ചോദ്യങ്ങൾക്കുള്ള മറുപടി എന്ത്?

Поділитися
Вставка
  • Опубліковано 7 лют 2025
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 👉 73 77 37 63 73
    73 77 37 63 74
    Hamdan 8086966405
    Hafsin 8943059918
    #dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
    #business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
    #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
    #mercedes
    #mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender

КОМЕНТАРІ • 128

  • @aboobackerkoyilandi399
    @aboobackerkoyilandi399 Рік тому +1

    വളരെ അറിവുകൾ പകർന്നു തന്ന ഒരു പ്രോഗ്രാം ഉപകാരപ്പെട്ടു താങ്ക്സ്

  • @KLwithSLK
    @KLwithSLK Рік тому

    Mashaa allaah ആദ്യം തന്നെ എന്റെ കമെന്റ് പരിഗണിച്ചതിനു ഒരുപാട് നന്ദി 😍😍

  • @Twinshadow21
    @Twinshadow21 Рік тому +5

    Other state vahanam medikkunnathine patti video cheyyanam waiting ❤

  • @hukawolf5118
    @hukawolf5118 Рік тому +1

    ചെടി ചട്ടിയിൽ Attitude ഇട്ട് വീഡിയോക്ക് പോസ് ചെയ്യുന്ന പൂച്ച സെർ ❤️....( Nice video Good 👍)

  • @rahmanvalliyengal
    @rahmanvalliyengal Рік тому

    കഴിഞ്ഞ വീഡിയോക്കും ഞാൻ കമൻറ് ഇട്ടിരുന്നു എനിക്കൊരു മറുപടിയൊന്നും കിട്ടിയില്ല അതുകൊണ്ടാണ് വീണ്ടും കമൻറ് ഇടുന്നത് നാലുപേർക്ക് സുഖപരമായി യാത്ര ചെയ്യുവാൻ കുറഞ്ഞ മെയിന്റനൻസ് ചിലവുള്ള വാഹനം 🚘

  • @ismailkt8759
    @ismailkt8759 Рік тому +2

    ماشاءالله ❤❤❤
    Good bro ❤❤❤
    I like your videos 🌹🌹👍🏻

  • @sain6495
    @sain6495 Рік тому +1

    നിങ്ങൾ ലോൺ ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോൾ ഒരു സ്നേഹം വന്നു

  • @AbdulRasheed-or2iv
    @AbdulRasheed-or2iv Рік тому +1

    Nice episode ❤

  • @smile-pv4rc
    @smile-pv4rc Рік тому +2

    Insha allah
    സഫാരി കാർസിൽ ninnum ഒരു innova എടുക്കണം

  • @mallubypassrider9753
    @mallubypassrider9753 Рік тому

    ഉപകാരപ്രദമായ വീഡിയോ 👌👌

  • @ShaibanBMX
    @ShaibanBMX Рік тому +1

    Endeavour vehicle nde abiprayam parayamo..

  • @anurag____2001
    @anurag____2001 Рік тому +1

    BMW nammal eduthaal,pinnid maitainence kond nammal kudunguo,njaan kettittund main maintanence 1 lakh km und nalla cash aavum ennu,ith sathyam aano.pinne maintanence pedikkano athupole model koodia BMW oru 2017,18,19 ethra aakum athu pole model kuranja 2014,15.ith facelift cheyyanathaano nallath.plzzzzzzzzzz explain.
    ennu oru vandi pranthan vandi enthaayalum Safari caril ninnum edukkum

  • @afsalelavally4970
    @afsalelavally4970 Рік тому +1

    Good Information 🥰

  • @NazarCmk-ye8tk
    @NazarCmk-ye8tk Рік тому

    അസ്സലാമുഅലൈക്കും anfu പിന്നെ ഒരു ചെറിയ വണ്ടി വേണം നാട്ടിൽ വരട്ടെ

  • @mishaltp3602
    @mishaltp3602 Рік тому

    Diesel Ritz 2013 model engane milage effective aayi use cheyyam?
    AC idakkode Noice undakunnath enthu kondan ennu parayamo?
    User moshamayi use cheyyunnondano ??

  • @asfvlog3676
    @asfvlog3676 Рік тому +1

    നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള car ഏതാണ്.. നിങ്ങൾ ആഗ്രഹപോലെ ഉള്ള വണ്ടി കൾ നിങ്ങൾ ഓടിക്കാൻ സാധിച്ചോ.. ❓

  • @463ismaildubai.7
    @463ismaildubai.7 Рік тому

    Good luck ❤❤❤
    I like your videos 👍🏻👍🏻👍🏻

  • @santhoshvPai
    @santhoshvPai Рік тому

    renault kwid or tata tiago best

  • @alluuss3922
    @alluuss3922 Рік тому +1

    Innova price ethrayanu...start cheyunnathu.. 2006 Innova eduthal.. tax adakan prashnam akumkumo ?...

