ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന ബം​ഗ്ലാദേശിന്റെ ആവശ്യത്തിൽ നോ കമന്റ്സെന്ന് ഇന്ത്യ | Sheikh Hasina

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 247

  • @Ritmhdkk
    @Ritmhdkk 3 дні тому +503

    ബംഗാളിടെ മൂത്താപ്പ കശ്മീർ ചോദിച്ചു കിട്ടില്ല, എന്നിട്ടല്ലേ ഹസീന 😂

    • @VishnuredIndian
      @VishnuredIndian 3 дні тому +9

      എല്ലാ ബംഗാളികളുടെയും അല്ല ചില ബംഗാളികളുടെ 😂🤣🤣🤣

    • @salessales6287
      @salessales6287 3 дні тому +16

      25 ദിവസു കൂടെ മാത്രം ആയുസ്സുള്ള ഉടായിപ്പ് സർക്കാരിന്റെ മോഹമേ

    • @Asthra_op
      @Asthra_op 3 дні тому

      😂😂

    • @muhammedshafimk2173
      @muhammedshafimk2173 3 дні тому

      നീ ബല്ലാത്ത ജാതിയാണല്ലോ കാശ്മീരിനോട് ഉപമിക്കുകയോ ഹസീനയെ

    • @Bilala1234
      @Bilala1234 2 дні тому +26

      ​@@muhammedshafimk2173 indiak അറിയാം എന്ത് ചെയ്യണം എന്ന്

  • @vivekkrishna2200
    @vivekkrishna2200 3 дні тому +419

    കോൺഗ്രസ്സ് ഭരിച്ചാലും bjp ഭരിച്ചാലും ഇന്ത്യയോട് ചേർന്ന് നിന്ന രാഷ്ട്രതലവന്മാരെ ഇത്തരം cituation നിൽ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്...❤️❤️❤️

    • @Dheeraj-y4f
      @Dheeraj-y4f 3 дні тому +4

      enittu enthinu? namude tax money eduthu avare valarthano. dalai lama enna oral undu 1960s il tibetil ninnu indiayil kudiyeriyatha

    • @Rajesh.Ranjan
      @Rajesh.Ranjan 3 дні тому +8

      Yes, exactly.

    • @abhijithas1015
      @abhijithas1015 3 дні тому +42

      ​@@Dheeraj-y4fനമ്മുടെ സംസ്കാരം അതാണ് അഭയം ചോദിച്ചു വന്നവരെ ചതിക്കില്ല ❤

    • @theoptimist475
      @theoptimist475 3 дні тому +11

      Lama kudiyeriyathalla india rastriya abhayam koduthathanu, haseenakkum ​@@Dheeraj-y4f

    • @Anna-mr6xq
      @Anna-mr6xq 3 дні тому

      Ano 😢

  • @Existence-of-Gods
    @Existence-of-Gods 3 дні тому +234

    അപേക്ഷ ആയിരുന്നേൽ ഒന്ന് നോക്കാമായിരുന്നു ഇത് ഒരുമാതിരി ചെറിയ ഭീക്ഷണിയുടെ സ്വരം ഉള്ളതോണ്ട് No comments 😂😂😂
    പറ്റുമെങ്കിൽ നിങ്ങൾ ഒന്ന് കൊണ്ടുപോയി കാണിക്ക് എന്നാണ് ഇന്ത്യയുടെ സ്റ്റാൻഡ് 🔥🔥🔥

    • @Suree-cf2sl
      @Suree-cf2sl 3 дні тому +4

      😂😂😂

    • @abhijithas1015
      @abhijithas1015 3 дні тому +34

      നമ്മുടെ സംസ്‍കാരം അതാണ് അഭയം ചോദിച്ചു വന്നവരെ ചതിക്കില്ല ലാമ കു വേണ്ടി യുദ്ധം വരെ ചെയ്ത പാരമ്പര്യം ഉണ്ട് 50 വർഷമായി ലാമയുടെ രോമത്തിൽ തൊടാൻ ചൈന എന്ന വന്ശക്തിക് കഴിഞ്ഞില്ല പിന്നെയാണോ ഈ പീറ ബംഗ്ലാദേശ് ഇന്ദിരജിയുടെ കാലത്തും അഭയം കൊടുത്തരുന്നു നെഹ്‌റു മുതൽ മോദി അല്ല ഇനി ആര് വന്നാലും നമ്മുടെ സംസ്കാരം മുറുകെ പിടിക്കുക തന്നെ ചെയ്യണം ജീവൻ കൊടുത്താലും അഭയം കൊടുത്തിട്ടുണ്ടേൽ വാക് പാലിക്കാൻ ഉള്ളതാണ് കൊടുത്ത് വാക് പാലികൻ വേണ്ടി യുദ്ധ മെങ്കിൽ യുദ്ധം ശരണഗതി അല്ല ഇന്ത്യയുടെ പാരമ്പര്യം അമേരിക്ക വിറപ്പിച്ചിട്ടു നടന്നിട്ടില്ല ജയ് ഹിന്ദ് ❤​

