😥 You Vs Them. Personന്റെ ചില കാര്യങ്ങൾ അറിഞ്ഞാൽ, നിങ്ങൾ അകലുമോ എന്നവർക്ക് ഭയമുണ്ട്🔮🧿

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 190

  • @Hs25tha
    @Hs25tha 4 місяці тому +2

    Third party Family, financial issue..I strongly claim all positive energies and immediately permanent reunion and marriage committement with my person ❤️njgaluk edayilu ella negative situations remove ayii thirich varum ennu unniverse trust cheyunnu🙏ellam manazilaki thirich varattte❤new beginning wait cheyunnu❤️thabk you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏

  • @AnnaJoseph-o9c
    @AnnaJoseph-o9c 4 місяці тому +7

    100 % സത്യമാണ്..
    എല്ലാം നന്നായി വരട്ടേ... Thank god🙏

  • @rajasreebiju7926
    @rajasreebiju7926 4 місяці тому +6

    എല്ലാം 100%ശരിയാണ്.....thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld 4 місяці тому +6

    🙏 എനിക്ക് പേടിയില്ല മാം. ഈശ്വരൻ അറിയാതെ എന്നിൽ ഒന്നും നടക്കില്ല. മറ്റുള്ളവർ അല്ല എന്റെ gurdeian. God is my gurdeian. 100%. ♥️♥️🥰. So, i am happy precent and fucther. ♥️🙏

  • @reshmiammu5034
    @reshmiammu5034 4 місяці тому +19

    ആളിന്റെ ഭാഗത്തു തെറ്റുകൾ മാത്രേ ഉള്ളൂ. ഒരു ദിവസം ഒരക്ഷരം പോലും പറയാതെ എന്റെ ജീവിതത്തിൽ നിന്ന് പോയി. Strange സ്വഭാവം ആണ്. വേറെ സ്ത്രീകളുമായി അനാവശ്യ ബന്ധങ്ങൾ ഉണ്ട്. കൂടെ കറങ്ങാനും,, പുറത്തേക്കും ഒക്കെ പോയിട്ടുണ്ട്. Sexual Relationship ഉണ്ട്. വലിയ കള്ളത്തരം ആണ് കയ്യിൽ ഉള്ളത്. ചോദിക്കാൻ ഞാൻ പോവില്ല,, അല്ലേലും ചോദിച്ചിട്ടും അറിഞ്ഞിട്ടും എന്ത് കിട്ടാൻ..??? പിന്നെ അയാൾക്ക് ചെയ്യുന്ന കർമ്മയുടെ ഫലം അയാൾ അനുഭവിക്കും അത്രേ ഉള്ളൂ. പിന്നെ അയാൾ വല്ല പെണ്ണിന്റെയും കൂടെ കിടന്നിട്ട്,, എന്നോട് സ്നേഹം ഉണ്ടെന്നു പറയുന്നതിൽ എന്ത് മൂഞ്ചിയ ന്യായം ആണുള്ളത്..???? ഇതൊന്നും ന്യായീകരിക്കാൻ പറ്റിയ കാര്യങ്ങൾ അല്ല. അവൻ വാ തുറക്കുന്നത് തന്നെ നുണ പറയാൻ വേണ്ടി മാത്രമാണ്. എന്തേലും ആവട്ടെ. എന്റെ പാസ്റ്റിൽ എന്തോ ഒരു മൂഞ്ചിയ Karmma ഉണ്ടായിരുന്നു,, അത് ഇതോടെ കഴിഞ്ഞു. മാരണം തലയിൽ നിന്നും ഒഴിഞ്ഞുപോയി.
    100% എനിക്ക് ഈ Relationship വേണ്ട. അത് ഈശ്വരന് അറിയാലോ. അതുമതി 🙏🏻
    Tnq universe 🙏🏻

