ഒരു മിമ്പറിൽ രണ്ടു ഖുതുബ മഹല്ല് ഖത്വീബ് അറിവിൻ പൂനിലാവിനോട് വിവരിക്കുന്നു

Поділитися
Вставка
  • Опубліковано 4 лют 2025
  • ഒരു മിമ്പറിൽ രണ്ടു ഖുതുബ മഹല്ല് ഖത്വീബ് അറിവിൻ പൂനിലാവിനോട് വിവരിക്കുന്നു #VoiceOfAbuHibaAshrafiPayyoli#ArivinP00nilvLive#
    നിങ്ങൾക്ക് ആത്മീയ ചികിത്സ സംബന്ധിച്ചും മറ്റു ഇസ്ലാമിക അറിവുകൾക്കും Search ൽ typ ചെയ്ത് അതിന്റെ കൂടെ Arivin Poonilav Abu Hiba Ashrafi എന്ന് ചേർക്കുക നിങ്ങൾ അന്വേഷിക്കുന്നത് ലഭിക്കുന്നതാണ് കൂടുതൽ അറിയാൻ 7510485237 എന്ന നമ്പറിൽ ബന്ധപ്പെടുക 😊

КОМЕНТАРІ • 115

  • @ASKUTTOTH
    @ASKUTTOTH 18 днів тому +3

    ഇത് ലക്ഷദ്വീപിൽ രണ്ടു കുടുംബക്കാർ തമ്മിൽ പള്ളിയിൽ ഉണ്ടാക്കിയ അടിപിടിയാണ് .കാര്യമറിയാതെ ....

  • @mohamedn8582
    @mohamedn8582 17 днів тому +1

    ഏതായാലും മതം പഠിച്ചവർ തന്നെയാണ് എല്ലാറ്റിനും ഇപ്പോൾ മുന്നിൽ നിൽക്കുന്നത് തീരെ വിവേകം ഇല്ലാതെ ആയിപ്പോയി നമ്മുടെ കൗമിന്

  • @Horizon1987
    @Horizon1987 18 днів тому +2

    അറിവിൻ പൂ.... നിലാവ്..! ഇനിയും ഫിത്നയും ഫസാദും പരത്തുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @boss3011Ahamed
    @boss3011Ahamed 18 днів тому +4

    അടിപൊളി ഉസ്താദ്....
    ചാനൽ എന്നു പറഞ്ചു അനുവാദമില്ലാതെ.. റെക്കോർഡ് ചെയ്‌യുന്ന ഈ പണി നിർത്തണം

  • @KareemVt-u5m
    @KareemVt-u5m 16 днів тому

    അവസാനക്കാലം എന്നല്ലാതെ എന്താ പറയുക എന്തിനും .ഏതിനും ചാനൽ തുടങ്ങി പൈസ ഉണ്ടാക്കണം.എന്നല്ലാതെ . ദീനിന്റെ കാര്യം പറയാൻ ആർക്കു o സമയo ഇല്ല . റബ്ബേ. നീ . സാദാരണക്കാരായ ഞങ്ങളെ കാത്ത് രക്ഷിക്കണേ അള്ളാ.

  • @abdulsalim913
    @abdulsalim913 15 днів тому +1

    തലതിരിഞ്ഞ യൂടൂബ് മുസ്ലാർ ഇങ്ങനെ ഒരാളോട് മാന്യത ഇല്ലാതെ സംസാരിക്കാൻ പറ്റുമോ

  • @sulaimans2239
    @sulaimans2239 17 днів тому

    ABDULLAH VALIYAPPA

  • @mohsinsalih3372
    @mohsinsalih3372 18 днів тому +2

    ചക്കിക്കൊത്ത ചങ്കരൻ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോൾ അത് ബോധ്യമായി. മതമെന്തെന്നറിയാത്ത മത കുപ്പായം അണിഞ്ഞ ജാഹിലുകളിൽ ഇനി എപ്പോഴാണ് ബോധോദയം ഉണ്ടാവുന്നത്