    • @Existence-of-Gods
      @Existence-of-Gods 3 дні тому +15

      @@abhijithas1015നിലപാടുകളുടെ കാര്യത്തിൽ എല്ലാം കാലത്തും ഇന്ത്യ 💯💯🔥🔥🔥🔥

    • @abhijithas1015
      @abhijithas1015 3 дні тому +7

      @@Existence-of-Gods അല്ല പിന്നെ ❤️

    • @abhilashkk5028
      @abhilashkk5028 2 дні тому +5

      ടാ മോനെ 🇮🇳

  • @arathysooraj683
    @arathysooraj683 3 дні тому +190

    ഇന്ത്യയോട് ബംഗ്ലാദേശിന്റെ ഭീഷണി വിലപോകില്ല 👍🏻👍🏻👍🏻

  • @youtubepolice5474
    @youtubepolice5474 3 дні тому +149

    Meanwhile China: ഞങൾ dalai lama യെ ചോദിച്ചു കിട്ടിയില്ല..പിന്നാ നിങൾ..

    • @Asthra_op
      @Asthra_op 3 дні тому +6

      Le china:അതിന് പകരം ladakh കുറച്ച് ഭാഗവും🤣 arunachal pradesh kurach ഭാഗവും നമ്മൾ കൊണ്ട് പോണു bye bye 😂

    • @mephisto2359
      @mephisto2359 2 дні тому +53

      ​@@Asthra_opWhere did you get this knowledge from ? 🤡

    • @ArunKumar-gx3dd
      @ArunKumar-gx3dd 2 дні тому +35

      ​@@Asthra_opladakh ഭാഗം പിടിച്ചെടുത്തു തു 1962 യുദ്ധ സമയത്താണ് koya

    • @ArunKumar-gx3dd
      @ArunKumar-gx3dd 2 дні тому +26

      ​@@Asthra_opArunachal pradesh il നിന്നും സ്ഥലം പിടിച്ചു എന്നു നിങ്ങൾ കോയ മാർ പറയുന്നതല്ലേ

    • @Themalabarsaga
      @Themalabarsaga 2 дні тому

      ​@@Asthra_op ithupolulla mairanmare bangladeshnu kodukkanam

  • @sreenivasanat4648
    @sreenivasanat4648 3 дні тому +207

    ഇന്ത്യാ ഗവൺമെൻ്റ്❤

  • @ProfitMohammd
    @ProfitMohammd 3 дні тому +128

    മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞ ...കുനിഞ്ഞ് നിന്നൊ എന്ന് 😂😂😂

  • @renji9143
    @renji9143 3 дні тому +88

    ദലലാമയെ ചൈന ചോതിച്ചിട്ട് വിട്ട് കൊടുത്തില്ല അപ്പോഴാണ് പിറ ബംഗാളി ഭാരതതെ വെല്ലുവിലിക്കുന്നത് 😏

  • @Pottan-f1x
    @Pottan-f1x 3 дні тому +83

    അവിടെ നടന്ന കലാപം അന്തി ചർച്ചയിൽ കണ്ടില്ലല്ലോ?

    • @muhammadsemeelmp1713
      @muhammadsemeelmp1713 2 дні тому

      ഹാഷമി ചർച്ച നടത്തിയിരുന്നു കണ്ടില്ലേ

  • @mac-wj2vj
    @mac-wj2vj 3 дні тому +91

    India❤❤

  • @AnilKumar-yk6yt
    @AnilKumar-yk6yt 2 дні тому +38

    ബംഗ്ലാദേശിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം അല്ല ഇപ്പോൾ നിലവിലുള്ളത്. അതിനാൽ ഹസീനയെ വിട്ടുകൊടുക്കുന്ന കാര്യത്തിൽ ഇന്ത്യ നിശബ്ദത പാലിക്കുന്നതാണ് നല്ലത്.
    .

