പഴയ വർക്ഷോപ് ആശാൻമാർ പറയുന്നപോലെ പുതിയ വണ്ടികളൊന്നും കൊള്ളൂല .. കാരണം അവർക്കു പണിയാൻ അറിയില . അതുപോലെ യൂസ്ഡ് കാർ കച്ചവടക്കാർ പുതിയ വണ്ടി കൊള്ളൂല പഴയതാണ് നല്ലതു . 😂
സർവീസ് സെന്ററിൽ കൊണ്ടുപോയാൽ താങ്കൾക്ക് പിന്നെ വണ്ടി ഉപയോഗിക്കാൻ പറ്റില്ല ഈ പറയുന്ന ലോക്കൽ വർക്ഷോപ് കാർ എല്ലാം സൂപ്പർ എന്നൊന്നും ഞാൻ പറയില്ല കാരണം ഒന്നുമില്ലാതെ കൊത്തുപടിയും ഉളിയുമായി വന്നിട്ട് ജിഎസ്ടി ഇത്രയും സ്റ്റാഫ് ഉള്ള സർവീസ് സെന്ററിനെക്കാൾ റേറ്റ് വാങ്ങാറുണ്ട് പക്ഷേ ഇപ്പോൾ സർവീസ് സെന്ററിന്റെ പ്രശ്നം പണിയറിയാത്ത പിള്ളേരെ സൂക്ഷമില്ലാത്ത സ്റ്റാഫ് ഒടുക്കത്തെ ബില്ല് പാർട്സ് മാറുകയുമില്ല അവർക്ക് ശമ്പളം കിട്ടണം അത് വണ്ടി വാങ്ങിയത് കൊണ്ട് താങ്കൾ കൊടുക്കണം അതുകൊണ്ട് ഒരെണ്ണത്തിനെയും അധികം താങ്ങണ്ട കാരണം ഈ സിസ്റ്റം കൂട്ടുന്നത് ഒരു പരിധിവരെ അവരുടെ കയ്യിൽ നിൽക്കാൻ വേണ്ടി മാത്രമാണ് അല്ലാതെ നമുക്ക് വേണ്ടിയല്ല അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഉൾപ്പെടെ പുറത്തേക്ക് കൊടുത്ത് ഒരു ട്രെയിനിങ് എന്തുകൊണ്ട് കൊടുക്കുന്നില്ല കൊടുക്കില്ല അതാണ് ഉടായിപ്പ് ഇത് വാങ്ങാൻ പറ്റാത്ത വന്നാൽ സെയിൽ ഇല്ല എന്ന് പറഞ്ഞു ഇന്ത്യയെ കുറ്റം പൂട്ടിപ്പോകും അതാണ് ഇതുപോലുള്ള തൊലിഞ്ഞ കമ്പനികളുടെ സ്ഥിതി ആദ്യം ഈ പറഞ്ഞ കാര്യം ശരിയാണോ തെറ്റാണോ എന്ന് ആദ്യം താങ്കൾ ഒന്ന് അന്വേഷിക്കും ലോക്കൽ വർക്ഷോപ്പ് സൂപ്പർ ആണ് എന്ന് ഞാൻ ഇപ്പോഴും പറയുന്നില്ല പക്ഷേ നല്ല ആളുകൾക്കും കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ് പുതിയ വണ്ടി സോഫ്റ്റ്‌വെയർ ബേസ് വണ്ടികൾ പ്രത്യേകിച്ച് പുതിയ വണ്ടികൾ അപ്ഡേഷൻ പോലുള്ള കാര്യങ്ങൾ obd പോലുള്ള കാര്യങ്ങൾ വന്നാൽ ലോക്കലിന്റെ കൈയിൽ നിക്കില്ല
VX(O) എന്നൊരു മോഡൽ കൂടി ഇപ്പൊ launch ചെയ്തിട്ടുണ്ട്, ഈ മോഡലിന്റെ തൊട്ടു മുകളിൽ വരുന്ന മോഡൽ, അതിൽ 6 എയർബാഗ്, സൺറൂഫ്, ഫോഗ് ലാംപ്സ്, 10 ഇഞ്ച് ഇൻഫോടൈൻമെന്റ് എല്ലാം എക്സ്ട്രാ വരുന്നുണ്ട്. 1L കൂടുള്ളൂ ഈ മോഡലിനെക്കാളും. ടോപ് എൻഡിൽ ഒരുപാടു features കൂടുതലാണ്.