  • @musaffarmusaffu980
    @musaffarmusaffu980 16 днів тому

    ഇത് 2 കുടുംബക്കാർ തമ്മിലുള്ള ഒരു പ്രശ്നമാണ്. കോടതി ഒരു കുടുംബത്തിനെ ഖുത്തുബ ഓതാൻ ഏൽപ്പിച്ചു. എന്നാൽ മറ്റേ കുടുംബക്കാർ മ ആഷിറ വിളിച്ചപ്പോൾ ഏൽപ്പിക്കപ്പെട്ട ആൾ ഖുത്തുബ ഓതാൻ വന്നപ്പോൾ മറ്റേ കുടുംബക്കാർ പെട്ടന്ന് മിമ്പറിൽ കയറി അങ്ങനെ വന്നപ്പോൾ ആളുകൾ പ്രശ്നമുണ്ടാക്കി.ആ മുമ്പിൽ നിക്കുന്ന ആളെ ആളുകൾ മിമ്പറിൽ കയറ്റി അങ്ങനെ 2 കുടുംബവും മിമ്പറിൽ കയറി ഖുതുബ നിർവഹിച്ചു

    • @arivinpoonilaavabuhibaashrafi
      @arivinpoonilaavabuhibaashrafi  16 днів тому

      അങ്ങനെ അല്ല

    • @muhammedhusain5758
      @muhammedhusain5758 15 днів тому

      തെറ്റുണ്ട് പറഞ്ഞതിൽ

    • @azharshaab6872
      @azharshaab6872 15 днів тому

      സത്യമാണ്..
      മുമ്പിൽ നിൽക്കുന്ന ആളാണ് നിയമപരമായും പാരമ്പര്യ പരമായും ഖുത്തുബ നിർവഹിക്കേണ്ടത്. പിന്നിലുള്ള ആൾ പ്രശ്നം നടത്താൻ വേണ്ടി മാത്രം വന്ന് കയറിയതാണ്, ഈ വിഡിയോയിൽ പറയുന്ന പരമ്പര ഖാളി എന്ന് പറഞ്ഞ് സംസാരിക്കുന്ന ആളാണ് പിന്നിൽ നിൽക്കുന്നതും പ്രശ്നം സൃഷ്ടിച്ചതും ഒരു സമൂഹത്തിന്റെ ജുമുഅ നഷ്ടപ്പെടുത്തിയതും.

  • @Abdulsalam-on8ly
    @Abdulsalam-on8ly 16 днів тому

    അറിവിൻ ഫിത്ന ചാനൽ മൊയ്‌ല്യർ

  • @ibrahimkarali5319
    @ibrahimkarali5319 18 днів тому +5

    എന്തിനാ അഷ്റഫി യൂറ്റുബ് കാശ് ഉണ്ടാക്കാൻ എന്താ ച്ചെയ്യ

  • @abdulrasheedm1500
    @abdulrasheedm1500 18 днів тому +2

    അബ്ദുല്ല ആരായാലും പറഞ്ഞു കേട്ടതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കാനാണ് വിളിച്ചത് അതിൻറെ സത്യാവസ്ഥ പറയാൻ പറ്റുമെങ്കിൽ പറയുക അല്ലെങ്കിൽ പറയാതിരിക്കുക വിളിച്ചയാള് അയാളെ പരിചയപ്പെടുത്തി നമ്പർ ആരു തന്നു എന്ന് ചോദിക്കാൻ നിങ്ങൾക്ക് എന്ത് അധികാരം

  • @abdullatheef2281
    @abdullatheef2281 18 днів тому +3

    🛑പുന്നാര അശ്‌റഫി ഇത് നേരത്തെ ഉറപ്പ് വരുത്തി വീഡിയോ വിട്ടാപോരെ 🛑❓ നിങ്ങൾ വിടന്നത് പറയുന്നത് എല്ലാം ഇങ്ങനെയാണോ 🛑❓❓❓❓❓❓

