Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - Episode 769.. | SEND YOUR PRAYERS AS COMMENTS

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 41

  • @MariammaKG
    @MariammaKG День тому +1

    യേശുവേ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങളെ സമർപ്പിക്കുന്നു കർത്താവേ ബി എസ്സി നേഴ്സിങ് സെമസ്റ്റർ എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു സെക്കൻഡ് സെമസ്റ്റർ എക്സാം എഴുതുന്ന എന്റെ മകളെയും അവരുടെ കൂടെയുള്ളവരെ സമർപ്പിക്കുന്നു പിതാവ് മരിച്ചുപോയി എന്ന വേദനയിൽ ഇരിക്കുന്ന മകനെയും സമർപ്പിക്കുന്നു കർത്താവ് എക്സാം നല്ലവണ്ണം എഴുതുവാനുള്ള മാനസിക സമാധാനത്തെ നീ കൊടുക്കണം എക്സാം കഴിവുളം ബലപ്പെടുത്തണമേ കർത്താവേ എനിക്കറിയില്ല ആരാണെന്ന് മകളുടെ കൂ
    കൂടെ എക്സാം എഴുതുന്ന മകനാണ് ആണല്ലോ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും ഈ ആരാധനയുടെ മുമ്പാകെ സമർപ്പിക്കുന്നു സാമ്പത്തികം ബുദ്ധിമുട്ടാണ് ഞങ്ങളുടെ കടപ്പാരത്തെ മാറ്റിത്തരേണമേ കർത്താവേ കുഞ്ഞുങ്ങളും ഫീസ് കൊടുക്കുവാൻ ഇല്ലാതാവ ദുഃഖത്തിൽ കഴിയുന്ന മക്കളെ സമർപ്പിക്കുന്നു തേജാതുല്യ അവിടെ അമ്മയും സമർപ്പിക്കുന്നു സമാധാനമായിട്ട് എക്സാം എഴുതുവാനുള്ള വഴിയും വാതിലും തുറന്നു കൊടുക്കണം കണ്ണുനീരോടുകൂടെ ഞങ്ങൾ യാചിക്കുന്ന കർത്താവേ ഞങ്ങളുടെ യാചനകളും അപേക്ഷകളും അവിടുന്ന് തള്ളിക്കളയരുത് ഞങ്ങൾക്ക് അനുഗ്രഹത്തിന് തടസ്സങ്ങൾ ആയിട്ട് നിൽക്കുന്ന കുറവുകളെ മാറ്റി തന്ന് ഞങ്ങളെ ഈ നോമ്പുകാലത്ത് ഞങ്ങൾ വിശദീകരിക്കേണമേ ഞങ്ങളുടെ കുറവുകൾ ഒന്നും ഓർക്കരുത് അപ്പാ അനുഗ്രഹത്തിൽ തടസ്സങ്ങൾ ആയിട്ട് നിൽക്കുന്ന കുറവ് എന്താണെന്ന് ഞങ്ങളെ കാണിച്ചു തരേണമേ ഞങ്ങൾക്കറിയില്ല എന്നെ കുടുംബത്തെയും എന്റെ മക്കളെയും എന്റെ മാതാപിതാക്കളെയും എല്ലാവരെയും സമർപ്പിക്കുന്നു ഈ ആരാധനയിൽ പങ്കെടുക്കുന്ന ഓരോ മക്കളുടെയും ആവശ്യങ്ങളെ അവിടുന്ന് സമർപ്പിക്കുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും ശുശ്രൂഷകരെയും സമർപ്പിക്കുന്നു കർത്താവേ ആരാധന മോള് ഞങ്ങളെ അനുഗ്രഹിക്കുന്ന മക്കളായി തീരുവാൻ ഒരു സാക്ഷിയുള്ള മക്കളായി തീരുവാൻ ഇടവരുത്തണം എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു 17 നടക്കുന്ന എക്സാമിൽ പോയിരിക്കുന്ന മക്കളെ എല്ലാം വീണ്ടും സമർപ്പിക്കുന്നു ഒരു വർഷക്കാലം കർത്താവേ അവരെ പഠിച്ചതൊക്കെ നല്ല ഓർമ്മശക്തി വന്ന് നല്ലൊരു വിജയത്തെ കൊടുക്കേണമേ പ്രത്യേകിച്ച് വിലാപ ഭവനങ്ങളെ ഓർത്ത് പ്രാർത്ഥിക്കുന്നു

