നാഗാലാന്റ് രജിസ്‌ട്രേഷന്‍ ബസുകള്‍ക്കെതിരെ കേരളവും നടപടി കടുപ്പിക്കാന്‍ സാധ്യത I ksrtc bus service

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 122

  • @vinayanv7622
    @vinayanv7622 7 місяців тому +90

    സംസ്ഥാനങ്ങൾ തിരിച്ചുള്ള രജിസ്ട്രേഷന് പകരം ഇൻഡ്യ മുഴുവൻ ഒരൊറ്റ രജിസ്‌ട്രേഷൻ ആക്കണം. അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ തമ്മിൽ അടിയാകും, ജനങ്ങൾ വലയും..

    • @sameelshamnad6142
      @sameelshamnad6142 7 місяців тому

      That is why BH plate is given.
      But its only of government officials only

    • @Anand-yl2lp
      @Anand-yl2lp 7 місяців тому +3

      @@sameelshamnad6142no. If your company has offices in more than 3 locations you will get. KL is not implemented assuming state tax loss, if KL stops NL, KA will gradually stop KL appo ellarkkum pani aakum. 😂

    • @vinayanv7622
      @vinayanv7622 6 місяців тому +1

      സംസ്ഥാനം, ജില്ല, താലൂക്ക്, പഞ്ചായത്ത്, വാർഡ് എന്നിങ്ങനെ തിരിച്ചിരിക്കുന്നത് ഇൻഡ്യയിലെ ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണ സൗകര്യത്തിന് വേണ്ടിയാണ്. ജനക്ഷേമ പദ്ധതികൾ കൃത്യമായി എല്ലാവർക്കും ഒരേപോലെ കിട്ടുന്നതിനാണ്. അല്ലാതെ ജനങ്ങളെ വിഭജിക്കാനല്ല എന്ന ബോധം വേണം നാട് ഭരിക്കുന്നവർക്ക്.. ഒരേ ഒരിൻഡ്യ, ഒരൊറ്റ ജനത.

  • @travelandstoriesbyuday
    @travelandstoriesbyuday 7 місяців тому +40

    കേരളം ഒലത്തും. കോണേശൻ village vartha എന്ന യൂട്യൂബ് ചാനൽ വഴി തള്ളിമാറിക്കുന്ന പോലല്ല കാര്യങ്ങൾ. 25000 രൂപ കേരള MVD ഒരു തമിഴന് മോഡിഫിക്കേഷൻ എന്ന് പറഞ്ഞു പെറ്റി അടിച്ചു കൊടുത്തിരുന്നു. നിയമം ഇപ്പൊ അവരും നടപ്പിലാക്കി

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 7 місяців тому +19

    കേന്ദ്രം പുതിയ നിയമം കൊണ്ടുവരണം. ഇനി ഇറക്കുന്ന എല്ലാ വാഹനങ്ങളും BH all india registration ആക്കണം. അങ്ങനെ കിട്ടുന്ന ടാക്സിൽ നിന്നും സംസ്ഥാനങ്ങൾക്ക് വിഹിതം കൊടുക്കട്ടെ.

    • @Lolanlolan304
      @Lolanlolan304 6 місяців тому +1

      അതാണ് നല്ലത്... 💯

  • @sajisaji.m.k5537
    @sajisaji.m.k5537 7 місяців тому +33

    കേരളം. ഒലത്തും. മുല്ലപ്പെരിയാർ. വിഷയം. നമ്മൾ. കാണുനില്ലെ. തമിഴന്റെ മുന്നിൽ അടിയറവു പറഞ്ഞ്. മലയാളി ...😄😄😄

  • @SajiSajir-mm5pg
    @SajiSajir-mm5pg 7 місяців тому +39

    തമിഴന്റെ മുന്നിൽ പ്രബുദ്ധ മലയാളികൾ ഒന്നും അല്ല 😂😂

  • @krishnaiyere.v.2285
    @krishnaiyere.v.2285 7 місяців тому +55

    വാഹന രജസ്ട്രേഷൻ കേന്ദ്ര സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയാൽ പോരേ. കേരളവും വേണ്ട, തമിഴ്നാടും വേണ്ട. ഇന്ധന വിലയും ജിഎസ്ടി യില് പെടുത്തണം.

