ലോകകപ്പ് ഉയർത്തിയ 'മെസ്സി' കുടയുമായി തിരുവമ്പാടി ;കുടമാറ്റത്തിന്റ വിസ്മയത്തിൽ പൂര നഗരി

Поділитися
Вставка
  • Опубліковано 28 сер 2024
  • ലോകകപ്പ് ഉയർത്തിയ 'മെസ്സി' കുടയുമായി തിരുവമ്പാടി ;കുടമാറ്റത്തിന്റ വിസ്മയത്തിൽ പൂര നഗരി | Thrissur Pooram | Lionel Messi

КОМЕНТАРІ • 114

  • @Arikomban_fans1.0
    @Arikomban_fans1.0 Рік тому +81

    അങ്ങനെ തൃശൂർ പൂരത്തിന് വരെ മെസ്സി മെസ്സി ഫാൻസ്‌ നു രോമാഞ്ചം തന്നെ❤

  • @cutiesomg3214
    @cutiesomg3214 Рік тому +49

    This shows what a big heart we mallus have.😊

  • @basheermarva8828
    @basheermarva8828 Рік тому +95

    ലോകകപ്പ് ഉയർത്തിയതിനേക്കാളും മികവോടെ മെസ്സി 😍

  • @athulkrishna7865
    @athulkrishna7865 Рік тому +59

    മെസിക്ക് ഹൃദയം നിറഞ്ഞ തൃശൂർ പൂരാശംസകൾ

  • @arunCK44
    @arunCK44 Рік тому +23

    തിരുവമ്പാടി യുടെ ഏറ്റവും powerful item🔥🔥🔥🔥പാറമേക്കാവിന് മറുപടിയില്ലാതായി 🔥🔥VAMOS🩵🔥🔥🔥🔥🔥🔥🔥🔥Messi🩵🩵🩵

  • @vichuvlog1518
    @vichuvlog1518 Рік тому +14

    പൂരങ്ങളുടെ പൂരം 🔥 തൃശൂർ പൂരം എന്ന് ചുമ്മാതാണോ പറയുന്നേ,,,,, മ്മടെ തൃശൂർ പൂരം 🔥🔥🔥🔥🔥🔥🔥

