Very ബ്യൂട്ടിഫുൾ.. ഇത് പോസ്റ്റ് ഷെയർ ചെയ്താൽ എന്നെ വെട്ടി കൊല്ലും 😢 ജീവിക്കുന്നത് പാർട്ടി ഗ്രാമത്തിൽ ആണ്.... ഒരു റെസിഡൻസ് അസോസിയേഷൻ രുപീകരിക്കാൻ ഇവിടെ പറ്റില്ല... പാർട്ടി മാത്രം മതി... എന്ത് ആവശ്യം ആയാലും പാർട്ടി ക്കാറേ kananam🙊
മുന്നനുഭവങ്ങളില്ലാത്ത അന്ത്യന്തം പ്രതികൂല സാഹചര്യത്തിൽ മുൻസോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് നിർമ്മാണ ത്തിലെ അപാകതകൾ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളുടെ ശരിമയേയോ പ്രസക്തിയേയോ സാരമായി ബാധിക്കുന്നില്ല എന്നറിയുക !മുതലാളിത്ത ത്തിനെതിരെ താങ്കൾക്ക് ഒരു ചെറിയ വിമർശനം പോലുമില്ലാത്തത് എന്തു കൊണ്ട് എന്ന് സ്വയം ചിന്തിക്കുക
റോസാ ലെക്സം ബർഗ്, മാർക്സിന്റെ increasing capital accumulation model തെറ്റാണെന്ന് സ്ഥാപിച്ചിട്ടുണ്ട്. മധ്യ വർഗത്തെ വിപണി സമ്പദ് വ്യവസ്ഥയിലേക്ക് കൊണ്ടുവന്നുകൊണ്ട് അവരിൽ നിന്ന് കൊള്ളചെയ്തു മാത്രമേ മിച്ചമൂല്യം realize ചെയ്യാൻ സാധിക്കുകയുള്ളു എന്ന് ഉദാഹരണസഹിതം വിശദീകരിക്കുന്നുമുണ്ട്. അത് മറ്റൊരു തരത്തിൽ കണ്ടാൽ മിച്ചമൂല്യം തൊഴിലാളിയുടെ unpaid labour അല്ല, മറിച്ച്, മധ്യവർഗത്തിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സമ്പത്താണ് എന്നു വരും. അത് മാർക്സിന്റെ മിച്ചമൂല്ല്യ സിദ്ധാന്തത്തിന്റെ നിഷേധവുമാകും. അതാണ് ശരിയും. അതുകൊണ്ടുകൂടിയാകണം അവർ തമസ്കരിക്കപ്പെട്ടത്.
@@PTShaji-w6i💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪 ഇങ്ക്വിലാബ് സിന്ദാബാദ് 💪💪💪💪 Athiesm thint founder arane എന്നെ അറിയാത്ത ഒരു dogmas and book of principles യില്ലത്താ വളരും thorum അണികൾ yillatha സ്വന്തം പേരിൽ dayvathint പേര് വെച്ച് nadakunna ഇരുകാലി Brandhamar 😂😂😂 Dayvathinte proof നിനക്ക് വേണോ If so u ask ur mother. നിന്നെ pregenent ആയ മുതൽ ne ഭുമിയിൽ ജനിച്ചു വീഴ് ന്നത് വരെ യുള്ള experiences ninte Mother വിവരിച്ചു തരും. എടാ പൊട്ട dayvam യുണ്ട് 💪
നീ എവിടുന്ന ഇത് പഠിച്ചത് USSR രാഷ്ട്രം ഉയർന്ന് വന്ന പോഴാണ് വിവിധ രാജ്യങ്ങളിൽ സാധാരണക്കാർക്ക് ''സ്ത്രീ കർക്കടക്കം പ്രസവാനുകൂല്യമടകം ലഭിക്കാനിടയായത്. ഇവിടെ ഐത്തം ഇല്ലാതാക്കിയത് സാമൂഹ്യ പരിഷ്കർത്താക്കളും കമ്മ്യൂണിസ്റ്റ് കാരും പോരാടിയതിൻ്റെ ഭാഗമാണ് ചരിത്രം പഠിക്കു.
@@Vijayan-nf9ig മഹാഹാരാഷ്ട്രയിൽ നാട്ടുകാർ ഓടിച്ചിട്ട് തല്ലിയ കാര്യം ഒന്നും ചരിത്രത്തിൽ സെർച്ച് ചെയ്തു നോക്ക് അപ്പോൾ കിട്ടും കമ്മ്യൂണിസത്തിന്റെ തനി കൊണം
താങ്കളെ കണ്ടതും ഞാൻ പെട്ടെന്ന് എക്സൈറ്റഡ് ആയി 😂 എന്തൊരു രസമാണ് ഇത് കേൾക്കാൻ ❤️❤️
@@hardcoresecularists3630 ഒരു വട്ട് കേസ്
@@hardcoresecularists3630 ഒരു Dr കാണൂ 😜
Thanks !