    • @sreenivasanmadayil1488
      @sreenivasanmadayil1488 7 місяців тому +1

      നിലവിൽ അങ്ങിനെ ഒരു സൗകര്യമുണ്ട്. BH രെജിസ്ട്രേഷൻ. പക്ഷെ തട്ടിപ്പ് നടക്കില്ല.

    • @ThrineMaker
      @ThrineMaker 7 місяців тому

      തള്ളേ ഇനി bus ടിക്കറ്റ് gst 🤣🤣

    • @mohanrajnair865
      @mohanrajnair865 7 місяців тому +3

      ​@@sreenivasanmadayil1488BH Regn is not for commercial vehicles. It is meant for vehicles of transferreable employees who need not pay multiple road taxes to different states because of their transfers.

    • @sreenivasanmadayil1488
      @sreenivasanmadayil1488 6 місяців тому +1

      Yes. I admit it. Sorry.

    • @mohanrajnair865
      @mohanrajnair865 6 місяців тому +1

      @@sreenivasanmadayil1488 I only clarified the point. You need not feel sorry .

  • @vinod88895
    @vinod88895 7 місяців тому +16

    കേരള വണ്ടി കാണുമ്പോൾ തടയാനും കൈക്കൂലി വാങ്ങാനും തമിഴ്‌നാട്, കർണാടക പൊലീസിന് ഒരു പ്രത്യേക താത്പര്യം ആണ്.. ഞാൻ പല തവണ അനുഭവിച്ചതാണ് ഇത് .. പ്രത്യേക കാരണം ഒന്നും വേണ്ട.. പക്ഷെ മലയാളികളോട് അവർക്കു എന്നും ഇങ്ങനെ ആണ്.. ഇങ്ങോട്ടു വരുന്ന തമിഴ്നാട് വണ്ടികളും തടഞ്ഞു പരിശോധിക്കണം.. പിഴ ഈടാക്കണം.. അവർ ചെയ്യുന്നത് അങ്ങോട്ട് തിരിച്ചു ചെയ്‌താൽ തീരാവുന്ന സൂക്കേട് ഉള്ളു..

    • @vinayanv7622
      @vinayanv7622 7 місяців тому +9

      കേരളം ഇൻഡ്യയുടെ ഒരു മൂലയ്ക്ക് കിടക്കുകയാണ്, അതോർമ്മ വേണം. തമിഴനും കന്നഡിഗനും കേരളത്തിലേക്ക് വരുമ്പോൾ മാത്രമേ പിഴയിടാൻ പറ്റുള്ളൂ. പക്ഷേ മലയാളിയ്ക്ക് ഇൻഡ്യയിൽ മറ്റെവിടെ പോകണമെങ്കിലും തമിഴ്‌നാട്ടിലുടെയോ കർണ്ണാടകത്തിലൂടെയോ പോകാൻ പറ്റുള്ളൂ..

    • @sanjaypm2756
      @sanjaypm2756 6 місяців тому

      Most of the people using other state registered vehicles in Kerala are Malayalees.
      So it should be one India, one registration

    • @surendranpv3337
      @surendranpv3337 6 місяців тому

      ​@@vinayanv7622True 💯

  • @princeank3678
    @princeank3678 7 місяців тому +14

    കേന്ദ്രം ഇടപെടണം Aip നിയമം ഒന്നാക്കി എടുക്കണം

  • @sandrosandro6430
    @sandrosandro6430 7 місяців тому +30

    കേന്ദ്രം ബസ് സർവ്വീസ് തുടങ്ങണം. റെയിൽവേ പോലെ

    • @ThrineMaker
      @ThrineMaker 7 місяців тому +2

      എന്നിട്ട് 🤣

    • @sasirajn2193
      @sasirajn2193 7 місяців тому

      ഗ്യാസ്

    • @aruna3847
      @aruna3847 6 місяців тому

      Enna pinee 2 train ang kooduthal ettaa pattulaa kendraathinu enthe train oodullee

    • @cheenganni_jose
      @cheenganni_jose 6 місяців тому

      ​@@aruna3847നിനക്കൊന്നും ബോധം ഇലല്ലേ 😢😢

    • @aruna3847
      @aruna3847 6 місяців тому

      @@cheenganni_jose ellaa ollath paranja bodham ellayma anegi anganey kardhiyaa madhi.. 😆😆

