കുറച്ചൊന്നുമല്ല കുറെ ഓടിച്ചു കൂടെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും Long Term Maruti Brezza Review

Поділитися
Вставка
  • Опубліковано 1 вер 2023
  • #Review #LongTrip #Malayalam
    I was driving the Maruti Suzuki Brezza for a long time as in couple of months and took it for a number of long trips and answering your questions about the car.
    Maruti Suzuki Brezza Mileage: The Maruti Suzuki Brezza has a mileage of 17.38 kmpl to 25.51 km/kg for CNG. The Automatic Petrol variant has a mileage of 19.8 kmpl.
    Maruti Suzuki Brezza Price: Maruti Suzuki Brezza price ranges starts at Rs. 8.29 Lakh and to Rs. 14.14 Lakh depending on the variant.
    Maruti Suzuki Brezza features: Maruti Suzuki Brezza is equipped with 6 Airbags, Hill Hold Assist and 20+ Safety Features.
    Maruti Suzuki Brezza Seating capacity: Maruti Suzuki Brezza can seat 5 persons comfortably
    Maruti Suzuki Brezza Engine: The Maruti Vitara Brezza has a 1.5 L K15B Petrol Engine on offer. And It is available with Manual & Automatic transmission
    Maruti Suzuki Brezza Variants: The Brezza is offered in 15 variants namely Lxi, Vxi, Zxi, Vxi AT, Zxi DT, Zxi Plus, Zxi AT, Zxi Plus DT, Zxi AT DT, Zxi Plus AT, Zxi Plus AT DT, Lxi CNG, Vxi
    Maruti Suzuki Brezza Competitors: The Maruti's rivals like the Renault, Hyundai Venue, Mahindra XUV300, Hyundai Venue and Kia Sonet
    For business inquiries
    me@vandipranthan.com
    +91 6235359254
    #brezza #vitarabrezza #brezzamarina #babybrezza #parabrezza #labrezza #ebbrezza #ebrezza #marutisuzukibrezza #brezzadimare #marutibrezza #brezzamodified #babybrezzaformulapro #suzukibrezza
  • Авто та транспорт

КОМЕНТАРІ • 89

  • @Vandipranthan
    @Vandipranthan  10 місяців тому +5

    നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ എന്നോട് ചോദിച്ച ചോദ്യങ്ങളുടെ ഉത്തരമാണ് ഈ വീഡിയോ, കൂടെ അന്ന് പോയ 1200 കിലോമീറ്റർ യാത്രയുടെ വിവരങ്ങളും
    വീഡിയോ കാണൂ
    instagram.com/Vandipranthanofficial/

    • @gksujesh
      @gksujesh 10 місяців тому +1

      ബ്രെസ്സ ഇറങ്ങിയപ്പോൾ apple car play & ആൻഡ്രോയ്ഡ് ആട്ടോ എന്നിവ wired ആയിരുന്നു.എന്നാൽ രണ്ടാം മാസം തന്നെ അപ്ഡേറ്റ് വഴി അവ wireless ആയി...അത്പോലേ ഇപ്പോൾ high end വണ്ടിയ്ക്ക് 17 ലക്ഷം ആയി. ഇനി ഇറങ്ങുന്ന ബ്രസ്സയുടെ മാനുവൽ മോഡലിന് സ്മാർട്ട് ഹൈബ്രിഡ് ഇല്ല.

    • @gksujesh
      @gksujesh 10 місяців тому

      ഡബിൾ റോൾ വീഡിയോ സൂപ്പർ ആയിട്ടുണ്ട്

    • @dineshtt5521
      @dineshtt5521 6 місяців тому

      Ithil kanichirikunna 2membersum oral thanney aanallo🤔😁

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 10 місяців тому +10

    Brezza മുത്താണ്.... ❤️❤️❤️❤️❤️❤️

  • @premsagarroshmathew
    @premsagarroshmathew 10 місяців тому +3

    Very useful review, and your double role innovative presentation was too good.. 😍keep doing well

  • @SreenathCG
    @SreenathCG 10 місяців тому

    അടിപൊളി അവതരണം...❤️ Double role👌

  • @jemshadp3554
    @jemshadp3554 9 місяців тому +2

    Zxi 6 months aayi use cheyyunnu fully satisfied ❤pwoli vandi🎉🎉

  • @vishnuv.p8781
    @vishnuv.p8781 10 місяців тому +3

    A small correction...... andoid auto nd carplay wireless update 6 months munne vanitund.... jst software update chythal mathi

