പരപ്പനാട് കോവിലകത്തിന്ടുത്താണ് എന്റെ നാട്, കോവിലകത്തിനടുത്തു അത് നോക്കി നടത്തിയ ഒരു കാര്യസ്ഥൻ കുറെ ചരിത്രം പറഞ്ഞ കൂട്ടത്തിൽ ഇതെല്ലാം പറഞ്ഞത് ഓർക്കുന്നു, ഒന്ന് വന്നു കാണണം എന്ന് ആഗ്രഹം ഉണ്ട്
ആ വയലിൻ നാദവും വീണാ നാദവും ചേർന്ന് എന്നെ ഒരു ഭൂതകാല ത്തിലേക്ക് കൊണ്ടുപോയി. ഇത്രയും മൂല്യവത്തായ കൊട്ടാരവും പഴയ കലാ നിർമ്മിതികളും അറിയപ്പെടാതെ നശിച്ചു കിടക്കുന്നത് വളരെ വേദനയുണ്ടാക്കുന്ന ഒന്നാണ്. ഇതൊക്കെ പുനരുദ്ധരിച്ചു സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദേശത്ത് ആയിരുന്നേൽ ഈ കൊട്ടാരവും പരിസരവും ഇന്നും രാജകീയ പ്രൗഡിയിൽ കണ്ടേനെ.😍
സർക്കാറിനും പുരാവസ്തു വകുപ്പിനും വിട്ടു കൊടുത്താൽ സംരക്ഷിക്കും. കൃഷ്ണപുരം കൊട്ടാരം നോക്കുക. ഇദ്ദേഹം തന്നെ പറയുന്നത് ഈ കൊട്ടാരം സംരക്ഷിക്കാൻ സർക്കാർ ധനസഹായം നൽകുന്നില്ല എന്നാണ്. അതായത് സർക്കാറിന് വിലയ്ക്ക് നൽകാനും മറ്റും തയ്യാറല്ല. ധനസഹായം പ്രതീക്ഷിക്കുന്നു.
നേരിട്ട് കണ്ടശേഷം ഈ വീഡിയോ കണ്ടപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം. വിവരണം നൽകുന്ന രാഗവ വർമ എന്ന ഇദ്ദേഹം എത്ര ക്ഷമയോടെയും വിനയത്തോടെയും ഞങ്ങൾക്ക് കൊട്ടാരം പരിചയപ്പെടുത്തി... നന്ദി മാഷേ.....
കേരളത്തിലെ എല്ലാ കൊട്ടാരം re work ചെയ്ത്, കൊണ്ടുവരാൻ ഒരു സമിതി ഉണ്ടാക്കണം. Then government or കേന്ദ്ര സഹായത്തോട് കൂടി അതിന്റെ പഴമ നിലനിർത്തി നിലനിർത്തണം. ഇല്ലെങ്കിൽ എല്ലാം അന്യം നിന്നുപോകും😑.
ഇതിനു square ഫീറ്റ് അളന്നു കെട്ടിട നികുതി പിരിക്കുന്നവർക്കു നടുവിരൽ നമസ്ക്കാരം. അത്രേ പറയാനുള്ളൂ. വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ. അതൊരു ജനിതക വൈകല്യം മാത്രം.
