മാന്ത്രികൻ തൊപ്പിക്കുള്ളിൽ നിന്നും മുയൽക്കുഞ്ഞിനെ പുറത്തെടുത്ത് കാട്ടുംപോലെ ചില അത്ഭുതങ്ങൾ മുന്നിൽ കൊണ്ടുതരും നമ്മുടെ നാട്. എറണാകുളം ജില്ലയിൽ ഇങ്ങനൊരു കാര്യമുണ്ടെന്ന് പറഞ്ഞാൽ ഈ നാട്ടുകാർപോലും വിശ്വസിക്കില്ല. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്തുള്ള കീഴില്ലത്തെ ഈ അത്ഭുതം മണിനാദം പൊഴിക്കുന്നൊരു പാറക്കല്ലാണ്. ഒരുപാട് കല്ലുകൾക്കിടയിൽ ഒരുകല്ലിന് മാത്രം തട്ടുമ്പോൾ സാധാരണ പാറക്കല്ലിൽ നിന്നും കേൾക്കാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു പ്രത്യേക ശബ്ദം കേൾക്കാം. ഇതിനു പിന്നിലെ രഹസ്യം എന്തെന്നോ എങ്ങനെയെന്നോ പറയാൻ സാധിക്കില്ല. മധുരമീനാക്ഷി ക്ഷേത്രത്തിൽ ഇത്തരം സപ്തസ്വരങ്ങൾ ഉണ്ടാക്കുന്ന കരിങ്കൽ തൂണുകൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്. അതുപോലെ ഒരത്ഭുത കല്ല് നമ്മുടെ നാട്ടിലും ഉണ്ടായിട്ട് ഇതുവരെ അറിയാതെ പോയത് മോശമായിപ്പോയോ എന്ന് തോന്നി. ഇത്രയും ഗംഭീരമായ ഇടങ്ങളിലേക് യാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ നമ്മുടെ നാട്ടിൽ പക്ഷെ വളരേ പതുക്കെ ആയിവരുന്ന സ്ഥിതിയാണ് . നേരിട്ട് അനുഭവിച്ചറിയാൻ എല്ലാവർക്കും എത്തിപ്പെടാൻ പറ്റാത്ത കുറച്ച് സാഹസികമായ വഴിയിലൂടെ വേണം മണിക്കല്ലിലേക്കുള്ള നടത്തം. നല്ലൊരു നീർച്ചാല് ഒഴുകിവരുന്നതിന് സമീപത്തുകൂടെ മുകളിലേക്ക് കയറിചെല്ലുമ്പോൾ കുന്നിൻചെരുവിൽ അരുവിയിലേക് പോകുന്നൊരു വഴി പോയാൽ മണിക്കല്ല് കാണാം. സാധാരണ പാറക്കല്ലുകളുൽനിന്നും കാഴ്ച്ചയിൽ യാതൊരു മാറ്റവും ഇല്ലാത്ത ഒരു സാധാരണ കല്ല്. പക്ഷെ ഒരു കല്ലെടുത്തു തട്ടിനോക്കിയാൽ അസ്സൽ സപ്തസ്വരങ്ങൾ കേൾക്കാം. ഗൂഗിൾ മാപ്പിൽ 'Manipara Belling Rock Search ചെയ്താൽ ലൊക്കേഷൻ അടയാളപ്പെടുത്തിയിട്ടുണ്ട്
തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു വലിയ മണ്ഡപം ഇത്തരം പാറ കൊണ്ടുണ്ടാക്കിയതാ അതിന്റെ നാല് മൂലയിലെ തൂണുകൾ സപ്ത സ്വരങ്ങൾ കേൾക്കു (കുലശേഖരമണ്ഡപം )സപ്ത സ്വരമണ്ഡപം
ശബ്ദം വരുന്നതിലെ മാന്ത്രികതക്ക് അത്രക്കണ്ടു അദ്‌ഭുതവിശേഷമൊന്നും ഇല്ല. ഒന്ന് ചിന്തിച്ചു നോക്കിയാൽ പലർക്കും മനസ്സിലാക്കാവുന്നതുതന്നെയാണ് 👍. പക്ഷേ അത്തരം യാത്രകൾനൽകുന്ന ഒരു ഫീൽ അതൊന്ന് വേറെയാണ്. പ്രത്യേകിച്ചു സൂചിപ്പിച്ചത് പോലെ എറണാകുളം ജില്ലയിൽ ഇങ്ങനൊരു ഏരിയ അൺവിശ്വസിക്കബിൾ ആയി എനിക്കും തോന്നി 😂👍👍💐
അത്രേയുള്ളു 👍 ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ ആ കല്ലിന്റെ വളരെ കുറഞ്ഞ ഏരിയ മാത്രമാണ് നിലത്തു മുട്ടിയിട്ടുള്ളത്. അതിനാൽ തന്നേ ആ കല്ലിന് കമ്പനം ചെയ്യാനുള്ള സാധ്യത കൂടുതൽ ആണ്.
