സ്നേഹത്തോടെ ലാലാ ..... അഹങ്കാരി ആവരുത് ഉസ്താദുമാർ വെള്ളത്തിൽ ഊതൽ മാത്രമാണ് തുപ്പൽ ഇല്ല എന്ന് എല്ലാവർക്കും അറിയാം ആ കളിയാക്കിയ നാവും ഒരു ദിവസം പിടിച്ച് കെട്ടാൻ ഒരു നാഥൻ ഉണ്ട് മുകളിൽ എവിടെ വരേ പോകും എന്ന് നോക്കി നിൽക്കുന്നു. പണത്തിൻ്റെ പേരിൽ അഹങ്കാരി ആയിപ്പോവലാണ് പലരും... അവർ അറിയില്ല ഒരു നാൾ തിരിച്ചറിയുന്നതിൻ്റെ മുമ്പ് സ്വായം തിരിച്ചറിയുക
ഇതു കുറച്ചു കൂടുതൽ ആയിപോയി. മത പണ്ഡിതൻ മാരെ ബഹുമാനിക്കണം. ഇത്രയും അപമാനിക്കരുത്. എല്ലാ പ്രോഗ്രാമും നല്ലതാണ് ഒരുപാട് കോമഡിയുണ്ട്. ചിരിച് ചിരിച്ചു ചിരിക്കാൻ വയ്യാതായിട്ടുണ്ട്.. ന്നാലും.. ഒരു മതത്തിനെ പറ്റിയും വേണ്ട ഞാൻ എന്റെ ഒരഭിപ്രായം പറഞ്ഞു 🙏🙏
ഉസ്താദ് മാരെ കളിയാക്കരുത് ഉസ്താദ്.മാറ മാന്തിരിക്കുന്ന വെള്ളത്തിൽ തുപ്പാറില്ല
ലാലാ. സൂപ്പർ. 👌👌👌👍👍👍👍👍🥰
ലാലാ അടിപൊളി ഒന്നും പറയാനില്ല❤❤❤
കൊമ്പൻ കാട്ടിൽ ഹംസക്ക ❤️🥰
ഉസ്താദുമാരെ കളിയാക്കുന്ന പരിബാടി നിർത്തുക‼️‼️‼️‼️ അല്ലെങ്കിൽ,.........
ഉസ്താദുമാരാണ് യഥാർത്ഥ ഫ്രോഡുകൾ ......
എതാർത്ഥ ഉസ്ഥാദ് മാർ ഈ ഉടായിപ്പിനു നിൽക്കാറില്ല വെള്ളത്തിലേക്ക് ഊതാൻ പാടില്ല എന്നാണ്
ബാവ നെ ലാലയുടെ വീഡിയോ യിൽ നിന്ന് ഒഴിവാക്കണം വളരെ ബോറാണ്
എന്താ കുഴപ്പം... ഞങ്ങക്ക് ഒക്കെ ബാവനെ ആണ് ഇഷ്ടം... ആ തല ചെരിച്ചുള്ള നടത്തം 🤣😂
ലാല പൊളിച്ചു ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍
ലാലാ അടിപൊളി
ലാല സൂപ്പർ ❤❤
സ്നേഹത്തോടെ ലാലാ .....
അഹങ്കാരി ആവരുത്
ഉസ്താദുമാർ വെള്ളത്തിൽ ഊതൽ മാത്രമാണ് തുപ്പൽ ഇല്ല എന്ന് എല്ലാവർക്കും അറിയാം
ആ കളിയാക്കിയ നാവും ഒരു ദിവസം പിടിച്ച് കെട്ടാൻ ഒരു നാഥൻ ഉണ്ട് മുകളിൽ എവിടെ വരേ പോകും എന്ന് നോക്കി നിൽക്കുന്നു.