Monocoque design ൻ്റ് എല്ലാ ഗുണങ്ങളും ഉണ്ട് ഇതിൽ...... Sedan like feel തന്നെ ആണ് very little body roll compared to xuv700 and mg hector in the same segment ..... Etios use ചെയ്ത feel ആണ്,ഉള്ളിൽ കാര്യമായിട്ട് ഒന്നും ഇല്ല പക്ഷെ യാത്ര ക്ഷീണം ലേവ ലേശം ഉണ്ടാകില്ല
Vandi mileage okke adipoli aanu. But Idhile 360 degree camera kandal toyota ku oru 100 rupees zakaath kodukan thonnum. 38 lakhs kodkune full option innova ylum idhe avastha aanu. Valare valare shokham aanu. Nokia 1.2 Mega pixel camera idhinekal quality indu.
വിലകൂടിയത് സെക്കൻ്റ് ഹാൻഡ് കചോടകരുടെ vayitipizhapanu പുതിയ inova വിലകൂടും വില കൂടും എന്നും പറഞ്ഞ് ഇവന്മാർ കൊറേ കച്ചോടം നടതിയർന് പുതിയ ഹൈക്രോസിന് കാര്യമായ വില കൂടിയിടില്ല പോരാത്തതിന് 27 മൈലേജും
പഴയ ഇന്നോവയിൽ നിന്നും മൊത്തമായിട്ടും വ്യത്യാസമുള്ള ഇന്നോവയാണ് ഇപ്പോ വന്നിരിക്കുന്നു പഴയ പാട്ട് ഒരു സാമ്യവുമില്ല ഇതുപക്ഷേ ഫുൾ ഓപ്ഷൻ തൊട്ടു താഴെ വരുന്ന ഓപ്ഷൻ ആണെന്ന് തോന്നുന്നു സൺറൂഫും കാര്യങ്ങളൊന്നും കാണുന്നില്ല ഇതിന്റെ ഫുൾ ആയിട്ടുള്ള ഓപ്ഷൻ ഉള്ള വണ്ടി ആണെങ്കിൽ ഷോറൂമിൽ പോയാൽ ❤️❤️❤️
ഈ വീഡിയൊ തുടങ്ങുന്ന ലൊക്കേഷൻ എന്റെ വീടിന്റെ പിൻവശത്താണു. 😍 പിന്നെ ഈ സലാമിനെ ചെറുപ്പത്തിൽ മേലാറ്റൂർ ചന്തപ്പടി പള്ളിയിൽ നിന്ന് എപ്പോഴും കാണാറുണ്ടായിരുന്നു. മൂസാക്കന്റെ കൂടെ. 😍
Honda പണ്ട് unicorn നിർത്തി പുതിയത് ഇറക്കി....പുതിയത് click ആവത്ത്തത് കൊണ്ട് പഴയത് വീണ്ടും ഇറക്കി....same avastha coming soon to Innova Crysta. Hycross oru feel കിട്ടുന്നില്ല...എംജി ഹെക്ടർ പോലും ഇതിലും look ഉണ്ട്
ഇൻറീരിയർ കോളിറ്റി വളരെ മോശം സെൻററിൽ ഇരിക്കുന്ന ആളുകൾക്ക് റോഡിലേക്ക് view കിട്ടില്ല ഫ്രണ്ട്സീറ്റ ബാക്ക് സൈഡ് മാത്രമേ കാണാൻ പറ്റുകയുള്ളൂ... Crysta is far better..
Strong hybrid anu nalathu satha hybrid Maruthi muthal Aya cheriya company kalku ulu strong hybrid undakunathil Toyota anu king 🤴 maruthiku strong hybrid Toyota anu nirmichu kodukunathu
Interior quality valare mosham. Plastic quality Screen quality - after market like screen aane.. 360 cam is the worst of all... Space is good. Third row also nalla space inde.. seat quality good aane . But 31 Ula quality ila... Full option 37.