  • @MariammaKG
    @MariammaKG День тому +1

    ആമീൻ 🙏🏻

  • @elsammathomas3474
    @elsammathomas3474 День тому

    🙏🙏🙏♥️,, ഓ,, ഈശോയെ,, ഇന്നേദിനം ഈ പ്രഭാതത്തിൽ,, ജോൺ ജോർജ്, ന്നെ ദിവ്യ കാരുണ്യ സന്നിധിയിൽ,, സമർപ്പിക്കുന്നു ഈശോയെ 🙏,, ഇന്നത്തെ എല്ലാം ബിസിനസ്, സംബന്ധമായ, എല്ലാം പ്രവർത്തനങ്ങളെയും,,, അവിടുന്ന് തന്നെ ഏറ്റെടുത്തു, നടത്തി കൊടുക്കേണമേ ഈശോയെ 🙏,, ജീവിത വഴികളിൽ,, ഓരോ നിമിഷവും,, അവിടുത്തെ സ്നേഹ സാന്നിധ്യം കൊണ്ട് നിറച്ചു,, കൈ പിടിച്ചു,,, നടത്തി അനുഗ്രഹിക്കണമേ ഈശോയെ 🙏, അവിടുന്നു കൈകൾ നീട്ടി ആശീവദിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @SmithaHarry
    @SmithaHarry День тому

    യേശുവേ ഇന്നേ ദിവസം വിവിധ പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് ഡിഗ്രി5th sem പരീക്ഷയെഴുതുന്ന മക്കളെയും അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു, ദൈവീക ജ്ഞാനതാൽ നിറച്ച് നന്നായി പരീക്ഷ എഴുതുവാൻ ഉള്ള കൃപ എല്ലാ മക്കൾക്കും നൽകേണമേ, ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @jaimoldavid4033
    @jaimoldavid4033 День тому

    മാതാപിതാക്കൾ പറയുന്നത് അനുസരിക്കാത്ത തന്നിഷ്‌ടം അനുസരിച്ചു ജീവിക്കുന്ന മകളേ തിരിച്ചുതരണേ ഈശോയെ

  • @indudinesh2524
    @indudinesh2524 День тому

    കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
    ആമേൻ.

  • @LillySunny-f5f
    @LillySunny-f5f День тому

    കർത്താവായ യേശുവേ എന്റെ കൊച്ചുമകൾ അമേലിയ മോളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഇന്ന് ജന്മദിനമായിരിക്കുന്ന ഈ മകളെ ആയുസ്സും ആരോഗ്യവും നൽകി അങ്ങ് പരിപാലിക്കണമേ ആമേൻ

  • @elsammathomas3474
    @elsammathomas3474 День тому

    🙏🙏🙏, ഓ,, ഈശോയെ,, ഈ പ്രഭാതത്തിൽ സോണി മരിയ ജോർജ്, നെയും,, ദിവ്യ കാരുണ്യ സന്നിധിയിൽ സമർപ്പിക്കുന്നു ഈശോയെ 🙏, സോണി മരിയയുടെ,, ജീവിത നിയോഗം,, അവിടുന്ന് ഏറ്റെടുക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @SindhuLijo-v8v
    @SindhuLijo-v8v День тому

    Enta eshoye anughrhikaname kudubhatha aswasthathakal matti anughrhikaname eshoye thadasangal matti anughrhikaname eshoye 🙏🙏🙏

  • @indudinesh2524
    @indudinesh2524 День тому +1

    അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ

  • @mohanmathew8276
    @mohanmathew8276 День тому

    യേശുവേ, എന്റെ 3 നിയോഗങ്ങളിലും കരുണ ആയിരിക്കണേ, അതെ പോലെ നിയോഗങ്ങളിലും പ്രാർത്ഥിക്കുന്ന മക്കളെയും അനുഗ്രഹിക്കണേ

  • @beenabinu1944
    @beenabinu1944 День тому +1

    യേശുവേ ഇന്നു നടക്കുന്ന എന്റെ ഹസ്ബന്റിറ്റേയും മോൻറ്റേതും വിസയുടെ അപ്പോയിൻ മെന്റി റ്റെ തടസ്സo മാറ്റി അപ്പോയിൻ മെന്റ് നടന്നു കിട്ടണേ അനുഗ്രഹിക്കണേ🙏🙏

  • @PhilominaDevis
    @PhilominaDevis День тому

    Amem 🙏🙏🙏🙏🙏🙏🙏

  • @anniegeorge728
    @anniegeorge728 День тому

    Amen ❤

  • @vargheseka8250
    @vargheseka8250 День тому

    Jesus pray for My family members solve my family problems

  • @ranigeorge9610
    @ranigeorge9610 День тому

    Ente kunje nannay samsarikanameEshoyude anugraham avanu unndakaname amme mathave

  • @kuriancherian3523
    @kuriancherian3523 День тому

    Amen 🙏🙏🙏💖💖💕💕💘💘💝💝🙏🙏

  • @lissyt.r6285
    @lissyt.r6285 День тому

    Daivame,Ennu Njan Pokunna Karyam Angaye Elpikkunnu, Daivame, Samrashikkane

  • @ushajoyponthekkan4214
    @ushajoyponthekkan4214 16 годин тому

    O Jesus pray for my daughters first one to score good marks in her first semester exam, second one to pass German language exam was difficult for her & to go to Germany as soon as possible, also pray for my brother's sons to get a suitable partners & also pray for me to get kuri to solve our financial crises 🙏🙏🙏🙏❤️♥️❤️❤️❤️