    • @ShabeerSha-d7c
      @ShabeerSha-d7c 18 днів тому

      Iyalk UA-cam il verumanam kittanam

    • @ShabeerSha-d7c
      @ShabeerSha-d7c 18 днів тому

      Avide end nadannalum ellam UA-cam il itt veludaakanam enn undo

  • @lukmannp8721
    @lukmannp8721 16 днів тому

    എന്തിനാ ഇവർ ഈ ഫസാദായ ഖുതുബ ഓതുന്നത്
    തലപ്പാവ് ധാരികൾ ഇങ്ങനെയായാൽ

  • @tajaltaj
    @tajaltaj 15 днів тому

    Moilark hahngaram😮

  • @sulaimans2239
    @sulaimans2239 17 днів тому

    SaJAR ALLA MUORIGAL

  • @AbdulMajeed-p1t
    @AbdulMajeed-p1t 17 днів тому +1

    എടൊ പൂനിലാവേ ഇതെന്ത് പണിയാ. ഖതീബിന്റെ വോയിസിന്റെ ആദ്യഭാഗം എന്തിനാ റെക്കോർഡ് ചെയ്ത് അനുവാദമില്ലാതെ പോസ്റ്റ്‌ ചെയ്തത്

  • @razakkottakkal6966
    @razakkottakkal6966 18 днів тому +2

    പൂനിലാവ് കാരാ നികുത്തി തിരുപ് കാരനാണ്

  • @Kuppikandam7777
    @Kuppikandam7777 18 днів тому +2

    ഉസ്താദേ അബ്ദുള്ള ആരാണെന്ന് പറഞ്ഞുകൊടുക്ക് പ്ലീസ്

  • @sulaimansulaiman5936
    @sulaimansulaiman5936 17 днів тому

    Uluppillatha samudayamai evar maarikainjhu😊

  • @rivithajudeen
    @rivithajudeen 17 днів тому

    കുടുംബ പ്രശ്നമാണ്

  • @rishuvlog5500
    @rishuvlog5500 17 днів тому

    പുതില്ല തലമുറക്ക് ദീൻ വിശ്വാസം കുറഞ്ഞു വരുന്നു ഇതൊക്കെയാണ് കാണുന്നത്.

  • @AlikvAlikv-z6t
    @AlikvAlikv-z6t 18 днів тому +1

    ഈ അബ്ദുള്ള യെ അറിയില്ലെങ്കിൽ മുഹമ്മദ്‌ നബിയുടെ ഉപ്പാന്റെ പേര് അറിയോ ഉസ്താദെ

  • @underworld2770
    @underworld2770 17 днів тому

    ഇതിൽഒരു അനക്കവുമില്ലാതെ കണ്ണടയുംവെച്ചുകൂമനേപോലെ ഇരിക്കുന്ന ഇയാളാണോ അവിടെ ഖുതുബഓതിയആൾ..?

  • @ShabeerSha-d7c
    @ShabeerSha-d7c 18 днів тому +1

    Endina usthade kandedokke UA-cam il idunnad

  • @VkMoosa-u5d
    @VkMoosa-u5d 18 днів тому +8

    ഈ ഒരു വിഷയത്തിന് ഇതിന്റെ മുമ്പ് നിങ്ങൾ എന്ത് പറഞ്ഞാ വീഡിയോ വിട്ടത് ഫൗണ്ടേഷൻ ശജറ എന്താ എന്ന് പോലും അവിടെ അറിയില്ല: നിജസ്തിതി അറിയാതെ എന്തിന് വീഡിയോ വിടണം

