പുത്തുമല ഉരുൾ പൊട്ടിയ സ്ഥലത്തേക്ക്... | Puthumala flood | Ashraf kannur | Vlog | Wayanad | Tourism

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 106

  • @sajeeshnnair
    @sajeeshnnair 3 роки тому +31

    കുട്ടുകാരാ ഞാൻ ഇത് കണ്ട് കണ്ണ് നിറഞ്ഞ് പോയ്‌ ശ്രീകുമാർ എട്ടന് നല്ലത് വരട്ടെ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @petercs7073
    @petercs7073 3 роки тому +9

    ശ്രീകുമാർ സഹോദര ഒരിക്കൽ ഞാൻ താക്കള വന്ന് കാണും

  • @prasithakp4460
    @prasithakp4460 3 роки тому +15

    നന്നായിട്ടുണ്ട് ഇങ്ങനെ ഇതൊക്കെ കാണിച്ചു തന്നതിന് 👍👍👍

  • @petercs7073
    @petercs7073 3 роки тому +18

    ശ്രീകുമാർ താങ്കളെ ദൈവം നിലനിർത്തിയതാണ് സത്യത്തെ വിളിച്ചു പറയുവാൻ

  • @movihub4907
    @movihub4907 5 місяців тому +6

    ഇനി കുറച്ചു കാലം കഴിയുമ്പോൾ നമ്മളെല്ലാം മരിക്കും പഴയ ചരിത്രം ആർക്കും അറിയാത്ത ആവും അവിടെ ആളുകൾ താമസിച്ചു തുടങ്ങും അവരുടെ ജീവിതത്തിൽ ശൈത്താനും പ്രേതങ്ങളും കുടുങ്ങും😌😌😌

  • @VasanthaRajan121
    @VasanthaRajan121 5 місяців тому +6

    സഹോദര ദൈവം നിങ്ങളെ സഹായിക്കട്ടെ.... ഇത് വയനാടിന് ഒരു മുന്നറിയിപ് ആണ്.. ഇനിയും പല മലകളും ഇനി പോകും.., എല്ലാവരും മഴ സമയത്ത് മാറി താമസികുക... അഷ്‌റഫ്‌ വീണ്ടും പഴയ വീഡിയോ ഒന്ന് പോസ്റ്റ്‌ ചെയ്യണേ കുറെ ജനങ്ങൾ കാണാൻ

    • @ashrafkannur123
      @ashrafkannur123  5 місяців тому +1

      Yes...
      പുത്തുമല ഉരുൾപൊട്ടൽ, ഇപ്പോൾ ഉരുൾ പൊട്ടിയ മുണ്ടക്കൈയിൽ 3 year മുമ്പ് ഉരുൾപൊട്ടിയിരുന്നു. അതിന്റെയൊക്കെ വീഡിയോസ് എന്റെ ഈ യൂട്യൂബ് ചാനലിൽ ഉണ്ട്. Watch...

  • @santhoshkumar.s4237
    @santhoshkumar.s4237 3 роки тому +11

    നല്ല അറിവുള്ള മനുഷ്യൻ. എങ്കിലും ഒരു പേടി ആ മുഖത്തു കാണാം.

    • @ashrafkannur123
      @ashrafkannur123  3 роки тому +6

      പേടിയോ... No...
      അദ്ദേഹം പാവങ്ങൾക്ക് വേണ്ടി വാദിക്കുന്ന ഒരു വക്കീലാണ്. പാവങ്ങൾക്ക് വേണ്ടി പൊരുതുന്ന വക്കീൽ എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. അദ്ദേഹത്തിന് പേടി എന്തെന്ന് അറിയില്ല. ആ ഏരിയയിൽ 2 year ആയിട്ട് അദ്ദേഹം ഒറ്റയ്ക്കു താമസിക്കുന്നത് തന്നെ വലിയ ഉദാഹരണം അല്ലെ...

