തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച അടുപ്പുകൂട്ടി ചർച്ച | Rahul Mamkootathil won at Palakkad |Out Of Focus

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 301

  • @abdulrahumanabdulrahuman2093
    @abdulrahumanabdulrahuman2093 Місяць тому +97

    മീഡിയ വൺ❤❤❤ ഔട്ട് ഓഫ് ഫോക്കസ്സ്❤❤❤ ദാവൂദ് സാഹിബ്,🎉🎉🎉 അജിംസ്🎉🎉🎉 നിഷാദ് റാവുത്തർ🎉🎉🎉

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Місяць тому +156

    ഇന്നലത്തെ ഔട്ട്‌ ഓഫ്‌ ഫാക്കസ്സിൽ പ്രമോദ് സാറും ദാവൂദ് സാറും പറഞ്ഞത് 100% സത്യമായി. പ്രമോദ് സർ നിരീക്ഷണവും സത്യം ആയി ദാവൂദ് സാറിനും പ്രമോദ് സാറിനും 👏👏👏❤❤❤

    • @saleemkps3080
      @saleemkps3080 Місяць тому +9

      അടുപ്പ് നാഗരികതയുടെ പ്രഭവകേന്ദ്രമാണ്. അപരിഷ്കൃതനായ മനുഷ്യൻ വീടുണ്ടാക്കി അടുപ്പുകൂട്ടി താമസിച്ചു.അടുപ്പിൽ അവൻ വേവിച്ചെടുത്തവ രുചിയുടെ പുത്തൻ ആസ്വാദനതലമാണ് അവൻ്റെ രസനയ്ക്ക് സമ്മാനിച്ചത്.
      ഔട്ട് ഓഫ് ഫോക്കസ് അടുപ്പിൽ വിഷയങ്ങൾ വേവുമ്പോൾ കാര്യങ്ങൾ പക്വമായിത്തിരുന്നു. ശരിയായ രീതിയിൽ വേവിച്ചെടുക്കാത്ത മാധ്യമ വിശകലനങ്ങൾ സേവിച്ച് അജീർണ്ണം ബാധിച്ച മലയാളിക്ക്, ഔട്ട് ഓഫ് ഫോക്കസ്അടുപ്പ് ജ്വലിച്ചതോടുകൂടി, ദഹനക്കേട് മാറിയിരിക്കുന്നു.അതിനാൽ മസ്തിഷ്കത്തിന് ദോഷം വരുത്താത്ത വിഭവം തന്നെ ലഭിക്കാൻ അവൻ ഔട്ട് ഓഫ് ഫോക്കസ് അടുപ്പിന് ചുറ്റും കൂടിയിരിക്കുകയാണ്.
      അതെ ആ അടുപ്പ് ശീർഷകം ഭേഷായിരിക്കുന്നു 👍

    • @seasme
      @seasme Місяць тому +1

      Sankikal comment ittirunnu innu avar insult akumennunparanju innu BJP 3 idathum 3 G😂😂

    • @gdp8489
      @gdp8489 Місяць тому

      ഇന്ത്യയിലെ ബാക്കി സ്ഥലങ്ങളോ കോയമാരെ

  • @sathapatha9203
    @sathapatha9203 Місяць тому +22

    അടുപ്പ് കൂട്ടി ചർച്ച ഹിറ്റ് 🎉🎉🎉🎉🎉🎉

  • @rahuljayakumar402
    @rahuljayakumar402 Місяць тому +126

    വർഗീയ പ്രചരണം നടത്തി 5000 ക്രിസ്ത്യൻ വോട്ട് പിടിക്കാൻ നടക്കുന്നതിനിടയിൽ മുനിസിപ്പാലിറ്റി യിൽ 7000 ഹിന്ദു വോട്ട് കയ്യീന്ന് പോയത് ബിജെപി അറിഞ്ഞില്ല

    • @adarshpsadarshps
      @adarshpsadarshps Місяць тому

      സുടാപ്പി ഊമ്പി കൊടുത്തു കോൺഗ്രസ്‌ മൈര്കൾ ആയിരിക്കും മതേതര ഒഞ്ഞു പോടാ മൈരേ

  • @Balram__
    @Balram__ Місяць тому +94

    ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും കാണും : അടുപ്പുകൂട്ടി ചർച്ച 🎉

