Out Of Focus Live | 25 October 2024

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 110

  • @jadayu0092
    @jadayu0092 6 годин тому +62

    ഞാനൊരു സി പി എം പ്രവർത്തകനായിരുന്നു. നിലവിൽ കുറെ കാലമായി പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്നില്ല എങ്കിലും പാർട്ടിയുടെ കറകളഞ്ഞ അനുഭാവിയാണ്, മാത്രവുമല്ല പാർട്ടിക്കുവേണ്ടി സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ ഇടപെടുകയും ചെയ്യുന്നു.(ക്യാപ്സൂൾ) എന്നാൽ ഞാൻ കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടിയിൽ നിന്ന് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും, വളരെ വലിയ അകലത്തിലേക്ക് മാറുകയും ഈ പാർട്ടിയെ ഇനിമേലിൽ ഇഷ്ടപ്പെടുവാൻ കഴിയാത്ത വിധം വെറുക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് ഈ പാർട്ടിയെക്കുറിച്ച് ഞാൻ ഏത് രീതിയിലാണോ ചിന്തിക്കുന്നത് അത് തന്നെയാണ് വളരെ വ്യക്തമായി സി ദാവൂദ് സാർ ഔട്ട് ഓഫ് ഫോക്കസിലൂടെ വ്യക്തമായി പറഞ്ഞിരിക്കുന്നത്.

    • @vpstateofmind
      @vpstateofmind 4 години тому +4

      ഞാൻ കഴിഞ്ഞ എലെക്ഷൻ ആദ്യം ആയി കോൺഗ്രസിന് വോട്ട് ചെയ്തു , കോൺഗ്രസിനെ താല്പര്യം ആയിട്ട് അല്ല, പക്ഷെ സിപിഎം എടുക്കേണ്ട പണി സിപിഎം എടുക്കാതെ ഇരിക്കമ്പോ, ബിജെപിക്ക് കടന്നു വരാൻ ചുവന്ന പരവതാനി വിരിച്ച കൊടുക്കുമ്പോ , ഒരു വോട്ടർ എന്ന രീതിയിൽ നമ്മൾ തന്നെ പണി എടുത്തേ പറ്റു, നേതാക്കൾ എല്ലാം സ്വന്തം കുടുബം ഭദ്രം ആക്കാൻ ഉള്ള തിരക്കിൽ ആണ്, ഇനി പാർട്ടിയിൽ തിരുത്തുകൾ ഉണ്ടാകാതെ സിപിഎം ഇന് വോട്ട് ഇല്ലാ....

  • @salimsett
    @salimsett 4 години тому +19

    നാസറിക്കയുടെ അവതരണം വേറിട്ടൊരു ശൈലിയിലാണ്. ആ ശൈലി മനസ്സിലാക്കിയാൽ കേട്ടിരിക്കാൻ നല്ല രസമാണ്.

  • @saheert5887
    @saheert5887 6 годин тому +22

    പിണറായിക്ക് സിപിഎം തോൽക്കണം ബിജെപി ജയിക്കണം എന്നാണ് ആഗ്രഹം എന്നാണ് തോന്നുന്നത്

  • @Future-Things-2025
    @Future-Things-2025 6 годин тому +32

    നാസറിക്ക മുതിർന്ന മാധ്യമപ്രവർത്തകനാണ്‌
    പക്ഷേ ഔട്ട്‌ ഒഫ്‌ ഫൊക്കസിന്ന് സൂട്ടബിളല്ല😊ദയവ്‌ ചൈത്‌ മാറി നിൽക്കുക