  • @LIJOY908
    @LIJOY908 3 дні тому +38

    India 🇮🇳 🇮🇳 ❤❤❤❤❤

  • @userscript189
    @userscript189 2 дні тому +19

    പകരം രണ്ടു ബ്രഹ്മോസ് വിട്ടു പ്രശ്നം പരിഹരിച്ചു കൂടെ മോദിജി.😃

  • @piclight3031
    @piclight3031 2 дні тому +16

    ബംഗ്ലാദേശ് ഇരന്ന് വാങ്ങാൻ സാധ്യതയുണ്ട്

  • @Maya-th8dk
    @Maya-th8dk 2 дні тому +26

    കേരളത്തിൽ കുറേ അഥിതി ബംഗാളികൾ ഉണ്ട്. ഹസീനയെ മാത്രം മതൈയൊ , അവരേം കൂടെ കൊണ്ടുപോ. എല്ലാം ബംഗ്ലാദേശിന്നാണ്.

  • @AnilkumarA-u5h
    @AnilkumarA-u5h 2 дні тому +17

    ഹസീന❤️

  • @aruncfrederickarun4774
    @aruncfrederickarun4774 3 дні тому +41

    ഞാഞ്ഞൂലിന്റെ ഒരു പാവം അഭ്യർത്ഥന 😀

  • @gbabhijithclt
    @gbabhijithclt 3 дні тому +47

    Le china : Kittulla mone nokkenda

  • @RavikumarChirukandath
    @RavikumarChirukandath 3 дні тому +53

    ഇവര്‍ക്ക് ഒരു കാരണവശാലും അരി കൊടുക്കരുത്..

  • @sunilkumaran7514
    @sunilkumaran7514 3 дні тому +28

    ❤❤❤❤❤💪

  • @abdulfaas
    @abdulfaas День тому +7

    ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവി ഇൻതൃയുടെ മിടുക്ക്, തീരുമാങ്ങളിൽ രാജ്യ താൽപര്യങ്ങൾക്കായിരിക്കണം മുൻഗണന

  • @vivekkrishna2200
    @vivekkrishna2200 3 дні тому +27

    😍😍😍😍

  • @seefamily_
    @seefamily_ 2 дні тому +11

    ഭാരതം ❤

  • @rishadali1050
    @rishadali1050 День тому +5

    ചൈന ദലൈ ലാമ ചോയിച്ചപ്പോ കൊടുത്തിട്ടില്ല എന്നിട്ടേ ആണോ.....🤣🤣.. ഇപ്പൊ കിട്ടും കാത്തു നിന്നോ 😂😂

  • @ashwinrkumar7740
    @ashwinrkumar7740 2 години тому

    India 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @NoushadNv-uj3mh
    @NoushadNv-uj3mh 2 дні тому +3

    India❤❤❤❤❤

  • @Truth-0-1-e1g
    @Truth-0-1-e1g 2 дні тому +1

    It's India no compromise❤️JAI HIND❤️😌

  • @devsk-ys7kg
    @devsk-ys7kg 2 дні тому +9

    ജനുവരി 20 /? പിന്നെ മാർക്കോ 🔥🔥🔥

  • @Anoop_Nair
    @Anoop_Nair 13 годин тому +1

    കാശ്മീർ ചോദിച്ചിട്ടു നമ്മൾ കൊടുത്തിട്ടില്ല , പിന്നല്ലേ ഷെയ്ഖ് ഹസീന. നമ്മൾ കൊടുക്കുമോ??

  • @manoharanmvoo4286
    @manoharanmvoo4286 2 дні тому +3

    Haseena & Mujibur Rahman ❤

  • @vinodchandranchandran2669
    @vinodchandranchandran2669 3 дні тому +6

    No comments 😂😂😂😂😂 adipoli..❤❤❤❤

  • @bineeshkvayambil280
    @bineeshkvayambil280 3 дні тому +34

    ഇന്ത്യ 🧡🧡🧡

  • @vimalkarthikeyan5462
    @vimalkarthikeyan5462 2 дні тому +6

    കൂട്ടിയാൽ കൂടുമെങ്കിൽ കൊണ്ട് പോ അതായിരിക്കാം (No comments ) എന്ന മറുപടിയിൽ ഒതുങ്ങിയിരിക്കുന്നത്. 😁

