കൈകൊട്ടിക്കളി മത്സരം -ചാത്തമത്ത് ആലയിൽ ശ്രീ പാടർകുളങ്ങര ഭഗവതി ക്ഷേത്രം Team Kayyur

Поділитися
Вставка
  • Опубліковано 21 вер 2024

КОМЕНТАРІ • 60

  • @Yashwant_92
    @Yashwant_92  6 місяців тому +5

    Please subscribe to my channel also to get more dance related videos

  • @SouminiDharmarajan
    @SouminiDharmarajan 6 місяців тому +28

    ചൂട് കാലമാണ്, വിയർപ്പ് വരുമ്പോൾ പാവാട ഒട്ടി പിടിക്കും, തടഞ്ഞു വീഴും, അതിനാണ് കയറ്റി ഉടുത്തിരിക്കുന്നത് 👍

  • @YODHAVU-e7v
    @YODHAVU-e7v 28 днів тому +1

    നല്ല പോലെ കളിച്ചു. എല്ലാവർക്കും മുണ്ട് കുറച്ചു കൂടെ ഇറക്കി ഉടുക്കാമായിരുന്നില്ലെ. കളി👍

  • @ushadevivp8242
    @ushadevivp8242 5 місяців тому +2

    പൊളിച്ചു 👏🏻👏🏻👏🏻👏🏻മക്കളെ 🥰🥰🥰

  • @ushamv6913
    @ushamv6913 Місяць тому +1

    Super ❤❤

  • @premasajeevan-qv7nw
    @premasajeevan-qv7nw Місяць тому +1

    Super super super

  • @sukanyasurya9642
    @sukanyasurya9642 6 місяців тому +36

    മുണ്ട് ഇത്രയും കയറ്റി ഉടുത്തത് ബോർ ആയി

    • @vahidafazil9234
      @vahidafazil9234 6 місяців тому +2

      അതെ ഒരു പാന്റ് ഇട്ടാൽ നല്ലതായിരുന്നു

    • @SS-cp4ev
      @SS-cp4ev 6 місяців тому +1

      Yes

    • @bhaaratheeyan
      @bhaaratheeyan 6 місяців тому

      ​@@vahidafazil9234നെരിയാണി വരെയുള്ള പാന്റ്, ഒരു ബുർഖയും കൂടി ഇട്ടാൽ ബെസ്റ്റ്‌

    • @ushadevivp8242
      @ushadevivp8242 5 місяців тому +1

      ഒരു കുഴപ്പവും ഇല്ല സോദരാ 🙏🏻🙏🏻അഭിപ്രായം പറയാൻ വേഗം കഴിയും..... പ്രേത്യേകിച്ചു നമ്മൾ മലയാളികൾ 😔എത്ര effort എടുത്തിട്ടാ ആ കുട്ടികൾ കളിക്കുന്നത് 👍🏻🙏🏻

    • @Vinod11264
      @Vinod11264 5 місяців тому +3

      @@ushadevivp8242 അതിന് ആ കുട്ടികളെയും അവരുടെ effort നേയും അല്ലല്ലോ പറഞ്ഞത് അവർക്കു ഡ്രസിങ് ചെയ്തവന്റെ effort നെ കുറിച്ചാണ് പറയുന്നത്

  • @venugopalannairkuttan8845
    @venugopalannairkuttan8845 Місяць тому +1

    അതി മനോഹരമായി ആടി,, 🌹🙏🌹

  • @vibina.k1875
    @vibina.k1875 6 місяців тому +3

    സൂപ്പർ 🥰

  • @gourigouri559
    @gourigouri559 6 місяців тому +3

    Super performence 🎉❤

  • @vidyaraju3901
    @vidyaraju3901 6 місяців тому +17

    അടിപൊളി ആയിട്ട് കളിച്ചു.. ഡ്രസിങ് ശരിക്കും ബോർ ആയിപോയി 😔

  • @RejaniR-k4s
    @RejaniR-k4s 4 місяці тому +1

    👍👍

  • @krishnammamd1533
    @krishnammamd1533 Місяць тому +1

    ദൈവത്തെഓർത്ത്മുട്ട്ഇഞനെഉടുക്കരുതെ.വൃത്തിയില്ല.

  • @jayasrees7798
    @jayasrees7798 6 місяців тому +3

    Super super ♥️♥️♥️♥️🥰♥️♥️♥️♥️

  • @manjulakp8002
    @manjulakp8002 6 місяців тому +19

    Enna pinne thorthumundu uduthu kalicha mathiyarunnu. Settumundu ethra kayatti uduthal kali kanan oru bhangiyumilla

    • @NandanaK-ti3nn
      @NandanaK-ti3nn 5 місяців тому

      Dressillalla karyam avarude aa kazhivineyann nokande

  • @sureshmadhavan3920
    @sureshmadhavan3920 6 місяців тому +2

    Super👍👍🥰

  • @sheebathilakan8635
    @sheebathilakan8635 6 місяців тому +2

    Supper

  • @KomalamPA-od2yx
    @KomalamPA-od2yx 5 місяців тому +1

    Midukkikal

  • @amalaageshnandha6649
    @amalaageshnandha6649 6 місяців тому +2

    Dance kuzhapalya .dress bor ayi,songs oru connection illad ayi set akkiyath

  • @Ottayan123
    @Ottayan123 6 місяців тому +2

    ഇത് കൈകൊട്ടിക്കളി അല്ല. ഇത്. ഡാൻസ് ആണ്.

