Comedy Utsavam │Flowers│Ep# 107

Поділитися
Вставка
  • Опубліковано 7 вер 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 940

  • @yasi379
    @yasi379 6 років тому +286

    മിഥുന് തുല്യം മിഥുന് മാത്രം 😘
    മിഥുൻ കുഞ്ഞമ്പു ചേട്ടനെ പത്ത് മിനിറ്റോളം മുട്ട് കുത്തി നിന്ന് സപ്പോർട്ട് ചെയ്തു.
    ഇത് കൊണ്ടൊക്കെ തന്നെയാണ് മിഥുന്റെ കട്ട ഫാൻ ആയത് 😍

    • @chrisbrown2351
      @chrisbrown2351 6 років тому +1

      MUHAMMED YASIR V.M സത്യം

    • @salifkuttippala1509
      @salifkuttippala1509 6 років тому

      ഞാനും

    • @Kasrodian
      @Kasrodian 6 років тому

      Carect bro

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 років тому +2

      മറ്റൊരു ആങ്കറും ഇതുപോലെ ചെയ്യില്ല.
      അതാണ് മിഥുൻ ചേട്ടന്റെ വൃതൃസ്തത

    • @shareefbabu2871
      @shareefbabu2871 6 років тому +3

      പുഞ്ചിരിക്കുക, നല്ല വാക്കുകൾ പറയുക,
      നമ്മെ വേദനിപ്പിച്ചവരോടെ
      ക്ഷമിക്കുക, വേദനിക്കുന്നവരെ
      ആശ്വസിപ്പിക്കുക, കരയുന്നവരെ
      കണ്ണീർ തുടക്കുക, വിശക്കുന്നവനു
      ആഹാരം കൊടുക്കുക, തിന്മക്ക് പകരം
      നന്മ കൊടുക്കുക ഹൃദയം കാണുന്ന
      ദൈവം നൂറിരട്ടിയായി വിവിധ
      മേഖലകളിൽ നിനക്ക്‌ അത് തിരിച്ചു നൽകും മിഥുനു തുല്ല്യം മിഥുൻ മാത്രം

  • @pravinraj4120
    @pravinraj4120 6 років тому +30

    കൂട്ടത്തില്‍ നിന്ന് പാടിയ ആ പെണ്ണിനെ ആരും മൈന്‍ഡ് ചെയ്തില്ല .. അടിപൊളി വോയിസ് ആണ് പെണ്ണിന്‍റെ ...

  • @shazchachu3002
    @shazchachu3002 6 років тому +324

    പ്രിയപ്പെട്ട ഫ്ലവർസ് ടീവി പിന്നണിക്കാരോട് ഒരു റിക്വസ്റ്റ് ഉണ്ട്‌ ...കുഞ്ഞമ്പു ചേട്ടനെ പോലെ പാവപ്പെട്ട കലാകാരന്മാരെയൊക്കെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ കാണിക്കുന്ന ഈ വലിയ മനസ്സിന് എല്ലാ മലയാളികളും എന്നും കടപ്പെട്ടിരിക്കും ...എന്നാലും പരിപാടിയുടെ അവസാനം ഇങ്ങനെയുള്ളവരുടെ ഫോൺ നമ്പറും അക്കൗണ്ട് നമ്പരും കൂടി ഉൾപ്പെടുത്തിയാൽ അത് അവർക്കു കിട്ടുന്ന വലിയ അനുഗ്രഹം ആവും ...അത് വഴി അവർക്കു പരിപാടികൾ കിട്ടാനും സാമ്പത്തിക സഹായം ലഭിക്കാനും കാരണം ആവും ..!
    ഇതിനോട് യോജിക്കുന്നവർ ഇത് ശ്രീകണ്ഠൻ നായർ സർ കാണുന്നത്‌ വരെ ലൈക് ചെയ്യുക ..!

  • @sreerajnooranad
    @sreerajnooranad 6 років тому +6

    പാടിയപാട്ടുകളെല്ലാം ചേറിന്റെ നെരുകളാണ്......... ആടിയ ആട്ടങ്ങളെല്ലാം നെല്ലിന്റെ ആട്ടങ്ങളാണ്..........
    കനൽ പാട്ടുകൂട്ടം' ... ശാസ്താംകോട്ട

  • @razaqbadharuddinbadharuddi3077
    @razaqbadharuddinbadharuddi3077 6 років тому +14

    മഹാകഷ്ടമായി പോയി. കാരണം കനൽ പാട്ട് കൂട്ടത്തിൽ ആ പെൺകുട്ടിയുടെ വോയിസ്‌ സൂപ്പർ ആയിരിന്നു അതിനെ കുറിച്ച് മോട്ടിവേറ്റെയ്‌സും മിഥുനും ഒന്നും പറഞ്ഞില്ല. സൂപ്പർ വോയിസ്‌. ജാനകി ചേച്ചി, വാണി ചേച്ചി, മിന്മിനി എന്നിവരോട് കിടപിടിക്കിന്ന വോയിസ്‌ സൂപ്പർ. കഷ്ടമായിപ്പോയി.

