പിതൃദോഷം നിങ്ങളെയും മക്കളെയും ബാധിക്കാതിരിക്കാൻ ചെയ്യേണ്ടത്! | Jyothishavartha

Поділитися
Вставка
  • Опубліковано 22 сер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ---------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri

КОМЕНТАРІ • 201

  • @sailajasasimenon
    @sailajasasimenon Рік тому +48

    ഹരേ കൃഷ്ണാ🙏🏻പ്രണാമം തിരുമേനി🙏🏻തിരുമേനിയുടെ വാക്കുകൾ സത്യം. ജീവിച്ചിരിക്കുമ്പോൾ മാതാ പിതാക്കളെ സംരക്ഷിക്കാതെ മരണാനന്തരം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്ക് ഒരർത്ഥവുമില്ല.അതും വേണ്ട വിധത്തിൽ ചെയ്യാതെ ഒരു വഴിപാട് പോലെ ചെയ്യുന്നു.ഇന്നെല്ലാം അവനവന്റെ സൗകര്യാർത്ഥം ചടങ്ങുകൾക്ക് മാറ്റം വരുത്തി ചെയ്യുന്നു.നല്ല വാക്കുകൾക്ക് നന്ദി ഗുരുവേ🙏🏻

    • @Girijasanthosh-jy6bd
      @Girijasanthosh-jy6bd Рік тому

      😊😊😊😊

    • @littleideaentertainments2190
      @littleideaentertainments2190 Рік тому +1

      ശരിയാണ് ആർക്കോ വേണ്ടി എന്തെല്ലാമോ ചെയ്യുന്നു ഇന്നത്തെ തലമുറ 🙏🌹👏

    • @user-vo9kr7ei2s
      @user-vo9kr7ei2s 20 днів тому

      👌👌👌👌👌

  • @littleideaentertainments2190
    @littleideaentertainments2190 Рік тому +17

    എന്നും സന്ധ്യക്ക്‌ വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട് ഓം സ്വധാ ദേവീ സ്വാഹാ 👏👏👏

  • @RajanPm-dc2pe
    @RajanPm-dc2pe 3 місяці тому +2

    തിരുമേനി നന്ദി നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്നതിനു

  • @divinelove731
    @divinelove731 Рік тому +14

    ഈയിടെ ഞാൻ ഒരു ജ്യോത്സരെ കണ്ടിരുന്നു എനിക്ക് പിതൃദോഷം ഉണ്ട് അത് ഒഴിപ്പിക്കാൻ 25000 രൂപ ആവും ന്ന് പറഞ്ഞു എന്റെ അച്ഛനും അമ്മയും മരിച്ചു പോയതാ ഞാൻ എല്ലാ മാസോം പോയി അച്ഛന് ബലി ഇടവരുന്നു അമ്മ പോയെ പിന്നെ (3 വർഷം കഴിഞ്ഞു )പോയി ഇട്ടിട്ടില്ല ആ അമ്പലത്തിലേക്കു (തിരുമുല്ലാവാരം മഹാവിഷ്ണു ക്ഷേത്രം ) ഞാൻ അച്ഛനും അമ്മയ്ക്കും പ്രത്യേക തിലഹോമവും കുടുംബ പിതൃകൾക്കും ചെയ്യുവാരുന്നു ഇപ്പൊ പോവില്ല. എന്റെ അമ്മ 8 വർഷം തളർന്നു കിടന്നു ഞാൻ പൊന്നു പോലെ ആണ് നോക്കിയേ എന്നെ നോക്കിയ പോലെ ഒന്നും അല്ലേലും എനിക്ക് കഴിയുന്ന പോലെ നോക്കി 8വർഷവും( മരിച്ചു കഴിഞ്ഞു 5 ബലിയും ഇട്ട് വീട്ടിൽ ഞങ്ങളുടെ cast ലു ഓല കൊണ്ട് ബലി പുര കെട്ടി ആണ് ചെയ്യുന്നേ ഞാൻ ഒറ്റമോൾ ആയത് കൊണ്ട് അമ്മയുടെ ചേച്ചിയുടെ മോൻ ആണ് ഇട്ടതു ഒരു വർഷം ആയപ്പോ അണ്ണനും മരിച്ചു )16 ന്റെ അന്ന് തിരുമുല്ലാവാരം പോയി ബലി ഇട്ട് അസ്ഥി ഒഴുക്കി ഞാൻ രണ്ടു പേർക്കും ഇഷ്ടം ഉള്ളത് എന്തേലും ഉണ്ടാക്കിയാൽ ഒരു ഇത്തിരി എടുത്തു വയ്ക്കും ദോഷം ആണ് എന്ന് പറഞ്ഞത് കൊണ്ട് ഇപ്പൊ വയ്ക്കാറില്ല ഓണത്തിനും വാവിനും ആണ്ടിനും വിശേഷ ദിവസവും വയ്ക്കും

