EP #24 ഗുജറാത്തിലൂടെ ഒരു മനം മടുപ്പിക്കുന്ന യാത്ര | Ahmedabad to Rajula via Bhavnagar

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 2,4 тис.

  • @anandhucr9198
    @anandhucr9198 2 роки тому +63

    ഗുജറാത്തിന്റെ ഈ ഭംഗി വെളിപ്പെടുത്തിയ സുജിത്തേട്ടന് ഇരിക്കട്ടെ ഒരു ലൈക്‌ 👍🏻👌🏻💯
    ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞതിനും 💯

  • @krishnajithvc2533
    @krishnajithvc2533 2 роки тому +102

    ഒന്നാം വയസിൽ രാജ്യം ചുറ്റുന്ന സഞ്ചാരി.... ഋഷി സർ 🥰

  • @____-wp2lx
    @____-wp2lx 2 роки тому +2414

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🙂🔥❤️

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 2 роки тому +86

    കേരളത്തിന്റെ മഹിമ അറിയാൻ കേരളത്തിന്‌ പുറത്ത് കൂടെ യാത്ര ചെയ്യണം..

    • @anandiyer3096
      @anandiyer3096 2 роки тому +9

      മഴ കാലത്തു trivandrum ചാല മാർക്കറ്റ് ഇങ്ങനെ തന്നെ ആണ്.

    • @vaishakhvasudevan3396
      @vaishakhvasudevan3396 2 роки тому +4

      @@anandiyer3096 ath market'il thanne othukkaan ariyam ivde ..

    • @anandiyer3096
      @anandiyer3096 Рік тому +1

      @@vaishakhvasudevan3396 അത് ഗുജറാത്തികൾക്കും അറിയാം

    • @akshayarackal3705
      @akshayarackal3705 Рік тому +2

      ​@@anandiyer3096 ഉവ്വാ അത് ഇപ്പോൾ കണ്ട് 😂

  • @dileepdilee1834
    @dileepdilee1834 2 роки тому +196

    സ്വച് ഭാരത് വിഭാവനം ചെയ്ത നമ്മുടെ മോദിജി യുടെ ഗുജറാത്ത്‌ ആണ് സൂർത്തുക്കളെ നമ്മൾ കാണുന്നത് 👌🏻

    • @pradeepputhumana5782
      @pradeepputhumana5782 2 роки тому

      മോദിജി മുഖ്യമന്ത്രി ആകുന്നതിനു മുമ്പുള്ള ഗുജറാത്ത്‌ എങ്ങിനെ ആയിരുന്നു, 🤔, അപ്പോൾ എന്തായിരിക്കും അതിന് മുൻപ് ഭരിച്ച ഭരണാധികാരികൾ അവിടെ ചെയ്തത് 🤔, ഈ ജനം വീണ്ടും വീണ്ടും എന്തായിരിക്കും ഇവരെ തന്നെ തിരഞ്ഞെടുക്കുന്നത് 🤔.

    • @dileepdilee1834
      @dileepdilee1834 2 роки тому +10

      @@pradeepputhumana5782 സേട്ടൻ atleast പെട്രോൾ പമ്പിൽ പോകുമ്പോൾ എങ്കിലും അവരെ സ്മരിക്കാറില്ലേ?

    • @pradeepputhumana5782
      @pradeepputhumana5782 2 роки тому +4

      @@dileepdilee1834 പണ്ട് പെട്രോൾ പമ്പിൽ പോകാൻ വണ്ടി വേണ്ട, ഇപ്പോഴല്ലേ വണ്ടിയുള്ളത് 🤪.

    • @dileepdilee1834
      @dileepdilee1834 2 роки тому +9

      @@pradeepputhumana5782 ഇപ്പോ വണ്ടി വേണ്ടാന്ന് വെക്കണ്ട അവസ്ഥയായി 😁

    • @lukkuzz8172
      @lukkuzz8172 2 роки тому +12

      @@dileepdilee1834 പെട്രോൾപമ്പിൽ പുള്ളിക്കാരന്റെ ഫോട്ടോയിൽ നോക്കി നാട്ടിലുള്ള മലയാളികൾ എന്നാ ബഹുമാനത്തിൽ സംസാരിക്കുന്നതെന്നറിയാമോ പെറ്റ തള്ള സഹിക്കില്ല

  • @muneermrk8275
    @muneermrk8275 2 роки тому +27

    സുജിത്തിലും ഫാമിലിയിലും കാണുന്ന വലിയ കാര്യമെന്തന്നാൽ മുൻപ് ജീവിതസൗകര്യങ്ങൾ ഇല്ലാത്ത ഓരോ കാര്യവും ഇപ്പോഴത്തെ നല്ല സാഹചര്യത്തിലും മറക്കാതെ ഓർക്കുന്നു അതിലുപരി യാതൊരു മടിയും കൂടാതെ തുറന്നു പറയുന്നത് ഈ യാത്രയിൽ പലപ്പോഴായി പറയുന്നു എന്നതാണ്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ വരും നാളുകളിൽ എത്തട്ടെ TTE family ♥️♥️♥️

  • @robsondoha8236
    @robsondoha8236 2 роки тому +10

    ഇതാണ് മക്കളെ കേരളത്തിലെ കുറച്ചു പേരെങ്കിലും സ്വപ്നം കാണുന്ന സ്വർഗ്ഗ ഭൂമി

  • @Sunilpbaby
    @Sunilpbaby 2 роки тому +106

    ഇന്ന് ഋഷി മോന് കലിപ്പ് ആണല്ലോ.....
    ⚠️സ്ട്രീറ്റ് ഫുഡ് ഒക്കെ കഴിക്കുമ്പോൾ സൂക്ഷിച്ചാൽ മതി പിന്നെ ഋഷിമോന് അസുഖങ്ങൾ ഒന്നും വരാതെ നോക്കിക്കഴിഞ്ഞാൽ ഈ യാത്ര വൻ വിജയമായി തീരും 👍👍👌👌❤️😍

  • @azimnsam
    @azimnsam 2 роки тому +22

    At 33:04 timestamp, the cutest voice of Rishi, "papaaa".
    Safe travels guys! Love watching your vlogs daily while having my breakfast!!

  • @mayookhsayanth528
    @mayookhsayanth528 2 роки тому +10

    നാട് വിട്ട് പോയാൽ ലോകത്ത് എവിടെ തെങ്ങുകളും പച്ചപ്പും കണ്ടാലും മലയാളികൾക്ക് കേരളത്തെ ഓർമ്മ വരും...അതാണ്ട മലയാളി....