    • @kpstore2824
      @kpstore2824 17 днів тому

      പുന്നാര മുടിമൂരി കഴുതെ അൻ്റെ കൂടാരത്തിൽ അതാ വഹാബിസ० പ്രചരിപ്പിക്കുന്ന. അത് നോക്ക്. ഇത് ഞങ്ങൾ കൈകാര്യം ചൈതോളോ०

  • @RashidK.k-z7u
    @RashidK.k-z7u 17 днів тому +1

    നിന്നെ പോലുള്ള വിവരം ഇല്ലാത്തവർ സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്യാതിരിക്കുക. ഫിത്‌ന നിർത്തുക. എന്ത് വിഷയമാണെങ്കിലും അന്വേഷിച്ചു ഉറപ്പ് വരുത്തിയതിന് ശേഷം വീഡിയോ ചെയ്യുക...

    • @arivinpoonilaavabuhibaashrafi
      @arivinpoonilaavabuhibaashrafi  17 днів тому

      പ്ലീസ് അങ്ങനെ പറയല്ലേ വീഡിയോ ചെയ്യാൻ അനുവാദം തരണേ സർ പ്ലീസ് സർ പ്ലീസ്

    • @RashidK.k-z7u
      @RashidK.k-z7u 17 днів тому

      @arivinpoonilaavabuhibaashrafi ഏതായാലും നിന്റെ വീഡിയോ കേൾക്കാൻ മനസ്സ് ഇല്ല

  • @sidhiqueihdp
    @sidhiqueihdp 17 днів тому

    പണ്ട് സാക്ഷരത ക്ലാസിൽ തേങ്ങ കണക്ക് ചോദിച്ചു ഒരു നാരായണേട്ടനോട് നാരായാണേട്ടൻ പറയുന്നു തേങ്ങ കാണാതെ ഞാൻ എങ്ങനെ പറയും 😂എന്ന പോലെ ആയി.. You ട്യൂബിൽ നേരം പോക്കികൾ കുറെ ഉണ്ട് ഇങ്ങനെ ഒന്ന് ഇട്ടേച്ചു പോയി 🙏🙏🙏

  • @ashabulyemeen
    @ashabulyemeen 18 днів тому

    ഒരാൾപടിഞ്ഞാറോട്ടുംമറ്റേആൾകിഴക്കോട്ടുംതിരിഞ്ഞ്ഖുതുബഓതിയാൽപോരേ

    • @muhammedhusain5758
      @muhammedhusain5758 15 днів тому

      എന്തൊരു തമാശ
      ചിരിച്ച് ച്ച് ച്ച് .......

  • @abdullatheef9128
    @abdullatheef9128 17 днів тому +1

    ചോദിച്ചതിന് മറുപടി പറയുmr.

  • @salihkt4298
    @salihkt4298 18 днів тому

    Kabarilullavarode chothikkam

  • @mansoorpandakkal3609
    @mansoorpandakkal3609 17 днів тому

    സംഗതി പറ ബായ് 😊😊😊😊കുറച്ചു ഉരണ്ടു കളി ക്കുന്നു സംഗതി ഉള്ളത് ആണോ

  • @basheer5021
    @basheer5021 16 днів тому

    രണ്ടും നന്ന്നന്ന് രണ്ടും ഒരു തരം മൂരി

  • @alavialavipp982
    @alavialavipp982 18 днів тому

    ആര് തന്നാലും ആ നമ്പറിൽ താങ്കളിലെക്ക് എത്തിയല്ലോ. ഒരു ജുമുഹ കൊളമാക്കിയതിൻ്റെ നിജസ്ഥിതി അറിയാൻ വിളിച്ചു പറയാം പറയാതിരിക്കാം രണ്ടായാലും മുഖം കൊടലിൽ നിന്നോ വില്ലാ.

