ടീച്ചറെ ഉമ്മാാാ 🤣കൂക്രി ബേബിയുടെ ആദ്യ സ്കൂളിൽ പോക്ക് എന്റെ പൊന്നോ കോമഡി ആയി 🤣🤣🤣🤣

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 196

  • @sanilaprasadammu1648
    @sanilaprasadammu1648 2 роки тому +22

    എന്റെ മോളെ കൊണ്ടു വിട്ട ആ ദിവസം ഇന്നും മനസ്സിൽ മായാതെ ഉണ്ട്. തേങ്ങി കൊണ്ട് എന്റെ സ്ലേറ്റ് എവിടെ എന്ന് അവള് ചോദിച്ചത് ഇന്നും കാതിൽ കേൾക്കാം. ആ പീക്കിരി ഇപ്പൊ നാലാം ക്ലാസിലാ. ഈ വീഡിയോ കണ്ടപ്പോൾ എല്ലാം ഒന്നുകൂടി ഓർമ്മ വന്നു 😘😘

  • @reshmibiju2108
    @reshmibiju2108 2 роки тому +6

    ഞാൻ ഇത് പോലെ മാറി നിന്ന് നോക്കും കരച്ചിൽ കണ്ടിട്ട് ഞാൻ പോകില്ല ടീച്ചർ പൊക്കോ എന്ന് പറഞ്ഞാലും ഞാൻ പോകില്ല ഇത് കണ്ടപ്പോൾ ഇപ്പോൾ അത് എല്ലാം ഓർമ വന്നു.. അമ്മ മാർ അങ്ങനെ യാ 💓💓

  • @praveena409
    @praveena409 2 роки тому +13

    മൂത്ത മോൾക് പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ട് നല്ല മിടുക്കി ആണ് ❤️❤️

  • @DrishyaSiji
    @DrishyaSiji 2 роки тому +5

    ഗുരുദേവന്റെ എല്ലാ വിധ കൃപാകടാക്ഷം ഉണ്ടാകുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @ushapillai3274
    @ushapillai3274 2 роки тому +8

    മോൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. നന്നായി പഠിച്ചു മിടുക്കി ആവണം കേട്ടോ മോളെ 🌹🌹🌹🌹

  • @UshadeviMp
    @UshadeviMp 2 роки тому +5

    മോളുടെ ആദ്യത്തെ അംഗനവാടി പ്രവേശനം നല്ല നിലയിലാകട്ടെ ഏച്ചിക്കുട്ടിക്കാ സങ്കടം. എല്ലാം നല്ല വീഡിയോ❤️✌🏻👍🏻

  • @kombanbus3485
    @kombanbus3485 2 роки тому +18

    മമ്മ കുട്ടൻ സ്കൂൾ പോകുവ അവിടെ ഉള്ള കുട്ടുകാരെ എല്ലാം പഠിപ്പിക്കണം മമ്മ ഉമ്മ🥰🥰🥰🥰🥰🙋

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 роки тому +1

      🥰🥰🥰താങ്ക്സ്

  • @amiabhi438
    @amiabhi438 2 роки тому +5

    കൂക്രി ബേബിടെ ചൂശും ബാഗും എല്ലാം super 👌👌 👌 ചേച്ചികുട്ടീനെപോലെ പഠിച്ച് മിടുക്കിയാകും...😘😘😘😘

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +8

    കൊള്ളാം അടിപൊളി.. കുഞ്ഞു കുട്ടി പൊളിച്ചു...

  • @nihayaworld1975
    @nihayaworld1975 2 роки тому +14

    ആദ്യമായിട്ട് പോകുമ്പോൾ കുട്ടി കരയുമ്പോൾ നമ്മളും കരയും എന്റെ അനുഭവം 😍😍

  • @Rani-1991-d9o
    @Rani-1991-d9o 2 роки тому +7

    ആ ടീച്ചർ മാസ്ക് വെക്കാഞ്ഞത് ശെരി ആയില്ല, നല്ല ചുമയും ഉണ്ട്, സമൂഹത്തിനു നല്ല msg കൊടുക്കേണ്ടവർ ഇതൊക്കെ ശ്രദ്ധിക്കുക 🙏🙏

  • @lijibiju359
    @lijibiju359 2 роки тому +2

    കുഞ്ഞാവേ പ്രാർത്ഥനാശംസകൾ❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙌🙏കുഞ്ഞാവക്ക് ചക്കര ഉമ്മ പഞ്ചാര ഉമ്മ 😘😘😘