    • @ramshidclt713
      @ramshidclt713 6 годин тому +1

      initially, Ajims was like that, ippo ajims poli alle

    • @bava8488
      @bava8488 5 годин тому

      ദാവൂദ് +നിഷാദ് 👍

  • @cmuneer1597
    @cmuneer1597 6 годин тому +35

    ഈ പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചതല്ല നാസറിക്കയുടെ അവതരണ ശൈലി.അദ്ദേഹത്തിന് ഒരുപാട് സമയം ആവശ്യമായി വരുന്നു.ഒപ്പം സംസാരത്തിൽ ലാഗ് വല്ലാത്ത കല്ലുകടിയായി തോന്നുന്നു.ഓരോ വാക്കുകൾക്കിടയിലും മുക്കലും മൂളലുകളും പറഞ്ഞ വാക്കുകൾ ആവർത്തിക്കുന്നതും അദ്ദേഹം ഉദ്ദേശിക്കുന്ന ആശയം ആളുകളിലേക്ക് കൃത്യമായി എത്തുന്നില്ല.അദ്ദേഹത്തിന് എന്തൊക്കെയോ പറയാനുണ്ട്,പക്ഷേ ഒന്നും അങ്ങോട്ട് മുഴുവനായി കൃത്യമായി പറഞ്ഞു മുഴുമിപ്പിക്കാൻ ആകുന്നുമില്ല.പോയിന്റുകൾ പേപ്പറിൽ ആക്കി നോക്കി വായിച്ചിട്ടും രക്ഷയില്ല.
    സാധാരണ പ്രേക്ഷകന് തോന്നുന്ന കാര്യങ്ങൾ തന്നെയാണ് ഇദ്ദേഹവും പറയുന്നത്.പക്ഷേ അജിംസ് ദാവൂദ് നിഷാദ്, മുൻകാലങ്ങളിൽ അവതരിപ്പിച്ച അഭിലാഷ്, രാജീവ് ശങ്കർ ഇവർ ഒന്നും അങ്ങനെയല്ല,പ്രേക്ഷകർ ചിന്തിക്കാത്ത തലത്തിൽ വ്യത്യസ്തമായ രീതിയിലുള്ള ആശയങ്ങളും വിലയിരുത്തലുകളും അവർ അവതരിപ്പിക്കും.അത് കാണുമ്പോൾ പ്രേക്ഷകനും ഇതും ശരിയാണല്ലോ എന്ന് തോന്നൽ വരും.അതുതന്നെയാണ് ഔട്ട് ഓഫ് ഫോക്കസ് പ്രോഗ്രാമിന്റെ വിജയവും.പുതിയ പുതിയ അറിവുകളും ആശയങ്ങളും പ്രേക്ഷകനും ലഭിക്കും.നാസറിക്ക അവതരിപ്പിക്കുമ്പോൾ അത് കിട്ടുന്നില്ല,സാധാരണക്കാരിൽ സാധാരണക്കാരായ പ്രേക്ഷകർ ചിന്തിക്കുന്ന കാര്യങ്ങൾ പോലും കൃത്യമായി ഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല

    • @muhammedramees4683
      @muhammedramees4683 6 годин тому +11

      ഒന്ന് ശമിക്കൂ. പ്രായം ഉള്ള ആൾ അല്ലെ 👍

    • @lijinsebastian5865
      @lijinsebastian5865 6 годин тому +1

      Correct! I dont watch his portion now a days. He should at least stick on the topic.

    • @ramshidclt713
      @ramshidclt713 6 годин тому +3

      initially, Ajims was like that, ippo ajims poli alle

    • @itSoundsWELL
      @itSoundsWELL 5 годин тому

      No

    • @aboobackerpk8406
      @aboobackerpk8406 5 годин тому

      Yes prayathithe kurav kahnnikum
      Youvakal pethann marupadi paray
      N sremikum nazerkke pethann parayanpathunnilla prayam hiller
      Chamikuu brothr nazerkane
      Allilathappam erakunnadann mikahvhrum adu sareyagum
      👍👌🏻media Tim vilaulla ulla chanal on 1 out of focus 🎉💕💞

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 3 години тому +6

    നാസറിക്കാ ഇങ്ങള് പൊളിച്ചു. എനിക്കും ഒന്നും മനസ്സിലായില്ല. മുപ്പര് മൂപ്പരെ പ്പറ്റി മൂപ്പരോട് എന്തൊക്കെ യോ പറഞ്ഞു

  • @Illuminatieeshwar
    @Illuminatieeshwar 3 години тому +5

    നൗഫലിന്റെ last climax dialog കേൾക്കാൻ ഇരിക്കുന്ന ആളുകൾ ഇവിടെ like 😄😄😄😅😅ലോറെൻസ് വെടി വെച്ചില്ലേൽ വീണ്ടും നാളെ കാണാം by നൗഫൽ 😄😅😅ദൈവം സഹായിച്ചാൽ നാളെ വീണ്ടും കാണാം 😄😅😅😅നൗഫൽ ഒരേ പൊളി 😅😅😅😅

