കണ്ടാലറിഞ്ഞൂടെ ഭാര്യയും മകളുമാണെന്ന്...??! പിന്നെന്തോന്ന് പ്രത്യേകിച്ച് പരിചയപ്പെടുത്താൻ...??!.. അവസാനം അയാൾക്ക് അഹങ്കാരി യെന്ന പേരും..!!..അദ്ദേഹം ആദ്യം കാണിച്ച മര്യാദ നിങ്ങളുടെ വിവരക്കേട് കൊണ്ടാണ് അദ്ദേഹം തിരിഞ്ഞു നടന്നത്...!!😇😇😇🙏🏻
My Dear Sweet Premkumar Ji, Good morning! Happy Monday! Have a blessed and beautiful week! Thank you so much, and may God bless you all in abundance.💋😍💗💓❤️🙏💕💘👌
ഫാമിലിയെ പരിചയപ്പെടുത്താൻ പറഞ്ഞപ്പോൾ, അങ്ങേര് അതിന് തയ്യാറായില്ല. കാരണം, അത് അറിഞ്ഞിട്ട് ചോദിയ്ക്കുന്നവനോ, അത് പറയുന്ന അങ്ങേർക്കോ യാതൊരു ഗുണവും ഇല്ല എന്ന് അങ്ങേർക്ക് അറിയാം. നമ്മളോട് ചോദിച്ചാലും നമുക്ക് പരിചയം ഇല്ലാത്തവർക്ക് നമ്മളുടെ ഫാമിലിയെ പരിചയപ്പെടുത്താറില്ല. അതേ അങ്ങേരും ചെയ്തുള്ളൂ.
നല്ലൊരു നടനായിരുന്നു പിടിച്ചു നിൽക്കാൻ അറിയാഞ്ഞിട്ടാണോ സ്വഭാവഗുണം കൊണ്ടാണോ എന്നറിയില്ല എങ്ങുമെത്തിയില്ല എന്നിരുന്നാലും ഇപ്പോഴും നല്ല നല്ല അവസരങ്ങളുണ്ട്
നമ്മുടെ ഈ കേരളത്തിൽ പരിചയപ്പെടുത്താൻ പ്രേം കുമാർ ചെയ്തതാണ് ശരി എത്ര നടൻമാർ പരിചയപെടുത്തിയിട്ടുണ്ട് പറ നെഗറ്റീവ് കളെ അഥവാ പരിചയ പെടുത്തിയാൽ നിന്റെ യൊക്കെ കമെന്റ് വേറെ രീതിയ്ക്കു ആയിരിക്കും മലയോളി അല്ലേ അറിയാം സർ
നല്ല അഭിനയ ശേഷി ഉള്ള നടൻ ആയിട്ടും, അദ്ദേഹത്തിന്റെ ആ കഴിവ് പൂർണമായും ഉപയോഗിക്കാൻ നമ്മുടെ ഇൻഡസ്ട്രിയ്ക്കു കഴിഞ്ഞില്ല. ഇന്നത്തെ പല new gen പിള്ളേർക്കും ആളെ അറിയില്ല.
പണ്ട് എങ്ങനെ ഇരുന്നോ ഇന്നും അത്പോലെ തന്നെ.അതാണ് ഉറുമീസ് 🥰😄
മോൾ അച്ഛന്റെ തനിപകർപ്പ് 🥰
എത്രയോ നല്ല ചിരികൾ സിനിമയിലൂടെ പ്രേംജി നൽകി... മലയാളികളും 😄✨️✨️✨️മറക്കില്ല 🙏🏻🖐️🖐️🖐️☘️☘️☘️☘️☘️🎉🎉🎉🎉
പ്രേമേട്ടന് 🌹🌹🌹🌹
ഭാര്യയെ കാണാൻ നല്ല ഭംഗി
അന്യൻ്റെ ഭാര്യയുടെ ഭംഗി ആസ്വദിക്കാൻ പാടില്ല
Over മേക്കപ്പ് ആണ് മഴ പെയ്യുമ്പോൾ ഇറങ്ങി നിന്നാൽ മതി സൗന്ദര്യം ഒഴുകുന്നത് കാണാം 😂
Ningal ennu vare oru pennineyum nokiyittille@@nishadry1060
അഹങ്കാരവും ജാടയും ഇല്ലാത്ത നല്ല മനുഷ്യൻ❤
നല്ല സ്നേഹമുള്ള മനുഷ്യൻ പ്രേ൦ കുമാ൪
നല്ല രസം ആയിരുന്നു പ്രേംകുമര്റെ അഭിനയം കാണാൻ
90കളിൽ ഒരു ടെലി ഫിലിം ഉണ്ടായിരുന്നു ചേറപ്പായി സക്കറിയാ കണ്ടവരുണ്ടെങ്കിൽ ഇവിടെ കമോൺ 😂
😂😂👍👍
Athil Alle Oru Kavitha Vidaaa😅
പിന്നെ lambo
അതിൽ ഒരു പാട്ട് ഉണ്ടായിരുന്നു "നട്ട വരമ്പത്ത് മുളയ്ക്കില്ല ചേറപ്പൻ" എന്നും പറഞ്ഞ്,ഈ ഒരു വരി മാത്രമേ ഇപ്പൊ ഓർക്കുന്നുള്ളൂ.