  • @ajithalampilli
    @ajithalampilli 6 місяців тому +1

    ഈ പരിപാടി ആദ്യം തുടങ്ങിയത് കേരളം തുടങ്ങിയത്. അത് "റോബിൻ" ബസ് തടയാൻ വേണ്ട്. ഇപ്പൊൾ അത് തിരിച്ച് കുത്തിയപ്പോൾ മോങ്ങിയിട്ട് കാര്യം ഇല്ല

  • @redbull2577
    @redbull2577 6 місяців тому +4

    കേരളത്തിൽ രജിസ്‌റ്റർ ചെയ്താൽ കിട്ടുന്ന കാശ് മൊത്തം സർക്കാരിന് കൊടുക്കണം സംരഭന് കയറെടുത്താൽ മതി ഡീസൽ പോലും കേരളത്തിൽ നിന്നും അടിക്കാൻ കഴിയില്ല.

  • @vinayanv7622
    @vinayanv7622 6 місяців тому +1

    സംസ്ഥാനം, ജില്ല, താലൂക്ക്, പഞ്ചായത്ത്, വാർഡ് എന്നിങ്ങനെ തിരിച്ചിരിക്കുന്നത് ഇൻഡ്യയിലെ ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണ സൗകര്യത്തിന് വേണ്ടിയാണ്. ജനക്ഷേമ പദ്ധതികൾ കൃത്യമായി എല്ലാവർക്കും ഒരേപോലെ കിട്ടുന്നതിനാണ്. അല്ലാതെ ജനങ്ങളെ വിഭജിക്കാനല്ല എന്ന ബോധം വേണം നാട് ഭരിക്കുന്നവർക്ക്.. ഒരേ ഒരിൻഡ്യ, ഒരൊറ്റ ജനത. എല്ലാം സൗകര്യങ്ങളും സേവനങ്ങളും നിയമങ്ങളും ഇൻഡ്യക്കാർക്ക് എല്ലാവർക്കും ഒരേപോലെ ആയിരിക്കണം..

  • @ooraac
    @ooraac 6 місяців тому +2

    ലൈസന്‍സ് ഇന്ത്യക്ക് മുഴുവന്‍ ആകുന്നപൊലെ ബസ്സുകളുടെ പര്‍മിറ്റും ALL INDIA ആക്കണം

  • @balakrishnansankaresan6368
    @balakrishnansankaresan6368 7 місяців тому +3

    അഴിമതിയുടെ രാജ ഗുരുവാണ് കരുണാനിധിയും കുടുംബവും.
    AIDMK തുടങ്ങി വെച്ച ബസ്സ്റ്റാൻഡ്, പാലങ്ങൾ പാതിയിലേറെ ഒഴിവാക്കുകയോ, ഡിസൈൻ മാറ്റുകയോ ചെയ്തു.
    ഉദാഹരണം കോയമ്പത്തൂർ വെള്ളലൂർ ബസ് സ്റ്റാൻഡ്.. 1700 കോടി രൂപ ചിലവ് ചെയ്തു 80% പൂർത്തി ആയ ബസ്സ്റ്റാൻഡ് ഇപ്പോൾ വേണ്ടെന്നു വെച്ചു.
    അങ്ങിനെ പലതും..

  • @PspPs-d9r
    @PspPs-d9r 7 місяців тому +3

    വാഹന രജിസ്ട്രേഷൻ ഫീ എല്ലായിടത്തും ഒന്നക്കണം

  • @Vrajeshkumargoa
    @Vrajeshkumargoa 6 місяців тому +3

    ചുരുക്കി പറഞ്ഞാൽ ബസ് ചാർജ് കൂട്ടും. അത്ര തന്നെ

  • @spbk1
    @spbk1 7 місяців тому

    ന്യായമായ നികുതി ഈടാക്കണം അല്ലെങ്കിൽ ജനം ഓരോ മാർഗങ്ങൾ തേടും..ഓരോ സംസ്ഥാനവും കട്ടുമുടിക്കുന്നതിന് അനുസരിച്ചു നികുതി കൂട്ടിയാൽ എന്തു ചെയ്യും..ഒറ്റ നികുതി സമ്പ്രദായം വേണം

  • @musthafaMMD
    @musthafaMMD 7 місяців тому +1

    സ്വന്തത്ര്യം കിട്ടി ഇത്രയും വർഷമായിട്ടും ഇന്നും ഓരോ സംസ്ഥാനവും ഓരോ നാട്ടുരാജ്യം പോലെയാണ് പെരുമാറുന്നത്. ജനങ്ങളെ കൊള്ളയടിക്കുക തന്നെ ലക്ഷ്യം .