    • @harikrishnant5934
      @harikrishnant5934 5 місяців тому +1

      😂😂😂bhayamo Sreekumar nu

  • @sobhanakumary521
    @sobhanakumary521 5 місяців тому +16

    പ്രിയ സഹോദരാ താങ്കൾ അവിടെ മുഴുവൻ മരം വെച്ചുപിടിപ്പിക്കൂ.....ദൈവം നിങ്ങളെ ബാക്കിവെച്ചത് ഇതിനായിരിക്കും

  • @vigneshsriraman3596
    @vigneshsriraman3596 5 місяців тому +3

    Chegu is a very very very genius man. Prakruthiyai kurichu avaru paranjathu ellam satyamaana varthai. Avaru rendu varsham munbu paranjathu ippol tirichi nadandhuttundu. Thank you guys for this nice vedio. ❤❤❤

  • @ansapachu5914
    @ansapachu5914 3 роки тому +5

    ഇദ്ദേഹം പ്രദാനമന്ത്രി ആയിരുനെങ്കിൽ എത്ര നന്നായിരുന്നു

  • @ebinbabu8840
    @ebinbabu8840 4 місяці тому +1

    ഞാൻ ഇപ്പൊ കാനഡയിൽ ആണ് തിരികെ വരുമ്പോൾ ശ്രീകുമാർ ചേട്ടനെ കാണും. ... ഇതുപോലെ ഉള്ള ആളുകളെ ഒരിക്കലെങ്കിലും പരിച്ചയപെട്ടില്ലെങ്കിൽ ജീവിതത്തിലെ വലിയ നഷ്ടങ്ങളിൽ ഒന്നാവും അത്

  • @abhimanyuanil8822
    @abhimanyuanil8822 3 роки тому +4

    Super vlog bro. Chegu😍

  • @mohammedummar8033
    @mohammedummar8033 3 роки тому +5

    ഈ സ്ഥലത്ത് ഞാൻ പോയിരുന്നു,,
    പ്രളയം നടന്ന ഏകദേശം ഒരു മാസം കഴിഞ്ഞ്,,
    അതുവഴി സൂജി പാറ പോയിരുന്നു,,

  • @samvlogs300
    @samvlogs300 3 роки тому +3

    Appreciate ashraf bhai... അദ്ദേഹത്തെ മുൻനിരയിലേക്ക് കൊണ്ടുവന്നതിന്... ☺

  • @seershak7758
    @seershak7758 3 роки тому +3

    I like this type of vlogs. Keep it

  • @sibinjohn7094
    @sibinjohn7094 5 місяців тому +2

    Very well explained by this Gentleman

  • @ravindranathannair9579
    @ravindranathannair9579 3 роки тому +3

    Chegu bro, super..

  • @fathimajumana882
    @fathimajumana882 3 роки тому +2

    ejjathi manushan

  • @ashlykuttan5008
    @ashlykuttan5008 3 роки тому +3

    Broo full sprt💞

  • @yaserpk1709
    @yaserpk1709 5 місяців тому +5

    ചൂരൽമല ദുരന്തത്തിന് ശേഷമാണ് ഇത് കാണുന്നത്
    ഇനി ഒരു രണ്ട് വർഷത്തിന് ശേഷം ചൂരൽമലയുടെ പരിസരവും ഇത് പോലെ ആളൊഴിഞ്ഞു കാടായി മാറും അതെ മനുഷ്യൻ എത്രമാറ്റം വരുത്തിയാലും പ്രകൃതി ഒരുസമയം കഴിയുമ്പോൾ പൂർവസ്ഥിതിയിലേക്ക് തന്നെ തിരിച്ചുപോയിരിക്കും
    ഇനി ചൂരൽമലയുടെ പരിസരങ്ങൾക് എന്താണ് ഭാവിയിൽ സംഭവിക്കുന്നതിന്റെ നേർചിത്രമാണിത് പ്രകൃതി ഉഗ്രതാണ്ഡവത്തിലൂടെ മനുഷ്യന്റെ കയ്യേറ്റങ്ങളെ ഒഴിപ്പിക്കുന്ന ഭീതികരമായ കാഴ്ചകൾ
    അതാണ് പറയുന്നത് ഭൂമിയിൽ ചരിത്രം ആവർത്തിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന്
    ഈ വീഡിയോ നമ്മൾ കണ്ടിരിക്കണം