Ente ponnu etta njan okke born 2001
അമ്മാവാ
കണ്ടാലറിഞ്ഞൂടെ ഭാര്യയും മകളുമാണെന്ന്...??! പിന്നെന്തോന്ന് പ്രത്യേകിച്ച് പരിചയപ്പെടുത്താൻ...??!.. അവസാനം അയാൾക്ക് അഹങ്കാരി യെന്ന പേരും..!!..അദ്ദേഹം ആദ്യം കാണിച്ച മര്യാദ നിങ്ങളുടെ വിവരക്കേട് കൊണ്ടാണ് അദ്ദേഹം തിരിഞ്ഞു നടന്നത്...!!😇😇😇🙏🏻
Anthu resama wifene kanan sundhari
വർഗീയത ഇല്ലാത്ത മനുഷ്യൻ ... 🔥🔥
പ്രേം കുമാർ ❤️👍
എൻ്റെ ഇഷ്ട്ട നടനാണ്
നല്ല നടൻ ആയിരുന്നു 👍😍
School of drama യിൽ നിന്നു അഭിനയത്തിന് 1st റാങ്ക് കിട്ടിയ ആൾ ആണ്
എങ്ങും എത്താൻ പറ്റിയില്ല
എങ്ങും എത്താൻ പറ്റിയില്ല
എങ്ങും എത്താൻ പറ്റിയില്ല
Very good ഫാമിലി... ചേച്ചിയെ കാണാൻ നല്ല ഭംഗി...... 🙏🙏🌹🌹🙏🙏🙏🌹🌹🌹❤️
❤❤നന്നായി കേറി വന്നൊരു നടൻ പക്ഷെ ഇടിച്ചു താഴെ ഇട്ടു കളഞ്ഞു പലർക്കും മുൻപിൽ കേറേണ്ട വ്യക്തി പക്ഷെ എന്ത് ചെയ്യാം
കയ്യിലിരിപ്പ് കൊണ്ടാണ് ഇപ്പോൾ തന്നെ കണ്ടോ ഇതാ കൊണം
@@unnikrishnakumarunnikrishn5124eppo athinu ayal enth kanichu
@@unnikrishnakumarunnikrishn5124 ഇങ്ങേര് എന്ത് കുഴപ്പമാ കാണിച്ചത് 🙄
ചുമ്മാ തള്ള് ബ്രോ luck factor ആണ്, ഉദാഹരണം Vineeth, Skill, glamour എല്ലാം ഉണ്ട് but superstar ആയില്ല @@abhijith7480
വല്ല പരിക്കും പറ്റിയോ എന്തിനാ ഇടിച്ചിട്ടത് 🫢
♥️♥️പ്രേകുമാർ
അഹങ്കാരം ഉണ്ട്.. എനിക്ക് അനുഭവം ഉണ്ട് 🙏
തീർച്ചയായും കണ്ടാൽ തോന്നുന്നുണ്ട് 😢
Sheriya
അത് ഈ വീഡിയൊയിൽ തന്നെ മനസ്സിലാക്കുന്നുണ്ട്
പോടോ, ഒരിക്കലും ഇല്ല
ഭാര്യയെ കാണുമ്പോൾ ഏതോ ഒരു നടിയുടെ മുഖഛായ..... ആ. നടി തന്നെയാണോന്നും അറിയില്ല... Super family ❤️😍
Njan ezhuthan agrehicha kariyem anallo mashe ye comment.... Ennal samsayikenda... Aa alu thanne..😂
Eee.. item... vere level.. aanu... annum innum.. 🥰🥰😎💪
മോൾ അച്ഛൻ തന്നെ
Mol puttilla
അതാണ് ഉറുമീസ് 😍😍❤
പ്രേം കുമാർ, നല്ല വിശപ്പു ഉണ്ട് എടുക്കട്ടേ
സൂപ്പർ നടൻ❤
അതാണ് ഉറുമീസ്.. ❤️❤️❤️
കർത്താവിന്റെ അനുഗ്രഹം കൊണ്ട് കിട്ടിയ മോള് ❤️❤️❤️
കർത്താവിൻ്റെ അല്ല ഭർത്താവിൻ്റെ കഴിവ് കൊണ്ട് കിട്ടിയ മകൾ
Super Family
മോളെക്കാൾ സുന്ദരി അമ്മയാണ് പൊടിക്ക് ഇത്തിരി ജാഡ കൂടുതൽ ആണ്
My Dear Sweet Premkumar Ji,
Good morning! Happy Monday! Have a blessed and beautiful week! Thank you so much, and may God bless you all in abundance.💋😍💗💓❤️🙏💕💘👌
ഫാമിലിയെ പരിചയപ്പെടുത്താൻ പറഞ്ഞപ്പോൾ, അങ്ങേര് അതിന് തയ്യാറായില്ല.