Anfal Bro, Hycroos Poli ആണ്. സലാം ക്ക അതിലും പോളി ആണ്. ഞമ്മളെ clasmmate ആയതു കൊണ്ട് പറയല്ല
Pahaya... Sugichukknu... 😅
പഴയ വർക്ഷോപ് ആശാൻമാർ പറയുന്നപോലെ പുതിയ വണ്ടികളൊന്നും കൊള്ളൂല .. കാരണം അവർക്കു പണിയാൻ അറിയില . അതുപോലെ യൂസ്ഡ് കാർ കച്ചവടക്കാർ പുതിയ വണ്ടി കൊള്ളൂല പഴയതാണ് നല്ലതു . 😂
Crct
സർവീസ് സെന്ററിൽ കൊണ്ടുപോയാൽ താങ്കൾക്ക് പിന്നെ വണ്ടി ഉപയോഗിക്കാൻ പറ്റില്ല
ഈ പറയുന്ന ലോക്കൽ വർക്ഷോപ് കാർ എല്ലാം സൂപ്പർ എന്നൊന്നും ഞാൻ പറയില്ല കാരണം ഒന്നുമില്ലാതെ കൊത്തുപടിയും ഉളിയുമായി വന്നിട്ട് ജിഎസ്ടി ഇത്രയും സ്റ്റാഫ് ഉള്ള സർവീസ് സെന്ററിനെക്കാൾ റേറ്റ് വാങ്ങാറുണ്ട്
പക്ഷേ ഇപ്പോൾ സർവീസ് സെന്ററിന്റെ പ്രശ്നം പണിയറിയാത്ത പിള്ളേരെ സൂക്ഷമില്ലാത്ത സ്റ്റാഫ് ഒടുക്കത്തെ ബില്ല്
പാർട്സ് മാറുകയുമില്ല
അവർക്ക് ശമ്പളം കിട്ടണം അത് വണ്ടി വാങ്ങിയത് കൊണ്ട് താങ്കൾ കൊടുക്കണം
അതുകൊണ്ട് ഒരെണ്ണത്തിനെയും അധികം താങ്ങണ്ട കാരണം ഈ സിസ്റ്റം കൂട്ടുന്നത് ഒരു പരിധിവരെ അവരുടെ കയ്യിൽ നിൽക്കാൻ വേണ്ടി മാത്രമാണ് അല്ലാതെ നമുക്ക് വേണ്ടിയല്ല അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഉൾപ്പെടെ പുറത്തേക്ക് കൊടുത്ത് ഒരു ട്രെയിനിങ് എന്തുകൊണ്ട് കൊടുക്കുന്നില്ല
കൊടുക്കില്ല അതാണ് ഉടായിപ്പ്
ഇത് വാങ്ങാൻ പറ്റാത്ത വന്നാൽ സെയിൽ ഇല്ല എന്ന് പറഞ്ഞു ഇന്ത്യയെ കുറ്റം പൂട്ടിപ്പോകും അതാണ് ഇതുപോലുള്ള തൊലിഞ്ഞ കമ്പനികളുടെ സ്ഥിതി
ആദ്യം ഈ പറഞ്ഞ കാര്യം ശരിയാണോ തെറ്റാണോ എന്ന് ആദ്യം താങ്കൾ ഒന്ന് അന്വേഷിക്കും
ലോക്കൽ വർക്ഷോപ്പ് സൂപ്പർ ആണ് എന്ന് ഞാൻ ഇപ്പോഴും പറയുന്നില്ല പക്ഷേ നല്ല ആളുകൾക്കും കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ് പുതിയ വണ്ടി
സോഫ്റ്റ്‌വെയർ ബേസ് വണ്ടികൾ പ്രത്യേകിച്ച് പുതിയ വണ്ടികൾ അപ്ഡേഷൻ പോലുള്ള കാര്യങ്ങൾ obd പോലുള്ള കാര്യങ്ങൾ വന്നാൽ ലോക്കലിന്റെ കൈയിൽ നിക്കില്ല
👍👍
ഇന്നോവ അന്നും ഇന്നും ഒരുപോലെ... Innova 👌👌 crysta👌👌👌 hycros👌👌
ഇന്നോവ ക്രിസ്റ്റിനെക്കാൾ ഹൈ ക്രോസിന് ഒരു മസ്കുലർ ലുക്ക് ഉണ്ട്.. 😍😍
അത് എങ്ങെനെ ശരിയാകും. Rear wheel ഡ്രൈവ് (ഹൗസിംഗ്) വേണ്ടിയല്ലേ mascular look? SANU Ernakulam 22--3---23
VX(O) എന്നൊരു മോഡൽ കൂടി ഇപ്പൊ launch ചെയ്തിട്ടുണ്ട്, ഈ മോഡലിന്റെ തൊട്ടു മുകളിൽ വരുന്ന മോഡൽ, അതിൽ 6 എയർബാഗ്, സൺറൂഫ്, ഫോഗ് ലാംപ്സ്, 10 ഇഞ്ച് ഇൻഫോടൈൻമെന്റ് എല്ലാം എക്സ്ട്രാ വരുന്നുണ്ട്. 1L കൂടുള്ളൂ ഈ മോഡലിനെക്കാളും. ടോപ് എൻഡിൽ ഒരുപാടു features കൂടുതലാണ്.