  • @AbdulSalam-kt3fd
    @AbdulSalam-kt3fd 18 днів тому

    ഈ കോങ്കണ്ണനു ഇതുതന്നെ പണി ഓരോരുത്തരെ പറ്റി ഇങ്ങനെ വീഡിയോ വിട്ടു യൂട്യൂബ് വരുമാനം തിന്ന് കഴിയുന്നു

    • @arivinpoonilaavabuhibaashrafi
      @arivinpoonilaavabuhibaashrafi  17 днів тому

      താങ്കൾക്ക് ആരെയെങ്കിലും എല്ലാ ദിവസവും ചീത്ത പറയണം ഇനി ആരെയും കിട്ടിയില്ലെങ്കിൽ സ്വന്തം മാതാപിതാക്കളെ ചീത്ത പറയും എന്നാലെ താങ്കൾക്ക് സമാധാനം കിട്ടൂ താങ്കളോട് ഒരഭ്യർത്ഥനയുണ്ട് ആരേയും തെറി വിളിക്കാർ കിട്ടിയില്ലെങ്കിൽ എന്റെ കൊമന്റ് ബോക്സ് തുറന്നു വെച്ച് എത്ര വേണമെങ്കിലും തെറി വിളിച്ചോളൂ സലാമേ എന്നാലും സ്വന്തം മാതാപിതാക്കളെ തെറി വിളിക്കരുത് മഹാ പാപമാണ്

  • @AbdulRazak-jw7nz
    @AbdulRazak-jw7nz 17 днів тому

    അസ്സലാമു അലൈക്കും അഷ്റഫി ഉസ്താദ് നിങ്ങളെ ആരാണ് ഈ പണി ഏൽപ്പിച്ചത് മുമ്പ് ജിഷാൻ മാഹിയും നൗഷാദും തുടങ്ങി ഏതാനും ചിലർ നടത്തിയ ചില തോന്നിവാസങ്ങൾ ആണ് നിങ്ങളിലൂടെ ഇപ്പോൾ കാണാൻ കഴിയുന്നത് അവിടെയും ഇവിടെയും വിളിച്ച് ശബ്ദം റെക്കോർഡ് ചെയ്ത് പൊതുജനങ്ങൾക്ക് ഇടയിൽ ചർച്ചചെയ്യുന്നത് വിരോധാഭാസമാണ് സത്യാവസ്ഥ എന്തായാലും ആ നാട്ടുകാർ നോക്കിക്കൊള്ളും നിങ്ങൾക്ക് വേറെ നല്ല പണിയൊന്നുമില്ലേ നിങ്ങൾ എപി വിഭാഗത്തിൽപ്പെട്ട ആളാണെങ്കിൽ പേരോട് ഉസ്താദിനോട് ഒന്ന് ചോദിക്കുന്നത് നല്ലതായിരിക്കും ഉസ്താദ് ഇത്തരം പരിപാടികളെ കർശനമായി അപലപിച്ചിട്ടുണ്ട്

    • @arivinpoonilaavabuhibaashrafi
      @arivinpoonilaavabuhibaashrafi  17 днів тому

      എന്നോട് ഇത് ചോദിക്കാൻ താങ്കളെ ആരാണ് ഏല്പിച്ചത്

  • @teepeespeetees7675
    @teepeespeetees7675 18 днів тому

    ഓം ഹോ. ഇത് നമ്മ ടെ. പയ്യോളി. അല്ലേ. ഫിത്ന ക്ക് നോക്കി യതാ.. നടന്നില്ല. പാവം.

  • @saidalavi4093
    @saidalavi4093 17 днів тому

    സതൃമാണെന്ന് നീ ഉറപ്പ് വരുത്തുക
    അല്ലാതെ കള്ളത്തരം പൊളിയുംബോൾ തെറ്റായ ഇൻഫർമേഷൻ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നത് ശരിയല്ല.