Enthellam athbhuthangalanu ee prakrithiyil ullathu? Athinte pirakeyellam pokanulla thankalude nalla manasinu oru big salute. Enikkum inganeyulla kariangal valare ishtamanu .But no chanse.Inganeyenkilum kananull avasaram orukkithannathinu orayiram thanks brother. Wish u all the best🌹🌹🌹🌷🌺
ആ പാറയുടെ ഒരുപാട് ഭാഗം ഭൂമിയിൽ തട്ടാതെ ഇരിക്കുന്നുണ്ട് അവിടുത്തെ ഭാഗത്തിന്റെ weight മറ്റു ഭാഗം ആണ് താങ്ങുന്നത്. ഇതിൽ മുഴങ്ങുന്ന കമ്പനം ന്യൂട്രലൈസ് ആവാതെ പ്രതിധ്വനിക്കുന്ന താണു അങ്ങനെ കേൾക്കുന്നത്. ഇതിൽ വേറെ മാദ്രിക ശക്തി ഒന്നും ഇല്ല. ഉദാഹരണം പറഞ്ഞാൽ നമ്മുടെ വീട്ടിലൊക്കെ മരം മുറിച്ചു ഇട്ടത്തിന്റെ ഉടക്കി കിടക്കുന്ന തടിയുടെ അറ്റത്തു ഇടിച്ചാൽ ഇതേ സൗണ്ട് കേൾക്കും.
അത്ഭുതത്തോടെ കാണുന്നവർ അതിശയിക്കും ശാസ്ത്രീയവശം മനസിലാലായവർ ഇതിൽ അതിശയിക്കില്ല. പാറക്വാറികളിൽ ഇതിനെക്കാൾ നല്ല ശബ്ദമുള്ള കല്ലുകൾ കാണാം.ഇത്തരം കാര്യങ്ങളിൽ അതിന്റെ രഹസ്യം കൂടി പറയുമ്പോഴാണ് നിങ്ങളുടെ കഴിവ് പൂർണ്ണമാകുന്നത് കഴിവതും അതിന് കൂടി ശ്രമിക്കുക. രണ്ടാൾക്കും അഭിനനങ്ങൾ .
തിരുവനന്തപുരം ജില്ലയിൽ തിരുമല ഒരു ക്ഷേത്രം ഉണ്ട്. പാറേക്കോവിൽ. അതിനോട് ചേർന്ന് ഇതുപോലെ ഒരു പാറയും. ഒരു ഗോളാകൃതിയിൽ ഉള്ള ഈ പാറ ഒരു സപ്പോർട്ടും ഇല്ലാതെയാണ് വേറെ പാറപ്പുറത്തു ഇരിക്കുന്നത്. അതിന്റെ പേരും മണിപ്പാറ എന്നാണ്. അറിയുന്ന ആരെങ്കിലും ഉണ്ടോ??
Eth ente nadu annu peru keezhillam MC road il ninnu oru 2 km ollu manipara belling rocks ennu google map serch cheythal mathi Kallil temple adutha pinne avide anakallu enna oru rockum undu
ഇ പാറ ശിൽപം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പറയാണെന്നു തോന്നുന്നു.കാരണം ശില്പികൾ ഇത്തരം പാറയെ കുറിച്ച് രേഖപെടിത്തിയിതുണ്ട്. അവരുടെ അഭിപ്രായം പ്രകാരം ശിൽപം ഉണ്ടാക്കാൻ ഉപയോക്കുന്ന ശീലകൾ രണ്ടു തരം ഉണ്ട്. ആണ് ശീലകളും,പെൺ ശീലകളും. ആൺ ശീലകളുടെ പുറത്ത് ചുറ്റിക കൊണ്ട് അടിക്കുബോൾ മണി നാദം കേൾക്കും.
