😁വീഡിയോ 4:12 ൽ ഒരു നെഗറ്റീവ് ഉണ്ട്.... എന്റെ ഓപ്പോനന്റ് ഫേസ് to ഫേസ് നിൽകുമ്പോൾ എന്റെ ഇടതു കൈ കൊണ്ട് അവന്റെ വലതു കയ്യിൽ പിടിച്ചാൽ ഈ വീഡിയോയിൽ കാണുന്ന രീതിയിൽ കൈപ്പത്തി തിരിച്ചു നമ്മുടെ നെഞ്ചിന്റെ നേരെ വെട്ടി എടുക്കാം... പക്ഷെ ഞാൻ ഒരാളുടെ കയ്യിൽ പിടിക്കുമ്പോൾ ഫേസ് to ഫേസ് നിന്ന് എന്റെ വലതു കൈ കൊണ്ട് അവന്റെ വലതു കയ്യിൽ ആണ് പിടിക്കുക .... അപ്പോൾ ഈ വീഡിയോയിൽ കാണുന്ന രീതിയിൽ കൈ ഊരി മാറ്റാൻ അവനു കഴിയില്ല.... കുളത്തിൽ ഉറങ്ങി നീന്തൽ പഠിക്കുന്നതും വീഡിയോ കണ്ടു നീന്തൽ പഠിക്കുന്നതും തമ്മിൽ നല്ല വിത്യാസം ഉണ്ട് സഹോദരാ... അറിവ് പകരുമ്പോൾ അത് പൂർണതയോട് പകർന്നാൽ ആണ് ആ അറിവ് അടുത്ത കാലത്തേക്ക് നില നിൽക്കുക...
ഒരു വിഡിയോയിൽ തന്നെ പടിപികാവുന്ന കാര്യങ്ങൾക്കു പരിധി ഉണ്ട്, എല്ലാം കൂടി ഒറ്റ അടിക്കു പഠിപ്പിക്കാൻ പറ്റില്ല, പിന്നെ താങ്കൾ ഇ പറഞ്ഞ രീതിയിൽ പിടിച്ചാൽ എങ്ങനെ ഡിഫെൻസ് വേണം എന്ന് പണ്ടേ ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് തപ്പി നോക്കിയാൽ കിട്ടും, എന്തായാലും ഞാൻ ഇതിൽ കാണിക്കുന്ന രീതിയിൽ ഉള്ള പിടുത്തതിന് ഇ രീതിയിൽ തീർച്ചയായും പറ്റും എന്ന് പറഞ്ഞതിൽ സന്തോഷം, Nb: കരകിരുന്നു ഡയലോഗ് അടിക്കൽ വളരെ എളുപ്പം ആണ്, കളത്തിലേക്കു ഇറങ്ങി കളിക്കു അപ്പോൾ മനസിൽ ആവും 😊
Chetta schoolil oruthen wann chumma wann nee thalleda thalleda ennn parayuva njn koduthaal awn Botham kedum karate yello belt ann awan jeevithathil enne choriyan warelll amathiri simble technical vidio cheyyavo
Hi bro, I enjoy most of your videos as they are very practical. Is wing chun good for self defense? Is it easy to learn comparing to other martial arts? Thanks
തീർച്ചയായും പറ്റും, നന്നായി പരിശ്രമിച്ചാൽ 4, 5 കൊല്ലം കൊണ്ട് ബ്ലാക് ബെൽറ്റ് എടുക്കാം, പക്ഷെ ബ്ലാക് ബെൽറ്റ് എന്നത് ഏതു martial arts ന്റേം അവസാനം അല്ല തുടക്കം ആണ് 😊, നല്ലൊരു ഗുരുവിന്റെ അടുത്ത് പോയി ശിഷ്യപ്പെട്ടു നന്നായി പരിശ്രമിക്കു, all the best ✌️✌️
Bro, ശെരിക്കും ഉപകരിക്കുന്ന വീഡിയോ, വളരെ നന്ദി. ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
നല്ല അവതരണം സൂപ്പർ...
ഉണ്ണി ചേട്ടൻ പറഞ്ഞിട്ട് വന്നതാണ്
full സപ്പോർട് ✌🏻✌🏻ബ്രോ
Thank you broii❤️
സിമ്പിൾ ട്രിക്സ് കുടുതൽ പ്രതീക്ഷിക്കുന്നു😍😍😍😍😍😍
ഒരു കാരിയം നിങൾ ചെയ്ത ബാഗ്രൗണ്ട് സെറ്റപ്പ് nice ❤️
നല്ല അറിവാണ് സ്വയരക്ഷക് വളരെ പ്രേയോജനം ഉള്ളതാണ് , കാലം അങ്ങനെയായാലോ ഇന്നത്തെ കാലത്ത് വളരെ പ്രയോജനം ഉള്ളതാണ് ട്ടോ
🤍
Omkv വഴി വന്നതാ, സൂപ്പർ 👌👌
Thank you✌️
Aa vazhi pokko🤣
@@nothingelsematter7618 ഇല്ലേ 😄
Nice skill presentation.
