Це відео не доступне.
Перепрошуємо.

"ഒരു യക്ഷിയും ഈ മതിൽകെട്ടിനകത്ത് കടക്കില്ല " | Adoor Bhasi | Chottanikkara Amma

Поділитися
Вставка
  • Опубліковано 17 кві 2024
  • Chottanikkara Amma is a 1976 Indian Malayalam film, directed by Crossbelt Mani and produced by Thiruvonam Pictures. The film stars Srividya, Kaviyoor Ponnamma, Adoor Bhasi and Hari in the lead roles. The film has musical score by R. K. Shekhar[1][2][3] and lyrics by Bharanikkavu Sivakumar
    A family of four visit the temple of the almighty Chottanikkara Devi to get rid of the evil possessing their daughter. They are aided by a humble saint, who provides them shelter and other needs. The saint then narrates the story of how the temple came into existence and other legends associated with the temple. Later, they enter the temple, where they witness the Keezhkavu pooja. During this time, Chottanikkara Devi battles the evil being and frees their daughter from possession.

КОМЕНТАРІ • 165

  • @rahultmuraleedharan
    @rahultmuraleedharan 2 місяці тому +139

    ശ്രീ അടൂർ ഭാസിയുടെ അഭിനയവും ഇന്നസെന്റ് ചേട്ടന്റെ അഭിനയവും തമ്മിൽ നല്ല സാമ്യം തോന്നുന്നു.

    • @kiranunnikrishnan2418
      @kiranunnikrishnan2418 2 місяці тому +10

      Adoor Bhasi - Innocent - Aju Varghese Ivaru moonu perum ekadesham ore level dialogue delivery aahnu..3 generations.. But comedy de karyathilu innocent inde aduthu varilla bakki randalum.. Aju nde comedy okke ipo ekadesham koravanu.. Aah vanna samayathe aju ekadesham innocent pole korach toniyirunnu.. Even KPAC Lalitha oru stage show ilu paranjitund..

    • @kiranunnikrishnan2418
      @kiranunnikrishnan2418 Місяць тому +2

      @@evalreifyloop That's true..But njn paranjad even in cinema field innocent inde colleagues inu vare adu korach toni ennu.. Adukond pulli ee legends inde level aayi ennalla.. Adupole thonnunnu ennu.. Esp dialogue and some actions.. Not about acting..

  • @thrissurgadi
    @thrissurgadi 22 дні тому +23

    പണ്ട് ചെറുപ്പകാലത്തു ഈ വക സിനിമകൾ കണ്ട് എത്ര പേടിച്ചിരുന്നു......... ഇപ്പോൾ കണ്ടാൽ ഫുൾ കോമഡി ആണ്......... 😂😂☺️😇

  • @remeshnarayan2732
    @remeshnarayan2732 3 місяці тому +81

    ശ്രീവിദ്യയുടെ നൃത്തവും മുഖപ്രസാദവും മനോഹരം 👍❤️🌹

  • @rivin999
    @rivin999 3 місяці тому +109

    യക്ഷിയെ കണ്ടിട്ടു ചിരി നിർത്താൻ പറ്റണില്ല.. 😆😆 അജ്ജാതി ഭീകര സ്വരൂപി 😆😆

    • @abijackson1000
      @abijackson1000 3 місяці тому +10

      തിയേറ്ററിലാണ് സിനിമ കാണേണ്ടത്‌

    • @siddiquep9035
      @siddiquep9035 2 місяці тому +8

      Annathe kalatthu ee yakshiye kandu pedichu rathri puratthira gathe irunna njan

    • @RamLeela-ed3zg
      @RamLeela-ed3zg Місяць тому

      Yakshiyum daivavumellam eru pole thanne. Kashttam thanne ivarude kaaryam

  • @deepthiaj
    @deepthiaj Місяць тому +7

    Old free movies in Doordarshan in my younger days
    Just recollecting how the past generation did the magic for us to be inspired from their hidden talents, I mean the OLD is definitely GOLD

  • @madhupm3460
    @madhupm3460 2 місяці тому +89

    എന്തു മാത്രം നിഷ്കളങ്കമാണ് പഴയ കാലം... ആ ഭക്തി... ഉള്ളിൽ. നന്മകൾ ഉള്ളവരുടെ കണ്ണുകൾ നിറയും ശ്രീ ചോറ്റാനിക്കര അമ്മേ 😓😓😓🙏🙏😓❤❤❤