  • @sukanyar7123
    @sukanyar7123 3 роки тому +2

    Want to thank you for introducing this person to viewers..I have seen a short video of yours in fb and later I came here..much appreciated your efforts 🙌👍🏼

  • @VidhyaVava-g4p
    @VidhyaVava-g4p Рік тому +19

    ഈ പുള്ളിയെ ഏതേലും വിദ്യ ലയത്തിൽ അധ്യാപകൻ ആയി ജോലി കൊടുത്താൽ കുട്ടികൾ ക്ക് അറിവ് കൊടുക്കും

    • @ashrafkannur123
      @ashrafkannur123  Рік тому +1

      ✌️

    • @VidhyaVava-g4p
      @VidhyaVava-g4p Рік тому +2

      പുള്ളി യുടെ നമ്പർ ഒണ്ടോ നിങ്ങടെ കൈയിൽ

    • @ashrafkannur123
      @ashrafkannur123  Рік тому

      Undayirunnu.. Ipol illa

    • @VidhyaVava-g4p
      @VidhyaVava-g4p Рік тому +1

      ഓക്കേ 😊

    • @paulsontjohn
      @paulsontjohn 5 місяців тому

      നല്ല വിദ്യാഭ്യാസം ഉണ്ട് പുള്ളിക്ക്. Msc എന്തോ ആണ്.

  • @abinbabu1773
    @abinbabu1773 7 місяців тому +4

    പുതിയ മരം നടനം അവിടെ വനം തിരിച്ചു കൊണ്ടുവരണം

    • @ashrafkannur123
      @ashrafkannur123  7 місяців тому

      ചെടിയൊക്കെ മുളച്ചു മരമായി മാറുന്നുണ്ട്... ക്രമേണ തിരിച്ചുവരും

    • @ashrafkannur123
      @ashrafkannur123  7 місяців тому

      ചെടിയൊക്കെ മുളച്ചു മരമായി മാറുന്നുണ്ട്... ക്രമേണ തിരിച്ചുവരും

  • @cpmtechworld3514
    @cpmtechworld3514 3 роки тому +7

    നല്ല മനുഷ്യ൯..... മനോഹരമായ സ്ഥലം......

  • @shabeeb9551
    @shabeeb9551 3 роки тому +2

    🥰🥰

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 роки тому +1

    Very good video

  • @Satya_4870
    @Satya_4870 5 місяців тому +1

    Sreekumar chetta....No words to say🙏🙏

  • @violetgirl478
    @violetgirl478 5 місяців тому +1

    Nalla arivukal theerchayaayum ithellaam arinjirikanam

  • @roopeshkarayi8674
    @roopeshkarayi8674 3 роки тому +2

    Chegu.😍😍😍

  • @devadasek2111
    @devadasek2111 2 роки тому +3

    നിങ്ങ ചേട്ടനും അനിയനും പോലെ!

  • @sayyidmahboob7393
    @sayyidmahboob7393 4 місяці тому +1

    2019 ൽ അല്ലെ 2024 ആയില്ലെ 5 വർഷം ആയില്ലെ

  • @RavindranC-y7j
    @RavindranC-y7j 5 місяців тому +1

    Next kerala forest manthti isupport him wiseman pragrathi kakum e man Ioo percent honest man support nature of wynad

  • @aleefm.p296
    @aleefm.p296 5 місяців тому +2

    Guy is poli❤

  • @fareedabandedkka4144
    @fareedabandedkka4144 3 роки тому

    Super...