  • @jaleelpj6300
    @jaleelpj6300 Місяць тому +111

    കേരളത്തിലെ ഏറ്റവും വലിയ വർഗ്ഗീയത ഇപ്പോൾ സിപിഎം

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Місяць тому +82

    ഷാഫിക്ക്‌ യഥാർത്ഥത്തിൽ പാർട്ടിയുടെ വളർച്ചയാണ് ലക്ഷ്യം, അല്ലാതെ ജാതി മതം ഗ്രൂപ്പ് കളിച്ചു പാർട്ടിയെ ഓരോ കഷണങ്ങളുടെ കൂട്ടം ആക്കുന്ന പ്രവൃത്തി അല്ല ചെയ്യുന്നത് മറ്റു പലരെയും പോലെ.
    രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് അങ്ങ് ദൂരെ തെക്ക് നിന്ന് പക്ഷെ ആ ചെറുപ്പക്കാരൻ യൂത്ത് കോൺഗ്രസ്ൽ ജ്വലിക്കുന്ന നേതൃ പാടവം തെളിയിച്ചു അതിന് അർഹതയ്ക്ക് അംഗീകാരം കൊടുക്കണം എന്ന ചിന്ത ഉണ്ടായ ഷാഫിയെ അഭിനന്ദിക്കുന്നു.
    പാർട്ടിക്ക് വേണ്ടത് പാർട്ടിയുടെ വളർച്ച ആഗ്രഹിക്കുന്ന നേതാക്കളെയാണ്.
    അതിന് അർഹതപ്പെട്ടവരെ കൈപിടിച്ച് ഉയർത്തുന്ന നേതാക്കളെയാണ് കോൺഗ്രസിന് വേണ്ടത്.

  • @musthafahassan3907
    @musthafahassan3907 Місяць тому +31

    എന്തിനാണ് വൈകുന്നേരമാകുന്നത് out of focus കേൾക്കാനാണ് എന്ന് പറഞ്ഞാൽ അമിതമായ പുകഴ്ത്തലാകും എൻ്റെ ജീവിതത്തിലെ പല സന്തോഷങ്ങിലൊന്നാണ് ഔട്ടോ ഫോക്കസ്

  • @seekzugzwangful
    @seekzugzwangful Місяць тому +64

    അടുപ്പ് കൂട്ടി ചർച്ച 🔥🔥🔥

    • @saleemkps3080
      @saleemkps3080 Місяць тому +3

      അടുപ്പ് നാഗരികതയുടെ പ്രഭവകേന്ദ്രമാണ്. അപരിഷ്കൃതനായ മനുഷ്യൻ വീടുണ്ടാക്കി അടുപ്പുകൂട്ടി താമസിച്ചു.അടുപ്പിൽ അവൻ വേവിച്ചെടുത്തവ രുചിയുടെ പുത്തൻ ആസ്വാദനതലമാണ് അവൻ്റെ രസനയ്ക്ക് സമ്മാനിച്ചത്.
      ഔട്ട് ഓഫ് ഫോക്കസ് അടുപ്പിൽ വിഷയങ്ങൾ വേവുമ്പോൾ കാര്യങ്ങൾ പക്വമായിത്തിരുന്നു. ശരിയായ രീതിയിൽ വേവിച്ചെടുക്കാത്ത മാധ്യമ വിശകലനങ്ങൾ സേവിച്ച് അജീർണ്ണം ബാധിച്ച മലയാളിക്ക്, ഔട്ട് ഓഫ് ഫോക്കസ്അടുപ്പ് ജ്വലിച്ചതോടുകൂടി, ദഹനക്കേട് മാറിയിരിക്കുന്നു.അതിനാൽ മസ്തിഷ്കത്തിന് ദോഷം വരുത്താത്ത വിഭവം തന്നെ ലഭിക്കാൻ അവൻ ഔട്ട് ഓഫ് ഫോക്കസ് അടുപ്പിന് ചുറ്റും കൂടിയിരിക്കുകയാണ്.
      അതെ ആ അടുപ്പ് ശീർഷകം ഭേഷായിരിക്കുന്നു 👍

    • @abhiramb5802
      @abhiramb5802 Місяць тому

      ​@@saleemkps3080 aano. allahu srishticha manushan ingane allallo. ith evolution men alle