    • @user-jg1sd1un4e
      @user-jg1sd1un4e 11 місяців тому +2

      Same അനുഭവം 😢
      നമ്മൾ കണ്ടിട്ട് കൂടിയില്ലാത്ത ആൾക്കാർ ആണ് ദുർ മരണ പെട്ടതിനു ശേഷം നമുക്ക് ദോഷമായി നിൽക്കുന്നത്

  • @littleideaentertainments2190
    @littleideaentertainments2190 Рік тому +24

    വളരെ സത്യമായ കാര്യം തിരുമേനി ആ പാദങ്ങളിൽ അനന്തകോടി നമസ്കാരം 🙏🙏🙏🙏

  • @sunilkumarsb2424
    @sunilkumarsb2424 Рік тому +3

    വളരെ വെക്തമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഈ നല്ല അറിവിന് അനന്തകോടി നമസ്ക്കാരം ദൈവംരക്ഷിയ്ക്കട്ട

  • @1969devi
    @1969devi Рік тому +17

    🙏 വളരെ ശരിയാണ് അങ്ങ് പറയുന്നത് ... ഞാൻ പ്രാർത്ഥിക്കുമ്പോൾ എന്റെ പിതൃക്കൾക്ക് മോക്ഷം നൽകണെ എന്ന് പ്രാർത്ഥിക്കാറുണ്ട്....🙏🙏

  • @saraswathica5191
    @saraswathica5191 Рік тому +1

    ഒരു പാട് ദുഃഗങ്ങളുടെ നടു വി ല്ലും അങ്ങ് നിന്റെ സം സാ രം അടിപൊളി ഒരുപാട് അറിവുകൾ പകർന്നു തരുന്ന കൈ പ്പകശേ രി മ നഗോവിന്ദൻനമ്പൂതിരി അവർക്കൾക്ക് ഒരു കോടി നമസ്കാരം,, ഗുഡ്മോർണിംഗ് അങ്ങ് ന്നേ

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Рік тому +30

    നമസ്കാരം🙏🏼തിരുമേനി:- - അങ്ങയുടെ ഈ അറിവുക ൾ എങ്കിലും ഇന്നത്തെ സമൂഹം ഏറ്റെടുത്ത് നേരായവഴിയിൽ ജീവിതം നയിക്കുമാറാകട്ടെ,ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്കായ് അവശ്യം കിട്ടേണ്ട അറിവുകൾ പകർ ന്ന് നൽകുന്നതിനായ് ക്ഷേത്രങ്ങൾക്ക് സമീപം പഠനശാലകൾ ആരംഭിക്കേ ണ്ടിയിരിക്കുന്നു' ദേവസ്വം ബോർഡിനെ പണ്ടെ പിരിച്ചു വിടേണ്ടിയിരിക്കുന്നു '--