  • @anishrajan6563
    @anishrajan6563 10 місяців тому

    oru variety pidichathane kollam keepitup

  • @rohithpr5625
    @rohithpr5625 10 місяців тому +1

    ഡബിൾ അവതരണം അടിപൊളി 🔥

  • @aminjohn4610
    @aminjohn4610 10 місяців тому +1

    2023 land cruiser ഇനെ കുറിച്ച് എന്താ അഭിപ്രായം

  • @shabindoha
    @shabindoha 10 місяців тому +2

    അവതരണ ശൈലി കൊള്ളാം ❤

  • @proefootballer
    @proefootballer 9 місяців тому +4

    6 months ayi use cheyyunnu, Brezza MT zxi. 8000km aayi, fully satisfied 😍

  • @vivekgopinath7844
    @vivekgopinath7844 10 місяців тому +1

    Good video bro❤

  • @nisamudeenuae4932
    @nisamudeenuae4932 10 місяців тому

    Usefully 🤝

  • @primefocusstudio3247
    @primefocusstudio3247 10 місяців тому

    2018 മോഡൽ 58000 km ഓടിയത് പരസ്യം കണ്ട് വിളിച്ചിരുന്നു, ZXI full option Red color 10.5 lak ചോദിക്കുന്നു,
    Km തിരിച്ചതാണോന്ന് എങ്ങിനെ അറിയാം.....
    Please help someone

  • @ambadyvijayan5574
    @ambadyvijayan5574 9 місяців тому +1

    High range വണ്ടി എങ്ങനുടായിരുന്നു?

  • @ranjithmkd
    @ranjithmkd 10 місяців тому +16

    ചെക്കൻ ഡബിൾ റോൾ ഒക്കെ എടുത്ത്‌ തുടങ്ങീ 💚

  • @shamsurvveliankode5440
    @shamsurvveliankode5440 8 місяців тому

    പുതിയ ബ്റെസ്സ ഡ്രൈവ് സൂപ്പർ അനുഭവം തന്നെയാണ്..

  • @nikz6965
    @nikz6965 10 місяців тому

    Wireless Android auto available through update. I'm done for mine and working fine.

  • @topdrive95
    @topdrive95 10 місяців тому +9

    This 1.5 engine is better than nexon turbo engine, even with turbo I'm not getting enough performance in sport mode , and vibration in higher RPM

    • @habindas9863
      @habindas9863 10 місяців тому

      It's a fact
      But brezza disappoints in rear seat comfort and overall interior feel and quality of materials

    • @abhijithu25
      @abhijithu25 10 місяців тому +4

      Engine wise Suzuki is far better, Tata cannot be compared.

    • @vandiholic451
      @vandiholic451 10 місяців тому

      It's because Suzuki has vvt in its petrol engines same as vtech in Honda so gives better performance at higher rpms

  • @surya_5869_
    @surya_5869_ 4 місяці тому

    Bro smart hybrid manual vandikk und...
    Njangade zxi manual aanu.. Athinu und...

  • @user-zp4mp7sr1g
    @user-zp4mp7sr1g 10 місяців тому

    Bro.. Android Auto Apple Car wireless annu in Brezza

  • @s.mohammedjishan6710
    @s.mohammedjishan6710 10 місяців тому

    Could u do a video about the cons and pros of taigun. Planning to get one. Still confused with other competitors

  • @jenson7424
    @jenson7424 10 місяців тому +3

    കേരളാ ബൊടർ കഴിഞ്ഞത് പിന്നേ അങ്ങോട്ട നല്ല റോടുകൾ അണ് റോടുകൾ നല്ലതക്കുമ്പോളെ വണ്ടി ഒടുന്ന സമയത്ത് അന്ത്യവിശo മൈലേജ് കിട്ടു പിന്നേ ഒടിക്കുന്ന രീതിയും പ്രധാനമാണ്

  • @user-hs9el5bv5v
    @user-hs9el5bv5v 10 місяців тому

    Double Role Super 😊😊

  • @ashokgmarar9207
    @ashokgmarar9207 10 місяців тому

    സയാമീസ് 😂... സൂപ്പർ.. 🥰🥰❤❤👏👏

  • @binukm7909
    @binukm7909 6 місяців тому

    Censor പിടിപ്പിക്കാൻ പറ്റുമോ?