  • @bijuravi8522
    @bijuravi8522 2 роки тому +6

    മ്യാമൻ്റെ മുത്തിന് എല്ലാ നന്മകളും..💕💕

  • @abhijithbro6138
    @abhijithbro6138 2 роки тому +8

    മോൾ പഠിച്ചു നല്ല രീതിയിൽ എത്തട്ടേ ❤❤❤✨️✨️

  • @mumbaimalluz
    @mumbaimalluz 2 роки тому +15

    കുഞ്ഞുമോൻ പഠിച്ചു മിടുക്കനായി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏😍🥰💕💕

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 роки тому +16

    മോളുസ് ആദ്യം അംഗനവാടി പോയതിന്റെ വിഷമം ആണ്. പതിയെ മാറിക്കോളും ❤❤

  • @entekazhchakal1663
    @entekazhchakal1663 2 роки тому +1

    അടിപൊളി കാറി പൊളിച്ചോപൂക്കിരി ബേബി 😂😂😂👍🏻👍🏻🥰🥰♥️♥️♥️♥️

  • @JuliyShibu
    @JuliyShibu 2 роки тому +9

    പൂക്രികുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ 😍🙏

  • @rajeshjayasree3384
    @rajeshjayasree3384 2 роки тому +6

    ഞങ്ങള് എല്ലാവരുടെയും അനുഗ്രഹം ഉണ്ട് നമുടെ കുഞ്ഞി മോൾക് 🥰🥰😘😘

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 роки тому

      താങ്ക്സ് 🥰🥰🥰🥰🥰🥰🙏🙏

  • @jyothis2935
    @jyothis2935 2 роки тому +4

    സ്കൂളിൽ ആദ്യ ദിവസം കയറ്റി വിട്ടിട് മടങ്ങുബോൾ ഒരു നെഞ്ചുവേദന തോന്നും. അവർ അവിടെ സേഫ് ആണെന്നറിയാം ,പക്ഷെ വല്ലാത്തൊരു വിഷമവും മിസിങ്ങ് ഒക്കെ തോന്നും.
    മോൾ പഠിച്ച് മിടുക്കിയായി വളരട്ടെ...

  • @varshavenu8961
    @varshavenu8961 2 роки тому +1

    അയ്യോടാ കൂക്രി പെണ്ണ് വല്യ കൊച്ചയല്ലോ 😅😅😅😅 കൊച്ചു പഠിച്ചു മിടുക്കി ആകട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰 അനിയത്തി വാവയോട് സ്നേഹം ആണല്ലോ. കരഞ്ഞു പോയല്ലോ ചേച്ചികുട്ടി കൂക്രിയുടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 എന്നും ഈ സ്നേഹവും ഒരുമയും ഉണ്ടാകട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എട്ടായി ഫാമിലി പൊളി ആണ് 😍😍😍😍😍😍😍

  • @rajisanil2516
    @rajisanil2516 2 роки тому +1

    വാവാച്ചി മിടുക്കി ആകട്ടെ 🥰🥰ചേച്ചി കുട്ടിക്കാണ് സങ്കടം 😘😘

  • @aryaanil4144
    @aryaanil4144 2 роки тому +2

    മിടുക്കിക്കുട്ടി. പഠിച്ച് ഉയരങ്ങളിൽ എത്തട്ടെ.

  • @rainaealugeorge9763
    @rainaealugeorge9763 2 роки тому +4

    Kukkride T-shirt....Mama's biggest fan🥰

  • @nishabaiju7141
    @nishabaiju7141 2 роки тому +1

    God bless you muthe molede mama vili ennum kelkkanm ketto athan oru energy 🥰🥰🥰🥰🥰🥰🥰🥰🥰🥰ella nanmkalum, Anugrahavum nerunn 👍🏻👍🏻❤💞💕🥰🥰🥰🥰

  • @dreamworldofsree2745
    @dreamworldofsree2745 2 роки тому +2

    Intro poli🥰🥰🥰

  • @akhilamanikuttan6715
    @akhilamanikuttan6715 2 роки тому +1

    നല്ല മിടുക്കാനായി വരട്ടെ. 🥰🥰🥰

  • @mgc4207
    @mgc4207 2 роки тому +1

    Chundarimani karayendattoo😔😘😘😘padichu midukki kuttiyaayitti IAS nedaan daivem anugrahikkatte... God bless you... 😘😘😘😘😘

  • @VincentVincent-ql5mu
    @VincentVincent-ql5mu 2 роки тому +1

    പൂക്കിരി നല്ല രീതിയിൽ പഠിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @paruznisha4607
    @paruznisha4607 2 роки тому