  • @suryatejas3917
    @suryatejas3917 10 місяців тому +6

    ഇന്ന് കാണുന്നത് എല്ലാ മക്കളും അവരുടെ സുഖം മാത്രം നോക്കി, വേറെ മാറി വലിയ വീടുകൾ വച്ചു മാറി താമസിക്കും. ഈ മാതാ പിതാക്കൾ കഴിയുന്നത് പഴയ ഷെഡ്‌ഡിലും. കാരണം അവരുടെ വലിയ വീട് ഇവർ വൃത്തികേട് ആക്കും, അതിനാൽ അവരെ പുറത്തു കിടത്തും. എത്ര മാത്രം ഇതെല്ലാം സഹിച്ചാണ് ഓരോ മാതാ പിതാക്കളും മക്കളെ വളർത്തുന്നത്. അമ്മ ആണ് അതിനു വേണ്ടി ജീവിതം കളയുന്നത്. ഈ നന്ദി കെട്ട മൃഗങ്ങൾക്കും ഇതേ അവസ്ഥ തന്നെ ആണ് അവസാനം

  • @binus7615
    @binus7615 8 місяців тому +1

    🙏🙏നമസ്കാരം തിരുമേനി അങ്ങേക്ക് എന്നും മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ജഗത് പിതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏

  • @madhumenon5420
    @madhumenon5420 5 місяців тому +1

    Orpadu arivukar tharnnadinu valare nanni

  • @anithaanitha5747
    @anithaanitha5747 Місяць тому

    നമസ്കാരം തിരുമേനി ഒരുപാട് നല്ല അറിവ് പറഞ്ഞു തന്നു

  • @sindhubiju5836
    @sindhubiju5836 Рік тому +3

    നമസ്ക്കാരം തിരുമേനി🙏🙏🙏 അങ്ങ് പറഞ്ഞത് സത്യമാണ്
    ,🙏🙏🙏 ഹരേ കൃഷ്ണ

  • @roopeshraj7895
    @roopeshraj7895 Рік тому +1

    വളരെ ഉപകാര പ്രത മായ അറിവുകൾ ആണ്‌ അങ്ങ് പങ്ക് വയ്ക്കുന്നത് വളരെ നന്ദി.. 🙏🙏

  • @sreedeviharidas9517
    @sreedeviharidas9517 Місяць тому

    നമസ്കാരം തിരുമേനി🙏 ഓരോ അറിവും വളരെമഹത്വം നിറഞ്ഞത്🙏

  • @sreelekhamk4688
    @sreelekhamk4688 Рік тому +3

    Namaskaaram 🙏

  • @geetasashi4642
    @geetasashi4642 29 днів тому

    Correct ,Thirumeni paranjathu correct .maatha pithakkale nokkaththa ,avare theriparayunna ,valichittu adikkunna makkalku anthu gunam pidikkananu ,jeevichirikkumbol nokkathavar marichittu anthucheythittum oru karyavum ella.

  • @kannanunni279
    @kannanunni279 Рік тому +2

    Namaskaram🙏🙏🙏🙏.nala arrive. Nanni namaskaram

  • @sandhyasreejesh7905
    @sandhyasreejesh7905 7 місяців тому

    നമസ്ക്കാരം തിരുമേനി ഒരു പാട് നന്ദി കൂറെ അധികം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു എനിക്ക്

  • @ai77716
    @ai77716 7 місяців тому

    Thirumeni, very critical information superb all must listen this post! Most of wars, people born in war zones, have pitru dosham.
    Suryan rahu, moon kethu... Or rahu and kethu in their nakshtras! Pitru dosham!