  • @radicle256_69
    @radicle256_69 7 місяців тому +1

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക

  • @dainiyalparsad1735
    @dainiyalparsad1735 7 місяців тому +1

    ആഴ്ചയിൽ ഒന്നും രണ്ടും സർവീസ് നടത്തുന്ന 'Trains ' ദിവസേന സർവീസ് നടത്തിയാൽ ഈ പ്രശ്നം ദുരീകരിക്കാവുന്നതേ ഉള്ളൂ!😁

  • @renjukurian7072
    @renjukurian7072 7 місяців тому +1

    nagaland registration മൂലം കേരളത്തിന് ചിലറയൊന്നുമല്ല road tax ഇനത്തിൽ നഷ്ടം. ഇടയ്ക്ക് pondicherry registration വണ്ടികളെ പിടിച്ചത് പോലെ ഇവിടെയും fine അടിക്കണം. Centralised registration വന്നാൽ road tax കേന്ദ്രത്തിലേക്ക് പോകും. GST ക്ക് സംഭവിച്ചതുപോലെ കേന്ദ്രത്തിൻ്റെ കനിവിനായി സംസ്ഥാനങ്ങൾ കാത്തിരിക്കണം. NH ഒഴികെ ബാക്കി roads എല്ലാം states ആണ് maintain ചെയ്യുന്നത്.

  • @sasip7040
    @sasip7040 6 місяців тому

    നാഗാലാൻ്റ് ബസ്സുകൾ കേരളത്തിലും തടയണം.

  • @jainjoseph9311
    @jainjoseph9311 6 місяців тому

    ബസുകൾ നിർത്തി ട്രെയിനിൻ സർവീസ് ആരംഭിക്കണം

  • @Ku1948-abcd
    @Ku1948-abcd 7 місяців тому

    വ്യവസ്ഥാപിത മാർഗ ളിലൂടെ അധികാരത്തിൽ വന്ന് ഫെഡറൽ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനം. ഇത്തരത്തിലുള്ള പ്രവൃത്തികൾ ആർ ചെയ്താലും മുളയിലെ നുള്ളണം.

  • @johnvargis6204
    @johnvargis6204 7 місяців тому +2

    wow! നാഗർകോവിൽ പിടിച്ച ബസ്സിൽ 180 യാത്രക്കാർ ഉണ്ടായിരുന്നു പോൽ. അതൊരു അത്ഭുത ബസ് ആണല്ലോ?

    • @eldhosekurian
      @eldhosekurian 6 місяців тому

      He told 4 buses. Still number is high

    • @johnvargis6204
      @johnvargis6204 6 місяців тому

      Why you want to argue with me brother? The reader specifically said “നാഗർകോവിലിൽ പിടിച്ച ബസിൽ നൂറ്റിഎൺപതോളം യാത്രക്കാർ ഉണ്ടായിരുന്നു"😂

  • @ravir3319
    @ravir3319 6 місяців тому

    നാഷണൽ ഹൈവേയിലെ ട്രാഫിക്ക് നിയമങ്ങൾ സംസ്ഥാന നിയന്ത്രണത്തിന് പുറത്താക്കി കേന്ദ്രം നിയമം നിർമ്മിക്കുക ( റെയിൽവേ ലൈൻ നിയമം പോലെ )

  • @user-he7tf5yi3w
    @user-he7tf5yi3w 6 місяців тому

    മറ്റുള്ള രാജ്യങ്ങളിൽ ഒറ്റ രജിസ്ട്രെഷനെയുള്ളൂ അതുപോലെ ഇന്ത്യയിലും വന്നാൽ ഈ കാര്യത്തിന് തീരുമാനമാകും

  • @guruji1110
    @guruji1110 7 місяців тому

    ഇപ്പോ ആണ് സത്യം മനസിലായത്.