  • @Guattiblock
    @Guattiblock Місяць тому +81

    caption kalakkki

  • @jaffaralanalan476
    @jaffaralanalan476 Місяць тому +67

    അടുപ്പ് കൂട്ടി.. ചർച്ച എന്നൊക്കെയുള്ള പരിഹാസങ്ങളെ.... പുച്ഛിച്ചു തള്ളുന്നു....പല ചർച്ചകളും ഫലപ്രദമാണ്. ....ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട്‌ ചെയ്ത് വളരെ ക്ര ത്യമാണ്... ബിജെപി 462 വോട്ടിനു ലീഡ് ചെയ്യുമ്പോൾ.. പല ചാനലും പറഞ്ഞത് വിധി മാറി മറിയും എന്നാണ്, എന്നാൽ അപ്പോഴും മീഡിയവൻ,ക്രീത്യമായി പറഞ്ഞു രാഹുൽ പതിനയ്യാരിത്തിൽ കൂടുതൽ ഭൂരിപക്ഷം കടക്കുമെന്ന്..., കിടു കൃത്യമാണ്...........🎉

    • @ryanxavier_89
      @ryanxavier_89 Місяць тому

      അതെ SDPI സംഘടിത മുസ്ലിം വോട്ട്

  • @muhammedrifas3155
    @muhammedrifas3155 Місяць тому +41

    Best podcast program 👍

  • @harcee_jo
    @harcee_jo Місяць тому +43

    ഇന്നത്തെ എപ്പിസോഡിൽ എനിക്കേറെ ഇഷ്ടപ്പെട്ടത് ഈ ക്യാപ്ഷൻ തന്നെ…😂😂😂😂 ✌🏽✌🏽✌🏽

    • @saleemkps3080
      @saleemkps3080 Місяць тому +3

      എനിക്കും
      അടുപ്പ് നാഗരികതയുടെ പ്രഭവകേന്ദ്രമാണ്. അപരിഷ്കൃതനായ മനുഷ്യൻ വീടുണ്ടാക്കി അടുപ്പുകൂട്ടി താമസിച്ചു.അടുപ്പിൽ അവൻ വേവിച്ചെടുത്തവ രുചിയുടെ പുത്തൻ ആസ്വാദനതലമാണ് അവൻ്റെ രസനയ്ക്ക് സമ്മാനിച്ചത്.
      ഔട്ട് ഓഫ് ഫോക്കസ് അടുപ്പിൽ വിഷയങ്ങൾ വേവുമ്പോൾ കാര്യങ്ങൾ പക്വമായിത്തിരുന്നു. ശരിയായ രീതിയിൽ വേവിച്ചെടുക്കാത്ത മാധ്യമ വിശകലനങ്ങൾ സേവിച്ച് അജീർണ്ണം ബാധിച്ച മലയാളിക്ക്, ഔട്ട് ഓഫ് ഫോക്കസ്അടുപ്പ് ജ്വലിച്ചതോടുകൂടി, ദഹനക്കേട് മാറിയിരിക്കുന്നു.അതിനാൽ മസ്തിഷ്കത്തിന് ദോഷം വരുത്താത്ത വിഭവം തന്നെ ലഭിക്കാൻ അവൻ ഔട്ട് ഓഫ് ഫോക്കസ് അടുപ്പിന് ചുറ്റും കൂടിയിരിക്കുകയാണ്.
      അതെ ആ അടുപ്പ് ശീർഷകം ഭേഷായിരിക്കുന്നു 👍

  • @ash10k9
    @ash10k9 Місяць тому +54

    അതിനിടയില്‍ ഇങ്ങിനെ caption കൊടുത്ത്, advocate ജയശങ്കര്‍, മറുനാടന്‍ തുടങ്ങിയ പ്രച്ഛന്നസംഘികളെ ഒന്ന് ചൊറിഞ്ഞു അല്ലേ...?

    • @rileeshp7387
      @rileeshp7387 Місяць тому +1

      അവർ രണ്ടുപേരും രാഹുൽ വിജയിക്കും എന്നാണ് പറഞ്ഞത് ബിജെപി ജയിക്കും എന്ന് ഒരിക്കലും പറഞ്ഞില്ല

    • @ash10k9
      @ash10k9 Місяць тому

      @rileeshp7387 out of focus നെ വേണ്ടതിനും വേണ്ടാത്തതിനും, അടുപ്പ്കൂട്ടിചർച്ച എന്ന് പറഞ്ഞ്‌ അധിക്ഷേപിക്കുന്നവർ ഈ 2 പേരും കൂട്ടാളികളും ആണ്...

    • @sreekuttan2004
      @sreekuttan2004 Місяць тому

      @@ash10k9 Out of focusil ottum vargeeyatha parayarilallo alle...

