സ്റ്റീയറിങ് ബാലൻസ് ഇനി തെറ്റില്ല, ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മതി !! PRINNCY DRIVING SCHOOL

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 7

  • @shajigeorge2627
    @shajigeorge2627 9 місяців тому +1

    എനിക്കു ഇന്ന് ടെസ്റ്റ് ഉണ്ടായിരുന്നു ഞാൻ പാസ്സായി ഒരു പാട് നന്ദി KL71❤❤

  • @kannannair5300
    @kannannair5300 9 місяців тому

    ഹായ് happy new year all of you. പ്രിൻസി ഡ്രൈവിംഗ് സ്കൂളിന്റെ ക്ലാസുകൾ ആണ് എന്നെ ഡ്രൈവിങ്ങിന്റെ ബാല പാഠങ്ങൾ പഠിപ്പിച്ചത്. Thanku very much. പ്രതേകിച് H എടുക്കുമ്പോൾ ഓഫ്‌ ആകാതെ എടുക്കാൻ പറഞ്ഞു തന്ന വീഡിയോ. Onece again thank you very much. Test കൊടുക്കരായി ഞാൻ prepair ആയി വരുന്നു.ചെറിയ വഴിയിൽ നിന്നും വലിയ റോഡിലേക്ക് വാഹനം എടുക്കുമ്പോൾ 1st ഗിയർ ആക്കി ഹാഫ് ക്ലചിൽ നിർത്തി എടുത്താൽ മതിയോ. അങ്ങനെ എടുക്കുമ്പോൾ ആക്സിലലേറ്റർ ചെറുതായി കൊടുക്കണോ. വേറെ വാഹനങ്ങൾ രണ്ടു സൈഡിൽ നിന്നും വരുബോൾ വാഹനം ഓഫ്‌ ആയി പോകുന്നു. അത് ക്ലിയർ ആയി എടുക്കാൻ എന്താണ് ചെയേണ്ടത്.

  • @statuslokam4878
    @statuslokam4878 9 місяців тому

    എനിക്ക് ഇന്നലെ ടെസ്റ്റ്‌ ആയിരുന്നു ഞാൻ പാസ്സായി നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു

    • @statuslokam4878
      @statuslokam4878 9 місяців тому

      @PraveenKumar-zn4de hi

    • @statuslokam4878
      @statuslokam4878 9 місяців тому

      എന്നാലും എന്റെ പ്രവീണേ നീ അവിടെ തന്നെ പഠിക്കാൻ പോയല്ലോ

  • @ashrafmampad4418
    @ashrafmampad4418 9 місяців тому

    Thank you

  • @rinsashafeek
    @rinsashafeek 9 місяців тому

    എനിക്ക് 20 24. 1 ന് ആയിരുന്നു ടെസ്റ്റ് ഞാൻ പാസ്സായി നിങ്ങളുടെ ക്ലാസ് എനിക്ക് ഉപകാരപ്പെട്ടു Thanks