ആ കല്ലിൽ ഓട്ട് പാത്രങ്ങൾ നിർമ്മിക്കുന്ന മിശ്രിതം കൂടുതൽ അടങ്ങിയിട്ടുണ്ടാ കും ,പുരാവസ്തു ഗവേഷക ർ ഇതു സംബന്ധിച്ച് ഒരു പഠനം നടത്തുന്നത് നന്നായി രിക്കും.🤨🙏🏼☹🙏🏼🙏🏼🙏🏼
ആ പാറ തള്ളിമറിച്ച് രണ്ടടിയോളം അങ്ങോട്ട് മാറ്റിവയ്ച്ച് തട്ടിയാൽ ഈ ശബ്ദം കേൾക്കുമോ? പ്രത്യേകിച്ച് കറുത്ത പാറയുടെ, കുറച്ച് ഭാഗം മണ്ണിലും, ഏതെങ്കിലും ഒരുഭാഗം മണ്ണിലോ, മറ്റുപാറയിലോ തട്ടാതെ രണ്ട്, മൂന്ന് മീറ്ററോളം ഉയർന്നതും അഗ്ര ഭാഗത്തേയ്ക്ക് ഘനം കുറഞ്ഞു, കുറഞ്ഞു കാണപ്പെടുന്നതുമായ കരിങ്കൽ ആണെങ്കിൽ, അതിനെ,,,'ഓർക്കെസ്ട്രയ്ക്ക്, ഒരു മ്യൂസിക് ഇൻസ്‌ട്രമെന്റ്... ആയി ഉപയോഗിയ്ക്കാം.🔔🎸🎼🎹🎹🎹
അവസാനം പറ്റിക്കൽ അല്ല എന്ന് പറഞ്ഞ് ഒരു മാപ്പപേക്ഷ യും നിങ്ങൾ ചെയ്തത് ശരിക്കും കാഴ്ചക്കാരെ പറ്റിക്കുക തന്നെ യാണ് നിങ്ങളുടെ തമ്പ് നെയിം എന്തായിരുന്നു എഴുതിയിരുന്നത് ഇതുപോലെ നീളവും വലുപ്പവും ഉള്ള പാറക്കല്ലുകൾ ഏതിലും 2 കല്ലുകൾ ചേർത്ത് മുട്ടുമ്പോൾ ഇതുപോലെ ശബ്ദം കേൾക്കും നിങ്ങൾക്ക് ചിലപ്പോൾ പുതുമ ഉള്ളതായിരിക്കo ഞങ്ങളെപ്പോലെ കൽപ്പണിക്കാർ ക്ക് ഇതിൽ യാതൊരു പുതുമയുമില്ല
മാന്ത്രികൻ തൊപ്പിക്കുള്ളിൽ നിന്നും മുയൽക്കുഞ്ഞിനെ പുറത്തെടുത്ത് കാട്ടുംപോലെ ചില അത്ഭുതങ്ങൾ മുന്നിൽ കൊണ്ടുതരും നമ്മുടെ നാട്.
എറണാകുളം ജില്ലയിൽ ഇങ്ങനൊരു കാര്യമുണ്ടെന്ന് പറഞ്ഞാൽ ഈ നാട്ടുകാർപോലും വിശ്വസിക്കില്ല. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്തുള്ള കീഴില്ലത്തെ ഈ അത്ഭുതം മണിനാദം പൊഴിക്കുന്നൊരു പാറക്കല്ലാണ്. ഒരുപാട് കല്ലുകൾക്കിടയിൽ ഒരുകല്ലിന് മാത്രം തട്ടുമ്പോൾ സാധാരണ പാറക്കല്ലിൽ നിന്നും കേൾക്കാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു പ്രത്യേക ശബ്ദം കേൾക്കാം. ഇതിനു പിന്നിലെ രഹസ്യം എന്തെന്നോ എങ്ങനെയെന്നോ പറയാൻ സാധിക്കില്ല. മധുരമീനാക്ഷി ക്ഷേത്രത്തിൽ ഇത്തരം സപ്തസ്വരങ്ങൾ ഉണ്ടാക്കുന്ന കരിങ്കൽ തൂണുകൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്. അതുപോലെ ഒരത്ഭുത കല്ല് നമ്മുടെ നാട്ടിലും ഉണ്ടായിട്ട് ഇതുവരെ അറിയാതെ പോയത് മോശമായിപ്പോയോ എന്ന് തോന്നി. ഇത്രയും ഗംഭീരമായ ഇടങ്ങളിലേക് യാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ നമ്മുടെ നാട്ടിൽ പക്ഷെ വളരേ പതുക്കെ ആയിവരുന്ന സ്ഥിതിയാണ് . നേരിട്ട് അനുഭവിച്ചറിയാൻ എല്ലാവർക്കും എത്തിപ്പെടാൻ പറ്റാത്ത കുറച്ച് സാഹസികമായ വഴിയിലൂടെ വേണം മണിക്കല്ലിലേക്കുള്ള നടത്തം. നല്ലൊരു നീർച്ചാല് ഒഴുകിവരുന്നതിന് സമീപത്തുകൂടെ മുകളിലേക്ക് കയറിചെല്ലുമ്പോൾ കുന്നിൻചെരുവിൽ അരുവിയിലേക് പോകുന്നൊരു വഴി പോയാൽ മണിക്കല്ല് കാണാം. സാധാരണ പാറക്കല്ലുകളുൽനിന്നും കാഴ്ച്ചയിൽ യാതൊരു മാറ്റവും ഇല്ലാത്ത ഒരു സാധാരണ കല്ല്. പക്ഷെ ഒരു കല്ലെടുത്തു തട്ടിനോക്കിയാൽ അസ്സൽ സപ്തസ്വരങ്ങൾ കേൾക്കാം.
