ചിരട്ട ശേഖരിച്ച് ഈ Business ചെയാം....100g നു 1000രൂപ വില....product വിൽക്കാൻ ഉള്ള വഴികൾ..

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 23

  • @rhya9098
    @rhya9098 2 роки тому +2

    Ithu cheyyan thalparyamund

  • @rhoneylawrence2006
    @rhoneylawrence2006 2 роки тому +3

    ഇതിൻ്റെ ട്രെയിനിങ്ങ് എവിടെ നിന്നും ലഭിക്കം?

  • @AzizAziz-fv8kg
    @AzizAziz-fv8kg 3 роки тому +5

    സംഭവം കൊള്ളാം, പക്ഷേ ചാർ കോളിന് പുറമെ ഉപയോഗിക്കുന്ന മറ്റുല്പന്നങ്ങൾ എന്തെന്നോ, ഇതിന്റെ ഒക്കെ റേഷ്യോ എങ്ങിനെയെന്നോ ഒന്നും വ്യക്തമായില്ല, അതറിഞ്ഞിരുന്നെങ്കിൽ വീട്ടിൽ തന്നെ ഒരു പരീക്ഷണം നടത്തിയ ശേഷം ധൈര്യമായി ഇറങ്ങാമായിരുന്നു, എന്തായാലും നല്ല ആശയം!!! തുടരുക !!!

  • @sleepybat5247
    @sleepybat5247 3 роки тому +2

    Jaladhosham ano

    • @AjTown
      @AjTown  3 роки тому

      Covid time ഇൽ എടുത്തു വെച്ച വീഡിയോ ആണ്... ഇപ്പോൾ ok ആയി 😊

  • @Shaheerpk-vm4qt
    @Shaheerpk-vm4qt 3 роки тому +1

    സൂപ്പർ ഐഡിയ

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 роки тому +5

    ഓടിച്ചാടി തുടഞ്ഞണ്ട ആദ്യം മാർക്കറ്റ് പഠിക്കുക

  • @aishaunnikrishnan8135
    @aishaunnikrishnan8135 3 роки тому +1

    സൂപ്പർ

  • @മധുവസന്തം
    @മധുവസന്തം 3 роки тому

    ഞാൻ ഒരു വീട്ടമ്മ ആണ് എനിക്ക് വീട്ടിൽ വെച്ച് ചെയ്യാൻ പറ്റിയ ഒരു ബിസ്സിനെസ്സ് പറഞ്ഞു തരുമോ

    • @AjTown
      @AjTown  3 роки тому +1

      Mam ur skill, investment, row material availability ഇതൊക്കെ അനുസരിച്ചു ഒരു business select ചെയൂ......

    • @juniormedia4280
      @juniormedia4280 3 роки тому +1

      Sthalam evide? Veettil irunnu cheyavunna business kal undu

    • @athirasuresh2296
      @athirasuresh2296 2 роки тому

      @@juniormedia4280 enthanu ..Business...Ithu ekm aanu

  • @appu8028
    @appu8028 3 роки тому +1

    😊😊

  • @sabisababsworld1248
    @sabisababsworld1248 3 роки тому +2

    അനിൽറ്റ അല്ലല്ലോ 🤔🤔🤔

    • @AjTown
      @AjTown  3 роки тому

      അതെ 😊

    • @appu8028
      @appu8028 3 роки тому

      Athelo sound kurach adanjath kond mattam feel cheyunnatha

  • @upcreation6691
    @upcreation6691 2 роки тому +1

    ഇതിന് എന്തൊക്കെ ലൈസെൻസ് വേണം.. Gst വേണ്ടേ ഓൺലൈൻ ചെയ്യാൻ... ഓൺലൈൻ ചെയ്യാൻ gst വേണ്ടാത്ത പ്രോഡക്റ്റ് ഏതെങ്കിലും ഉണ്ടോ

    • @AjTown
      @AjTown  2 роки тому +1

      Product അനുസരിച്ചു അല്ല gst വേണോ എന്ന് തീരുമാനിക്കുന്നത് ... Business ചെയ്യുന്ന രീതി, turnover അനുസരിച്ചു ആണ്.... ഓൺലൈൻ business ( e commerce ) Business ചെയ്യാൻ gst number ആവിശ്യം ആണ്

    • @upcreation6691
      @upcreation6691 2 роки тому

      ഞാൻ ഇട്ട ലിങ്ക് ഒന്ന് നോക്കോ