raise your family , I have been here for the last 12 years
    2023 they are promoting migration , could you consider doing a video with what’s the prospects of this for Indians
    Love from Canberra Australia ❤

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Рік тому +12

    കാലാവസ്ഥ പ്രശ്നം ലോകം മുഴുവൻ തരിപ്പണമാക്കും ഉറപ്പ.....

  • @Anacondasreejith
    @Anacondasreejith Рік тому +120

    28 വർഷത്തെ ജീവിതത്തിനിടയിൽ എനിക്ക് മനസ്സിലായ കുറച്ചു കാര്യങ്ങൾ. വർഷം തോറും ചൂട് കൂടിക്കൊണ്ടിരിക്കുന്നു , പണ്ടൊക്കെ നട്ടുച്ചയ്ക്ക് പൊരി വെയിലത്ത് ക്രിക്കറ്റ് ഫുട്ബോളും കളിക്കുമ്പോൾ തോന്നാത്ത അസ്വസ്ഥതയാണ് ഇന്ന് 9 മണിയുടെ വെയ്ല് കൊള്ളുമ്പോൾ പോലും തോന്നുന്നത്. വർഷംതോറും തണുപ്പ് കുറഞ്ഞുകൊണ്ടിരിക്കുന്നു...എൻ്റെയോക്കെ ചെറുപ്പത്തിൽ സ്കൂളിൽ പോകുന്ന ടൈം അമ്മ വെളിച്ചെണ്ണ തേച്ച് തരുന്ന പതിവുണ്ടായിരുന്നു... അന്നൊക്കെ ഡിസംബർ മാസം ആവുമ്പോൾ വെളിച്ചെണ്ണ കട്ടപിടിച്ച് ഐസ് പോലെ ആയിട്ടുണ്ടാവും...സ്പൂൺ വച്ച് നെയ്യ് കോരി എടുക്കുന്നത് പോലെ ആയിരുന്നു , വെളിച്ചെണ്ണ എന്ന് കോരി എടുത്തിരുന്നത്. അത്രയേറെ തണുപ്പ് ആയിരുന്നു അന്ന്. പിന്നെ മഴ , എൻ്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ സ്കൂള് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് വലിയ ഒരു നെൽ വയൽ കടന്നായിരുന്ന്, പണ്ടുക്കെ മഴക്കാലത്ത് ആ വയലില് കണ്ണെത്താ ദൂരത്തോളം വെള്ളം നിറഞ്ഞു , ഇത് വയലാണോ കായലാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം മാറുമായിരുന്നു. തോടുകൾ നിറഞ്ഞു കുത്തിയൊഴുകും ആയിരുന്നു...എന്നാല് ഇന്ന് അങ്ങനെയുള്ള ഒരു കാഴ്ച കണ്ട കാലം മറന്നു പോയി. ഞാൻ കണ്ണൂർ ആണ് , തെക്കൻ കേരളത്തിലൊക്കെ കിട്ടുന്നതിന്റെ പകുതി മഴ പോലും ഇവിടെ വടക്കൻ കേരളത്തിൽ കിട്ടുന്നുണ്ടോ എന്ന് സംശയമാണ്. ജലക്ഷാമം ആണേൽ രൂക്ഷം... നാട്ടിലെ ഒട്ടുമിക്ക എല്ലാ കിണറുകളും വറ്റിവരണ്ടിരിക്കുകയാണ്

  • @arunkrishna36108
    @arunkrishna36108 Рік тому +13

    എന്റെ അമ്മ വീട്ടിലെ കിണർ മഴയത് നിറഞ്ഞൊഴുകിയിരുന്നു പക്ഷെ ഇപ്പോൾ അതിൽ കുടിക്കാൻ പോലും വെള്ളമില്ല

  • @sreejithss7664
    @sreejithss7664 Рік тому +16

    കടൽ ജലം കൂടിയാൽ കൊച്ചിയിൽ ആദ്യം വെള്ളം പൊങ്ങും

  • @razakabdul5263
    @razakabdul5263 Рік тому +49

    June,7 ആയിട്ടും മഴ ഇല്ലാ കേരളത്തില്

  • @reginadapuram7289
    @reginadapuram7289 Рік тому +8

    ഇത് കേൾക്കുന്ന കൊച്ചികാരൻ ആയ ഞാൻ 😔😔😔

  • @isaacjoseph5713
    @isaacjoseph5713 Рік тому +13

    Real-estate mafia costructing buildings in kochi seashore..

  • @jaykumarnair5492
    @jaykumarnair5492 Рік тому +3

    Excellent and very useful video.

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha Рік тому +9

    മലമുകളിൽ താമസിക്കുന്ന ഞാൻ... 😁

  • @dintopaul6449
    @dintopaul6449 Рік тому +9

    സുനാമിയെ കുറിച്ച് ഒരു vedio ചെയ്യാമോ Dude Bro സുനാമി എങ്ങനെ ഉണ്ടായി ,USA അണു ബോബ് പൊട്ടിച്ചത് ആണോ കാരണം ,Ved io പ്രദീക്ഷിക്കുന്നു

  • @joshykrishnan4855
    @joshykrishnan4855 Рік тому +4

    Good observations🙏

  • @smakoyaaboobackerkoya
    @smakoyaaboobackerkoya Рік тому +5

    History says, once upon a time Kerala was in the sea and naturally a time to come,it will get reverse, Kerala under sea again?

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Рік тому +5

    ദൈവം കാക്കട്ടെ

  • @sreekantanspillai
    @sreekantanspillai Рік тому +6

    Well said

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +4

    എനി കാശുള്ള മലയാളി ഓസ്‌ത്രേലിയ കയറാൻ തൊടങ്ങും...

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Рік тому +8

    കൊച്ചിയിൽ ഭൂമിക്ക് വില കുറയും

  • @sreereddyrani7164
    @sreereddyrani7164 Рік тому +10

    I like ur presentation

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    നല്ല വീഡിയോ ഡ്യൂഡ്.

  • @petername2608
    @petername2608 Рік тому +5

    Climate change IPCC report, by 2027 world is going to reach 1.7 degrees, by 2035 it will reach 2 degrees,sea level rise ,by 2035 . Cochin tvm will disappear by 2035 . Food shortages,flood , drought,job loss ,india is going to lose 8 trillion by 2035 according to indian govt😢

  • @anugopan3936
    @anugopan3936 Рік тому +1

    Good

  • @vishnuamr
    @vishnuamr Рік тому +2

    👍

  • @balucbabu3138
    @balucbabu3138 Рік тому +2

    👍👍👍👍

  • @gireeshan-bd6hi
    @gireeshan-bd6hi Рік тому +2

    Ai will control human

  • @2000panch
    @2000panch Рік тому +1

    great job..

  • @bindhub4049
    @bindhub4049 Рік тому +1

    വല്ലാര്‍പാടം port കാരണം ആണോ കൊച്ചി മുങ്ങുന്നത് 😅

  • @shinekumar6232
    @shinekumar6232 Рік тому +5

    1st😊

  • @Saji325-12
    @Saji325-12 Рік тому +4

    കുറേ ഭാഗം മുങ്ങിപ്പോകു
    മ്പോൾ പുതിയ കരഭാഗം
    ഉയർന്നുവരാം