  • @geethamritham99
    @geethamritham99 Рік тому

    ഹരി ഓ നമസ്കാരം തിരുമേനി വളരെ നന്നായി പറഞ്ഞു തരുന്നുണ്ട് ഇനിയുള്ള തലമുറക്ക് മനസ്സിലാക്കട്ടെ🙏 ഹരി ഓം

  • @rajalekshmi7746
    @rajalekshmi7746 Рік тому +8

    അവരെ പരിചരിച്ചു അവർക്കു വേണ്ടത് എല്ലാം ചെയ്തു അവരെ അനുസരിച്ചു എന്നിട്ടും.... അനുഭവം വിപരീതം ആണ് തിരുമേനി അവർക്കു സഹായം ചെയ്യുമ്പോൾ ആണ് എനിക്ക് ദോഷം വന്നു ഭവിക്കുക അത് എന്ത് കാരണം കൊണ്ടാണ്

  • @gogulvenugopal624
    @gogulvenugopal624 Рік тому +7

    ♦️♦️ഹരി: ഓം:👏 അതെ തിരുമേനി കാലം മാറിയപ്പോൾ പഴയ ചിട്ടവട്ടങ്ങൾക്ക് മാറ്റം വന്നു തിരക്കുള്ള ഈ ജീവിതത്തിൽ ഒന്നിനും സമയമില്ല സന്തതികൾ Computer യുഗത്തിലാണ് അവർക്കു നേർ വഴി കാണിച്ചു കൊടുക്കാൻ പ്രാർത്ഥിച്ചുകൊണ്ട് നന്ദി ...... നമസ്ക്കാരം തിരുമേനി🙏💐🌹♦️♦️

  • @binus7615
    @binus7615 8 місяців тому

    🙏🙏നമസ്കാരം തിരുമേനി അങ്ങേക്ക് എന്നും മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ജഗത് പിതാവിനോട് prarthikkunnu🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏q

  • @shineshine176
    @shineshine176 Рік тому +2

    Athmahatya cheyitha alkku vendi eanthu cheyyan eannu parayumo

  • @vilasinidas9860
    @vilasinidas9860 Рік тому +1

    നമസ്കാരം 🙏 തിരുമേനി, വളരെ നന്ദി 🙏🙏

  • @user-sw5sy9ic9z
    @user-sw5sy9ic9z 21 день тому

    Thirummeni namaskaram

  • @BhagyalakshmiPk-td9fp
    @BhagyalakshmiPk-td9fp 9 днів тому

    Good

  • @rajinip627
    @rajinip627 Рік тому +1

    ഏറ്റവും ശരി

  • @sreelethababu6478
    @sreelethababu6478 Рік тому

    നമസ്കാരം തിരുമേനി നല്ല അറിവുകൾ

  • @sumangalassundaran5349
    @sumangalassundaran5349 Рік тому

    Very useful msg thirumeni. Thanks thanks

  • @sreejithmrajan1913
    @sreejithmrajan1913 9 місяців тому

    Orupad nanni swami

  • @sreedeviram2667
    @sreedeviram2667 Рік тому

    🙏തിരുമേനി അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ് ഇതെങ്കിലും കണ്ടിട്ടെങ്കിലും തിരിച്ചരുവുണ്ടായ മതിയായിരുന്നു

  • @bindubindu598
    @bindubindu598 Рік тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏 അറിവുകൾ ഞങ്ങൾക്ക് തരുന്ന അങ്ങേക്ക് ഒരുപാട്... നന്ദി., 🙏🙏

  • @akhilabs2168
    @akhilabs2168 5 місяців тому +4

    നമസ്തേ തിരുമേനി എന്റെ അച്ഛൻ മരിച്ചിട്ട് 10വർഷം കഴിഞ്ഞു എല്ലാവർഷവും ആ നാളിൽ ബലി ഇടുമായിരുന്നു പക്ഷേ 4വർഷം മുൻപ് കുടുംബക്കാർക്ക് മുഴുവൻ ദോഷം വന്നപ്പോൾ എന്തോ പൂജകളൊക്കെ കുടുംബവീട്ടിൽ ചെയ്തു എന്നിട്ട് ആ തിരുമേനി പറഞ്ഞു ഇനി ഇതുവരെയും മരിച്ചവർക്ക് ആണ്ടു ബലി ഇടേണ്ട കർക്കിടക ബലി മതിയെന്ന് അതിനു ശേഷം ആണ്ടു ബലി ഇടുന്നില്ല ഇനി എന്താണെന്ന് ചെയ്യേണ്ടത്. അന്ന് ആത്മക്കളെ മുഴുവൻ ആവാഹിച്ചു കുടിയിരുത്തി എന്നൊക്കെ യാണ് പറഞ്ഞത് മറുപടി തരണേ തിരുമേനി