2 lakh kudutal unde vx(o)
@@jerinjoseph394 yeah, sorry 2L, you are right.
Bro total എത്ര വരും??
@@rabeehaldheen254 vx(o) will be approx 34.5 Lakhs. Check CarDekho, they will have onboard pricing for every model and every city.
Interior 30+ lack nu ഉള്ള ഒരു quality ഇല്ല..
Info. System സ്ക്രീൻ തീരെ ചെറുതാണ്
Sunroof എല്ലാ option ലും കൊടുക്കാമായിരുന്നു
Vx O model muthal sunroof und..
Satyam
KIA Carnival ❤
This is successful car in the world … in dubai it is caravan or luxury taxi
Monocoque design ൻ്റ് എല്ലാ ഗുണങ്ങളും ഉണ്ട് ഇതിൽ......
Sedan like feel തന്നെ ആണ് very little body roll compared to xuv700 and mg hector in the same segment .....
Etios use ചെയ്ത feel ആണ്,ഉള്ളിൽ കാര്യമായിട്ട് ഒന്നും ഇല്ല പക്ഷെ യാത്ര ക്ഷീണം ലേവ ലേശം ഉണ്ടാകില്ല
Anfalkkaa.. Crysta vannalum Hycross vannalum Innova athu vera level thanneya😌
💯
Endu eke paranjalum braking eke shogam aan pazaya innovede ipazte traffic and technology eke vech nokume.Using since 13 years.
Sathyam.. ithoke oomban vandi annu
അൻഫാൽ ഹൈ ക്രോസ് വാഹനത്തിന്റെ ഫുൾ ഡീറ്റെയിൽസ് ചാനലിൽ ഉൾപ്പെടുത്തിയതിന് വളരെ സന്തോഷം സൂപ്പർ❤️😍👌👌🔥🎥👌
Crysta യെക്കാൾ എന്തുകൊണ്ടും മികച്ചതാണ് ഹൈക്രോസ്....
💯
Not bro. May be feature wise its true. But Crysta is 2400 CC with RWD and available in diesel which provides comfort than Hycross
Alla... Crysta yude feel illa..
Crysta 💯
പക്ഷെ ഇതു വിചാരിച്ച വിജയം കാണില്ല എന്ന് തോന്നുന്നു
സൈലന്റ് ആയി എവിടെ പോവാം പോവാം..... ആരും കാണാതെ കേൾക്കാതെ.... 😍😍😍
കൊച്ചു കള്ളൻ 😅
അൻഫാൽക്ക❣️ - ഹൈക്രോസ്🌟
കാത്തിരുന്ന Comboകൾ...🌟🌿👍
Anfalkka inshallah njanum edukkum oru innova inshallah
Vandi mileage okke adipoli aanu. But Idhile 360 degree camera kandal toyota ku oru 100 rupees zakaath kodukan thonnum. 38 lakhs kodkune full option innova ylum idhe avastha aanu. Valare valare shokham aanu.
Nokia 1.2 Mega pixel camera idhinekal quality indu.
3Rd row seat nte review koode onnu ചെയ്യാമായിരുന്നു
E oomban vandik cash kalayunath mandatharam
Anfal bro I am your fan
വണ്ടി ഒരു SUV ലുക്ക് പോലെ ഉണ്ട്. Bore and bad. Old Innova and crysta is too good and attractive.
ഇന്നോവയെ എല്ലാവരും കൂടി തലയിൽ കയറ്റി, വിലയും ഒരുപാട് കൂട്ടി,..................