Thanks a lot
മാഷിന്റെ അവതരണം സൂപ്പർസാധാരണ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റിയ അവതരണം മാഷേ ആശംസകൾ
1:27. java valare simple aanu. but powerful!! bayangara powerful aanu. movie=premam
നല്ല സംസാരം 👍👍
Vry good teacher. Very simply explain. Without any dout understanding. god bless you.
No words .....kurachu timil kooduthal tricks...nice.😍
വിഡിയോ ഇഷ്ട്ടപ്പെട്ടു
Very simple and useful 👌 👍 👏
സൂപ്പർ
Interesting ...
ആശാനെ വീഡിയോ സൂപ്പർ ആണുട്ടോ ❤️❤️
Thank you 😊
അടിപൊളി sooper👍👍👍👍
Superb nd thank you ashane
സൂപ്പർ 😎
Chetta video super anu..❤
Inium puthiya videos cheyanam...🫂
Thank you
I like it. Very useful
Hi bro kidilan performance 💞💞💞💞💞💞🙏🙏🙏🙏🙏🙏🙏❤👌
Sir.... Super.... എനിക് പഠിക്കാൻ തോന്നുന്നു
Welcome to martial arts family 😊❤️
Super....first class
Thank you
FANTASTIC TECHNIC PRACTICE IS NECESSARY
🤍
So sick moves bro!. I've been training systema for years and I'm seeing these kinda simple techniques!!!!
I really must widen my gaze now.
അടിപൊളി 👍👍
😊
Wonderful ideas..... Very informative bro 👍👍👍👍
സൂപ്പർ ❤
Good video 👍👌
Poli poli poli poli
Suppper kidu
Thank you
Superb
Hai Bro, പൊളിച്ചു....
ബിബിൻ ചേട്ടാ സൂപ്പർ ✌️
Macha adi poli
Great
Super
Nammale choriyan vannal nammalu keri ang manthum...
മൊൻ പൊളിയാ
Polichumass
Hande power ഉണ്ടാക്കാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ
Aasanae
Gret
From omkv 😍
Thank you broi❤️
Adipoli
Super 💓
😁വീഡിയോ 4:12 ൽ ഒരു നെഗറ്റീവ് ഉണ്ട്.... എന്റെ ഓപ്പോനന്റ് ഫേസ് to ഫേസ് നിൽകുമ്പോൾ എന്റെ ഇടതു കൈ കൊണ്ട് അവന്റെ വലതു കയ്യിൽ പിടിച്ചാൽ ഈ വീഡിയോയിൽ കാണുന്ന രീതിയിൽ കൈപ്പത്തി തിരിച്ചു നമ്മുടെ നെഞ്ചിന്റെ നേരെ വെട്ടി എടുക്കാം... പക്ഷെ ഞാൻ ഒരാളുടെ കയ്യിൽ പിടിക്കുമ്പോൾ ഫേസ് to ഫേസ് നിന്ന് എന്റെ വലതു കൈ കൊണ്ട് അവന്റെ വലതു കയ്യിൽ ആണ് പിടിക്കുക .... അപ്പോൾ ഈ വീഡിയോയിൽ കാണുന്ന രീതിയിൽ കൈ ഊരി മാറ്റാൻ അവനു കഴിയില്ല.... കുളത്തിൽ ഉറങ്ങി നീന്തൽ പഠിക്കുന്നതും വീഡിയോ കണ്ടു നീന്തൽ പഠിക്കുന്നതും തമ്മിൽ നല്ല വിത്യാസം ഉണ്ട് സഹോദരാ... അറിവ് പകരുമ്പോൾ അത് പൂർണതയോട് പകർന്നാൽ ആണ് ആ അറിവ് അടുത്ത കാലത്തേക്ക് നില നിൽക്കുക...
ഒരു വിഡിയോയിൽ തന്നെ പടിപികാവുന്ന കാര്യങ്ങൾക്കു പരിധി ഉണ്ട്, എല്ലാം കൂടി ഒറ്റ അടിക്കു പഠിപ്പിക്കാൻ പറ്റില്ല, പിന്നെ താങ്കൾ ഇ പറഞ്ഞ രീതിയിൽ പിടിച്ചാൽ എങ്ങനെ ഡിഫെൻസ് വേണം എന്ന് പണ്ടേ ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് തപ്പി നോക്കിയാൽ കിട്ടും, എന്തായാലും ഞാൻ ഇതിൽ കാണിക്കുന്ന രീതിയിൽ ഉള്ള പിടുത്തതിന് ഇ രീതിയിൽ തീർച്ചയായും പറ്റും എന്ന് പറഞ്ഞതിൽ സന്തോഷം,
Nb: കരകിരുന്നു ഡയലോഗ് അടിക്കൽ വളരെ എളുപ്പം ആണ്, കളത്തിലേക്കു ഇറങ്ങി കളിക്കു അപ്പോൾ മനസിൽ ആവും 😊
10.40
Very good.
