Dollar Malayalam Full Movie High Quality

Поділитися
Вставка
  • Опубліковано 30 вер 2024
  • Dollar is a Malayalam film, directed by Raju Joseph. The film stars Mukesh, Thilakan, Baiju and Maathu in the lead roles. Dollar is a Malayalam movie that took place in queens, New York and in India. Movie tells you how American malayalees culture their children and dramas that a family goes through. The desire to earn in dollars drives many natives from their land and families. When an old woman moves to New York to be with her children, she is shaken by their lifestyle and perspectives.

КОМЕНТАРІ • 249

  • @angelathelanuprinson-rl2sx
    @angelathelanuprinson-rl2sx Рік тому +21

    "ഇതിലെ നാട്ടിലെ സീൻസ് ചിത്രീകരിച്ചിരിക്കുന്നത് എന്റെ നാട്ടിൽ ആണ്... പള്ളിയും.. ഷാപ്പും.. തോടും.. വഴികളും...ആ വീടും എല്ലാം... ഇപ്പൊ ഒരുപാട് മാറ്റങ്ങൾ ആയി... ഷൂട്ടിംഗ് കണ്ടിരുന്നു...മാതുവിനെ കാണാൻ വേണ്ടി കാറിന്റെ അടുത്ത് ചെന്നപ്പോ എന്നോട് പേര് ചോദിച്ചത് ഞാൻ ഇന്നും ഓർക്കുന്നുണ്ട്... 😊...കുറച്ചു നാട്ടുകാരെയും കണ്ടു... ചിലർ ഇന്ന് ജീവിച്ചിരുപ്പില്ല 🥺.. നല്ല ഒരുപാട് ഓർമ്മകൾ...👌

    • @JAMESBOND-iw1zi
      @JAMESBOND-iw1zi 11 місяців тому +2

      എവിടെയാണ് സ്ഥലം ?

    • @JAMESBOND-iw1zi
      @JAMESBOND-iw1zi 11 місяців тому +2

      @@angelathelanuprinson-rl2sx Ok, ഏറ്റുമാനൂർ ഉള്ള നീണ്ടൂർ ആണോ ? ഞാൻ 2011 ഇൽ അവിടെ വന്നിട്ടുണ്ട്. ഹോട്ടൽ പ്ലാസ അടുത്തുള്ള ഓൾഡേജ് ഹോമിൽ ഒരു അമ്മച്ചിയെ കാണാൻ. അവരുടെ മക്കൾ കാനഡയിൽ ആണ്. എൻ്റെ ഒരു അകന്ന ബന്ധത്തിലുള്ള അമ്മച്ചി ആണ്.

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 11 місяців тому +2

      @@JAMESBOND-iw1zi ആണോ 😊😊😊അതന്നെ ✌️✌️✌️✌️✌️

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 11 місяців тому +2

      @@JAMESBOND-iw1zi ഇയാൾ എവിടെ ആണ്? ???

    • @JAMESBOND-iw1zi
      @JAMESBOND-iw1zi 11 місяців тому +2

      @@angelathelanuprinson-rl2sx എൻ്റെ വീട് പാലക്കാട് ആണ്. നാട് കോട്ടയം ആണ്. ഇപ്പൊൾ UK യിൽ ആണ്.

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +25

    Exellent മൂവി, ഇതിൽ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്, കുറച്ചേ ഉള്ളൂ എങ്കിലും മാള അടിപൊളി ആയിട്ടുണ്ട്, 👍👍👍🙏

  • @anandhumohan4675
    @anandhumohan4675 3 роки тому +16

    പണ്ട് അപ്പുറത്ത് വീട്ടിലെ ടിവിയിൽ കണ്ടത് ഓർമ്മയുണ്ട്.പക്ഷേ ഈ സിനിമയുടെ പേര് അറിയാത്തത് കൊണ്ട് ഇത് കാണാൻ വൈകി ഒരുപാട് തപ്പിയാണ് ഇവിടെ വരെ വന്നത്

    • @roby-v5o
      @roby-v5o 2 роки тому +3

      അതു സുഹൃത്തിന്റെ മാത്രമല്ല പലരുടെയും അവസ്‌ഥ അങ്ങനെ ആണ്സുഹൃത്തേ .. പണ്ട് ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്.. എന്നാൽ അതിന്റെയൊക്കെ പേരുകൾ അറിയുകയില്ലഅല്ലെങ്കിൽ ഓർമ്മയില്ല