  • @shanoopp9636
    @shanoopp9636 6 років тому +117

    കുഞ്ഞമ്പുചേട്ടൻ പൊളിച്ചു..
    മലയാള ഭാഷ തൻ മാദക ഭംഗിയിൽ......... അടിപൊളിയായി പാടി. 😘😘

  • @Travelwithmyvoice
    @Travelwithmyvoice 6 років тому +16

    ആഴ്ചയിൽ 5 ദിവസം ആയപ്പോൾ ...മരുഭൂമിയിൽ മരുപ്പച്ച തേടി വന്ന എന്നെ പോലെ ഉള്ളവർക്ക് ഒരു പെരുമഴക്കാലം ആണ്.....നന്ദി #FLOWERS ഈ പ്രയാസമാകുന്ന പ്രവാസ ജീവിതത്തിൽ ഇങ്ങനെ ഒരു ഉത്സവരാവിനെ മരുഭൂമിയിലെ പെരുമഴയായി പെയ്യിക്കുന്നതിന്...

    • @dukeboy8073
      @dukeboy8073 6 років тому +3

      bijith babu Polichu bro. Pravasikalk valiya oru ashvasamanu *comedy utsavam*

    • @Travelwithmyvoice
      @Travelwithmyvoice 6 років тому

      Duke Boy പിന്നെ അല്ലാതെ

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +226

    നൂറാം എപ്പിസോഡ് മുതൽ മിഥുൻ ചേട്ടൻ ഒരേ ഷർട്ട് !!
    ഇതിപ്പോ വേറെ ചാനകളിൽ ഒക്കെയാണെങ്കിൽ ഇത് ഒറ്റദിവസത്തെ ആഘോഷമാണെന്നു 'പറഞ്ഞുകൊണ്ട്' വ്യത്യസ്ത കോസ്റ്യൂമിൽ വരുന്ന anchor നെ കണ്ടേനെ .. പക്ഷെ ഇവിടെ ഒക്കെയാണ് ഫ്ലവേർസ് വ്യത്യസ്തമാകുന്നത് .ആ നൂറിന്റ ഒരു ദിവസത്തെ ഷൂട്ട് ആണെന്ന് പറയുന്നേയില്ല . പക്ഷെ നമ്മൾ അത് പറയാതെ തന്നെ മനസിലാക്കുന്നു ...
    #മിഥുൻ_ചേട്ടൻ #CU #ഫ്ലവേർസ് 😍😍😍

    • @sunithaaji1604
      @sunithaaji1604 6 років тому +5

      Sarath G ഞാൻ പറയാൻ ഇരുന്നത് ഇനി ഞാൻ എന്താ പറയുക ബ്രോ ????

    • @rijeshrijesh1536
      @rijeshrijesh1536 6 років тому +3

      mithun chettan mathramalla tini chettan pakruchettan pjodettan ellarum ore dress anu

    • @riyasmuhammed5773
      @riyasmuhammed5773 6 років тому +1

      Supper

    • @bijusisupalan1921
      @bijusisupalan1921 6 років тому +8

      ഞാൻ കഴിഞ്ഞ എപ്പിസോഡിൽ ഒത്തിരി ലേറ്റായി കമന്റിയതാണ് ,ആരും ശ്രദ്ദിച്ചില്ല ,,,,😍
      അതിന്റെ കോപ്പി റൈറ്റ് എനിക്കുള്ളതാണ്✍️
      സമ്മതിക്കൂല😜😜😜

    • @sureshthomas7485
      @sureshthomas7485 6 років тому

      Biju Sisupalan njan kandayirunnu.😊😊

  • @rafeequenidha846
    @rafeequenidha846 6 років тому +14

    കനല്‍ നാടന്‍ പാട്ടു സംഘം,വേറെ ലവലാ

  • @amalaugustin4659
    @amalaugustin4659 6 років тому +8

    നാടൻ പാട്ടിനോളം സൗന്ദര്യം മറ്റൊന്നിനും ഇല്ല. ബാനർജി & ടീം പൊളിച്ചടുക്കി 😍😍😍

  • @noufalqater2172
    @noufalqater2172 6 років тому +70

    പ്രജോദേട്ടന് ഒരൂ ലെെക്ക് അടിക്കാമൊ

  • @manojpillai19781
    @manojpillai19781 6 років тому +14

    ശാസ്താം കോട്ട മച്ചാന്മ്മാർ പൊളിച്ചു........... നമ്മുടെ മച്ചാന്മാർക് സപ്പോർട്........

  • @sumeshthamarakulam7662
    @sumeshthamarakulam7662 6 років тому +7

    കനൽ പാട്ട് കൂട്ടത്തിന്റെ എല്ലാവരെയും കൊണ്ട് പെർഫോം ചെയ്യിച്ച ബാനർജി ചേട്ടൻ മരണ മാസ്സ് ആണ് .....