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 4 години тому +5

    ഞാൻ ചേല കരയിലെ ഒരു വോട്ടർ ആണ്. ഇത്തവണ എൻ്റെ വോട്ട് udf നാണ്

  • @colorbirdschannel6429
    @colorbirdschannel6429 7 годин тому +8

    കിട്ടേണ്ടത് കിട്ടിയപ്പോ ബോധം ഉദിച്ചു...

  • @riyazlkhanofficial
    @riyazlkhanofficial 28 хвилин тому +1

    Out of focus realy great valuable information & very clearcut best explanation ❤❤❤👌👌👌🔥🔥🔥

  • @ubus8378
    @ubus8378 4 години тому +3

    അടിമ വംശത്തിന്റെ സുൽത്താൻ 😂💯ശരിയാണ്

  • @rasheedap8735
    @rasheedap8735 6 годин тому +5

    അടിമ വംശത്തിന്റെ സുൽത്താൻ ജലീൽ

  • @asickbabu
    @asickbabu Годину тому +1

    അടിമ വർഗത്തിന്റെ സുൽത്താൻ 😂

  • @shefffi
    @shefffi Годину тому

    നാസർക്ക You nailed it today's episode😊

  • @salihkallelil3781
    @salihkallelil3781 3 години тому +2

    നാസർക്ക ഏതോ പഴയ സിനിമയുടെ ചരിത്രം പറയാതെ കാര്യം കാര്യമായി അവതരിപ്പി കൂ

  • @sadathashraf931
    @sadathashraf931 Годину тому +1

    കാഫിർ വിഷയം എന്തായി🤔
    എല്ലാരും മറന്നോ....?

  • @Illuminatieeshwar
    @Illuminatieeshwar 3 години тому +2

    എനിക്ക് ഒരു suggestion ഉണ്ട്‌ ഏഷ്യാനെറ്റിലെ ഗം പോലെ പഴയ ഇന്ത്യ വിഷനിലെ pt സാഹിബിന്റെ politrics പോലെ ഒരു sattire politics പരിപാടി ലോക politics base ചെയ്തിട്ട് ഒരു sattire പരിപാടി നാസർക്കാ ചെയ്ത് കൂടെ നിങ്ങളെ എത്ര നാളായി നമുക്ക് കാണാൻ പറ്റുന്നില്ല ❤️PT സാഹിബ്‌ THE POLITICAL SATTIRE BEING ❤️

  • @Alex.p-oo1xw
    @Alex.p-oo1xw 29 хвилин тому

    👍

  • @AkbarAli-go8gb
    @AkbarAli-go8gb 5 годин тому +1

    നാസറിക്ക .......തീ❤

  • @k.mabdulkhader2936
    @k.mabdulkhader2936 6 годин тому +2

    ഹിറ്റ്ലർ ഇങ്ങനെ സിനിമ എന്ന മാധ്യമം ഉപയോഗിച്ചിട്ടുണ്ട് അതു തന്നെ സംഘപരിവറും ചെയ്യുന്നു !!!

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 4 години тому +2

    നാസ്റിക്ക ഇന്ന് നോട്സ് ഒക്കെ കൊണ്ടാണ് വന്നിട്ടുള്ളത്

  • @k.mabdulkhader2936
    @k.mabdulkhader2936 5 годин тому +2

    ദാവൂദ് പറഞ്ഞത് വളരെ ശരിയായിട്ടുള്ള കാര്യം! എൻ്റെ നേരറിവ് പറയാം അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പുള്ള കാലം - CPIയുടെ ലോക്കൽ സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്നയാൾ അസ്സൽ RSS കാരൻ പുള്ളിശാഖയിൽ െ ട്രയിനിങ് കൊടുക്കുന്നയാളാണ്
    അന്തകാലത്ത് അങ്ങനെയായിരുന്നു !

