Best Health Insurance - HDFC Ergo the Best Health Insurance 2024 - Best Health Insurance Malayalam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 188

  • @vineeshrohini
    @vineeshrohini  6 місяців тому +9

    Join HDFC Health Insurance 🏥: qc.tc/hdfcergo

  • @changemylifestyles
    @changemylifestyles 6 місяців тому +8

    Thank ഞാനും ഒരു ഇൻഷുറൻസ് അന്വേഷണം കൊണ്ടിരിക്കുകയായിരുന്നു

  • @afnaspa6662
    @afnaspa6662 9 днів тому

    Brother, could you please suggest a health insurance plan for my family (myself, my wife, and our two-year-old daughter)? It should include OPD coverage as well. Can you please advise me on the best health insurance option?

  • @monuttas
    @monuttas 6 місяців тому +5

    Hi, want to take family health insurance. Now aged 48

  • @abdulfaas
    @abdulfaas 5 місяців тому +4

    പത്തു വയസ്സായ എൻറെ മകൾക്ക് വേണ്ടി ഓൺലൈനിൽ ഒരുപാട് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ സെർച്ച് ചെയ്തു കുട്ടികൾക്ക് മാത്രമായി പോളിസി ഇല്ലേ പ്രായപൂർത്തി ആയ ഒരാൾ കൂടെ വേണമെന്നു നിർബന്ധമാണോ

    • @vineeshrohini
      @vineeshrohini  5 місяців тому +1

      illa , nalla benefit ullath edutha mathii

  • @shemipk-gb3lu
    @shemipk-gb3lu 3 місяці тому +2

    Phonepay വഴി എടുത്ത hdfc ഹെൽത് ഇൻഷുറൻസ് എടുത്തവർക് മാനേജ്മെന്റ് സപ്പോർട് കിട്ടാൻ എന്താ ചെയ്യാ വല്ലതും പറ്റിയാൽ ആരെ ആണ് വിളിക്കുക ഒന്ന് പറഞ്ഞു തരുമോ pls

    • @vineeshrohini
      @vineeshrohini  3 місяці тому

      hdfc team contact cheyithal mathii

  • @kishorkishor4634
    @kishorkishor4634 6 місяців тому +3

    HDFC Optima secure പ്ലാൻ ആണോ ഇത് ?

  • @afsalas3896
    @afsalas3896 6 місяців тому +2

    Term insurance video cheyyu

  • @Smart_Rock
    @Smart_Rock 6 місяців тому +1

    Sir... Kerala gramin bankil mutual fund auto sip work cheyyille?......

    • @vineeshrohini
      @vineeshrohini  6 місяців тому

      Chance kurava

    • @sabarirmn
      @sabarirmn 4 місяці тому

      Chaiyum..my Sip is going through Kerala gramin

  • @kishorkishor4634
    @kishorkishor4634 6 місяців тому +1

    യൂണിയൻ ബാങ്കിന്റ കെയർ ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനിയുടെ പ്ലാൻ അടിപൊളി ആണ് പ്രീമിയം ( ചെലവ് ) കുറവും ആണ്

  • @ummeraltaf3822
    @ummeraltaf3822 6 місяців тому +4

    Tata AIG ithinekkaalum nallathalle

    • @vineeshrohini
      @vineeshrohini  6 місяців тому

      njan nokki bro

    • @kuriakosepaul112
      @kuriakosepaul112 6 місяців тому +1

      Hospital wise nalathanu bro features wise Tata annu better

  • @saluthomas5977
    @saluthomas5977 6 місяців тому +2

    Enikkum edukkanam

  • @vinojmathew2833
    @vinojmathew2833 2 місяці тому +3

    ഇതിൽ നിങ്ങൾ ഓരോ വർഷം കഴിയുമ്പോളും 5 ലക്ഷം കൂടിക്കൊണ്ട് ഇരിക്കും എന്ന് പറയുമ്പോൾ മുക്കിയ ഒരു കാര്യം ഉണ്ട് ah വർഷം എന്തേലും ക്ലെയിം ചെയ്തിട്ടുണ്ട് എങ്കിൽ അത് കൂടില്ല എന്നുള്ളത്