കാരണം, അത് അറിഞ്ഞിട്ട് ചോദിയ്ക്കുന്നവനോ, അത് പറയുന്ന അങ്ങേർക്കോ യാതൊരു ഗുണവും ഇല്ല എന്ന് അങ്ങേർക്ക് അറിയാം.
നമ്മളോട് ചോദിച്ചാലും നമുക്ക് പരിചയം ഇല്ലാത്തവർക്ക് നമ്മളുടെ ഫാമിലിയെ പരിചയപ്പെടുത്താറില്ല. അതേ അങ്ങേരും ചെയ്തുള്ളൂ.
എനിക്ക് ഇഷ്ടപ്പെട്ടതായിരുന്നു
ഒരു നല്ല നടൻ, ❤️🌹
Super. Super
Ammmavva❤
അതെ പോലെ പ്രായം തോന്നുന്നില്ല നല്ല കുടുംബം
Famiy യെ പരിചയപ്പെടുത്താനല്ലെ ആ ചെക്കൻ പറഞ്ഞുള്ളു തൻ്റെ മോളെ കെട്ടിച്ച് കൊടുക്കാനൊന്നു പറഞ്ഞില്ലല്ലോ. ന്താ .......... ജാഡ😮😮
👍
പ്രേം. കുമാർ. ഇപ്പോഴും പഴയ പോലെത്തന്നെ യുണ്ട്. സിനിമ ഉപേക്ഷിച്ചോ.
മോളുടെ പേരെന്താ?.
👍👌🥰💞
Excellent
❤❤❤
Aunty is very good
Very nice 🎉🎉🎉🎉
ഉറുമീസ് 😍😍😍😍
Good 👍🏽👍🏽
Mol achane pole ❤❤❤chechiyum super
അച്ഛന്റെ ഭംഗി ഇല്ല
Whife very beautiful ...
.sulfathu. sujuthra. 10 cashinu kollilla...Mumthas..UAE UAE
Bro., Sulfathe ithha & Suchithra Chehhi avarkke ippol age ethra undenne thankalkke ariyumo? Randuperudeyum pazhayakala photo kandunokku ennitte abhiprayam parayuka.
നല്ലൊരു നടനായിരുന്നു പിടിച്ചു നിൽക്കാൻ അറിയാഞ്ഞിട്ടാണോ സ്വഭാവഗുണം കൊണ്ടാണോ എന്നറിയില്ല എങ്ങുമെത്തിയില്ല എന്നിരുന്നാലും ഇപ്പോഴും നല്ല നല്ല അവസരങ്ങളുണ്ട്
Engum ethiyilla ennu parayaruth .oru 5-10 varsham malayalathil thirakk ulla oru nadan aayrnnu..Kure movies il nayakanu equal aayittulla roles cheyyanum pattiyittund..