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 роки тому +14

    സൂപ്പർ സിനിമ ,എല്ലാവരും നല്ല അഭിനയം കാഴ്ച്ചവെച്ചു'. ശരിക്കും അമേരിക്കയിൽ പോയപോലെ തോന്നി ..... എനിക്ക്
    മുകേഷ്
    ലാലു അലക്സ്
    ശരണ്യ
    ചിത്ര
    പത്മിനി
    മാള - കുറച്ചെ ഉള്ളങ്കിലും നന്നായി ചെയ്തു
    അനുഷ
    മഹേഷ്
    മാതു
    ബൈജു
    കൃഷ്ണൻകുട്ടി നായർ
    സൈനുദ്ദീൻ
    കനകലത
    എല്ലാവരും നന്നായി അഭിനയം കാഴ്ച്ചവെച്ചും എല്ലാവരും കാണേണ്ട നല്ല സിനിമ👌👌👌👌👌👌😍😍👌👌👌🙏

  • @tholoorshabu1383
    @tholoorshabu1383 11 місяців тому +8

    നല്ല സിനിമ - പണാർത്ഥി + ശരീരസുഖം = ജീവിതനഷ്ട്ടം.10-11-2023

  • @rashidpa6395
    @rashidpa6395 3 роки тому +30

    അമേരിക്കയിൽ ചെന്ന് ഫാമിലി മൂവി എടുത്ത ഡയറക്ടർ മാസ്സ് ആണ്
    കണ്ണ് നിറഞ്ഞു

  • @blackcats192
    @blackcats192 7 років тому +42

    Jeevan t.v. orikkalum cinemakal idatha kalam avar aadyamayi telecast cheitat ea cinemayayirunnu. Ingane oru film undayirunnu ennarinnatum jeevan tvyilude aayirunnu. .

    • @SahadCholakkal
      @SahadCholakkal 4 роки тому +2

      സത്യം

    • @sudheeshsudhi8581
      @sudheeshsudhi8581 2 роки тому +2

      സത്യം ഞാനും പണ്ട് എത്രയോ മുന്നെ ആ ചാനലിൽ മാത്രം കണ്ടെ

    • @Galaxies944
      @Galaxies944 2 роки тому +1

      Yes..true i still remember Jeevan tv always put dollars movie in midnight time..⏲️

    • @scariakurian4339
      @scariakurian4339 2 роки тому +1

      @@Galaxies944 00x

  • @Nizar713
    @Nizar713 9 років тому +21

    ''നീ അതുമായി നേരെ സെമിത്തെരിയിലോട്ടു വന്നാല്‍ മതി,ഏതെങ്കിലും ഒരു കുഴിക്കടിയില്‍ ഞാന്‍ കാണും......!! ഹഹഹ... lol...
    Good movie..

  • @sr1445
    @sr1445 4 роки тому +35

    Padmini’s last movie, such a talent and had longevity 1947-1994 in the Indian film industry! She’s a legend, may she RIP

  • @lp9176
    @lp9176 Рік тому +3

    Not sure if American malayalees, but I grew up in Australia. Most of my peers in well to do professions, married to Indians and have own houses etc. Both husbands and wifes work and share house duties. Few married to white or other people. Maybe 1 in 100 druggie, or living relationships etc. But if the parents have good relation and kids have peace in house, they don't stray away like this movie show. In fact indian immigrants do well compared to white people.

    • @user-yk5lv8iw8x
      @user-yk5lv8iw8x 9 місяців тому

      It’s true in America too. Indian Americans have the highest household income and are well to do compared to other communities.

  • @manojjoseph8223
    @manojjoseph8223 2 роки тому +18

    Super story,
    Super direction
    Super acting.
    Wow.. 😳

  • @mytubie
    @mytubie 2 роки тому +19

    How beautiful is the old newyork ,they were going through tappan zee bridge,grand central parkway,i678 ,jfk airport,belt parkway ,manhattan-queens bridge ,queen midtown tunnel ,Union tpke ,every thing changed a lot 😍😍😍

  • @meghaminnu2322
    @meghaminnu2322 Рік тому +2

    Ippo nadu avidathekkal bheekaram😢

  • @jacksonjohn1605
    @jacksonjohn1605 Рік тому +2

    ഇന്ന് ദുബായ് നാളെ ദുബായ് മറ്റന്നാൾ ലണ്ടൻ ഒരു 4 ദിവസം കഴിഞ്ഞു അമേരിക്ക എത്തിയാൽ ആയി