    • @harishmahari1514
      @harishmahari1514 2 місяці тому +2

      Sathyam😪😪😪

    • @electorsdairy4493
      @electorsdairy4493 2 місяці тому +3

      🤣🤣🤣

    • @LoozcrabGamingLTT
      @LoozcrabGamingLTT Місяць тому +5

      😂😂😂
      മനുഷ്യനെ അന്ധം കഥകളിൽ കുരുകിയത് ഇവരുടെ ഓക്കേ വളിച്ച ഇതേ പോലത്തെ സിനിമകൾ ആയിരുന്നു വിശ്വാസം ആവശ്യത്തിന് മാത്രം അമിതമായാൽ നന്ന് അല്ലാ എന്നത് അറിയുക

    • @aneeshbala1213
      @aneeshbala1213 Місяць тому

      Onnu podeeeyyyy

    • @LoozcrabGamingLTT
      @LoozcrabGamingLTT Місяць тому

      @@aneeshbala1213 ആർക്ക് വേണ്ടി ആഡാ

  • @greeshujeeshu7010
    @greeshujeeshu7010 16 днів тому +2

    Iam a 2k kid and i wondering about old malayalam movies .such a gem

  • @aamyzjags9433
    @aamyzjags9433 2 місяці тому +10

    Ethra manoharamaaya devi rooopam.. ❤❤ithra sundhari malayalathil vere undayrunno

  • @sarathkh5617
    @sarathkh5617 Місяць тому +6

    ദേവിയുടെ വരവ് 😍😍😍😍രോമാഞ്ചം 🔥🔥😍🔥😍😍

  • @dhdn3515
    @dhdn3515 3 місяці тому +246

    ഇപ്പോൾ ആണേൽ യക്ഷി ഗർഭിണി ആവും 😁

    • @khrishna_0273
      @khrishna_0273 3 місяці тому +25

      Adh ndhaa nintaa achan aahnnoo 😂

    • @LUCK8434
      @LUCK8434 3 місяці тому +5

      Yes 😂😅

    • @akhilanair9290
      @akhilanair9290 3 місяці тому +11

      Pandulla aalukalkk garbham undakarille Appo... Annanenkil arum ariyilla, innanenkil ellarum ariyum athre ulluu

    • @sudheeranp9352
      @sudheeranp9352 3 місяці тому +1

      🤣🤣🤣👍👍

    • @ZellingKart
      @ZellingKart 3 місяці тому +1

      😂

  • @CoconutDiaries
    @CoconutDiaries 2 місяці тому +12

    ഹോ, ആ യക്ഷിക്ക് എന്ത് വിഷമമായികാണും! ദയനീയം

  • @Kuttanaadan
    @Kuttanaadan 2 місяці тому +8

    Ippozhum maduppillathe kandirikkan kazhiyunna chithrangal...🙏🙏🙏

  • @NarayanankuttyNair-wn3nz
    @NarayanankuttyNair-wn3nz 3 місяці тому +13

    ഇത്‌റ നല്ല കലകൾ ഇല്ലായിരുന്നെങ്കിൽ മനുഷ്യർ എത്ര ക്രൂര ഹൃദയന്മാരും ഹൃദയകളും ആയിപ്പോയേനേ കുഞ്ഞുകുഞ്ഞുങ്ങളേ പ്പോലും വലിച്ചെറിയുന്ന ലോകം - ഇന്ന് - കലിയുഗം പറഞ്ഞു രക്ഷപ്പെടാം.