പണത്തിൻ്റെ പേരിൽ അഹങ്കാരി ആയിപ്പോവലാണ് പലരും... അവർ അറിയില്ല ഒരു നാൾ തിരിച്ചറിയുന്നതിൻ്റെ മുമ്പ് സ്വായം തിരിച്ചറിയുക
Poli❤️❤️❤️❤️
ഉസ്താദ് ആദ്യം മന്ത്രിക്കുന്നത് കണ്ടപ്പോൾ നരേന്ദ്ര പ്രസാദ് 🤭😂😂😂മുളുന്ന പോലെ 🤣
ലാലാ സൂപ്പർ ❤️❤️❤️
കുഞ്ഞാപ്പ സൂപ്പർ 👍😅😅
Kunjappaaaa
Laalaa first like Nan cheithutto
ബാവ ഉസ്താദ് മാറ്റണം ഉസ്താദ് മാർക്ക് ചീത്ത പേരാണ്
ബാവ മുത്തേ നീ അടിപൊളിടാ ഒന്നും പറയാനില്ല
ഉസ്താദുമാരെ പരിഹസിക്കരുത്
ലാല അടി പൊളി❤
Lala super, excited
ഫസ്റ്റ് കമന്റ്
10രൂപ ഉണ്ടാക്കാൻ സമുതായതിനെയും മലപ്പുറം ജില്ലയെയും പരിഹസിക്കുന്ന കാക്കമാർ വേറെ ജോലി ചെയ്തു ജീവിക്കു
ലാല 🔥❤️😊
👍🏼👍🏼👍🏼
അടിപൊളി😂
Sambavam adipoli aayi. Orupaadu പുലി vedios kittaanundallo. Pinne enthina kaduvaye kaanikkunnath😜😛
❤
Lala super❤💐👌
ലാലാ ഇത് മുസ്ലിം സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കും. ഒരു ഉസ്താദും ഇങ്ങനെ ചെയ്യില്ല, ഉള്ളി സുരക്ക് നിങ്ങൾ മരുന്നിട്ടു കൊടുക്കരുത്
😄😄❤
കൊമ്പൻ കാട്ടേരെ മാനം 😆😆
ലാല ഫാൻസ് ഖത്തർ
സപ്പോർട്ട് അടിക്കാൻ ചങ്കാളെ 🥰🤝🤝...
ഉസ്മാൻ കൂട്ടിലങ്ങാടി
😊😊😊😊😊
പുലി... വിഡിയോയിൽ കടുവ ആയോ 😅😅.. പിന്നെ കടുവയുടെ വീഡിയോ BBC അറിയണ്ട.... അല്ലെങ്കിൽ copy right കൊടുക്കേണ്ടി വരും 😅😅
ആരും പേടിക്കേണ്ട എല്ലാരും ഓടിക്കോ🏃♀️
ഉസ്താദ് എന്നുള്ള അഭിനയം വളരെ ബോറ്
ബാവ ഇതിൽ ബോർ അടിപ്പിക്കുന്നു..ലാലാ മാത്രം ആവുമ്പോ സൂപ്പർ
Mathangale kaliyakunnath ozhivakuka asalamu alaikum ovarakkunnund
ബാവക്ക് ഒരു ഭാവിയുണ്ട് റബ്ബ് കാക്കട്ടെ
ലാലേ...
ക്യാഷ് കൂടിയപ്പം ഉസ്താദ്മാരുടെ മേലക്കും കേറല് തുടങ്ങീലെ...
പഠിച്ചോളും...🥱🥱🥱
Adipoli❤
Poli 😅
❤❤
Suppeeer
ഒര് രസൂല്ല😊
👌👌👌 video ayirunnu. Adutha video kanaan waiting aan
ഉള്ളത് പറയാലോ എനിക്ക് ഇത് ഇഷ്ടം ആയില്ല ഉസ്താത്മാരെ വെറുതെ വിടണം
Aa vallathil niraye thuppalam undaavum
ആണോ 🤧
വല്ലാത്ത ജാതി വാവ ഉസ്താദ്🤣🤣
Usthadumare kaliyakaruth evidio mathram shariyayill
ഉസ്താദിന്റെ ഊത്തുകൊണ്ട് കുഞ്ഞാപ്പ പാറുന്നു 😂😂😂😂😂
Lala Super❤
😮
ആരോ വളർത്തുന്ന പുലി ആണെന്ന് തോന്നുന്നു. കഴുത്തിൽ ഒരു ബെൽറ്റ് ഒക്കെ ഇണ്ടല്ലോ 😄
ബാവ ഉസ്താദ് കൊറേ ചിരിച്ചു
Supper
ശിക്കാരിസമ്പൂന്റെ കഥയാണല്ലോ 🤔
എന്റെ ലാലേ എങ്ങനെ സാധിക്കുന്നു ഇതൊക്കെ 😂😂😂😂
ആ പുലി നടക്കുന്നത് എഡിറ്റിങ് ആണ് ഞാൻ വോറൊരു അനിമൽ ചാനലിൽ ആ പുലി നടക്കുന്നത് കണ്ടിരുന്നു
ഇയാൾ പറയുന്നത് ആരും വിശ്വസിക്കരുത്ത് പച്ച കള്ളം 😜
@@lalamalappuram8035 കരഖ്ത്
.athanneee😂😂😂
Ethoru piduthamvitta poka
ഉസ്താദ് മാർ തുപ്പൽ നടത്തി ചികിത്സിക്കാറില്ല ഇത് ഒഴിവാക്കുന്നതാണ് നല്ലത്
ഹാസ്യത്തെ ഹാസ്യമായി കണ്ട് ആസ്വദിക്കാൻ കഴിയാത്തവർ ദയവായി Skip ചെയ്യല്ലേ നല്ലത്!