    • @ash10k9
      @ash10k9 Місяць тому

      @@sreekuttan2004 ഇന്ന്‌ വരെ മറ്റൊരു മതത്തിന് എതിരെ ഇരുന്ന് ചർച്ച ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല.. അങ്ങിനെ ആയിരുന്നെങ്കില്‍ പ്രമോദ് രാമന്‍ ആ കൂട്ടത്തില്‍ പോയി ഇരിക്കുമോ..? BJP/RSS നെതിരെ ധാരാളം സംസാരിച്ച് കണ്ടിട്ടുണ്ട്. അത് പക്ഷേ അവരുടെ policy stand ആണ്‌, യോജിക്കാം, വിയോജിക്കാം. കോടതി പോലും അത് കൊണ്ടല്ലേ BJP വാദം തള്ളിക്കളഞ്ഞത്...?

  • @subileshk6647
    @subileshk6647 Місяць тому +22

    Caption😃👍

  • @MuhammadSajid-fr3ph
    @MuhammadSajid-fr3ph Місяць тому +13

    palakkad janangalkku ente big salute 👏

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 Місяць тому +6

    Ajims നിരീക്ഷണം സൂപ്പർ

  • @rahoofcs6431
    @rahoofcs6431 Місяць тому +44

    ചങ്കരൻ വക്കിലിനെയും അടുപ്പിലേക്ക് കൂട്ടാം😮

    • @musthafamoidu7135
      @musthafamoidu7135 Місяць тому +6

      ഗോവിന്ദനെ ആക്കിയാലോ

    • @k.p3033
      @k.p3033 Місяць тому

      Napumsakangale ivide vendaa..

    • @saleemkps3080
      @saleemkps3080 Місяць тому +1

      🤣

    • @mubeensainu2489
      @mubeensainu2489 Місяць тому

      😂😂😂😂​@@saleemkps3080

    • @robyrocky5378
      @robyrocky5378 Місяць тому

      ദാവിദ് സാഹിബ് 2047ൽ നമ്മൾ ഇൻഡ്യയിയെ മുസ്ലിം രാഷ്ട്രം ആക്കും ദാവൂദും നിഷാദും അല്ലാഹു അനുഗ്രഹിക്കട്ടെ നിങ്ങളുടെ പ്രവർത്തനങ്ങൾ അല്ലാഹു കാണുന്നുണ്ട്

  • @Sujith-kk
    @Sujith-kk Місяць тому +29

    ക്യാപ്ഷൻ കിട്ടടവർക് കിട്ടി 🤣

  • @munshirvv6632
    @munshirvv6632 Місяць тому +4

    ദാഹൂദ് sir❤❤❤❤❤

  • @marvanking4351
    @marvanking4351 Місяць тому +28

    പാലക്കാട്‌ മൂന്ന് പാഠമാണുള്ളത്. 1. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഇനി സിപിഎമ്മിന്റെ പെട്ടിയിൽ വീഴില്ല. 2. തൃശൂരിൽ മുരളിയെ തോൽപിച്ച ക്രിസംഘി വോട്ടുകൾ പാലക്കാട് മണ്ഡലത്തിൽ കുറവാണ്. 3. ഷാഫി എന്ന പേരിൽ നിന്നും രാഹുൽ എന്ന പേരിലേക്കുള്ള മാറ്റം ബിജെപിക്ക് നല്ല സ്വാധീനമുള്ള ഒരു മണ്ഡലത്തിൽ ഉണ്ടാക്കുന്ന അനുകൂല കാറ്റ് ഒട്ടും ചെറുതുമല്ല.

  • @mpaul8794
    @mpaul8794 Місяць тому +4

    Thank you Palaghad

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD Місяць тому +2

    ഞാനെന്നല്ല ഞങ്ങൾ പാലക്കാട്ടുകാരൻ എന്ന് പറയാനാണ് എനിക്കിഷ്ടം😊😊❤RAHUL

  • @kannanvrindavanam9724
    @kannanvrindavanam9724 Місяць тому +3

    10:35 അജിംസ് വാക്ക് തിരുത്തണം..
    ഷാഫി മുസ്ലീം നേതാവ് അല്ല 🙏🏻...
    ഞങ്ങളിൽ ഒരുവൻ...
    The real hero... The real secular leader
    ..🧡🤍💚

  • @Marappatti
    @Marappatti Місяць тому +29

    ഈ വിഷം തിന്ന് കിഡ്നി കേടാവുന്ന മറ്റൊരു കൂട്ടർ കൂടിയുണ്ട് നമ്മുടെ നാട്ടിലെ വെള്ള നൈറ്റി കാർ

  • @rayanswonderland.7892
    @rayanswonderland.7892 Місяць тому +3

    Thumbnail is absolutely matching with this programme. Pls include this word with this programme........