ഇതൊക്കെ സർക്കാർ മുൻകൈയെടുത്ത് നന്നാക്കി വരും തലമുറയ്ക്ക് പഠിക്കാനും കാണാനും മതിയാകുമായിരുന്നു ഇതൊന്നും നശിപ്പിക്കാൻ അനുവദിക്കരുത് സർക്കാരിൻറെ സഹായം കൂടിയേ തീരൂ
The oilpainting from the palace must be preserved its been going damage those paintings are precious treassures so you guyes send a request to kerala archeological survey to save or protect this paintings
അവർക്ക് ഒരു അപേക്ഷ പരികണിച് ആ കൊട്ടാരത്തിലെ എണ്ണ ചായ ചിത്രങ്ങൾ കേരള archeology യുടെ സംരക്ഷണത്തിൽ വെച്ച് കൂടെ അവ ആ ചിത്രങ്ങൾ അമൂല്യപെട്ടതാണ് അത് നശിച്ചു കൊണ്ടിരിക്കുന്നു
എനിക്ക് എന്തിഷ്ടമാണു ഇങ്ങനെ പഴയ story കളും buildings ഒക്കെ കാണാൻ ❤
😊🙏
Enikum🙂
Enikkum😍
Enikum
Enikum eshta
🌹കേരള തനിമയുടെ അവശേഷിപ്പ് 🌹
@@JosephGSam ❤️
പരപ്പനാട് കോവിലകത്തിന്ടുത്താണ് എന്റെ നാട്, കോവിലകത്തിനടുത്തു അത് നോക്കി നടത്തിയ ഒരു കാര്യസ്ഥൻ കുറെ ചരിത്രം പറഞ്ഞ കൂട്ടത്തിൽ ഇതെല്ലാം പറഞ്ഞത് ഓർക്കുന്നു, ഒന്ന് വന്നു കാണണം എന്ന് ആഗ്രഹം ഉണ്ട്
😊🙏
ആ വയലിൻ നാദവും വീണാ നാദവും ചേർന്ന് എന്നെ ഒരു ഭൂതകാല ത്തിലേക്ക് കൊണ്ടുപോയി. ഇത്രയും മൂല്യവത്തായ കൊട്ടാരവും പഴയ കലാ നിർമ്മിതികളും അറിയപ്പെടാതെ നശിച്ചു കിടക്കുന്നത് വളരെ വേദനയുണ്ടാക്കുന്ന ഒന്നാണ്. ഇതൊക്കെ പുനരുദ്ധരിച്ചു സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദേശത്ത് ആയിരുന്നേൽ ഈ കൊട്ടാരവും പരിസരവും ഇന്നും രാജകീയ പ്രൗഡിയിൽ കണ്ടേനെ.😍
😊🙏
സർക്കാറിനും പുരാവസ്തു വകുപ്പിനും വിട്ടു കൊടുത്താൽ സംരക്ഷിക്കും. കൃഷ്ണപുരം കൊട്ടാരം നോക്കുക. ഇദ്ദേഹം തന്നെ പറയുന്നത് ഈ കൊട്ടാരം സംരക്ഷിക്കാൻ സർക്കാർ ധനസഹായം നൽകുന്നില്ല എന്നാണ്. അതായത് സർക്കാറിന് വിലയ്ക്ക് നൽകാനും മറ്റും തയ്യാറല്ല. ധനസഹായം പ്രതീക്ഷിക്കുന്നു.
ആ കൊട്ടാരം മുഴുവനും അമൂല്യമായ ഒരു ഫീൽ നൽകുന്നുണ്ട് .. കൂടാതെ ആ വയലിനിൽ നിന്ന് വരുന്ന സംഗീതം കേരള തനിമയുടെ അവശേഷിപ്പിൻ്റെ അന്യo നിന്ന് പോയ ദു:ഖമാണ് ...
അതേ 😊🙏
നേരിട്ട് കണ്ടശേഷം ഈ വീഡിയോ കണ്ടപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം. വിവരണം നൽകുന്ന രാഗവ വർമ എന്ന ഇദ്ദേഹം എത്ര ക്ഷമയോടെയും വിനയത്തോടെയും ഞങ്ങൾക്ക് കൊട്ടാരം പരിചയപ്പെടുത്തി... നന്ദി മാഷേ.....
തിരുവനന്തപുരം തഞ്ചാവൂർ അമ്മവീട് 16കെട്ട് ആണ്.
കേരളത്തിലെ എല്ലാ കൊട്ടാരം re work ചെയ്ത്, കൊണ്ടുവരാൻ ഒരു സമിതി ഉണ്ടാക്കണം. Then government or കേന്ദ്ര സഹായത്തോട് കൂടി അതിന്റെ പഴമ നിലനിർത്തി നിലനിർത്തണം. ഇല്ലെങ്കിൽ എല്ലാം അന്യം നിന്നുപോകും😑.
ഇതിനു square ഫീറ്റ് അളന്നു കെട്ടിട നികുതി പിരിക്കുന്നവർക്കു നടുവിരൽ നമസ്ക്കാരം. അത്രേ പറയാനുള്ളൂ. വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ. അതൊരു ജനിതക വൈകല്യം മാത്രം.
ആഢ്യത്വം രാജകീയമായ സംസാരം
@@DeepappDeepa-q6u 💕
അഹങ്കാരം
ഇതെല്ലൊം സർക്കാർ സാമ്പത്തിക സഹായം നൽകി സംരക്ഷിക്ക പെടേണ്ടതാണ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്.