"TV ഷെയ്ത്താൻ്റെ പെട്ടിയാണ് "
Usthathine parihasikunnu
വോയിസ് ക്ലിയർ ഇല്ലല്ലോ
7:19 7:39 7:40
ബാവ ഉസ്താദിന്റെ റോൾ മാറ്റി പിടിക്കണം
അന്തവിശ്വാസം പ്രചരിപ്പിക്കുന്നു പൈസ്സ തട്ടാനുള്ളപ്പ്പാരിബാടി ഇതിൽ വിശ്വസിക്കരുത്
😂❤
ശിക്കാരി ശംബു 😂
Anthron shukkooor HARDIK PANDYA de adhe face cut
ലാലാ യുടെ പേർസണൽ നമ്പർ കിട്ടുമോ ഒരാവശ്യം ഉണ്ടായിരുന്നു
സൗണ്ട് ക്ലിയർ പോരാ
എന്നും മോയി യാര് ലാലാ യാണല്ലോ അന്നെന്തു പ റ റി 😀😀😀
Video😊😊😊
Bava ustad super❤❤❤❤
എജ്ജാതി പുലി 😂😂
ഇത് പൊളിച്ചു ട്ടോ ഒറ്റക്ക് കൊറേ chiruch😊😂😂😂😂😂😂
ബാവ ഉസ്താദ് 😄😄😄m
Kaatu pulikk vadam
Sabr
😅😅😅😅😅😅
🤔
Second part
കൊമ്പക്കാട് കോയ. കുഞ്ഹപ്പ് രസണ്ട്
ശിക്കാരിശംഭു
Cenima chance kitto
Usthathin eyale patoola
Ieee pahayan chiripichu konnnu
Usthath ath kolakki borae
ലാലാ നിന്റെ പരിപാടിയിൽ ബാവ ഉസ്താദ് ബോറാണ്
സത്യ O❤❤
അയാൾ ഓവറാണ്
Aaru paranju nalla abinayaaaa enikishttaayi
Sikarisambu lala😂
ബാവ കുറേ നന്നാകാനുണ്ട് ഏകദേശം 90%
ബാവ ഒന്നൂടെ നാച്ചുറൽ ആവണം
ഇതെന്താ നരേന്ദ്രപ്രസാദിൻ്റെ മിമിക്രി യോ' ഇച്ചങ്ങായി വെറും ബോറാണ്. ലാലാടെ അഭിനയത്തിൻ്റെ നിറം കെടുത്തി
കൊമ്പകാട് ഹംസ 😂👍
😂നരേന്ദ്ര പ്രസാദ്
ലാല സൂപ്പർ വിഡിയോ ❤❤
ഇതു കുറച്ചു കൂടുതൽ ആയിപോയി. മത പണ്ഡിതൻ മാരെ ബഹുമാനിക്കണം. ഇത്രയും അപമാനിക്കരുത്. എല്ലാ പ്രോഗ്രാമും നല്ലതാണ് ഒരുപാട് കോമഡിയുണ്ട്. ചിരിച് ചിരിച്ചു ചിരിക്കാൻ വയ്യാതായിട്ടുണ്ട്.. ന്നാലും.. ഒരു മതത്തിനെ പറ്റിയും വേണ്ട ഞാൻ എന്റെ ഒരഭിപ്രായം പറഞ്ഞു 🙏🙏
സൂപ്പർ
Nice ❤
Orupad udayip ustadmar unde avark irikette😅
ബാവ ഉസ്താദിന്റെ തോർത്ത്മുണ്ട് മാറ്റിയോ