  • @Artsy_snaps_by_mk
    @Artsy_snaps_by_mk 6 місяців тому

    ആ സാജന്റെ തള്ളിനേക്കാൾ എത്ര നന്നായി വാർത്ത വായിച്ചു..

  • @vishnulal3729
    @vishnulal3729 6 місяців тому

    തമിഴ് നാട് ആയി കളിവേണ്ട 🤣🤣മന്ത്രിമാരുടെ കേരള മന്ത്രി മാരുടെ സ്വത്ത്‌ അവന്മാർ പരസ്യം ആക്കും

  • @BabuShaji-x5v
    @BabuShaji-x5v 6 місяців тому

    Same like mobile….one India plan should be introduced

  • @vineethbincy07
    @vineethbincy07 7 місяців тому +1

    പിണറായി ബിസി ആയതുകൊണ്ടാണ് അല്ലെങ്കിൽ I.N.D.I alliance steering കമ്മറ്റി ഇടപെടും. ഈഉദ്യോഗസ്ഥർക്ക്. കാര്യം അറിയാത്തതുകൊണ്ടാണ്
    തോളിൽ. കയ്യിട്ട്നടന്നാൽ. പോര ജനങ്ങളുടെ. കാര്യങ്ങളും താത്പര്യം. വേണം

  • @shinetour0059
    @shinetour0059 7 місяців тому +1

    How can we register in all states. One india one tax

  • @Dasviews
    @Dasviews 6 місяців тому

    All ഇന്ത്യ ഒറ്റ നമ്പർ ആക്കണം

  • @sukumarankv807
    @sukumarankv807 7 місяців тому +1

    റജീസ്ട്രേഷന് ഏകീകൃത ഫീ ഈടാക്കണം.

  • @judeleslie4154
    @judeleslie4154 7 місяців тому

    One India one rule.

  • @venkiteswaranr9048
    @venkiteswaranr9048 6 місяців тому

    😮

  • @aravindsv5849
    @aravindsv5849 6 місяців тому

    Where is our chief minister and transport minister. Let them speak to stalin and find a solution. Our great transport minister will speak here only in kerala .

  • @vinilraj653
    @vinilraj653 6 місяців тому +1

    അപ്പൊ നിങ്ങൾ അറഞ്ഞില്ലേ തമിഴ്നാട് ഇപ്പോൾ സംസ്ഥാനം അല്ല അതൊരു രാജ്യംആണ്

  • @mkskn9575
    @mkskn9575 7 місяців тому

    Hosur vazhi alladhe veru edhu vazhi?? Nagarcoil il ninnum

  • @vkv9801
    @vkv9801 7 місяців тому +1

    നാഗാലാ‌ൻഡിൽ എന്താണ് registration വെറുതെ കൊടുക്കുന്നുണ്ടോ

  • @marykuttyabraham4833
    @marykuttyabraham4833 6 місяців тому

    വിഷം കുടിക്കുക കേരള ജെനമേ 😭😭😭😭

  • @keyaar3393
    @keyaar3393 7 місяців тому

    BH registration പറ്റില്ലേ?

  • @binubinuj5184
    @binubinuj5184 7 місяців тому

    പിണറായി തുടങ്ങി വച്ചു ''. ഇ തൊഴിൽ ചെയ്തു ജീവിക്കുന്നവർ എന്തു ചെയ്യാൻ ''.?

  • @venkatswamy5337
    @venkatswamy5337 7 місяців тому +1

    What is the meaning of All India Permit? Many state governments are ignoring this and levying fresh taxes for plying in their state. Does it mean that certain states are not part of India?

  • @azizksrgd
    @azizksrgd 6 місяців тому

    N66 പണി തീർന്നാൽ കാസറഗോഡ് manglr വഴി പോകാം

  • @surendranathp1244
    @surendranathp1244 7 місяців тому

    ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന് പണ്ട് അരണ്ടോകയോ പറഞ്ഞിരുന്നു

  • @arondev1
    @arondev1 7 місяців тому

    Why r only our people leaving the state..

