EP 46 | മുത്തങ്ങയിലെ സുന്ദരി, അമ്മുക്കുട്ടി ആനയുടെ വിശേഷങ്ങൾ | Muthanga elephants | Aanakkaryam

Поділитися
Вставка
  • Опубліковано 4 гру 2022
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Watch previous episodes of Aanakkaryam :
    • EP 45 | മുത്തങ്ങയുടെ സ...
    • EP 44 | ശർക്കര കൊതിച്ച...
    • EP 43 | കൊമ്പ് തന്നെയാ...
    • EP 42 | കോടനാട്ടെ നാല്...
    • EP 41 | പത്താം ക്ലാസ് ...
    • EP 40 | പ്രഭാതനടത്തം ആ...
    • EP 39 | അട്ടപ്പാടിയെ വ...
    • EP 38 |പാട്ട് കേട്ടാൽ ...
    • EP 37|പാപ്പാനായാലും കൊ...
    • EP 36| ഇവിടെ വാടി ഒരു ...
    • EP 35 | മലപ്പുറത്തുകാര...
    • EP 34 | ചിറക്കൽ കാളിദാ...
    • EP 33 | ലക്ഷ്മികുട്ടിയ...
    • EP 32 | കളിയാണ് സാറേ എ...
    • EP 31 | തണ്ണിമത്തൻ കൊത...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #muthangaelephants #ammukuttyelephant #aanakkaryam
  • Розваги

КОМЕНТАРІ • 45

  • @sreekkuttankr6805
    @sreekkuttankr6805 Рік тому +25

    അമ്മുക്കുട്ടിയെപോലെതന്നെ പാപ്പാനും പാവം അല്ലേ. 🥰🥰❤️

    • @vipintk9578
      @vipintk9578 Рік тому +3

      എന്റെ കൂട്ടുകാരാ പാപ്പാമാരെ

  • @sujithbabu6168
    @sujithbabu6168 Рік тому +23

    നല്ല അവതരണം...
    എനിക്കേറെ ഇഷ്ടമായത് അമ്മുക്കുട്ടിയെയും അമ്മുകുട്ടിയുടെ പാപ്പാനെയും ആണ്....

  • @emperor1137
    @emperor1137 Рік тому +12

    മുൻപ് ഒരുപാട് ആനകളും ആന സവാരിയും ഒക്കെ ഉണ്ടായിരുന്ന ഇടമായിരുന്നു മുത്തങ്ങ ആനപ്പന്തി..ഇപ്പോ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നു 👍🏻👍🏻👌🏻

  • @shajis5299
    @shajis5299 Рік тому +3

    ആനകളെ എത്ര കണ്ടാലും മതിവരില്ല. 🙋‍♂️👌👍

  • @bhavyamol6520
    @bhavyamol6520 Рік тому +7

    വളരെ നല്ല അവതരണം

  • @sajad.m.a2390
    @sajad.m.a2390 Рік тому +1

    അമ്മുക്കുട്ടിയെ കണ്ടപ്പോൾ പട്ടാഭിഷേകം സിനിമയിലെ 🐘 ഓർമ വന്നു....

  • @nasAviary
    @nasAviary Рік тому +2

    വളരെ നാണം ഉള്ള പാപ്പാൻ .good bro. all the best

  • @sarathtvp8466
    @sarathtvp8466 Рік тому +8

    മുത്തങ്ങായിലെ എല്ലാ ആനകളെക്കുറിച്ചും കാണിക്കാമോ

  • @beenamanojkumar6331
    @beenamanojkumar6331 5 місяців тому

    അവതരണം സൂപ്പർ നമ്മൾ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം അവതാരക ചോദിക്കുന്നുണ്ട് . 👌👏👏👏🤝🤝

  • @sinikn6385
    @sinikn6385 Рік тому +3

    Hi എന്റെ ആങ്ങള vinuchettai❤❤❤❤

  • @minimol5836
    @minimol5836 11 місяців тому

    🌹😢❤️ ഈ കുഞ്ഞിന് എന്ത് പറ്റിയതാണ്

  • @likhithaanil5930
    @likhithaanil5930 Рік тому +2

    അമ്മുക്കുട്ടി😘😘😘😘😘😘😘😘😘

  • @anithaskp6926
    @anithaskp6926 7 місяців тому

    സുന്ദരി 🐘.. നല്ലൊരു പാപ്പാൻ മാർ

  • @vipanchika1985
    @vipanchika1985 Рік тому +4

    അടിപൊളി

  • @sreerajks6474
    @sreerajks6474 Рік тому +1

    Saariyude vayankara bhagyam thanne........💜

  • @sherinphilipose434
    @sherinphilipose434 Рік тому +6

    പാലക്കാട്ട് ധോണിയിൽ P.T-7 എന്ന കാട്ടാനയെ പിടിച്ചു കെട്ടാൻ തുടങ്ങി.
    അതിൻ്റെ ഒരു detailed video ചെയ്യുമോ.