  • @Jayavinod687
    @Jayavinod687 Рік тому +1

    Matavu erakkivitta makalanu nan bagavati kai pidichukayattiyatinal geevikkunnu aganate amma marum kaliyugathil undallo tirumeni

  • @user-uf3zp8su8q
    @user-uf3zp8su8q Місяць тому

    Therumani very good

  • @SheelaSheela-jd1rv
    @SheelaSheela-jd1rv 6 місяців тому +1

    🙏🙏🙏അങ്ങ് പറഞ്ഞത് എല്ലാവരും കാത് തുറന്ന് കേൾക്കട്ടെ ഓം നമഃ ശിവായ.... ഹരേ രാമ. ഹരേ കൃഷ്ണ

  • @sulochanack1008
    @sulochanack1008 Рік тому +1

    തിരുമേനി അങ്ങ് പറഞ്ഞത് 100% ശരിയാണ് ഇപ്പോ ആർക്കു ഒന്നിനും നേരമില്ല

  • @rajammaa.d7123
    @rajammaa.d7123 Рік тому

    നന്ദി തിരുമേനി

  • @user-ux7zh6qm7l
    @user-ux7zh6qm7l 8 днів тому +1

    എന്റെ അമ്മായി അമ്മ എന്നെയും മക്കളേം ഭർത്താവിന്റെ കൂടെ ജീവിക്കാൻ സമ്മതിക്കില്ല ഡിവോഴ്സ് വരെ എത്തിച്ചു. ഇപ്പോൾ ഞങ്ങൾ വീട് മാറി താമസിക്കുന്നു അമ്മായി അച്ഛനും അമ്മയ്ക്കും വേണ്ട കാര്യങ്ങൾ ഭർത്താവ് ചെയ്തുകൊടുക്കുന്നുണ്ട്. ഒന്നിച്ചു യാതൊരു വിധത്തിലും താമസിക്കാൻ സമ്മതിക്കില്ല. പിതൃദോഷം ഉണ്ടാകുമോ. ഞാൻ വിധവ ആയാലും മക്കൾക്ക് അച്ഛനില്ലാതെ വന്നാലും കാരണക്കാർക്ക് എന്തു ദോഷമാണ് തിരുമേനി വരുന്നത്.

  • @sabarinath8801
    @sabarinath8801 Рік тому

    Namaskkarm.therumene

  • @venomgaming330
    @venomgaming330 7 місяців тому

    Namaskarem thirumeni

  • @venugopaldamodaranpillai6072

    Adipoli enikke angaye kaaananam kande namaskarikkanam

  • @sairaprakash9863
    @sairaprakash9863 Рік тому

    Namaskaram Thirumeni 🙏🏻🙏🏻🙏🏻

  • @sivaprasad8529
    @sivaprasad8529 Рік тому +1

    Hare krishna

  • @mohanasatheesh7567
    @mohanasatheesh7567 Рік тому +1

    നമസ്തേ തിരുമേനീ.

  • @user-id4hb9eq7h
    @user-id4hb9eq7h 20 днів тому

    Thirumeni parunne yellam correct.

  • @girija1974
    @girija1974 Рік тому +1

    ആരും മനസ്സിലാകാത്ത സത്യം 🙏🏻🙏🏻🙏🏻🙏🏻

  • @sobhav390
    @sobhav390 Рік тому +1

    Namaste Guruji 🙏❤️🙏

  • @divyanair5560
    @divyanair5560 Рік тому

    Pranamam thirumeni 🙏

  • @Chandramathipeethambaran
    @Chandramathipeethambaran Рік тому

    നല്ല അറിവ് പറഞ്ഞു തന്ന തി നു നന്ദി 🙏🙏

  • @SajithKumar-cf1sn
    @SajithKumar-cf1sn Рік тому

    Namaskaram thirumeni 🙏🙏

  • @SubramanyanC-ip9hu
    @SubramanyanC-ip9hu Місяць тому

    Namaskkaaram thirumeni.
    Njan ennale oru panikkare kandirunnu nnjangalkulla dhosham maran 26,000 rupanevamenu paranju.
    Njan enthu cheyyanam .
    Onnu vilichotte.