  • @rahular222
    @rahular222 Рік тому +11

    King 👑🇦🇷

  • @josephjins9921
    @josephjins9921 Рік тому +23

    We need to make Messi watch this 🤩

  • @Farsath999
    @Farsath999 Рік тому +4

    *നിങ്ങളറിയണം മെസ്സിയെ, എക്കാലത്തെയും മികച്ച ഫുട്ബോളർ ആയ മെസ്സിയെ അല്ല , മെസ്സിയെന്ന മനുഷ്യസ്നേഹിയെ..❤️👌🏻*
    ഫുട്ബോളിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച ആളാണ് മെസ്സി എന്ന് നമുക്കെല്ലാമറിയാം.
    പക്ഷേ , മെസ്സി കഴിഞ്ഞ ദശാബ്ദത്തിൽ ചെയ്തു കൂട്ടിയ ജീവകാരുണ്യപ്രവർത്തനങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. ഈ തിരക്കേറിയ ജീവിതത്തിൻ്റെ ഇടയിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി മെസ്സി എങ്ങനെ സമയം കണ്ടെത്തുന്നു എന്നത് നമ്മളെ ആശ്ചര്യപെടുത്തും.
    ചെറിയ കുട്ടിയായിരുക്കുന്ന സമയത്ത് തന്നെ വളർച്ച വൈകല്യം ഉണ്ടായിരുന്ന മെസ്സിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ബാഴ്സലോണ എന്ന ക്ലബ് ആണ്. സ്വന്തം മാതാപിതാക്കൾക്ക് പോലും മെസ്സിയുടെ ചികിത്സ ചെലവ് വഹിക്കാൻ കഴിയുമായിരുന്നില്ല. ഇതെല്ലാം അനുഭവിച്ചറിഞ്ഞ മെസ്സി ചെയ്യുന്ന എല്ലാ ചാരിറ്റികളും ചെറിയ കുട്ടികളെ കേന്ദ്രീകരിച്ച് ഉള്ളതാണ്.
    സിറിയയിൽ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരുപാട് കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ഒരുപാട് കുട്ടികൾ അനാഥരായി. ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി ലയണൽ മെസ്സി 2013- ൽ തന്നെ ഇടപെടൽ നടത്തിയിരുന്നു. മെസ്സിയുടെ തന്നെ ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് സഹായങ്ങൾ എത്തിയിരുന്നത്. ഏകദേശം 50000-തിനു മുകളിൽ ഉള്ള ചെറിയ കുട്ടികൾക്കാണ് മെസ്സിയുടെ foundation വഴി വിദ്യാഭ്യാസം നൽകുന്നത്. ഇതിപ്പോഴും മെസ്സി തുടർന്ന് പോരുന്നുണ്ട്.
    സ്പെയിനിൽ ഉള്ള SJD ക്യാൻസർ സെൻ്ററിലെ ചെറിയ കുട്ടികളുടെ ചികിത്സയുടെ ചെലവിൻ്റെ ഒരു വലിയ ഭാഗം മെസ്സിയാണ് ഏറ്റെടുത്തിരിക്കുന്നത്. 2018-ൽ ഈ കുട്ടികളുടെ ചികിത്സക്ക് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി മെസ്സി കാമ്പയിൻ നടത്തിയിരുന്നു. ഏകദേശം 40 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി സ്വന്തം കയ്യിൽ നിന്നു മാത്രമായി ഇതുവരെ നൽകിയത്.
    പുതിയ ക്യാൻസർ സെൻ്റർ തുടങ്ങുമ്പോൾ മെസ്സി പറഞ്ഞത്
    Messi said at the time: “It’s a very happy moment for me, it’s extraordinary to be part of this project and see it become a reality.
    “I want to thank everyone who worked to make this possible.
    “I hope that with this, the kids can continue fighting this cancer disease which is so cruel and that we can help them do so. I feel very happy to be able to collaborate in this dream.”
    2010-ൽ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് തകർന്നടിഞ്ഞ രാജ്യമായ ഹെയ്ത്തിയിൽ മെസ്സി നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയ ശേഷമാണ് തിരിച്ചത്.
    തുടർന്ന് മെസ്സി 50000 - തോളം വരുന്ന വീട് നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു. കറൻ്റ് , ജലലഭ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. ഒരു ദുരന്തസമയത്ത് ഒരു നാടിനെ കണ്ടറിഞ്ഞ ശേഷം സഹായഹസ്തം നീട്ടുക അതും മെസ്സിയെ പോലെയൊരാൾ സങ്കൽപ്പിക്കാൻ കഴിയുമോ.
    ഇത്തരത്തിൽ അഴിമതിയും കെടുാര്യസ്ഥതയും മൂലം സാമ്പത്തികമായി പിന്നോക്കം പോയി നൈജീരിയ സന്ദർശിച്ച മെസ്സി അവിടെ സ്കൂൾ പണിയുന്നതിന് വേണ്ട സഹായങ്ങൾ ചെയ്താണ് മടങ്ങിയത്.
    2020-ൽ കൊറോണ കാരണം നമ്മളെല്ലാം ബുദ്ധിമുട്ടിയ വർഷം, സ്പെയിനിലെ ആശുപത്രികൾ നിറഞ്ഞു, കാര്യങ്ങൾ കൈവിട്ടു പോകുന്നു. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ ആയ മെസ്സിയുടെ ക്ലബ് മെസ്സിയുടെ സാലറി പോലും പിടിച്ചു വെക്കുന്നു. പക്ഷേ ഈ സമയത്താണ് മെസ്സി സ്പെയിനിലെ ആശുപത്രികൾക്ക് വേണ്ടി പണം നൽകിയത്. സാമ്പത്തിക പ്രതിസന്ധിമൂലം മെസ്സിക്ക് സ്വന്തം ക്ലബ് തന്നെ വിട്ടു പോകേണ്ടി വന്നു എന്നറിയുമ്പോൾ ആണ് മെസ്സി അന്ന് ചെയ്തത് എത്ര വലിയ കാര്യം ആണെന്ന് മനസ്സിലാക്കാൻ കഴിയുക. സ്പെയിനിലെ മാത്രമല്ല സ്വന്തം രാജ്യമായ അർജൻ്റീനയിലെ ആശുപത്രികൾക്ക് വേണ്ട സഹായവും ആ സമയത്ത് മെസ്സി നൽകിയിരുന്നു.
    30 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി വകയിരുത്തിയത്.
    2012-ൽ മെസ്സിയുടെ അതെ ശാരീരിക വൈകല്യമുള്ള മൊറോക്കൻ ബാലൻ വലീദ് കശാഷ് എന്ന 12 വയസുകാരൻ്റെ 18 വയസ്സ് വരെയുള്ള ചികിത്സ ചെലവുകൾ ഏറ്റെടുത്തിരിക്കുന്നത് മെസിയാണ്. Growth hormone deficiency എന്നത് വലിയ ചികിത്സ ചെലവുകൾ ഉള്ള അസുഖമാണ്. ഇതാണ് മെസ്സി സ്വന്തം ചെലവിൽ നടത്തുന്നത്.
    തനിക്ക് കിട്ടുന്ന വേതനത്തിൻ്റെ അധിക ഭാഗവും മെസ്സി Leo Messi Foundation വഴി മെസ്സി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇതിൻ്റെ മേൽനോട്ടം മെസ്സിയും ഭാര്യ ആൻ്റോനെല്ലയും ചേർന്നാണ് നടത്തുന്നത്.
    കളിക്കളത്തിൽ മാത്രമല്ല മെസ്സി മാന്യൻ ആകുന്നത് , കളികളത്തിന് പുറത്തും മെസ്സിയൊരു നല്ല മനസ്സിൻ്റെ ഉടമയാണ്.
    Hats of to you Messi 🙌🏻🎓