  • @lissysabu2668
    @lissysabu2668 День тому

    Thivama anta nisahaya avasthayil ange anikuvendy yutham chayanama amen

  • @rosilybasil9035
    @rosilybasil9035 День тому

    Karthava anugrhikana ammen❤

  • @lissyt.r6285
    @lissyt.r6285 День тому

    Daivame, Aradana,Nanni

  • @MinijacobMini
    @MinijacobMini 8 годин тому

    Jesus fill us with your holly spirit

  • @lissysabu2668
    @lissysabu2668 День тому

    Thivama Appan Anthonya samarppikunnu Appan chayunna orow pravarthikalum samarppikunnu thivathirumanasine yogicha reethiyil perumaatuvan sahayikanama anugrahikanama maanasatharamam nalky anugrahikanama mathyapaanathinta arupiyil ninnu mochanam nalkanama Acha prathegham prarthikanama amen

  • @fonzijohn7115
    @fonzijohn7115 11 годин тому

    1🙏🙏🙏

  • @lissysabu2668
    @lissysabu2668 День тому

    Thivama anta baaraghalallam anghayil samarppikunnu Anna veezhatha vazhi nadathanama amen

  • @ritakunnel6662
    @ritakunnel6662 День тому

    Jesus please help jose to get good job i beg of you dear Lord. Amen

  • @lissyt.r6285
    @lissyt.r6285 День тому

    Rogikale Samarppikkunnu Daivame, Narakippikkalle,Sahanasakthi Nalkane, Problems Neekkane

  • @lissysabu2668
    @lissysabu2668 День тому

    Thivama anta kuravukalulla makalay samarppikunnu Parichuthalmavinta thanaghalim falaghalum kondu buthiya prakashippikanama shathatha nalky anugrahikanama amen

  • @elizebeththomas4133
    @elizebeththomas4133 День тому

    Joshuakku, joanum innu nadakkuna exam eluppamayitheerkkane eshoye 🙏🏻🙏🏻🙏🏻

  • @lissyt.r6285
    @lissyt.r6285 День тому

    Daivame, E Vacation Kalam Ella Makkalkkum NallaChinthakal Nalkane, Matha Pithakkale Vishamippikkathe Esoye Varavelkkuvan Orungunnathine Makkalkku Kripa Nalkane, Daivame

  • @lalujose9684
    @lalujose9684 День тому

    Amen❤❤❤❤❤
    sona
    Sonoya

  • @SindhuLijo-v8v
    @SindhuLijo-v8v День тому

    Appa eniku parlour thudanganulla vazhi oruki tharane eshoye parlour nulla oru sthalam oruki tharane appa 🙌🙌🙏🙏

  • @marimaprince4013
    @marimaprince4013 День тому

    Pray for me

  • @jincysaravarghese532
    @jincysaravarghese532 День тому

    Plz pray for my health

  • @SindhuLijo-v8v
    @SindhuLijo-v8v День тому

    Enta appa anughrhikaname veetl swasthatha ella urangan polum pattatha avastha eshoye appanum monum ennum vazhaku aanu eshoye appane onnu matti thamasipikuvan lijo ku thonane eshoye anughrhikaname 🙏🙏🙏🙏😢😢

  • @anumolthomas9127
    @anumolthomas9127 День тому

    Ente eshoae eniku oru veedu veakn ulla anugraham tharane ente chechide cancer maty koduknane karathavae ente kadabadhyathakalu maty santhosham ulla oru jeevitham tharane ente business success akne thakarakn nokuna alukaril nennu reakshikname karathavae ente divorce caseil eniku anukula thirumananm undakne karathavae ente mummyku ayusum arogyam koduknane karathavae

  • @geethur1238
    @geethur1238 День тому

    Acha uk yil nursaya ente monu anuyogyamaya jeevitha pangalye kitan prarthikane🙏🏻

  • @nirmalalias7073
    @nirmalalias7073 День тому

    Eshoo nalla oru week akan enna anugrahikanama.manasika bhudhimuttukal enil ninnum mattitharamaa

  • @johnsonpj8107
    @johnsonpj8107 День тому

    Esoye kathkolane papyyanu najan