  • @iqbalmohamed3588
    @iqbalmohamed3588 Місяць тому +6

    അടുപ്പ് കൂട്ടി ചർച്ച : വിമർശകരുടെ വായടപ്പിച്ച caption ❤❤

  • @article0021
    @article0021 Місяць тому +3

    Salute palakkad voters❤👍

  • @PhpneHi
    @PhpneHi Місяць тому +1

    നിഷാദ് റാവുത്തർ 🙏👍👍👍👍🙏🙏🙏👍👍👍👍👍👍👍🙏🙏🙏👍🙏🙏🙏👍👍👍👍🙏👍👍👍👍👍👍🙏👍👍👍🙏🙏👍🙏🙏🙏👍👍👍🙏👍👍👍👍🙏

  • @PhpneHi
    @PhpneHi Місяць тому +1

    ദാവൂദ് ഇക്ക സത്യം പറഞ്ഞു 🙏🙏👍👍👍🙏🙏👍👍🙏👍👍👍🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍🙏👍👍👍👍👍👍👍👍👍🙏👍👍👍👍👍🙏🙏

  • @muhammedshafi4987
    @muhammedshafi4987 Місяць тому +2

    Good 👍 ❤

  • @anj3067
    @anj3067 Місяць тому +3

    പാലക്കാട്❤

  • @ShajahanS-j8i
    @ShajahanS-j8i Місяць тому +4

    In Kerala Shafi parambil rahul mankoottathil brought life to congress.🇮🇳💪🏻🇮🇳🩵💚

  • @abisalam6892
    @abisalam6892 Місяць тому +3

    അടുപ്പ് കൂട്ടി ചർച്ച 🔥

  • @yousafpeekey2115
    @yousafpeekey2115 Місяць тому +4

    അജിംസ് correct 💯

  • @shafi-m1m
    @shafi-m1m Місяць тому +3

    I love mediaone

  • @teenavarughese29
    @teenavarughese29 Місяць тому +2

    Caption poli 🔥🔥🔥🔥

  • @SHAMEEMA-d6b
    @SHAMEEMA-d6b Місяць тому

    Davood. Sir. IPO. Usharanu. Nishad. Ajims combo 🎉🎉🎉❤❤❤

  • @mohammedfahis165
    @mohammedfahis165 Місяць тому +5

    Allah Alhamdhu Lillah 🤲🏻🤍

  • @riyasmadridista
    @riyasmadridista Місяць тому +3

    Congress 💙👏🏻🔥

  • @raufchavakkad9840
    @raufchavakkad9840 Місяць тому

    Ajims 🎉❤❤Out of Focus 💕💕💕✨✨

  • @ihsanali3524
    @ihsanali3524 Місяць тому +3

    Ajims🔥

  • @rayanswonderland.7892
    @rayanswonderland.7892 Місяць тому +2

    Popularity of this programme increases due to the word അടുപ്പു കൂട്ടി ചർച്ച.

  • @PhpneHi
    @PhpneHi Місяць тому +1

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏👍👍👍🙏🙏🙏👍🙏👍👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏👍🙏👍🙏🙏👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏👍🙏🙏🙏👍🙏🙏👍👍🙏👍🙏👍🙏🙏👍👍👍👍👍

  • @shanmuhammed7636
    @shanmuhammed7636 Місяць тому +22

    CJP BJP VARGIYA PARTY

  • @mohammedbasheerthattarkuzh1914
    @mohammedbasheerthattarkuzh1914 Місяць тому

    Davood sir ❤❤❤

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Місяць тому +9

    വിഷ വർഗീയ പ്രചാരണങ്ങളിൽ സിപിഎം പങ്കും വലിയതാണ്.
    സിപിഎം നെ വർഗീയത വരിഞ്ഞു മുറുക്കിയിട്ടിട്ടുണ്ട്.

  • @rafeeqkadoli272
    @rafeeqkadoli272 Місяць тому +1

    🔥🔥🔥

  • @abdulbasith8482
    @abdulbasith8482 Місяць тому

    ഔട്ട് ഓഫ് ഫോക്കസ്❤

  • @ramzee47
    @ramzee47 Місяць тому +1

    Thumbnail പൊളി

  • @Jubair.k-tech
    @Jubair.k-tech Місяць тому +11

    അടുപ്പ്കൂട്ടി ചർച്ച എന്ന്പറഞ്ഞ് കളിയാക്കിയതിൽ മുന്പൻ രാഷ്ട്രീയ നിരീക്ഷകൻ എന്ന ലേപലിൽ ചാനലുകളിൽ വന്നിരുന്ന് വലതുപക്ഷ രാഷ്ട്രീയം പറയുന്ന ഒരുത്തനുണ്ട്..
    അവനെപോലുളളവർക്കുളള മറുപടിയാണു..