  • @childrenzzvibe
    @childrenzzvibe 2 роки тому +128

    അബിനെയും ഋഷിക്കുട്ടനെയും ഒരുപോലെ കെയർ ചെയുന്ന സുജിത് ഭക്തനു ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 🥰🥰❤❤👍enjoy your journey all the best sujith swetha abi rishi. 😘 പിന്നെ പൊട്ടുതൊട്ടില്ലെങ്കിലും ശ്വേത സ്വീറ്റിയാണ് എന്റെ പേര് പ്രിയ ബാബു

  • @Kennyg62464
    @Kennyg62464 2 роки тому +203

    Sujith, Shweta, Abhi and Rishi.......The vlogs make me feel I am also traveling with you....🤗 ❤❤.....ഈ യാത്ര വൻ വിജയമായി തീരും 👍👍👌👌❤😍

  • @robie777100
    @robie777100 2 роки тому +190

    ഈ ഗുജറാത്തിനെ ആണോ ഇന്ത്യയിലെ മാതൃക സംസ്ഥാനം എന്ന് വിളിക്കുന്നത്. നന്ദി നമസ്കാരം 🙏

    • @divinewind6313
      @divinewind6313 2 роки тому +4

      Ennu aarum vilichitilla.

    • @ertugrulghazi9252
      @ertugrulghazi9252 2 роки тому +5

      ആര് വിളിച്ചു

    • @jayeshck2252
      @jayeshck2252 2 роки тому +1

      🤣😂

    • @7aneeb
      @7aneeb 2 роки тому +6

      എന്നാരു വിളിച്ചു? അവന്മാർ തന്നെ... 😂😂😂

    • @divinewind6313
      @divinewind6313 2 роки тому +15

      @@7aneeb Nammal No1 Keralam ennu parayum pole avanmar parayar illa.

  • @JohnSnow-gi7iv
    @JohnSnow-gi7iv 2 роки тому +18

    2014 - 2015 വരെ നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയും ഇങ്ങനെ തന്നെ ആയിരുന്നു. ഇപ്പോഴാണ് ഒന്ന് മെച്ചപ്പെട്ടു thudagyath

    • @Mrfacts_ge
      @Mrfacts_ge 2 роки тому

      Yes

    • @blessitar4669
      @blessitar4669 2 роки тому +2

      Kore ponds indavind

    • @dancecorner6328
      @dancecorner6328 2 роки тому +2

      🙄എവടെ മെച്ചപ്പെട്ടു 🤷‍♂️ മലപ്പുറം മേലാറ്റൂരിൽ ഇല്ല

    • @nidhin8512
      @nidhin8512 2 роки тому

      ഉവ്വ 😂😂

  • @sreeguru915
    @sreeguru915 2 роки тому +95

    അത് പരുത്തി ( പഞ്ഞി - Cotton ) കൃഷിയാണ് .. അത് വലിയ വൃക്ഷമാവില്ല... നമ്മുടെ നാട്ടിൽ വലിയ വൃക്ഷമായ ഇലവ് (ഇലഞ്ഞി or എലവ് ) മരത്തിലാണ് പഞ്ഞി ഉണ്ടാവുന്നത് ... ഗുജറാത്തിൽ അൽപ്പം വികസനവും അതിലേറെ മോഡീടെ തള്ളും ആണ്

    • @harikrishnank709
      @harikrishnank709 2 роки тому +8

      നമ്മുടെ കേരളത്തിൽ ആണെകിൽ പിന്നെ ഫുൾ വികസനവും സീറോ തള്ളും അല്ലെ

    • @ajeeshs1883
      @ajeeshs1883 2 роки тому +2

      @@harikrishnank709 എന്നിട്ടെന്തേ കേന്ദ്രസർക്കാരിന്റെ തന്നെ കീഴിലുള്ള നീതി ആയോഗ് മന്ത്രായലത്തിന്റെ കണക്കുകൾ പ്രകാരം വികസനത്തിൽ കേരളം ഏറ്റവും മുന്നിലും ഗുജറാത്ത് പിന്നിലും ആക്കുന്നത് ??? ഒന്ന് വിശദീകരിക്കാമോ ഭക്താ ???😂😂

  • @Jude-qp7fn
    @Jude-qp7fn 2 роки тому +104

    കുഞ്ഞിനെ കൊണ്ട് ഇങ്ങനെ ഒക്കെ യാത്ര ചെയ്യാൻ ഉള്ള ധൈര്യം super👍👍👍🙏🙏🙏god bless you family

    • @jebinjames9593
      @jebinjames9593 2 роки тому +8

      ഓരോ പാവപ്പെട്ട നാടോടികൾ കുട്ടികളും ആയി ഇല്ലായ്മയിൽ യാത്ര ചെയ്യുന്നു. ഇവൻ കാശ് ഇട്ട് കളിച്ചിട്ടല്ലെ മതിയായ സുരക്ഷയിൽ . ലോകത്ത് പലയിടത്തും ഫാമിലിയായി യാത്ര ചെയ്യുന്നവരുണ്ട് അതിൽ കൈ കുഞ്ഞുങ്ങളും ഉണ്ട് .

    • @rsn595
      @rsn595 2 роки тому

      പുള്ളിക്ക് ലക്ഷ്യം 2 മില്യൺ.... അതിനു കുഞ്ഞു ഉണ്ടായാലെന്താ... പ്രസവത്തിനു ശേഷം rest കൊടുക്കാതെ ഭാര്യയെ കൊണ്ടുവന്നലെന്താ..... ഈ യൂട്യൂബ് ഓകെ നിരോധിച്ചാൽ ഇവരുടെ ഒക്കെ ഗതി എന്തായിരിക്കും...

    • @jebinjames9593
      @jebinjames9593 2 роки тому +1

      @@rsn595 correct

    • @kavungalkavungal8822
      @kavungalkavungal8822 2 роки тому +2

      പൈസ....പൈസ...പൈസ...മണി...മണി...മണി...

  • @unboxingmachan312
    @unboxingmachan312 2 роки тому +57

    Thanks to Showing Real Gujurat Image. I'm happy to live in Kerala.

    • @balwantyadav1238
      @balwantyadav1238 2 роки тому +20

      Whole gujarat is not like this.......but kerala is best

    • @Nishi547
      @Nishi547 2 роки тому +14

      Kerala also is full of such roads

    • @karthiksprakash533
      @karthiksprakash533 2 роки тому +3

      Have u seen kerala enpugh

    • @girijanair348
      @girijanair348 2 роки тому +11

      @@Nishi547 Yes, Palarivattom bridge just after construction, collapsed. Close by Sujith’s house. I went to a toilet in Ernakulam bus stand and didn’t eat food for 3/4 days. Any decent toilets in Bus Stands or Petrol Pumps in Kerala? 😂😂😂

    • @unboxingmachan312
      @unboxingmachan312 2 роки тому

      @@karthiksprakash533 Yes i do.. I travel too.

