വടക്കൻപ്പാട്ടുകളിലെ മനുഷ്യത്വവിരുദ്ധത| മിത്തുകളുടേയും ഐതിഹ്യങ്ങളുടേയും ബിംബഭാഷ Part 4 | Mullakkara

Поділитися
Вставка
  • Опубліковано 1 лют 2023
  • #MullakkaraRetnakaran
    Part 1 : ഓണം - • ഓണം : മിത്തുകളുടേയും ...
    Part 2 : പറയിപെറ്റ പന്തിരുകുലം - • പറയിപെറ്റ പന്തിരുകുലം ...
    Part 3 : അയ്യപ്പൻ - • അയ്യപ്പൻ എന്ന മിത്ത് :...
    Part 4 : വടക്കൻപ്പാട്ടുകൾ : • വടക്കൻപ്പാട്ടുകളിലെ മന...

КОМЕНТАРІ • 19

  • @saheert5887
    @saheert5887 Рік тому +2

    ക്വട്ടേഷന്റെ ഒരു പഴയരൂപം ല്ലേ..

  • @fathimabeevi1787
    @fathimabeevi1787 Рік тому +1

    നല്ല വാക്കുകൾക്ക് നന്ദി....😍🥰

  • @varkalaasokkumar231
    @varkalaasokkumar231 Рік тому

    ആര്‍ക്കോ ഭരിക്കാനും സുഖിക്കാനും വോട്ട് ചെയ്യുന്നവരാണ് നമ്മളും

  • @saheert5887
    @saheert5887 Рік тому +1

    മാറ്റ ചുരിക കൊടുക്കാത്ത.. തമ്മിൽ വൈരമുള്ള ചന്തുവിന്റെ മടിയിൽ ആരോമൽ കിടന്ന് മയങ്ങി എന്ന് പറയുമ്പോൾ ഒരു പൊരുത്തക്കേട് തോന്നുന്നില്ലേ...

  • @stephenraj7834
    @stephenraj7834 Рік тому +1

    appreciate your valuable words...🔥🔥✨

  • @balanck7270
    @balanck7270 Рік тому

    വടക്കൻ വീരഗാഥ ഒരു
    മിത്ത് ആയിട്ടാണ് തോന്നിയിട്ടുള്ള ത്.ഇന്തൃയുടെ മിത്തുകളിൽ ഒന്നു കൂടി.

  • @raghavana452
    @raghavana452 Рік тому

    Red Salute Comrade Mullakara

  • @abdullabappu4686
    @abdullabappu4686 Рік тому +1

    അയ്യങ്കാളി അല്ലേ നാരായണ ഗുരുവിൻ്റെ മുൻഗാമി?

  • @suhrabeevi
    @suhrabeevi Рік тому +1

    ഗ്രാമീണ നന്മയെ ഇത്ര പുകഴ്ത്തണോ?

  • @uckp1
    @uckp1 Рік тому

    ചരിത്ര പരമായി വടക്കൻ വീര ഗാഥ കൾക്കു അടിസ്ഥാനം ഉണ്ടോ...പഠനങ്ങൾ ഉണ്ടോ...?

  • @abdullabappu4686
    @abdullabappu4686 Рік тому

    ഇന്ത്യയിൽ സ്പോട്സിന് പാഠ്യപദ്ധതിയിൽ ഒരു പ്രാധാന്യവുമില്ല.
    അതില്ലാത്തിടത്തോളം കാലം ഇന്ത്യയിൽ മെസി ഉണ്ടാവില്ല.

  • @Hitman-055
    @Hitman-055 Рік тому

    ആയോധന മുറകൾ പഠിപ്പിക്കാൻ ശ്രീലങ്കയിൽ നിന്നു വന്ന ചേകവൻ മാർ ( വടക്കേ മലബാർ,) തെങ്ങു ചെത്താൻ തെക്കേ മലബtറിൽ വന്ന ചോകോൻ മാർ ', രണ്ടു വിഭാഗവും കുടിയേറിയ വൻ, ഈ ചരിത്രം കൂടി പറഞ്ഞു പോകൂ!

    • @jyothishkv
      @jyothishkv Рік тому +2

      മലബാറിന്റെ ജനസംഖ്യയിൽ ഏതാണ്ട് മുപ്പതു ശതമാനം വരുന്ന ഒരു വലിയ വിഭാഗം അയോധനയും തെങ്ങ് ചെത്താനും മാത്രം ആയി കുടിയേറി എന്നത് ശരിയായ ചരിത്രം ആകാൻ സാധ്യത കുറവ് ആണ്

    • @ashishshenoy3981
      @ashishshenoy3981 Рік тому

      They are Yadavas not Sree Lankan.

    • @Hitman-055
      @Hitman-055 Рік тому

      @@jyothishkv ഇന്ത്യേ നേഷ്യയിൽ 70 വർഷം മുൻപ് 8 ശതമാനം ഉണ്ടായിരുന്ന മുസ്ലീം 8o ശതമാനം എത്തി നിൽക്കുന്നു

    • @jyothishkv
      @jyothishkv Рік тому

      @@Hitman-055 എവിടുന്നു കിട്ടുന്നു ഇതൊക്കെ 🙏🙏🤣

  • @sabual6193
    @sabual6193 Рік тому

    പാർട്ട്‌ 4 അല്ലേ ⁉️ 🤔