  • @Sudhasudhi123
    @Sudhasudhi123 Рік тому

    🙏🙏🙏. Thirumeni. Nanniee. Namaskaram. Sathyam. Chittayayi. Anushttichal. (16. Divasam. Thanne. ). Good Information 🙏

  • @user-gs8iv7uh6k
    @user-gs8iv7uh6k 3 місяці тому

    നമസ്കാരം തിരുമേനീ🙏🙏🙏

  • @renjinis148
    @renjinis148 Рік тому

    Namaskaram thirumeni

  • @sridevinair4058
    @sridevinair4058 4 місяці тому

    🙏 Hari 🙏 Om 🙏 Thirumeni 🙏🙏🙏

  • @girijavinod9447
    @girijavinod9447 Рік тому +1

    Namaskaram Thirumeni

  • @Sumanavasudevan
    @Sumanavasudevan Місяць тому

    Harekrishna harekrishna 🙏🏻🙏🏻🙏🏻

  • @shobharajendran6706
    @shobharajendran6706 Рік тому

    Valare shari anu thirumeni entte husband karthikha nalil marichu dosham undo oru vedio cheyene... 🙏🙏🙏

  • @radhamohan4034
    @radhamohan4034 Рік тому

    Good 👍👍👍🙏

  • @hemamalini1591
    @hemamalini1591 Рік тому

    Pranam thirumeni pranam pranam pranam humble prans

  • @sabus8172
    @sabus8172 Рік тому +1

    Good information 🎉🎉🎉🎉🎉

  • @karakkadaumanojhanmanojhan610

    Namaste thirumeni 🙏

  • @Nanc781
    @Nanc781 Місяць тому

    🙏🏻നാരായണ🙏🏻നാരായണ🙏🏻

  • @amalkrishna506
    @amalkrishna506 Рік тому

    Ari komban chinnakanalil ethumo .parayan jazhiyumo

  • @chandruunni749
    @chandruunni749 22 дні тому

    തിരുമേനി പറഞ്ഞ സത്യയാണ്

  • @RajkumarS-to9xv
    @RajkumarS-to9xv Рік тому

    തിരുമേനി നമസ്തേ പറയുന്നത് ശരി എന്ന് മാത്രമല്ല ഇ യുഗത്തിലെ വൈജ്ഞാനിക ജീവികൾ ഉണ്ടല്ലോ. എല്ലാം ഒരു ഫാഷൻ ചടങ്ങുകൾ മാത്രം എല്ലാവരും അങ്ങനെയല്ല കാലം മാറി കോലം മാറി. വലിയ നന്ദി

  • @azhakisundar-cy5st
    @azhakisundar-cy5st 7 місяців тому

    Thirumeni vilakkinu nunnil japikkamo

  • @radhaa2107
    @radhaa2107 Рік тому

    Hare krishna hare hare....epozhum etharam karyamngal chilar cheyunnundu..ente achante karmangal 7days cheytitundu..16nu cheytu....