  • @nishavnishav8512
    @nishavnishav8512 2 роки тому +7

    😍swethayude ഡ്രസ്സ്‌ നല്ലതാണ് ഇത് പോലുള്ളത് നല്ല മാച്ചിങ് 👌👌👌

  • @jojualu1
    @jojualu1 2 роки тому +6

    *ഗുജറാത്തിലെ ഒരു തേങ്ങയൊക്കെ ഒരു ചക്കയോളം വരും, അപാര വികസനം തന്നെ* 🙏🙏

  • @bettercallsaul9230
    @bettercallsaul9230 2 роки тому +15

    കേരളത്തെ കുറ്റം പറഞ്ഞ് നടന്നപ്പോൾ മറ്റ് സ്ഥലങ്ങൾ മികച്ചത് ആരുന്നല്ലോ 😌സാരമില്ല

  • @junaizbabu5647
    @junaizbabu5647 2 роки тому +20

    Daman,diu പിന്നെ സിൽവാസ്സയും ഇത് മൂന്നും കൂടിയതാണ് ആ കേന്ദ്രഭരണ പ്രദേശം, പക്ഷെ ഈ മൂന്നു സ്ഥലങ്ങളും വേറെ വേറെയായി ആണ് സ്ഥിതി ചെയ്യുന്നു എന്ന് മാത്രം (ഈ മൂന്നു സ്ഥലത്തും എനിക്ക് ജോലി ചെയ്യാനുള്ള ഭാഗ്യം കിട്ടിട്ടുണ്ട്) ഇപ്പൊ ജാർഖണ്ഡിൽ റാഞ്ചിയിൽ നിന്നും ഒരു എളിയവൻ ❤️

    • @zayidabdullazayid4595
      @zayidabdullazayid4595 2 роки тому +1

      ഇപ്പൊ എവിടെയാണ് ....?

    • @junaizbabu5647
      @junaizbabu5647 2 роки тому +2

      @@zayidabdullazayid4595 ഇപ്പൊ ജാർഖണ്ഡ് റാഞ്ചിയിൽ (ഇന്ത്യൻ മുൻ ക്രിക്കെറ്റ് caption ധോണിയുടെ നാട്ടിൽ)

    • @mohammedazeem960
      @mohammedazeem960 2 роки тому

      enthayitta work cheyyunne

    • @santhoshpallikkal5349
      @santhoshpallikkal5349 2 роки тому +1

      D.n.h,dadra nagar haveli ..കൂടെ ഉന്ട്

    • @lucyvarghese4655
      @lucyvarghese4655 2 роки тому

      എന്ത് ജോലി ആണെന്ന് പറയാമോ junaiz

  • @bhagyalakshmiunnikrishnan4332
    @bhagyalakshmiunnikrishnan4332 2 роки тому +58

    Really appreciate shwetha chechi efforts.. Kunjine kond trip inte idayil kunjinu feed chyikanum health nokanum orupad effort edukunund.. 🥰🥰

  • @Privatebuskattappana9747
    @Privatebuskattappana9747 2 роки тому +44

    Oru Episode polum miss cheyathe kannunnar vaa ivde 🤗 ❤️❤️

  • @sreeranjinib6176
    @sreeranjinib6176 2 роки тому +10

    വ്യത്യസ്തമായ ഗുജറാത്ത് പരിചയപ്പെടുത്തുന്നതിന് നന്ദി സുജിത്ത്

  • @ചിന്ത2024
    @ചിന്ത2024 2 роки тому +7

    ഈ കുടുംബത്തിന്റെ സന്തോഷം / ഈ യാത്ര മനോഹരമാക്കുന്നു.🥰🥰🥰

  • @amancool919
    @amancool919 2 роки тому +25

    സുജിത്, നിങ്ങളുടെ ഈ യാത്രയില്‍ ഏറ്റവും നിര്‍ണ്ണായകമായ വ്യക്തിയാണ് അഭി..റൂം എടുക്കുമ്പോ അവന് ഒരു seperate single room എടുത്തു കൊടുക്കണം..multiple work കൊണ്ട് ഏറ്റവും ക്ഷീണം അവനാകും..സ്വസ്ഥമായി അഭി ഉറങ്ങേണ്ടത് അത്യാവശ്യമാണെന്നു എനിക്ക് തോന്നുന്നു..

    • @TechTravelEat
      @TechTravelEat  2 роки тому +18

      Abhi is getting enough sleep. We should take care of our expenses as well and the room rent is the major expense of this trip, apart from the fuel cost. If we take two rooms, the room rent will be double and that will make us in trouble. As it's a long trip.

    • @amancool919
      @amancool919 2 роки тому

      @@TechTravelEat ok..യാത്ര അടിപൊളിയാകുന്നുണ്ട്...take care...

    • @anascr7818
      @anascr7818 2 роки тому

      @@TechTravelEat Hi സുജിത്ത് ഏട്ടാ ഒരു Hi തരുമോ

  • @koyadanveettildhanyashreen3202
    @koyadanveettildhanyashreen3202 2 роки тому +312

    Dear Sujith, Shweta, Abhi and Rishi..salute to all of you because each of you are sacrificing, contributing to the trip.
    My comment is on commentors, I see many compliments saying that the family is so lucky to go for a trip each day, able to enjoy the beauty of our country.
    Dear subscribers, its not about luck. Hardwork, passion, dedication is all what that matters.
    What we call a trip which we go once or twice a year is for rejuvenation, but what they are doing 365 days a year is something unusual. Not all days can be rejuvenating. They are taking so much efforts, sacrifices including rishi is what stands out. We need a week rest if we plan a 4 day tour.. Many commented about their looks. Man look their strength, enthusiasm, charm that they are carrying everyday even after so many days travelling all the day. Above all these, they are making sure that we subscribers are not missing any episodes..
    Great Sujith and crew. JUST MOVE ON DEARS.

  • @Aju.K.M-Muz
    @Aju.K.M-Muz 2 роки тому +20

    16:05 വണ്ടി ഓടിച്ച് കൊണ്ടിരിക്കുമ്പോൾ കുട്ടികൾക്ക് ഫുഡ്‌ കൊടുക്കരുത് (ചെറിയ കുട്ടികൾക്ക്)
    വണ്ടിയുടെ കുലുക്കം കാരണവും പെട്ടന്നുള്ള ബ്രേക്ക് പിടി കാരണവും ഭക്ഷണം ഇടത്തൊണ്ടയിൽ പോകാൻ സാധ്യത കൂടുതൽ ആണ് 😌, സൂക്ഷിക്കണം അനുഭവം ഉണ്ട് 😌
    ❤INB ട്രിപ്പ് അടിപൊളി ആകട്ടെ 💪🔥🇮🇳🇳🇵🇧🇹

  • @asifras6241
    @asifras6241 2 роки тому +108

    ഗുജറാത്ത് മോഡൽ വികസനം ഇന്ത്യയിൽ എല്ലാം നടപ്പിലാക്കും എന്ന് മോദി ജി 😂😂😂😂😂😂😂❤️❤️❤️❤️

    • @renjithps4865
      @renjithps4865 2 роки тому

      ഒരു മോദിജി മാത്രം വിചാരിച്ച ഇന്ത്യ നന്നാവില്ല.... പ്ലാസ്റ്റിക് നിരോധിച്ച ശേഷവും അതു കണ്ടില്ല എന്നു നടിക്കുന്ന ഉദോഗസ്ഥർ.. ഉപയോഗിക്കുന്ന നമ്മൾ ഉപയോഗ ശേഷം വലിച്ചെറിയുന്ന അങ്ങനെ കുറെ നായിന്റെ മക്കൾ.. ഇതു നിരോധിച്ചു എന്ന വാർത്ത വായിച്ചിട്ടും അതു തിന്നുന്ന പശുക്കൾ പക്ഷെ.. പക്ഷെ പറഞ്ഞു വരുമ്പോ മോദിജി ശെരിയല്ല.. കഷ്ടം...