  • @womanizerbilly5050
    @womanizerbilly5050 2 роки тому +26

    നേഴ്സ്സുമ്മാരുടെ പാവാട വിസയും കൊണ്ട് അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്ന എല്ലാ മൊണ്ണകളുടെയും അവസ്ഥ ഇതാണ്... ഞാൻ കൊറേ കണ്ടിട്ടുണ്ട്... അവിടെ നമ്മൾക്ക് മേധാവിത്തം ഇല്ലേൽ ഇവളുടെ ഒക്കെ അടിമയായി ജീവിതം കഴിക്കേണ്ടി വെരും

    • @xtubedude
      @xtubedude 2 роки тому +19

      Uvva athu konde aayirikum ellaavarum kedapaadam vittu Canada, Australia, UK ingane olla raajyangalileku migrate cheyunnathe 😂 ... pogaan pattaathavar ee maathire dialogue adichu samaadhaanikum 😂😂

    • @ROSUJACOB
      @ROSUJACOB 2 роки тому

      Soo true Billy.

    • @johndonbosco610
      @johndonbosco610 2 роки тому +4

      George sir, copy paste to every comment. Thanum oru adima thanne

    • @BENZENE6K
      @BENZENE6K 2 роки тому +1

      Nee kidannu mongu. Ade ninak Pattu.

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 Рік тому

      സ്റ്റെഫാസ്ത്യൻ പണ്ണക്കലിനെ പോലെ

  • @abinodattil6422
    @abinodattil6422 Рік тому +2

    This movie shows toxicity of woman very well

  • @Vishnu-kg3mp
    @Vishnu-kg3mp 4 роки тому +37

    ധൈര്യമായി കണ്ടോ... കിടിലം പടം 💗💗💗💗💯✔️

  • @sreejith_kottarakkara
    @sreejith_kottarakkara 6 місяців тому +2

    ധൈര്യമായി ടിക്കറ്റെടുക്കാം, നല്ല പടം

    • @deepakm.n7625
      @deepakm.n7625 3 місяці тому

      ടിക്കറ്റ് എടുക്കാതെ കയറും 👻👻👻👻👻👻

  • @shanumoviesvlogs
    @shanumoviesvlogs Рік тому +7

    *പഴയ അമേരിക്ക കാണുമ്പോൾ ഇപ്പോഴത്തെ ഒറ്റപ്പാലം ബസ്റ്റാന്റ് പരിസരം പോലെ ഉണ്ട് 😂... എന്താലെ കേരളത്തിൽ നിന്ന് അമേരിക്കയിൽ പോയി മൂഞ്ചിയ ലൈഫ്... കേരളം എത്ര സുന്ദരം... Care... പ്രകൃതി എത്ര മനോഹരം...കേരളത്തിലെ സുഖങ്ങൾ വേറെ ഒരു നാട്ടിലും കിട്ടില്ലെന്ന്‌ gcc country യിലും.. യൂറോപ്പിലും ജോലി ചെയ്ത ഞാൻ മനസിലാക്കുന്നു... എന്റെ കേരളം എത്ര സുന്ദരം.. ❣️❣️❣️*

    • @Comentertains
      @Comentertains 5 місяців тому

      😂😂😂😂

    • @Dragan67
      @Dragan67 5 місяців тому

      മൂഞ്ചനുള്ളോർ എവിടെയും മൂഞ്ചും 😜കേരളം മനോഹരമാണ് പ്രകൃതിഭംഗിയാൽ മാത്രം സേട്ടായി 😂

    • @user-su4vi
      @user-su4vi Місяць тому

      bro atleast first admit our issues..otherwise more generations will escape from here in future..traffic system and infrastructure are the core issue ..people leave not because they dont love their birthplace..now the whole world is in a mouseclick away and they have choices

  • @JacobTJ1
    @JacobTJ1 9 років тому +22

    one of the best movies ever

  • @jackthestuddd
    @jackthestuddd Рік тому +13

    അമേരിക്കയിൽ ഇരുന്നു ഇത് കാണുന്നവർ ഉണ്ടോ ?

    • @vijayfn2
      @vijayfn2 Рік тому +1

      American il evideya

    • @jackthestuddd
      @jackthestuddd Рік тому +1

      @@vijayfn2 : new york

    • @vijayfn2
      @vijayfn2 Рік тому +1

      @@jackthestuddd angottekk visiting visa vallom kittan vazhi undo

    • @jackthestuddd
      @jackthestuddd Рік тому +3

      @@vijayfn2 : visiting visa kittum pakshe expensive anu. americayil vannal help cheyyan arum illengil thaamsam food ithokke expensive akum. best option ethengilum company ( IT company) vazhi H1 visa yil varika , allengil nursing course nee eduthu athinte exam , allengil US citizen ne kalyanam kazhichu varika.