    • @vineeshrohini
      @vineeshrohini  23 дні тому

      aano

    • @vinojmathew2833
      @vinojmathew2833 23 дні тому

      @@vineeshrohini yes claim cheithila enkil 5 ലക്ഷത്തിന്റെ policy ആണേൽ ഒരു വർഷം കഴിയുമ്പോൾ 2.5 ലക്ഷം കൂടെ ad ആകും പ്രീമിയത്തിൽ ചെറിയ കൂടുതലും വരും but പ്രീമിയം കൂടുതൽ ആണേലും ക്ലെയിം സെറ്റിൽമെന്റു റീജക്റ്റ് ചെയുന്നത് മറ്റു കമ്പനികളെ അപേക്ഷിച്ചു കുറവാണു എന്നാണ് അറിവ്

  • @sandeepnair23
    @sandeepnair23 2 місяці тому +1

    Premium kurvula health insurance undo bro..nte father and mother 60 abovve und age .ethlum nalath onu paranjju tero kurnje premium ane vndathe

  • @Jai-ew9js
    @Jai-ew9js 6 місяців тому +3

    70 age ollavarkku ee insurance edukkan pattumo...?

  • @BalakrishnanKrishnan-cf9os
    @BalakrishnanKrishnan-cf9os Місяць тому

    Star health insurance ആണ് നല്ലത്.

  • @sjacob1988
    @sjacob1988 4 місяці тому +1

    Please don't go for hdfc ergo. Deduction rate is very high. Simple they deduct amount from total claimed.

  • @Leylandlorry_craze
    @Leylandlorry_craze 3 місяці тому +3

    Bro im 31 years. Suggest a self health insurance plan

  • @anasjnanas8883
    @anasjnanas8883 4 місяці тому +19

    ബ്രോ... തള്ളുന്ന മാതിരി ഒന്നും .... നടക്കാൻ പോണില്ല. വണ്ടി എടുക്കാൻ ചെല്ലുമ്പോൾ സ്നേഹിച്ച് കൊല്ലും സർവീസിന് കൊണ്ട് കൊടുക്ക് അറിയാം. അത് തന്നെ ഇതും.

  • @sujithjacob3331
    @sujithjacob3331 4 місяці тому +12

    Hdfc ergo 7 വര്‍ഷം ആയി ഞാന്‍ continue ചെയ്യുകയായിരുന്നു. ഈ വര്‍ഷം Hospital admit ആയി മൊത്തം Hospital ചിലവു വന്നത് 80000 .
    8500 രൂപ കയ്യില്‍ നിന്നും കൊടുത്തു. എറ്റവും ചെറിയ room ഞാന്‍ എടുത്തത്. ഇവരുടെ policyil njan ചേരില്ല. എനിക്ക് മോശം അനുഭവം ആണ് ഉണ്ടായത്‌. എന്റെ optima restore cashless policy ആയിരുന്നു. Agent oru help um ചെയ്തില്ല.

    • @vineeshrohini
      @vineeshrohini  4 місяці тому

      okay

    • @ranjith.v.s
      @ranjith.v.s 3 місяці тому

      10% oke cashless optionilum nammal adekendi varum enna eniku thoununath... njan epozhum ayachitund with different policies provided by my employer, including hdfc ergo etc

    • @anupthankappan1502
      @anupthankappan1502 2 місяці тому

      Bro ഏതാണ് ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കാൻ നല്ലത്.. നമ്മുക്ക് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല

    • @Narratorsdrafts
      @Narratorsdrafts Місяць тому

      8500 alle koduthulu...pinnenda presnam

    • @JJkmn487
      @JJkmn487 20 днів тому

      അപ്പോൾ 90% കിട്ടിയല്ലോ?