  • @instantcreationsjz4236
    @instantcreationsjz4236 10 місяців тому

    Update chaythu wireless anu eppol

  • @222aaa333
    @222aaa333 10 місяців тому

    ❤❤

  • @vavavinod07
    @vavavinod07 10 місяців тому

  • @radhakrishnant7626
    @radhakrishnant7626 10 місяців тому

    Value for money😊. Double price

  • @subinvs
    @subinvs 2 дні тому

    Brezza 🔥

  • @abeymathew5699
    @abeymathew5699 2 місяці тому +1

    Which is better?
    Sonet HTX automatic or Brezza ZXI automatic

  • @jacobthomas3180
    @jacobthomas3180 2 місяці тому

    What he is saying 16 lakhs?

  • @josemenachery4482
    @josemenachery4482 7 місяців тому

    Automatic is an absolute failure at this price.
    1)Midrange accilaration is so dicourage.
    2)Short overtake is a death penality.
    3)This car is suitable for 80 km/hr and for senior citizens only.
    4)Manual may be little better as no much torque loss in torque converter in the case of automatic transmission.

  • @suresh150568
    @suresh150568 9 місяців тому +1

    ആൻഡ്രോയ്ഡു auto വയർ ലെസ്സ് ആണ്. ഞാൻ എടുത്തത് 2023 ഏപ്രിൽ zxi+

    • @achukollayil8432
      @achukollayil8432 5 місяців тому

      Milege?

    • @suresh150568
      @suresh150568 5 місяців тому

      @@achukollayil8432
      15, 14.5 സാധാരണ ഉപയോഗം ആണ് ഞാൻ എപ്പോഴും ഫുൾ ടാങ്ക് അടിക്കും first cut off ൽ നിർത്തും 100 150 km ഓടിക്കും വീണ്ടും first cut ഓഫ് വരെ അങ്ങിനെയാണ് കണക്കാക്കുന്നത്

  • @manu.cmathew9640
    @manu.cmathew9640 10 місяців тому +1

    Apple car play& android auto wirless aanu from zxi

    • @Vandipranthan
      @Vandipranthan  10 місяців тому

      Alla bro

    • @manu.cmathew9640
      @manu.cmathew9640 10 місяців тому

      @@Vandipranthan software update vannirunnu bro athil zxi and zxi plus il wireless aanu varunnathu u can check in youtube

    • @Vandipranthan
      @Vandipranthan  10 місяців тому

      @@manu.cmathew9640okay angane anel 😎😎

    • @smilodont5013
      @smilodont5013 10 місяців тому

      ​@@Vandipranthanwireless anu, January batch already updated vandikal Anu , athinn munne ullath sevice guys update aakkum

  • @musicmedia1237
    @musicmedia1237 10 місяців тому

    @ 1.25: sayamees out. One lady on board.😁😁😁😁😜😜🤪

  • @vaisakhrk8760
    @vaisakhrk8760 10 місяців тому +3

    ഓഹോ ഡബിൾ റോൾ ഒക്കെ ചെയ്തെന്നു കേട്ടു..

  • @finixmedia6637
    @finixmedia6637 10 місяців тому

    ഡബിളാ ഡബിൾ അവിടെയും കണ്ടു ദേ ഇപ്പോൾ ഇവിടെയും കണ്ടു, ശരിക്കും കുമ്പിടി തന്നെ 😅

  • @safwanpts7597
    @safwanpts7597 10 місяців тому

    കലാകാരൻ 😂

  • @sanoojsanu6549
    @sanoojsanu6549 10 місяців тому

    double role bore

  • @smilodont5013
    @smilodont5013 10 місяців тому +1

    I have Brezza 2002 zxi MT , I had driven car for 10km in 6 months
    My family don't feel comfort at rear seat all in long drive,
    They say our Alto feels better at rear seat,
    Problem is Brezza back seat is slightly upright, it can't be inclined too, they should had did something about it, or atleast gave option in incline rear seat
    also not great design of headrest.
    Rest everything is good, front seat comfort is good but rear is very bad in long drive because of seating position which is slightly upright

    • @AbdulHakeem-dm9ct
      @AbdulHakeem-dm9ct 10 місяців тому

      10 k or km?