  • @alienmall6480
    @alienmall6480 2 дні тому +8

    We have a strong leader 🔥🔥 NaMo🔥

  • @sureshvp2630
    @sureshvp2630 2 дні тому +5

    ചങ്കൂറ്റം ഉണ്ടെങ്കിൽ വന്നു കൊണ്ടുപോകാൻ പറ ബംഗ്ലാദേശിനോട്
    അവന്മാരുടെ ഒരു ഉത്തരവ്
    തു

  • @EJFTOK-hb1ze
    @EJFTOK-hb1ze 2 дні тому +11

    ആദ്യം അവിടെ ഉള്ള താത്കാലിക ഗവണ്മെന്റ് നെ ഇന്ത്യ പോയിട്ടു ലോകത്തു മറ്റൊരു ഗവണ്മെന്റ് അംഗീകരിച്ചിട്ടില്ല. ഈ ട്രീറ്റി ഒക്കെ ജനാധിപത്യ രാജ്യത്തു അതുള്ളപ്പോൾ മാത്രം 😂😂

    • @aslamvakathanam2383
      @aslamvakathanam2383 2 дні тому

      എല്ലാവരും അംഗീകരിച്ചു നമ്മുടെ മീഡിയ അംഗീകരിച്ചില്ല അത്ര യെ ഉള്ളു

    • @EJFTOK-hb1ze
      @EJFTOK-hb1ze 2 дні тому +5

      @aslamvakathanam2383 :അങ്ങനെ അംഗീകരിക്കാൻ പറ്റില്ല. ഇലക്റ്റഡ് ഗവണ്മെന്റ് നെ പുറത്താക്കി.ആരെ കൊണ്ട് വന്നാലും ഇന്റർനാഷണൽ ലെവൽ അംഗീകാരങ്ങൾ ഒന്നും ഉണ്ടാവില്ല. ഇതിപ്പോ US സപ്പോർട്ട് ഉള്ളോണ്ട് മാത്രം പിടിച്ചു നിൽക്കുന്നത

    • @shibindasm2507
      @shibindasm2507 2 дні тому +1

      ​@@aslamvakathanam2383 ellarum? Ethokke rajyangal ? Ethokke sankadanakal?

    • @aslamvakathanam2383
      @aslamvakathanam2383 2 дні тому

      @@shibindasm2507 ഞാൻ middle ഈസ്റ്റിൽ ആണ്‌ ഒരു പാട് ബംഗാളികളെ കണ്ടിട്ടുണ്ട് 90 % ആൾകാർ ഹസ്സേനയെ വെറുക്കുന്നു.

    • @Jonsnow-l3p
      @Jonsnow-l3p День тому +1

      ​@@shibindasm2507njamman angikarichu ennanu😂

  • @rajeevomanakuttan2908
    @rajeevomanakuttan2908 2 дні тому +3

    Jamayathe islami ഇവിടുത്തെ ആളുകളുടെയും ഉള്ളിൽ ഉള്ളത് ഇത് തന്നെ ആണ്.

  • @SureshMK-s2p
    @SureshMK-s2p 3 дні тому +8

    We should teach present interim government a lession..we Bharat should completely stop supply of essential items to that country..

    • @Jayaraj98866
      @Jayaraj98866 2 дні тому

      It would be a kind of siege and it will backfire to us. West is just behind to pull us down . So it’s a trap and we have to be very careful

  • @bijuaj7195
    @bijuaj7195 День тому

    വേഗം ചെന്ന് ചോദിയ്ക്ക് 'വേഗം തരും.😮😮😮

  • @gouthams864
    @gouthams864 2 дні тому +4

    Indian government 🟠🟠🟠

  • @anilkumarppoolapparambil9252
    @anilkumarppoolapparambil9252 55 хвилин тому

    ബംഗ്ലാദേശിന് വേണ്ടി 24ന്യൂസ്‌

  • @Vishnu-dh2xj
    @Vishnu-dh2xj 3 дні тому +13

    Le .. ദലയിൻ ലാമ😂

  • @harikumar9350
    @harikumar9350 3 дні тому +7

    They not deserving a replay

  • @sajidpoovil5304
    @sajidpoovil5304 5 годин тому

    🎉 ബംഗ്ലാദേശിൻ്റെ പിന്നിൽ അമേരിക്കയും ചൈന തുർക്കി പാക്കിസ്ഥാൻ ഉണ്ട്
    മാത്രമല്ല തെക്കേ അറ്റത്ത് അമേരിക്ക താവളം ഉണ്ടാക്കുന്നും നമ്മൾ ഇപ്പോഴും ആട് പോത്ത് . പശു എന്ന് പറഞ്ഞ് തല്ല് കൂടി കൊണ്ടിരിക്കുന്നു

