രണ്ടു ഭാര്യമാർ ഒരുമിച്ച് ഒരു വീട്ടിൽ ഇനി എന്താവും Malayalam short movie

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 162

  • @muhammadrabeeh4321
    @muhammadrabeeh4321 2 роки тому +15

    ഇങ്ങനെ ഒരു കുടുംബത്തിലും സംഭവിക്കാതിരിക്കട്ടെ. ഉള്ള ഭാര്യയും ഭർത്താവും അവരുടെ വീട്ടുകാരും എന്നും സ്നേഹത്തോടെയും സന്തോഷത്തോടെയും കയ്യാൻ അല്ലാഹു എല്ലാവർക്കും ഭാഗ്യം നൽകട്ടെ. ആമീൻ.
    ഭാര്യമാർ ശെരിയില്ലെങ്കിൽ ആണിന് വേറെ കെട്ടാനും സന്തോഷം കണ്ടെത്താനും ഒക്കെ അവസരം ഉണ്ട്. എന്നാൽ ഒരിക്കലും പെണ്ണിന് ഇങ്ങനെ ഒരു അവസരം ഉണ്ടാവില്ല. അദ് കൊണ്ട് എല്ലാവരും മനസ്സിലാക്കുക. നന്നായി ജീവിക്കുക.

  • @hishamhijas3745
    @hishamhijas3745 2 роки тому +16

    എനിക്കും തോന്നി അനീസ ആയിരിക്കും എന്ന് സൂപ്പർ അഭിനയം എല്ലാ വേഷവും ഒന്നിനെന്ന് മെച്ചം

  • @mohammedafees.kafees.k1402
    @mohammedafees.kafees.k1402 2 роки тому +29

    പൂവി തൊടാൻ അയക്കൽ ഇല്യ ലെ
    വെറുതെ അല്ല വേറെ പെണ്ണ് കെട്ടിയത് 😄
    തൊടാൻ അയക്കാഞ്ഞാൽ പിന്നെ വേറെ പെണ്ണ് കേട്ടൂലെ 😜

  • @diyashanu7717
    @diyashanu7717 2 роки тому +4

    ന്റെ കമറുതാ ഇങ്ങള് പൊളിയാണ് tto ❤️❤️❤️❤️❤️❤️❤️❤️❤️❤️ഒത്തിരി ഇഷ്ട്ടവാ

  • @sina.aaneyy
    @sina.aaneyy 2 роки тому +3

    ഫസ്റ്റ് വന്നു ഞാൻ 👍👍👍

  • @sherisalam620
    @sherisalam620 2 роки тому +31

    എന്ധോക്കെ പറഞ്ഞാലും പാവം പൂവി പൂവിടെ പോലെത്തെ ethryo പെണ്ണുങ്ങൾ ഉണ്ട് എന്നാലും ഈ ഭർത്താക്കന്മാരെ വിശ്വസിക്കാൻ കഴിയില്ല എന്തര് ധൈര്യം ഭാര്യയുടെ അടുക്കൽ വേറെയൊരു പെണ്ണിനെ കൊണ്ട് വരാൻ മക്കൾ എത്രെ തെറ്റ് ചെയ്‌തലും ഉമ്മമാർ മക്കളുടെ സെയ്ടാണ് എന്നാലും പൂവി പാവം 😀