    Pookkiriye.... 🤗Muthe schoolil pokuvano... 😘 Mymaaaaaa ummaaaaaaaa 😘😘😘😘💖💖

  • @reshmaraju3483
    @reshmaraju3483 2 роки тому +1

    Angadil pokunna Kukri baby kku Best wishes ,,,💕 Nalla Vakku Parayuvanum , Nalla Samskarathil jeevikkuvanum ,,,,Achanum Ammakkum Kudumbattinu Muzhuvanum Vilakkakai Maruvanum Eshwaran Anugrahikkatte🤲🙏🏻

  • @mathew.chattambi4951
    @mathew.chattambi4951 2 роки тому +2

    Poli poli vannallooo makiri kukiri chumma mamma ummma🥰🥰🥰🥰🥰🥰🥰🥰🤣🤣

  • @anittakochumon6881
    @anittakochumon6881 2 роки тому +1

    Chakkara muthu makkalee god bless u .😘😘😘😘😘😘😘

  • @sumathisoman6305
    @sumathisoman6305 2 роки тому +4

    God bless you and your family members 🙏🙏🙏🙏

  • @elizabeththomas9452
    @elizabeththomas9452 2 роки тому +2

    എനിക്ക് ഉമ്മ തരിയിപ്പിക്കുവോ കുഞ്ഞിനെ കൊണ്ട് എന്റെ അച്ച ഒരു day അംഗനവാടിയിൽ കൊണ്ടേ വിട്ടു എന്നും പോകാൻ ഇഷ്ടം ഉള്ള ഞാൻ അച്ച കൊണ്ട് വിട്ട ഡേ karaju കുളം ആക്കി 😇ഇന്നും ഞാൻ ഓർക്കുന്നു കരയാതെ ഇരിക്കാൻ ചോക്ക് തന്നു അതും മേടിച് അച്ഛടെ കൂടെ പൊന്നു ഇന്ന് എന്റെ അച്ച ഞങ്ങളെ തനിച്ചാക്കി പോയി 🥺🥺🥺😔😔😔😔😔മുകളിൽ ഇരുന്നു എല്ലാം കാണുന്നുണ്ട് 🥀🥀
    God blessed you chakkareee🥰

  • @lizypaul7423
    @lizypaul7423 2 роки тому

    കുഞ്ഞിപ്പെണ്ണേ ചക്കര ഉമ്മാ പൊന്നു മക്കൾക്കു ❤❤❤❤❤പഠിച്ചു വലിയ ആള് ആകണം

  • @anithanatarajan8602
    @anithanatarajan8602 2 роки тому +3

    Best wishes molae for studying well and attain good position

  • @bincychacko7759
    @bincychacko7759 2 роки тому +2

    അച്ചോടാ പാവം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aswathyanilkumaranil2642
    @aswathyanilkumaranil2642 2 роки тому +3

    ഫസ്റ്റ് കമന്റ്‌ 😍😍😍😍😍 സൂപ്പർ 💞💕💕💕💕💕

  • @archana3167
    @archana3167 2 роки тому +5

    പൊന്നു മോൾ പഠിച്ച് നല്ല നിലയിൽ എത്തട്ടെ😍...

  • @jollyrajanvarghese7575
    @jollyrajanvarghese7575 2 роки тому +3

    കൂക്രി ബേബി പഠിച്ചു മിടുക്കി ആകട്ടെ. 👍👍👍

  • @shinycharles3528
    @shinycharles3528 2 роки тому

    🥰🥰🥰അച്ചോടാ.. പഠിച്ചു വലിയ മിടുക്കികുട്ടികൾ ആകട്ടെ 🙏🏻🌹❤

  • @renukasatheesh7765
    @renukasatheesh7765 2 роки тому +1

    Achoda kunjumole padichu midukki aakate 🥰😘😘njaghalude ellavarudeyum prarthana koodeundu 🙏 God bless you 🥰💚💙💜🧡 ithrayum nalu ooronnum paranju kode nadannittu ini kurachu dhivasathekku vishamam varum nammalkkum😔enikkum aghane thanneya 🥰😌pinne avarum padichu ellavarumayi kuttukudi padikkatte ennorthu nammal schoolil vidum🥰 ellavarum nannayi irikkatte 🥰

  • @naveenfrancis8383
    @naveenfrancis8383 2 роки тому +1

    Pavam kochu God bless you.