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 3 дні тому +1

    വിട്ട് കോടു കല ഞാങ്ങളുടെ നാട്ടിലെ ബിവിയാണ് 'ഞങ്ങളങ്ങനെയാണ് പുതിയ പ്പിളവിടുല

  • @renjithramankutty
    @renjithramankutty 2 дні тому +1

    ഞഞ്ഞൂൽ മൂത്താൽ മൂർഖന് പെണ്ണ് ചോദിക്കുന്നു 😂😂

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 дні тому +2

    ബംഗളാദേശിന് തോക്ക് കൊണ്ട് മറുപടി

  • @കുഞ്ഞാറ്റ-ത7ല

    അതാണ് 👍👍👍നോ കമെന്റ്സ്

  • @aliyarca7734
    @aliyarca7734 День тому +2

    ബംഗാളികൾക്കൊന്നും പോകാനില്ല... നമുക്ക് നമ്മുടെ നാടാണ് വലുത്.. വിട്ടുകള... 🙏

  • @Yesnews8177
    @Yesnews8177 3 дні тому +6

    ഇതും ജയ് ശ്രീരാമനും തമ്മിലെന്താ ബന്ധം റ്റ്വെന്റീ ഫോറേ?

  • @saheershano.0730
    @saheershano.0730 День тому

    Narigal

  • @ponnambiliaravindsreenivas1000

    ❤❤❤

  • @alexstephen5892
    @alexstephen5892 3 дні тому +6

    Please Modi ji indira Gandhi yudae decision athanu epozhathae Bangladeshi

  • @SunilKumar-r3h7b
    @SunilKumar-r3h7b 2 дні тому

    😢

  • @yadukrishnan7121
    @yadukrishnan7121 3 дні тому +9

    ❤ Jai sri Ram 🇮🇳

    • @Truth-0-1-e1g
      @Truth-0-1-e1g 2 дні тому +1

      ജയ് ഹിന്ദ് ❤️

  • @darkwizard7218
    @darkwizard7218 2 дні тому

    Le china : nokki ninoo ippo kittum 😂😂😂

  • @krishkhan4
    @krishkhan4 2 дні тому +5

    ഹസീനയെ വിട്ട് തരണം കൂടെ ഒരു ചാക്ക് അരിയും 😂

  • @babukp3874
    @babukp3874 2 дні тому +1

    മോദിയുടെ കൈകളിൽ സുരക്ഷിത o...... അഭയം കെടുത്ത ത്. ഇന്ത്യ

  • @muhammedjabir.j1294
    @muhammedjabir.j1294 11 годин тому

    Sheik haseena requested indian govt for security india aprroved
    India dont betray anyone who give promise

  • @DineshKt-o5i
    @DineshKt-o5i День тому

    ഒന്നും നടക്കില്ല നരേന്ദ്ര ഭാരതം അത്രമേൽ ഉയരങ്ങളിൽ ആണ്

  • @alexcleetus6771
    @alexcleetus6771 День тому

    Ounnu podappa tharattil poyi kalikku makkale Jai hind 👍

  • @pavithrankrishnan7286
    @pavithrankrishnan7286 День тому

    അങ്ങനെയെങ്കിൽ യൂനൂസിനെ ആദ്യം അറസ്റ്റു ചെയ്യണം.

  • @shafiarl8980
    @shafiarl8980 22 години тому +1

    നമ്മുടെ രാജ്യത്തിന്റെ പല നയങ്ങളും രാജ്യത്തിന് ചുറ്റും ശത്രുക്കളെ വളർത്തുന്നുണ്ട് അത് ബുദ്ധിപൂർവ്വം മനസ്സിലാക്കി നേരിടേണ്ടതും ഉണ്ട് നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിനെ അതാവശ്യമാണ് ചൈനയുടെ കടന്നുകയറ്റം ഇന്ത്യയുടെ അയൽ രാജ്യങ്ങളിലാണെന്ന് മറന്നു പോകരുത്

  • @GirishManalil
    @GirishManalil День тому

    💪💪💪🚩🚩🚩

  • @Merkava-p7r
    @Merkava-p7r 2 дні тому +1

    വിട്ടു തന്നില്ലെങ്കിൽ അവന്മാർ എന്താ മൂക്കിൽ കേറ്റുമോ!?