  • @ameencp647
    @ameencp647 Рік тому

    Food figo petrole neegalude abiprayam eathann

  • @dharmikc2929
    @dharmikc2929 Рік тому

    Datsun vandikale patti parayamo

  • @mujeebqatar6174
    @mujeebqatar6174 Рік тому

    സൂപ്പർ

  • @freddyjoseph3798
    @freddyjoseph3798 Рік тому

    Honda city 2015 /16 estimate rate
    Honda city or corolla altis is better Honda city ( sunroof variant) please reply urgently

  • @ashintdas6931
    @ashintdas6931 Рік тому +1

    Other state vandi kerala registration akkand finance cheyan pattuo..

  • @VIPINKUMAR-dk8vh
    @VIPINKUMAR-dk8vh Рік тому

    Ekka re registration fortuner vishvasichu vangikkanpattumo.majour complaint enthokya varunne fortunerinu

  • @faisalbabu7616
    @faisalbabu7616 Рік тому +2

    Ertiga 2017 petrol special edition, ഇപോളത്തെ മാർക്കറ്റ് റൈറ്റ് എത്രയാണ്?

  • @ashrafmay4250
    @ashrafmay4250 Рік тому +2

    അൻഫാൽ ഇങ്ങള് ഒരു മുത്താണ്

  • @irfansait2555
    @irfansait2555 Рік тому

    Ikka forchuner 4x4 petrol long drive nallathano

  • @kalarickan1240
    @kalarickan1240 Рік тому +1

    Oru used car vangi kazhnj udane cheyenda services enthoke aanu?

  • @manua4230
    @manua4230 Рік тому

    Ente comment vayikkumo ennariyilla. Ennalum enikku oru innova ekkayude kayinnu vangan agrahamundu. Paisa okke ayal njan ekkayude aduthu vannu oru innova vangum. Enikku vahanathe kurichu valiya arivilla Ekka thanne nalla oru innova ekkakku swantham ayi edukkunna pole nokki eduthu tharanam

  • @Twinshadow21
    @Twinshadow21 Рік тому +1

    Xuv 500 nalla oru vahanam aanu

  • @AkashCgeorge
    @AkashCgeorge Рік тому +1

    Njn tata harrier koore ayi. Nokkunu evideyym kittikkan ella nigal help cheyan pattumo…? Harrier 2 second marketil undo??

  • @adarsha5208
    @adarsha5208 Рік тому +1

    Oru MercedesBenz W211v6 adukan agraham und e55 amg facelift cheyyan 2007 to 2009 vandi venam w211 maintain cheyyan valiya chilav undo service cost oru 40000 rupeesil nilkumo

  • @abhilashvarghese9087
    @abhilashvarghese9087 Рік тому

    Innova variants edakkeya illad G4 V Z idallade vere indo

  • @itsmenabeel9443
    @itsmenabeel9443 Рік тому +1

    3.5 lakh ullil athyavisham kuzhappam illathe ertiga edukkan kayyoo.

  • @dharmikc2929
    @dharmikc2929 Рік тому

    Baleno or glanza etha nallath

  • @moideenkutty8693
    @moideenkutty8693 Рік тому

    Datsun go 7 seater vandi enganeyund

  • @mdsiddik4162
    @mdsiddik4162 Рік тому

    Good video

  • @misbahmadhuvana3495
    @misbahmadhuvana3495 Рік тому

    From Karnataka ❤
    Karnataka yil ninn arengilum vandi vaangan angottu vannittundo

  • @faisalfamis2284
    @faisalfamis2284 Рік тому

    ഹായ് അൻഫാൽ bro👍🏻

  • @abuziyad6332
    @abuziyad6332 Рік тому +1

    Hai bro

  • @abhilashvarghese9087
    @abhilashvarghese9087 Рік тому

    Innova type three video chyyavoo type 4 kore ayilee kanunnu

  • @MUAHMMEDRASHIDV
    @MUAHMMEDRASHIDV Рік тому +1

    Adipoliii ❤❤

  • @KLwithSLK
    @KLwithSLK Рік тому

    അൻഫാൽക്ക ആ ബ്ലാക്ക് ertiga കൂടി ഒരു ഫുൾ വീഡിയോ ചെയ്യിം

  • @shuhaibmeethal3094
    @shuhaibmeethal3094 Рік тому +1

    Anfal ka ford endeavor model koodiya vahanam enthukondu sale cheyyunnill?
    Ford india yil stop cheythathu kondaano?