  • @skillperfect4891
    @skillperfect4891 Рік тому +33

    Tag 433 and post it sometimes he will see it😊

  • @marlbero307
    @marlbero307 Рік тому +8

    GOAT IN തൃശൂർ

  • @sethu3111
    @sethu3111 Рік тому +12

    Thrissur pooram broke all the conventions of religion,caste,race, country,culture,art,etc. and finally became an epitome of an international event.
    We are all living on this one EARTH😊

  • @jithinchacko5968
    @jithinchacko5968 Рік тому +2

    One and only king leo messi..

  • @arunchillakkattil8959
    @arunchillakkattil8959 Рік тому +10

    Messi Power❤🔥🔥🔥🔥

  • @joeljaison5671
    @joeljaison5671 Рік тому +2

    Respect Ronaldo

  • @lordmessi3679
    @lordmessi3679 Рік тому +1

    🇦🇷🇦🇷🇦🇷💙💙💙💙💙💙leo

  • @fayizpannur2771
    @fayizpannur2771 Рік тому +7

    ഇനി ഏത് ടീം എത്ര ലോകകപ്പ് അടിച്ചാലും ഇതിനോളം വരില്ലാ 😂😂😂

  • @rihanrazick1400
    @rihanrazick1400 Рік тому +1

    Lion has arrived 🔥

  • @BigVlogger
    @BigVlogger Рік тому +3

    എന്തൊക്കെ കണ്ടാലും ഞങ്ങൾ ചിലർക്ക് ഒന്നും തോന്നില്ല, കാരണം ഞങ്ങടെ അരികൊമ്പനെ നിങ്ങൾ എല്ലാരും കൂടി ചതിച്ചു, അവന്റെ എല്ലാം നിങ്ങൾ തകർത്തു, അതിനാൽ ഞങ്ങൾ ചിലർ അരികൊമ്പനൊപ്പം🔥🔥

