The Godfather (1972) Explained in Malayalam

Поділитися
Вставка
  • Опубліковано 24 чер 2021
  • #thegodfather #malayalamexplanation
    queries to solve:
    the Godfather movie Explained in malayalam
    the Godfather malayalam Explanation
    Malayalam Explanation of Godfather
    The Godfather movie Explanation
    Godfather Part ll Explained in malayalam
    movie explained in malayalam
  • Фільми й анімація

КОМЕНТАРІ • 169

  • @digitalalterations4764
    @digitalalterations4764 3 роки тому +81

    മൈക്കലിനെ ഡോൺ ആക്കരുത് എന്നായിരുന്നു വീറ്റോയുടെ ആഗ്രഹം. പകരം നല്ലൊരു നിയമവിദഗ്ദൻ ആക്കി ഗവൺമെൻറ് തലത്തിൽ സെനറ്റർ, ഗവർണർ ഒക്കെ പോലെ മർമ്മപ്രധാന സ്ഥാനത്ത് എത്തിക്കുകയും ആ സ്വാധീനം തൻ്റെ കുടുംബത്തിൻ്റെ ഭാവിയിൽ പോസിറ്റീവ് ആയി ഉപയോഗിച്ച് കുടുംബത്തിൻ്റെ ഇല്ലീഗൽ ബിസിനസിനെ പതിയെ ലീഗൽ ബിസിനസിലേക്ക് എത്തിക്കുക എന്നതായിരുന്നു വിറ്റോയുടെ ഏറ്റവും വലിയ ലക്ഷ്യം തന്നെ.
    വിറ്റോയ്ക്ക് ശേഷം ഇതേ ലക്ഷ്യത്തോടെയാണ് മൈക്കൽ ശേഷം വരുന്ന രണ്ട് ഭാഗങ്ങളിലും തന്നെ ജീവിതമത്രയും തന്നെ ഫിഫലമായ ശ്രമങ്ങൾ നടത്തിയത്.
    എക്സ്പ്ലനേഷൻ ഒക്കെ ഇടുമ്പോൾ കുറേക്കൂടി ഹോം വർക്ക് ചെയ്യുക...

    • @MalluMovieExplainer10
      @MalluMovieExplainer10  3 роки тому +30

      Enikk mistake pattiyathanu bro. Ini correct chyam👍

    • @augustinejose5602
      @augustinejose5602 2 роки тому

      Yeah.

    • @sarangdonmax
      @sarangdonmax 2 роки тому +3

      Wow...Neat Description Broh 😍👐🤟...
      അവസാന memorie സീനിൽ dining table dialogue നോക്കിയാലും അത് മനസിലാവും...മൈക്കിലും സണ്ണിയും അടി ആവുന്നതും ഇതും പറഞ്ഞാണ്

  • @naveenjose2
    @naveenjose2 3 роки тому +87

    Don't hate your enemies, because it affects your judgement.Keep your friends close,but your enemies closer.

  • @viverahulvargh
    @viverahulvargh 2 роки тому +25

    Marlon Brando and Lalettan are 2 greatest actors I have ever seen...

    • @Advik76541
      @Advik76541 6 місяців тому

      😂😂.. ലാലേട്ടൻ എവിടെ കിടക്കുന്നു

    • @SHEBINpi
      @SHEBINpi Місяць тому

      😂

  • @shafe143
    @shafe143 2 роки тому +16

    Narcotics is a dirty business, വീറ്റോയുടെ ഈ ഡയലോഗ് കാലമിത്രയായിട്ടും മറ്റൊലി കൊള്ളുന്നു

  • @akashsuku8864
    @akashsuku8864 2 роки тому +12

    " I am gonna make him an offer he can't refuse"
    Don vito Corleone ________

  • @sreejisreenivasan8041
    @sreejisreenivasan8041 2 роки тому +15

    Such a classic... 4K is available now!

  • @Kevin-nc8mc
    @Kevin-nc8mc Рік тому +6

    Vito didn't want to make Michael the new Don he wanted to make him a governor or something

  • @Skywalkerx_
    @Skywalkerx_ 2 роки тому +31

    One of the greatest Movie ever made 🖤

  • @jester3616
    @jester3616 2 роки тому +11

    ബ്രോ വളരെ നന്ദി i really needed that even though i watched the movie 3 times i didn't quite got the story

  • @riddolfgaming8554
    @riddolfgaming8554 Рік тому +2

    കിലുക്കം ഫിലിമിൽ തിലകൻ ചേട്ടൻ വായിക്കുന്ന ബുക്ക്‌ കണ്ട് വന്നതാണ് 😂🥲njn

  • @user-lv9qu2bs7d
    @user-lv9qu2bs7d 2 роки тому +22

    ഭീഷ്മ പർവ്വം...
    ഏകദേശം same.but making അമലേട്ടൻ ഒരു രക്ഷയില്ല.. കണക്ട് to മഹാഭാരതം...