വിലകൂടിയത് സെക്കൻ്റ് ഹാൻഡ് കചോടകരുടെ vayitipizhapanu പുതിയ inova വിലകൂടും വില കൂടും എന്നും പറഞ്ഞ് ഇവന്മാർ കൊറേ കച്ചോടം നടതിയർന് പുതിയ ഹൈക്രോസിന് കാര്യമായ വില കൂടിയിടില്ല പോരാത്തതിന് 27 മൈലേജും
anfalkaaa 0:15 njn ee bhagathin vendi video full thappii..but kandillalo🙃
പഴയ ഇന്നോവയിൽ നിന്നും മൊത്തമായിട്ടും വ്യത്യാസമുള്ള ഇന്നോവയാണ് ഇപ്പോ വന്നിരിക്കുന്നു പഴയ പാട്ട് ഒരു സാമ്യവുമില്ല ഇതുപക്ഷേ ഫുൾ ഓപ്ഷൻ തൊട്ടു താഴെ വരുന്ന ഓപ്ഷൻ ആണെന്ന് തോന്നുന്നു സൺറൂഫും കാര്യങ്ങളൊന്നും കാണുന്നില്ല ഇതിന്റെ ഫുൾ ആയിട്ടുള്ള ഓപ്ഷൻ ഉള്ള വണ്ടി ആണെങ്കിൽ ഷോറൂമിൽ പോയാൽ ❤️❤️❤️
Vx il optional model und sunroof and extra features
ഈ വീഡിയൊ തുടങ്ങുന്ന ലൊക്കേഷൻ എന്റെ വീടിന്റെ പിൻവശത്താണു. 😍
പിന്നെ ഈ സലാമിനെ ചെറുപ്പത്തിൽ മേലാറ്റൂർ ചന്തപ്പടി പള്ളിയിൽ നിന്ന് എപ്പോഴും കാണാറുണ്ടായിരുന്നു. മൂസാക്കന്റെ കൂടെ. 😍
Bayangaramaytt body roll undello?
Normal petrol automatic base model 24laks akkum on road njan book cheythu
Hi
Full option zx and zxo agane rand model varunnund
Honda പണ്ട് unicorn നിർത്തി പുതിയത് ഇറക്കി....പുതിയത് click ആവത്ത്തത് കൊണ്ട് പഴയത് വീണ്ടും ഇറക്കി....same avastha coming soon to Innova Crysta. Hycross oru feel കിട്ടുന്നില്ല...എംജി ഹെക്ടർ പോലും ഇതിലും look ഉണ്ട്
Diesel vandi erangunnundo
There is no involvement of maruti or Suzuki in the development of hycross…it’s a global car
Indonasia il und
Powli vandi ❤️🔥❤️🔥
First view from kvk
Sound reduce cheyan damping cheydal madhi ,
Ikka ഗുണങ്ങളും ദൂഷങ്ങളും description ലു select ചെയ്യാൻ പറ്റുന്നപ്പോലെ ചെയ്യണേ.... 🤧
ഇനി ഇനോവകു വില കൂടും എന്ന സ്ഥിരം Noumber നിറുതാം 😀
Rear wheel drive എന്തു കൊണ്ടും മുന്നിലാണ്
ടൊയോട്ട വലിയ വാഹനങ്ങൾക്ക് ഇപ്പൊ കണ്ടുവരുന്ന ഒരു പ്രവണതയാണ് കൊടുക്കുന്ന വിലയ്ക് മൂല്യമുല്ല എന്നാ സത്യം
Highlander ena vandi uae yil und, adinde same look
Innova crysta thirich vannallo new lookil booking starting thodangiyo
Innova crysta used car vila korayo
Full option zxo k aano 16 or 24 months waiting paranjath
Good looking Car!!
Manual varient varunilallo hycross🙃?
Ella only automatic
Saudiyil ninnum ashraf Aanakkara 😍 ❤️
Vx model almost 2 month ullil kittum.zx zx. Option aaane morethan 1 year edukkunnath
360 camera quality, gps not available,vx hybrid and zxo hybride 8 lack diffrent,
Eth Crysta Vanalum eth Hycross vanalum, Innovayude thattu thazhnu Thane irikum
Steering wheel okke Ente 2015 Tata boltinte aanalo… 🤔
കാര്യങ്ങൾ എന്ന വാക്ക് അരോചകമായി ഉപയോഗിക്കുന്നു
ഞാൻ ഒരു ഹൈക്രോസ് ബുക്ക് ചെയ്തിട്ടുണ്ട് GX പ്രെ ട്രോൾ ആണ് VX ആണോ Gx ആണോ നല്ലത് ഒന്ന് റിവ്യു തരുമോ?
Vx hybrid maathre kittulloo
Ottamundenkil hybrid is better
You know any one using semi hybrid hyrider?
