CELERIO DIESEL | Used car review | True Value |

Поділитися
Вставка
  • Опубліковано 13 вер 2024
  • Maruti's first 2 cylinder diesel engine completely made by SUZUKI.
    #carsgarage_41 #celerio #celerio2021 #celeriox #celeriodiesel #smalldieselcar #budgetdieselcar #marutisuzuki #truevalue #celeriodieselreview #celeriozdi #carsgarageindia

КОМЕНТАРІ • 19

  • @siddiekpunnolintavita1539
    @siddiekpunnolintavita1539 2 роки тому +9

    എന്റെ കയ്യിൽ ഉണ്ട് അപാര മൈലേജ് ആണ് ac ഇട്ടാൽ പോലും വാഹനത്തിന് പ്രത്യേകിച്ച് ലാഗ്‌ ഒന്നും ഇല്ല ഒരു പൊരായമ സൗണ്ടും വൈബ്രേഷനും കുറച്ച ഉണ്ട് ac ഇട്ടു റേഡിയോ വച്ചാൽ സൗണ്ട് ഉള്ളിൽ അറിയുകയില്ല ,മൈലേജ് വച്ച് നോക്കുമ്പോൾ അതൊക്കെ നമുക്ക് കോംപ്രമൈസ് ചെയ്യാം ,ഞാനിപ്പോ 2017 മുതൽ ഉപയോഗിക്കുന്നു

    • @LACHU13
      @LACHU13 2 роки тому

      Milege etra kittum

    • @AzeezTk-bk5kf
      @AzeezTk-bk5kf 2 роки тому

      കൊടുക്കാനുണ്ടോ....

    • @sulfikkar1463
      @sulfikkar1463 2 роки тому

      @@AzeezTk-bk5kf yes

    • @jikku.
      @jikku. 2 роки тому

      Diesal engine weight കൂടുതൽ അല്ലെ ഈ ബോഡി ഇൽ അത് ലാസ്റ്റ് ചെയ്യുമോ ബ്രോ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടോ

  • @emmanuelmathew172
    @emmanuelmathew172 Місяць тому

    മൈലേജിൽ ഒരു കോംപ്രമൈസ് ഇല്ല.. പക്കാ ആണ്... ഞാൻ 2015 മുതൽ use ചെയ്യുന്നു... എനിക്ക് ഇതുവരെ major പണികളൊന്നും വന്നിട്ടേയില്ല.... 👍

    • @carsgarage41
      @carsgarage41  Місяць тому

      Thank you for your valuable feedback 🤗

  • @afzalaboobakkar8656
    @afzalaboobakkar8656 2 роки тому +2

    2 cylinder deisel engine, life വളരെ കുറവു ആണ്, exess vibration, oil leak മുതൽ നല്ല രീതിയില്‍ complaints ഉണ്ടായിരുന്നു, അതിനാല്‍ തന്നെ production തുടങ്ങി 2 വര്‍ഷത്തിനു ഉള്ളില്‍ തന്നെ കമ്പനി പണി നിർത്തിയിരുന്നു

    • @spetznazxt
      @spetznazxt Рік тому +1

      Propper maintance വേണം, പിന്നെ after market engine mount വാങ്ങി ഇട്ടാൽ vibration ഒരു പരിധി വരെ set ആക്കാം, പിന്നെ hood insulation കൂടി ചെയ്താൽ sound പ്രശ്നവും ഒരുമാതിരി set ആകും,

  • @1lekshmi-sivaprasad.
    @1lekshmi-sivaprasad. Рік тому

  • @safeershafi1581
    @safeershafi1581 2 роки тому +1

    useful. tq

  • @thedoctor-zp2vp
    @thedoctor-zp2vp 2 роки тому +1

    First drive review from you 😀😀😀..

  • @shanvlogs1522
    @shanvlogs1522 2 роки тому +2

    Rate

  • @user-uw1ro9pt1d
    @user-uw1ro9pt1d 10 місяців тому

    Ente aduth und celerio vdi diesel 2015 model 115000 km oodi white colour

  • @Johnsongudalur
    @Johnsongudalur Рік тому +1

    I get average mileage around 30

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 роки тому

    Kodukkanundo