    • @rileeshp7387
      @rileeshp7387 Місяць тому

      ജയശങ്കർ ഒരിക്കലും പാലക്കാട് ബിജെപി ജയിക്കും എന്ന് പറഞ്ഞില്ല രാഹുൽ ജയിക്കും എന്ന് ആണ് പറഞ്ഞത്

  • @safeerpulamanthole9778
    @safeerpulamanthole9778 Місяць тому

    "അടുപ്പ് കൂട്ടി ചർച്ച" എന്ന് കളിയാക്കുന്നവർ ഈ thumbnail കണ്ട് എന്ത് കമന്റ്‌ ഇടും 😄😄
    Thumbnail title അടിപൊളി ട്രോൾ 👌

  • @nazeerkt9856
    @nazeerkt9856 Місяць тому +5

    BJP മാത്രമല്ല കുഞ്ഞേ
    പാലക്കാട് വർഗ്ഗീയതക്ക്
    കോപ്പ് കൂട്ടിയത്.
    അവരെ നാണിപ്പിക്കുമ്പോലെ
    CPM കളിച്ച വർഗ്ഗീയത
    എന്തേ ആരും കാണാതെ പോകുന്നത്.
    രണ്ടും നാട്ടിനാപത്താണ്
    CJP

  • @alipathiyil4231
    @alipathiyil4231 Місяць тому +11

    ഈ അടുപ്പ്കൂട്ടിയതും. ആർകോതാങ്ങിയതല്ലെ

  • @sakeerkt6662
    @sakeerkt6662 Місяць тому +1

    ❤️❤️❤️❤️

  • @sir.severussnape6095
    @sir.severussnape6095 Місяць тому +5

    ചങ്കരൻ വക്കീൽ ൻ്റെ അണക്കിൽ caption

  • @Monster-p6l
    @Monster-p6l Місяць тому

    സിറ്റിംഗ് സീറ്റിലെ വിജയം മാത്രം മതിയോ,
    മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലവും ഞമ്മക്ക്
    'അടുപ്പ് കൂട്ടി'
    ചർച്ച ആക്കണ്ടേ ദാവൂദേ...?
    😁😁😁

  • @mohammedfahis165
    @mohammedfahis165 Місяць тому

    Shafi ikka ❤rahul ❤

  • @Zfmfs
    @Zfmfs Місяць тому

    Ajims 👌🏽

  • @alnoorscrap4296
    @alnoorscrap4296 Місяць тому

    Good

  • @sana-ui2ie
    @sana-ui2ie Місяць тому +6

    Caption 😂😂😂😂😂 💣💣💣💣💣💣

  • @mujjiksd4818
    @mujjiksd4818 Місяць тому +1

    ക്യാപ്ഷൻ പൊളി 😆😆😆😆
    പിന്നല്ല💪

  • @shamhi_thewatcher
    @shamhi_thewatcher Місяць тому

    Change the program name to "Out of focus - അടുപ്പു കൂട്ടി ചർച്ച"

  • @joshykurian4202
    @joshykurian4202 Місяць тому

  • @PhpneHi
    @PhpneHi Місяць тому +2

    ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍🙏👍👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏👍👍👍🙏👍👍👍🙏🙏👍👍👍👍👍

  • @shamsudheenpn10
    @shamsudheenpn10 Місяць тому +1

    ഈ ഇലക്ഷനിൽ സിപിഎമ്മും ബിജെപിയും ഒരേ പോലത്തെ വർഗീയത കാർഡ് ഇറക്കി വോട്ടു പിടിക്കാൻ ശ്രമിച്ചു പക്ഷേ പാലക്കാട്ട് നല്ല ജനങ്ങൾ അത് തള്ളിക്കളഞ്ഞു 🎉

  • @soundworldtech849
    @soundworldtech849 Місяць тому

    ക്യാപ്ഷൻ 😍

  • @pavanazhitroll
    @pavanazhitroll Місяць тому

    Rahul nayikkatee ❤🎉

  • @najmudheennajmudheen5574
    @najmudheennajmudheen5574 Місяць тому

    👍👍👍

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Місяць тому +12

    RSS ന്റെ പണിയാണ് cpm ചെയ്യുന്നത്

  • @ussainkp3017
    @ussainkp3017 Місяць тому +9

    അത് നന്നായി. അടുപ്പ് കൂട്ടി ചർച്ച കാസ ക്കാർക്ക് ചിരിക്ക് അടി കിട്ടിയ മാതിരി യായി😀😀😀