  • @You-og4gs
    @You-og4gs Годину тому +1

    ഇടക്ക് ഇടക്ക് മലപ്പുറം , ഏക സിവിൽ കോഡ് , മാഷാ അള്ളാ സ്റ്റിക്കർ .... എല്ലാം എടുത്ത് കാണിക്കുന്ന CPIM എന്തിന് എടുത്ത് പറയുന്നു...? പറയുന്നത് ഒന്ന് ചെയ്യുന്നത് RSട BJP പ്രവർത്തനങ്ങൾ...

  • @pluspositive-pv6zi
    @pluspositive-pv6zi 6 годин тому +2

    പാനലിസ്റ്റുകൾക്ക് തന്നെ ഒന്നും മനസ്സിലാകാത്ത ഒരു വിഷയം ആയ രണ്ടാം വിഷയം ഒഴിവാക്കി വേറെ ടോപിക് എടുക്കാമായിരുന്നു..
    ഒന്നാം വിഷയം ചർച്ച ചെയ്യാൻ മാത്രം ഇല്ല താനും

  • @mohamedmusliyarakath822
    @mohamedmusliyarakath822 6 годин тому +4

    പണ്ട് കുളക്കടവിൽ കുളിക്കുന്ന പെണ്ണുങ്ങളിൽ ചിലർ അപ്പുറത്തെ വഴിയിലൂടെ തല താഴ്ത്തി നടന്നുപോവുന്ന സുന്ദരയുവാകളെ കാണുമ്പോൾ "ഇങ്ങട്ടോക്കീ... ങ്ങട്ടോക്കല്ലിട്ടോ, ബടെ പെണ്ണ്ങ്ങള് കുളിക്കാണ്" എന്ന് പറയുമായിരുന്നു.
    ഇന്ന് പിണനാറി പറഞ്ഞത് അതുപോലെയുള്ള വർത്തമാനമാണ്.

  • @MrAgafoor
    @MrAgafoor 5 годин тому +1

    നാസർ ബ്രോ ലാഗ് സീനാണ്

  • @jaseelekj6976
    @jaseelekj6976 2 години тому +1

    നാസർക്കാ ഈ പരിപാടിക്ക് പറ്റിയ ആൾ അല്ല നിങ്ങൾ മനോരമ വായിച്ചിട്ട് ആണ് നിങ്ങൾക്ക് ഒന്നും മനസ്സിൽ ആവാത്തത്

  • @JS-pu2ky
    @JS-pu2ky 3 години тому

    Nasarka is very experienced, have good knowledge and humor sense.

  • @MrKhalidn
    @MrKhalidn 6 годин тому +7

    കമ്യൂണിസ്റ്റുകൾ എന്നും അവസരവാദികളാണ്...
    അത് കാലം തെളിയിച്ചതാണ്... വിജയൻ വീണിടത്ത് കിടന്ന് ഉരുളണ്ടാ....

  • @You-og4gs
    @You-og4gs Годину тому

    നാസറാക്ക പൊളിച്ചു....സമയമെടുത്ത് പറയുന്ന കാര്യ കമല്ലാം.. 👍

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 6 годин тому +2

    Mr. Naser bhai what happened for you???
    😂😂😂

  • @RiyasKpe
    @RiyasKpe 3 години тому +1

    മുസ്ലിങ്ങളുടെ മൊത്തം ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിങ്ങളാരാ

  • @Admin-b9e2c
    @Admin-b9e2c 2 години тому

    33:39 - Kaalapani 1996

  • @subashkeelath3735
    @subashkeelath3735 6 годин тому +2

    ശശീന്ദ്രൻ മന്ത്രിയായി അവിടെയിരിക്കുന്നുയെന്നേയുള്ളൂ വകുപ്പ് ഭരണം പിണറായിയുടെ കൈയ്യിലാണ്. അവിടെ ഇഷ്ടം പോലെ കൈയ്യിട്ടുവാരാൻ സ്വാതന്ത്ര്യം പിണുവിന് ഉണ്ട്.ആ വ്യവസ്ഥയിലാണ് അയാളെ മന്ത്രിയാക്കിയത്. അതുകൊണ്ടാണ്, ശശീന്ദ്രനെ മാറ്റാൻ പിണു ചിന്തിക്കാൻ കൂടി തയ്യാറാവാത്തത്.😂