  • @bindhujanardhan3592
    @bindhujanardhan3592 6 років тому +155

    കുഞ്ഞമ്പു ചേട്ടൻ സൂപ്പർ ആയി

  • @arunanjanam9587
    @arunanjanam9587 6 років тому +10

    ബാനർജി അണ്ണനും കൂട്ടരും പൊളിച്ചു .... 💕💕💕💕💔💔💔❤❤❤❤❤❤

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 років тому +26

    മത്സാരാർത്ഥികൾക്ക് വേണ്ടി വേദി kodukkanne എന്ന് kay കൂപ്പി അപേക്ഷിക്കുന്ന നിഷ്കളങ്ക നായ അവതാരകനെ ജീവിതത്തിൽ കണ്ടിട്ടില്ല. മിഥുൻ ചേട്ടാ നിങ്ങള് മരണ massa നിങ്ങള് വേറെ ലെവലാ

  • @AtoZ76411
    @AtoZ76411 6 років тому +196

    ഇപ്പോ ഡ്യൂട്ടിക് പോയി തിരിച്ചു വരുമ്പോൾ ഒരു സന്തോഷ .കോമഡി ഇത്സവം കാണാലോ ..തിങ്കൾ മുതൽ വെള്ളി വരെ .... ഇതിൽ സൗദി പ്രവാസികൾ ഉണ്ടോ ?

    • @SnehaSneha-hy6vc
      @SnehaSneha-hy6vc 6 років тому

      crzy man 🙋

    • @johnkalathil3008
      @johnkalathil3008 6 років тому

      Pinne illathe

    • @sinanaboobakkar4709
      @sinanaboobakkar4709 6 років тому

      ഞാൻ കോമഡി ഉത്സവത്തിന്റെ കട്ട ഫാനാണ് പക്ഷെ തിങ്കൾ മുതൽ വെള്ളിവരെ ആയാൽ ചലിക്കും അമിതമായാൽ അമൃതവും വിഷം എന്നല്ലേ

    • @kadeejaka9093
      @kadeejaka9093 6 років тому

      sathymanuu epol valare happy anuuu
      pavangalude comedy utsavum athukond
      cinema serial ethonnum kanarillayirunnu...
      pavangalude andhu programineyum prolsahippikkum
      rekshapedattee annulla ota ore aghrehum matrum

    • @abhilashkarunagappally386
      @abhilashkarunagappally386 6 років тому

      crzy man, 😎

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 років тому +45

    കുട്ടികളുടെ പ്രിയതാരം. പക്രു ചെട്ടൻ. ഒരു ലൈക്‌

  • @nasarchalil6582
    @nasarchalil6582 6 років тому +13

    കനൽ പാട്ട് കൂട്ടത്തിൽ ആ ഒരു സ്ത്രീയുടെ പാട്ട് ആ ഒരു voice ,,യ്യൊ,, എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്,, nice voice

    • @roshanacl6579
      @roshanacl6579 2 роки тому

      👏👏👏👏👏👏👏👏🍫🍫ulllkkoooo 👏👏👏👏

  • @sanustrollworld
    @sanustrollworld 6 років тому +66

    കുഞ്ഞമ്പു ചേട്ടാ.....😥😥😥പറയാൻ ഒന്നും ഇല്ല.... പ്രാർത്ഥന മാത്രം.....

  • @goodappsibythomas3501
    @goodappsibythomas3501 6 років тому +64

    എന്തായാലും മിഥുനേ ഒരു കാര്യത്തിൽ ഇന്ന് മിഥുൻ കഴിഞ്ഞേ വേറേ ആൾ ഉള്ളു 6 വയസ് കാരനും 60 വയസ് കാരനും മിഥുൻ ഒരേപോലെയാണ് എനർജി വാരി വിതറുന്നത് മിഥുൻ അടുത്ത് നിന്നാൽ പാടാത്ത വീണയും പാടും ഈ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്

  • @ajithjohn1229
    @ajithjohn1229 6 років тому +48

    കുഞ്ഞാപ്പൂ ചേട്ടന് ഈ ലൈക്ക്....മകനും....

  • @rafeekharafeekha6292
    @rafeekharafeekha6292 6 років тому +21

    കോമഡി ഉത്സവം, നമ്മുടെ ഉത്സവം. കാണുന്നവർക്കെന്നും കൗതുക ഉത്സവം. ബാല്യം, യവ്വനം, കൗമാരം, വാർദ്ധക്യം, തുല്യതയുള്ളൊരു ചിരി ഉത്സവം. മിഥുൻ എന്ന മണിമുത്തു, കാണിതൻ സ്വകാര്യ സ്വത്തു.

  • @akhilgopika2753
    @akhilgopika2753 6 років тому +5

    കുഞ്ഞമ്പു ചേട്ടൻ... ഒരായിരം സ്നേഹചുംബനങ്ങൾ... ഒരുപാട് രസമുണ്ട് പാട്ട് കേൾക്കാൻ..

  • @sureshs4783
    @sureshs4783 6 років тому +9

    കനൽ തകർത്തു ...... ബാനർജി അണ്ണൻ വരച്ച കാരിക്കേച്ചർ കിടിലം .......

  • @abhijithks1433
    @abhijithks1433 6 років тому +32

    ഇത് പോലെ ഉള്ള ആളുകളെ നിങ്ങളെങ്കിലും ഒരു അവസരം നൽകി ആദരിക്കുന്നനുണ്ടല്ലോ ആ വലിയ മനസിന് 1000000000 ലൈക്😘😘

  • @nithinp1988
    @nithinp1988 6 років тому +23

    നല്ല മനസുള്ള ഒരു അവതാരകൻ ആണ് മിഥുൻഭായി... അതു പല എപ്പിസോഡുകളിലും ഉള്ള പുള്ളിയുടെ പെരുമാറ്റത്തിൽ നിന്നു മനസിലാക്കാം...