    • @fousiyafaisal780
      @fousiyafaisal780 2 роки тому

      ഒരു പെണ്ണിനും ഇങ്ങനത്തെ അവസ്ഥ വരുത്തരുതേ
      സഹിക്കില്ല

    • @fousiyafaisal780
      @fousiyafaisal780 2 роки тому +1

      ആരെയും പറ്റിക്കരുത്
      ജീവിതത്തിൽ
      അള്ളാഹു കാണുന്നുണ്ട്

    • @mahroofp2084
      @mahroofp2084 2 роки тому

      Pavam puvi

  • @raseenashameer9958
    @raseenashameer9958 2 роки тому +26

    സുപ്പർ. കമറുത്ത. എനിക്ക് തോന്നി അനിസയായിരിക്ക.എന്ന് എന്തായാലു ഇങ്ങനെ ഒന്നു ഒരു കുടുംബത്തിലു നടക്കാനിരിക്കട്ടെ പൂവിയെ പോലുള്ള ഒരു മരുകളും ഭാര്യയും ആവാതിരിക്കുക ഓരോ പെണ്ണു . ഇങ്ങനെ ഉള്ള ഓരോ മെസേജു ഒരു തിരിച്ചറിവ് കൂടെ ആണ്

  • @jumailamuhammedali904
    @jumailamuhammedali904 2 роки тому +5

    അടിപൊളി ഇതുവരെ ഉള്ള വിഡിയോ ഞാൻ കണ്ടിരുന്നു 👍🏻

  • @ramseenshareef1573
    @ramseenshareef1573 2 роки тому +2

    Makkal enthu thettu cheythaalum ummamaaru support cheyyum,

  • @suhailarafi6957
    @suhailarafi6957 2 роки тому +3

    നിങ്ങളെ വീഡിയോ എപ്പോഴും കാണാറുണ്ട് kamarutha

  • @nusrathmanu667
    @nusrathmanu667 2 роки тому +3

    അടിപൊളി 👍👍👍.

  • @mohmmedali559
    @mohmmedali559 2 роки тому +8

    അവർ നല്ല വ ർ നമ്മൾ എപ്പോ ഴും അകത്തവ ർ ഇത് ഒക്കെ അറി യാ ത നമ്മൾ അവര സ്നേഹം കോ ടു കും 😭😭

  • @jaseelaadnan5958
    @jaseelaadnan5958 2 роки тому +1

    ഏതൊരു വൃത്തി കെട്ടപെന്നയലും തൻ്റെ ബർത്തവിന് മറ്റൊരു ബന്ധം ഉണ്ടാകും അരിഞ്ചൽ ഉൾകൊള്ളാൻ kazhiyoola.അങിനെ കല്യാണം കഴിക്കാൻ വരുമ്പോൾ വീട്ടിൽ സമ്മതം ഉണ്ടോ എന്നും ഭാര്യ ഉണ്ടോ എന്നൊക്കെ അന്വേഷിക്കണം aayinu
    Ith 2 പെണ്ണുങ്ങളുടെ ജീവിതം ആണേ തകരുന്നത്

  • @naseemasalam103
    @naseemasalam103 2 роки тому +5

    പാവം പൂവി. സൂപ്പർ വീഡിയോ, 👌👌👌🥰🥰🥰

  • @sfffggdfggfhhtfh1159
    @sfffggdfggfhhtfh1159 2 роки тому +3

    അഭിനയം സൂപ്പർ
    ഒരു രക്ഷയും ഇല്ല കമറുത്താ.
    അടുത്ത എപ്പിസോടിന് വെയിറ്റ്

  • @minhaminha444
    @minhaminha444 2 роки тому +7

    Edh sahikilla oru pennum... Vendekil ouivakanm pattikkardh... Onnuullem makkale umma alle... 😭😭😭😭

  • @hafeefashafeek9470
    @hafeefashafeek9470 2 роки тому +4

    Ithaaa adipoli❤❤❤
    Sound kettappo manasilayi. Aneesa yaavum nn

  • @aboosafee8063
    @aboosafee8063 2 роки тому

    സോങ്ങ് നമ്മുടെ സ്വന്തം ജിൽഷ മുത്തേ പൊളി വോയിസ് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം അസോസിയേഷൻ കൂർഗ്