  • @RJP-mu2ld
    @RJP-mu2ld 4 місяці тому +6

    🙏 ഞാൻ ഒരിടത്തും പോയിട്ടില്ല.. മാം 100%. രാത്രി ഒരു ഡ്രീം പോലെ ഈശ്വരൻ ഓരോ സത്യങ്ങളും കാണിച്ചു തന്നിട്ടുണ്ട്. ഇത് തമാശ അല്ല. ഞാൻ ഈശ്വരനെ മറന്നു ഇന്നുവരെ ഒന്നും ചെയ്തിട്ടില്ല. അതാണ് ഭഗവാൻ എന്നെ ഹെല്പ് ചെയ്യുന്നേ. എനിക്കുള്ളത് എങ്കിൽ ഈശ്വരൻ അവരെ എന്നിൽ എത്തിച്ചിരിക്കും. ഭഗവaനിൽ സറണ്ടർ ചെയ്തു വെയിറ്റ് ചെയ്യുന്നു.♥️😘🙏

    • @RJP-mu2ld
      @RJP-mu2ld 4 місяці тому

      🙏Thank lord my all freinds♥️🙏

  • @the_truthbykarthika
    @the_truthbykarthika 4 місяці тому +3

    Thank U Universe🙏☺️🥰♥️😍
    Thank U Divine ☺️♥️😍🙏🥰
    Thank U Angels🙏♥️😍🥰☺️
    In strongly claim all the positive energies & positive out comes in this Reading
    🙏♥️🥰☺️😍
    I trust UNIVERSE 🙏♥️
    Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️

  • @sreekalasujith9899
    @sreekalasujith9899 Місяць тому

    എത്ര clear ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്. അഭിനന്ദനങ്ങൾ. പറഞ്ഞതെല്ലാം 100 % correct ആണ്. എനിക്കെല്ലാം അറിയാം.

  • @deepaputhukudi
    @deepaputhukudi 3 місяці тому

    Thank You Universe❤🙏
    Thank You Divine❤🙏
    Thank You Angels❤🙏
    Thank You Mam❤🙏

  • @sheejabp8582
    @sheejabp8582 4 місяці тому +14

    എനിക്ക് എല്ലാം അറിയാം ഞാൻ ആരെ കൊണ്ട് നോക്കിയില്ല പക്ഷേ എന്റെ മനസ്സ് എന്നോടെ നടക്കുന്നത് പോലെ ഒരു വിഷ്യൽ കാണുന്നതു പോലെ കവിത എന്റെ മനസ്സിൽ കാണാo ഞാൻ തുറന്ന് ചോദിച്ച് ആള് സമ്മതിക്കില്ല ഞാൻ കാണുന്നത് പോലെ ചോതിക്കി പക്ഷേ മൗനം ആണ് പിന്നെ എന്നോടെ. ദേഷ്യപ്പെടും പക്ഷേ ഇപ്പോൾ ഞാൻ അങ്ങോട്ടു വിളിക്കില്ല ഞാൻ മൈൻസ് ചെയ്യില് തന്നെ വിളിക്കും❤❤ Thank u universe

    • @meenasubash2294
      @meenasubash2294 4 місяці тому +1

      Anikum allaam ariyaam 😂😂 Thank you universe ❤️❤️❤️🥰🥰🥰🥰❤❤🙏🙏🙏🙏🙏 Thankyou dear ❤❤ Thankyou Devine 🙏🌹❤️❤️❤️❤️ Thankyou Angels 🙏🙏😇❤

    • @VineeshVenu
      @VineeshVenu 4 місяці тому

      മാം എനിക്ക് നിങ്ങളോട് ഒരു പാട് ബഹുമാനം തോന്നുന്നു

    • @DipeshKaavilamma
      @DipeshKaavilamma 4 місяці тому

      🤔

  • @KENZA__GOD
    @KENZA__GOD 4 місяці тому +3

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സത്യമാണ്.

  • @ancyskumar9818
    @ancyskumar9818 4 місяці тому +1

    Okke sheriyan 100%, I trust the universe ❤😊

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 4 місяці тому

    എല്ലാം സത്യം ആണ് 🥰താങ്ക്സ് യൂണിവേഴ്സ് ♥️

  • @RaniRani-xt9rg
    @RaniRani-xt9rg 4 місяці тому +1

    Thankyou മാം ♥️🥰🙏, thankyou univers ♥️🥰♥️, thankyou my പേഴ്സൺ ♥️🥰♥️.