  • @akhiljy
    @akhiljy 29 днів тому

    നിലവിൽ ഉള്ളത് ergo യിലേക്ക് മാറാൻ പറ്റുമോ? Claim ചെയേണ്ടി വന്നാൽ ഹെല്പ് ചെയ്യുമോ?

  • @acssparkz3765
    @acssparkz3765 4 місяці тому +1

    Thank you. Good information 👍

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 14 днів тому

    62000 അറക്കൽ തന്നെയാണ്. claim വന്നില്ലെങ്കിൽ അടച്ച തുക സ്വാഹ

  • @kishorkishor4634
    @kishorkishor4634 6 місяців тому +2

    ഇതിൽ റിസ്റ്റോറേഷൻ അൺലിമിറ്റഡ് അല്ലലോ?
    ഒരു പ്രാവശ്യം മാത്രം അല്ലേ റിസ്റ്റോറേഷൻ ലഭിക്കുക ഉള്ളൂ?

  • @jithinphilip9435
    @jithinphilip9435 6 місяців тому +2

    Enike helth insurance edukanam plese help

  • @prasannand7768
    @prasannand7768 2 місяці тому +1

    ഇൻഷുറൻസ് എന്ന ബിസിനസ്‌ മാത്രമാകരുത്, കുറച്ചു ജനോപകാരപ്രദമായ ധാർമികത കൂടി ആകണം

  • @josevarughese6166
    @josevarughese6166 3 місяці тому +3

    സഹോദര hdfc ergo കമ്പളിപ്പിക്കൽ കമ്പനിയാണ് ഞാൻ അനുഭവിച്ചവനാണ് അതുകൊണ്ട് ഞാൻ പറയുന്നത് താങ്കൾ ജനത്തിനേ കമ്പളിപ്പിക്കാതെ . ഇന്‍ഷ്വറന്‍സ് കമ്പനിയിൽ ഏറ്റവും വലിയ ഫ്രോഡ് കമ്പനിയാണ് hdfc ergo

    • @vineeshrohini
      @vineeshrohini  3 місяці тому

      Njan edutha karayamanu sahoo paraje, janagal avarkku istamullath edukkatte, njan arodum ith edukkan parajittilla, kariyangal parayumbol nokki parayunnath nannayirikum

    • @JJkmn487
      @JJkmn487 20 днів тому +1

      @@vineeshrohini, claim വരുന്നതു വരെ കുഴപ്പമില്ല

  • @jenniferpj396
    @jenniferpj396 2 місяці тому +2

    Ayurveda hospital including anno

  • @AjithKumar-pf9iw
    @AjithKumar-pf9iw 6 місяців тому +2

    Term with health insurance undo

  • @johnloveladz
    @johnloveladz 15 днів тому +1

    Health check up nu claim kittumo?

  • @VijoyChacko
    @VijoyChacko 6 місяців тому +3

    Not mention policy name

  • @Nishanth-h1p
    @Nishanth-h1p 16 днів тому

    Delux room edukkan pattilla... Please check

  • @rajeshs9711
    @rajeshs9711 2 дні тому

    Ee policy enik edukkanam
    Online l aano edukkendathu?

  • @NEVER-hz8yf
    @NEVER-hz8yf 4 місяці тому +1

    Bro 1st paranju total 63000
    Pinne emi 9000 Adachu
    Pinne bakki 6k for 9 month adachal=6*9=54k+9k=64k
    10%=of Alle =55800

  • @sijostephen4345
    @sijostephen4345 2 місяці тому

    സഹോദരൻ പറയുന്നവരുടെ സ്വകാര്യ ആശുപത്രികളിൽ എത്ര ഹോസ്പിറ്റലും ഇൻഷുറൻസ് കൊടുക്കുന്നുണ്ടെന്ന് പറയണം

  • @Usa5-sl7vc
    @Usa5-sl7vc 4 місяці тому +2

    best insurance

  • @afsals220
    @afsals220 2 місяці тому +1

    Nivabupa Aspire nalla plan anu

  • @manukrishnasadhak1320
    @manukrishnasadhak1320 3 місяці тому +2

    HDFC❤

  • @vineethmadikai9814
    @vineethmadikai9814 5 місяців тому +2

    Thank you

    • @vineeshrohini
      @vineeshrohini  5 місяців тому

      You're welcome

    • @joyvm3638
      @joyvm3638 Місяць тому

      6:13 6:15 6:15 6:18 ​@@vineeshrohini

  • @anandhup4277
    @anandhup4277 4 місяці тому +1

    Hi bro
    Nephotic syndrome cover cheyyumo??
    Please rep?