  • @fp2599
    @fp2599 Місяць тому +7

    അടൂർ ഭാസിയുടെ നടത്തം Cat Walk പോലെ.....😂

  • @najmuvilayil4213
    @najmuvilayil4213 23 дні тому +2

    ശ്രീ വിദ്യ സൂപ്പർ

  • @user-kd7lz1nq6v
    @user-kd7lz1nq6v Місяць тому +8

    അടൂർ ഭാസി.. അഭിനയം 🔥🔥🔥

  • @prathapds
    @prathapds 3 місяці тому +2

    ❤❤

  • @frenetzone7350
    @frenetzone7350 2 місяці тому +11

    യക്ഷിയുടെ മുഖത്ത് പച്ച കളർ തേച്ചത് നന്നായില്ല. യക്ഷിയെ കണ്ടാൽ ചിരി വരും

  • @balachandrannambiar9275
    @balachandrannambiar9275 3 місяці тому +3

    👍👍👍👍

  • @rajivpillai9836
    @rajivpillai9836 3 місяці тому +3

    ❤️❤️❤️🙏🙏🙏

  • @Hamsterkombat2_24
    @Hamsterkombat2_24 24 дні тому +4

    ചോറ്റാനിക്കര അമ്മ ഇടിവെട്ട് സാധനം😍😍

  • @sheejamohan6683
    @sheejamohan6683 2 місяці тому +6

    Amma...devi

  • @harishmahari1514
    @harishmahari1514 2 місяці тому +1

    🙏🙏🙏

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 місяці тому +8

    എത്ര സൊത്ത് ഉണ്ടായിട്ടെന്താ ജീവിതകാലുഴുവൻ പെണ്ണ് ക്കെട്ടാത്ത ' പക്ഷെ നല്ലൊരുമനുഷ്യൻ

    • @Mukesharchana888
      @Mukesharchana888 2 місяці тому +1

      ഉണ്ട..😂😂😂

    • @binumon8220
      @binumon8220 Місяць тому +4

      ആരു അടൂർ ഭാസി യോ 🤣🤣 ചായ കുടിക്കാൻ ചായക്കട വാങ്ങണോ 🤣🤣

    • @user-cx8yg4wj1y
      @user-cx8yg4wj1y 23 дні тому

      😂😂😂😂​@@binumon8220

    • @thrissurgadi
      @thrissurgadi 22 дні тому

      പെണ്ണ് കിട്ടിയില്ലെങ്കിൽ എന്താ......... ഇഷ്ട്ടപോലെ ബന്ധങ്ങൾ ഉണ്ടായിരുന്നു.......😂😂😂

  • @sreerajmahi96
    @sreerajmahi96 2 місяці тому +6

    യക്ഷി ഒളിഞ്ഞു നിന്നു താണ്ടവം കാണുന്നു 😅

  • @sarathraveendran773
    @sarathraveendran773 Місяць тому +2

    Om Shakthi Parashakthi

  • @teslamyhero8581
    @teslamyhero8581 3 місяці тому +36

    😂😂😂കൂടെയുള്ളത് യക്ഷിയാണെന്നു അറിഞ്ഞിട്ടും ഒപ്പം പോയ നമ്പൂരി 😎😎😎

    • @123bcjnv
      @123bcjnv 2 місяці тому

      Potta yakshi anu pinnil ninn ozhiyathath

  • @advmalavikamaluz7450
    @advmalavikamaluz7450 27 днів тому +2

    ശ്രീലത നമ്പൂതിരി 💚

  • @Unacceptable.
    @Unacceptable. 2 місяці тому +4

    Yakshi aanenkilum njan kalikkum.. thorthu kayyil vech kalikkum..

  • @priyadarshinijhanavi-ok9ek
    @priyadarshinijhanavi-ok9ek 2 місяці тому +1

    Amma devi

  • @zyko_vlogs8681
    @zyko_vlogs8681 Місяць тому +6

    2:50 😂oh yah

  • @RAHUL-qh9tn
    @RAHUL-qh9tn Місяць тому +2

    യക്ഷിഎങ്കിൽ യെക്ഷി 😌

  • @indian6346
    @indian6346 2 місяці тому +1

    അമ്മേ ദേവീ

  • @MOTIVE_SPADE
    @MOTIVE_SPADE 25 днів тому +1

    Ippo ithokke kanumbol chirivarum😂 but pazhaya oru kaalam aokke ondayirunnu smart phone onnum illatha kalam annokke ithokke kandal rathri veliyil erangilla😢