  • @AswathiS-c1w
    @AswathiS-c1w 4 місяці тому

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @DollyJoshy
    @DollyJoshy 4 місяці тому +1

    Thanku univers 🙏🙏🙏
    Thanku mam 🙏❤️❤️
    Valare correct read mam❤️❤️❤️super👍

  • @nishasneha
    @nishasneha 4 місяці тому

    Thank you Mam 🙏❤. Third party thaneyanu problem. Thurana samsaram ella Mam. Universe enthu thirumanikuno athill nyan happy ayerekum. Thank you Universe 🙏. Thank you God 🙏. Thank you Angels 🙏. Thank you Divine 🙏

  • @soumyac4811
    @soumyac4811 4 місяці тому +1

    🙏🙏🙏താങ്ക് യു യൂണിവേഴ്സ് 🙏🙏☺️

  • @minipaul6635
    @minipaul6635 4 місяці тому +1

    എല്ലാം ശരിയാണ് Thankyou universe

  • @anikgeorge2966
    @anikgeorge2966 4 місяці тому +5

    Tank you 💓 Universe Diven, Anglese 💓💓💓💓💓💓💓💓💞💓💞💓💞💓💞💓💞💓💘💘💘💘💘💘💘💘💛💛💛💛💛💛💛😊

  • @pocotv799
    @pocotv799 4 місяці тому +1

    I claim positive ridding⚡⚡⚡
    Thank you❤🌹🌹 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Angels❤❤❤
    Thank you❤🌹🙏 madam❤❤❤

  • @Spartanking11196
    @Spartanking11196 4 місяці тому +4

    Thankyou universe 🌿🌿🌿

  • @sandyas399
    @sandyas399 4 місяці тому

    Sathyamanu paranjathu kurachoke thank you .innu msg vannu thank you❤❤ thank you devine🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sajichummar9212
    @sajichummar9212 4 місяці тому +1

    Thanks universe 🙏🙏🙏തെറ്റ് മനസിലാവട്ടെ mam let go ചെയ്യാൻ

  • @lenitp147
    @lenitp147 3 місяці тому

    മാഡം എല്ലാം ശരിയാണ് താങ്ക്യൂ

  • @ShiniSelvan
    @ShiniSelvan 4 місяці тому +3

    Thanku maam🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽❤️❤️

  • @Prameela-w9t
    @Prameela-w9t 4 місяці тому

    Thank you God ❤🙏 thank you madam ❤❤❤❤❤❤❤❤🙏

  • @deepakp2943
    @deepakp2943 4 місяці тому

    100%👍👍👍എനിക്ക് എല്ലാം അറിയാൻ പറ്റുന്നുണ്ട് Thanku universe ഇപ്പൊ വിളിക്കാറില്ല 🙏🙏🙏🙏

  • @karunnair5428
    @karunnair5428 4 місяці тому

    Thank you mam, Thank you Unjverse🙏🙏🙏🙏💖💖💖💖✨✨✨✨

  • @SahikumarKumar-b1n
    @SahikumarKumar-b1n 25 днів тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🌹🌹🌹🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 4 місяці тому +2

    ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജിയും ഞാൻ attract ചെയ്യുന്നു. Thankyou യൂണിവേസ് 🙏🙏

  • @anjups1487
    @anjups1487 4 місяці тому

    I strongly claim all positive energy in this reading.Thank you universe Thank God Thank you madam Hare Krishna guruvaayoorappa.

  • @shahanaraheem5263
    @shahanaraheem5263 4 місяці тому

    I strongly claim remove third party permanently in our relationship 🙏🙏

  • @snehar313
    @snehar313 4 місяці тому

    I trust universe, claim all positive energies😊

  • @TaurasLeo222
    @TaurasLeo222 4 місяці тому

    Thank you univers 💙
    Thank u angels💕

  • @krishnakrishna5166
    @krishnakrishna5166 4 місяці тому

    Thank you my dear universe 🙏🙏🙏🙏🙏

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 4 місяці тому

    Ellam universente manasil tharum🙏🙏🙏🙏🙏🙏🙏🙏🙏

  • @dhanyashijith9425
    @dhanyashijith9425 4 місяці тому +1

    Nanni univers 🙏🏻
    അവൻ ന്റെ അടുത്ത് വന്നതിനു 🙏🏻🙏🏻🙏🏻🙏🏻

  • @jayaullas1030
    @jayaullas1030 4 місяці тому

    Thank u യൂണിവേഴ്സ് 🙏🙏ഒന്നും പറയാനില്ല വളരെ വളരെ വളരെ കറക്റ്റ് റീഡിങ് ആണ് മാം 🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്നപോലെ എന്റെ വെക്തി ആവശ്യമില്ലാത്ത ബന്ധങ്ങൾ എല്ലാം ഉപേക്ഷിച്ചിട്ട് എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് ❤🙏🙏🙏