  • @arabstarcarrentalllc.9608
    @arabstarcarrentalllc.9608 5 годин тому +1

    അടിമ വംശത്തിന്റെ സൂൽത്താൻ😊

  • @secondsvideo9181
    @secondsvideo9181 Годину тому

    D🔥🔥🔥🔥🔥🔥🔥🔥

  • @abcshajahanabcshajahan1147
    @abcshajahanabcshajahan1147 6 годин тому +1

    ഇയാൾ വീണ്ടും വന്നോ... നാസർക്ക....
    എനിക്ക് താല്പര്യമില്ല...
    നിലവാരം കുറഞ്ഞ.... 🙏🙏🙏

  • @najeebv77889
    @najeebv77889 56 хвилин тому

    ദാവൂദേ..സ്വർണ്ണം ചർദ്ദിപ്പിക്കുകയല്ല...,
    മലദ്വാരത്തിൽ ഒളിപ്പിച്ചുവെച്ച സ്വർണ്ണം .... എടുക്കുകയാണ് പതിവ്.
    തനിക്കത് അറിയാത്തതല്ല...
    തൻറ്റെ തനി സ്വാഭാവം താൻ കാണിച്ചതാണ് അത്.

  • @basheervk3785
    @basheervk3785 5 годин тому +1

    അടിമ വംശത്തിന്റെ (മഹാനായ) സുല്‍ത്താന്‍. 🤔🙄💊😁😁😁☹️. സി. ദാവൂദ് 👌

  • @noorudheenpc5911
    @noorudheenpc5911 2 години тому

    86 അല്ല
    96

  • @cmuneer1597
    @cmuneer1597 6 годин тому +1

    ഈ വീഡിയോ നാസർ ഇക്കാക്ക് ഒരുവട്ടം കൂടി മുഴുവനായി കാണിച്ചുകൊടുക്കണം.അദ്ദേഹം പറഞ്ഞത് എന്താണെന്ന് അദ്ദേഹത്തിന് എങ്കിലും മനസ്സിലാക്കണമല്ലോ🙄 തലയും വാലുമില്ലാതെ എന്തൊക്കെയോ പറയുന്നു,പുതിയതും പഴയതുമായ 2 കോമഡി സിനിമകളുടെ പേര് പറഞ്ഞു.അപ്പോൾ കരുതി കാര്യമായി എന്തോ പറയുകയാണെന്ന്,😂 അതവിടെ പറയേണ്ട ഒരു ആവശ്യവുമില്ല

  • @sulaikhakv1459
    @sulaikhakv1459 6 годин тому

    In summary, the sports centre's future plans reflect a major expansion, offering a broader range of facilities, making it more comprehensive than the current layout.

  • @lp64aho38
    @lp64aho38 6 годин тому +4

    ചേലക്കര വോട്ട് സുധീറിന്

  • @sakkeert73
    @sakkeert73 5 годин тому

    നാസർക്കാ ❤

  • @muhammedfaheemafsal4922
    @muhammedfaheemafsal4922 6 годин тому +1

    Ajims????

  • @shilupg
    @shilupg Годину тому

    Save Kurd , Turkey thulayatte

  • @midhunks2008
    @midhunks2008 6 годин тому +2

    ദാവൂദ് 😂😂😂

  • @abdulbasheerparambil9893
    @abdulbasheerparambil9893 6 годин тому +1

    സഹോദരാ...... മൂപ്പര് അല്ല... അദ്ദേഹം എന്നെങ്കിലും പറയാൻ ശ്രമിക്കു... ജനങ്ങൾ കാണുന്ന ഒരു പ്രോഗ്രാം അല്ലയോ??

  • @althuak
    @althuak 16 хвилин тому

    Kalapani in 1996

  • @tkmustafawayanad104
    @tkmustafawayanad104 5 годин тому

    കാപട്യം മുഖമുദ്ര. അതാണ്.

