നാലാം ക്ലാസ് യോഗ്യത മുതൽ. കേരള സർക്കാരിൻറെ ഇലക്ട്രിസിറ്റി ബോർഡിൽ ഒഴിവ്. KSEB Kerala Govt job.

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 39

  • @leelamma6308
    @leelamma6308 2 роки тому +20

    പത്താം ക്ലാസ്സ്‌വരെ പഠിച്ച വരും മുന്ന് ഭാഷ അറിയവു ന്ന വരും വേണം അപേക്ഷ ക്കാൻ. കേരളത്തിൽ അല്ലെ ജോലി. പാവപ്പെട്ട വരെ പറ്റിക്കരുത്.

  • @manulogin514
    @manulogin514 2 роки тому +5

    Sslc,iti electronic mechanic വല്ല vaccancy ഉം ഉണ്ടെങ്കിൽ പറയു...

  • @enjoythejourneyoflife
    @enjoythejourneyoflife 2 роки тому

    Sub engg electrical, electronicskarkk pattilla enn ann kelkunne. Pattumo sir

  • @sujithmk6461
    @sujithmk6461 2 роки тому +14

    സുഹൃത്തെ, തലക്കെട്ടു കൊടുക്കുമ്പോൾ സ്പോർട്സ് ക്വാട്ടവഴി ആണെന്നു പറ അല്ലാതെ പറഞ്ഞു പറ്റിക്കാതെ.

  • @ചെർക്കളംകായിക

    Office attendant നും Mazdoor നും sports വേണോ .ഇതിനു replay തരുമോ????

  • @sarunnk4588
    @sarunnk4588 2 роки тому +13

    നാലാം ക്ലാസ്സ്‌ യോഗ്യതയുള്ള ജോലിക്ക് 24000 മുതൽ ശമ്പളം കിട്ടും എന്നത് പുതിയ അറിവാണ്, ഡിപ്ലോമ യോഗ്യതയുള്ള ജോലിക്കൊക്കെ 22000 ആണ് ബേസിക് pay

  • @ajeeshajeesh2292
    @ajeeshajeesh2292 2 роки тому +9

    Mazdoor 5th standard passakaruth ennallalo, 10th standard passakaruth ennalle

  • @arunlalthoroth9316
    @arunlalthoroth9316 2 роки тому +11

    Mazdoor -10 ക്ലാസ്സ്‌ pass ആവരുത് ennalle

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 2 роки тому +2

    Athletic allathavarkk abekshikkan pattuo

  • @rahanaponnu8028
    @rahanaponnu8028 2 роки тому

    Ith motham sports ullavarkk alle? Illathavarkk pattilallo

  • @AbidwithRamsiii
    @AbidwithRamsiii 2 роки тому +1

    Njn Electricronics anu.paduche meter reading pattumallo

  • @lissy743
    @lissy743 2 роки тому

    Sports illa bcom indenkil accountant casheir ayakkn patto

  • @ranjithmgdi8611
    @ranjithmgdi8611 Рік тому

    ലാസ്റ്റ്.date.ആദ്യം.പറഞാൽ.നല്ലത്

  • @jobinvarghese8314
    @jobinvarghese8314 2 роки тому +6

    വികലാംഗർക്ക് ഓഫീസ് അറ്റൻഡ് പറ്റുമോ

  • @binithaanil5159
    @binithaanil5159 2 роки тому

    സ്ഥലം എവിടെയോ ആയിരുന്നു

  • @vijeesh2433
    @vijeesh2433 2 роки тому +1

    Reply kittunna ethokke nalla channels und ?
    Jobs search cheyyunnavark?

  • @lmg5409
    @lmg5409 2 роки тому +4

    Sports illathavarku apply cheyan pattumo

  • @anusreec8380
    @anusreec8380 2 роки тому

    Sports quata enn eduth paranj thuangikkode

  • @dheerajvasudev7901
    @dheerajvasudev7901 2 роки тому

    മസ്തൂർ ഇതുവരെ തൊഴിൽ വാർത്തയിൽ ഒന്നും വന്നില്ലല്ലോ

  • @imranz_craft_corner
    @imranz_craft_corner 2 роки тому +1

    State level wushu nte certificate und . Ithil paranjittillatha . Sir enikk apply cheyan kazhiyumo pls reply me🙏

    • @dileeshkishor1821
      @dileeshkishor1821 2 роки тому

      Pls reply

    • @imranz_craft_corner
      @imranz_craft_corner 2 роки тому +1

      @@dileeshkishor1821 apply cheyan kazhiyumo . Degree ii year complete cheythu , state level wushunte certificate um und .

  • @vishnoos9842
    @vishnoos9842 2 роки тому

    എല്ലാ ഒഴിവുകളും സ്പോർട്സ് ക്വാട്ട ആണല്ലോ... അങ്ങനെയാണ് അറിഞ്ഞത്

  • @meghapr3047
    @meghapr3047 2 роки тому

    🙏

  • @meethamathew7815
    @meethamathew7815 2 роки тому

    Sports il ullavark mathre apply cheyyan pattullo

  • @subeenasubi5117
    @subeenasubi5117 2 роки тому

    Aa👌

  • @AbhijithAbhi-bp4em
    @AbhijithAbhi-bp4em 2 роки тому

    National trade certificate entha

  • @lovebirds1254
    @lovebirds1254 2 роки тому +1

    500 rs fee adachaaa joli kittum ennu athanu urappu

  • @nijilnarayanan5582
    @nijilnarayanan5582 2 роки тому +3

    ഇയാൾക്ക് വട്ടുണ്ടോ??. സ്പോർട്സ് quota ആണേൽ അത് ആദ്യം പറയണം.. കോപ്പ്

  • @anandhuanandhan3920
    @anandhuanandhan3920 2 роки тому +1

    Sports annaennu first tanna paranjude verute time waste ayi

  • @abizzmakeover4662
    @abizzmakeover4662 2 роки тому +3

    ഇതൊക്കെ ഉള്ളതാണോടെ

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 роки тому +1

    👍👍👍

  • @sheebapp1425
    @sheebapp1425 2 роки тому

    Aply chyua egana