    • @anisworld9377
      @anisworld9377 Рік тому +1

      Yes 😅enu kanununu

  • @umeshcg1942
    @umeshcg1942 7 місяців тому +2

    എല്ലാ താരങ്ങൾക്കും ചില സാഹചര്യങ്ങളിൽ പ്രാധാന്യം നൽകി... ഉള്ളതിൽ കിടിലൻ പാട്ട് ബൈജു -മാതു പെയർനു 1.37..0
    -Fight -ഒരെണ്ണം മഹേഷിന്.....
    മുകേഷ്, ലാലു അലക്സ്‌, നായികമാർ എല്ലാം നന്നായി ചെയ്തു

  • @meerasarath9338
    @meerasarath9338 Рік тому +2

    1:24:49 Ammachi athra moshamonnumallallo😮

  • @niatzu
    @niatzu 9 років тому +20

    I remember watching this as a kid. Hilarious... I wish there was a "Where are they now?" for the cast of this movie. Or "Dollar- Behind the Music" style documentary on the cast and production of this movie

    • @mannycamero93
      @mannycamero93 9 років тому +5

      RG79 Believe it or not my father is one of the supporting actors on this film, it crazy we still keep in touch with the director and as matter of fact my father is actually on the phone with him as I write this.

    • @randomfuns
      @randomfuns 9 років тому

      Manny Camero what was his role in the movie ?

    • @nostalgiaviews5983
      @nostalgiaviews5983 9 років тому

      +randomfuns still in New York

    • @crazymallugurl1375
      @crazymallugurl1375 5 років тому +4

      RG79 Haha surprisingly the black guy in the movie is actually married to an Indian girl 🤣🤣🤣 poor guy was depicted so bad in this movie...am sure his wife’s parents never beat him up

    • @jhsdfjhgjh
      @jhsdfjhgjh 2 роки тому +1

      @@randomfuns Looks like Manny Camero ran off sensing his bluff was about to be bust... Ha ha!!! 😂😂

  • @sebinstanley
    @sebinstanley Рік тому +4

    @2:11:57 Tony boy whoops both nana and pop's asses... dude's got issues alright 😆😆😆
    Must say nana's a heavyweight champ... survived round #2 whooping peacefully..👊👊💯
    Finally Tony boy got his ass popped by a brother fair and square... what goes around comes around is what they say... RIP Tony boy 😆😆😆

  • @80nisnahakeempp8thsem5
    @80nisnahakeempp8thsem5 Рік тому +4

    Every culture has good and bad values.There is no perfect country to live happy.....

  • @Dragan67
    @Dragan67 5 місяців тому +2

    നല്ല പടം 👏👏👏

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +12

    Mukesh ,lalu Alex ellarum kollam

  • @007vikatan
    @007vikatan Рік тому +8

    The eldest daughter-in-law determines the fate of the entire family's next generational characteristics. They're 75% reason for the family either staying united or disintegrating without a trace.

  • @thefanofhighflyers5173
    @thefanofhighflyers5173 4 роки тому +7

    Nice movie.
    God bless all Amarican people.

  • @syedattakkoya1437
    @syedattakkoya1437 5 років тому +4

    Ente Raju Joseph.Engineyanu EE film eduthathu?Bhayangaram

  • @Brandonr145
    @Brandonr145 Рік тому +4

    10:47 my favorite part

  • @jagann5756
    @jagann5756 4 роки тому +7

    Anybody 2020?

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +4

    അമ്മച്ചി ഹാപ്പി ആയല്ലോ അവസാനം.? 😁😁

  • @crazymallugurl1375
    @crazymallugurl1375 6 років тому +36

    This is not an accurate representation of America. Those who are born and raised in India are not "saints." ABCD's in the U.S are properly raised by parents with Indian values and are not corrupt as seen in this movie. The guy and girl in this movie behaved like "pathetic wannabe Americans" that are responsible for their own actions. Their behavior is not soley to blame for being in America. Their parents did not discipline them and gave unecessary freedom. Even if they were in India and surrounded themselves with the wrong people...the same circumstances would have happened.