  • @Traveldart
    @Traveldart 7 місяців тому

    Aa bus kal nagaland kandittu polum illa but nagaland registration anu... interstate bus service ithreyum udayippu nadakkunna oru parupadi illa ..

  • @ajingdas4398
    @ajingdas4398 6 місяців тому

    One india one permit

  • @shinetour0059
    @shinetour0059 7 місяців тому

    It's ALL INDIA PERMIT

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo 7 місяців тому

    ശ്വാസം വിടുന്നതാണല്ലോ കൂടുതൽ സൗണ്ട്

  • @SstriantsTriants
    @SstriantsTriants 7 місяців тому

    തമിഴ്നാടും സാമ്പത്തിക പ്രശ്നത്തിലേക്ക്

    • @ranjithmp2257
      @ranjithmp2257 6 місяців тому

      സത്യം അതാണ് ഭരിക്കാൻ അറിയാത്തവർ ഭരണത്തിൽ

  • @Hallo-nw6lr
    @Hallo-nw6lr 7 місяців тому

    കൊടുത്താൽ കൊല്ലത്തും കിട്ടും 😂😂😂

  • @johnvayalil4834
    @johnvayalil4834 7 місяців тому

    One nation one tax is the solution.

  • @HariHari-xd8up
    @HariHari-xd8up 7 місяців тому

    വന്ദേ ഭാരത് kochi ബാംഗ്ലൂർ എത്ര യും പെട്ടന്ന് start ചെയ്യണം

  • @MohammadThotty
    @MohammadThotty 6 місяців тому

    Keralathil outo kaaran oru peparum venda bike kaaranik ellaam venam .puka thuppi odunna busum outo um keralathil kasargod sulabham .
    Police kar bike karane pidikaan ushaar naal mukkaal kaikooli vanghallo

  • @nmtp
    @nmtp 7 місяців тому

    Tamil and India yil alle

  • @NangilDhas
    @NangilDhas 7 місяців тому

    Karala liens owner kerala bus RC book N L super
    ..

  • @power-King306
    @power-King306 7 місяців тому

    India is a Union of States ✅
    India is a union of countries ❌

  • @jayathilakanckd63
    @jayathilakanckd63 7 місяців тому

    പിന്നെന്തിനാണ് ഓൾ ഇന്ത്യ പെർമിറ്റ്

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 6 місяців тому

    നാഗാലാൻ്റിൽ രെജിസ്റ്റർ ചെയ്ത ബസ് തമിഴാനാട്ടിൽ ഓടിക്കാൻ പറ്റില്ലേ ? അതെന്താ... 🤨🤨🤨

    • @pranavmm9205
      @pranavmm9205 6 місяців тому

      Nagaland registration, odunnath Kerala-Tamilnadu-Karnataka route.😊😊

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 6 місяців тому

      @@pranavmm9205 uvva.... njaan kaanaarundu. pakshe athinu niyamaparamaayi entha thettu ? AIP undenkil evideyum oodikkoode ? athinalle AIP ? Nagaland il tax kuravaayathu avarude kuttam allallo... raajyam muzhuvan otta tax aakkiyaal theerunna prashnam alle ithu ?

    • @pranavmm9205
      @pranavmm9205 6 місяців тому

      @@unnikrishnanvasudevan3763 avde AITP alla prasnam ennu thonnunu. Tamil resident owners other state il registration cheyth avark kittenda tax nashtapeduthunnu.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 7 місяців тому

    നാഗാലാ‌ൻഡ് ഇന്ത്യയിൽ അല്ലെ

    • @ranjithmp2257
      @ranjithmp2257 6 місяців тому

      അവർ സാമ്പത്തികമായി ഉന്നതിയിൽ ആണ് രെജിസ്ട്രേഷൻ fees കുറവ് ആണ്

  • @akn650
    @akn650 7 місяців тому

    DMK or TN govt is torturing commuting keralites
    and CPM govt of Kerala is a mute spectator like the Mullaperiyar Dam debacle.What a pity.