  • @sreeleo8843
    @sreeleo8843 Рік тому +1

    Messi power🔥

  • @assassingaming207
    @assassingaming207 Рік тому +6

    Messi🐐🐐🐐🥰🥰

  • @ajithsoman2380
    @ajithsoman2380 Рік тому +1

    messi❤

  • @karthik_kk708
    @karthik_kk708 Рік тому +1

    🔥🔥🔥

  • @Lmfa.10
    @Lmfa.10 Рік тому +2

    🐐 0:35

  • @ajamal7377
    @ajamal7377 Рік тому +1

    ⚽🥰🙌

  • @indrajithj5419
    @indrajithj5419 Рік тому

    Messi 😍😍😍

  • @muhammedhashim3998
    @muhammedhashim3998 Рік тому

    Yahhh...moneeee..🤲🔥🔥🔥

  • @Joweey726
    @Joweey726 Рік тому +5

    Vamos vamos🇦🇷🇦🇷🇦🇷🇦🇷

  • @kuttututtudiaries8662
    @kuttututtudiaries8662 Рік тому +5

    പൂരമാണെകിലും മനസ്സിൽ ഒരു വിങ്ങലായിരുന്നു 😞😞😭 അരികൊമ്പൻ 😭😭

  • @skillperfect4891
    @skillperfect4891 Рік тому +2

    That sound

  • @ummerb5637
    @ummerb5637 Рік тому +1

    Messi messi

  • @shanazirk
    @shanazirk Рік тому

    #Messi #433 ❤❤

  • @adarshm4112
    @adarshm4112 Рік тому

    Poli poli❤❤❤🎉

  • @viperxleo
    @viperxleo Рік тому +1

    😼❤‍🔥

  • @donbosco337
    @donbosco337 Рік тому +1

    ❤❤❤മെസ്സി മെസ്സി മെസ്സി

  • @aiwaz__leo10
    @aiwaz__leo10 Рік тому

    ❤❤❤❤

  • @SanuSanu-mc7tx
    @SanuSanu-mc7tx Рік тому

    🇦🇷😍🇦🇷

  • @cyriacjoseph1322
    @cyriacjoseph1322 Рік тому

  • @libubaskar6353
    @libubaskar6353 Рік тому +5

    Next time. Pooram mobile game akum.. 😂😂😂

  • @aswinaswi7424
    @aswinaswi7424 Рік тому +9

    മെസ്സി മാത്രമാണൊ ഇവിടെ ലോകകപ്പ് ഉയർത്തിയിട്ടുള്ളത് ബ്രസീൽ എത്ര തവണ ഉയർത്തിയിട്ടുണ്ട് സാക്ഷാൽ റൊണാൾഡോ ഉയർത്തിയിട്ടുണ്ട് ! അതെല്ലാം പോട്ടെ സാക്ഷാൽ സച്ചിൻ വരെ ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിട്ടുണ്ട്! അവരുടെ ആരുടെയും ചിത്രങ്ങൾ കൊണ്ടുള്ള കുടകൾ കുടമാറ്റം ഇല്ലായിരുന്നല്ലോ പിന്നെന്തിന് മെസ്സി?
    പൂരത്തിന് പൂരത്തിന് ആചാരാനുഷ്ഠാനങ്ങൾ ഉണ്ട് അതിനെതിരാണ് ഇത്തരത്തിലുള്ള കോപ്രായങ്ങൾ! ഇതിനെതിരെ തിരുവമ്പാടി പൂര സമിതിയുടെ പേർക്ക് ശക്തമായ നടപടിയുണ്ടാവും!