Thanks!
പൊളി
Thanku
👌👌👌
👍👍
Chetta nammude punchinte speed engane improve cheyyam
Omkv
Channel kanduu
Chettane kanan poliyanuu
👍👍👍👍👍
Chetta schoolil oruthen wann chumma wann nee thalleda thalleda ennn parayuva njn koduthaal awn Botham kedum karate yello belt ann awan jeevithathil enne choriyan warelll amathiri simble technical vidio cheyyavo
Polli
കൈ ജോയിന്റ് നെ പറ്റി video cheyyumo
Omkv👍
✌️✌️
Hi bro, I enjoy most of your videos as they are very practical. Is wing chun good for self defense? Is it easy to learn comparing to other martial arts? Thanks
Bro choke + gun point self defence video please
Ok
Hai
Knockout points part 2 Next vedio Ayi Chyamoo please ❤
🙏🙏👍
Adhyatha technic ane ketto njam chodhichathe
സിസിയൻ ഭയങ്കര ഇന്നസെന്റ് ആണല്ലോ
Nammade inniyettan parajati vannatha neee bt
Dhe nammade frnd in red shirt 😅😅😅😅adipoly 💯💯💯💯💯
✌️✌️😊❤️
👏👏👏👌👌👌👌👌
💯👌
7.59
Pwoli😁
✌️✌️✌️😊
@@MartialTechie appurath nikkunna payyan super atto😌
Poli
Thank you
🔥
👍
Ithepole kungfu basic thottu episodes cheyyamo?...
ഒരു വല്യ ആളുകളെ അങ്ങനെ നേരിടണം എന്നുള്ള video cheyyaammoo
അങ്ങനത്തെ വീഡിയോ ഉണ്ടല്ലോ ഇ ചാനലിൽ തന്നെ
@@MartialTechie link pls
From omkv
Thank you bro
💯💯💯💯
കൈയിൽ പല തരത്തിലുള്ള പിടികൾ വരാറുണ്ട്. അവയെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് എല്ലാ ഹാൻഡ് ഗ്രാബുകളും അവയുടെ ഡിഫെൻസും പറയുന്ന ഒരു വീഡിയോ ചെയ്യാമോ bro.....
K
ഞാൻ ഒറ്റയ്ക്ക് ഒള്ളോ കൂട്ടത്തോടെ ഇരിക്കാൻ വരുമ്പോൾ എങ്ങിനെ ഇരിക്കും
💕💕
😍😍😍😘
💐💐💐💐👌👌👌
Orotta kickil thanne orale maravippikan pattunna valla marmmavumundo
🙏🙏🙏❤️❤️❤️👍👍👍
👍👍👍👌👌👌💪💪💪🇮🇳🇮🇳🇮🇳❤️
Bro karate Padikkan praayathinu limite undo?
ഇല്ല ബ്രോ, ഏതു പ്രായക്കാർക്കും പഠിക്കാം
Bro. എനിക്കി ഇപ്പോൾ 27.വയസായി എനിക്കി ഇപ്പോൾ കാരെട്ടെ പഠിക്കാൻ പറ്റുമോ എത്ര വർഷം കൃത്യമായി പഠിച്ചാൽ ഒരു ബ്ലാക്ക് ബെൽറ്റ് എടുക്കാൻ പറ്റും പറയാമോ
തീർച്ചയായും പറ്റും, നന്നായി പരിശ്രമിച്ചാൽ 4, 5 കൊല്ലം കൊണ്ട് ബ്ലാക് ബെൽറ്റ് എടുക്കാം, പക്ഷെ ബ്ലാക് ബെൽറ്റ് എന്നത് ഏതു martial arts ന്റേം അവസാനം അല്ല തുടക്കം ആണ് 😊, നല്ലൊരു ഗുരുവിന്റെ അടുത്ത് പോയി ശിഷ്യപ്പെട്ടു നന്നായി പരിശ്രമിക്കു, all the best ✌️✌️
@@MartialTechie thanks. Bro
@@MartialTechie
നിങ്ങൾക്ക് കാര്യം അറിയാം. ആ യോധന വിദ്യ എന്നാൽ ആരും 100 % അല്ല .
Master ningalude Martial Art Style etha
കുങ് ഫു ആണ് main, കരാട്ടെ, കിക്ക് ബോക്സിങ്, muaythai, MMA തുടങ്ങിയവയും ഉണ്ട്
Ithiln dangerous enthan master
Super techniques
Hi bro 8th class n cheyian patto
പഠിക്കാൻ ആഗ്രഹം ഉണ്ട്
Technicalsano
Master padippikkunnundo
Yes
Unnichettan paranjitt vannata mani pottichitund tto
😊
OMKV fan
✌️✌️
ഫിഷിങ് വീഡിയോ നിർത്തിയോ?
Fishing വീഡിയോ ചെയ്യുന്നത് മറ്റേ ചാനലിൽ ആണ് 😊, Techie Uploads
Omkv fan
✌️✌️