    • @mathai5456
      @mathai5456 6 років тому +6

      CrazyMallu Gurl This film was made in early 90's. Movies then captured the general perception of things of film viewers. Besides I guess the film makers tried to show difference in opinion among generations and difference in lifestyle in Kerala and US. But yes those two kids getting all messed up in life is more coz of their parents than being at US, which film makers failed to show.

    • @Hisham78141
      @Hisham78141 4 роки тому

      ith oru cinema aanu suhurthe jeevitham alla...ithanu accurate representation ennu makers avakashapetto??

    • @Hisham78141
      @Hisham78141 4 роки тому +1

      Cinemaye cinema aayittu kaanu

    • @mytubie
      @mytubie 2 роки тому

      This is almost accurate,I’ve seen many of them.

    • @jobinsavier7441
      @jobinsavier7441 2 роки тому +1

      I support you

  • @ubii779
    @ubii779 3 роки тому +18

    തള്ളക് us ൽ പോകാൻ കണ്ട നേരം.... ഫാമിലി കൊളമാക്കി 🤣🤣🤣

    • @womanizerbilly5050
      @womanizerbilly5050 2 роки тому +1

      അമേരിക്കൻ കൊച്ചാമ്മമ്മർ പിന്നെ വല്യ കുണ്ണകൾ ആണല്ലോ 🤣🤣🤣🤣

    • @jomonjose3546
      @jomonjose3546 2 роки тому +1

      @@womanizerbilly5050 അനക്കിരിക്കട്ടെ ഒരു 🐎🏅

    • @sajadvalavupacha1873
      @sajadvalavupacha1873 2 роки тому +1

      ഞാനും അതാ ചിന്തിച്ചത്🤣🤣🤣

    • @Jean-yc9qk
      @Jean-yc9qk 2 роки тому +4

      അവര് invitation കിട്ടിയത് കൊണ്ടല്ലേ പോയത്.... സാധാരണ അമ്മമാരുടെ രീതിയിൽ അവര് അഭിനയിച്ചു... പ്രശ്നങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ നിന്നപ്പോൾ അവരവിടെ ചെല്ലേണ്ടി വന്നു.... അങ്ങനെ ആണ് തോന്നിയത്.

  • @bibinbabu8738
    @bibinbabu8738 8 місяців тому +1

    എന്താ movie ❤️touching

  • @SahadCholakkal
    @SahadCholakkal 4 роки тому +6

    നല്ല ഒരു പടം

  • @dijkstradd9831
    @dijkstradd9831 Рік тому +2

    Kerala store shown @01:02:05 is now Kerala Jwellers....just searched the address...its in Glen Oaks, NY

    • @Cookie-uu5sd
      @Cookie-uu5sd 3 місяці тому

      But Maharaja Indian store is still here, it's location changed to Hillside Avenue New Hyde Park. I think it's the same one showing in the movie and its owned by a Malayali, I use to go there

  • @007vikatan
    @007vikatan Рік тому +2

    Which one hit the screens first? This movie or Akkare akkare akkare?

  • @user-su4vi
    @user-su4vi Місяць тому

    പാവാട വിസയിൽ പോയ എല്ലാ അവന്മാരുടെയും അവസ്ഥ ഇത് തന്നെ ഹഹ

  • @merinagrung3511
    @merinagrung3511 10 років тому +6

    thank you all uplodes
    super work

  • @rinshad1326
    @rinshad1326 Рік тому +2

    നല്ല സിനിമ.. അമ്മച്ചി അടിപൊളി.. നല്ല അഭിനയം

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 4 роки тому +4

    millenium star lalu alex kidukkachi

  • @rejusudhakar7990
    @rejusudhakar7990 Рік тому +3

    Nalla cenima 👌🌹🌹🙏👌

  • @satheeshkrishna466
    @satheeshkrishna466 6 років тому +3

    Plese up load madhu srividhya american shoot malayalam movie

  • @tonysebastian2007
    @tonysebastian2007 3 роки тому +2

    Ithile mukeshinte veedu alle akkarakazhchakalile veedu!!??

  • @Vishnuputhri
    @Vishnuputhri 7 років тому +12

    A real great American experience.

  • @Z12360a
    @Z12360a 2 роки тому +3

    Excellent Movie Good Songs

  • @interestinginfo8659
    @interestinginfo8659 6 років тому +5

    This is a nice movie

  • @tall5418
    @tall5418 6 років тому +16

    Story lines are good. Things that had been happening here. It would have been better if the kids did not fall victim of peer pressure and became addicted to alcohol, drugs and sex. A lot of malayalee kids fell victim to addiction and family ties and values are ruined.