  • @storyanimatez
    @storyanimatez 6 годин тому

    സ്വർണ്ണ കള്ളകടത്ത് എല്ലാം എല്ലാവർക്കും മനസ്സിലായി😂

  • @AlaviKutty-s6g
    @AlaviKutty-s6g 4 години тому

    ദയവായി നാസറിക്കാ നോട് ഉള്ള എല്ലാ ബഹുമാന ആദരവുകളും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ താങ്കൾ ഔട്ട് ഓഫ് ഫോക്കസിന് സ്യൂട്ടബിൾ അല്ല മാറി കൊടുക്കുന്നത് ഉചിതമായിരിക്കും

  • @kundhutv
    @kundhutv 6 годин тому

    10:37 😂❤

  • @RohithS-vo4zb
    @RohithS-vo4zb 6 годин тому +1

    ഒരു വർഗീയ വാദികളിടെയും വോട്ട് സിപിഐഎം ന് വേണ്ട അത് rss ആണെകിലും sdpi ആണെങ്കിലും ✊🏿✊🏿✊🏿✊🏿✊🏿

    • @shahanasabdulhameed33
      @shahanasabdulhameed33 6 годин тому +1

      പിണറായി എഡിജിപി ആർഎസ്എസ് കൂട്ടുകെട്ടൊ

    • @fouznv1762
      @fouznv1762 5 годин тому

      Correct cpim ന് വർഗീയതവാതിയുടെ വോട്ട് വേണ്ട. ഇതും പറഞ്ഞു വർഗീയത വാദിക്കു വോട്ട് കൊടുക്കാനല്ലേ കള്ളാ...

  • @tholuka8036
    @tholuka8036 6 годин тому

    നാസ്സിറിക്ക പറയുന്നത് എന്താണെന്ന്ആർക്കെങ്കിലുംമനസ്സിലായിട്ടുണ്ടെങ്കിൽ ഒന്നു വിശദമാക്കി തരണേ പ്ലീസ്

  • @Illuminatieeshwar
    @Illuminatieeshwar 3 години тому

    കേരളത്തിൽ അറിയപ്പെട്ട മുതിർന്ന സഖാവ് mm ലോറെൻസിന്റെ ജഡം സംസ്കരിക്കാതെ മക്കളുടെ സംഘ് politics കാരണം morcheriyil കിടക്കുന്നതിനെ കുറിച് നാളെ സംസാരിക്കുമോ davudh സാഹിബ്‌ pls tvm സംഘ് പരിവാർ പല നിലയിൽ പിടി മുറുക്കുന്നു mayor ആര്യ സഖാവ് ip ബിനു മരിച്ച സഖാവ് lawrenc ഇതൊന്ന് സംസാരിക്കുമോ

  • @aboobackerpk8406
    @aboobackerpk8406 4 години тому

    Pidikunnadinthe 1 bhagam pinnàrayikum kithum psazikum ourivekahm😂😅

  • @PC-pw7hv
    @PC-pw7hv 5 годин тому +1

    Nasarka, നിങ്ങളെ out of focus suitable അല്ല. ഒരു ബോർ പരിപാടി പോലെ തോനുന്നു

  • @anoopchalil9539
    @anoopchalil9539 5 годин тому

    Vellimoonga

  • @muhammadrizwanmalik7
    @muhammadrizwanmalik7 6 годин тому +1

    7:40 ചോദിച്ചു വാങ്ങിയ അടി 👍

  • @roufkoroth6194
    @roufkoroth6194 5 годин тому

    Veer savarkar 😂 verum savarkar annu parayoo saahibu maare😊

  • @anoopanuo9452
    @anoopanuo9452 5 годин тому

    ആരാണ് ദാവൂദേ മുസ്ലിംസ് ഒക്കെ CPIM ന് എതിരാണെന്നു പറഞ്ഞത് ? ആൾക്കാര് കാണുന്ന പരിപാടി ആണെന്നും പറഞ്ഞ് വായിൽ തോന്നിയത് പറയരുത്
    പിന്നെ ആരെയാണ് ഞാൻ വിശ്വസിക്കേണ്ടത് , BJP യോ അതോ വലതുപക്ഷ രാഷ്ട്രീയം കൊണ്ടു നടക്കുന്ന RSS ലേക്ക് ആഴ്ചതോറും പോയി കൊണ്ടിരിക്കുന്ന കോണ്ഗ്രസിനെയോ ?