  • @saleemkps3080
    @saleemkps3080 Місяць тому +3

    അടുപ്പ്, നാഗരികതയുടെ പ്രഭവകേന്ദ്രമാണ്. അപരിഷ്കൃതനായ മനുഷ്യൻ വീടുണ്ടാക്കി അടുപ്പുകൂട്ടി താമസിച്ചു.അടുപ്പിൽ അവൻ വേവിച്ചെടുത്തവ, രുചിയുടെ പുത്തൻ ആസ്വാദനതലമാണ് അവൻ്റെ രസനയ്ക്ക് സമ്മാനിച്ചത്.
    ഔട്ട് ഓഫ് ഫോക്കസ്അടുപ്പിൽ, വിഷയങ്ങൾ വേവുമ്പോൾ കാര്യങ്ങൾ പക്വമായിത്തിരുന്നു. ശരിയായ രീതിയിൽ വേവാത്ത മാധ്യമ വിശകലനങ്ങൾ സേവിച്ച് അജീർണ്ണം ബാധിച്ച മലയാളിക്ക്,ഔട്ട് ഓഫ് ഫോക്കസ്അടുപ്പ് ജ്വലിച്ചതോടുകൂടി, ദഹനക്കേട് മാറിയിരിക്കുന്നു.അതിനാൽ മസ്തിഷ്കത്തിന് ദോഷം വരുത്താത്ത വിഭവം തന്നെ ലഭിക്കാൻ അവൻ ഔട്ട് ഓഫ് ഫോക്കസ് അടുപ്പിന് ചുറ്റും കൂടിയിരിക്കുകയാണ്.
    അതെ ആ അടുപ്പ് ശീർഷകം ഭേഷായിരിക്കുന്നു 👍

  • @azeezapap4811
    @azeezapap4811 Місяць тому

    പ്രമോദ് സാർ നിലപാട്

  • @niyaspmponnani301
    @niyaspmponnani301 Місяць тому

    👌🏻

  • @navazma7230
    @navazma7230 Місяць тому +1

    PALAKATTE VOTERMARK BIG SALUTE

  • @AliKaniparambil-fv6fl
    @AliKaniparambil-fv6fl Місяць тому

    പാലക്കാട്‌ കൃസങ്കികൽ വളരേ കുറവാണ് അതുകൊണ്ടുകൂടിയാണൂ റാഹുലിന്റെ വിജയത്തിനു ഇത്ര തിളക്കാം

  • @alexjo6491
    @alexjo6491 Місяць тому +2

    Caption 🔥🔥

  • @subodhgopp3808
    @subodhgopp3808 Місяць тому +1

    Congress party jindabad

  • @KunhaliKuruvayil
    @KunhaliKuruvayil Місяць тому +2

    cpm ൻ്റെയും BJP യുടെയും വർഗ്ഗീയതക്കെതിരെയുള്ള വിധിയെഴുത്താണ് പാലക്കാട് ജനങ്ങൾ നൽകിയത്

  • @Jabirjavan
    @Jabirjavan Місяць тому

    ശ്രീധരൻ സാർ
    വിളി കേട്ട് ആരും ഞെട്ടരുത്
    ഞെട്ടണ്ട
    ദാവൂദിൻ്റെ രണ്ടാം ക്ലാസ്സിലെ മാഷ് ആയിരുന്നു എന്ന് തോന്നുന്നു

  • @Pramodmallikappurath-s7u
    @Pramodmallikappurath-s7u Місяць тому

    🎉

  • @atruthseeker4554
    @atruthseeker4554 Місяць тому

    വലത് ഭാഗത്ത് നിരീക്ഷണം ലോജിക് ഇല്ല..
    ദാവൂദ് പറയുന്നത് 100% true

  • @basheerk6413
    @basheerk6413 Місяць тому

    കേരളത്തിൽ ഭരിക്കുന്നവർക്കും കൂടുതൽ താൽപരൃം വർഗീയത പറഞ്ഞ് ജനങ്ങളേ ബിന്നിപ്പിക്കാൻ സ്രമിക്കുന്നു

  • @majeedaryampadam5867
    @majeedaryampadam5867 Місяць тому

    ബിജെപി യും സിപിഎം മ്മും വിവാദങ്ങൾ ഉണ്ടാക്കി നടക്കുമ്പോൾ രാഹുൽ ഷാഫിയുടെ നേതൃത്വത്തിൽ ഞങ്ങളെ കണ്ടു രാഷ്ട്രീയം പറഞ്ഞുവോട്ടു തേടുകയായിരുന്നു