  • @sreejaksreeja2772
    @sreejaksreeja2772 5 місяців тому +1

    കുറഞ്ഞ കാലം കൊണ്ട് ഒരു പാട് അറിവ് സമ്പാദിച്ചു അല്ലെ ചേട്ടനെയും ആപ്രദേശവും കാണാൻ ആഗ്രഹമുണ്ട്

  • @bindhutsam9027
    @bindhutsam9027 5 місяців тому +1

    ഒരാളെ മാത്രം നിർത്തിയത് ഈ സ്ഥലത്തിനെ പറ്റി എല്ലാവരിലും എത്തിക്കാൻ ആണ്

  • @praveenneeraj6981
    @praveenneeraj6981 5 місяців тому +1

    ദൈവം രക്ഷിച്ചു

  • @Devika_0001
    @Devika_0001 3 роки тому +2

    Super bro♥️

  • @vishnubabu3019
    @vishnubabu3019 4 місяці тому +1

    പുള്ളി ലാസ്റ്റ് പറയുന്നേ ആരേലും ശ്രെദ്ദിച്ചോ... മുണ്ടക്കയി പൊട്ടിട്ടുണ്ടെന്നു...

    • @ashrafkannur123
      @ashrafkannur123  4 місяці тому

      അന്ന് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ വീഡിയോ എന്റെ ഈ ചാനലിൽ ഉണ്ട്. ആ സ്ഥലത്ത് തന്നെയാണ് വീണ്ടും ഉരുൾപൊട്ടിയത് 😔

  • @sajilatp1816
    @sajilatp1816 5 місяців тому +1

    ഇന്ന് ചേട്ടൻ അവിടെ ഉണ്ടോ..? ചെഗു ചേട്ടന്റെ വീട് അവിടെ കാണുമോ...?

  • @athult9488
    @athult9488 3 роки тому +6

    Full support 🥰🥰🥰

  • @keralavibes5568
    @keralavibes5568 3 роки тому +1

    ❤❤❤❤❤

  • @kavya5923
    @kavya5923 3 роки тому +1

    Spr

  • @sarathkavumpurath
    @sarathkavumpurath 3 роки тому

    Thanks bro

  • @anithagg5993
    @anithagg5993 4 місяці тому +1

    😢🙏👍

  • @RUBANPARIYARAM
    @RUBANPARIYARAM 3 роки тому +1

    👌👌👌🙏👌

  • @maaroufpalakkodan9996
    @maaroufpalakkodan9996 3 роки тому +1

    ❤️

  • @solomonphilip8559
    @solomonphilip8559 5 місяців тому +2

    ദൈവത്തെ മനുഷ്യൻ ഉണ്ടാക്കിയതാണെന്നും ദൈവം ആരാണെന്ന് മനസ്സിലാക്കുവാൻ മനുഷ്യൻ പഠിപ്പിച്ചു തന്ന മാനദണ്ഡങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവുകൾ ഉണ്ടാകുമല്ലോ അപ്പോൾ ഇനി പ്രകൃതിയിലുള്ള സാധനങ്ങൾ എല്ലാം ഓരോ സ്ഥലത്തുനിന്നും ഇതുപോലെ ഉയരാൻ തുടങ്ങും അതിനൊന്നും നിങ്ങളുടെ ശാസ്ത്രത്തിനോ നിങ്ങളുടെ ദൈവത്തിനോ കഴിവില്ലാതെ വരും നിങ്ങളെ നിങ്ങൾ ആക്കി തീർക്കുവാൻ മനുഷ്യനായി വന്നവൻ ആരാണ് എന്ന് നിങ്ങൾ ചോദിച്ചറിയുക