    • @breezytitan
      @breezytitan Рік тому

      ഫോര്‍ഡ് ന്റെ ഒരു വാഹനവും ഇന്ത്യയില്‍ ഇനി പുതിയത് കിട്ടില്ല സഹോദരാ, only used car, പക്ഷെ കിട്ടിയാല്‍ നിങ്ങളുടെ ജീവിത കാലത്ത് അത് നിങ്ങൾ വില്‍ക്കില്ലാ

  • @asharafc6663
    @asharafc6663 Рік тому

    Masha allah

  • @sanoojsanu5344
    @sanoojsanu5344 Рік тому

    Super

  • @zinan_xx._
    @zinan_xx._ Рік тому

    Ee 2023 l zen l idknond koyappando

  • @ahammedsanaullah7908
    @ahammedsanaullah7908 Рік тому

    Anfaalka other state vandiyude paper work simple aayi ivide maaran pattumo

  • @muhammadmunavirk1978
    @muhammadmunavirk1978 Рік тому

    ഒരു seca hand car showroom എങ്ങനെ തുടങ്ങാം എന്തെലാം സ്വദികണം

  • @fhnkm6549
    @fhnkm6549 Рік тому +1

    Bmw 530 d stock undo,2012modelum 13 modelum 14 modelum thammilulla features difference enthokkeyanu

  • @noushadkm
    @noushadkm Рік тому

    2012 Benz 250 g2 athra cash varum anik ariyilla oral paranjhathan 2015 um randimteyum rait mailegum

  • @jaleelpang9574
    @jaleelpang9574 Рік тому +1

    ഇക്കാ mahindra Marazo maintanance എങ്ങനെയാ? നല്ല വണ്ടിയാണ് എന്നു പറയുന്നു. ഇപ്പോൾ എന്തു വിലക്ക് used കിട്ടും? ഫാമിലി use യടുക്കുവാൻ പറ്റുമോ?Resale value വലിയ രീതിയിൽ കുറയുവാൻ സത്യത ഉണ്ടോ?
    Reply പ്രതീക്ഷിക്കുന്നു

  • @KLwithSLK
    @KLwithSLK Рік тому

    Other state ertiga വരുന്നില്ലേ...

  • @fasilvpvp9903
    @fasilvpvp9903 Рік тому

    20:22🎉

  • @rishadkudu5455
    @rishadkudu5455 Рік тому

    I20 n line kittan undavooo boss

  • @cheekodhussain8847
    @cheekodhussain8847 Рік тому +3

    Running കിലോമീറ്റർ കുറച്ചു കാണിക്കാൻ സാധിക്കുന്നത് പോലെ Fifth, Sixth owner റിലുള്ള കാറുകളെ First ഓണറാക്കി മാറ്റാൻ വല്ല മാർഗ്ഗവുമുണ്ടോ?

  • @vijeshnbr5217
    @vijeshnbr5217 Рік тому

    Used car edukkumbol owner rental purposinu okk car purath koduthittundairno ennu engane urappu varuthan pattum? Please advise.

  • @ShaibanBMX
    @ShaibanBMX Рік тому

    Karnataka registered vehicle undo...

  • @muhammedsharoon1750
    @muhammedsharoon1750 Рік тому

    🔥🔥🔥👌👌👌👍👍👍👍

  • @smpc6775
    @smpc6775 Рік тому

    നിങ്ങളുടെ അടുത്ത് നിന്ന് എന്തായാലും ഒരു വണ്ടി എടുക്കണം❤

  • @mohmmedfahizmp
    @mohmmedfahizmp Рік тому

    Bro, honda city v version 2014 model nammukk 2023 modelilekk convert cheyyan pattumo. Athinte shape mothathil pinne athinte cost yengne varuka yennu paranju theruo

  • @ashifabdurahman6316
    @ashifabdurahman6316 Рік тому

    Hai friends roomil odukathe koorka valiya urangaan pattunnilla anfal bhai

  • @zakeerhussain9213
    @zakeerhussain9213 Рік тому

    Bro ഞാൻ Maruti 800 - Tata Indigo- Alto- Bolero ZLX ഇത്രയും വണ്ടികൾ ഞാൻ മാറിമാറി ഉപയോഗിച്ചിട്ടുണ്ട് ലാസ്റ്റ് എന്റെ കയ്യിൽ Bolero ZLX ആയിരുന്നു അതും ഞാൻ കൊടുത്തു എനിക്ക് ഫാമിലിയോസ് മാത്രമേ ഉള്ളൂ ഞാൻ വർക്ക് ചെയ്യുന്നത് യുഎഇയിലാണ് വർഷത്തിൽ മാക്സിമം10000 കിലോമീറ്റർ മാത്രമേ എനിക്ക് യൂസ് ഉണ്ടാവും ഇനി എനിക്ക് അടുത്ത നല്ലൊരു വണ്ടി മൈലേജ് ഉള്ള മെയിന്റനൻസ് കുറവുള്ള അടുത്ത ഒരു ഓപ്ഷൻ ഏതായിരിക്കും സേഫ്റ്റി മസ്റ്റ്