  • @shamseerkallara1239
    @shamseerkallara1239 Місяць тому

    മീഡിയ വണ്ണിനോട് അഭ്യർത്ഥന ദയവുചെയ്ത് വർഗീയ പാർട്ടികൾക്ക് നിങ്ങൾ ബുദ്ധിപദേശിച്ചു കൊടുക്കരുത് ഒരു വർഗീയത പറയണം കേരളത്തിലെ നല്ലവരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇവിടെ ഒരുമിച്ച് നിൽക്കുന്ന സമയം വരെ അവർക്ക് ഇവിടെ അധികാരം കിട്ടത്തില്ല പിന്നെ അവർക്ക് വർഗീയത അല്ലാതെ ഒരു നല്ല കാര്യം പറയാൻ ഒരു പക്കൽ വേണ്ടേ പറ്റുമെങ്കിൽ മഹാരാഷ്ട്രയിൽ അഞ്ചുലക്ഷം വോട്ട് അധികം വീണു. അതിനെക്കുറിച്ച് വല്ല ചർച്ചയും ചെയ്യാൻ സമയം കണ്ടെത്തുക😅😅

  • @rasheedkm728
    @rasheedkm728 Місяць тому

    അജിംസിന്റേത് നല്ല വിശകലനം 👌

  • @anuragkg6161
    @anuragkg6161 Місяць тому

    Caption suru nte press meet nte reply annalo

  • @alavik6962
    @alavik6962 Місяць тому +1

    അജിംസ് അല്ലെ പറഞ്ഞത് സരിന് സാന്നിധ്യം അറിയിക്കും എന്ന് പറഞ്ഞത്

  • @yousafpeekey2115
    @yousafpeekey2115 Місяць тому

    സിപിജെ പരാജയപ്പെട്ടു 😂

  • @AbdulrashidAbdulrashid-l2w
    @AbdulrashidAbdulrashid-l2w Місяць тому +1

    പറയും പറയും അത് പറയേണ്ട എന്ന് ഉണ്ടോ 🤣🤣🤣🤣🤣🤣🤣🤣മോനു എന്തിനാണ് ബേജാർ അതൊന്നും അല്ല 😂🤣

  • @aneesbhai1280
    @aneesbhai1280 Місяць тому

    🎉🎉

  • @vishur.krishnan7507
    @vishur.krishnan7507 Місяць тому

    Use 50% grey colour background instead of green background

    • @Sh.addehlwi
      @Sh.addehlwi Місяць тому

      Talking about Nellara Ad?

  • @rashidrashi1907
    @rashidrashi1907 Місяць тому

    തലക്കെട്ട് പൊളിച്ചു😄😄😄

  • @mohammedfahis165
    @mohammedfahis165 Місяць тому

    Congress ❤

  • @mahmoodpcmattul8176
    @mahmoodpcmattul8176 Місяць тому +4

    സരിന് ഒരു മുണ്ട് കൊടുക്കണം

  • @funentertainmentinfo5772
    @funentertainmentinfo5772 Місяць тому

    പുള്ളി തോൽക്കാൻ കാരണം
    1.C. Krishnakumar ന് image ഇല്ല ബാക്കി സ്ഥാനാർഥികളെ വച്ച് നോക്കുമ്പോൾ
    2.അയാൾക്കും ഭാര്യക്കും എതിരെ bjp യിൽ തന്നെ വികാരം ഉണ്ട്
    3.congress മണ്ഡലം

  • @shafikabdulla6624
    @shafikabdulla6624 Місяць тому

    ക്യാപ്ഷൻ 😂😂CJP ക് ഉള്ള അണ്ണാക്കിൽ അടി ആണല്ലോ 😐🤣

  • @sahadullavkm8520
    @sahadullavkm8520 Місяць тому

    മാധ്യമപ്രവർത്തകൻ വല്ലവരും സുരേന്ദ്രനെ വിളിച്ചോ ഇന്നലെ സുരേന്ദ്രൻ പറഞ്ഞു ഇന്ന് എല്ലാവരും വിളിക്കണമെന്ന്

  • @maheshcn5216
    @maheshcn5216 Місяць тому

    എന്തായാലും UDF ഇൽ SDPI ഉണ്ടാകുമെന്ന് ഉറപ്പായി... അല്ല ഉണ്ടെന്നു ഉറപ്പായി.

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 Місяць тому +1

    മുക്കം ഉമർ ഫൈസി യെ കുറിച് നിങ്ങൾ പറഞ്ഞത് നോട് വിയോജിപ്പ്