  • @paperdragon48
    @paperdragon48 5 місяців тому +1

    Hdfc er മുടിഞ്ഞ premium ആണ്, പുതുക്കുമ്പോള്‍ വീണ്ടും നല്ലത് പോലെ കൂടും

    • @vineeshrohini
      @vineeshrohini  5 місяців тому

      Yes, features undalo

    • @paperdragon48
      @paperdragon48 5 місяців тому

      @@vineeshrohini only restoration benefits compared to others

  • @femirfan
    @femirfan 4 місяці тому +2

    Hey…. I dint get the link!
    Wht can i do

  • @anasuyam6347
    @anasuyam6347 5 місяців тому +1

    എനിക്ക് 2കമ്പനി യുടെ ഓരോ ലക്ഷം രൂപ യുടെ ഹെൽത്ത്‌ ഇൻഷുറൻസ് ഉണ്ട്. അത് രണ്ടും കൂടെ ഒന്നാക്കഇൻ പറ്റുമോ

  • @klebsiella90
    @klebsiella90 Місяць тому +1

    Hdfcergo super secure plan ano?

  • @sujithjacob3331
    @sujithjacob3331 4 місяці тому +1

    5 ലക്ഷം തിന്റെ plan ആണ് എടുത്തിരിക്കുന്നത്. 3 പേര്‍ക്ക് oru വര്‍ഷം 32000 adakkanam. മൊത്തം 3 പേര്‍ക്കും 15 ലക്ഷം കിട്ടുമെന്ന് ഇവര്‍ പറയുന്നു. ( മറ്റുള്ളവര്‍ claim eduthilenkil) 7 വര്‍ഷത്തില്‍ ആകെ ഒരിക്കല്‍ മാത്രമാണ് എന്റെ policy യില്‍ ഉള്ള ഒരാള്‍ ‍ admit aayathu.

  • @lachusma3877
    @lachusma3877 5 місяців тому +2

    Star helthil undu apo പറ്റുമോ
    Ithil kitumo

  • @arunmohan1585
    @arunmohan1585 5 місяців тому +2

    Maternity add up option undo ee scheme?

  • @Channal641
    @Channal641 6 місяців тому +3

    Health ഇൻഷുറൻസ് എവിടെ പോയി എടുക്കാൻ പറ്റും bro

  • @afnaspa6662
    @afnaspa6662 9 днів тому

    OP Covered aaakumo ?

  • @deepakvenugopal2173
    @deepakvenugopal2173 5 місяців тому +1

    After two years, life long same sum insured aano

  • @prashanthmaniprashanthmani7125
    @prashanthmaniprashanthmani7125 6 місяців тому +1

    പ്രീമിയം വളരെ കൂടുതൽ ആണ്‌....

  • @josnastephen2467
    @josnastephen2467 4 місяці тому +1

    Hi bro ithinekurch detail ariyabamennund

  • @sunithaworld
    @sunithaworld Місяць тому

    Reject ചെയ്തിട്ടു പോയി കേസ് കൊടുക്കാൻ പറയും

  • @Sathyameva__jayathe
    @Sathyameva__jayathe 6 місяців тому +2

    Online vazhi ano policy eduthe?

  • @sportsupdatestravels8873
    @sportsupdatestravels8873 5 місяців тому +1

    I also want

  • @sirajch7667
    @sirajch7667 5 місяців тому +1

    ഒരു klaim വന്നാൽ premeum കൂടും. കളസം കീറും.