  • @NaviNavi-jc1kk
    @NaviNavi-jc1kk Рік тому +1

    OM NAMASHIVAYA VALARE NANDI THIRUMENI

  • @kamalakamala4663
    @kamalakamala4663 Рік тому

    നമസ്ക്കാരം തിരുമേനി തിരുമേനി പറയുന്നത് വൃത്തിയ്ക്ക് 'മനസ്സിലാവ°ന്നുണ്ട് ഓം നമോ നമ:❤

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Рік тому +1

    ഹരേ കൃഷ്ണാ ഗുുവായൂരപ്പാ ശരണം

  • @PRIYARAMADAS-yd2ir
    @PRIYARAMADAS-yd2ir Місяць тому

    തിരുമേനി ഒരിക്കൽ എടുക്കുന്നത് എങ്ങനെ എന്നും എങ്ങനെ ഒരിക്കൽ ഉണ്ണണം എന്നും പറഞ്ഞിട്ടുള്ള ഒരു വിഡിയോ ഇടാമോ. പലരും പലരീതികൾ പറയുന്നത് കേൾക്കുമ്പോൾ എങ്ങനെ ഒരിക്കൽ എടുക്കണം എങ്ങനെ അന്ന് ഭക്ഷണം കഴിക്കണം എന്നൊക്കെ ഒരു സംശയം

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Рік тому

    നമസ്കാരം തിരുമേനി 🙏🙏 സത്യം ആണ് 🙏

  • @anithanarayan1299
    @anithanarayan1299 Рік тому

    Innathey thalamura pratheakich kelkeandath.🙏

  • @binuraveendran6006
    @binuraveendran6006 Рік тому

    Jeevichirikkumbol nallathupola nokkuka athayirkkum mosham

  • @rajithav3385
    @rajithav3385 Рік тому

    തിരുമേനി എനിക്ക് ഒരു സംശയം ഉണ്ട്. എന്റെ കുട്ടികളുടെ അച്ഛൻ മരിച്ചത് കർക്കിടകത്തിൽ അത്തം നാളിൽ ആണ്. എല്ലാ വർഷവും അമ്പലത്തിൽ പോയി കുട്ടികളെ കൊണ്ട് ബലി ഇടുന്നുണ്ട്. വൈകുന്നേരം വീട്ടിൽ വെച്ചു കൊടുത്തു കുട്ടികളെ കൊണ്ട് പൂജ ചെയ്യിക്കാറുണ്ട്. ഇപ്രാവശ്യം ബലി ഇടുന്ന ദിവസം എനിക്ക് അശുദ്ധി ആയി അഞ്ചാമത്തെ ദിവസം ആണ്. ഞാൻ കൂടെ പോകുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. വീട്ടിൽ വൈകുന്നേരം പൂജ കഴിക്കാമോ. എത്രയും പെട്ടെന്ന് മറുപടി കിട്ടിയാൽ നന്നായിരുന്നു തിരുമേനി.

  • @girijarameshramesh1705
    @girijarameshramesh1705 Місяць тому

    നമസ്തെ തിരുമേനി. 🙏🙏🙏സത്യം എല്ലാം.തിരുമേനി പറഞ്ഞതെല്ലാം. അച്ഛനും അമ്മയും മരിച്ചു.ഞങ്ങൾ അവരെ നോകീട്ടുണ്ട്. അതിൽ സന്തോഷമുണ്ട്.❤️❤️

  • @sobhak7552
    @sobhak7552 Рік тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @ushavasudevan5313
    @ushavasudevan5313 Рік тому +1

    നമസ്കാരം തിരുമേനി 🙏

  • @minisaru17
    @minisaru17 Рік тому

    Ipo ulla kuttikalk Achanum Ammayum arumalla

  • @SN-xo3vv
    @SN-xo3vv Рік тому

    Of due to some reason we are unable to do the Aanda Bali on the exact day can we do it the next amavasi day or their death Nakshatra day.