  • @kts1236
    @kts1236 6 років тому +26

    ഡ്രെസ്സിൽ ചളി ആവുന്നത് നോക്കാതെ പരിപാടി അവതരിപ്പിക്കുന്ന ഒരേ ഒരു അവതാരകൻ മിഥുൻ ചേട്ടൻ മാത്രമാണ് your grate

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 років тому +5

    മിഥുൻ ഫാൻസ് നമസ്കാരം:
    ഈ ആഴ്ച്ച ഇങ്ങനെ തീർന്നു.....
    ആരു വന്നാലും എന്തു ചെയ്താലും മനസ്സറിഞ്ഞു കയ്യടിക്കുന്ന എക പ്രോഗ്രാം
    ഓരോ ആളുകളും അത്രയ്ക്ക് കഴിവുള്ളവരും കലയെ എറ്റവും സ്നേഹിക്കുന്നവരും ആണ്. എഥാർത്ഥ കലാകാരൻമാർ
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ahammedkebeersabith7203
    @ahammedkebeersabith7203 6 років тому +16

    ഓട കുഴൽ ചേട്ടാ പൊളിച്ചു.. പാട്ടും സൂപ്പർ.. loved it

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 років тому +7

    ശെരിക്കും കുഞ്ഞമ്പു ചേട്ടനെ പോലുള്ള പാവപ്പെട്ട വരെ ഫ്ലവേഴ്സ് ചാനൽ കൊണ്ട് വരുന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ

  • @arunashok7704
    @arunashok7704 6 років тому +8

    കുഞ്ഞമ്പു ചേട്ടനോടുള്ള ഇഷ്ടം അറിയിക്കുന്നു 😍
    റിയാദ് ഒലയ്യ ഘടകം

  • @praveenagopan2082
    @praveenagopan2082 6 років тому +9

    കുഞ്ഞംബു ചേട്ടൻ 👌👌👌.
    ചേട്ടനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

  • @rejothomas9804
    @rejothomas9804 6 років тому +6

    പ്രജോദ് ചേട്ടൻ ഒരു കവിയാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഞാൻ എൻജോയ് ചെയ്ത്. ഇനിയും കുറേ കുറേ കവികൾ എഴുതണം എന്നിട്ട് വളരെ അധികം സ്റ്റേജുകൾ കിട്ടണം

  • @anfarkhan
    @anfarkhan 6 років тому +12

    മലയാളം ചാനലില്‍ കാണാന്‍ ഏറ്റവും നല്ല പരിപാടി മിഥുന്‍ അടിപൊളിയാണ് ഇന്നലെ യുടുബ് ബഫര്‍ചെയ്തപ്പോള്‍ etislat ഇല്‍ വിളിച്ചു പരാതി പറഞ്ഞു അത്രേം ഇഷ്ടം ആണ് ഒരു കാലത്തും ആരും കാണാത്ത അതുല്യ പ്രതിഭകളെ കൊണ്ട് നിറഞ്ഞ ഈ പരിപാടി ഇനിയും ഒരുപാടു നൂറുകള്‍ തികയ്ക്കട്ടെ

    • @haiziyan
      @haiziyan 6 років тому

      Hai midhun 9447516104

  • @muneerkollam7053
    @muneerkollam7053 6 років тому +8

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

    • @s97129
      @s97129 6 років тому

      Muneer Patharam k

  • @afsalnewiconzdq5576
    @afsalnewiconzdq5576 6 років тому +20

    ഫ്ലവേർസ് ചാനൽ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് മ്മടെ മുത്ത് മിഥുനും flowers comedy യും ആണ്. സത്യം അല്ലെ😘

  • @user-mp1qg1xb1q
    @user-mp1qg1xb1q 6 років тому +9

    കുഞ്ഞമ്പു ചേട്ടായി കലക്കി..... 😘❤️👏🏻👏🏻👌🏻👌🏻 കനലാട്ടം വെറൈറ്റി ആയി 👌🏻👌🏻👌🏻👌🏻

  • @samaltc9953
    @samaltc9953 6 років тому +233

    ഈ നൂറാമത്തെ എപ്പിസോഡും നൂറെണ്ണം ഉണ്ടോ......... 😆

  • @sabirsulaiman92
    @sabirsulaiman92 6 років тому +8

    Midhun = The man of simplicity😘

  • @rajujoseph4254
    @rajujoseph4254 6 років тому +4

    Kunjampu chettanum , banargi teamum polichu .....👌👌

  • @jabirmk1853
    @jabirmk1853 6 років тому +9

    ഒരായിരം എപ്പിസോഡുകളും ആയിരക്കണക്കിന് പുതിയ കണ്ടത്തലുകളുമായി(കലാകാരന്മാരെ) എന്നും മുന്നേറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    - എല്ലാ എപ്പിസോഡുകളും UA-camല്‍ മാത്രം കണ്ട കാണുന്ന ഒരു സൗദി പ്രവാസി ♥

  • @nisharkrishnan2977
    @nisharkrishnan2977 6 років тому +6

    Nja avum last viewer...kunjaambu chettan thakarthu..ake motham thakarthu,thimarthu,polichu.......