  • @sheenaajith7830
    @sheenaajith7830 2 місяці тому +7

    ചോറ്റാനിക്കര അമ്മേ 🙏

  • @abijithmaarikkal503
    @abijithmaarikkal503 Місяць тому +2

    13:09 യക്ഷി:' കുറ്റി കാട്ടിൽ ഒളിച്ച് ഇരുന്നിട്ട് ചൊറിഞ്ഞിട്ടും വയ്യാലോ..😅😅

  • @achur4u
    @achur4u 17 днів тому +1

    Jyeshta bhagavathi

  • @RFYWC
    @RFYWC Місяць тому +1

    Adoorbhasi thorth vangi pakshe veebdum ath avide vannu😮

  • @enlightnedsoul4124
    @enlightnedsoul4124 Місяць тому +2

    🙏

  • @studioportrait3385
    @studioportrait3385 Місяць тому +8

    യക്ഷിക്ക് ഒക്കെ വംശനാശം വന്ന് എന്ന് തോന്നുന്നു ഇപ്പോ ഒറ്റ എണ്ണത്തിനെ കാണുന്നില്ല 😆😆😆😆😖

  • @kunji___gappy
    @kunji___gappy Місяць тому +1

    Movie nema

  • @Ajith1546
    @Ajith1546 23 дні тому +4

    4:51 ഇത് പകൽ അല്ലേ ente phone nte പ്രശ്നമാണോ 🤔🤔🤔

  • @sabumonbasheer8389
    @sabumonbasheer8389 3 місяці тому +7

    Ammayude dance kandu pedicure virakkunna yekshi

  • @retheeshkumar2909
    @retheeshkumar2909 Місяць тому +1

    ഇപ്പോൾ ആണെങ്കിൽ കളി കാര്യമാകും കാമക്ഷി

  • @athulm3161
    @athulm3161 Місяць тому +2

    6.50 നമ്പുതിരിയെ യക്ഷി പുറത്ത് നിന്ന് കൊഞ്ഞനം കുത്തി കാണിക്കു ന്നു

  • @user-el5jd7vz4c
    @user-el5jd7vz4c 28 днів тому +1

    Itha ippo nannaye😢

  • @AbhinavVloger448
    @AbhinavVloger448 19 днів тому +1

    4:6 😄

  • @rhishisharanelayath8345
    @rhishisharanelayath8345 2 місяці тому +4

    പലരും ചൊല്ലി കേട്ടൂ..
    നളിനമുഖീ നിൻ കഥ..
    ഇത് ഏത് കൃതിയിലെ പദം ആണ്?

  • @user-ps3rk3tg8y
    @user-ps3rk3tg8y 3 місяці тому +14

    ശ്രീവിദ്യയേയും ശ്രീലതയെയും മനസ്സിലായി. ആരാണാവോ യക്ഷി വേഷം?

    • @teslamyhero8581
      @teslamyhero8581 3 місяці тому +5

      😂😂😂ഏതെങ്കിലും ആണ് വേഷം യക്ഷി വേഷം കെട്ടിയതായിരിക്കും

    • @dharshan.malappuram4042
      @dharshan.malappuram4042 Місяць тому +3

      Vinodhayathra cenemayil innocentinte barya

  • @darkwolfvfxStudio
    @darkwolfvfxStudio 21 день тому +1

    ithe same oru film vere kandittund . mala aravindan anennu thonnunu

  • @AbhinavVloger448
    @AbhinavVloger448 Місяць тому +3

    9:47 😂😂

  • @arshalshabeeb007
    @arshalshabeeb007 4 дні тому

    യക്ഷിക്ക് ഒരു 65 വയസ്സ് ആയി കാണും...😂😂😂 നടന്നിട്ട് അങ്ങട് നീങ്ങുന്നില്ല😂😂

  • @charleyobri7772
    @charleyobri7772 2 місяці тому +3

    പച്ച ചെയ്ൻ്റ്

  • @Nhjjhhh555
    @Nhjjhhh555 2 місяці тому +32

    Shooting കഴിഞ്ഞ് യക്ഷിയെ ഭാസി ചാബി വിട്ടിട്ടുണ്ടാവും .......... ഭാസി അന്ത കാലത്ത് അങ്ങനെ ആണ്

    • @abhijayskumar1
      @abhijayskumar1 2 місяці тому +1

      Chaabii means

    • @abinodattil6422
      @abinodattil6422 2 місяці тому +1

      @@abhijayskumar1 chaambi, means f around, in slang

    • @abhijayskumar1
      @abhijayskumar1 2 місяці тому +1

      @@abinodattil6422 ohh 😂 thanks

    • @jayaprakash6774
      @jayaprakash6774 22 дні тому +1

      എന്താടോ നന്നാവാത്തെ

  • @AparnAmbika
    @AparnAmbika 11 днів тому

    ഒരേ സമയം രാത്രിയും പകലും. ഇല്ലത്തിനകത്തു രാത്രി. പുറത്ത് പകൽ.