  • @SulaimanKK-p2c
    @SulaimanKK-p2c 18 днів тому

    Ya ഹയവാൻ
    തനിക്കു വേറെ പണിയില്ലേ
    അയാൾ നിന്റെ പണിക്കാരനാണോ
    മതി
    ഈ ജാമൂസ് പടിക്കട്ടെ

  • @ashabulyemeen
    @ashabulyemeen 18 днів тому

    രണ്ടു ഖതീബുമാരുംഹെൽമറ്റ്ധരിക്കലാനല്ലത്

    • @arivinpoonilaavabuhibaashrafi
      @arivinpoonilaavabuhibaashrafi  17 днів тому

      കയ്യിലുള്ളത് ഉപയോഗിക്കാഞ്ഞത് നന്നായി 😆😆

  • @ShoukathAli-bp9mh
    @ShoukathAli-bp9mh 18 днів тому

  • @ashabulyemeen
    @ashabulyemeen 18 днів тому

    ഈചിത്രംലോകത്ത്.വിട്ടഅയേളേഒക്കയുംആനാട്ടിൽതന്നെനിർത്തരുത്

  • @ashabulyemeen
    @ashabulyemeen 18 днів тому

    ആപളളിഅടക്കംകോരീട്ട്കടലിൽഎറിയണം

  • @hassainarpk-i7s
    @hassainarpk-i7s 17 днів тому

    😇😇😇😇😇😇

  • @LahelVakkachan-d9l
    @LahelVakkachan-d9l 18 днів тому

    പടച്ചവനെ... ഇബ്‌ലീസിന്റെ തേൻതുള്ളി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ...

  • @Mubashirajahafar0693
    @Mubashirajahafar0693 17 днів тому

    വളരെ മോശം അഷ്‌റഫി
    നമ്പർ തന്ന ആളെ പറയാത്തത് വളരെ മോശം
    നിങ്ങളുടെ നിലവാരം എല്ലാവരും അളന്നു

  • @saidalavi4093
    @saidalavi4093 17 днів тому

    അവൻ കളവ് പ്രചരിപ്പിക്കുന്ന കളളനാണ്

  • @abup357
    @abup357 17 днів тому

    oru joliyum cheyyaathe viyarpu podiyathe paisa vaarikootunna business..... matham business.......... ente CM velivillaahee..... Kaakkane.......

    • @arivinpoonilaavabuhibaashrafi
      @arivinpoonilaavabuhibaashrafi  17 днів тому

      ജിന്നു മുത്തപ്പാ എല്ലാം നിന്റെ ഐശ്വര്യം ഒരു ജോലിയും ചെയ്യാൻ വിയർപ്പിന്റെ അസുഖം വന്നപ്പോൾ ഞങ്ങൾ വിസ്ഡം ജിന്നൂരി പ്രസ്ഥാനം ഉണ്ടാക്കി ജിന്ന് ബക്കറ്റ് വെച്ച് സ്വർഗം തരാമെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചു സ്വർണം അടിച്ചു മാറ്റി ഞങ്ങൾ വിസ്ഡം ജിന്നൂരികൾ ജീവിച്ചു പോണു ഈ ഐശ്വര്യം നില നിർത്തണേ ജിന്ന് മുത്തപ്പാ