😔🙏
ഉണ്ട തീയിടണം പാവങ്ങളെ കൊണച്ചവൻ മാർ
ഇതൊക്കെ സർക്കാർ മുൻകൈയെടുത്ത് നന്നാക്കി വരും തലമുറയ്ക്ക് പഠിക്കാനും കാണാനും മതിയാകുമായിരുന്നു ഇതൊന്നും നശിപ്പിക്കാൻ അനുവദിക്കരുത് സർക്കാരിൻറെ സഹായം കൂടിയേ തീരൂ
👌🙏
. നന്നായിട്ടുണ്ട് 🌹🙏🙏🙏
😊🙏
The oilpainting from the palace must be preserved its been going damage those paintings are precious treassures so you guyes send a request to kerala archeological survey to save or protect this paintings
💯 🙏
എല്ലാവനും മരണത്തിന് മുന്നിൽ കീഴടങ്ങി😂😂
Nalla manushyan
😊🙏
Velli nakshatram movieyil parayunna tharavad etha
അറിയില്ലല്ലോ 🤔
അത് ലക്ഷ്മീപുരം കൊട്ടാരം. പക്ഷേ ആ സിനിമയിൽ കാണിക്കുന്ന പാലസ് മട്ടാഞ്ചേരി കൊട്ടാരം ആണെന്ന് തോന്നുന്നു.
മണ്ണാർക്കാട് മൂപ്പിൽ നായർ തറവാട് പതിനാറ് കെട്ടാണ് 👍🏻
😊🙏
Pazhamayude saunderyam❤❤
😊🙏
🌹🌹🌹🌹🌷🌷🥀🥀
😊🙏
🙏🙏👍
സർക്കാർ ഇത് ഏറ്റെടുത്തു സംരക്ഷിക്കുക
@@MusthafaKannaatt 👍
Adheham alu super anu
🙄
അവർക്ക് ഒരു അപേക്ഷ പരികണിച് ആ കൊട്ടാരത്തിലെ എണ്ണ ചായ ചിത്രങ്ങൾ കേരള archeology യുടെ സംരക്ഷണത്തിൽ വെച്ച് കൂടെ അവ ആ ചിത്രങ്ങൾ അമൂല്യപെട്ടതാണ് അത് നശിച്ചു കൊണ്ടിരിക്കുന്നു
😔 🙏
It is clear that nairs and varna are same, because both are following matrilineal system.
🙏
Namikuunnu
😊🙏
♥️
അന്നത്തെ കാലത്ത് ജീവിച്ചാൽ മതിയായിരുന്നു
😊🙏
@@PazhamayeThedi 👍
കോപ്പാണ്, ഇന്ന് ജനിച്ചത് ഭാഗ്യം അന്ന് full സീനാണ്..
Eyyo vendaye oru kuttarku mathrame ullu
വീട്ടിലെ സംസ്കാരം ആണ് ഭാഷ @@jithinthadathil8756
Adopted one from Ma vel🔥kara...
😊🙏
Background noise is so disturbing, it's spoiling the video, why that kids has no manners.. 😑
Sorry
Avde visiting indo.. Chennal kayatti kaanikumo
ആവശ്യം പറഞ്ഞാൽ സമ്മതിക്കാതിരിക്കാൻ വഴിയില്ല 😊🙏
ആൾ താമസം ഉള്ള കൊട്ടാരം ആണ്. അതു കൊണ്ട് ടൂറിസ്റ്റ് സ്ഥലങ്ങൾ വിസിറ്റ് ചെയുന്നത് പോലെ വിസിറ്റിംഗ് ഇല്ല
ആലപ്പുഴ- യിൽ ഇത് എവിടെയാണ്?
കാർത്തികപ്പള്ളിക്ക് അടുത്താണ്
Haripad
മണ്ണാറശാല അടുത്ത്
Me & Me 777
ആ ശ്ലോകം ഒന്ന് എഴുതാമോ ?
ക്ഷമിക്കണം അദ്ദേഹം പറയുന്നത് പോലെ എഴുതാൻ എളുപ്പമല്ല
പോയാൽ അകവശം കാണാൻ പറ്റുമോ?
പോയി നോക്കൂ
നശിച്ചു പോകാതെ സംരക്ഷി ക്കേ ണ്ടതാണ്
enthalle, ivarude okke ipolthe avastha kanumpo paavam thonunnu.
😔
ഇത് നശിക്കാതെ നിലനിർത്തുക
❤️👌
അതൊക്കെ ഹിന്ദു അല്ലെ
അത്ര മതി 🤣
🤔
AD 17 21 ആണോ? വ്യക്തമായില്ല
ഭീരുക്കൾ..
🤔
🙏👍👍
😊🙏