    • @samsahsinan871
      @samsahsinan871 2 роки тому +2

      Hahaha🤣🤣🤣🤣🤣

    • @riyaskoduvali2094
      @riyaskoduvali2094 2 роки тому

      🥴🥴🥴

    • @rinshajc7306
      @rinshajc7306 2 роки тому

      😂

    • @Usermnt960
      @Usermnt960 2 роки тому

      🤠

  • @SimpleCraftIdea
    @SimpleCraftIdea 2 роки тому +16

    സുജിത്തിന് ഗുജറാത്തിൽ എത്തിയ ശേഷം നല്ലതൊന്നും കാണുന്നില്ല....അല്ലെങ്കിൽ ഏത് കാട്ടുമുക്കിലും റെയിൽവേ സ്റ്റേഷൻ ഫോട്ടോ എടുക്കാൻ പോകുന്നവർക്ക് ,വാടോദര സ്റ്റേഷൻ കാണാൻ ആഗ്രഹം തോന്നിയില്ല....വല്ല നല്ലതും നമ്മള് കണ്ടുപോയാലോ 😏

    • @divinewind6313
      @divinewind6313 2 роки тому +4

      True…

    • @girijanair348
      @girijanair348 2 роки тому +5

      @@divinewind6313 Athalla, kooduthal viewers ine kittanam. He knows in Kerala, all are barking at Gujarat but he purchased everything from there.😂😂😂

    • @neerajk8218
      @neerajk8218 2 роки тому +3

      അതാണ്
      നല്ല കാഴ്ച്ചകൾ എല്ലാം ഒഴിവാക്കുന്നു മോശം എല്ലാം കാണിക്കുന്നു

    • @SimpleCraftIdea
      @SimpleCraftIdea 2 роки тому +1

      സുജിത്ത് ഗുജറാത്തിനെ പുകഴ്ത്തുന്ന പത്തോളം വീഡിയോ യൂട്യൂബിലുണ്ട്....ഇപ്പോൾ സുജിത്തിന് ആരെയൊക്കെയോ പ്രീതിപെടുത്തണം ,അതിനാണീ ഷോ...😏

    • @SimpleCraftIdea
      @SimpleCraftIdea 2 роки тому +1

      @@girijanair348 സുജിത്ത് ഗുജറാത്തിനെ പുകഴ്ത്തുന്ന പത്തോളം വീഡിയോ യൂട്യൂബിലുണ്ട്....ഇപ്പോൾ സുജിത്തിന് ആരെയൊക്കെയോ പ്രീതിപെടുത്തണം ,അതിനാണീ ഷോ...😏

  • @DinewithAnn
    @DinewithAnn 2 роки тому +85

    Each state is different on its own. Hats off to you for taking efforts to study the history of each place thoroughly and bringing to your audience. Really appreciate your openness in telling the pros n cons of each minute thing, whether place or hotel or food throughout your journey. Keep going 👍

  • @fliqgaming007
    @fliqgaming007 2 роки тому +58

    വെയിറ്റിംഗ് ആയിരുന്നു 😍❤️
    വീട്ടിൽ ഇരുന്ന് തന്നെ ട്രാവൽ ചെയ്യുന്ന ഫീൽ 💛

  • @shafeeq_cheppiqu1432
    @shafeeq_cheppiqu1432 2 роки тому +144

    The main thing I like in this channel is the way sujith sir gives the thumbnail, your thumbnails are so genuine and not like other youtubers you don't give fake thumbnails to get more views

  • @enigmatalks7133
    @enigmatalks7133 Рік тому +3

    Gujarat model

  • @jasnadeepk
    @jasnadeepk 2 роки тому +2

    ഒരുപാട് valuable information 🤗🤗🤗 കിട്ടുന്നുണ്ട്..... അതാണ് tech travel inte❤❤ speciality 😄😄👍👍👍

  • @kirancnair5016
    @kirancnair5016 2 роки тому +8

    ഡേ നിന്റെ ചൊറിച്ചിൽ എന്താണെന്ന് മനസ്സിലാവുണ്ട് നിന്റെ പൊളിറ്റിക്സ്....അതും.. നീ ഒന്ന് ട്രിവാൻഡ്രം നല്ല മഴ സമയത്ത് വന്നു ഒരു വീഡിയോ ചെയ്യണം...

    • @tinu1588
      @tinu1588 2 роки тому +3

      സങ്കിയുടെ രോദനം 😥

    • @tinu1588
      @tinu1588 2 роки тому +1

      ഉള്ളത് അല്ലേ കാണിച്ചത് അല്ലാതെ സുജിത് ഇപ്പോൾ ഉണ്ടാക്കി എടുത്തത് അല്ല

    • @girijanair348
      @girijanair348 2 роки тому +1

      @@tinu1588 athe sanghi aayirikkum, entha kuzhappom?😂😂

    • @tinu1588
      @tinu1588 2 роки тому

      @@girijanair348 സുജിത് സത്യം അല്ലേ കാണിക്കുന്നത് പിന്നെ ഇവൻ എന്തിനാ ഇങ്ങനെ കിടന്ന് കുരയ്ക്കുന്നത് 🤔

    • @topGfanboy
      @topGfanboy 9 днів тому

      നായ ർ അല്ലേ... അപ്പോള്‍ അതൊക്കെ പ്രതീക്ഷിക്കാം..

  • @krishnaramesh5323
    @krishnaramesh5323 2 роки тому +37

    Instead of using couriers you can send it through transport companies, I think VRL charges flat rates for 30 kg which will be less than Rs.500 for such distance

    • @AJsVIEW
      @AJsVIEW 2 роки тому +1

      They don't deliver to your house. His parents will have to go and receive it.

  • @abhijithraj2127
    @abhijithraj2127 2 роки тому +49

    ഇതല്ല എന്റെ മനസിലുള്ള ഗുജറാത്ത് 😁😁😁🤣🤣

    • @hakkeemkeem7
      @hakkeemkeem7 2 роки тому +6

      ഇയാൾ ഗുജറാത്തിന്റെ ഒരു മൂലയിൽ കൂടി പോയിട്ടാണ് ഇത്തരത്തിൽ മണ്ടത്തരം വിളമ്പുന്നത്. യഥാർത്ഥത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല റോഡുകളും ഫ്ലൈ ഓവറുകളും ഉള്ളത് ഗുജറാത്തിൽ ആണ്. വർഷങ്ങളായി ഗുജറാത്തിൽ ഹോട്ടൽ ബിസിനസ്സ് നടത്തുന്ന ആളാണ് ഞാൻ.

    • @tomcat3457
      @tomcat3457 Рік тому +8

      ഗ്രാമങ്ങളിൽ കറണ്ടില്ലാത്ത റോഡില്ലാത്ത സംസ്ഥാനമാണ് ഗുജറാത്ത് . 15 വർഷം ഇവിടെയാണ് നുമ്മൾ .