  • @shinuai14
    @shinuai14 Рік тому

    aa cla ethraya price varunne, polo exchange edukuo

  • @shajeer30
    @shajeer30 Рік тому +2

    Used cars ന്റെ ഷോപ്പ് തുടങ്ങാൻ ആഗ്രഹം ഉണ്ട് അതിന് എന്തല്ലാം ആണ് ആവശ്യം ഇതിനെ പറ്റി ഒന്നു വിശദികരിക്കാമോ

  • @shamirsajeev9656
    @shamirsajeev9656 Рік тому

    used car showrommne license avashyam indoiiii

  • @RASEENACHAYATUTHODI-xw2qi
    @RASEENACHAYATUTHODI-xw2qi Рік тому

    camera fix cheyyamairunnu.. kanninu oru sugham illa

  • @sjcreations2077
    @sjcreations2077 Рік тому

    Willys full details പറയു

  • @jitheshg4818
    @jitheshg4818 Рік тому

    Ikka other states vandi Kerala register cheymbol nammuk ishtapetta number kittumoo

  • @ismails2314
    @ismails2314 Рік тому

    Pirakilulla Benz GLA price ?

  • @rafeekmpnrafeekmpn7229
    @rafeekmpnrafeekmpn7229 Рік тому

    Hi🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @haridas6029
    @haridas6029 Рік тому

    എർട്ടിഗ പെട്രോൾ 2018 വേണം എന്തു റേറ്റ് വരും പെട്രോൾ ആണ്

  • @royalbeautiesbyarun3325
    @royalbeautiesbyarun3325 Рік тому +1

    Re registration cheyth tax adacha vandi ethra varsham kazhinjaanu retest cheyyendath.

    • @breezytitan
      @breezytitan Рік тому +1

      നിങ്ങൾ റീ റജിസ്റ്റര്‍ ചെയ്ത കാലാവധിയ്ക്കുള്ള ടാക്സ് ആണ് താങ്കൾ അടച്ചത്, വാഹനത്തിന് ആദ്യം രജിസ്റ്റര്‍ ചെയ്തത് മുതൽ 15 വര്‍ഷം ആകുമ്പോള്‍ re ടെസ്റ്റ് ചെയ്യണം

  • @mohammedswalih6285
    @mohammedswalih6285 Рік тому

    Cheverlet cruze 2012 ltz used vangunnadine kurich enthan abiprayam , mannual aano automatic aano nallad

    • @97456066
      @97456066 Рік тому

      വാങ്ങിക്കല്ലേ 😂

  • @ismailkp2078
    @ismailkp2078 Рік тому

    ഒരു ബഡ്ജറ്റ് കാർ എടുക്കുകയാണങ്കിൽ നല്ല കാർ ഏതാണ്. നാനോ എടുക്കുന്നതിനെ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം പറയാമോ

  • @sumesh447
    @sumesh447 Рік тому

    ഇന്നോവയിൽ വിൻഡ് ഷീൽഡിൽ വന്ന വൈപ്പർ സ്ക്രാച്ച് റിമൂവ് ചെയ്യാൻ പറ്റുമോ

  • @vichu597
    @vichu597 Рік тому

    ❤❤❤❤❤

  • @pradeepkumar-wp5wy
    @pradeepkumar-wp5wy Рік тому +1

    എന്റെ കൈയിൽ 2019 model 20 reg venue dct ഓട്ടോമാറ്റിക് ഉണ്ട്,.26000 km done. എനിക്ക് ഒരു ബെൻസ് ആയി എക്സ്ചേഞ്ച് ചെയ്യാൻ ആഗ്രഹം ഉണ്ട്. എന്നെ ഒന്ന് help ചെയ്യുമോ?

  • @VlogerEngineer
    @VlogerEngineer Рік тому

    GLA details parayamo?