  • @nayanamanikandanvlogs7575
    @nayanamanikandanvlogs7575 7 місяців тому

    നമസ്തേ, മരിച്ച ദിവസം ,അതായത് മലയാള മാസവും ,നക്ഷത്രവും നോക്കി ബലി ഇടാൻ കഴിയാതെ വന്നാൽ എന്തു ചെയ്യും? മരിച്ച തീയതി ക്കു , (അതായത് ഇംഗ്ലീഷ് month & date )ബലി ഇടാൻ കഴിയുമോ? അറിയുന്നവർ arengikum പറഞ്ഞു തരണേ🙏

  • @user-pl3kz5jn2x
    @user-pl3kz5jn2x Рік тому

    Thankyou

  • @lakshmik.n1850
    @lakshmik.n1850 Рік тому

    Athmahathya cheythua father nte sanidyamveetill endunu jollsyaan paranju. Angane endaveo

  • @sheelanandan
    @sheelanandan Рік тому +1

    Hare Krishnaa🙏 krishnaa🙏 krishnaa🙏
    Narayana Narayana Narayana🙏🙏🙏

  • @user-ou5sj1ej6x
    @user-ou5sj1ej6x 19 днів тому

    🙏🙏🙏

  • @bijunirmala6358
    @bijunirmala6358 Рік тому

    തിരുമേനി എനിക്ക് ഒരു കാര്യം അറിയണം എന്റെ മോള് 15വയസിൽ മരിച്ചു ദുർ മരണമാണ് ഞാൻ മോനെ കൊണ്ട് ബലി ഇട്ടു ഇപ്പോൾ രണ്ട് വർഷം ബലി ഇട്ടു ആണ്ടു ബലി ഇനി ഇടണോ ചിലർ ഇടണ്ടന്ന് പറയുന്നു ചിലർ 10വർഷം ഇടണം എന്ന് പറയുന്നു എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല എന്റെ മോളുടെ ആത്മാവിന് ശാന്തി കിട്ടാൻ എന്താണ് ചെയ്യേണ്ടത് 🙏

  • @alone7g
    @alone7g 19 днів тому

    മരണപ്പെട്ട ആളെ 5ൻ്റെ(സഞ്ചയനം) അന്ന് അസ്ഥി ഒഴുക്കുകയും, ഒരു വർഷം തികയും മുമ്പേ വീട്ടുകാർ ഇരുത്തുകയും ചെയ്തു. ഇനി എന്താണ് ചെയ്യേണ്ടത്?

  • @ashokanhema
    @ashokanhema 3 місяці тому

    അമ്മയുടെ മൂന്നാമത്തെ ആണ്ട് ഇടവമാസത്തെ ആയിലൃമാണ്.അന്ന് ബലിയാടാൻ പറ്റി യില്ല.ആയില്യം നാൾ വീണ്ടും 28 ന് ഉണ്ട് ആ ദിവസം ബലിയിടാൻ പറ്റു മോ? ദയവായി എത്രയും പെട്ടെന്ന് ഒരു മറുപടി തരണമെന്ന് അഭൃർത്ഥി ക്കുന്നു.

  • @lekshmys9273
    @lekshmys9273 10 місяців тому

    Ende husbandinte achande bali marumakal aya njan ital matiyakumo.

  • @selvakumars2749
    @selvakumars2749 Рік тому +1

    👍

  • @SunithaShaju-zx1zu
    @SunithaShaju-zx1zu Місяць тому

    തിരുമേനി എന്റെ ഒരു സംശയം ചോദിച്ചോട്ടെ 🙏മരിച്ചു വർഷങ്ങൾ ആയ അച്ഛന് ബലി ഇട്ടാൽ മാത്രം മതിയോ, തിരുന്നായയിൽ കൊണ്ട് ഇരുത്തിയ ആൾക്ക് വീട്ടിൽ വീത് വെക്കാമോ. ഒരു മറുപടി തരണേ 🙏

  • @manojck4401
    @manojck4401 Рік тому

    നമസ്കാരം തിരുമേനി.... 🙏🙏🙏🙏🙏

  • @shymav9400
    @shymav9400 Рік тому

    Thirumeni paraunnatha ethra karaktta

  • @kkarthikeyan3948
    @kkarthikeyan3948 Рік тому

    Hareekrishnnaa

  • @malathychooloor6669
    @malathychooloor6669 16 днів тому

    🙏🙏🙏🙏🙏👍