  • @murshihashim6337
    @murshihashim6337 2 роки тому

    Super abinayam kamaruthaaa

  • @najisvlog3240
    @najisvlog3240 2 роки тому +1

    കമറുത അനീസതനെ ആ ശബ്‌ദം 😄💞

  • @hhjbhhj6189
    @hhjbhhj6189 2 роки тому +1

    എന്നും അല്ലങ്കിൽ ഇങ്ങനെത്തന്നെ അല്ലെ 😂പാവം മാനു..വരുദെ അല്ല വേറെ കെട്ടിയദ് 😥😥😥

  • @muzu_multhazim_9974
    @muzu_multhazim_9974 2 роки тому +1

    Adipoli👍👍👍 😍😍😍😍💞💞💞

  • @rajeena8550
    @rajeena8550 2 роки тому

    First 😄😄😄😄

  • @rinumazivlog8600
    @rinumazivlog8600 2 роки тому +1

    കാണാൻ വൈകി 👍👍

  • @anuminu4086
    @anuminu4086 2 роки тому +4

    കഥ സീരിയൽ പോലെ നീണ്ടു പോവുകയാണല്ലോ എന്തായാലും സൂപ്പർ

  • @indian7693
    @indian7693 2 роки тому +2

    ഞാനും ഈ വഴിയിലാണ് 🤲🏻🤲🏻

  • @musbiraanwar4951
    @musbiraanwar4951 2 роки тому

    👌 thatha

  • @subairppb5067
    @subairppb5067 2 роки тому

    Firstee🥰

  • @Beautifullworld-r2k
    @Beautifullworld-r2k 2 роки тому +7

    വിരുന്ന് വരുമ്പോൾ കൊണ്ടുവന്ന കവർ 😜😄

  • @muhammedrafi4114
    @muhammedrafi4114 2 роки тому +1

    അടിപൊളി സൂപ്പർ പൊളിച്ചു വീഡിയോ

  • @jameelasalam6737
    @jameelasalam6737 2 роки тому +3

    എന്നും പ്പൊ അല്ലെങ്കിലും ഇങ്ങനതന്നെ അല്ലേ 😄😄😄

  • @saddamhussein8464
    @saddamhussein8464 2 роки тому +1

    സൂപ്പർ kamaruthaaa😍

  • @shifavp2824
    @shifavp2824 2 роки тому +2

    First alla second 💯💯

  • @mariyashaji5653
    @mariyashaji5653 2 роки тому

    Superayitund കഥ ട്ടോ

  • @skrskr445
    @skrskr445 2 роки тому +4

    അഭിനയം കാര്യമാക്കാതെ ഇരിക്കട്ടെ

  • @ummuabeeba937
    @ummuabeeba937 2 роки тому +22

    കാറിൽ നിന്ന് ഇറങ്ങിയപ്പോൾ കവർ പച്ച ആയിരുന്നു.അകത്തക്ക് കയറിയപ്പോൾ കവർ മഞ്ഞ ആണല്ലോ..? ഇത് എന്ത് മറിമായം 🙄🙄😲🤣🤣

  • @shanashani7778
    @shanashani7778 2 роки тому +7

    എന്ത് കളിച്ചാലും പാവം പൂവി 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @adhamabdullahadhamabdullah459
    @adhamabdullahadhamabdullah459 2 роки тому

    Cover eduth kyarumbol green ullil kyarumbo thnne colour maariyoooo

  • @aishaabdul9352
    @aishaabdul9352 2 роки тому +4

    ഇക്ക 😄😄😄😄എന്ന് വിളിച്ചാൽ പോയി കാര്യം 😄😄

  • @hanshaali8925
    @hanshaali8925 2 роки тому

    Kamaru polichu
    Aneesa super

  • @hadiadnan1290
    @hadiadnan1290 2 роки тому +1

    Kamarutha super👍👍

  • @Sakee-sp3yy
    @Sakee-sp3yy 2 роки тому +1

    ഇഷ്ട്ടം ആയി ട്ടോ

  • @jaseenakt4089
    @jaseenakt4089 2 роки тому +1

    സൂപ്പർ കമറുത്ത

  • @arshanarafeeq6469
    @arshanarafeeq6469 2 роки тому +5

    സൂപ്പർ വീഡിയോ
    കമറുത്ത ❤️. അല്ലാഹ് പൂവിന്റെ സ്വഭാവം ഉള്ള മരുമകളെ ആർക്കും കൊടുക്കല്ലേ 🤲🤲.കമറുത്ത ഫൗസി ആയിട്ട് നടക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടാക്കും അല്ലെ

