നി അവന് ചുറ്റും വേലികെട്ടി സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ് എനിക്ക് തന്നെ കയറാൻ പറ്റുന്നില്ല...

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 54

  • @sumathomas9722
    @sumathomas9722 Місяць тому +9

    എന്റെ ഈശോയെ എന്നോട് കരുണയായിരിക്കേണമേ എന്നെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ശാസിക്കേണമേ

  • @thresiadas
    @thresiadas Місяць тому +21

    നാഥാ എൻ്റെ കുടുംബത്തിൽ നിന്നും മക്കളിൽ നിന്നും ജീവിത പങ്കാളിക്കു ചുറ്റും എനിക്ക് ചുറ്റും തിരു രക്ത കോട്ട കെട്ടി പൈശാചിക പീഡയിൽ നിന്നും ഞങ്ങളെയും ഭവനത്തെയും സംരക്ഷിക്കണമേ ആമ്മേൻ ആമ്മേൻ🙏🙏🙏🙏🙏🙏

  • @Mrdarkholdgaming
    @Mrdarkholdgaming Місяць тому +3

    സമ്പാത്തിക തടസ്സം എപ്പോഴും വന്നുകൊണ്ടിരിക്കും ആ വിശാശിന്റെപ്രവർത്തിയെ ന്യൂ ത്തുകളയണമേ അമ്മേൻ

  • @Mrdarkholdgaming
    @Mrdarkholdgaming Місяць тому +2

    എന്റെ മകനെ എല്ലാ പാപബന്ധങ്ങളിൽ നിന്ന് എല്ലാ വിശാചിന്റെ പിടിയിൽ നിന്ന് രക്ഷിക്കണമേ

  • @Mrdarkholdgaming
    @Mrdarkholdgaming Місяць тому +2

    എന്റെ മകളെ പരിശുധാത്മാവ് കൊണ്ടു നിറക്കണമേപൈശാചിക ബന്ധനത്തിൽ നിന്ന് രക്ഷിക്കണേ

  • @Mrdarkholdgaming
    @Mrdarkholdgaming Місяць тому +1

    അലി ന മോളെ എല്ലാപൈശാചിക ബഡനങ്ങളിൽ നിന്നു രക്ഷിക്കണേ പരിശുദ്ധ >വു കൊണ്ടു നിറയ്ക്കണമേ

  • @AnishPhilip-t7j
    @AnishPhilip-t7j Місяць тому +6

    അമ്മേ എന്റെ എന്റെ കൂടെ പിറന്നവര് എല്ലാരും പരസ്പരം സ്നേഹിച്ചു ജീവിക്കാൻ അമ്മയെ അവിടുന്ന് അനുഗ്രഹിക്കട്ടെ

  • @martinka3171
    @martinka3171 Місяць тому +8

    യേശുവേ വേലി കെട്ടി കുഞ്ഞുങ്ങളെ സംരെക്ഷിക്കേണമേ 🙏🙏🙏😭

  • @AnishPhilip-t7j
    @AnishPhilip-t7j Місяць тому +5

    അമ്മേ എന്റെ പൈശാചി തിന്മകളെല്ലാം മാറ്റി തരണമെ എന്റെ വീടിന്റെ അമ്മ കാവൽ കാവൽ അയക്കണമേ മാലാഖമാരെ കാവലായി എന്റെ കുടുംബാംഗങ്ങളുടെ എല്ലാവരും എല്ലാവരുടെമേലും ഉണ്ടാകണമേ എന്നെ അവിടുന്ന് ഉയർത്തണം ഉയർത്തെണമേ

  • @elsammajob6250
    @elsammajob6250 Місяць тому +7

    എന്റെ അപ്പാ എന്റെ കുടുബം എന്റെ മക്കൾ. ഒരിക്കലും പൈശാചിക ബന്ധനങ്ങളും പീഡകൾ ഒന്നും എനിക്കും എന്റെ മക്കൾക്ക് ചുറ്റും നി രക്തകോട്ട കെട്ടണം അപ്പാ... 🙏🙏🙏 ദീർഘായുസ്സും ആരോഗ്യവും മക്കൾക്ക് കൊടുക്കണം അപ്പാ 🙏🙏🙏😭😭😭