  • @praveenunnikrishnan7627
    @praveenunnikrishnan7627 Рік тому +16

    ഒരു സംശയം ഉണ്ട് പഴേ model innova type 4ലേക്ക് covert ചെയ്ത ശേഷം പിന്നീട് അടുത്ത test വരുമ്പോൾ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ? ?

  • @yousufshapk9978
    @yousufshapk9978 Рік тому

    👍

  • @rahilrahi6132
    @rahilrahi6132 Рік тому

    Warranty undoo..vandikke

  • @sacredbell2007
    @sacredbell2007 Рік тому

    ഡൽഹിയിൽ ടാക്സി ഓടിയ വണ്ടി പ്രൈവറ്റ് ആക്കുമ്പോൾ പുതിയ രെജിസ്ട്രേഷൻ നമ്പർ ആണ് ലഭിക്കുന്നത്. അതോടെ ആ വണ്ടിയുടെ പഴയ രെജിസ്ട്രേഷൻ നമ്പറിൽ സംഭവിച്ച ഒരു കാര്യവും അറിയാൻ കഴിയില്ല.
    ഇത്തരം തട്ടിപ്പുകൾ ഒട്ടനവധി ഉണ്ട്. മായാബസാറിൽ ഒക്കെ വണ്ടി മൊത്തത്തിൽ മാറ്റിയെടുക്കാം.

  • @moto-doc
    @moto-doc Рік тому

    W123, major, mm540, major,gypsy, contessa,മഹിന്ദ്ര classic, അംബാസിഡർ, qualis rs ഇതൊക്കെ നിങ്ങടെ കയ്യിൽ നിന്ന് വാങ്ങിക്കാൻ ഞാൻ താമസിക്കാതെ വരും

  • @nawazarar7778
    @nawazarar7778 Рік тому

    🔥👍

  • @reactionreactions7944
    @reactionreactions7944 Рік тому

    എന്തിനാണ് അൻഫൽ വണ്ടി കച്ചോടം തുടങ്ങിയെ എന്ന് നിങ്ങൾക്കറിയാമോ

  • @rasmilvlog6851
    @rasmilvlog6851 Рік тому +1

    Budget friendly car ഉൾപ്പെടുത്തൽ വളരെ കമ്മിയാണ്
    പരിഗണിക്കണം

  • @manafazhikodan
    @manafazhikodan Рік тому

    ഞാൻ മനാഫ് അഴീക്കോട്‌. എനിക്ക് 2010 മോഡൽ ലാണ്ട്ക്രൂയിസർ വണ്ടി വാങ്ങണം എത്ര ലക്ഷം രൂപ വേണം.

  • @muhammedajlan3304
    @muhammedajlan3304 Рік тому

    XUV 700 A5 XUV 700 A7 Hindi video ഈ രണ്ടു കാറിന്റെ വീഡിയോ

  • @ap-qw1is
    @ap-qw1is Рік тому

    Anfalka nigalude personal car which car

  • @shafeequekadengal197
    @shafeequekadengal197 Рік тому

    ചോദ്യങ്ങൾക്കുള്ള "മറുവടി"യുടെ സ്പെല്ലിംഗ് തെറ്റാണ് മറുപടി എന്നാക്കണം....😊

  • @FAHAD.S-pg3jr
    @FAHAD.S-pg3jr Рік тому

  • @muhammedzahal5492
    @muhammedzahal5492 Рік тому +1

    Family use matram ulla valare ootam korav ulla oral fortuner type 1 okke eduthal kozhappam undoo.Disel matram alle ollu type 1

  • @varunkannurkl1319
    @varunkannurkl1319 Рік тому

    ഇക്ക ക്യാമറ tripod വെച്ച് എടുക്കാൻ ശ്രമിക്കുക.. ക്യാമറ shake ആകുന്നത് കൊണ്ട് കാണാൻ ഒരു രസം ഇല്ല...

  • @amistkc6306
    @amistkc6306 Рік тому

    2011 Dzr ഉണ്ട് ..... 2015 : 7 സീറ്റ് എടുക്കാൻ ആഗ്രഹിക്കുന്നു എത്ര രൂപ കൂട്ടേണ്ടിവരും.

  • @shuhaibmeethal3094
    @shuhaibmeethal3094 Рік тому +1

    Ford endeavor model koodiya vandi price onnu parayaamo
    Ithu vare safari cars il kandittilla
    Other state aayalum mathi

  • @FayadKabeer
    @FayadKabeer Рік тому

    1st comment

  • @rishinchuchu750
    @rishinchuchu750 Рік тому

    Cars adi poli❤🥰

  • @abdulmajeedrubi5728
    @abdulmajeedrubi5728 Рік тому

    387🌷👌👋❤️❤️❤️