@@sree4820 LCD യില്‍ ഇങ്ങനെ ആണ് green line വരിക ? 🙄 led matrix update or drop വരുമ്പോള്‍ complaint ആയി ആ line മൊത്തം dead ആയി പോകുന്നതാണ് green line LCD യില്‍ backlight ആണ് display panel ലേക്ക് വിടുന്നത് led പോലെ ഓരോരോ led അല്ല so എങ്ങനെ green line വരും? Drop ആയി display പോകും അല്ലാതെ green line വരില്ലല്ലോ? Drop ആയി display complaint വന്നത് ആകും... അല്ലാതെ LED യില്‍ വരുന്ന പോലെ green line ആയിരിക്കില്ല
ഫോൺ price 6500 എന്നു പറയുന്നത് കാര്യമില്ല... 6500 കൊടുത്തു ഫോൺ ഉം വെടിക്കണം, 1000 കൊടുത്ത് ചാർജറും വേടിക്കനം.. അപ്പൊ 7500 ആയില്ലേ.. ആ കാശിന്, എല്ലാ accessories ഉം ഉള്ള, ഇതിലും നല്ല spec ഉള്ള കിടിലൻ ഫോൺ കിട്ടും... ഹാ.. ഒരിക്കൽ പെട്ടു.. ഇനി പെടാതെ സൂക്ഷിക്കുക
🙏🏻🙏🏻🙏🏻
Bro does it support 4g+ or only 4g
ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണുന്നുണ്ട്.❤️👍👌🖐️
@@SubramanyanSaravanan thankalude comments njn kanarund.. thanks for the kind support 🙏
Ithill 5g support vannu ondoo
@@albinjolly6733 ila.. 4G only
no. G 85 is a 4g processor . but aa range il this is a very good processor . njan 3 years aayi use cheytha processor aanu. in my poco phone.
@@padmanabhannair6456 poco yil kituna performance ivide kitunilata..
Nth negative aado
@@MohammedAadhil10 ulla karyangal paranjal engineya negative akune ???
bro genuine ayit thanne munnottu pokuka ❤
athanu broye mattulla *so called* reviewersil ninnum vethyasthanakkunnath. 🥰@@hellosgt
@@aseem5 ❤️✌️
Phone എടുത്ത് കൊണ്ടുവന്ന് മുഴുവാനായും കുറ്റം പറയാനാണോ നിങ്ങൾ വീഡിയോ ചെയ്യുന്നത്.
@@harikrishnanharikrishnan7786 kuttam ayit kananda bro.. ente experience ane..
Pine battery 🔋 nallathanenu parayundallo.. ath nallathayathukond ane..
@@hellosgtHelio G85 performance normal task il effect cheyyuoo
@@vishakhev5097 normal use anel valiya scene illa.. but mothathil e phone slow ane..
ഒരുപാട് വിലകുറഞ്ഞ ഫോൺ ആണെങ്കിൽ ഒരു വർഷം കഴിഞ്ഞാൽ greenline issue വരാൻ സാധ്യത കൂടുതലാണ്
@@SATHEESAN.THENURS ithil varilla bro.. lcd display ane..
Led yil mathrame green line issue varu
@@hellosgt yes
@@hellosgtAngane orapponnum parayan pattilla Bro...Ente veettil ulla redmi 7 lcd display..Green line vannittund
@@sree4820 ano ???😳😳😳 lcd yi green line varilla ena ketirikunne
@@sree4820 LCD യില്‍ ഇങ്ങനെ ആണ് green line വരിക ? 🙄 led matrix update or drop വരുമ്പോള്‍ complaint ആയി ആ line മൊത്തം dead ആയി പോകുന്നതാണ് green line LCD യില്‍ backlight ആണ് display panel ലേക്ക് വിടുന്നത് led പോലെ ഓരോരോ led അല്ല so എങ്ങനെ green line വരും? Drop ആയി display പോകും അല്ലാതെ green line വരില്ലല്ലോ? Drop ആയി display complaint വന്നത് ആകും... അല്ലാതെ LED യില്‍ വരുന്ന പോലെ green line ആയിരിക്കില്ല
കാൾ റെക്കോർഡിങ് ഗൂഗിലിന്റെ ആണോ ബ്രോ?
Samsung dialler ane
❤
ഈ പൈസക്ക് നിനക്ക് s24 ultra കിട്ടുമോടാ? 😜😂😂
@@tomyfrancis7566 😂😂 alla pinne
Full negative anallo..
@@muhammedadhil.n 😂😂
ഫോൺ price 6500 എന്നു പറയുന്നത് കാര്യമില്ല...
6500 കൊടുത്തു ഫോൺ ഉം വെടിക്കണം, 1000 കൊടുത്ത് ചാർജറും വേടിക്കനം..
അപ്പൊ 7500 ആയില്ലേ..
ആ കാശിന്, എല്ലാ accessories ഉം ഉള്ള, ഇതിലും നല്ല spec ഉള്ള കിടിലൻ ഫോൺ കിട്ടും...
ഹാ..
ഒരിക്കൽ പെട്ടു.. ഇനി പെടാതെ സൂക്ഷിക്കുക
@@SHANOOBII 🤓🤓