  • @georgejoseph2918
    @georgejoseph2918 6 місяців тому

    കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ആയിരിക്കണം വാഹന നികുതി.ചര്ക് വണ്ടികൾക്കും യാത്ര വാഹനങ്ങൾക്കും ആവശ്യം അനുസരിച്ച് ഓൺലൈൻ ആയി ടാക്സ് അടക്കാനുള്ള സൗകര്യം ചെയ്താൽ പ്രശ്നം തീരും.സംസ്ഥാന വിഹിതം കൊടുത്താൽ മതി.

  • @muralidharankoyilath391
    @muralidharankoyilath391 7 місяців тому

    Stalin. Pinarayi vijayan bhai bhai alle

  • @sibyjohn150
    @sibyjohn150 7 місяців тому

    Pinne entonnu natonal permit. Kuntham

  • @amajoker1712
    @amajoker1712 6 місяців тому

    കുറെ ലോറികളും ഉണ്ട്

  • @jithinkr628
    @jithinkr628 7 місяців тому

    Businte paisayil vande bharat sleeper ital theerunna prasname ullu tamilnadum oofum keralavum keralam pande oomfi irikukayanallo 😂

  • @aneeshktm1393
    @aneeshktm1393 7 місяців тому +1

    Tamillnadu vere rajayamanno

  • @visakhkrishnan6107
    @visakhkrishnan6107 7 місяців тому

    തമിഴന്റെ മുന്നിൽ കുനിഞ്ഞു നില്ക്കാൻ മാത്രമേ പ്രെബുദ്ധ മലയാളിക്ക് അറിയൂ.നമ്മളോട് കളിച്ചാൽ തിരിച്ചു പണി കൊടുക്കണം

  • @Biju-f2y
    @Biju-f2y 6 місяців тому

    ഇതൊക്കെ മുഖ്യമന്ത്രി മാരുടെ ഇരട്ടതാപ്പ് ആണ് ഇപ്പോൾ കക്കാൻ വേറെ ഒന്നും ഇല്ല 😂

  • @v4vlog912
    @v4vlog912 6 місяців тому

    ഏല്ലാം NL രെജിസ്ട്രേഷൻ ആണ്

  • @safeervm6080
    @safeervm6080 7 місяців тому +1

    സ്റ്റാലിൻ ഡാ 😂

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 7 місяців тому +1

    റോബിൻ മുതലാളി ആയിരിക്കും ഷിറ്റന്റെ പേരിൽ പോണ്ടിച്ചേരി രജിസ്റ്റർ കേസ് ഇപ്പോഴും നിലവിലുണ്ട്

    • @ngs6212
      @ngs6212 7 місяців тому

      ഓട്രാ സുടാപ്പി മൈരേ

  • @radicle256_69
    @radicle256_69 7 місяців тому

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക

    • @angelwings3236
      @angelwings3236 7 місяців тому +1

      Nte changaaayiii... Athinte clarification Ward member nodu chodichaal thanne kittoolee 😂😂😂...
      UA-cam il vannu comment ittitt enthu kaaryam

  • @radicle256_69
    @radicle256_69 7 місяців тому +6

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക

  • @radicle256_69
    @radicle256_69 7 місяців тому

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക

  • @radicle256_69
    @radicle256_69 7 місяців тому

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക

  • @radicle256_69
    @radicle256_69 7 місяців тому

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക

  • @radicle256_69
    @radicle256_69 7 місяців тому

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക

  • @radicle256_69
    @radicle256_69 7 місяців тому

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക

  • @radicle256_69
    @radicle256_69 7 місяців тому +1

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക

  • @radicle256_69
    @radicle256_69 7 місяців тому

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക

  • @radicle256_69
    @radicle256_69 7 місяців тому +1

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക

  • @radicle256_69
    @radicle256_69 7 місяців тому

    പഞ്ചായത്തിൽ uralunkal സൊസൈറ്റി സ്റ്റാഫിനെ വെച്ച്, ബിൽഡിംഗ് കണക്ക് എടുക്കുന്നത് അന്വേഷിക്കുക... കോഴിക്കോട് പഞ്ചായത്തുകളിൽ നിന്ന് എന്നും പറഞ്ഞ് ആളുകൾ വരുന്നു.. നമ്മുടെ വിവരങ്ങൾ വാങ്ങി പോകുന്നു, ഫോട്ടോ എടുക്കുന്നു.. അന്വേഷിക്കുക