ഇതാണ് ഉറുമീസ്
തനി നാടൻ
അന്നും ഇന്നും ഒരുപോലെ ഇതുപോലെ തുടരുന്ന ആരോഗ്യത്തിന് രഹസ്യം എന്താണെന്ന് പറയാൻ കഴിയുമൊ
ഇവർ ഒരു മമ്മുട്ടി തന്നെ
നമ്മുടെ ഈ കേരളത്തിൽ പരിചയപ്പെടുത്താൻ പ്രേം കുമാർ ചെയ്തതാണ് ശരി എത്ര നടൻമാർ പരിചയപെടുത്തിയിട്ടുണ്ട് പറ നെഗറ്റീവ് കളെ അഥവാ പരിചയ പെടുത്തിയാൽ നിന്റെ യൊക്കെ കമെന്റ് വേറെ രീതിയ്ക്കു ആയിരിക്കും മലയോളി അല്ലേ അറിയാം സർ
പ്രേംകുമാർ വടകര
ഇതിലേതാണ് കുടുംബം 🤔🤔
Prem Kumar orupadishtam ♥️♥️♥️♥️♥️🔥🌹❤️🌹🌹🌹
🥰🥰🥰🥰👌🏻👌🏻👌🏻👌🏻
അഹങ്കാരത്തിനു ഒരു കുറവും ഇല്ല
ധാരാളമായി കർത്താവനുഗ്രഹിക്കട്ടെ 💞
കർത്താവിനെയും യഹോവ അനുഗ്രഹിക്കട്ടെ
very nice.. I I like Prem Kumar
ഉറുമീസ് ❤
അമ്മാവാ... 😂😂😂😂
അച്ഛന്റെ സ്വന്തം മോൾ 😍😍😍
🌹
Nala oru manushtion ❤❤❤❤
❤❤❤❤ hi chetta
Jada und athond padvum illa😄
HAMMAVAA..JAAN.VANNU❤❤
Good actor
A normal family .
Sri.Premkumar is not a celebrity and
NO JAADA ❤ .
മുത്താണ്
അഹങ്കാരി പ്രേകുമാർ
നിന്റെ അഹങ്കാരം എന്തായാലും ഇല്ല നിന്ന് അയാൾ എന്തു ചെയ്തു
👍👍👍👍💚💚💚🙏🙏
അമ്മാവാ....അമ്മായി.......അമ്മുക്കുട്ടീ........
തൽക്കാലം ഇത്രയും മതി. ട്രോൾ ഡയലോഗ്'
Premji❤
അമ്മാവാ 😊
ദൂരദർശനിലെ ലംബോദരൻ 😂
E pullikku oru change um illallo..pandu filmsil kanda pole thanne irikkunnu
അമ്മാവാ 😂
Wife super 💋
Ammmaavvo😂
നല്ല അഭിനയ ശേഷി ഉള്ള നടൻ ആയിട്ടും, അദ്ദേഹത്തിന്റെ ആ കഴിവ് പൂർണമായും ഉപയോഗിക്കാൻ നമ്മുടെ ഇൻഡസ്ട്രിയ്ക്കു കഴിഞ്ഞില്ല. ഇന്നത്തെ പല new gen പിള്ളേർക്കും ആളെ അറിയില്ല.
Ahankaram
"അമ്മാവാ"😄
🥰🥰
Lampodhara therakkano?
Media karanmarude swabhaavam ariyam pullik,athu kond venda reathik ozhivaki
😂😂❤
Cricketine support cheytha nadan jagatheesh footballineyum 😂😂😂
ഇവൻ്റ അഹങ്കാരം കണ്ടോ ചുമ്മാതെ അല്ല ഇവൻ അരും അകാഞത് '
Alu pavama wife athinekkal pavama eanikku nannayi aduthariyavunna family
Ayal ahankaram kanikunnillallo
Thanne polullavarkku Kurachu Alkkare Kuttam Paranjillenkil Urakkam Varulalo Kanninu Thimiram Undenkil Poyittu Kanikku
ഇത്രയും സംസാരിക്കുന്ന ആൾക്ക് രണ്ട് വാക്ക് പറയാൻ മടി
ശരിയാണ് ചേച്ചി പാവമാണ് പക്ഷെ അവനു നല്ല അഹങ്കാരം ഉണ്ട് എനിക്ക് അനുഭവം ഉണ്ട് 🙏
കലക്കി 👍🏻😄
പ്രേമേട്ടാ 🖐️🎉🎉🎉🎉🎉🎉🎉
മകൾ കറുത്ത മുത്തല്ലോ 😄
Ammava😂
Molano athu
🎉🎉🎉🎉🎉🎉
അമ്മാ..വാ....😅
അം മ്മാവോ..😂😂