  • @safashifa2070
    @safashifa2070 2 роки тому +3

    Oru hi tharumo ithaa

  • @hasnavilambath8586
    @hasnavilambath8586 2 роки тому +1

    Enikku oru hi tharumoo Kamarutha

  • @rinshisherin2814
    @rinshisherin2814 2 роки тому +2

    Nanum കേട്ടു ഇക്കാന്ന് വിളിച്ചത്

  • @rinurinshad6066
    @rinurinshad6066 2 роки тому +2

    ഒരു ഹായ് തരുമോ

  • @Diyanvlog
    @Diyanvlog 2 роки тому +20

    ഒരു പെണ്ണിനും ഈയൊരു വിധി ഉണ്ടാവാതിരക്കട്ടെ 😭

  • @Nusrathnusu
    @Nusrathnusu 2 роки тому +19

    രണ്ടെണ്ണം കെട്ടിയാൽ ആദ്യ ഭാര്യയെ എങ്ങനെ അധിവിധക്തമായി പറ്റിക്കാം എന്ന് നമ്മുടെ മലപ്പുറം കമറു കെട്ടിയവർക്കും, കെട്ടാൻ പോകുന്നവർക്കും കാണിച്ചു കൊടുക്കുന്നു 🤣🤣🤣🤣. കമാറോ ഇങ്ങളൊരു സംഭവം തന്നെ 😂😂

  • @razaamp3407
    @razaamp3407 2 роки тому +3

    കമറു സൂപ്പർ അഭിനയം

  • @safiyabeevikvk
    @safiyabeevikvk 2 роки тому +1

    Kathirikeynu kamrutha video kanan😍😍

  • @ramla1922
    @ramla1922 2 роки тому

    പച്ച കവർ അങ്ങിനെ മഞ്ഞ കവറായി 😄

  • @suhrav4364
    @suhrav4364 2 роки тому

    Aram number alle ath. Micher allallo

  • @siyan6081
    @siyan6081 2 роки тому

    Mashallah super

  • @Zoroyt-n4l
    @Zoroyt-n4l 2 роки тому +1

    സൂപ്പർ പൊളിച്ചു

    • @Zoroyt-n4l
      @Zoroyt-n4l 2 роки тому

      റിപ്ലൈ ഇല്ലേ കമറു

  • @Irfanakunjol
    @Irfanakunjol 2 роки тому +4

    എന്നും ഇങ്ങനെ തന്നെ ആണോ കുഞ്ഞാപ്പു ക്കാ 😄

  • @jaleelthasneema6611
    @jaleelthasneema6611 2 роки тому

    Fist song polichu

  • @dilu7940
    @dilu7940 2 роки тому +1

    ഇത്താ സൂപ്പർ☺️

  • @hafizanas1795
    @hafizanas1795 2 роки тому +1

    കിട്ടേണ്ടത് കിട്ടണ്ടോടത്തുന്നു കിട്ടാഞ്ഞാൽ ആണുങ്ങള് വേറെ കെട്ടും..പെണ്ണുങ്ങൾ കിട്ടുന്നിടത്തുന്നു ആരുമറിയാതെ ആസ്വദിക്കും.അല്ലെങ്കിൽ മനസ്സിൽ അടക്കി പിടിച്ചു ജീവിക്കും . ഇതിൽ മാനൂനെ കുറ്റം പറയാൻ പറ്റൂല്ല.... ആ പൂവി ഒരു പെണ്ണാണോ ഒരു ഭാര്യാണോ.. എന്താ അതിന്റൊരു സ്വാഭാവം...മൊതലാളിന്റെ ഭാര്യ എന്നല്ല എന്റെ പെണ്ണ് എന്ന് പറഞ്ഞു മാനു വീട്ടിൽ കൊണ്ട് വരണം.. അപ്പൊയെ ഇങ്ങനെത്തെ പെണ്ണുങ്ങൾ പഠിക്കുള്ളൂ