  • @sindhusudhakar191
    @sindhusudhakar191 2 роки тому +1

    Achoda mama umma anganvadi poyo 🥰🥰🥰

  • @anjusasi2475
    @anjusasi2475 2 роки тому +4

    അനിയത്തിയെ നേഴ്സറിയിൽ കൊണ്ടാക്കിയപ്പോൾ ചേച്ചിപെണ്ണ് കരച്ചിലാണല്ലോ സാരമില്ല കുഞ്ഞേ പഠിക്കാൻ പോയതല്ലേ, കുറച്ചു ദിവസത്തേക്ക് വിഷമം ഉണ്ടാവും പിന്നെ ശരിയാകും ✍️💖💗💝💕💓💞

  • @ajiomanakuttan9367
    @ajiomanakuttan9367 2 роки тому +1

    ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @jayashreemohandas9903
    @jayashreemohandas9903 2 роки тому

    God bless molu

  • @sarithak6760
    @sarithak6760 2 роки тому +13

    നമ്മളെ കുഞിപെണ്ണ് പഠിച്ച് നല്ല നിലയിൽ വരട്ടെ 🥰😘😘🥰😘

    • @TUTTOOSDIARYS
      @TUTTOOSDIARYS  2 роки тому

      താങ്ക്സ് 🥰🥰🥰🥰🥰🥰🥰🥰

  • @mathaconsultancy4534
    @mathaconsultancy4534 2 роки тому

    Kunjipennay makiri.nannayitupadikuka. ❤️❤️🙏🎉

  • @busharahakeem378
    @busharahakeem378 2 роки тому +2

    Kukri penniney anugrahichitundttooo 😘😘😍

  • @mayasudarsanmayasudarsan3045
    @mayasudarsanmayasudarsan3045 2 роки тому +1

    മ്യാമാ ummmma suuulil പോയോ... നന്നായി വാ ummmmmmmmaa 😘😘😘😘

  • @suryaratheesh4160
    @suryaratheesh4160 2 роки тому +4

    എന്റെ അനുഭവം വെച്ചിട്ട് ഞാൻ പറയുകയാണ് അംഗനവാടി കൊണ്ട് വിടുമ്പോൾ കരയുകയാണ് എങ്കിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയേ ചെയ്യും നല്ലൊരു ജോലി കിട്ടും എന്റെ അനുഭവമാണ്

  • @marykuttybabu6502
    @marykuttybabu6502 2 роки тому +1

    Mol very nice God bless you

  • @rajeshjayasree3384
    @rajeshjayasree3384 2 роки тому +3

    കിണ്ണം കാച്ചി ബാഗ്ഗും ചെരുപ്പ് കൊള്ളാം 👌👌

  • @renukas2184
    @renukas2184 2 роки тому

    കുഞ്ഞു മോളും🥰🥰🥰🥰

  • @stalink.k6227
    @stalink.k6227 2 роки тому

    പവറ് പവറ് മാമാ ഉമ്മ ♥️♥️♥️♥️♥️♥️

  • @bincybkennedy7756
    @bincybkennedy7756 2 роки тому

    God bless you coocri mole🥰🥰😍😘

  • @manjan1978
    @manjan1978 2 роки тому

    God bless you🙏🙏

  • @bindurajeevbindu1026
    @bindurajeevbindu1026 2 роки тому

    Hi tuttoo mon ellarem chothichathayi parayane

  • @jayajose6946
    @jayajose6946 2 роки тому +1

    Makkal 🥰🥰🥰🥰🙏

  • @AshaRani-wz8ep
    @AshaRani-wz8ep 2 роки тому +3

    സൂപ്പർ, പഠിച്ച് മിടുക്കിയാകടെ

  • @sebin5300
    @sebin5300 2 роки тому +1

    God bless you

  • @nayananeeraja716
    @nayananeeraja716 2 роки тому +2

    കൂക്രി........ പഠിച്ചുമിടുക്കികുട്ടിയായി നല്ലൊരു ജോലി കിട്ടട്ടെ എന്നു ആശംസിക്കുന്നു. മോൾ വലുതാകുമ്പോൾ ഈ വീഡിയോ കണ്ട് എന്തായാലും ചിരിക്കും 🥰🥰🥰🥰🥰🥰