ഗൂഗിൾ മാപ്പിൽ 'Manipara Belling Rock Search ചെയ്താൽ ലൊക്കേഷൻ അടയാളപ്പെടുത്തിയിട്ടുണ്ട്
തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു വലിയ മണ്ഡപം ഇത്തരം പാറ കൊണ്ടുണ്ടാക്കിയതാ അതിന്റെ നാല് മൂലയിലെ തൂണുകൾ സപ്ത സ്വരങ്ങൾ കേൾക്കു (കുലശേഖരമണ്ഡപം )സപ്ത സ്വരമണ്ഡപം
Wonderful
@@vijayannair7877 q
കാട്ടിലായതുകൊണ്ട് അത് ഇപ്പോഴും ഉണ്ട് നാട്ടിലായിരുന്നെങ്കിൽ അത് കൊട്ടി കൊട്ടി പൊടിഞ്ഞു തീർന്നേനെ ....എന്തായാലും സൂപ്പർ ....love u .dears
😊😊😊😊
Vazhi paranju kodukalle.pinne youtuber marude gosha yathra avaummm...Pinne nashipichu kai tharun
ശബ്ദം വരുന്നതിലെ മാന്ത്രികതക്ക് അത്രക്കണ്ടു അദ്‌ഭുതവിശേഷമൊന്നും ഇല്ല. ഒന്ന് ചിന്തിച്ചു നോക്കിയാൽ പലർക്കും മനസ്സിലാക്കാവുന്നതുതന്നെയാണ് 👍. പക്ഷേ അത്തരം യാത്രകൾനൽകുന്ന ഒരു ഫീൽ അതൊന്ന് വേറെയാണ്. പ്രത്യേകിച്ചു സൂചിപ്പിച്ചത് പോലെ എറണാകുളം ജില്ലയിൽ ഇങ്ങനൊരു ഏരിയ അൺവിശ്വസിക്കബിൾ ആയി എനിക്കും തോന്നി 😂👍👍💐
വീഡിയോ 👌👌👌നിങ്ങൾക്ക് രണ്ടുപേർക്കും നല്ല സ്നേഹവും ഒത്തൊരുമയും ഉണ്ട് 😊😊😊എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ 🙏🙏🙏❤❤
Thanks
👌വീഡിയോ ആ പാറയിൽ നിന്ന് വരുന്ന ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു 👌👌👌
😊😊😊
ഇവിടെ ഞാൻ പോയിട്ടുണ്ട്.എൻറെ
ആൻറിയുടെ വീട് ഇതിന് അടുത്താണ്..ഒരുപാട് കെട്ട് കഥകളും ഈ പരിസരത്തെ കുറിച്ചുണ്ട്.
Mmmm
എവിടെയാണ് സ്പോട്ട്
ഒന്ന് പറയാമോ
Endh kett kathagalaan ? Onnu parayamo?kelkaan nalla rasamaayirikkum.
ആ കല്ലിന്റെ shape ഉം മണ്ണിൽ നിന്നുമല്പം ഉയരത്തിലുമായത് കാരണമാണ് ഈ ശബ്ദം ഉണ്ടാകുന്നത്.