  • @Asha-bx5nb
    @Asha-bx5nb 4 місяці тому

    I strongly claim all positive energies of this reading. Thank you universe❤ Thank you God❤ Hare Krishna🙏❤

  • @pushpakaranmg9281
    @pushpakaranmg9281 4 місяці тому

    താങ്ക്യൂ യൂണിവേഴ്സ് 🙏❤

  • @SujaS-ku7ft
    @SujaS-ku7ft 4 місяці тому +3

    ശംഭോ മഹാദേവാ🙏🙏🙏😂

  • @sudheeshkumar-f2u
    @sudheeshkumar-f2u 4 місяці тому

    Thank you KAVITHA madam
    Thank you very much
    It is an excellent reading which is I am waiting for
    Congratulations, and thank you again.
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @NandhiniCg
    @NandhiniCg 3 місяці тому

    Thank u universe ❤ thank u divine❤

  • @anjusachu9123
    @anjusachu9123 4 місяці тому

    ഓം നമഃശിവായ❤️
    Thank u universe
    Thank u angeles
    Thank u mam
    Ella positive energyum ente jeevithathilek attract cheiyanu

  • @santhigopi-yx4yh
    @santhigopi-yx4yh 4 місяці тому +5

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @vijunath3521
    @vijunath3521 4 місяці тому

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld 4 місяці тому

    🙏Good morning maam♥️🙏

  • @SunandhaKv-n1v
    @SunandhaKv-n1v 4 місяці тому +2

    സത്യം😢❤ reading വളരെ ശരിയാണ്😢 But mam തർക്കം ഒന്നും ഉണ്ടായിട്ടില്ല😢 പെട്ടെന് ഒരു ദിവസം ഇനെ ബ്ലോക്ക് ചെയ്തു പോയി😢😢

  • @deepasreedeepam3817
    @deepasreedeepam3817 4 місяці тому

    Eallam universeil samarppikkunnnu viswosikkunnu claim to reeding 🙏❤️🙏 TNX mam ❤❤ thank you universe

  • @kunju5157
    @kunju5157 4 місяці тому

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading ❤

  • @Mithrajanaki2233
    @Mithrajanaki2233 4 місяці тому

    Thank you universe ❤
    Thank you god ❤
    Thank you ma'am ❤

  • @SuryaKiran-t3t
    @SuryaKiran-t3t 4 місяці тому

    You are brilliant. Thank you. Thank you Universe.

  • @reshmanv5902
    @reshmanv5902 4 місяці тому +1

    Yes appology വേണം ആഗ്രഹിക്കുന്നു😢but ego അല്ലേ പറയില്ല. Universe kaanich തരുന്നു intitution കറക്റ്റ് ആയി വരുന്നു

  • @aiswaryaac3302
    @aiswaryaac3302 4 місяці тому

    Eee reading lie positives ellam ennileyk attract cheyyunnu
    Thank you universe ❤️🙏❤️🙏❤️🙏❤️🙏🙏🙏❤️🙏🙏❤️