  • @xxxx4xyx
    @xxxx4xyx 2 дні тому

    ഒരു ആട്ടിമറി സർക്കാരിന് ഇത് ചോദിക്കാൻ അധികാരം ഇല്ല....

  • @deepakbalu7491
    @deepakbalu7491 2 дні тому

    We have Modiji. Don't worry

  • @abdullakp9039
    @abdullakp9039 3 дні тому +11

    ബംഗാളി 😂😂😂

    • @abhijithas1015
      @abhijithas1015 3 дні тому

      നമ്മുടെ സംസ്‍കാരം അതാണ് അഭയം ചോദിച്ചു വന്നവരെ ചതിക്കില്ല ലാമ കു വേണ്ടി യുദ്ധം വരെ ചെയ്ത പാരമ്പര്യം ഉണ്ട് 50 വർഷമായി ലാമയുടെ രോമത്തിൽ തൊടാൻ ചൈന എന്ന വന്ശക്തിക് കഴിഞ്ഞില്ല പിന്നെയാണോ ഈ പീറ ബംഗ്ലാദേശ് ഇന്ദിരജിയുടെ കാലത്തും അഭയം കൊടുത്തരുന്നു നെഹ്‌റു മുതൽ മോദി അല്ല ഇനി ആര് വന്നാലും നമ്മുടെ സംസ്കാരം മുറുകെ പിടിക്കുക തന്നെ ചെയ്യണം ജീവൻ കൊടുത്താലും അഭയം കൊടുത്തിട്ടുണ്ടേൽ വാക് പാലിക്കാൻ ഉള്ളതാണ് കൊടുത്ത് വാക് പാലികൻ വേണ്ടി യുദ്ധ മെങ്കിൽ യുദ്ധം ശരണഗതി അല്ല ഇന്ത്യയുടെ പാരമ്പര്യം അമേരിക്ക വിറപ്പിച്ചിട്ടു നടന്നിട്ടില്ല ജയ് ഹിന്ദ് ❤​

  • @ashrafkuwait6079
    @ashrafkuwait6079 День тому

    എന്തിനാണ് ഹസിനയെ മോഡി യുടെ വെപ്പട്ടി യായി വെച്ച് കൊണ്ടിരിക്കുന്നത്

  • @riyasahammad2049
    @riyasahammad2049 2 дні тому +1

    കഷ്ടം, criminal ആയ ആള്‍ക്കാരെ വിട്ടു kodukanam... ഇന്ത്യ കുറ്റവാളി അവിടെ പോയി olichalo?

  • @ramanathanramanathan1055
    @ramanathanramanathan1055 3 дні тому +1

    😷😷😷

  • @അന്തകൻ-ര6ട
    @അന്തകൻ-ര6ട 2 дні тому +1

    അഭയം ചോദിച്ചവരെ കൈവിടില്ല അതാണ് ഭാരതത്തിന്റെ പാരമ്പര്യം

  • @sharifcheru7348
    @sharifcheru7348 2 дні тому +1

    Le Jee: pattilla kaaranam aadyam kettiyavalo poyi ithineyengilum njan onn vecchotte 😂

  • @TijoTijo-q6x
    @TijoTijo-q6x 18 годин тому

    പുറകിൽ കളിക്കുന്നത് cia. അമേരിക്ക

  • @shafhfhjgetjegjnde
    @shafhfhjgetjegjnde 11 годин тому

    എന്നാൽ പിന്നെ ഒന്നും നോക്കണ്ട ഇന്ത്യയിലേക്ക് ബോംബെടണം ബംഗ്ലാദേശ് ഇത് നരേന്ദ്രമോഡിയുടെ പേരിൽ എഴുതി വെക്കാവുന്ന കുറ്റങ്ങളാണ്