    • @smilodont5013
      @smilodont5013 10 місяців тому

      @@AbdulHakeem-dm9ct 10000 kilometres

    • @Vandipranthan
      @Vandipranthan  10 місяців тому +1

      No offence, I felt good

    • @stefinjoy8594
      @stefinjoy8594 10 місяців тому

      Nexon's rear seating is more comfortable than Brezza's

    • @smilodont5013
      @smilodont5013 10 місяців тому

      @@stefinjoy8594 Nexon seat is more congested than Brezza and doesn't feel airy or roomy. XUV 300 has most space in this segment but it's interior is really outdated

  • @think0you
    @think0you 5 місяців тому

    Hybrid removed 😢

  • @saimanthomas9593
    @saimanthomas9593 10 місяців тому

    Helo talk about some new CARS.story.we don't interst u r travel funys.

  • @shamsuknd922
    @shamsuknd922 10 місяців тому +2

    ഇത് നമ്മുടെ പപ്പടം ബ്രാൻഡ് അല്ലേ😂

    • @harikumar1859
      @harikumar1859 10 місяців тому +6

      സുഹൃത്തെ ഇവര് ഇറക്കിയ ബലണോ എന്ന കാറിനു ബിൽഡ് ക്വാളിറ്റി കുറവായിരുന്നു എന്ന് വച്ച് ഇവരുടെ എല്ലാ വണ്ടികളും അങ്ങനെയുള്ളതാണ് എന്ന് വിലയിരുത്തുന്നത് മണ്ടത്തരമാണ്

    • @UNKNOWN_6677
      @UNKNOWN_6677 10 місяців тому

      @@harikumar1859baleno mathram alla Swift , Dzire, Alto K10 , WagonR Maruti alla vandiyum papadam ann

    • @eldhosevalias4637
      @eldhosevalias4637 10 місяців тому +5

      New generation maruti cars safety ind Alto K10 2 Star rating pinna body structure stable brezza 4 or 5 star rating 🔥🔥

    • @anooprna6435
      @anooprna6435 10 місяців тому +2

      അതെ... എന്തെ... അങ്ങനെ പപ്പടം ബ്രാൻറ് ഇപ്രാവശ്യം Suv Segment ഉം കൈയ്യടക്കി.. 😂 ടാറ്റ ഫേൻസിൻ്റെ പപ്പടം വിളി വീണ്ടും പൊടിച്ച് ഒരു ഉരുട്ടി കൈയ്യിൽ കൊടുത്തു.😂

    • @shamsuknd922
      @shamsuknd922 10 місяців тому

      @@anooprna6435 അതിനു ഞാൻ ടാറ്റ ഫാൻ ആണെന്ന് നിന്നോടാര് പറഞ്ഞു..പിന്നെ സെഗ്മെൻ്റ് കൈ അടക്കിയ കഥ നീ പറയണ്ട...ടോപ് 10 il 7 um പപ്പടം ബ്രാൻഡ് ആണ് പക്ഷേ ഓരോന്നും safety എവിടെ നിൽക്കുന്നു എന്ന് നോക്കുമ്പോൾ ആണ് മൂഞ്ചി പോകുന്നത്...ഇത് വരെ നടന്ന ഇടിയിൽ പപ്പടം ബ്രാൻഡിൽ യാത്ര ചെയ്ത എല്ലാവരും safe ആയി പരലോകത്ത് എത്തിയിട്ടുണ്ട്.. അത്ര നാണക്കേട് ലോകത്തിൽ ഒരു ബ്രാണ്ടിനും ഇല്ല...നിനക്ക് ഒരു ലിങ്ക് കൂടി ഇടാം .. കൊട്ടി ഘോഷിച്ച് ഇറക്കിയ jimny യുടെ അവസ്ഥ..നീ ബോധം കെടാതെ എവിടെയെങ്കിലും പിടിച്ചു നിൽകണെ 🤣🤣🤣🤣പൊടിച്ച് ഉരുട്ടി കയ്യിൽ കിട്ടും ഒരു മുട്ട് മുട്ടിയാൽ ..പപ്പടം ബ്രാൻഡ് 🤣

  • @moorthyts1844
    @moorthyts1844 10 місяців тому

    Double role.. 👌

  • @ssbabu2577
    @ssbabu2577 10 місяців тому

    ❤❤