    • @swaraj4108
      @swaraj4108 Рік тому

      @@tomcat3457 avida evidayanu onnu parayamooo

    • @ST0ICSAGE
      @ST0ICSAGE Рік тому +1

      ഇതൊക്കെ ദരിദ്ര്യന്മാർ ജീവിക്കുന്ന ഏരിയ ആണ്. പോഷ് ആയിട്ടുള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട്-ഇങ്ങു കേരളത്തിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാത്ത ടൈപ്പ്. കേരളം പോലെ ചെറിയ ഒരു സംസ്ഥാനം അല്ല ഗുജറാത്ത്

  • @asuragaming2910
    @asuragaming2910 2 роки тому +20

    ഇത് എന്റെ ഗുജറാത്ത്‌ അല്ല എന്റെ ഗുജറാത് ഇങ്ങനെ അല്ല ☺️

  • @chippy367
    @chippy367 2 роки тому +3

    എനിക്കൊക്കെ കുഞ്ഞിനേം കൊണ്ട് എങ്ങോട്ടേലും പോകാന്നു പറഞ്ഞാലേ ടെൻഷൻ ആണ്.. പക്ഷെ നിങ്ങൾ എന്നെ അമ്പരപ്പിച്ചു🔥🥰🔥🥰🔥🥰
    ശ്വേത അടിപൊളി

  • @siyadnettayam5629
    @siyadnettayam5629 2 роки тому +64

    INB സീരീസ് കാണുമ്പോൾ സുജിത്തേട്ടനോടൊപ്പം നമ്മളും യാത്ര ചെയ്യുകയാണെന് ഫീൽ ചെയ്യുന്നവർ ഉണ്ടോ 🥰🔥🔥

  • @salydias5122
    @salydias5122 2 роки тому +5

    Road kandappol chandranil ethiyapole aayirunnu😂😂😂 All The Best😍😍😍😍

  • @____-wp2lx
    @____-wp2lx 2 роки тому +53

    *എന്നും കൃത്യം 12 മണിക്ക് video ഇടുന്ന സുജിത്തേട്ടൻ പൊളി ❤️😅🔥*

  • @prabhanair9087
    @prabhanair9087 2 роки тому +1

    നിങ്ങളെ എല്ലാം സമ്മതിക്കണം. ഈ മഴക്കാലത്ത് കൊച്ചു കുഞ്ഞിനെയും കൊണ്ട് വിശ്രമമില്ലാതെ വണ്ടി ഓടിക്കുകയു ഓരോ സ്ഥലതെത്തുമ്പോഴും അവിടെ ത്തെ വിശേഷങ്ങൾ പറയുകയും ചെയ്യുന്ന ത് ഞങ്ങൾ സ്വയം ആ സ്ഥലങളിലൂടെ സഞ്ചരിക്കുന്ന ഒരു feeling. All the best. Wishing you all a Happy and safe journey.

  • @Nofear690
    @Nofear690 2 роки тому +2

    Shweda chechi full comedy aayittund ippol 🤣🤣🤣😂🤭😁 അവൻ വളി വിടും എന്ന്😂😂😂😝

  • @____-wp2lx
    @____-wp2lx 2 роки тому +13

    Tech travel eat പോളിയാണ് 😌⚡️🔥❤️💥

  • @user-rg7ik8he4f
    @user-rg7ik8he4f 2 роки тому +12

    🌹🌹ഇത്രയും റിസ്ക് എടുത്ത് ഞങ്ങൾക്ക് കറക്റ്റ് ടൈമിന് വീഡിയോ അപ്‌ലോഡ് ചെയ്യുന്ന നിങ്ങൾക്ക് ഇത്രമാത്രം സന്തോഷം ഉണ്ടെങ്കിൽ അത് കാണുന്ന ഞങ്ങൾക്ക് ഞങ്ങൾക്ക് എത്രമാത്രം ഉണ്ടാകും🤗

  • @anandvishnums7621
    @anandvishnums7621 2 роки тому +26

    Rishi is very adjustable..❤️❤️. Most of the kids are having travel sickness... Wonderful family stay blessed

  • @gokulkjvarma
    @gokulkjvarma 2 роки тому +2

    35:19 ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് എന്താ മിക്ക ഇന്ത്യക്കാരും ഇങ്ങനെയെന്ന് 😷ശെരിക്കും എന്ത് നാണക്കേടാണ്

  • @naseemelettil
    @naseemelettil 2 роки тому +2

    സുജിത് ഏട്ടാ എന്റെ വല്യ സ്വപ്നമാണ് ഒരു ഓൾ ഇന്ത്യൻ ട്രിപ്പ്
    തീർച്ചയായും താങ്കളുടെ suggestions വേണ്ടി varum🙌
    ഇന്ഷാ അല്ലാഹ്

  • @Issacpaulmadasseri
    @Issacpaulmadasseri 2 роки тому +3

    എന്നെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത് നിങ്ങളുടെ യാത്രകളാണ് ആനവണ്ടി ബ്ലോഗ് തൊട്ട് കൂടെയുണ്ട് 💞

  • @shaimajebin8917
    @shaimajebin8917 2 роки тому +7

    എനിക്ക് ഒരു ബ്രെദർ ഉണ്ട് വൈഫ് ഉണ്ട് ഒരു മോൻ ഉണ്ട് 🥰🥰🥰yes ഞാൻ നിങ്ങളെ അത്ര തോളം ഇഷ്ട്ടപെടുന്നു... നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰🥰🥰🥰

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 роки тому +15

    വളരെ മോശം വില്ലേജ്... അല്ലെ... കൊള്ളാം.. നാട്ടുകാരെ സമ്മതിച്ചു... ഭരണം കേമം 😜😄🙏🏼👍🏻

    • @GhostProtocol007
      @GhostProtocol007 2 роки тому +2

      😅😁ഭരിക്കുന്നവർ അവരുടെ പണി എടുക്കാതെ വേറെ കാര്യങ്ങളിൽ ശ്രദ്ധ തിരിക്കുമ്പോ ഉണ്ടാകുന്ന ഒരു പ്രത്യേക പ്രതിഭാസം.അല്ലാണ്ട് എന്ത്

    • @vijinlalvijin8314
      @vijinlalvijin8314 Рік тому

      കേരള മോഡൽ 😂

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    ഗുജറാത്തില്‍ യാത്ര ചെയ്യുകയാണെങ്കില്‍ sourashtra ഡിവിഷന്‍ യാത്ര ചെയ്യണം... ഗൾഫ് of കച്ച് ഒക്കെ അടിപൊളി area ആണ്‌

  • @sarinm4807
    @sarinm4807 2 роки тому +8

    ഗുജറാത്തിൽ പോയി അവിടുത്തെ നെഗറ്റീവ്സ് മാത്രം പറഞ്ഞിരുന്നാൽ നല്ല കാഴ്ച്ചക്കാരുണ്ടാവും എന്ന് കേരത്തിൽ നിന്ന് പോയ പല യൂറ്റൂബേസും തെളിയിച്ചിറ്റുണ്ട്. അതിൽ അവസാനത്തെയാണ് ഐ എൻ ബി ട്രിപ്പ് സീസൺ - 2 അവസാന രണ്ട് വീഡിയോസും .....