    • @yatitomar2100
      @yatitomar2100 3 роки тому +3

      your values like child abuse?

    • @DreamingLabyrinth
      @DreamingLabyrinth Рік тому +3

      the child-raising is so exaggerated. not all kids in America are the same and bad like these examples. how are they different from kids growing up in India's big cities?

    • @tall5418
      @tall5418 Рік тому

      @@yatitomar2100 you consider child abuse as a value, then something is definitely wrong with you.

    • @abinodattil6422
      @abinodattil6422 Рік тому

      @@yatitomar2100what child abuse

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +6

    2019 l kanunavar arokke und

    • @Vishnu-kg3mp
      @Vishnu-kg3mp 4 роки тому +1

      എല്ലാ പടങ്ങളിലും കാണുന്ന മുതല് 😁

  • @rakeshmorayur7872
    @rakeshmorayur7872 6 років тому +5

    Thanks

  • @DRAVIDIAN718QUEENSNY
    @DRAVIDIAN718QUEENSNY 9 років тому +9

    Eastside Queens 718 for life. Lmao that Sunoco is a 7 11 now damn time flies by. Throwback classic for real

    • @mannycamero93
      @mannycamero93 9 років тому +2

      DRAVIDIAN718QUEENSNY it was actually shot in long Island I think

    • @robinthomas12
      @robinthomas12 3 роки тому +1

      @@mannycamero93 incorrect. shot in Queens majority of the time, long island couple of scenes

  • @malavikakrishnannair9719
    @malavikakrishnannair9719 4 роки тому +8

    Padmini queen actress. I love travancore sisters

  • @Trueindiannoreligion
    @Trueindiannoreligion 7 місяців тому +1

    This is a trye story

  • @anilkumarav3215
    @anilkumarav3215 3 роки тому +2

    nice movie. any one in 2021 ?

  • @moideenkutty7396
    @moideenkutty7396 Рік тому +1

    സൂപ്പർ

  • @neurogence
    @neurogence 10 років тому +7

    Well directed.

  • @jessin4u889
    @jessin4u889 9 років тому +23

    every mallu familys whch settled or goin to usa should definitely see ths movie ,,,,,bcs ths shows u whts the values of relation ..............these type of movies are really helpful for every usa families

  • @muhammedharis3705
    @muhammedharis3705 Рік тому +1

    Ammachipolichu

  • @murugank.murugan8347
    @murugank.murugan8347 3 роки тому +25

    സംസ്കാര സമ്പന്നമായ കേരളം എല്ലാ ലോകത്തിലും ഉന്നതമായ നമ്മുടെ ഇൻഡ്യ അഭിമാനം.

    • @xtubedude
      @xtubedude 2 роки тому +12

      Uvva athu konde aayirikum ellaavarum kedapaadam vittu Canada, Australia, UK ingane olla raajyangalileku migrate cheyunnathe 😂 ... pogaan pattaathavar ee maathire dialogue adichu samaadhaanikum 😂😂

    • @shahlashalu2633
      @shahlashalu2633 2 роки тому

      ആ ബെസ്റ്റ് കണ്ട സങ്കികളുടെ കോമാളി തരങ്ങൾ കൊണ്ട് മറ്റു രാജ്യക്കാരുടെ മുഖത്ത് നോക്കാൻ പറ്റില്ല

    • @powerfullindia5429
      @powerfullindia5429 2 роки тому +7

      ഇപ്പോള് നരബലിയും, ഓതിക്കലും ആണ് ഫാഷൻ

    • @Vizhnu7
      @Vizhnu7 Рік тому +10

      താൻ അതിന് ഈ പൊട്ടകിണർ വിട്ട് പുറത്ത് എന്താ നടക്കുന്നത് എന്ന് കണ്ടിട്ടുണ്ടോ..ഇതിനെ ആണ് പോട്ടകിണറ്റിലെ തവള എന്ന് പറയുന്നത്

  • @justinmathew2695
    @justinmathew2695 4 роки тому +2

    Nalla movie yaa ktoo

  • @interestinginfo8659
    @interestinginfo8659 6 років тому +5

    At 2:01:00 when lalu alex entered the black dude's house it was a red color brick styled white painted door , at 2:02:00 when they come out its a wooden color door with white and green painted walls. Again at 2:03:00 when his daughter re-enters the house it's a red bricked white painted door Americanised house. Lol 😂😂😂