  • @jayamohanct7523
    @jayamohanct7523 Місяць тому +2

    ഒരു യക്ഷിയോടും ഇങ്ങനെ ഒന്നും ചെയ്യരുതെ

  • @sajukora
    @sajukora Місяць тому +1

    😀😀

  • @valsalay6472
    @valsalay6472 15 днів тому

    Ipozhathe kadhakalilsowmya samsaramilla.sri ramante serialil dhasharadha maharajavinodu inganeyano pandulla Kathakali samsarikunnathu.kadha kanan thonnunnilla

  • @david7O7
    @david7O7 2 місяці тому +3

    Aju Varghese inte oru chaaya ond basi chettan😂

  • @thomasks7908
    @thomasks7908 4 дні тому

    Sreelatha

  • @vpopzienz8502
    @vpopzienz8502 2 місяці тому +3

    കടമറ്റത്തു കത്തനാർ അപ്പോ ഇവിടുന്ന് കോപ്പി paste ആണുലേ

  • @mohammedt2956
    @mohammedt2956 22 дні тому +1

    Ammayum yakshiyum 😂😂😂😂

  • @ranjithrnath
    @ranjithrnath Місяць тому +1

    1:18 althara okke set ittathanennu parayulla..athrakk artificiality und

    • @soumyank4811
      @soumyank4811 26 днів тому +1

      ഇന്നത്തെ കാലം അല്ലാലോ ആ കാലത്ത് ഇത്രയൊക്കെ ചെയ്യുന്നത് തന്നെ വല്യ കാര്യം അല്ലെ?...

  • @Advikwarrior
    @Advikwarrior 2 місяці тому +4

    Jcb മണ്ണെടുത്തു ലോറി പോയ വഴിയിലൂടെ 🤔 യക്ഷി പഴയകാലം 🤔ശ്ശോ ഒന്നും അങ്ങട് മനസ്സിലാവണില്ല

  • @DoesnotexistAsl
    @DoesnotexistAsl Місяць тому +1

    😂

  • @ReyReY451
    @ReyReY451 13 днів тому

    chotanikara ammeyada ninne valichu ezhachonde poyadu narii

  • @saralad7172
    @saralad7172 17 днів тому +1

    😂😂😂

  • @josephsebastian5227
    @josephsebastian5227 2 місяці тому

    😂😂😂😂😂😂

  • @dilipraj9184
    @dilipraj9184 Місяць тому +1

    Jcb works and yakshi..... shame picturization

  • @gopuvidya7792
    @gopuvidya7792 3 місяці тому

    😂😅😅😅😂😂😂

  • @FinalBoss-ey7xe
    @FinalBoss-ey7xe 2 місяці тому +12

    Railway ലൈനിന് വേണ്ടി ഏറ്റെടുത്ത ഭൂമിയിലാണ് യക്ഷി അടൂർ ഭാസ്സിയെ ഓടിക്കുന്നത് 🤭😁😆

  • @masebastianmaliackal9258
    @masebastianmaliackal9258 3 місяці тому

    🌹🙏

  • @rajishasinulal
    @rajishasinulal 3 дні тому

    ബാലെ 😂😂😂

  • @leegeorge9766
    @leegeorge9766 7 днів тому

    കേശവ 😂😂

  • @sabumonbasheer8389
    @sabumonbasheer8389 3 місяці тому +3

    Comedy movie

    • @Malabarswamy
      @Malabarswamy 3 місяці тому +9

      കുത്ത് നബി ഫാൻസ്

    • @faizevenjaramoodu3195
      @faizevenjaramoodu3195 Місяць тому

      @@Malabarswamy തിരിച്ചു പറഞ്ഞാൽ വലിയ കുത്തു കഥ കൾ ഉണ്ട് ഓർത്തു നോക്കു എന്നിട്ട് മറ്റുള്ളവരെ കളിയാക്കാം