  • @mysteryandmyth3631
    @mysteryandmyth3631 2 роки тому +13

    I was unsubscribed this channel that e bull jet issue time and now subscribed again and watching the favorite inb series 😀 . Sure INB trip is always the best from you .

  • @kottappuramyoungsters
    @kottappuramyoungsters 2 роки тому +3

    കേരളവും ഇതുപോലെ ആകണം .😄😄😄😄😄 ഒരു സംഘസ്വപ്നം

  • @techgamelife6117
    @techgamelife6117 2 роки тому +12

    Big fan from Bangalore tech travel eat waiting for 2million

  • @deepanair6639
    @deepanair6639 2 роки тому +4

    Nan avide 27 years ayit thamasikanatha...inganeyoke caption itale 2 million aku...enikariyam avidathe development...engane undayirunna sthalam engane ayi ennu...pand sujit nallath paranjapo sudapikap pani kodatharnnu ..athinteya..potipolinja sthalatg koodi poyi sthalangal katanath. Onnamath nangalude avide mazha peythal vellam thazhek pokula. Soil anganathe anu

    • @dheevar9660
      @dheevar9660 2 роки тому

      vere ellayidathum vellam melott anallo pokunnathu vapi silvessa road onnu poyi nokkooo. lokathile ettavum mosham roadu, agatha garthangal aanu

    • @ar_leo18
      @ar_leo18 2 роки тому +1

      Hoo...sanghikal kootathode analo karayunath..😂😂😂

  • @yumyumexpedition
    @yumyumexpedition 2 роки тому +13

    ഗുജറാത്ത് മോഡൽ എന്താണ് എന്നും ....യഥാർത്ഥ ഗുജറാത്ത് കാഴ്ച്ചകൾ കാണിച്ച സുജിത് ഭായിക്ക് നന്ദി

    • @balwantyadav1238
      @balwantyadav1238 2 роки тому +2

      Rajasthan is better than gujarat😃

    • @krishnaram6011
      @krishnaram6011 2 роки тому +7

      Pandu corona vannapol kurae kerala model kandathaa😄😄😄😃😂
      Trivandrum city chalai market kanichu tvm ennu paranja polae undu🤪

    • @yumyumexpedition
      @yumyumexpedition 2 роки тому

      അതാണ് .....എല്ലാ സംസ്ഥാനങ്ങൾക്കും അതിന്റെയായ പോരായിമകൾ ഉണ്ട് ....അല്ലാതെ ഗുജറാത്ത് ഏതാണ്ട് ആണ് എന്നൊക്കെ തള്ളിയപ്പോൾ നമ്മൾ കരുതി അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങൾ ആണെന്ന് ....
      ഒരു മഴ പെയ്താൽ തീരാവുന്നതേ ഉള്ളു ഇത് പോലെ ഉള്ള തള്ളുകൾ എന്ന് മനസ്സിലായി....

    • @krishnaram6011
      @krishnaram6011 2 роки тому

      @@yumyumexpedition തള്ള് ആരാണ് എന്നു കേരളജനത ഫുൾ കണ്ടതാ 😂.പണ്ട് ldf വരും എല്ലാം ശെരിയാകും എന്ന് അവസാനം എന്തായീ,, ഒന്ന് നല്ലപോലെ മഴ പെയ്തപ്പോൾ dam തുറന്നുവിട്ടു കേരളം വെള്ളത്തിലാക്കി.. എന്തേലും ഖജനാവിൽ ബാക്കി ഉണ്ടോ കടം അല്ലാതെ.. പ്രവാസികൾ കൂടെ നാട്ടിൽ വന്നാൽ പറയാൻ വേണ്ടി പോലും ഒന്നും കാണില്ല ഈ തള്ളല്ലാതെ 😂

  • @binithaprince8809
    @binithaprince8809 2 роки тому +26

    All the best for u all.......INB trip successfully complete cheyyan kazhiyatte....njangalum ningalod oppam travel cheyyunna feel kittunund....thanks for that.......its because of the effort u all taken for this trip as well as for video

  • @ishamhafiz630
    @ishamhafiz630 2 роки тому +11

    സത്യസന്ത മായി പറഞ്ഞാല് ഞാൻ വിചാരിച്ചു ഫാമിലി ടൂർ വൻ ബോർ ആയിരിക്കും എന്ന് എന്നാൽ ഏറ്റവും അടിപൊളി ഫാമിലി ട്രിപ് ആണ് അടുത്ത വീഡിയോ കട്ട വെയ്റ്റിംഗ് ഒരു movie കാണുന്ന ഫീൽ കയിയരുതെ എന്ന പ്രാർത്ഥന മാത്രം ❣️❣️❣️❣️❣️

  • @randommedia3441
    @randommedia3441 Рік тому +1

    Njan ravila 8 maniki tudangiyata all india trip kanan tudangittu, otta divasm konde 1.5× il ittu ratri 8. 30 aayapol 24th episode kazhiju

  • @mithranpalayil999
    @mithranpalayil999 2 роки тому +2

    Sujithji, hats off for your effort, the city really disappointed me, I thought Gururath will be clean city.

  • @rhaegartargaryen4770
    @rhaegartargaryen4770 2 роки тому +11

    37:08 കുന്നംകുളം -ഗുരുവായൂർ റോഡ് പോലെ ഉണ്ട് 🤣

    • @sandhyaramesh6522
      @sandhyaramesh6522 2 роки тому +2

      Yes. ഇന്നലെയും ആ വഴി പോയിരുന്നു

    • @girijanair348
      @girijanair348 2 роки тому

      @@sandhyaramesh6522 Palarivattom bridge collapsed day after construction.😂😂😂

  • @arjunmk8268
    @arjunmk8268 2 роки тому +21

    നല്ല യാത്രകൾ ആശംസിക്കുന്നു..❣️❣️

  • @sindhujayasankar3917
    @sindhujayasankar3917 2 роки тому +3

    Bhavnagar 👏🏻👏🏻👏🏻നിലക്കടല കൃഷി കാണാം ഇനി porbandar side ഇൽ. ഗാന്ധിജിയുടെ വീട് അവിടെ യുണ്ട്. സുധാമ (കുചേലൻ )അമ്പലവും.
    Veraval എന്ന സ്ഥലത്ത് മലയാളി കൾ ഉണ്ട്. സോമനാഥ് ക്ഷേത്രത്തിന്റെ location ന് geological പ്രത്യേകതയുണ്ട്.

  • @madhavmohandas3631
    @madhavmohandas3631 2 роки тому +2

    I'm from Vadodara the plant which you showed is Cotton Plant, It is used for extracting cotton oil etc!