    • @crazymallugurl1375
      @crazymallugurl1375 5 років тому +3

      Drift King lol the karamban fight scene looks like it was filmed in Kerala 🤣🤣🤣 there is no way you see those kind of doors here

    • @Tima_ont
      @Tima_ont 3 роки тому

      @@crazymallugurl1375 lol I felt the same

    • @BENZENE6K
      @BENZENE6K 2 роки тому

      Oho

  • @baijuk.g.1918
    @baijuk.g.1918 Рік тому +1

    നല്ല ഒരു സിനിമ

  • @AbhirajAbhi-y1w
    @AbhirajAbhi-y1w 4 місяці тому

    Bbbbbbnnnnni hdixkgoff Papp f

  • @anoopvenuanuctla5160
    @anoopvenuanuctla5160 Рік тому +1

  • @krm276
    @krm276 3 місяці тому

    അമേരിക്കയിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും.. പരദൂഷണം പറയൽ സ്ത്രീകളുടെ ഒരു hobby ആണ് 🤣🤣😄

  • @murugank.murugan8347
    @murugank.murugan8347 3 роки тому +11

    അമേരിക്കൻ സംസ്കാരത്തിന്ഭാഗമായി ജട്ടിയിട്ട കേരളത്തെ കാണാൻ ഇടവരുത്തരുതേ ദൈവങ്ങളേ.

    • @kvsreeji
      @kvsreeji 2 роки тому +3

      Muragan ivadathe samskaarathe samrakshikkaan jatti upekshichu athu aarum kaanathe poakaruthu

    • @binishkvarghesevarghese1085
      @binishkvarghesevarghese1085 2 роки тому +2

      വെറൈറ്റി പ്രാർത്ഥന ആയി പോയി

    • @mathensamuvel5624
      @mathensamuvel5624 2 роки тому +3

      America yennum America 🇺🇸 thanne

    • @powerfullindia5429
      @powerfullindia5429 2 роки тому +6

      ഇപ്പോള് ജട്ടി പോലും ഇല്ല 🤣അഘോരികളുടെ സമ്മേളനത്തിന് പോ കാണാം 🤣

    • @Vizhnu7
      @Vizhnu7 Рік тому +9

      പാളത്തിൽ തൂറുന്നതും കവലയിൽ പെടുക്കുന്നതും ആയ സംസ്കാരം വീണ്ടും കണ്ടൊണ്ട് ഇരുന്നോ

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +2

    Very good movie

  • @muhammedharis3705
    @muhammedharis3705 2 роки тому +1

    Oldamerica

  • @shameemp6370
    @shameemp6370 6 років тому +2

    Good Muvie.

  • @albinthomas147
    @albinthomas147 8 місяців тому

    ഇതിന്റെ ക്യാഷ് കിട്ടിയോ മുതൽ മുടക്ക്

  • @easahajiraeasa5683
    @easahajiraeasa5683 2 роки тому +1

    നല്ല film

  • @haripk1
    @haripk1 2 роки тому +3

    aa samayathe etho oru kulapurushan ammavante oru konacha padam... 😂😂😂
    malayalee culture adipoli baaki ellaam waste ennola sthiram vaadhangal...
    nalla comedy piece padam thanne

    • @loveshaeyybaeyy
      @loveshaeyybaeyy Рік тому +1

      True

    • @Bhagyum
      @Bhagyum 4 місяці тому

      😂😂😂feminist ukal ivideyum kayari mezhukan todangiyo😂😂

    • @haripk1
      @haripk1 4 місяці тому

      @@Bhagyum ninte tharavad onnumallallo youtube vannu mezhukaan

  • @askarmoodal4973
    @askarmoodal4973 2 роки тому +1

    Super movie ❤

  • @melodies5692
    @melodies5692 8 місяців тому

    America in the year 1994

  • @sureshkumargo2008
    @sureshkumargo2008 Рік тому

    Ponnangala..vadakkanpaattu..sailing.

  • @arjunsr1338
    @arjunsr1338 3 роки тому +1

    Good movie.