  • @pradeepv.a2309
    @pradeepv.a2309 6 місяців тому +2

    പാട്ട് നിന്നപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നത് കണ്ടില്ല അവർ അവിടെ നിന്ന് കളിച്ചു കളി നന്നായി രിന്നു പക്ഷെ ആ മുണ്ട് ഉടുത്ത രീതി അറു ബോറായി പോയി ചിലർ അടിയിൽ ലെഗിൻസ് ഇട്ടിട്ടുണ്ടെന്ന് തോന്നുന്നു

  • @Sreeraman-we7ug
    @Sreeraman-we7ug 6 місяців тому

    പാർട്ടി പരിപാടിയാണല്ലെ ?

  • @UshaRavi-x1h
    @UshaRavi-x1h 5 місяців тому +1

    കളി നന്നായിരുന്നു

  • @RadhaKrishnan-do5er
    @RadhaKrishnan-do5er 6 місяців тому +1

    നിങ്ങൾക്ക് കാബ്രെഡാൻസേ പറ്റൂ

  • @beenasanthosh2704
    @beenasanthosh2704 6 місяців тому +4

    എല്ലാരും തോർത്ത്‌ ഉടുത്താൽ പോരാരുന്നോ

    • @AnilKumar-gr6uw
      @AnilKumar-gr6uw 6 місяців тому +4

      Nigak athra aasha indengil thorth vannich koduthoro. Piller adipoliyayi kalichu. Superb 👌

    • @reshmababup4877
      @reshmababup4877 6 місяців тому

      ​@@AnilKumar-gr6uwഅവർ നന്നായി കളിച്ചു പക്ഷെ അവരുടെ costume അതിന്റെ ഭംഗി കുറച്ചു... സാരി താഴ്ത്തി ഉടുത്തിരുന്നെങ്കിൽ അടിപൊളി ആയിരുന്നേനെ

    • @vibina.k1875
      @vibina.k1875 6 місяців тому

      പിള്ളേർ സൂപ്പർ ആയി കളിച്ചു

    • @geethageethas8639
      @geethageethas8639 6 місяців тому

      അത് ശരി തന്നെ ആ സെറ്റ് മുണ്ടിന്റെ പവിത്രത കളഞ്ഞു

  • @DeviPaduvilan
    @DeviPaduvilan 6 місяців тому +4

    ഇതിലും നല്ലത് ട്രൗസർ udukkunnathayirunnu

    • @ushadevivp8242
      @ushadevivp8242 5 місяців тому

      വിഷമിക്കേണ്ട bro ഇനി വരുന്ന തലമുറ അങ്ങിനെ ആയിരിക്കും 😔👍🏻👍🏻👍🏻പിന്നത്തെ തലമുറ..............

  • @raju-bq3xs
    @raju-bq3xs 6 місяців тому +2

    അവർ താർ എടുത്തിട്ടുണ്ട്

  • @sheebathilakan8635
    @sheebathilakan8635 6 місяців тому +2

    Kutam parayan aarkum patum

  • @RockstarSreehari
    @RockstarSreehari 6 місяців тому +1

    Adipolli👌👌👌👌👌👌L82
    new friend

  • @AnithaAjithAjith
    @AnithaAjithAjith 6 місяців тому +1

    എന്താ കാട്ടിക്കൂട്ടുന്നെ

  • @bhaaratheeyan
    @bhaaratheeyan 6 місяців тому +4

    .......ചോര തന്നെ കൊതുകിന്‌ കൗതുകം, ഗാനവും നടനവും അല്ല

  • @SangeethaVijesh
    @SangeethaVijesh 4 місяці тому +1

    ഇവരുടെ കലികാണുമ്പോൾ കൊയ്‌ത്തു പണിയുടെ പാട്ട് പോലെയുണ്ട്. പിന്നെ ഈ സ്റ്റെപ്പുകൾ എന്തിനാ ഇങ്ങനെ കോപ്പി അടിക്കുന്നത്..

  • @vasanthakumari-dk1bz
    @vasanthakumari-dk1bz 3 місяці тому +1

    😂

  • @user-pk7wl3xe3v
    @user-pk7wl3xe3v 6 місяців тому +3

    Onninum kazhiyathavara kuttam parayunnu

    • @Yashwant_92
      @Yashwant_92  6 місяців тому

      Yeah

    • @fact7347
      @fact7347 6 місяців тому

      ഞങ്ങൾ 15മിനിറ്റിലധികം കൈകൊട്ടിക്കളി കളിച്ചു സെറ്റുമുണ്ട് നല്ലവണ്ണം താഴ്ത്തി ഉടത്തെ oru കുഴപ്പവുമുണ്ടായില്ല 🙏🙏🙏

  • @sreedeviviswambharan9148
    @sreedeviviswambharan9148 5 місяців тому

    കളിയുടെ ഭംഗി പോയി ഡ്രെസ്സിഗ് ശേ രിയല്ലാത്തതുകൊണ്ട്

  • @ragavans6186
    @ragavans6186 6 місяців тому +1

    MyNerrstplaceButIamNotMeetThatProgram

  • @DevaprayagDevaprayag
    @DevaprayagDevaprayag 6 місяців тому +4

    Super