  • @karthikgmenon
    @karthikgmenon 6 років тому +48

    😍😍കേരളത്തിന്റെ മണിമുത്ത്... മിഥുൻ എത്തിയല്ലോ... 😘

  • @santhoshakadh87
    @santhoshakadh87 6 років тому +3

    എനിക്കും ഒന്നും പറയാൻ ഇല്ല കിടു കിടുവേ 💙💚💛❤️

  • @aliceayea3471
    @aliceayea3471 6 років тому +9

    ഇങ്ങനെയുള്ള കലാകാരന്മാരെ sapprt ചെയ്യുന്ന മിഥുൻ ചേട്ടാ ...ബിഗ് സല്യൂട്ട്

  • @mebinchakko947
    @mebinchakko947 3 роки тому +1

    ഇതുപോലുള്ള കൂടുതൽ അറിയപ്പെടാത്ത കലാകാരൻമാരെ മുന്നോട്ട് കൊണ്ട് വരുന്നത് flowers comady ഉത്സവം പോഗ്രാം ആണ് നിങ്ങൾക്കെല്ലാവർക്കും ഒരു ബിഗ്ഗ് സല്യൂട്ട് 💞💞💞💞

  • @_nabeel__muhammed
    @_nabeel__muhammed 6 років тому +10

    കുഞ്ഞമ്പു ചേട്ടൻ👍🏼👍🏼

  • @muneerkollam7053
    @muneerkollam7053 6 років тому +15

    50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല 100 ലും കൊണ്ടുവന്നില്ല. അത് കൊണ്ട് 150 എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......

  • @roopeshprema7864
    @roopeshprema7864 6 років тому +7

    നമ്മുടെ കുഞ്ഞമ്പുചേട്ടൻ പറയാണ് നമ്മുടെ മണിച്ചേട്ടൻെറ ഒരു പാട്ടെന്ന്...👍👍👍

  • @safoorafara6457
    @safoorafara6457 6 років тому +19

    Kunjammbu ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ

  • @radhag1481
    @radhag1481 6 років тому +18

    Midhun kunjabu chettanepolulla alkkarvarumbol avrude aduthirunnu prolsahippich show avatharipikkunnathinulla a manasine orupad snehikkunnu.

  • @akhileshms7463
    @akhileshms7463 6 років тому +6

    ഒരു request ഉണ്ട്.. അയ്യപ്പ ബൈജുവിനെ കോമഡി ഉത്സവ വേദിയിൽ ഒരു തവണ കൊണ്ട് വരാമോ

  • @mujeebt488
    @mujeebt488 6 років тому +2

    ടിനി ടോം ചേട്ടന്‍ ആരെയും വിഷമിപ്പിക്കാതെ എല്ലാവരെയും സപ്പോര്‍ട്ടുചെയ്യുന്ന ഈ മനസിന്‌ ഒരായിരം നന്ദി

  • @mahfoozalimaajid6004
    @mahfoozalimaajid6004 6 років тому +2

    മിഥുന് ചേട്ടന്റെ ഡാന്സ് കാത്തിരിക്കാന് തുടന്ങിയിടട് കുറചച് ദിവസായി .... ഇത് ഒരു മാതിരി വല്ലാതത കാത്തിരിപപ് ആയി പോയി.... 😟 എത്റപേരുണട് ഇതുപോെല ? 😃👍

  • @vishnuvichu831
    @vishnuvichu831 6 років тому +55

    ഇന്നത്തെ എന്റെ ലൈക്ക് ഇതിൽ കമന്റിടുന്ന എല്ലാവർക്കും ആയിരിക്കട്ടെ😍😍😍😍😍😍😍😍

  • @manushafi3061
    @manushafi3061 3 роки тому +1

    എതിരാളികൾ ഇല്ലാത്ത ആങ്കർ... മിഥുൻ ചേട്ടൻ ഉയിർ 😘love u ചേട്ടായി....😘😘😘

  • @shanoossha7682
    @shanoossha7682 6 років тому +4

    പ്രവാസത്തിൻറെ ഇടവേളകളിൽ ഇത്രയും ആനന്തം കൊള്ളീക്കുന്ന ചാനൽ അത് നുമ്മടെ ഫ്ളവേഴ്സ് തന്നെ

  • @user-iu7qp6rq1l
    @user-iu7qp6rq1l 6 років тому +52

    ആകെ കൺഫ്യൂഷൻ ആയല്ലോ ഒരു സൈഡിൽ കോഹ്‌ലിയും ധവാനും ക്രീസിൽ ഇവിടെയാണെങ്കിലോ നമ്മട ഉത്സവം വന്നു. ഉത്സവം കണ്ടാൽ 42 മിനിറ്റു കളി പോകും . എന്തായാലും ആദ്യം ഉത്സവം കാണട്ട് പിന്നീടാകാം കളി..:

  • @tutionsirasp
    @tutionsirasp 6 років тому +4

    Mind-blowing kanal team.. one of the best episode

  • @sumathi.m5213
    @sumathi.m5213 2 роки тому

    ബാനർജിയെ കാണാൻ മാത്രം ഈ
    episode പല പ്രാവശ്യം കണ്ടു. എന്നും കാണുന്നു.
    എല്ലാ കലാകാരന്മാർക്കും വാദ്യമേളങ്ങൾക്കും ഒപ്പം ഒറ്റക്ക് ചേർന്ന നിന്ന ആ പെൺ ശബ്ദത്തിന് ഒരു പാട് അഭിനന്ദനങ്ങൾ

  • @shanoopp9636
    @shanoopp9636 6 років тому +54

    പറവൂർ ഭരതൻ അഭിലാഷ് ചെയ്തതല്ലേ മാസ്...
    എനിക്ക് തോന്നിയതാണ്..
    കുഞ്ചൻ അടിപൊളിയാ 😎😎

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 3 дні тому +1

    Banarji& Campaney Beautiful performance with splendid perfection and professional quality and contemporary artistic ability can provide visualisation more perfect rhythamatic sensation of music and dramatisation of the nadan pattu .Best Wishes.🙏🙏🙏🥰🥰🇨🇮🥰
    .

  • @user-bb7ro9gv3l
    @user-bb7ro9gv3l 6 років тому +3

    എല്ലാരും പറഞ്ഞു കഴിഞ്ഞു എന്നാലും ഞാനും പറയുന്നു മിഥുൻ ഭായ് നിങ്ങൾ ശരീരം കൊണ്ട് മാത്രമല്ല മനസ്സുകൊണ്ടും വലിയ ഒരു മനുഷ്യനാണ്... 😍😍😍

  • @vaisakhkulangara9056
    @vaisakhkulangara9056 6 років тому

    മായാജാലം നിറച്ച പരിപാടി.. അസൂയ തോന്നുന്നു, എന്താ മിഥുന്റെ എളിമ.. കുഞ്ഞമ്പു ചേട്ടോ.. കലക്കി.. നടൻപാട്ട് പൊളിച്ചടുക്കി. ഓരോ എപ്പിസോഡും മികവുറ്റതാക്കാനുള്ള നിങ്ങടെ അക്ഷീണ പ്രയത്നം പ്രശംസിക്കാതിരിക്കാതെ വയ്യ. മിഥുനെ മുത്തേ... I'm the big fan of yours ....

  • @moideenkunhi8710
    @moideenkunhi8710 6 років тому +5

    എന്റെ പെണ്ണ് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം കോമഡി ഉത്സവം ആണ് സത്യം

  • @jaleelpunnad1591
    @jaleelpunnad1591 6 років тому +2

    കുഞ്ഞമ്പു ചേട്ടൻ കണ്ണ് നനയിച്ചു " ബിഗ് സല്യൂട്ട് " ഒരു പാട് നന്മകൾ ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു

  • @sidheek4194
    @sidheek4194 6 років тому +30

    dislike ചെയ്ത ഏമാന്മാർ എല്ലാം മറ്റുള്ള ചാനലിലുള്ള ഏമാൻമാർ ആണന്നാ തോന്നുന്നത്...

  • @shyjuunnikrishnan9434
    @shyjuunnikrishnan9434 6 років тому +2

    സനൂപിനോട് പറയു കൌണ്ടർ മാറ്റിപിടിക്കാൻ കേട്ട് കേട്ട് മടുത്തു , നമ്മുടെ പിള്ളേർ കിടിലം വെറൈറ്റി ഐറ്റംസ് ദിവസവും കൊണ്ടുവരുന്നുണ്ടല്ലോ , എന്തുകൊണ്ട് ന്യൂ കൗണ്ടർ കണ്ടു പിടിച്ചുകൂടാ ....

  • @whitewhite3120
    @whitewhite3120 6 років тому +2

    കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകനാണ് ഞാന്‍ ഇതര റിയാലിറ്റി ഷോകളില്‍നിന്ന് വ്യത്യസ്തമായി വളരെ മികച്ച നിലവാരം പുലര്‍ത്തുകയും അത് എല്ലാ എപ്പിസോഡുകളിലും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതില്‍ വളരെ സന്തോഷമുളവാക്കുന്ന കാര്യമാണ് കഴിവും പ്രാപ്തിയുമുള്ള വേദികള്‍ ലഭിക്കാത്ത കലാകാരന്മാര്‍ക്ക് അവസരമൊരുക്കി നല്‍കുന്നതിനു പുറമേ അവശതയനുഭാവിക്കുന്നവരും രോഗികളുമായ കലാകാരന്മാര്‍ക്ക് അവസരോചിതമായ സഹായങ്ങള്‍ കൂടി നല്‍കുന്നു എന്നത് ശ്ലാഘനീയമായ കാര്യമാണ് .പ്രശസ്തിയുടെ ചമ്ല്‍ക്കരങ്ങലോന്നുമില്ലാതെ കലാകാരന്മാര്‍ക്ക് പിന്തുണയുമായി നില്‍ക്കുന്ന അവതാരകന്‍ മിഥുനിന്‍റെ അവതരണവും പെരുമാറ്റവും അഭിനന്ദനാര്‍ഹമാണ് .ടിനിടോം അടക്കമുള്ള കോമഡി ഉത്സവത്തിന്‍റെ മുഴുവന്‍ അണിയറ മുന്‍നിര പ്രവര്‍ത്തകര്‍ക്കും #white ന്‍റെ സ്നേഹങ്ങള്‍ അറിയിക്കുന്നു