  • @shellymerry3800
    @shellymerry3800 6 місяців тому

    Xcellent move

  • @haltonrjohn
    @haltonrjohn 3 роки тому +1

    🥰🥰🥰

  • @sureshkumargo2008
    @sureshkumargo2008 Рік тому

    O
    Ethenthu.padam

  • @ajcreations6768
    @ajcreations6768 4 роки тому +1

    Poil

  • @thusharsl4269
    @thusharsl4269 2 роки тому +5

    thallakku us varenda oru karyavum ellayirunnu nattilthanne ninnal poreyayirunno?🤣🤣🤣🤣

    • @Jean-yc9qk
      @Jean-yc9qk 2 роки тому +3

      മക്കൾ വിളിക്കുമ്പോൾ parents പോകുന്നത് കുറ്റമല്ലല്ലോ

    • @muhammedharis3705
      @muhammedharis3705 Рік тому +1

      Kathayilchodyamilla

  • @202jerin
    @202jerin 4 роки тому +1

    Corona Corona 2020

  • @moideenkutty7396
    @moideenkutty7396 Рік тому

    28.8.2023

  • @lovinsheyas
    @lovinsheyas Рік тому

    Fav movie❤

  • @amalsali2369
    @amalsali2369 Рік тому

    19-06-2023

  • @Priti80
    @Priti80 Рік тому +1

    Kure okke sheriyaanu idil pakshe American malayalis ithra moshamayi nadakkilla. They don’t go around with boyfriend and girlfriend like how they show. Only very rarely they have another culture boyfriend and if they do, parents get them married. Lastil kaanikkunnadhu pole kuttikal onnum cheethayayi pogunnilla. I have been living in the USA for the last 22 years. We celebrate Onam Vishu Christmas thanksgiving Deepavali New year everything more than people in india. Potlucks and traditional dressing and get togethers are common here. Pinne last scene-il when police arrives, medical team and fire engine also comes along with them in the case of an emergency and take the hurt victim to the hospital. Appol tony maybe marikkillayurunnu. Anyway otherwise the movie was good. Maybe in the 80’s people would have come in a visitor visa and then stayed here and did small jobs but now almost everyone comes here in IT job industry. Just telling. Kure scenes are nostalgic. In the 2000’s indian culture was very less but now there are sooo many Indians !

  • @althafmk2514
    @althafmk2514 3 роки тому +8

    Enthu kondum ee lokath kerala samskaaram aanu etavum nallath
    God's own country 🙏

    • @xtubedude
      @xtubedude 2 роки тому +7

      Uvva athu konde aayirikum ellaavarum kedapaadam vittu Canada, Australia, UK ingane olla raajyangalileku migrate cheyunnathe 😂 ... pogaan pattaathavar ee maathire dialogue adichu samaadhaanikum 😂😂

    • @BENZENE6K
      @BENZENE6K 2 роки тому

      @@xtubedude that's because of communists

    • @rettscarlet
      @rettscarlet Рік тому +6

      കേരള സംസ്കാരം പോലും ത്ഫൂ..

    • @johngeorge7931
      @johngeorge7931 Рік тому +1

      Maarumarakkan avakashamillathirunnathum. Appanarannariyatha, sambandhakkarum undayirunna samskaramano udheshichathu.😂

    • @bensonbiju3995
      @bensonbiju3995 Рік тому

      Mudinjaa naadanu keralam

  • @NS-vq5cc
    @NS-vq5cc 3 роки тому +2

    നല്ലൊരു സിനിമ

  • @nisanthnis1344
    @nisanthnis1344 Рік тому +2

    Avdoke etra devoped aan😮

    • @ajo3636
      @ajo3636 Рік тому +2

      1994

    • @vijayfn2
      @vijayfn2 Рік тому +2

      അമേരിക്ക ആണ് ഇപ്പോഴും ലോകത്തെ അത്ഭുത രാജ്യം

    • @sanjoe7265
      @sanjoe7265 Рік тому

      Ippo china aanu...usa okke old and shabby aakarayi😢

  • @tinutinu7153
    @tinutinu7153 3 роки тому +1

    01:39:49

  • @ritube2981
    @ritube2981 3 роки тому +1

    നല്ല ഒരു കുടുബചിത്രം

  • @fayismorool3770
    @fayismorool3770 2 роки тому +1

    Nalla movie

  • @agnalsojan8013
    @agnalsojan8013 3 роки тому +3

    Super movie

  • @anulizajin
    @anulizajin 3 роки тому

    Super movie

  • @vishnupr9609
    @vishnupr9609 Рік тому

    Superb movie.....

  • @NS-vq5cc
    @NS-vq5cc 3 роки тому +1

    48:41
    1:09:00
    1:14:00
    1:23:00
    1:35:30
    1:46:54

  • @subairkklsubairkkl9854
    @subairkklsubairkkl9854 6 років тому +2

    Super