    • @Anilkumar-hz2ii
      @Anilkumar-hz2ii 3 години тому

      പിന്നെ ബംഗ്ലാദേശ് ഭൂപടത്തിൽ തന്നെ ഉണ്ടാവില്ല

  • @mydreams7824
    @mydreams7824 3 дні тому

    ഇന്ത്യയുടെ അജ്ഞാതർക്ക് പണി കൂടും 😂

  • @sherafuddeenmundamkulam1218
    @sherafuddeenmundamkulam1218 2 дні тому +2

    നീതി നടപ്പാവണ്ടെ? തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം

    • @legeshkumarmk7515
      @legeshkumarmk7515 День тому +1

      അതിനു തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് അല്ലല്ലോ ബംഗ്ലാ

  • @uttopiantimes4382
    @uttopiantimes4382 2 дні тому

    ഇവന്മാർ കോമഡി ആണല്ലോ 😂

  • @arzanabbas4315
    @arzanabbas4315 2 дні тому +4

    ഹസീന ഇനി മോദിക്ക് സ്വന്തം😂❤

  • @shafhfhjgetjegjnde
    @shafhfhjgetjegjnde 11 годин тому

    ഷെയ്ക്ക് ഹാസീനയെ ഇന്ത്യ വിട്ടു നൽകിയില്ലെങ്കിൽ ബംഗ്ലാദേശ് നിങ്ങൾ ഇന്ത്യയിലേക്ക് ബോംബിട്ട് നിൽക്കൂ

  • @JohonMj
    @JohonMj 3 дні тому

    No

  • @athuldominic
    @athuldominic 3 дні тому +8

    Ha ha... Doesn't even worthy for a reply !😂

  • @jinucjose3044
    @jinucjose3044 День тому

    വേറൊരു രീതിയിൽ പറഞ്ഞാൽ പോയി പണി നോക്കെടാ എന്ന്

  • @vidhyulks8605
    @vidhyulks8605 День тому

    😂 enthonnu kanglaadesh...anagne oru raajyam undakki koduthathu polum HINDUSTAN aanu...ennitt aanu mathayolikale kangladeshikale...marakkanda..peruTHE MOST POWERFUL GROWING COUNTRY.. HINDUSTAN ...🔥🔥🔥🔥🔥🔥🦾🌎💪🔥🔥🌎🦾😹😹😹oru attathu Ninnu thudangaiyaal pinne nirthulla viswaguru. Athinu changuttam...ulla nethaakkal..thanne aanu HINDUSTAN bharikkunnath....🔥😹😹😹🦾🦾🦾💪😊🔥🔥🔥🔥🔥🔥

  • @satheeshpriya8252
    @satheeshpriya8252 3 дні тому +10

    ഒരു ദിവസം കൊണ്ട് ഒന്നും ബംഗ്ലാദേശിൽ ഈ അട്ടിമറി സംഭവിക്കില്ല.... വളരെ സമയം എടുത്തു പ്ലാൻ തയാറാക്കി നടപ്പിലാക്കി.... മോഡിയുടെ ന്യൂഡൽഹി വെറും കാഴ്ച്ചകാർ ആയി ഇരുന്നു..... സത്യത്തിൽ ഒരു കഴിവും ഇല്ലാത്ത വിദേശകാര്യ നയമമാണ് നമ്മുടേത്..... നമ്മുടെ ആശ്രിത രാജ്യമായിരുന്ന ബംഗ്ലാദേശ് ഒക്കെ നമുക്ക് നേരെ നിന്ന് സംസാരിക്കാൻ പോലും ധൈര്യം കാണിക്കുന്നു.... സംഘികളുടെ കാണപ്പെട്ട ദൈവമായ അജിത്ത് ഡോവൽ ഒക്കെ എവിടെപ്പോയി......മോസാതി നോളം മഹത്വവൽക്കരിച്ച നമ്മുടെ റോ ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നില്ല...... സംഘികളുടെ ഭാഷയിൽ പറയുകയാണെങ്കിൽ ഉത്തരത്തിൽ ഇരുന്ന ചൈനയെയും അമേരിക്കയും പിടിക്കാൻ പോയപ്പോൾ കഷത്തിൽ ഇരുന്ന ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും ഒക്കെ പോയി😂😂😂😂😂😂😂😂😂😂

    • @remyagopinath2724
      @remyagopinath2724 3 дні тому +24

      Sreelankayum Nepalum Evde poyi chetta

    • @MIDHUN.M
      @MIDHUN.M 3 дні тому +15

      Allel Bangladesh kondu Indiakku valya konamonnumilla.Avanmarkku nalla treatment nu Indiayil varanam.Pinne ivide ninnulla medicines okke angottu venam.Avanmaru kore ennam ippol Keralathilum vannu adinjittundu😂

    • @AkhilaA21
      @AkhilaA21 3 дні тому +14

      ​@@MIDHUN.Msathyam...thakam kittiya Pakistanod an thalaparyam polum

    • @marykutty-bh2dj
      @marykutty-bh2dj 3 дні тому +7

      Ninak enthuva epo joli😂😂. Thallu paranju jivikalano

    • @anuraj5295
      @anuraj5295 3 дні тому +8

      Pappu ayirunnengil swayam keezhadagiyene 😂.

