വെള്ളം വറ്റിയ പെരുന്തേനരുവിയുടെ കാഴ്ച PART 1- Perumthenaruvi Waterfalls-PART 1
Вставка
- Опубліковано 5 лют 2025
- പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിലെ വെള്ളം കുറഞ്ഞപ്പോൾ ഉള്ള കാഴ്ച....(PART 1)
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പെരുന്തേനരുവി.സാധാരണ ഗതിയിൽ മിക്ക വെള്ളച്ചാട്ടങ്ങളും വലിയ ഉയരത്തിൽ നിന്നും താഴേക്ക് വെള്ളം പതിക്കുമ്പോൾ വലിയ ഉയരത്തിൽ നിന്ന് അല്ലാതെ വിസ്താരമായി വെള്ളം ഒഴുകുന്നത് ആണ് പേരുന്തേനരുവിയുടെ പ്രത്യേകത.
മനോഹരമായ വെള്ളച്ചാട്ടമാണെങ്കിലും അപകടം പതിയിരിക്കുന്ന ധാരാളം കുഴികൾ ഇതിലുണ്ട് അതിനാൽ നിരവധി അപകട മരണങ്ങൾ നടന്നിട്ടുണ്ട്.
എന്നാൽ നിലവിൽ ഈ അരുവി വെള്ളം വറ്റിയ സ്ഥിതിയിലാണ്...
വെള്ളം വറ്റിയ പെരുന്തേനരുവി PART 2 - Perumthenaruvi Waterfalls-PART 2
• വെള്ളം വറ്റിയ പെരുന്തേ...
Super place nice viiew
wow super place nice view
അടിപൊളി വീഡിയോ സ്ഥലം കണ്ടിട്ട് തന്നെ പേടിയാകുന്നു 😳😳😳
Very nice video
Nice place
Super
Fantastic... 🌻🌻🌻
Beautiful place
വേനൽ കാലത്തു പേടിക്കാതെ കാണാം അല്ലെ 😀
Great..
വീഡിയോ കണ്ടിട്ടു തന്നെ ഭയം തോന്നുന്നു. അപ്പോൾ നേരിൽ കണ്ടാൽ എന്താ അവസ്ഥ.
അവിടെ ഒരു കുഴി ഉണ്ട് ഭയാനകം ആണ്.!!!😧😧 എന്റെ ആന്റീടെ വീട് ഈ സ്ഥലത്താണ് ആണ്.!!!
ഭീകരമാണ് ഓരോ കുഴിയും....
ആ വലിയ കുഴി കാണിച്ചില്ലല്ലോ? 🙄🙄
കൊള്ളാം പക്ഷേ എവിടെയോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ട് ഈ വീഡിയോയിൽ .
ഒരു കുറവും ഇല്ല ചേട്ടാ ഞങ്ങളുടെ നാടാ നോക്ക് എന്താ ഒരു ഭംഗി ennnu 💕💕💕💕💕💕💞💞
❤
Super
❤