  • @sunitharatheeshsunitha7745
    @sunitharatheeshsunitha7745 2 роки тому

    മോളൂസെ പഠിച്ചു നല്ല മിടുക്കി കുട്ടി ആവണം കേട്ടോ ❤️

  • @thomasvalliyanayil8824
    @thomasvalliyanayil8824 2 роки тому

    All the best Molke👍🥰

  • @lalylaly8746
    @lalylaly8746 2 роки тому +1

    Ella kunjungalum inganaya one week kazhiyumbo okke marikkolum pavam molu

  • @rajipramod4189
    @rajipramod4189 2 роки тому +2

    👍😍😍😍

  • @swalikitchen3825
    @swalikitchen3825 2 роки тому +2

    Super

  • @sujathaprabhakar8043
    @sujathaprabhakar8043 2 роки тому

    Kookri baby maakri baby Uyiru 🤗🤗🤗🤗😘😘😘😘😘

  • @skanand7306
    @skanand7306 2 роки тому +1

    Kunjipenn padich midukki akate aunty de umma

  • @SR-yr1jn
    @SR-yr1jn 2 роки тому +2

    😍😍😍😍

  • @allenpaul4046
    @allenpaul4046 2 роки тому +1

    Biscut box open cheyyan pattiyillengil ningale kunjipennu porikkum 😂😂

  • @anujith_t_s
    @anujith_t_s 2 роки тому +2

    👍👍👍👍👍

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 2 роки тому +1

    Kukribaby pavam

  • @heeraheera3257
    @heeraheera3257 2 роки тому +2

    ❤😍😍😍😍😍

  • @ambuttansmom7555
    @ambuttansmom7555 2 роки тому +2

    😍😍😍😍😍

  • @shalygeorge2162
    @shalygeorge2162 2 роки тому +1

    💕💕💕💕😘

  • @kailasnivedhitha2349
    @kailasnivedhitha2349 2 роки тому +1

    😍😍😍🥰

  • @kidsworld-zp5ie
    @kidsworld-zp5ie 2 роки тому +1

    ഇവിടെ ഒക്കെ എല്ലാ ദിവസം ക്ലാസ്സ്‌ ഉണ്ട് അവിടെ അങ്ങനെ അല്ലെ

  • @muhammedirshad9577
    @muhammedirshad9577 2 роки тому

    God bles you

  • @sheryjohn4781
    @sheryjohn4781 2 роки тому

    😍😍😍👌👌👌

  • @anithasreedhar7511
    @anithasreedhar7511 2 роки тому +1

    ❤️❤️❤️

  • @bindusunilkumar1009
    @bindusunilkumar1009 2 роки тому +1

    🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️ Hi, good afternoon

  • @binupriya7404
    @binupriya7404 2 роки тому

    👍👍

  • @sujathak1759
    @sujathak1759 2 роки тому

    Tuttumone monte ellavideosim kanum pappayum ammayum kunjung alum pinnemontefamiliyile ellaperayum ishtamanu mon elupam thanne doctoret kana.n pone thiruvananthapursthu ninnum oruchechiyanu

  • @vidyalakshmi5357
    @vidyalakshmi5357 2 роки тому

    A the best molae 🥰🥰🥰❤️

  • @manusdaniel4724
    @manusdaniel4724 2 роки тому

    🥰🥰🥰😍😍😍❤❤❤

  • @anilnair4941
    @anilnair4941 2 роки тому

    Aa teacherinodu mask vekkan para

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 роки тому +1

    💛

  • @kunju_malakha
    @kunju_malakha 2 роки тому

    💞

  • @sureshkumarchandran3026
    @sureshkumarchandran3026 2 роки тому

    അളിയന്റെ അമ്മ തിരുവനതപുരത്ത് ഏത് സഥലത്തു ആണ് താമസിച്ചിരുന്നത്

    • @sureshkumarchandran3026
      @sureshkumarchandran3026 2 роки тому

      @Nimisha Nimisha എനിക്ക് അറിയുന്ന സ്ഥലം ആണ്.കേശവദാസപുരത്ത് എത് ഭാഗത്തായി വരും

  • @jyothimanoj5692
    @jyothimanoj5692 2 роки тому +1

    🥰🥰🥰🥰🥰🥰🥰🥰

  • @sarithaabhilash4457
    @sarithaabhilash4457 2 роки тому +1

    വീട് frnt നിന്ന് കാണിക്കണം ഇനി..ചക്കയുടെ

  • @feelfood.sheena8411
    @feelfood.sheena8411 2 роки тому +1

    Hai

  • @deepakaroor
    @deepakaroor 2 роки тому

    👍🙏🥰😆

  • @sajusabu5139
    @sajusabu5139 2 роки тому +1

    🙏🙏♥♥💕💕

  • @bindusunilkumar1009
    @bindusunilkumar1009 2 роки тому +1

    Hi 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @jessiechackomaleshy9878
    @jessiechackomaleshy9878 2 роки тому

    ♥️♥️♥️♥️🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @suryasudhakaran75
    @suryasudhakaran75 2 роки тому

    🙏🙏🙏