    • @MrSriram00007
      @MrSriram00007 2 роки тому +8

      Copy amalu🤮🤮

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 роки тому +3

      @@MrSriram00007 അല്ല

    • @basiyee865
      @basiyee865 2 роки тому +1

      @@MrSriram00007 bheeshma pravam is inspired from God father , alland copy alla

    • @mishal1333
      @mishal1333 2 роки тому +1

      എകദേശം same? 🙏🙏

    • @ajithashok9289
      @ajithashok9289 Рік тому

      ​@@basiyee865പാറിയ godfather മായിട്ട് അല്ലെ ഈ ഊമ്പിയ പടം compare cheyunne

  • @rasheedshaaz8028
    @rasheedshaaz8028 2 роки тому

    i was searching so long

  • @habinsaziz
    @habinsaziz 2 роки тому +90

    ഭീഷ്മ പർവ്വം .. കഥ ഇത് തന്നെ 👍

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 роки тому +8

      ഭീഷ്മ പർവത്തിൽ എവിടെയാ അച്ഛൻ കഥാപാത്രങ്ങൾ ഒക്കെ വരുന്നത്

    • @AniFunMat
      @AniFunMat 2 роки тому +1

      @@dreamworldmydreamland4848 it is alright, fansanu.

    • @CarpeDiem.381-_
      @CarpeDiem.381-_ 2 роки тому

      @@dreamworldmydreamland4848 marlon brando as father al pacino as son

    • @divergent_commuter
      @divergent_commuter 2 роки тому +4

      Correct bro. Starting thootte ath feel cheyyum.

    • @basiyee865
      @basiyee865 2 роки тому +6

      @@divergent_commuter bheeshma pravam is inspired from God father

  • @pranavpk1673
    @pranavpk1673 2 роки тому +5

    Bheeshma Parvam 💯 💥

  • @ajithkumaranjalilkrishnan3769
    @ajithkumaranjalilkrishnan3769 2 роки тому +2

    This is the plot of the movie, The real brilliance of the movie is with succession and mafia doesnt go with love of the women. then the climax with Kay Adam.

  • @akshaysuresh2618
    @akshaysuresh2618 3 роки тому +2

    Yaa Pwliyee 😊

  • @jithinjithin7110
    @jithinjithin7110 3 роки тому +4

    Nice explanation

  • @sreejithsnair7451
    @sreejithsnair7451 2 роки тому +30

    നമ്മൾ മലയാളികൾക്ക് GodFatherന് പകരം അല്ലെങ്കിലും ആഘോഷിക്കാൻ "ഭീഷ്മപർവ്വം" ഉണ്ട് ഇപ്പോൾ....🔥💪😎😍

    • @sarangdonmax
      @sarangdonmax 2 роки тому +2

      😅😂😂

    • @alwynw7979
      @alwynw7979 2 роки тому +15

      Priyadarshan cheytha copy adi .. amal neerad cheytha inspiration ath nalla oru adi ahn🔥

    • @habeebbulla
      @habeebbulla 2 роки тому +5

      Amal neerad plot mathre eduthullu
      Priyadarshan pilleru tiktok cheyyunnapole appade copy adichittund

    • @anandhumurali3193
      @anandhumurali3193 2 роки тому +8

      God Father ആയിട്ട് comparison അതും ഗ്രീഷ്മ 😂

    • @railfankerala
      @railfankerala 2 роки тому +1

      @@anandhumurali3193 Greshama 🤣

  • @fathimathushahara932
    @fathimathushahara932 3 роки тому +44

    Helpful for degree examination

  • @user-ni4ps3ou3g
    @user-ni4ps3ou3g 2 роки тому

    Uvva nalla best review

  • @mrheisenberg7848
    @mrheisenberg7848 Рік тому +1

    2:54 ചെറിയൊരു തിരുത്തുണ്ട് തിരിച്ചുപോകുമ്പോൾ അല്ല സോണിയെ കൊല്ലുന്നത്
    രണ്ടാമത്തെ പ്രാവശ്യം തന്റെ പെങ്ങൾ സോണിയെ വിളിക്കും അപ്പോഴാണ് സോണിയെ ടോൾ ബൂത്തിൽ വച്ച് കൊല്ലുന്നത് അല്പസമയത്തിനുശേഷം തന്റെ കൂട്ടുകാരികളും വരുന്നതാണ് പുറകെ...