U said it
വെളളം , കാട്, പറ
വരൂ കുട്ടുക്കരെ ഒന്നിച്ചു നമുക്ക് പോകാം 😌
ഡോറ ബുജി polle endhoru othoruma💯😍😍😍😍
🤣🤣🤣
ഇവിടെ ഒരു വട്ടം പോയിട്ടുണ്ട്.. കൂട്ടുകാരന്റെ വീട് ഈ സ്ഥലത്തിന് അടുത്താണ്.. pwoliyaan
🤝
വീഡിയോ എടുക്കുമ്പോൾ ഉള്ള ആ എനർജി 👌👌🔥വീഡിയോ skip ചെയ്യാതെ കാണാൻ പ്രേരിപ്പിക്കുന്നത് ❤️🤗😍
Thanks
എന്റെ നാട്ടിൽ ആണ് ഇത്...കീഴില്ലം👍
😊
Ethevida place
അടിപൊളി, എനിക്കും ഒന്ന് കൊട്ടിനോക്കാൻ തോന്നുന്നു കണ്ടപ്പോൾ 🥰😍
😊😊😊
ആ പാറയുടെ ഉൾഭാഗം പൊള്ളയായിരിക്കും
No
ഇത് കാടിന്ന്യം കൂടുത്തൽ ഉള്ള കല്ല് ഇത് പോലുള്ള കല്ല് ഞാൻ കണ്ടിട്ടുണ്ട് ഒരുകേടും ഇല്ലാത്ത ഒറ്റ കല്ല് മുറിച്ചാൽ ഗ്ലാസ് പോലെ ഉണ്ടാവും
Nice
ആ പാറയുടെ ആഗ്രഭാഗം മറ്റൊരു വസ്തുവിലും ടച്ച് ചെയ്യാതെ നില്കുന്നതാവും ശബ്‌ദം കൂടുതൽ...
😊😊😊😊
@@TravelGunia 😍
അതുതന്നെയാണ് കാരണം
അത്രേയുള്ളു 👍
ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ ആ കല്ലിന്റെ വളരെ കുറഞ്ഞ ഏരിയ മാത്രമാണ് നിലത്തു മുട്ടിയിട്ടുള്ളത്. അതിനാൽ തന്നേ ആ കല്ലിന് കമ്പനം ചെയ്യാനുള്ള സാധ്യത കൂടുതൽ ആണ്.
നല്ല ചുണയുള്ള കൂട്ടുകാർ. എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹🌹
Thanks
perunthachan kondittathano?
Athu ok ..ethelum temble mem ...kondupoku ..👍❤️ Athu shiva prasadam ulla stone Aanu keto ??
Enthellam athbhuthangalanu ee prakrithiyil ullathu? Athinte pirakeyellam pokanulla thankalude nalla manasinu oru big salute. Enikkum inganeyulla kariangal valare ishtamanu .But no chanse.Inganeyenkilum kananull avasaram orukkithannathinu orayiram thanks brother. Wish u all the best🌹🌹🌹🌷🌺
Thanks for ur kind words🤝🤝🤝
the sound is often described as metallic. a combination of the density of the rock and a high degree of internal stress.ithaan sambhavam 👍👍
Mmmm
കൊള്ളാം bro അടിപൊളി നിങ്ങടെ ഒത്തൊരുമ ആണ് നിങ്ങളുടെ വിജയം ❤️❤️😍😍
😊😊😊😊
Ningal randu perum kure kashttappettu enkilum video super 👌Ernakulathu evideyanu ee sthalam..
Mapil Koduthittund
അതെ,,,, സത്യം 🙏,, ക്ഷേത്രത്തിൽ കൊണ്ട്പോയി വയ്ക്കാമായിരുന്നു,,, പക്ഷേ, ഇനി ഇതിന്റെ പേരിൽ പിരിവ് നടത്തുമോ എന്നൊരു പേടി. 🤔
🤣🤣
ഹലോ ബ്രോ നിങ്ങളുടെ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ 👌👌👌👌👌
😊😊😊
Thiruvananthapuram parakolil unde
Aa Para thazhekidathi ittkottinokkoo
Kiduvatto.. ethupoloru athbhudhan adhyam aettatto .. nte jayadev chetta🙏🏻🥰 . A pawathin nalla oru suprise ato koduthu... Ningalu poliyatto... Randu perkum orupad🙏🏻❤️ tc
Thanks
ആ പാറയുടെ ഒരുപാട് ഭാഗം ഭൂമിയിൽ തട്ടാതെ ഇരിക്കുന്നുണ്ട് അവിടുത്തെ ഭാഗത്തിന്റെ weight മറ്റു ഭാഗം ആണ് താങ്ങുന്നത്. ഇതിൽ മുഴങ്ങുന്ന കമ്പനം ന്യൂട്രലൈസ് ആവാതെ പ്രതിധ്വനിക്കുന്ന താണു അങ്ങനെ കേൾക്കുന്നത്. ഇതിൽ വേറെ മാദ്രിക ശക്തി ഒന്നും ഇല്ല. ഉദാഹരണം പറഞ്ഞാൽ നമ്മുടെ വീട്ടിലൊക്കെ മരം മുറിച്ചു ഇട്ടത്തിന്റെ ഉടക്കി കിടക്കുന്ന തടിയുടെ അറ്റത്തു ഇടിച്ചാൽ ഇതേ സൗണ്ട് കേൾക്കും.
Mmmm
അടിപൊളി... 😍🥰👌🏼👌🏼 Thanks for Sharing 🥰🥰🥰 Let's Stay Connected Dear 😍💞👍🏼...