  • @nidheeshkumar4297
    @nidheeshkumar4297 5 місяців тому +1

    അദ്ദേഹം മുണ്ടക്കൈ പൊട്ടിയുട്ടുണ്ടെന്ന് പറയുമ്പോൾ മനസ്സിൽ ഒരു ഞെട്ടൽ ആണ്.... അന്നത്‌ വലിയ ദുരന്തമായിട്ടും പിന്നീട് അതിന്റെ പത്തിരട്ടിയോളം ജനവാസം ഇന്നുണ്ടായിട്ടുണ്ട്... അവർ വീണ്ടും മണ്ണിനടിയിലായി.... പിന്നെന്തിനാണ് അവിടെ കെട്ടിടങ്ങൾ കെട്ടാൻ വീണ്ടും പെർമിഷൻ കൊടുക്കുത്തത്......

  • @nounoushifa9464
    @nounoushifa9464 2 роки тому +2

    🤔🤔🤔🙄🙄🙄🙄

  • @athult9488
    @athult9488 3 роки тому +4

    Pin 📌chyyumo

  • @sreejithvn4483
    @sreejithvn4483 5 місяців тому +1

    ഇയാൾ ഇപ്പോഴും ജീവനോടെ ഉണ്ടോ 2024

  • @fathimabahja4162
    @fathimabahja4162 Рік тому +1

    സാർ. എന്ന്. വിളിക്കാം. നല്ല അറിവ് ഉണ്ട്. 👍

  • @cogito-ergosumenglishgramm3040
    @cogito-ergosumenglishgramm3040 5 місяців тому

    Cashu undakan ulla oru youtuber 😂 kastam

    • @ashrafkannur123
      @ashrafkannur123  5 місяців тому

      Appol mattulla youtubers sevanam aano cheyunnath? 😲

  • @HoneyPb-m5r
    @HoneyPb-m5r 5 місяців тому +1

    Mundakal 2024

  • @meikai5555
    @meikai5555 2 роки тому +1

    ee sudha vaayu maathram ulla sthalathu enthina mone mask

  • @solomonphilip8559
    @solomonphilip8559 5 місяців тому

    അതുപോലെ പല ആൾക്കാരുടെയും വീട് അങ്ങനെ ചിലയിടത്തു നിൽപ്പുണ്ട് എന്നും പറഞ്ഞുകൊണ്ട് ഇതൊന്നും നോക്കിയിട്ടൊന്നും ജീവിതം ആകുന്നില്ല ചില എത്ര പേരുടെ വീടുകൾ അവിടെ ഉണ്ടായിരുന്നു അവിടെത്തന്നെ ജീവിച്ചിരുന്നു ഒരു യഥാർത്ഥ സ്ഥലമൊന്നുമല്ല അടുത്ത വെള്ളപ്പൊക്കത്തിൽ ചെഗുവേരയും പോകും താഴേക്ക്

  • @kichu5312
    @kichu5312 4 місяці тому

    Trending ഇദ്ദേഹത്തെ വച്ചു youtube വരുമാനം ഉണ്ടാക്കുന്നു എല്ലാവരും.... ഒറ്റയ്ക്കു നിന്ന് videos ഷൂട്ട്‌ ച്യ്തു cash ഉണ്ടാക്കൂ.. മ്ലേച്ഛം..

  • @nimishaanish
    @nimishaanish 5 місяців тому +1

    Ashraf... please forward Srekumar ettans phone number....I am a school teacher...ai like to introduce him to my students

    • @ashrafkannur123
      @ashrafkannur123  5 місяців тому

      Njan kure aayi angot poyitt... Number ipol ente kayil illa. Mazha onnu maariyal njn pokunnund. Apol number nokam. Kkk

  • @AkHiLa_tS
    @AkHiLa_tS 3 роки тому +1

    ❤️❤️❤️❤️

  • @faijaskuttampara9898
    @faijaskuttampara9898 3 роки тому +1

    😘😘😘

  • @Gaming.And-other_drawings1627
    @Gaming.And-other_drawings1627 5 місяців тому +1

    👍👍👍