  • @sunithaworld
    @sunithaworld Місяць тому

    Care health കൊള്ളാമോ

  • @sunishmathew8743
    @sunishmathew8743 5 місяців тому +1

    Plan name???

  • @NimishaNimmi-wt6qk
    @NimishaNimmi-wt6qk 4 місяці тому +2

    Bro policy amount kuranjthu undo nallathu

  • @mashoodabdulla3406
    @mashoodabdulla3406 3 місяці тому +1

    Niva Bupa sooper

    • @vineeshrohini
      @vineeshrohini  3 місяці тому

      Okay

    • @saranyar1307
      @saranyar1307 Місяць тому

      Cashless kitunundo?..ente Niva Bupa anu..

    • @kvshihabathani
      @kvshihabathani 3 дні тому

      @@saranyar1307എനിക്ക് കിട്ടിയിട്ടില്ല, കുറെയേറെ കബളിപ്പിച്ചു, ഇല്ലാത്ത ഡോക്യൂമെന്റസ് തിരഞ്ഞു പിടിച്ചു ചോദിക്കും. അതില്ല എന്ന് പറഞ്ഞാലും സൈൻ ചെയ്ത് അയച്ചു കൊടുത്താലും വീണ്ടും വീണ്ടും ചോദിച്ചു അവരുടെ ഭാഗം ക്ലിയർ ആക്കും. അവസാനം rejection ഉം വരും

  • @rafeeqputhiyapurayil6285
    @rafeeqputhiyapurayil6285 6 місяців тому +3

    Insurance agent annu elley

    • @vineeshrohini
      @vineeshrohini  6 місяців тому

      no , avashyamundegil help cheyam ennanu paraje

  • @ribeeshpuratheparambilsubh4639
    @ribeeshpuratheparambilsubh4639 6 місяців тому +2

    Pregnancy and delivery cover aakumo ee insurance

  • @harsharenjith8189
    @harsharenjith8189 4 місяці тому +1

    Family health insurance kittumo

  • @kuriakosepaul112
    @kuriakosepaul112 6 місяців тому +1

    Premium kooduthal ulla company annu

  • @manojkumarprabhakar-jb7vt
    @manojkumarprabhakar-jb7vt 5 місяців тому +2

    Police name

  • @sreejilvp3375
    @sreejilvp3375 6 місяців тому +1

    Pregnancy period engane

  • @shyamkumarts8285
    @shyamkumarts8285 4 місяці тому +1

    Sir number thetta anu ennu parayunu

  • @vichus4shorts745
    @vichus4shorts745 4 місяці тому +1

    Premium athraya

    • @vineeshrohini
      @vineeshrohini  4 місяці тому

      ath depends anu , facility anusarichu

  • @meenusvlogs9678
    @meenusvlogs9678 4 місяці тому +1

    ഹായ്

  • @AbdullaKolakkal
    @AbdullaKolakkal 4 місяці тому +1

    pls sent condact nambber

  • @BosS369-n8t
    @BosS369-n8t 4 місяці тому +1

    Bro nominee ക്കു കിട്ടുമോ

    • @vineeshrohini
      @vineeshrohini  4 місяці тому

      enthegilum sambavichal kittumn

    • @BosS369-n8t
      @BosS369-n8t 4 місяці тому

      @@vineeshrohini ഹോസ്പിറ്റൽ ട്രീറ്റ്മെന്റ് നു കിട്ടുമോ

  • @shyamkumarts8285
    @shyamkumarts8285 4 місяці тому +1

    Sir number onnu tharamo oru kariyam chodhikkana

  • @ebrahimmadathil1216
    @ebrahimmadathil1216 5 місяців тому +1

    ഇതിൽ ചേരാനുള്ള വയസ്സ് ലിമിറ്റ് എത്ര

  • @aanakambam5754
    @aanakambam5754 2 місяці тому

    Bro watsapp number onne ayikkuvo