    • @faizevenjaramoodu3195
      @faizevenjaramoodu3195 Місяць тому

      @@Malabarswamy കോമഡി മൂവി എന്നല്ലേ അയാൾ പറഞ്ഞത് നിങ്ങളുടെ ദൈവത്തെ എന്ധെങ്കിലും പറഞ്ഞോ? പിന്നെ താൻ മറ്റുള്ളവരെ പറഞ്ഞത് കൊണ്ട് ആണ് ഇങ്ങനെ പറയേണ്ടി വന്നത്

  • @PradeepPayyoor
    @PradeepPayyoor 28 днів тому +2

    രാത്രിയിൽ സൂര്യൻ ഉദിച്ചോ 🤣

  • @joseabraham3569
    @joseabraham3569 Місяць тому

    എന്റെ കയ്യിൽ ഈ യെഷി കിട്ടുമായിരുന്നു എനിക്കിൽ

  • @sinuninu777
    @sinuninu777 2 місяці тому

    വികാരം വ്രണപ്പെടുത്തുന്നില്ല 👎😢

  • @shalushajan247
    @shalushajan247 2 місяці тому

    പിന്നെ ഹോട്ടലിൽ നല്ല അൽഫാം കിട്ടുമ്പോൾ തന്നെ ആർക്കുവേണം😅

  • @harik8424
    @harik8424 3 місяці тому +15

    സത്യ ഭാമയുടെ അമ്മൂമ്മ ആണെന്ന് തോന്നുന്നു യക്ഷി കളി ഭ്രാന്ത് അല്പം ജാസ്തി ആണ് കാൽ അകത്തി വച്ചുള്ള കളി

  • @muhammedsajeed5338
    @muhammedsajeed5338 2 місяці тому +4

    ഇപ്പോഴും യക്ഷിയും പ്രേതവും ഒക്കെയുണ്ട്
    ഇങ്ങനെയുള്ള സിനിമകളാണ് ജനങ്ങളെ കൂടുതൽ ഭക്തിയിലേക്ക് പിശാചിലേക്ക് അടുപ്പിക്കുന്നത് ഭക്തി പിശാചിലേക്ക്
    പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ഈശ്വരനെ അല്ലാഹുവിനെ മാത്രം ആരാധിക്കുക
    ഒരു ദേവനും ഒരു ദേവിക്കും ഒരു പുൽക്കൊടി പോലും മാറ്റാനുള്ള കഴിവ് ഇല്ല
    ഇത് ഞാൻ പറഞ്ഞതല്ല ഹിന്ദു പണ്ഡിതന്മാർ പറഞ്ഞതാണ്
    എല്ലാ മനുഷ്യരും ഒരു വിശ്വാസിയായി ജീവിക്കുക
    സർവ്വശക്തനായ ലോക രക്ഷിതാവായ അല്ലാഹുവിനെ ഈശ്വരനെ മാത്രം ആരാധിക്കുക

    • @lijeshvlog7684
      @lijeshvlog7684 2 місяці тому +19

      ഉവ്വോ എന്തു കൊണ്ടിത് നേരത്തെ പറഞ്ഞില്ല

    • @bhadhrinadh_KL29
      @bhadhrinadh_KL29 2 місяці тому +9

      ഹേ പ്രേഭോ... അങ്ങയുടെ പണ്ഡിത്യത്തിന് മുൻപിൽ അനന്തക്കോടി പ്രണാമം 🥴🤗🤗

    • @John_honai1
      @John_honai1 2 місяці тому +12

      ശരി allahu നെ മാത്രം ആരാധിക്കാം. പക്ഷെ കൊച്ചു കുട്ടിയെ കെട്ടിയവനെ പ്രവാചകൻ ആയി കാണാൻ പറയരുത്.. സമ്മതിച്ചോ??

    • @sabeenasaleel6901
      @sabeenasaleel6901 2 місяці тому +4

      Hi fake Sangi ellaadathum indallo😖

    • @John_honai1
      @John_honai1 2 місяці тому

      @@sabeenasaleel6901 അതേ... Fake സങ്കി ആയിരിക്കും.. പക്ഷെ ഇതേ സാദനം ഉസ്താദ് മാർ പറയുന്നത് കേട്ടിട്ടുണ്ട്