  • @mos6804
    @mos6804 17 днів тому

    ജിന്ന് നോട്‌ സംസാരിക്ക

  • @MohammadRasik
    @MohammadRasik 18 днів тому

    നമ്മുടെ നാട്ടിൽ നിന്ന് ഉള്ള video

    • @faizal2798
      @faizal2798 17 днів тому

      Eandann sabvam

    • @faizal2798
      @faizal2798 17 днів тому

      Saodra

    • @MohammadRasik
      @MohammadRasik 17 днів тому

      @@faizal2798 Androth ദ്വീപിൽ AP,EK പ്രശ്നം അല്ലാ ഇത് ആലിത്തിന് മാട ap വിഭാഗം മറ്റേത് ആലുവ കുന്നത്തേരി എന്ന ഇഷ്യൂ വാണ് പക്ഷേ ഇപ്പോൾ കുടുബം തമ്മിലുള്ള കറക്കം അതിൽ കുന്നത്തേരി അനുകൂലിക്കുന്നവർ ഖുത്ത്ബ നിർവഹിക്കണം എന്നാൽ ap വിഭാഗം ( Androth ssf അംഗീകരിക്കുന്നവർ പാടില്ല) മആഷറ വില്ലിക്കുന്നിലെ അപ്പോൾ അസ്സലാമു അലൈക്കും വിളിച്ചപ്പോൾ പാട്ടകൾ തറവാട്ടിലെ ഉസ്താദ് മിമ്പറിൽ കയറി അപ്പോൾ ap വിഭാഗം അനുകൂലിക്കുന്നവർ ഖുതുബ നിർവഹിക്കണം ഇന്ന് മാത്രമല്ലാ എല്ലാ വെള്ളിയയിച്ചയും ഒത്ത് തന്നെ 3 തവണ മിമ്പറിൽ കുതുബ നിർവഹിച്ചു ആര് ആലിത്തിന് മാട പാട്ടകൾ തറവാട്ടിലെ ആളുകൾ ഖുത്വബ നിർവഹിച്ചു നമ്മുടെ നാട്ടിൽ 2013 യിൻ ശേഷം നടന്ന ആലുവ കുന്നത്തേരി ഇഷ്യൂ അതാണ് ഇവിടെ കാണുന്നത് മുമ്പ് ap,ek തെറ്റാൻ കാരണം ഇവർ തന്നെ മീലാദ് ജാഥ ചുറ്റ്ബോൾ അവർ എങ്ങനെ ചുറ്റി അത്പോലെ ഇതും കാണുക എന്നത്. വാശിയായിരുന്നു ഇതിൽ കുടുംബം തന്നെ ഒരുത്തൻ ഖത്തീബ് ആവണം വാശി പിന്നെ പാട്ടകൾ തറവാട്ടിലെ ആളുകൾ ഖുതുബ ഓത്തുന്നു ആലിത്തിന് മാട തറവാട് നമസ്കരിക്കുന്നു അങ്ങനെ രണ്ട് നമസ്കാരം എൻ്റെ ഫോണിൽ ഉണ്ട് 2013 ന്നിൽ മീലാദ് ജാഥ നടത്തി നബിദിനത്തിൻ ബിരിയാണി ഉണ്ടാക്കി പിന്നെ ബിരിയാണി ചെമ്പ് കോട്ടി ഇതൊന്നും പറയണ്ട എന്ന് പറഞ്ഞാലും പറഞ്ഞ് പോകും

    • @MohammadRasik
      @MohammadRasik 17 днів тому

      ഇത് ഇപ്പോൾ കുടുംബം എന്ന ഇഷ്യൂ വിലാണ്

  • @ebrahimm.m6289
    @ebrahimm.m6289 12 днів тому

    Née.arada..nindhe..nambar..ara.tannadh..yenn.chodhikan...natu.karude..chorum.thinn..maniya.mhayi..samsarikan..yendhado..

  • @ibrahimkarali5319
    @ibrahimkarali5319 18 днів тому

    ആദ്യം കളവ് പ്രചരിപിക്കൂ ക പിന്നീട് വിളിച്ച് അനേഷിക്കുക

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 17 днів тому

    വെറുതെ അല്ല അടിയുണ്ടത് അദ്ദേഹത്തിന്റെ മറുപടി കേട്ടാൽ ഇവർ തമ്മിൽ അടി ആദ്യം നടക്കും

  • @ashabulyemeen
    @ashabulyemeen 18 днів тому

    ഉസ്താദ് എടക്കിടെകട്ടൻനല്ലതാക്ഷീണംമാറ്റാൻ

  • @mammuperal1849
    @mammuperal1849 18 днів тому

    ഏദ്.ഒലക്കമ്മലെ.അഷ്‌റഫിയാടോ.ഇവൻ.അല്ലാനെ.പേടി.ഇല്ലെടോ

  • @YusufCm-v6n
    @YusufCm-v6n 17 днів тому

    സംസാരിക്കുന്ന ഖതീബ് ഫ്രോടാണെന്ന് മനസ്സിലാകുന്നു

  • @ashrafimedia9380
    @ashrafimedia9380 17 днів тому

    അബ്ദുള്ള ആരാണെന്ന് പറയൂ.....