    • @vipintk9578
      @vipintk9578 Рік тому

      അത് മുത്തങ്ങ ഫോറസ്റ്റ് ആണല്ലോ

  • @vijayakumarkumar6538
    @vijayakumarkumar6538 Рік тому +5

    ആനക്കൂട് ഇപ്പോൾ ഉള്ളത് കോന്നി ആനകൂടാണ്. ഒരേ സമയം 6 ആനകൾക്ക് ട്രയിനിംഗ് കൊടുക്കാൻ സാധിക്കും . 2014 ൽ 10 ലക്ഷം രൂപ മുടക്കി കൂട് പുതുക്കി പണിഞ്ഞു .

    • @applegarden3587
      @applegarden3587 Рік тому +2

      ഈ വയനാട് ലോബിക്കു ഇതുകൊണ്ട് ഉള്ള നേട്ടം നേട്ടം എന്താണാവോ

    • @suraj-vlog-619
      @suraj-vlog-619 Рік тому

      🤗🤗🤗🤗

  • @heavenofbettas8497
    @heavenofbettas8497 Рік тому +6

    😄

  • @philipthomas9777
    @philipthomas9777 Рік тому +1

    വാച്ചേർചേട്ടാ അനേനെ അല്ല ആനയെ 😄 തെറ്റിച്ചുപറഞ്ഞാൽ ആനക് ഇഷ്ടപ്പെടില്ലട്ടോ 😄

  • @sprakashkumar1973
    @sprakashkumar1973 Рік тому +1

    Good information madam

  • @vft__karnan3463
    @vft__karnan3463 Рік тому

    Kazhinja divasangalil aaa jishnu ettante koode kurachu days chilavazhikkaan avasaram labichu with konni surendran and vyshakettan 💖

  • @nazeervsyed7682
    @nazeervsyed7682 Рік тому

    sari, kooduthal sundariyayirikkunnu, dress super

  • @aruntintunair49
    @aruntintunair49 Рік тому +4

    Awesome work👏👍👍

  • @HARIKRISHNAN-98
    @HARIKRISHNAN-98 Рік тому +1

    ചെത്തലൂർ മുരളികൃഷ്ണൻ, ദേവീദാസൻ video pls

  • @nazeervsyed7682
    @nazeervsyed7682 Рік тому +1

    so, lively

  • @sajithpb
    @sajithpb 5 місяців тому

    Nine-year-old female elephant 'Ammu' in Muthanga elephant camp died on Saturday morning(August 12,2023). She was under treatment for an infection. 😢😢

  • @satheeshmarottichal6798
    @satheeshmarottichal6798 Рік тому +3

    👍🏻

  • @jsmedia9247
    @jsmedia9247 Рік тому +3

    ❤️🙏🏻

  • @jijopalakkad3627
    @jijopalakkad3627 Рік тому +3

    👌👌🥰🥰💖💖🐘🐘

  • @nithinmohan4230
    @nithinmohan4230 Рік тому +3

    ❤❤❤❤❤❤❤

  • @sivapriya1210
    @sivapriya1210 11 місяців тому

    അമ്മു പ്രണാമം 😭😭😭🌹🌹🌹🌹

  • @nazeersaleena4285
    @nazeersaleena4285 Рік тому +1

    ❤️❤️❤️❤️❤️❤️

  • @nivedpr3372
    @nivedpr3372 Рік тому

    💖🔥

  • @bibinkrishnan4483
    @bibinkrishnan4483 Рік тому

    10.40 🐘

  • @saranyajs702
    @saranyajs702 Рік тому

    RKV അനിൽകുമാർ ന്റെ ഒരു എപ്പിസോഡ് ഇടോ

  • @malavikamalavika1852
    @malavikamalavika1852 Рік тому

    എന്റ് നാട്ടിൽ ഒരു അന ഉണ്ട് വരുമോ അങ്ങോട്ട് വീഡിയോ എടുക്കാൻ ഓമല്ലൂർ മണികണ്ഠൻ

  • @woodhouseinteriors8471
    @woodhouseinteriors8471 Рік тому

    കൊള്ളാം.പക്ഷെ ചോദ്യങ്ങൾ എന്തെങ്കിലും ചോദിക്കാൻ വേണ്ടി ചോദിക്കുന്നതുപോലെ.
    തയ്യാറെടുപ്പുകളുടെ കുറവും അമിത ആത്മവിശ്വാസവും. എപ്പിസോഡ് ശ്രദ്ധിച്ചു കണ്ടു നോക്കുക.

  • @rpoovadan9354
    @rpoovadan9354 Рік тому

    ഈ ആംഗർ കൊച്ചു സ്വന്തം vlog ചെയ്യുന്ന ആളല്ലേ.

  • @keralasupersubeer3227
    @keralasupersubeer3227 Рік тому +3

    Poodi