  • @HarishPHari-gh8hb
    @HarishPHari-gh8hb 3 дні тому

    ഓ ഇപ്പൊ തരാം......indian marcos 😂😂😂😂

  • @afsal235
    @afsal235 2 дні тому

    ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ നിരവധി മുസ്ലിം വംശഹത്യകൾ നടത്തിയിട്ടുണ്ട്

    • @sreerags
      @sreerags 2 дні тому +9

      Athu bangladeshil alle Namuk ivar Indiayumaay Engane ennu nokiyal mathy avde aare enthu veno cheyyatte Nammal ath nokenda kaaryam illa

    • @user-ASTROPHILE_jr
      @user-ASTROPHILE_jr 2 дні тому +7

      ​@@sreeragsരാജ്യത്തെക്കാൾ വലുത് മതം ആണെങ്കിലോ😂

    • @Themalabarsaga
      @Themalabarsaga 2 дні тому +2

      matham maathram kanunna mayiranmar

  • @TIMES_WITH_VISWAJITH
    @TIMES_WITH_VISWAJITH 2 дні тому

    Inghaneyonnum allallo oru varsham mumb paranjath maaprakal aare okke pokkiyitundo avide okke naashame undayitollu

  • @adamdevillers5634
    @adamdevillers5634 2 дні тому

    Veronninum alla country enghana run cheythe ennu ariyana..evanmar aa cheriya spannrinte alkara...

  • @akshaydas8424
    @akshaydas8424 2 дні тому

    Malicious intent vechhit aan choikunnad engil vitt kodukenda ennum aa treaty il und😂😂

    • @navan1087
      @navan1087 2 дні тому

      No malicious intent, but political prisoners are exempted.This agreement was made between modi and hasina and hasina had already thought about this possibility.

  • @chandrasekharsree3631
    @chandrasekharsree3631 2 дні тому

    Ivattakal.lokasamadanathinuvaliyabeesani.mrkasopavamillathavar.onnikkenadakaalam.athikramichu

  • @bonymathew1717
    @bonymathew1717 3 дні тому

    Ini avidae presnam undaki aa gov ne attimarichu, Ithinae reinstate cheyum , anganae Pakistan and China ku adi aakum k athinu enthum cheyum pakshae ….ee haseena aa rajyathae nashipikuka aanu cheyunathu

  • @sabarinathmenon3694
    @sabarinathmenon3694 2 дні тому

    Aaha apo thug um adikum ale😀

  • @Jonsnow-l3p
    @Jonsnow-l3p 2 дні тому

    Vitt tarila enn tanne parayanam

  • @AyoobKhan-c9w
    @AyoobKhan-c9w 2 дні тому

    Ende. Rajyathinda Kavalkaran. Modiji Anu,,,,,Eniku EndeRajyatheKurichu OruBhayavum Ella. Prowd,,,Of,,,Modhi,,,,ji.

  • @bobbyyeswanth9845
    @bobbyyeswanth9845 3 дні тому +2

    Let. Them. Clear. All. Debit. With india

  • @abdulsaleem3399
    @abdulsaleem3399 3 дні тому

    Bungali😂😂😂😂😂

  • @aslamvakathanam2383
    @aslamvakathanam2383 2 дні тому

    മോഡി പറഞ്ഞത് എല്ലായിടത്തും ഒപ്പിട്ടു കൊടുത്തു ഇല്ലേ അപ്പോൾ നന്ദി വേണം, ഇന്ത്യക്കും ചൈനക്കും എല്ലാം ക്കൺട്രാക്ടുള്ള 5 billin ഡോളർ പ്രൊജക്റ്റ്‌ പണം മകനും മരുമകളും ബ്രിട്ടീഷ് മിനിസ്റ്റർ ആയ ബന്ധുവും സ്വിസ്സ് ബാങ്കിലെ കു കടത്തി എന്നതു ആണ്‌ കേസ്.

  • @vijaynair3841
    @vijaynair3841 2 дні тому

    Ammede kootji

  • @bijubalakrishnan1773
    @bijubalakrishnan1773 3 дні тому

    Nooki irikathe ollu