  • @sudheerc8019
    @sudheerc8019 Рік тому +3

    കുടമാറ്റംഎന്നാൽകുടകൾ അല്ലെഉപയോഗിക്കെണ്ടത്

  • @jabbarrasaq4290
    @jabbarrasaq4290 Рік тому +1

    Messi ith kanda mathiyarnu

  • @anjusoman9346
    @anjusoman9346 Рік тому

    അടുത്ത പ്രാവിശ്യം റൊണാൾഡോ കൊണ്ട് വരണം പിന്നെ നെയ്മറും 😄😄

  • @hi-hi27
    @hi-hi27 Рік тому +3

    @433

  • @lisme3620
    @lisme3620 Рік тому

    Ningalkku iniyum no 1 avan Arikombante purath oru camara vekyamayirunnu

  • @ashokthoniyil9516
    @ashokthoniyil9516 Рік тому +1

    messi kaanunnundo 10 lakhs committee kk ayach kodukk

  • @akhilmadhavan4247
    @akhilmadhavan4247 Рік тому

    ഇതെന്നതാ ഇങ്ങനെ

  • @riyasmuhammed235
    @riyasmuhammed235 Рік тому +2

    Brazil team aradagar puram bahishkarikanam sambavana. Donation therichu vanganam

    • @Xsteev3
      @Xsteev3 Рік тому

      Aha nthado nannavathe

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Рік тому +24

    ഭഗവാന്റെ ആനപ്പുറത്തു മെസ്സിക്ക് എന്ത് കാര്യം..അയാളാരാ.. ഭഗവാനെ നിന്നെ നീ തന്നെ കാത്തോണേ...ഈ മരപാഴ്‌കളോട് പൊറുക്കണേ..

    • @Lakshmidasaa
      @Lakshmidasaa Рік тому +16

      മിശിഹാ ആണെടോ....

    • @shabinas140
      @shabinas140 Рік тому

      😂😂😂 സംഘി കരച്ചിൽ. എടൊ ഇതു കേരളമാടോ 🔥🔥🔥🔥🔥

    • @babumathew-vh5gh
      @babumathew-vh5gh Рік тому

      S sir

    • @neenus3670
      @neenus3670 Рік тому +4

      Kudamattam colourful aakkanamennae ulloo.athil messi vannathondu oru bhaghavanum kopikkilla.aacharangalkku oru pizhavum varuthathae aanu pooram nadathunnathu

    • @babumathew-vh5gh
      @babumathew-vh5gh Рік тому

      Who is messy..

  • @jamisandalice4845
    @jamisandalice4845 Рік тому +1

    ഖത്തർ എന്ന സമ്മാവാ

  • @riyasmuhammed235
    @riyasmuhammed235 Рік тому +3

    Muslim hindu madam ith kanumboll onu compare cheyane

    • @ratheeshthomas6494
      @ratheeshthomas6494 Рік тому

      Kuthi thiruppu

    • @neenus3670
      @neenus3670 Рік тому +4

      Thrissur poorathinu ella mathakkarum involve cheyyum..athavidae thamasikkunnavarkku nalla polae ariyam.perunnalum pooravumellam thrissurkarrkku oru vikaramanu.athil matham vithakkallae pls

    • @VimalVKumar19
      @VimalVKumar19 Рік тому

      theevravadi vannu

    • @Amzlog2.0
      @Amzlog2.0 Рік тому

      ഇറങ്ങി podo

  • @picachu5953
    @picachu5953 Місяць тому

    😂

  • @babumathew-vh5gh
    @babumathew-vh5gh Рік тому

    Bad culture

  • @hakshayak2044
    @hakshayak2044 Рік тому +12

    Ivanmaar ithuvarre indian cricket team dhoni kohli sachinte onnum vachilla. Nalla deshasneham. Avanmaar cup adikkanathinu ivanmaarkk ntha

    • @homosapiens_17
      @homosapiens_17 Рік тому +14

      Cry

    • @amalprakash.p
      @amalprakash.p Рік тому +21

      അങ്ങോട്ട് മാറി ഇരുന്ന് കര 😂

    • @Black_Panther_Love
      @Black_Panther_Love Рік тому +7

      Kushumbu ennu parayum 😂😂😂

    • @franklinrajss2310
      @franklinrajss2310 Рік тому +10

      നമ്മൾ മെസ്സിയോടുള്ള സ്നേഹം കൊണ്ട് അർജൻ്റീനയെ ഇഷ്ടപ്പെട്ടാൽ എന്താ കുഴപ്പം? കരയൂ 😂😂😂 ഫുട്ബോൾ എന്നാൽ അങ്ങനെയാണ്

    • @ajmalsha1553
      @ajmalsha1553 Рік тому +4

      Poyyi kedann orngada sangadam marum😂

  • @alwinzz5932
    @alwinzz5932 Рік тому

    🔥🔥🔥

  • @leonsarin
    @leonsarin Рік тому

    ❤❤❤❤