    • @arivinpoonilaavabuhibaashrafi
      @arivinpoonilaavabuhibaashrafi  17 днів тому

      എന്തിനാ

    • @ashrafimedia9380
      @ashrafimedia9380 17 днів тому

      @arivinpoonilaavabuhibaashrafi എനിക്കുണ്ടാക്കാനല്ല ആ ചോദിച്ച വ്യക്തിയോട് പറയാൻ.... അങ്ങനെ ഒരു അബ്ദുള്ള ഉണ്ടെങ്കിൽ ആ ഉസ്താദിനോട് നിങ്ങൾ പറയണം.... അത് ആരാണെന്ന്... നമ്പർ കൊടുക്കണം.... ഇതിപ്പോ... നിങ്ങളുടെ മലക്കം മറിച്ചിൽ എല്ലാവരും മനസ്സിലാക്കി.... കമന്റ് നോക്കിയാൽ അറിയും

  • @mansoorpandakkal3609
    @mansoorpandakkal3609 17 днів тому

    😄😄😄😄കുടുംബം പള്ളി യിൽ ആണോ

  • @basheerbasheer807
    @basheerbasheer807 18 днів тому +1

    വഹാബിചാരൻമാരെ സൂക്ഷിക്കുക - വഹാബി ലീഗ് ഇന്നിൻ്റെ സർവ്വനാശം -

  • @a.aanghadi290
    @a.aanghadi290 18 днів тому

    Fitna നിർത്ഥുഗ ഫിറ്റ്‌ന kond paisaakunnad നിർത്തെഗ അരും ഇങ്ങേയുള്ള ചാനൽ സഫോർട്ട് cheyyarud

  • @kpsmthangal6741
    @kpsmthangal6741 18 днів тому

    Tharikida

  • @abdulkaderkadengal5185
    @abdulkaderkadengal5185 17 днів тому

    ഒന്നുനിറുത്തി poyipaninokkinedahamkaale

  • @kunhippathangal8524
    @kunhippathangal8524 17 днів тому

    ഒന്നുപറഞ്ഞു കൊടുക്ക്

  • @boss3011Ahamed
    @boss3011Ahamed 18 днів тому

    പൊട്ടൻ വീഡിയോ

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 18 днів тому

    കാര്യം മനസിലാക്കാടെ

  • @ashabulyemeen
    @ashabulyemeen 18 днів тому

    ആസംസാരിക്കുന്നആളുടെനാട്ടിൽഇതിനെക്കാൾവലിയതുംനടക്കും

  • @abdullatheef2281
    @abdullatheef2281 18 днів тому +1

    🛑പുന്നാര അശ്‌റഫി ഇത് നേരത്തെ ഉറപ്പ് വരുത്തി വീഡിയോ വിട്ടാപോരെ 🛑❓ നിങ്ങൾ വിടന്നത് പറയുന്നത് എല്ലാം ഇങ്ങനെയാണോ 🛑❓❓❓❓❓❓

  • @abdullatheef2281
    @abdullatheef2281 18 днів тому +1

    🛑പുന്നാര അശ്‌റഫി ഇത് നേരത്തെ ഉറപ്പ് വരുത്തി വീഡിയോ വിട്ടാപോരെ 🛑❓ നിങ്ങൾ വിടന്നത് പറയുന്നത് എല്ലാം ഇങ്ങനെയാണോ 🛑❓❓❓❓❓❓