  • @anandunambiar1032
    @anandunambiar1032 2 роки тому +3

    Sollozo'yum Don'um thammillulla meetingil Sonny'ude idapadal karanam anu Don'nu vedi ettathu thanne. Karanam sonny'kk business'l interest undennu sollozo anumanichu. Angane don'ne thattam ennu sollozo theerumanichu

  • @loveeverything3286
    @loveeverything3286 2 роки тому +3

    Bheeshma parvam🔥❤️

  • @shyamkishore7203
    @shyamkishore7203 2 роки тому +28

    പക്ഷെ... ഇതിനു ശേഷം second part ഉണ്ട്... Vito Corleone ന്റെ ചെറുപ്പകാലം 🔥

    • @rakeshp6465
      @rakeshp6465 2 роки тому +5

      Al Pacino ann super 🔥🔥

    • @gsx9r
      @gsx9r 2 роки тому +5

      Robert de Niro 🔥🔥🔥🔥🔥🔥

    • @awakensoul390
      @awakensoul390 4 місяці тому

      Third part also after they planned a fourth part With Leonardo Decaprio but that couldn't happen because third part was exposed some manipulators...

  • @sajirani618
    @sajirani618 3 роки тому +2

    Adipoli

  • @vrendviz1886
    @vrendviz1886 2 роки тому +3

    michael-appante
    Bheeshma parvam

  • @abhisheks4183
    @abhisheks4183 2 роки тому +5

    Bheesma parvam 💥💥💥🔥🔥🔥

  • @sanialangad1088
    @sanialangad1088 Рік тому

    🔥🔥🔥🔥

  • @sinufreestyle6377
    @sinufreestyle6377 2 роки тому +4

    Cult classic 🖤

  • @thasbeehrahman6753
    @thasbeehrahman6753 2 роки тому +2

    Best ever❤️💯🔥

  • @Studyvlogy
    @Studyvlogy 2 роки тому +24

    ഭീഷ്മ പർവ്വം റിവ്യൂ കണ്ടിട്ട് വന്നവരുണ്ടോ

    • @Arakkalam_Peeli
      @Arakkalam_Peeli 2 роки тому +3

      കോപ്പി പടം 😂

    • @nandhappan7s
      @nandhappan7s 2 роки тому

      Inspiration നോട കോപ്പി

    • @Arakkalam_Peeli
      @Arakkalam_Peeli 2 роки тому +11

      @@nandhappan7s പ്രിയദർശൻ ചെയുമ്പോൾ കോപ്പി എന്നായിരുന്നല്ലോ.. അമൽ നീരദ് ചെയുമ്പോൾ inspired ആയിട്ടല്ലേ..😂 കോപ്പി മതി

    • @MrSriram00007
      @MrSriram00007 2 роки тому

      @@adithyanps9888 kadha copy adichille mathi copy kallan 🤮🤮🤮🤮🤮

    • @Vizhnu7
      @Vizhnu7 2 роки тому +2

      @@Arakkalam_Peeli പ്രിയദർശൻ ചെയ്ത പോലെ സീൻ by സീൻ കോപ്പി അല്ല ഇതൊന്നും..godfather കണ്ട ആൾ അല്ലെന്ന് മനസ്സിലായി.. അല്ലെങ്കിൽ ഇമ്മാതിരി വെളിവുകേട് പറയില്ല

  • @sabeelnazeer6223
    @sabeelnazeer6223 2 роки тому

    Great filim

  • @jimmywilson7101
    @jimmywilson7101 Рік тому +1

    👍👍👍👍

  • @parthip89
    @parthip89 2 роки тому +4

    marlon brando👑

  • @kmkriskm
    @kmkriskm 2 роки тому +8

    Al Pacino is pronounced as Al Pa'chi'no

    • @AniFunMat
      @AniFunMat 2 роки тому +1

      What is you are an Italian in italy?
      Then how do you pronounce?

    • @kmkriskm
      @kmkriskm 2 роки тому +1

      @@AniFunMat What?