  • @mariamphilip6392
    @mariamphilip6392 Місяць тому +6

    Enty മക്കളെനിൻ്റെ കൃപയിൽ പൊതിഞ്ഞു ചുറ്റും വേലി കെട്ടി അതിനുള്ളിൽ കാക്കേണമേ ആമ്മൻ ആമ്മേൻ ആമ്മേൻ

  • @sujakurian6676
    @sujakurian6676 Місяць тому +4

    കർത്താവേ എൻ്റെ മോളെ സമർപ്പിക്കുന്നു വേലി കെട്ടി samrekshikkename ആമേൻ

  • @thomasmathew1524
    @thomasmathew1524 Місяць тому +1

    ഇശോയെ എൻ്റെ കുടുംബത്തിന് ചുറ്റും വേ ലി കെട്ടി സംരക്ഷിക്കേണമെ 🙏🙏🙏🥰🥰🥰🙏🙏🙏

  • @Saniathefollower
    @Saniathefollower Місяць тому +5

    റെഈശയേ എന്നെയും എന്റെ ജീവിത പങ്കിളിയെയും മക്കളെയും വിശാചിന്റെ ഉപദ്രങ്ങളിൽ നിന്ന് വേലി കെട്ടി കാക്കണമേ 1🙏🙏🙏

  • @salythomas4256
    @salythomas4256 Місяць тому +2

    പിശാചിന്റെ തല തകർത്ത ദൈവം എന്നെയും എന്റെ കുഞ്ഞുങ്ങളെയും സംരഷിക്കും 🙏🙏

  • @Mrdarkholdgaming
    @Mrdarkholdgaming Місяць тому +1

    ഞാൻ പാപത്തിൽ വീണു പോയി ആപൈശാശിക ബസനത്തിൽ നിന്ന് എന്തെ രക്ഷിക്കണേ

  • @AlanJo-zi4jk
    @AlanJo-zi4jk Місяць тому +4

    Ente eesoye ente മക്കൾക്കുചുറ്റും തിരൂരക്തകോട്ടാകെട്ടി സംരക്ഷണം തരണമേ

  • @AugustineKanatt
    @AugustineKanatt Місяць тому +1

    Amen........❤🙏❤

  • @thomas.m.rm.r8986
    @thomas.m.rm.r8986 Місяць тому +1

    Ente veettile ellavareyum kakkaname and all

  • @ArunCj-b3z
    @ArunCj-b3z Місяць тому +2

    Amen ❤❤❤😊😊😊

  • @josephnp320
    @josephnp320 Місяць тому +1

    🙏🔥✝️🔥🙏

  • @sheejamathew1040
    @sheejamathew1040 Місяць тому +1

    Amen Kartave Ente Talamuraye Eelppikunnu

  • @runellececilyjohn3412
    @runellececilyjohn3412 Місяць тому

    Yeshuve njangalude kudumbathe veli ketti samrakshikaname

  • @jessyjose2086
    @jessyjose2086 Місяць тому +1

    Very inspiring talk🙏👍🙏

  • @jacobak7163
    @jacobak7163 Місяць тому

    Thankyou father for this message to world and all the people, all the people understand this message and pray to Jesus for strength daily life.🎉

  • @eldhosepk8279
    @eldhosepk8279 Місяць тому +1

    🙏🙏🙏🙏🙏

  • @susyvarghese8419
    @susyvarghese8419 Місяць тому +1

    Hallelujah 🙏🙏🙏

  • @lucymathew4561
    @lucymathew4561 Місяць тому

    Daivame, enneyum ente kudumbatheyem ente makkaleyum pysachika peedayil ninnum veli ketty kaathukollaname Amen.