  • @prameelasaranya652
    @prameelasaranya652 4 місяці тому

    100% correct aanuu🙏🙏

  • @asama7247
    @asama7247 4 місяці тому

    Thank u mam🙏thank u universe🙏

  • @SheebaCk-gk1vf
    @SheebaCk-gk1vf 4 місяці тому

    Thnkui❤

  • @user-kanuZz143
    @user-kanuZz143 4 місяці тому

    താങ്ക്യു യൂണിവേഴ്സൽ നന്ദി നന്ദി

  • @vismayajayan9419
    @vismayajayan9419 4 місяці тому

    Positive reading mam thanks🙏 universe. Thank you mam

  • @ashasheril6726
    @ashasheril6726 4 місяці тому

    Thank you univeres 🙏 thank you angels🙏 thank you mam 🙏

  • @dhanyaa9566
    @dhanyaa9566 4 місяці тому

    Thank you universe ❤❤❤Thank you angel ❤❤❤Thank you mam ❤❤❤

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 4 місяці тому

    Ellam nte manasil kittum

  • @Sea-g4b
    @Sea-g4b 4 місяці тому

    Nalla reethoyil.. Oru cv communication.. Matram mathiyayirunnu.... Be happy

  • @ashavijayan3351
    @ashavijayan3351 4 місяці тому

    Thank u universe❤️❤️❤️i claim this reading❤️❤️

  • @revathy1100
    @revathy1100 4 місяці тому

    Thankyou universe❤

  • @ambikamalu6479
    @ambikamalu6479 4 місяці тому

    Thankas univers tanks mam👍🙏🙏🙏🙏🙏🌹🌹🌹🌹🌹💞💞💞👌

  • @AjaypadmanabhanThandikal
    @AjaypadmanabhanThandikal 4 місяці тому

    Nice Reding thanks mum 🎉 I'm trusting Universe mor nating

  • @ashar7590
    @ashar7590 4 місяці тому

    Eniku ellam ariyam bhagavan ellam nere akkum 🙏🙏

  • @Salmoncv-h4c
    @Salmoncv-h4c 4 місяці тому +1

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട്ചെയുന്നു തകയോട് യൂണിവേറ്റഡ് 🙏🔥🔥🔥🔥🔥

  • @Remya-kg6ko
    @Remya-kg6ko 4 місяці тому

    100% സത്യം 🙏🏼🙏🏼🙏🏼🙏🏼

  • @radhapillai7003
    @radhapillai7003 4 місяці тому

    Correct100%.The person is always telling lies. His friendship priority in ladies only and also third party situation. They never admit their mistakes😅 and also singing for others.so it is very hard to adjust him
    relationship and give up
    Thank you Universe 🙏

  • @bindhumalumalu8447
    @bindhumalumalu8447 4 місяці тому

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim permanant reunion with my person ❤❤
    I strongly claim this positive energy ❤🙏🏻

  • @GeethaMini-h5i
    @GeethaMini-h5i 4 місяці тому

    Thanku.... univers.... ❤

  • @anikgeorge2966
    @anikgeorge2966 4 місяці тому +2

    Atha alla kareyachalum sadeyasathamaye anoda parayanao atharaullu❤❤❤❤😊

  • @appadaashraf7573
    @appadaashraf7573 4 місяці тому

    Really Really😢❤

  • @rajiramesh1534
    @rajiramesh1534 4 місяці тому

    Thankyou thankyou thankyou universe

  • @BindhuAngel-n7s
    @BindhuAngel-n7s 4 місяці тому +1

    Chathichittu poyatharude aduthayalum kanneeru kudikkaneee anubavathil koode kanichu tharaneee mahadevaaa

  • @P.AChandrika
    @P.AChandrika 3 місяці тому

    Thank youuniverse.......thettucheyyunnavar. aavazhi.pokate......manasusariyallathhavar...ozhinju pokate...... 22:39

  • @nissaneenu3741
    @nissaneenu3741 4 місяці тому

    Tnq ❤ univers

  • @sandhyapriyan2675
    @sandhyapriyan2675 4 місяці тому

    Thank you universe Thank you Mam

  • @NaisaShan-lc5ux
    @NaisaShan-lc5ux 4 місяці тому

    Thanku universe 💞

  • @SandhyasibuSandhya
    @SandhyasibuSandhya 4 місяці тому

    Thank you universe nanni❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @emmagreen1929
    @emmagreen1929 4 місяці тому

    Thank u univers 🙏🙏🙏

  • @abhilashgopal463
    @abhilashgopal463 4 місяці тому

    Positive energy is accepted and waiting for the universe's messages and further actions from Jesus' crust ❤
    Thanks, universe ❤Thanks Devine ❤.

  • @usharanir2042
    @usharanir2042 4 місяці тому +1

    Thankyou maaam 🥰
    Thankyou univers 🙏🙏
    Thankyou devine 🙏
    Thankyou 💕💕❤️

  • @thekkekarachannel380
    @thekkekarachannel380 4 місяці тому +2

    ഞാൻ എല്ലാം അറിഞ്ഞിട്ടുണ്ട്.ഒന്നുംആവർത്തിക്കാതിരിക്കണം.ഒരുകാര്യവുംസമ്മതിക്കേണ്ട.