Very ബ്യൂട്ടിഫുൾ.. ഇത് പോസ്റ്റ് ഷെയർ ചെയ്താൽ എന്നെ വെട്ടി കൊല്ലും 😢 ജീവിക്കുന്നത് പാർട്ടി ഗ്രാമത്തിൽ ആണ്.... ഒരു റെസിഡൻസ് അസോസിയേഷൻ രുപീകരിക്കാൻ ഇവിടെ പറ്റില്ല... പാർട്ടി മാത്രം മതി... എന്ത് ആവശ്യം ആയാലും പാർട്ടി ക്കാറേ kananam🙊
Sajeevan anthikad sir right 20:58
Very thank you 👍
1:30 മനോരമയിൽ സ്വാധീനിക്കപ്പെട്ട സ്വതന്ത്ര്യ ചിന്തകൻ അല്ലെങ്കിൽ പ്രഭാഷകൻ ! നന്നായിട്ടുണ്ട്.
റോസ ...ഇവൻമാരുടെ കക്കൂസിന്റെ ഡോറിൽ കാണും....😂😂😂😂 അതൊരു ശീലമായി പോയി 😊
❤❤❤
കമ്മ്യൂണിസം കലഹരണപ്പെട്ട ആശയം ആണ്.
മുന്നനുഭവങ്ങളില്ലാത്ത അന്ത്യന്തം പ്രതികൂല സാഹചര്യത്തിൽ മുൻസോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് നിർമ്മാണ
ത്തിലെ അപാകതകൾ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളുടെ ശരിമയേയോ പ്രസക്തിയേയോ സാരമായി ബാധിക്കുന്നില്ല എന്നറിയുക !മുതലാളിത്ത ത്തിനെതിരെ താങ്കൾക്ക് ഒരു ചെറിയ വിമർശനം പോലുമില്ലാത്തത് എന്തു കൊണ്ട് എന്ന് സ്വയം ചിന്തിക്കുക
റോസാ ലെക്സം ബർഗ്, മാർക്സിന്റെ increasing capital accumulation model തെറ്റാണെന്ന് സ്ഥാപിച്ചിട്ടുണ്ട്. മധ്യ വർഗത്തെ വിപണി സമ്പദ് വ്യവസ്ഥയിലേക്ക് കൊണ്ടുവന്നുകൊണ്ട് അവരിൽ നിന്ന് കൊള്ളചെയ്തു മാത്രമേ മിച്ചമൂല്യം realize ചെയ്യാൻ സാധിക്കുകയുള്ളു എന്ന് ഉദാഹരണസഹിതം വിശദീകരിക്കുന്നുമുണ്ട്. അത് മറ്റൊരു തരത്തിൽ കണ്ടാൽ മിച്ചമൂല്യം തൊഴിലാളിയുടെ unpaid labour അല്ല, മറിച്ച്, മധ്യവർഗത്തിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സമ്പത്താണ് എന്നു വരും. അത് മാർക്സിന്റെ മിച്ചമൂല്ല്യ സിദ്ധാന്തത്തിന്റെ നിഷേധവുമാകും. അതാണ് ശരിയും. അതുകൊണ്ടുകൂടിയാകണം അവർ തമസ്കരിക്കപ്പെട്ടത്.
അതാ വീണ്ടും ഭ്രാന്തൻ you tube yil😂 വന്നു 😂
🙄സ്വന്തം മുഖം കണ്ണാടിയിൽ നോക്കാറില്ല🤣
@@DNA237 ok..good keep it up.😂
ഏതോ മദ്രസാപൊട്ടൻ ആണ്. 😆.
@@PTShaji-w6i💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
ഇങ്ക്വിലാബ് സിന്ദാബാദ് 💪💪💪💪
Athiesm thint founder arane
എന്നെ അറിയാത്ത ഒരു dogmas
and book of principles യില്ലത്താ
വളരും thorum അണികൾ yillatha
സ്വന്തം പേരിൽ dayvathint പേര് വെച്ച് nadakunna ഇരുകാലി
Brandhamar 😂😂😂
Dayvathinte proof നിനക്ക് വേണോ
If so u ask ur mother.
നിന്നെ pregenent ആയ മുതൽ ne ഭുമിയിൽ ജനിച്ചു വീഴ്
ന്നത് വരെ യുള്ള experiences ninte
Mother വിവരിച്ചു തരും.
എടാ പൊട്ട dayvam യുണ്ട് 💪
@@zakkiralahlihussain
ഇത് മദ്രസാ വട്ടൻ ആണ്. 😆.
ചുരുക്കി പറഞ്ഞാൽ കമ്മ്യൂണിസം = വ്യപിചാരം 😂😂😂😂

❤❤❤❤