    • @kmkriskm
      @kmkriskm 2 роки тому +4

      @@AniFunMat Just like Da Vinci is pronounced as Da Vin'chi', Pacino is pronounced as Pa'chi'no all over the world.

  • @abhaykrishna.e9361
    @abhaykrishna.e9361 2 роки тому +1

    Movie evidennelum download aakkaan patto...?

  • @Fighter2255
    @Fighter2255 2 роки тому +19

    ഭീഷ്മപർവ്വം കണ്ട ശേഷം ഇവിടെ വന്ന ആരെങ്കിലും 🤔🤔

    • @MrSriram00007
      @MrSriram00007 2 роки тому

      Ys copyanenu ipozha arinje

    • @Vizhnu7
      @Vizhnu7 2 роки тому

      @@MrSriram00007 lol copy 🥴 എന്താണ് copy അടിച്ചത് എന്ന് പറയാമോ.. godfather element വെച് കൊണ്ട് ആണ് ഇവിടെ ഇറങ്ങിയിട്ടുള്ള 90% gangster പടങ്ങളും ഇറങ്ങിയിരിക്കുന്നത്.. ഭീഷ്മ കാണുമ്പോ godfather ഓർക്കുക പോലും ഇല്ല..first മമ്മൂട്ടി intro സീൻ ഒഴിച്ച്

    • @messi-lj2su
      @messi-lj2su 2 роки тому

      @@Vizhnu7 bro endhe paranalum some what ishe oru copy padam aane almost same story but they changed the characters also bheeshma paravam enikke personal aayit istapettu nalla making aayirunu

    • @loveeverything3286
      @loveeverything3286 2 роки тому

      @@MrSriram00007 padam irangunnathinu munne .. amal paranjathalle.. godfather trubute aanennu.. ammmootty adakkam interviews il paranjittund god father inspiratione kurichu... a padathinu kittiya hype thanne..mahabharatham god father touch ullathu kondaarnn.

  • @junujunu4192
    @junujunu4192 2 роки тому +2

    😳😳 oh my god beeshma parvam movie ithinte remake ano..name polum same..micheal nte chettane konnath sahodariyude barthav anu athoke beeshamyilum und

    • @gsx9r
      @gsx9r 2 роки тому +4

      Well it is an actual ripoff than a official Remake! I just saw Bheeshma yesterday & shocked to know. Each and frames and shots were exactly ripped off from the Godfather in the name of inspiration! Lol.
      Mostly amal Neerad movies are like that so not surprising at all

  • @anaswara2010
    @anaswara2010 3 роки тому +7

    Godfather Part 2 cheyyamo

  • @JOE-es5ne
    @JOE-es5ne 2 роки тому

    I will give him an offer he can't refuse

  • @gamingirfanyt9032
    @gamingirfanyt9032 2 роки тому +4

    BHEESHMA PARVAM👑

  • @antonyjose1131
    @antonyjose1131 2 роки тому +6

    Njan ee saga yil ee movie mathrame kandittollu.

    • @avinashjerry
      @avinashjerry 2 роки тому +3

      Godfather 2 ithinopam nirthan patane movie ann 💯

    • @scifind9433
      @scifind9433 2 роки тому

      @@avinashjerry ys best second part movie in the world

    • @jonsnow9533
      @jonsnow9533 2 роки тому

      2nd part um kattayk nilkum,,

  • @sadiqueahamad
    @sadiqueahamad 5 місяців тому

    pavam michel

  • @my____turn
    @my____turn 2 роки тому

    Download link undo

  • @arifmohammed7791
    @arifmohammed7791 2 роки тому +1

    Explanation kollam, but full correct alla

  • @praveenvs9124
    @praveenvs9124 2 роки тому

    Link undo

  • @francisanish
    @francisanish 2 роки тому

    BISHMA

  • @nivedh9353
    @nivedh9353 2 роки тому +4

    എത്ര കൊല്ലം കഴിഞ്ഞാലും ഈ സിനിമയുടെ തട്ട് താണ് തന്നെ ഇരിക്കും

    • @ismailibrahim9819
      @ismailibrahim9819 2 роки тому

      ചവറ് പടം,,,,, നീ ഒറ്റ ഇരിപ്പിൽ ഈ മലര് പടം കണ്ട് തീർത്താൽ സമ്മതിച്ചിരിക്കുന്നു

    • @naveenjose7710
      @naveenjose7710 2 роки тому +1

      Athu kond allle IMDb rating il ettavum mukalil 50 varsham aayittum nilanilkumnath

  • @raeesmuhammed9769
    @raeesmuhammed9769 2 роки тому +3

    It's a classic film!! ഇതില് explain ചെയ്യാൻ എന്താ ഉള്ളത്?? 🧐

    • @MalluMovieExplainer10
      @MalluMovieExplainer10  2 роки тому +1

      Padam kandu nokk bro. Innathe cliche Don stories okke ithil ninna vannathu

  • @sanunellinattu2369
    @sanunellinattu2369 8 місяців тому

    Don't you understand the story?