  • @Akarsha888
    @Akarsha888 6 років тому +1

    അടിപൊളി ...💚
    വിത്യസ്ഥത നിറഞ്ഞ പെർഫോമൻസുകൾക്കായി ഇനിയും ഞങ്ങൾ പ്രേക്ഷകർ കൊതിയോടെ കാത്തിരിക്കുന്നു
    💚💚💚💚💚💚💚💚💚💚💚💚

  • @vinoddass2047
    @vinoddass2047 6 років тому +3

    കുഞ്ഞമ്പു ചേട്ടൻ കലക്കി

  • @salifkuttippala1509
    @salifkuttippala1509 6 років тому +5

    മിഥുൻ സാർ നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്

  • @sudheeshshabs8668
    @sudheeshshabs8668 6 років тому +62

    😘😘
    കാലം വാശിയോടെ
    മുൻപോട്ടു പായുമ്പോൾ
    ഇനിയും ഇവിടെ
    നവ മുകുളങ്ങൾ തളിരിട്ട്
    സ്വപ്നങ്ങളും പ്രതീക്ഷകളും
    പൂത്തുലഞ്ഞു വസന്തം
    തീർക്കട്ടെ..😘😘😘😍😍
    😘😘അടുക്കും തോറും
    സ്വർഗ്ഗമായ് മാറുന്ന
    'ഒരു മാന്ത്രിക സ്പർശമുള്ള
    ലോകമാണ് ഈ
    😘😘 '''കോമഡി ഉത്സവം''''😘😘😘😘

  • @asiyafasal5770
    @asiyafasal5770 6 років тому +6

    ഇന്നെങ്കിലും മിഥുനേട്ടന്റെ സോടക്ക് മേലെ സൊഡാക്ക് ഉണ്ടാവുമോ 😐😑എത്ര ദിവസായി കാത്തുനിക്കാൻ തുടങ്ങീട്ട് ☺

  • @aliceayea3471
    @aliceayea3471 6 років тому +14

    കുഞ്ഞമ്പു ചേട്ടാ നമിച്ചിരിക്കുന്നു.....

  • @kaleshcncn4267
    @kaleshcncn4267 4 роки тому

    കുഞ്ഞമ്പു ചേട്ടൻ ആണ് എന്നും താരം .wife നിൽക്കുമ്പോൾ മിഥുൻ മുട്ടു കുത്തി ഇരിക്കുന്നു. അതാണ് നമ്മുടെ മിഥുൻ.

  • @rafeekmsrrafeekmsr666
    @rafeekmsrrafeekmsr666 6 років тому +16

    അങ്ങനെ പെട്ടെന്ന് പെട്ടെന്ന് പോന്നോട്ടെ അപ്‌ലോഡിംഗ്

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 років тому +14

    ഹായ്.....വായൊ.....വായൊ.....പരിപാടി തുടങ്ങി.....😆😆😆😆😆😆👏👏👏👏👏👏

    • @babuvrty9832
      @babuvrty9832 6 років тому

      മിഥുൻ ചേട്ടൻ ഇവിടെ സൗദിയിൽ കഴിയുന്നവര്ക് നല്ല പ്രോഗ്രാം കൊണ്ടവരൂ രണ്ടു മൂന്ന് ദിവസമായി not good you program

  • @_nabeel__muhammed
    @_nabeel__muhammed 6 років тому +7

    നിയമപ്രകാരമുള്ള മുന്നറിയിപ്പ്
    ഇതിലും മിഥുൻ ചേട്ടൻറെ ഡാൻസില്ല

  • @threedotsKunjappy
    @threedotsKunjappy 6 років тому

    കോമഡി ഉത്സവം എന്ന ഈ പ്രോഗ്രാം ജനപ്രിയമാകാൻ കാരണം.. മിഥുൻ ചേട്ടനാണ് ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്... കുഞ്ഞമ്പുചേട്ടൻ വേറെ ലെവൽ... ആണ്

  • @Sarathmon24
    @Sarathmon24 6 років тому +40

    എന്റെ പൊന്നേ കനൽ ടീമിന്റെ പരുപാടി കണ്ട് ഒരുമാതിരി കഞ്ചാവ് അടിച്ച പോലെ ആയി പോയി....