  • @cyabrahman7461
    @cyabrahman7461 3 години тому

    1971 mv raghavan
    Prameuam about theeradesham kallakafatg
    Home minister nammal krithyamayi nadapadi ningal ippol mathram parayunu kashtakalam for avarkk
    Kt kkethire
    Chelakkarauil 20per muslim kittano oedalikk idanda but mele vannu

  • @nisarkozhikode4413
    @nisarkozhikode4413 4 години тому

    Naserkka😂

  • @vspots
    @vspots 6 годин тому

    Appo moorikal maladwaram vazhi kadathunnud ennu nazar oola sammathichu ath pinaray parayunnathaanu prashnam

  • @mddinash5896
    @mddinash5896 5 годин тому

    🐖🐖🐖😢😢😢

  • @aboobackerpk8406
    @aboobackerpk8406 4 години тому

    Pinnhrayi vijayan lohga shulthan
    Sagkkal paguti shulthan e kallanm
    Are thaye erkannam jangalk butim
    Uthe vannithund 🥸🤩

  • @aboobackerpk8406
    @aboobackerpk8406 4 години тому

    Eyalle padpikannam eni musligallu
    De vagi nhakadda evan chahranah
    Nn 😢

  • @haridasankp3433
    @haridasankp3433 5 годин тому +1

    പാലക്കാട്‌ ബിജെപി പിടിച്ചിരിക്കും.

    • @aboobackerpk8406
      @aboobackerpk8406 4 години тому

      Pinnarayi kohdthal pjp jaikum
      Pinnarayi sagakkal kohdtha
      Pinnarayide kallarum rss nthe kall
      AR ounn thnne brothr😢

  • @NazarVa-ly3ug
    @NazarVa-ly3ug 5 годин тому

    കലാപാനി യിൽ സവർക്കർ ഷൂ നക്കുന്നത് അമിരീഷ് പുരി എന്ന മുസ്‌ലിം കഥാപാത്രത്തെ വക്രീകരിച്ചു സവർ ക്ക റെ രാജ്യ സ്നേഹിയാക്കി അവതരിപ്പിക്കുക യാണ് ചെയ്യുന്ന ത്.....

  • @apatrioticindian5076
    @apatrioticindian5076 5 годин тому

    നാസറിൻ്റെ വർഗീയത പറച്ചിലിന് ഒരു ഗുമ്മില്ല.... അജിംസ് അല്ലെങ്കിൽ നിഷാദ് പറഞ്ഞാലേ കേൾക്കാൻ ഒരു കുളിരുള്ളൂ...😂😂😂😂

  • @onemanarmy8321
    @onemanarmy8321 6 годин тому

    Nasar on fire 🔥

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 2 години тому

    മീഡിയ വൺ നിലവാരത്തിൻ്റെ കാര്യത്തിൽ അനുദിനം പിന്നാക്കം പോകുന്നു.. especially, ankering വളരെ മോശം...

  • @aboobackerpk8406
    @aboobackerpk8406 3 години тому

    Nazerkka good prayathinthe kuran
    Ad tharakedilla praythe nammal
    Bhahumahnikannam very cilli nice
    Nazerkka good dawood sareef three pipiel very good 👍👌🏻🤲🏼🫱🏻‍🫲🏼

  • @nasarkeerthi5004
    @nasarkeerthi5004 3 години тому

    👍

  • @NazarVa-ly3ug
    @NazarVa-ly3ug 5 годин тому

    കലാപാനി യിൽ സവർക്കർ ഷൂ നക്കുന്നത് അമിരീഷ് പുരി എന്ന മുസ്‌ലിം കഥാപാത്രത്തെ വക്രീകരിച്ചു സവർ ക്ക റെ രാജ്യ സ്നേഹിയാക്കി അവതരിപ്പിക്കുക യാണ് ചെയ്യുന്ന ത്.....

  • @NazarVa-ly3ug
    @NazarVa-ly3ug 5 годин тому

    കലാപാനി യിൽ സവർക്കർ ഷൂ നക്കുന്നത് അമിരീഷ് പുരി എന്ന മുസ്‌ലിം കഥാപാത്രത്തെ വക്രീകരിച്ചു സവർ ക്ക റെ രാജ്യ സ്നേഹിയാക്കി അവതരിപ്പിക്കുക യാണ് ചെയ്യുന്ന ത്.....