  • @sabeelnazeer6223
    @sabeelnazeer6223 2 роки тому

    Ithu pole oru filim ini undaavilla....

  • @ashimkhan4446
    @ashimkhan4446 Місяць тому

    ഇതിന്റെ മലയാളം ആണ് ബീഷ്മ പർവം movie

  • @nandhappan7s
    @nandhappan7s 2 роки тому +1

    ആഫ്റ്റർ ഭീഷമ പാർവം

  • @anandapadmanabhamenon5365
    @anandapadmanabhamenon5365 2 роки тому

    Please understand the plot of the movie..

  • @shajipk8676
    @shajipk8676 2 роки тому

    ബീഷ്മ.. ഇംഗ്ലീഷ്

  • @mammookkafan3695
    @mammookkafan3695 2 роки тому +2

    ഈ പടം എവിടെ കിട്ടും

  • @akhilsachu6695
    @akhilsachu6695 3 місяці тому

    ഇത് ഭീഷ്മ പർവം അല്ലേ

  • @saleenarasheed6445
    @saleenarasheed6445 2 роки тому

    Njan ith kaanaan kaaranam BTS V aan.ithinukaaranam armys n mathrame manassilavu 😘

  • @Farsanasheza
    @Farsanasheza 2 роки тому +1

    Bheeshma 😂😂😂😂😂

  • @abduljaleel8673
    @abduljaleel8673 3 роки тому +1

    പടത്തിന്റെ ലിങ്ക് തരാമോ?

  • @adarshanilkumar.9197
    @adarshanilkumar.9197 3 місяці тому

    Al pasino 😂😂 nthonedai .

  • @sachusojan2099
    @sachusojan2099 5 місяців тому

    Animal movie ayittu saamyam und

  • @consiglieretomhagen9350
    @consiglieretomhagen9350 2 роки тому +2

    Why did you ignore me????

    • @sinufreestyle6377
      @sinufreestyle6377 2 роки тому +2

      You're out

    • @sarangdonmax
      @sarangdonmax 2 роки тому +1

      നിങ്ങളെ മറക്കാൻ പറ്റില്ല...പാർട് 2 ൽ hymon roth നോടുള്ള ആ നൈസ് ഭീഷണി സീൻ...from prison 😍

  • @RajeshHaripad9704
    @RajeshHaripad9704 2 роки тому +1

    Thamil dubbing ഉണ്ടോ ഇ പടം

  • @KIDANGOORAN
    @KIDANGOORAN 2 роки тому +4

    ഇതെന്റെ കോപ്പി മലയാളത്തിൽ ഉണ്ട് ഗ്രിഷ്മ പർവം എന്നാണ് പടത്തിന്റെ പേര് കഷ്ടം മലയാളികളുടെ അവസ്ഥ

    • @habbkiran8982
      @habbkiran8982 2 роки тому

      നീ കരയും 😂😂😂😂😂😂

  • @MrSriram00007
    @MrSriram00007 2 роки тому +3

    Apol ithanu copy adichu BHEESHMA PARVAM AKIYATHU.. AMAL MON🤮🤮🤮🤮

  • @adarshbenny4466
    @adarshbenny4466 3 роки тому +1

    ഈ പടം കാണാൻ എന്താ വഴി?

    • @MalluMovieExplainer10
      @MalluMovieExplainer10  3 роки тому +1

      Torrent il undallo

    • @Anas_p
      @Anas_p 3 роки тому

      @@MalluMovieExplainer10 link kittumo

    • @MalluMovieExplainer10
      @MalluMovieExplainer10  3 роки тому

      @@Anas_p t.me/mh_moviegallery/453

    • @MalluMovieExplainer10
      @MalluMovieExplainer10  3 роки тому +2

      @@Anas_p bro bit torrent install cheyyanam. Ennit yts enna site il search cheythal mathi

    • @Anas_p
      @Anas_p 3 роки тому

      @@MalluMovieExplainer10 thanks bro
      Subscribed