Ethevida sthalam
Bro. ആ കല്ലിനു മണി നാദം വന്നത് എങ്ങനെന്നു ലാസ്റ്റ് ആ സപ്തസ്വാരങ്ങൾ കേൾപ്പിച്ചപ്പോ മനസിലായി. ആ കല്ലിനു മേലെ കനം കുറവായോണ്ട ആ മണി നാദം കേൾക്കണേ
🤔🤔
അത്ഭുതത്തോടെ കാണുന്നവർ അതിശയിക്കും ശാസ്ത്രീയവശം മനസിലാലായവർ ഇതിൽ അതിശയിക്കില്ല. പാറക്വാറികളിൽ ഇതിനെക്കാൾ നല്ല ശബ്ദമുള്ള കല്ലുകൾ കാണാം.ഇത്തരം കാര്യങ്ങളിൽ അതിന്റെ രഹസ്യം കൂടി പറയുമ്പോഴാണ് നിങ്ങളുടെ കഴിവ് പൂർണ്ണമാകുന്നത് കഴിവതും അതിന് കൂടി ശ്രമിക്കുക. രണ്ടാൾക്കും അഭിനനങ്ങൾ .
Thanks
ആദ്യത്തെ വ്ലോഗ് ചെയ്തത് ഞാൻ ആണ് അത് അന്നേ തന്നെ വൈറൽ ആയിരുന്നു 💕
Good
എന്തായാലും അത്ഭുതം തന്നെ, ശാസ്ത്രീയമായികണ്ടെത്തലുകൾവരട്ടെ......
🤝🤝🤝
Vanittund
👌 video... Mani sabtham 👌👌...video. Kurache uloo ankilum... 👍👍 ... Pinne sapthaswarangal nannayirunnu.... 7 Nu pakaram 8 aayipoyi😄😄
സ്വരസ്ഥാനങ്ങള് 7 തന്നെ😊
@@TravelGunia okok
Thanks. but three drilling holes (Thamar adicha pass) sees on the rock .
ഫാസിൽ ഇക്ക വരണ്ടേയ് വരുമോ ഇവിടേ
തിരുവനന്തപുരം ജില്ലയിൽ തിരുമല ഒരു ക്ഷേത്രം ഉണ്ട്. പാറേക്കോവിൽ. അതിനോട് ചേർന്ന് ഇതുപോലെ ഒരു പാറയും. ഒരു ഗോളാകൃതിയിൽ ഉള്ള ഈ പാറ ഒരു സപ്പോർട്ടും ഇല്ലാതെയാണ് വേറെ പാറപ്പുറത്തു ഇരിക്കുന്നത്. അതിന്റെ പേരും മണിപ്പാറ എന്നാണ്. അറിയുന്ന ആരെങ്കിലും ഉണ്ടോ??
ആ കല്ലിന്റെ shape ആണ് അതിന് കാരണം.
Vibration കൊണ്ട് ഉള്ള മൂളല്‍
ഇത് ഏതോ കാലത്തെ അവശേഷിപ്പു ആണോ🤔
അത് പോലെ ഉള്ള പരന്ന shape ഉള്ള പാറയിൽ അടിച്ചാൽ അത് പോലെ ശബ്‌ദം വരും 😂
No
@@TravelGunia ys
Ennalum ningalude video supper aan🥰❤
Illa
Tamil നാട്ടിലും ഇതു പോലെ ഒരു സ്ഥലം ഉണ്ട് ഒരു വിശുദ്ധന്റെ പള്ളിയിൽ ദേവസഹായം പിള്ള
Mmmm
Eth ente nadu annu peru keezhillam MC road il ninnu oru 2 km ollu manipara belling rocks ennu google map serch cheythal mathi
Kallil temple adutha pinne avide anakallu enna oru rockum undu
Nice
Ethil etho lohathinte amsham undu athanu engane shaptham kelkunne
Mmmmm
എന്റെ നാട്ടിൽ ഉണ്ട് ഇതെ മതിരി കല്ല് ഇത് കൃർത്യ മായി ബുമി യിൽ നിന്ന് ഉയർന്നു നിൽകുന്നത് കൊണ്ടും ചറിയ കമ്പനം കൊണ്ടാണ്
Mnnnn
എവിടെയാണ് നിങ്ങളുടെ സ്ഥലം. കൃത്യമായിപ്പറയാമോ
അതിൻ്റെ ഉയരവും മുകളിൽ വരുമ്പോൾ കനം കുറയുന്നതും ആഴത്തിൽ ഉള്ള ഉറപ്പും ആണ് കാരണം.
