*🕉️ഗീത മഹാത്മ്യം*🕉️ ഗീത മഹാത്മ്യത്തെ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ വാസ്തവത്തിൽ ആർക്കും കഴിയില്ല കാരണം ഇത് അത്യന്തം രഹസ്യമായ ഒരു ഗ്രന്ഥമാണ് സമസ്ത വേദങ്ങളുടെയും സാരം ഇതിലടങ്ങിയിരിക്കുന്നു സംസ്കൃതം അല്പമാത്രമായ അഭ്യാസം കൊണ്ട് ആർക്കും മനസ്സിലാകുന്ന വിധത്തിൽ ലളിതസുന്ദ രമാണ്എന്നാൽ ആശയം ആകട്ടെ ആജീവനാന്തം അനുന്ധാനം ചെയ്താൽ പോലും അറിയാൻ വയ്യാത്ത വിധം അതിഗഹനമാണ് . ദിനംതോറും പുതിയ ഭാവങ്ങൾ ഉദിച്ചു കൊണ്ടിരിക്കുന്നതിനാൽ ഇത് നിത്യനൂതനമായി പരിലസിക്കുന്നു. ഏകാഗ്രചിത്തത്തോടെ ചിന്തനം ചെയ്യുന്തോറും ഇതിലെ ഓരോ പദവും രഹസ്യ നിർബന്ധമാണെന്ന് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നു ഭഗവാന്റ ഗുണങ്ങൾ പ്രഭാവം ഗൂഢതത്ത്വം എന്നിവ ഗീതശാസ്ത്രത്തിൽ എന്നപോലെ മറ്റു ഗ്രന്ഥങ്ങളിൽ കണ്ടു കിട്ടുക പ്രയാസമാണ്. നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്‌ഷ്യം.ഗീത നല്കുമന്ന സന്ദേശം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അർജുനൻ ബുദ്ധിയും, ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ആത്മാവിൻറെ പ്രതീകവും ആണ്.നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില് ഈ ജീവിത യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്.എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികൾക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്, അതിനു മുന്പി്ല്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്പ്പി ച്ചാല്‍, പിന്നെ എല്ലാം ശുഭം. ഇത് കേള്ക്കു മ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യ രൂപത്തില്‍ അര്ജ്ജു്നന്‍ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാന്‍ ശ്രീ കൃഷ്ണന് വളരെ വ്യക്തമായി ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേള്ക്കു വാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികള്ക്ക് മാത്രമേ അതിനു കഴിയൂ...! മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍. നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍, നല്ല ചിന്തകള്ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ് പാണ്ഡവര്ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂർവ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ "മഹാഭാരത യുദ്ധ" ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാന്‍ അവന് വിശ്വരൂപ ദര്ശഹനം നല്കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തിൽ നിന്നു ഒഴുകിവന്ന അറിവിന്റെ അമൃത ഗംഗയാണ് *ഹരേ കൃഷ്ണ🙏🙏🙏🌹🌹🌹🌹🌹🌹🌹*
*🕉️ഗീത മഹാത്മ്യം*🕉️
ഗീത മഹാത്മ്യത്തെ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ വാസ്തവത്തിൽ ആർക്കും കഴിയില്ല കാരണം ഇത് അത്യന്തം രഹസ്യമായ ഒരു ഗ്രന്ഥമാണ് സമസ്ത വേദങ്ങളുടെയും സാരം ഇതിലടങ്ങിയിരിക്കുന്നു സംസ്കൃതം അല്പമാത്രമായ അഭ്യാസം കൊണ്ട് ആർക്കും മനസ്സിലാകുന്ന വിധത്തിൽ ലളിതസുന്ദ രമാണ്എന്നാൽ ആശയം ആകട്ടെ ആജീവനാന്തം അനുന്ധാനം ചെയ്താൽ പോലും അറിയാൻ വയ്യാത്ത വിധം അതിഗഹനമാണ് . ദിനംതോറും പുതിയ ഭാവങ്ങൾ ഉദിച്ചു കൊണ്ടിരിക്കുന്നതിനാൽ ഇത് നിത്യനൂതനമായി പരിലസിക്കുന്നു. ഏകാഗ്രചിത്തത്തോടെ ചിന്തനം ചെയ്യുന്തോറും ഇതിലെ ഓരോ പദവും രഹസ്യ നിർബന്ധമാണെന്ന് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നു ഭഗവാന്റ ഗുണങ്ങൾ പ്രഭാവം ഗൂഢതത്ത്വം എന്നിവ ഗീതശാസ്ത്രത്തിൽ എന്നപോലെ മറ്റു ഗ്രന്ഥങ്ങളിൽ കണ്ടു കിട്ടുക പ്രയാസമാണ്.
നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്‌ഷ്യം.ഗീത നല്കുമന്ന സന്ദേശം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്.
അർജുനൻ ബുദ്ധിയും, ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ആത്മാവിൻറെ പ്രതീകവും ആണ്.നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്.
ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില് ഈ ജീവിത യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്.എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികൾക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം.
ആ ചൈതന്യത്തെ അറിഞ്ഞ്, അതിനു മുന്പി്ല്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്പ്പി ച്ചാല്‍, പിന്നെ എല്ലാം ശുഭം. ഇത് കേള്ക്കു മ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യ രൂപത്തില്‍ അര്ജ്ജു്നന്‍ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാന്‍ ശ്രീ കൃഷ്ണന് വളരെ വ്യക്തമായി ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേള്ക്കു വാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികള്ക്ക് മാത്രമേ അതിനു കഴിയൂ...!
മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍.
നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍, നല്ല ചിന്തകള്ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ് പാണ്ഡവര്ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂർവ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ "മഹാഭാരത യുദ്ധ" ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാന്‍ അവന് വിശ്വരൂപ ദര്ശഹനം നല്കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു
ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തിൽ നിന്നു ഒഴുകിവന്ന അറിവിന്റെ അമൃത ഗംഗയാണ്
*ഹരേ കൃഷ്ണ🙏🙏🙏🌹🌹🌹🌹🌹🌹🌹*
Good. Keralathl enthukondu adharmam vijayikkunnu/Communism vijayikkunnu.Ennaathinu ivide utharam undu.
Ella viddikalum vayichariyuka.
🙏🙏🙏
🙏🙏🙏🙏♥️🙏🙏🙏🙏
🙏🙏🙏🙏🙏🙏
❤
Thank u. Appol 14 dimension athava lokangal pinne avide vasikunnavar okke verum mithya ano. Ellam nammude marananandara shesham ulla swapnavastha ano? Please explain
Dimensions ne Alla Swamiji thallikkalayunnarhu . Marana shesham . Sukham matram tharunna swargavum . Shiksha matram narakam Enna sankalpatheyaanu. There are enormous dimensions beyond physical world. Swargam narakam onnum athumayi bandhamilla.
@@HinduHeritage thanks.. ❤