  • @sunilpk5737
    @sunilpk5737 4 місяці тому

    Thank u mam husband vannu.Thank u mam thank god thank u universe.❤3days ayappol vannu❤

  • @cinija1
    @cinija1 4 місяці тому

    Yes resonated

  • @jeejav3815
    @jeejav3815 4 місяці тому

    Thank you univers .

  • @202rahul
    @202rahul 4 місяці тому

    😢😢😢😢❤❤❤❤🙏🙏🙏🙏🙏100%correct ente frnd thirichu varanam as my best frnd

  • @Liji.prinsanLiji
    @Liji.prinsanLiji 4 місяці тому

    Sathyam.anu.medam

  • @Sea-g4b
    @Sea-g4b 4 місяці тому

    Universe ❤❤❤

  • @Rajivaava
    @Rajivaava 4 місяці тому +3

    എനിക്കെല്ലാം അറിയാം, mam പറഞ്ഞപോലെ പേഴ്സൺ എന്നോട് പറയുന്നില്ല 😢

  • @SafeenaSafeena-sv1rv
    @SafeenaSafeena-sv1rv 4 місяці тому

    Ennum kanum othri njn help chaithittund onnu nokuka polum illa njn athrk sathru anu innu ..athinu kudumbam und pinakathilanu ippol onnichu pakahe nmmauda karym athinta vtl arinju athilanu vishayamund pinna help chaithath thirich chidichu pinna ariyilla mam universe nanni thanks

  • @divyanair3544
    @divyanair3544 4 місяці тому

    100% correct aane mam paranjath.
    Ellam njan arinju aale kurich, ennal chodhichal onnum sammathikkilla.
    Aalde engagement kazhinjitt ath hide cheyth ennod abhinayichu.
    Ethra chodhichittum sammathichilla.
    Ipo oro reason create cheyth enne avoid cheyyuvane.
    Sathyam paranjal njan thanne pokumallo..., athum ayal cheyyunilla...
    Ipo 1 week aayitt msg call illa.
    Njanum enth cheyyanam enn ariyathe irikkuvane.
    Ayal ayakude fault accept cheyth vannal kollam ennund.
    Universe l vishwasikkunnu mam

    • @divyanair3544
      @divyanair3544 4 місяці тому

      Personal reading nu venddi mam ne contact cheyyan pattumo

  • @Kk-dt9ph
    @Kk-dt9ph 4 місяці тому

    👍👍👌👌👌100%

  • @Shaji.s.sDeviBhagavathi
    @Shaji.s.sDeviBhagavathi 4 місяці тому

    Thanks to God universe angels ancestors 🙏🙏🙏. I trust in the blessing of God universe angels and ancestors 🙏🙏🙏. Yes mam. Intuition resonated me, it is a blessing 🙏🙏🙏. My dear molu God bless you 🙏🙏🙏. I received all positive energies in my life 🌞🌞🌞. No contact with astrologer or tarott readers 🙏🙏🙏. I believe in God and universe 🙏🙏🙏. Sree Bhadra Kali amma is my mother 🙏🙏🙏. Thanks mam, God bless 🙏🙏🙏.

  • @SonyStanly-g4m
    @SonyStanly-g4m 4 місяці тому +2

    അതൊന്നുമല്ല മാം ഭാര്യ ആയ എന്നെ വേലക്കാരി ആയി വേണം... എക്സ്ട്രാ marital റിലേഷനെ മാത്രമല്ല ഒരുപാട് തേർഡ് പാർട്ടികൾ ഉണ്ട്... എല്ലാവരെയും അയാൾക്ക് ബാലൻസ് ചെയ്തു പോകാൻ പറ്റുമോ... അതാണ് അയാളുടെ സങ്കടം... ഇനി എന്ത് അറിയാൻ... 17 വർഷം ചതിച്ചു.. ഇപ്പോഴും ചതിക്കുന്നു.. ഞാൻ അയാളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുകയാണ്... മതിയായി... 🙏🙏🙏

  • @sreedevirajan2265
    @sreedevirajan2265 3 місяці тому

    Ok thanks god