  • @bibinammangatt269
    @bibinammangatt269 2 роки тому +6

    ഇവരാണോ കേരളം സ്വമാലിയ എന്ന് പറഞ്ഞവർ 😃😃😃😃

  • @ivaraju9115
    @ivaraju9115 2 роки тому +13

    12 maniyakann wait cheyyuvarunnu. Became a fan of this INB trip

  • @MPC12345
    @MPC12345 2 роки тому +9

    ഇതാണ് മോദി വികസിപ്പിച്ച ഗുജറാത്ത്‌ 😂😂😂

  • @abhaykrishna3524
    @abhaykrishna3524 2 роки тому +25

    എന്നത്തേയും പോലെ ഇന്നും വീഡിയോക്ക് വേണ്ടി കാത്ത് ഇരിക്കുകയായിരുന്നു 🥰🥰♥️

  • @shyamkrishnansuresh7283
    @shyamkrishnansuresh7283 2 роки тому +1

    Vaayil thonniyath vilich parayathe onnu Google cheyyamayrunnu. Dhokla is the yellow coloured dish famous in North India.

  • @nscgamer2711
    @nscgamer2711 2 роки тому +2

    Tech travel eat nte പഴയ വീഡിയോയുടെ feel ഇപ്പൊ കിട്ടി

  • @parvathymenon4262
    @parvathymenon4262 2 роки тому +25

    It is really fun seeing your vlogs I wait for it every day. The vlogs make me feel I am also traveling with you. Rishi and Abi are so sweet. I really love the way Abi goes to the railway station. Love to the 4 of you from Bahrain

  • @abuameen2602
    @abuameen2602 2 роки тому +4

    25 വർഷം മുംമ്പ് ഞാൻ ജോലി ചെയ്ത സ്ഥലം റാജുല ഇപ്പോൾ ഞാൻ സഉദിയിലാണ് 25 വർഷം മുംമ്പ് എങ്ങിനെയാണോ റാജുല അതു പോലെ തന്നെ ഒരു മാറ്റവും ഇല്ല ഒരു വികസനവും നടന്നിട്ടില്ല കഷ്ട്ടം ഞാൻ L&T യിൽ ആയിരുന്നു ജോലി ചെയ്തത്

  • @rinshanaarshed6459
    @rinshanaarshed6459 2 роки тому +6

    My eyes always stuck on rishi🥰he is so cute😘

  • @sharfusharafu7092
    @sharfusharafu7092 2 роки тому +1

    Video തീരുന്നത് അറിയല്ല മക്കളെ കിടു channel 😍😍

  • @charlsthomas2896
    @charlsthomas2896 2 роки тому

    Bro നിങ്ങൾ പൊളി ആണ് ഞാനും ഒരു family ആണ് ഒരുപാട് യാത്രകൾ നടതാർ ഉണ്ട് but ഈ കുഞ്ഞു മായി പോകുബോൾ ഉള്ള കഷ്പാട് god bless
    എനിക്കുo എന്റ ഭാര്യക്കും അറിയാം എത്ര സഹിച്ചു ആണ് യാത്ര ചയ്യുന്നത് എന്ന്♥ bro മാഡം സെരിക്കും god bless പറയാൻ വാക്കുകൾ ഇല്ല.....ഒരു അപ്പനെ കാലും കൂടുതൽ ശ്രദ്ധിച്ചു നോക്കുന്നത് അമ്മ തന്നെ അല്ലെ so ആ കുഞ്ഞിനെ നോക്കി ഇത്രയും ദുരംയാത്ര........
    ♥chechi ആണ് യഥാർത്ഥ യാത്രസ്‌നേഹി എന്ന് ഞാൻ പറയും
    ♥ഞങൾ ഓക്കെ കുറച്ചു day കുഞ്ഞും ayyi പുറത്തു പോകുബോൾ മടുക്കും നിങ്ങൾ ഇത്ര day india മുഴുവൻ u great.... ആരു എന്ത് പറഞ്ഞാലും നിങ്ങൾ പുലി ആണ് ആ ചേച്ചിയും പിന്നെ ആ മോനും ♥god bless bro keep going ♥👍👍👍👍👍👍👍👍👍 pls ഞാനും എന്റെ wife കൂടി ഇരുന്നു ആണ് ഈ കമന്റ്‌ എഴുതിയത് പറ്റുമാകിൽ ഒരു reply തരണം ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ ഒരു കുടുബം ♥😍

  • @jayasankark3695
    @jayasankark3695 2 роки тому +12

    പ്രധാന മന്ത്രിയുടെ നാട്ടിൽ ഇത്രയ്‌ ക്ക് മോശം റോഡ് ആണോ.. 👍🏽

  • @jibin337
    @jibin337 2 роки тому +37

    28:37 നർമദ നദി രാജസ്‌ഥാനിൽ നിന്ന് അല്ലാ ഉത്ഭവിക്കുന്നത്.. മധ്യപ്രദേശിലെ Amarkantak ൽ നിന്നാണ്... And it is known as the lifeline of Madhyapradesh and Gujarath...

  • @vpkriyas
    @vpkriyas 2 роки тому +16

    ഏത് , നമ്മുടെ ഗുജറാത്തോ .. വികസനം കൊണ്ട് ശ്വാസം മുട്ടി മരിക്കാറായ 😜😜😜

  • @Justin_Skariah
    @Justin_Skariah 2 роки тому +2

    ഗുജറാത്തിൽ റെയിൽവേ സ്റ്റേഷനിൽ ഹനുമാന്റെ ഫോട്ടോ 😄 അടിപൊളി

  • @manu6301
    @manu6301 2 роки тому

    ഗുജറാത്ത്‌ പോയി കണ്ടതുപോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ. You are very lucky ,

  • @chillingwithjai6351
    @chillingwithjai6351 2 роки тому +29

    Inb season 3 imagine taking electric car and seeing how it is possible to travel in India using electric car but of course you have to see availability of charging stations for car...

  • @nirmalk3423
    @nirmalk3423 2 роки тому +14

    My mum is also a big fan of you, brother.. she too watches your vlogs 🙏

  • @abdullaishaq
    @abdullaishaq 2 роки тому +4

    Sujithetta , idakkidekk കാറിൻ്റെ സൺറൂഫിൻ്റെ മുകളിൽ camera വെചു visual video il ഉൾപ്പെടുത്തണം

  • @mariyahelna9926
    @mariyahelna9926 2 роки тому +1

    പുതിയ കാഴ്ചകൾ ഇഷ്ടപ്പെട്ടു. Swetha you should take care your skin & hair. സമയം ഉള്ളത് പോലെ ചെയ്യണം. 🥰🥰🥰 Take care

  • @nidhinnidhi6471
    @nidhinnidhi6471 2 роки тому

    എത്ര വളർന്നാലും ഒരേപോലുള അവതരണം അതാണ്‌ സുജിത് ചേട്ടൻ God blessing u brother

  • @sangeethapradeep4792
    @sangeethapradeep4792 2 роки тому +5

    It is cotton..You can see lots of cotton fields in Maharastra,Madhyapradesh and Gujarat