ഇൻറീരിയർ കോളിറ്റി വളരെ മോശം
സെൻററിൽ ഇരിക്കുന്ന ആളുകൾക്ക് റോഡിലേക്ക് view കിട്ടില്ല
ഫ്രണ്ട്സീറ്റ ബാക്ക് സൈഡ് മാത്രമേ കാണാൻ പറ്റുകയുള്ളൂ...
Crysta is far better..
Look wise same as toyota highlander...
പെട്രോൾ എഞ്ചിനാണോ നല്ലത് ഹൈബ്രേഡ് ആണോ നല്ലത്
Strong hybrid anu nalathu satha hybrid Maruthi muthal Aya cheriya company kalku ulu strong hybrid undakunathil Toyota anu king 🤴 maruthiku strong hybrid Toyota anu nirmichu kodukunathu
8 seater Z full option വേണമായിരുന്നു
Same vandi maruti badgeil varunund enu kelkunu seriyano.?
Invicto enna peril
@@noorjahannoor514 ath vanit kure ayalo
In sha allha 😊 najan um edukkum
Base model on road price please tell bro
25 lakhs bro
2015 model inova rate etraakkum
Interior entho pole.. Gear position
അതെ
Hycross better
Crysta taxi car
Innova Hycross Vere Level Ann 😍😍
Andiya... not convenient
Njan Ente Opinion Ann Paranath
This car may compare with Hyundai small segment cars..
Side view oru ertiga feel cheyyunnundo
Interior quality valare mosham.
Plastic quality
Screen quality - after market like screen aane..
360 cam is the worst of all...
Space is good. Third row also nalla space inde.. seat quality good aane .
But 31 Ula quality ila... Full option 37.
Vandi poli anu❤️❤️💥
21:28 maruti involve ayit venam toyota k improve akan😢
Hycross 4 ennam ksrd ,Kanhanghad areayil kedanu karaghunindu😂
പറഞ്ഞദ് പോലെ വന്നു ല്ലേ ❤
Tata+suzuki designe elements pala palce thoniyath enik mathram ano?
Suzuki sameà
It’s looking like highlander
virless charger ella
Love💕Frome.. Kottakkal 💕💕💕💕
Super 💞👍
എനിക്കൊരു ഇന്നോവ ക്രിസ്റ്റ ആട്ടോമാറ്റിക് വേണം വരാം ഇന്ഷാ അള്ളാ
Crysta owners പറയുന്നു hycross flop ആകുമെന്ന് 😂
Driving ishtapedunnavark feel kittum thonunilya hycros ….Crista driving feel hycros inu kittunilya …
ഒര് 2സർവീസ് കഴിഞ്ഞിട്ട് കാര്യം പറ ക്രൈസ്റ്റ eragiyapolum ഇത് തന്നെ അണ് പറഞ്ഞത്
Toyota hyryder hybrid oru review nannaykrm
ഇത് ശരിക്കും സുസുക്കിയുടെ ഒരു കാർ പോലെ തന്നെ ഉണ്ട് , ടൊയോട്ട എന്ന് അവകാശപ്പെടാൻ സാധിക്കുമോ
Creta undo old
It’s vx zxo aan full option top
ഹൈക്രോസ് സൂപ്പർ 👍👍ഇന്നോവ 🙏
Toyota SIQUOUA പോലെയുണ്ട്
Side view toyoto highlander back side rav4
Milage talk star from 03:14
Hycross looks like landcruiser
മിററിന്റെ തേ ഒപ്ഷൻ ബലെനൊയ്‌ൽ ഉണ്ട്
Crysta. Kkalum. Nallathu ,Christiano ronadoaanu😊
Hycross 🔥
ഇതിപ്പോൾ വാങ്ങരുത്, അപ്ഡേഷൻ വരട്ടെ
Tata hexa yude pole und
mitshubishi monitor spot
Suzuki grand vitara
innova hycros
toyota hylander
ഫവാസിനെ( പപ്പൻ) ഒരു ഫീലിംഗ് വരുന്നില്ല
അവനെ ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ട
Crysta തീർന്നു
Aiwa❤
ᴛᴏyᴏᴛᴀ💙💙👌👌
VX variant should have provided with the petrol version.
Price
Yevida
ഇത്രേം ക്യാഷ് കൊടുത്ത് foglamp പോലും ഇല്ല
75000 tax kooditha kerala government Vishu sammanam
Engine sound matram negative kanan pati ❤😊
Hycross ⚡🔥🔥
Crysta eni elle
വയർലെസ് ചാര്ജറിങ്ങിനെ പറ്റി ഒന്നും പറഞ്ഞില്ല 😂