  • @krmohanan4979
    @krmohanan4979 3 роки тому

    അനുഗ്രഹീത കലാകാരൻ ഇന്ന് PS ബാനർജി കോവി ഡ് ബാധിച്ചു ഇന്ന് 06/08/21 വിഷ്ണുലോകം പൂകി. മരിയ്ക്കുന്നില്ല സോദരാ ഞങ്ങളുടെ മനസ്സിൽ നിന്ന്😭😭😭😭😭

  • @rooneyshereef7388
    @rooneyshereef7388 6 років тому +9

    കുഞ്ഞമ്പു ചേട്ടാ നിങ്ങള്‍ ആണു യഥാര്‍ത്ത കലാകാരന്‍ അഭിമാനിക്കുന്നു കോമഡി ഉല്‍സവത്തിന്‍ ആരാധകന്‍ ആയതില്‍
    ലൈക്ക് കിട്ടാന്‍ പറയുന്നതല്ല മനസ്സില്‍ തട്ടി പറയുന്നതാ

  • @retheeshpillai5347
    @retheeshpillai5347 6 років тому

    കോമഡി ഉത്സവം എന്നും നിന്നെ ഞാന്‍ തിരഞ്ഞ് കൊണ്ടെയിരിക്കുന്നു. അത്രമേല്‍ മനോഹരമാണ് നീ...

  • @rkmrtaxidimou8705
    @rkmrtaxidimou8705 6 років тому +4

    കുഞ്ഞമ്പു ചേട്ടൻ സൂപ്പർ ..... ഒരു ദിവസം തന്നെ ഒന്നും ,രണ്ടും എപ്പിസോഡുകൾ ആണ് ഷൂട്ട് ചെയ്യുന്നത് അല്ലെ ....എല്ലാവര്ക്കും ഷർട്ട് മാറ്റമായിരുന്നു .....😂😂

    • @jumnajumi2987
      @jumnajumi2987 6 років тому

      RKMR ENTERTAINMENT Midun chaattan mathramalla yallaavarum athee 👕 thannee 😁

  • @harshadclappana2582
    @harshadclappana2582 6 років тому

    കൊല്ലകാരുട അഭിമാനമാണ് ആ നാടൻ പാട്ടുകാർ👌👌👌👍👍👍

  • @dovecoteaviary3969
    @dovecoteaviary3969 6 років тому +3

    kanal team.. nadan paattu... thakarthu😄😄👏👏👏👏👏👍👍

  • @colorhouse2349
    @colorhouse2349 3 роки тому +1

    നിങ്ങളുടെ പാട്ടുകൾ കാലങ്ങളോളം ഓർമ്മിക്കപ്പെടും, ആദരാഞ്ജലികൾ ബാനർജി ചേട്ടാ

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +4

    കുഞ്ഞമ്പുചേട്ടന്റെ ഭാഷ മാദകഭംഗി സുപ്പർ കാസർഗോഡന്റെ്അഭിമാനം

    • @ratheeshrajvr6767
      @ratheeshrajvr6767 6 років тому

      പുല്ലങ്കുയിൽ വായന തിമർത്തു

  • @ratheeshvalamchuzhy2874
    @ratheeshvalamchuzhy2874 6 років тому +1

    Best nadanpattu in comedy utsavam

  • @MOHDANAS-vt5mz
    @MOHDANAS-vt5mz 6 років тому +35

    MIDHUN FANS 👍 👍

  • @BadushaManappattu
    @BadushaManappattu 6 років тому

    കോമഡി ഉത്സവത്തിൽ കണ്ടതിൽ വെച് ഏറ്റവും നല്ല നാടൻ പാട്ടു ടീം. നല്ല പാട്ടുകൾ

  • @_nabeel__muhammed
    @_nabeel__muhammed 6 років тому +8

    ഇവിടെ (കമന്റ് ബോക്സ്) ൽ നടക്കുന്ന ഫസ്റ്റ് കമന്റ് മത്സര വിജയികളെ മിഥുൻ ചേട്ടൻ മെൻഷൻ ചെയ്യണം😉

    • @shanoopp9636
      @shanoopp9636 6 років тому +2

      Muhammed Nabeel
      ഹൌ.., ബല്ലാത്ത ജാതി 😂😂😂

  • @anuanu3802
    @anuanu3802 6 років тому

    Manichettan illatha episode illa miss u manichetta kunjabbuchettan kalakki

  • @silpaharidas2421
    @silpaharidas2421 6 років тому +5

    Kunjambuchettan superb

  • @jubibava7880
    @jubibava7880 6 років тому

    comedy ulsavam oru tv prograam ennathilekkalokke mukalilaan oru motivation class ennokke parayaam manass ethra blank aayaalum ethonnu kandaal rilax aavunnu midun your great orikkalenkilum ningale enik nerittu kaananam

  • @anasameenkp
    @anasameenkp 6 років тому +24

    എപ്പിസോഡ് കാണുന്നതിന് മുൻപ് കമന്റ് ചെയ്യാൻ ഒടുന്നവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്

  • @muneermp7166
    @muneermp7166 6 років тому

    എത്ര നേരം വേണമെങ്കിലും മിഥുൻ ആ മുട്ടിൻ കാലിൽ നിക്കും ആ മഹാ നടൻ മിഥുൻ നി മുതടാ കലകാരമാരെ പ്രോത്സാഹിപ്പിക്കുന്ന മനസ്സ് എങ്ങും നില നികട്ടെ

  • @vishnuv2144
    @vishnuv2144 6 років тому +10

    Take care... by...
    എന്നു പറഞ്ഞു നിങ്ങൾക്ക് പോയാൽ മതി....അടുത്ത apload വരെ മരണ waiting ആണ് ഞങ്ങൾ...,,😂😂😂😂😂