ഈ പറയുന്ന പാറയുടെ താഴ്ഭാഗത്ത് തട്ടിയാൽ സാധാരണ ശബ്ദം കേൾക്കുന്നു.
Mmm
ഞാൻ എന്നും പോകുന്ന സ്ഥലം കുട്ടുകാർ എല്ലാവരും വരുന്ന സ്ഥലം 🤪
Nice
ചേട്ടന്മാര് പൊളിയാലെ
😊
കല്ലിന്റെ ആകൃതിയാണ് ഈ ശബ്ദ രഹാസിം! പിനെ മണ്ണിനോട് ചാരിയ ഭാഗം കുറവാണ് ഈ കല്ലിന്.
Eni nattil kanunna ella parayilum kotti nokkunna njan 🥰🥰🥰🥰
🤣🤣🤣
മക്കളെ നന്നായി അടിപൊളി കൊള്ളാം സൂപ്പർ സൂപ്പർ പൊളിച്ചു
🤗
ഇത് പണ്ട് (1990 ) വലിയ കല്ല് ആയിരുന്നല്ലൊ🤔🤔🤔
🤔🤔🤔
മണിപ്പാറ കീഴില്ലം പെരുമ്പാവൂർ
ഇത് എവിടെയാ സ്ഥലം
Bro rock thickness and height koodi nokku
പൊളിച്ചൂട്ടോ ഭായ്...❤️
Bro ulil hole ullathu kondu aanu eee sound kelkunnathu
No
എന്റെ നാട്ടിലും ഇതുപോലെ ഒരു കല്ല് ഉണ്ട്
സൂപ്പർ സ്ഥലം 👍🏾🤗... സ രി ഗ മ പ ത നി സ 😄
Its near kallil temple perumbavoor.ernakulam dist
Yes
monson kelkkanda
🤣
😂😂😂 Magic kal onum ala length kudumbol sound varunath aan bro
🤔
പൊളിച്ചു broi✌🏻️😁
Aa kalinte agrthiyum sheippumokke karanam aanu bro athinte shabdham angane
Nice video bro . Please share more details of the location
Search 'manipara belling rock' in Google Map
Respond cheythayilll orupad santhosham . Ningal ann my channel inspiration💕💪✌️💐
Physics ariyvunna ellarkkum pettann mansilavum enta sambavonn enik mansilayi masilaya bakiyollor cmnt idu😌
🤣
@triks chanal varatte
Fasil basheer kananda 😏
അതിനകത്ത് ഗോൾഡായിരിക്കം
😲
നമ്മുടെ കോമഡി ഉൽസവത്തിലെ മിഥുന്റെ അനുജനാകാൻ കൊള്ളാം അതെ മുഖം ❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💜💜💜💜💜♥️💗
🤔
Suoer...ആ കല്ലിനു ഒരു മണിയുടെ ഷേപ്പ് ഉണ്ടല്ലോ..
ഇ പാറ ശിൽപം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പറയാണെന്നു തോന്നുന്നു.കാരണം ശില്പികൾ ഇത്തരം പാറയെ കുറിച്ച് രേഖപെടിത്തിയിതുണ്ട്. അവരുടെ അഭിപ്രായം പ്രകാരം ശിൽപം ഉണ്ടാക്കാൻ ഉപയോക്കുന്ന ശീലകൾ രണ്ടു തരം ഉണ്ട്. ആണ് ശീലകളും,പെൺ ശീലകളും. ആൺ ശീലകളുടെ പുറത്ത് ചുറ്റിക കൊണ്ട് അടിക്കുബോൾ മണി നാദം കേൾക്കും.
Mmmmm
Snehidha adhu oru kaalinte aagrudhi aanu kaanunadhu puraana shilppam pole
Well planed but epizode nice congrats
Thanks
ഈ കാട്ടരുവി വേനൽ കാലത്ത് ഉണ്ടാകുമോ?അതോ വറ്റിവരളുമോ?
സാധ്യത ഉണ്ട്
വറ്റി പോകും
അപ്പുറത് കൂടെ വഴി ഉണ്ട് 😏😏😏
Adyipoli bro
Ithinte location parayu
This is due to silicon dioxide s ,iron s excess presence
Mmm
Ente veedinaduthu anu ii manipara (perumbavoor,Methala)
Chilappo Pand perunthachan kallil sangitham kandethiya kallairikkum 😌🙊
🤣
ആ കല്ലിൽ ഓട്ട് പാത്രങ്ങൾ നിർമ്മിക്കുന്ന മിശ്രിതം കൂടുതൽ അടങ്ങിയിട്ടുണ്ടാ കും ,പുരാവസ്തു ഗവേഷക ർ ഇതു സംബന്ധിച്ച് ഒരു പഠനം നടത്തുന്നത് നന്നായി രിക്കും.🤨🙏🏼☹🙏🏼🙏🏼🙏🏼
ഉള്ളിൽ പോതുണ്ട്
ee sthalam evideyanu....