  • @suvarnaanil2130
    @suvarnaanil2130 Місяць тому +1

    ആമേൻ 💕🌹🙏🌹💕💕💕

  • @eldhosepk8279
    @eldhosepk8279 Місяць тому

    🙏🙏🙏🙏njangalkku valare porattam undu. Prarthanaye chodkkinnu🙏

  • @lejus-jx2ms
    @lejus-jx2ms Місяць тому

    Eshaye enta kudumbatheil ninne sathane erakivedane amen

  • @chitraramaswamy1052
    @chitraramaswamy1052 Місяць тому +2

    ഹല്ലേലുയ

  • @elsygeorge-yg9bd
    @elsygeorge-yg9bd Місяць тому +1

    ❤❤❤❤❤❤❤❤❤

  • @jessysanthosh3973
    @jessysanthosh3973 Місяць тому +3

    Ella rogapeedakalilninnum poornnamayi mojippikkaname

  • @SabuGeorge-w9y
    @SabuGeorge-w9y Місяць тому +1

    Amen 🙏🙏🙏

  • @sherlygeorge4539
    @sherlygeorge4539 Місяць тому +1

    🙏🙏amen

  • @jacobak7163
    @jacobak7163 Місяць тому +1

    Ephesians 6:10-17

  • @runellececilyjohn3412
    @runellececilyjohn3412 Місяць тому

    Ente koode eppozhum undakaname eeshoye. Njangalude kudumbathe samarpikunnu. Ente bharthavinte avihitha bhandathil ninnu viduthal kodukaname

  • @mercyraju773
    @mercyraju773 Місяць тому +1

    Eshoyeeeee ente kudumbathe sumsreshicane

  • @jessysanthosh3973
    @jessysanthosh3973 Місяць тому +1

    Eesoye enneyum kudumbangangaleyum. Ellavidha paichachika bandhanangalil ninnum poornnamayi mojippikkaname. Njangalkku palliyil pokanum mattumulla aswasthathakal ellam poornnamayi mattitharaname njangalkku. Nannayi prarthikkanum visudhiyil jeevikkanum anugrahikkaname makkaleyum husbantinteyum enneyum kooduthalayi daivathilekku adukkan anugrahikkaname njangalkkum njangalude veedinum njangal pokunnidathellam angu kottayayi samrajshanamayi koodeyundakaname

  • @anithomas9448
    @anithomas9448 Місяць тому +1

    It is a fact to think.l experienced itA spritual spiritual person only aware of it.

  • @bijiyesudas1799
    @bijiyesudas1799 Місяць тому +1

    Please pray for mu family

  • @saranyamr1328
    @saranyamr1328 Місяць тому

    Amen

  • @runellececilyjohn3412
    @runellececilyjohn3412 Місяць тому

    Ente bharthavinte ahakarra swabhavam matti tharane

  • @vimalasister645
    @vimalasister645 Місяць тому

    Ente kadanjal onnu thiruvanulla oru vazhi thurannu tharan vetti Prarthana chodikkunnu pls

  • @runellececilyjohn3412
    @runellececilyjohn3412 Місяць тому

    Ente bharthavu thanne annu ente avasthaku karanam

  • @jithinkuriakose1929
    @jithinkuriakose1929 Місяць тому

    Karthava prathana kelkanama😢😢

  • @jessysanthosh3973
    @jessysanthosh3973 Місяць тому

    Enikku m ammakkum undakunna thalakarakkavum. Mattu budhimuttukalum poornnamayi mattitharaname. Njangal.e ammayude neela melankikomdu pothinjupidikkamame redoyude thirurakthsthinte samrakshanavum nalkaname

  • @SumaKumari-fw3cu
    @SumaKumari-fw3cu Місяць тому +1

    Ameen

  • @lizyphilip4073
    @lizyphilip4073 Місяць тому +1

    Amen 🙏🙏🙏🙏