  • @shylapillai7368
    @shylapillai7368 2 роки тому +21

    ഞാൻ ആദ്യമായിട്ടാണ് ഒരു കമന്റ്‌ ഇടുന്നത്. കാരണം ഞാൻ ഇതു കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളെ ആയുള്ളൂ. എന്നാലും trech travel season 2 ആദ്യം മുതൽ കാണുന്നുണ്ട് . ഇതിനു മുൻപ്പുള്ള statesil പോയിട്ട് അവിടെ ഉള്ള വൃത്തികെട്ട സ്ഥലത്തു പോകുകയോ വീഡിയോ എടുക്കുകയോ ചെയ്തില്ല. ഗുജറാത്തിൽ വന്നപ്പോൾ മാത്രം എന്താ പ്രേത്യേകിച്ചു ഈ സ്ഥലത്തു പോയി വീഡിയോ എടുക്കാൻ കാരണം. താഴെ ഉള്ള ചില കമെന്റുകൾ കണ്ടപ്പോൾ മനസിലായി ചിലർക്ക് അങ്ങു സുഖിച്ചു എന്ന്. നിങ്ങൾ ഒരു vloger ആണ്. ആരെയും സുഖിപ്പിക്കാൻ വേണ്ടി vlog ചെയ്യരുത്. ഇന്ത്യകാർ പൊതുവെ വൃത്തിയുടെ കാര്യത്തിൽ പുറകിലാണ്. തിരുവന്തപുരം മതി ഏറ്റവും വലിയ ഉദാഹരണം. നാറ്റം കാരണം നടക്കാൻ കഴിയില്ല. പല വീഡിയോകളിലും ചിലരുടെ സന്തോഷം മുൻ നിർത്തിയാണ് നിങ്ങൾ വീഡിയോ ചെയുന്നത്. എനിക്ക് അത് feel ചെയ്തിട്ടുണ്ട്. നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളെ ഇഷ്ടപ്പെട്ടിട്ടാണ്. അത് മറക്കരുത്.
    ഇന്നലത്തെ വീഡിയോയിൽ ഗുജറാത്ത്‌ പോലീസ് നിങ്ങളെ പറ്റിക്കാൻ നോക്കി എന്ന് കണ്ടു. കാറിൽ വന്നയാൾക്ക് ഹെൽമെറ്റ്‌ വയക്കാത്തതിന് ഫൈൻ അടപ്പിച്ചത് കേരളത്തിൽ അല്ലേ. അതിനു കുറിച്ച് ഒരു vlog ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഈ കമന്റ്‌ വായിച്ചിട്ട് ഞാൻ ഒരു സംഘി അന്നെന്നു തോന്നിയാൽ അത് വെറും സ്വാഭാവികം.
    Wish you all the best

    • @sarithas9349
      @sarithas9349 2 роки тому +5

      തിരുവനന്തപുരത്ത് കൂടുതൽ സ൧ലങ്ങളു൦ അങ്ങനെ തന്നേ. ഒന്നു മഴ പെയ്യ്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാ൯ നിവൃത്തിയില്ല. വല്ലപ്പോഴും ഈ കൃാമറയു൦ തൂക്കി ഏതെങ്കിലും വ്ളോഗ൪മാ൪ ഈ വഴി വന്നിരുന്നു എങ്കിൽ വന്നിട്ട് കാര്യം ഇല്ല അയൽക്കാരെ കുറ്റം പറയുന്ന ആ൪ജ്ജവു൦ ഇത് ഷൂട്ട് ചെയ്യാനും കാണിക്കും എന്നു കരുതുന്നു.

    • @raheesrazin3247
      @raheesrazin3247 2 роки тому +4

      Sanghi thanne 100%

    • @shylapillai7368
      @shylapillai7368 2 роки тому +4

      @@raheesrazin3247 അഭിമാനം മാത്രം

    • @girijanair348
      @girijanair348 2 роки тому +3

      @@shylapillai7368 Exactly true! Njanum oru Sanghi aanu ennathil abhimanam matram. Sujith finished all his purchases from Gujarat and trying to send it by post, so he liked that. 😂😂 All he wants to do is make money and try to please certain community that is all. He used to be a good one in the beginning, now he wants to make money by any means, that is all. So cheap.🤣🤣🤣

    • @Ramb89
      @Ramb89 2 роки тому

      Ulla kaaryam alle kaanichath. Allathe USile road Photoshop cheythu kanikkano?

  • @Akshay_p_kumar
    @Akshay_p_kumar 2 роки тому +13

    The project you mentioned is called Kalpaksar Dam project. You pronounced the name incorrectly. Anyway, Kalpaksar in sanskrit means a lake that fullfils wishes. The objective is very simple which is fullfil the wishes of crores of people by creating a fresh water lake and diverting the water especially to the arid regions of Gujarat and rajasthan as well as to Maharashtra and Madhya pradesh. Gulf of Khambatt is a narrow strip of water across Arabian sea where 4 major river joins the sea. If a dam is built here that a humongous amount of fresh water that ends up in the sea can be diverted for agriculture, fisheries and for drinking. This project will not likely be implemented because it will take at least 20 years to build and another 30 to 40 years for removing the salt from the newly created lake. It's very ambitious but no government will risk involving in such projects

  • @sheejasanthosh6345
    @sheejasanthosh6345 2 роки тому +1

    Njan ennum kannud super

  • @akhil_Das213
    @akhil_Das213 2 роки тому +1

    Swatha chechi full active. 🥰💥 ഇങ്ങനെ തന്നെ ഇനിയുള്ള യാത്രയിൽ പ്രതീക്ഷിക്കുന്നു 😍

  • @ummerfarookfrk8692
    @ummerfarookfrk8692 2 роки тому +15

    It’s cotton plant -The cotton in our clothing comes from the cotton plant, which is pruned as a shrub and prevented from growing into a tree. When the plant is mature, the cotton bolls crack open to reveal the cotton fiber.

  • @dreamsofafi6792
    @dreamsofafi6792 2 роки тому +12

    ഈ ഫാമിലി ഇഷ്ടം ഉള്ളവർ ലൈക് 😍😍

  • @mohammedsaheed1163
    @mohammedsaheed1163 2 роки тому +9

    മഴ ആയത് കൊണ്ടായിരിക്കും അത്രയും വൃത്തി കുറവ്

  • @lekhabalabhaskaran9013
    @lekhabalabhaskaran9013 2 роки тому +1

    Yes it was cotton

  • @ashwinkumar7402
    @ashwinkumar7402 2 роки тому +1

    മഴക്കാലത്ത് തിരുവനന്തപുരം തമ്പാനൂർ, ചാല മാർക്കറ്റ്, അട്ടക്കുളങ്ങര റോഡ് ഇവിടെയൊക്കെ ഒന്ന് വായോ. മധു വയെകാൾ വൃത്തികെട്ട സ്ഥലങ്ങൾ കാണാം, അതിനേക്കാൾ ദുർഗന്ധ പൂരിതവും!

  • @vidyaramesh6439
    @vidyaramesh6439 2 роки тому +16

    Hi... Hats off to your team effort during the whole journey.. Just a request can you please include the route map of your entire journey from start.. to have an idea of directions..