Ernakulam Jillayil evideyanu ee sthalam
Search 'manipara belling rock' in Google Map
@@TravelGunia ok
@@TravelGunia Kallil Bhagavati Temple . You can explore this also. Very good one .
ഇതു ഏതു സ്ഥലം ആണ്
Good post
1:05 wow😍
കല്ലിലും താളം ഉണ്ടെന്ന് കണ്ടുപിച്ചത് തച്ചൻ
🤣
കൊള്ളാം
Polichu bro👍
Aa ...enkilathu Shiva parayano ? God shivayudey 🙏🙏🙏❤️
ആ പാറ തള്ളിമറിച്ച് രണ്ടടിയോളം അങ്ങോട്ട് മാറ്റിവയ്ച്ച് തട്ടിയാൽ ഈ ശബ്ദം കേൾക്കുമോ? പ്രത്യേകിച്ച് കറുത്ത പാറയുടെ, കുറച്ച് ഭാഗം മണ്ണിലും, ഏതെങ്കിലും ഒരുഭാഗം മണ്ണിലോ, മറ്റുപാറയിലോ തട്ടാതെ രണ്ട്, മൂന്ന് മീറ്ററോളം ഉയർന്നതും അഗ്ര ഭാഗത്തേയ്ക്ക് ഘനം കുറഞ്ഞു, കുറഞ്ഞു കാണപ്പെടുന്നതുമായ കരിങ്കൽ ആണെങ്കിൽ, അതിനെ,,,'ഓർക്കെസ്ട്രയ്ക്ക്, ഒരു മ്യൂസിക് ഇൻസ്‌ട്രമെന്റ്... ആയി ഉപയോഗിയ്ക്കാം.🔔🎸🎼🎹🎹🎹
🤔
Ethram kashtappettu video eduthattum oru support polum illa blind community 😓
😔
മാമുക്കോയ😂😂 😂സാരി കാമാ പാത നീസാ. സാനി താ പാ മാക റീസ.....സപ്ത്ത സ്വരം😂😂😂😂
പണ്ട് ശാപം കിട്ടിയ വല്ല വനദേവത ആയിരിക്കും.. ക്ഷേത്രത്തിൽ വയ്ക്കരുത് പാവം ജനങ്ങൾ പിരിവ് കൊടുത്തു മുടിയും .
🤣🤣
കുട്ടിക്കാനം ഒന്ന് വരാമോ അമ്മച്ചി കൊട്ടാരം കാണാം
Plz bro
Set
Location ?
Check pin
അവസാനം പറ്റിക്കൽ അല്ല എന്ന് പറഞ്ഞ് ഒരു മാപ്പപേക്ഷ യും നിങ്ങൾ ചെയ്തത് ശരിക്കും കാഴ്ചക്കാരെ പറ്റിക്കുക തന്നെ യാണ് നിങ്ങളുടെ തമ്പ് നെയിം എന്തായിരുന്നു എഴുതിയിരുന്നത് ഇതുപോലെ നീളവും വലുപ്പവും ഉള്ള പാറക്കല്ലുകൾ ഏതിലും 2 കല്ലുകൾ ചേർത്ത് മുട്ടുമ്പോൾ ഇതുപോലെ ശബ്ദം കേൾക്കും നിങ്ങൾക്ക് ചിലപ്പോൾ പുതുമ ഉള്ളതായിരിക്കo ഞങ്ങളെപ്പോലെ കൽപ്പണിക്കാർ ക്ക് ഇതിൽ യാതൊരു പുതുമയുമില്ല
Okay
ഞാൻ പ്രതീക്ഷിച്ച കമന്റ്
Aa ശബ്ദം നേരെ കേട്ട് നോക്ക്... നമ്മൾ നോർമൽ ഒരു പാറയിൽ ഒരു കല്ല് കൊണ്ട് അടിക്കുന്ന ശബ്ദം ആണോ.... എനിക്ക് അങ്ങനെ തോന്നിയില്ല..... ❤️ good video
നെഗറ്റീവ് ആയിട്ട് ആർക്കും വരാം
അധ്ഭുതം thanne👍
Soooooooper
അത്ഭുതം ഒന്നും ഇല്ല ആ പാറയുടെ ഷെയ്‌പ് പിന്നെ ജർക്കിങ്ങും ആണ് സൗണ്ട് അങ്ങനെ ആവുന്നതിനു കാരണം
May be