    • @tinutinu8539
      @tinutinu8539 2 роки тому

      Kitendath aanungalekann kiteelel Penn vere ketyal ithakulalo paraya

    • @saheelv8403
      @saheelv8403 2 роки тому

      Ellam kanakaa

    • @hafizanas1795
      @hafizanas1795 2 роки тому

      @@tinutinu8539 പറയുന്നവര് പറയട്ടെ. നമ്മുടെ മനസ്സിന്റെ ശെരി നമ്മൾ ചെയ്യാ.. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ത് പറയും എന്നോർത്തു മറ്റുള്ളവരെ നോക്കി ഇരുന്നാൽ നമുക്ക് ജീവിക്കാൻ പറ്റൂല

  • @aynoosworld4826
    @aynoosworld4826 2 роки тому +1

    ഏത് കുടുംബത്തിൽ പേരെന്നോൽ ആണേലും മറ്റൊരുത്തിയുടെ ഭർത്താവിനെ തട്ടിയെടുത്തോൽ അല്ലെ. ഭാര്യ യുടെ സ്വഭാവം മോശം ആണേൽ നന്നാക്കേണ്ട ഉത്തരവാദിത്തം ഭർത്താവ് ന്ന് ഉണ്ട്. ഓരോ പെണ്ണും വിവാഹ ജീവിതം തുടങ്ങുന്നത് ഒരുപാട് പ്രധീക്ഷകളുംകൊണ്ട് ആണ്. ചെന്ന് കേറുന്ന വീട്ടിലെ സാഹചര്യം ആണ് അവളെ നല്ലവരും ചീത്തയും ആക്കുന്നത്. അല്ലാതെ സ്വന്തം വീട്ടിൽ നിന്നും പോരുമ്പോ ഭർത്താവിന്റെ വീട്ടിൽ ഉള്ളവരെ കുത്തി പോരാത്തക്കണം എന്നൊന്നും ണ്ടാവില്ല. ആ ഉമ്മാന്റെ മോൾക് ആയോക്കേണം ഈ ഗതി. അപ്പൊ കാണാം.

  • @skrskr445
    @skrskr445 2 роки тому +1

    ഉമ്മാക്ക് ഇരുന്ന് ആടുന്നത് സംസാരിക്കുമ്പോൾ ഒക്കെ ആടുകൾ ആണല്ലോ

  • @abilulu4828
    @abilulu4828 2 роки тому +1

    കമറു.... മാനു ഒന്നു തോടോടെ 😘😘😘😘

  • @sameehanoushad2168
    @sameehanoushad2168 2 роки тому +1

    Sound kelkunnilla

  • @kcnoufal9931
    @kcnoufal9931 2 роки тому

    കമ്പോസ്റ്റ് Box ൽ Dress

  • @aflaashar8534
    @aflaashar8534 2 роки тому +12

    പാവം പൂവി 😭😭

    • @ameedameed9388
      @ameedameed9388 2 роки тому

      കമറുത്താ സൂപ്പർ

  • @Adhila814
    @Adhila814 2 роки тому

    Super 😍

  • @ayishaayrinvlog3624
    @ayishaayrinvlog3624 2 роки тому

    Aneesaതാത്ത ആണ് ലെ 😁😁

  • @lakkudulakkudupoppoplakkud9841
    @lakkudulakkudupoppoplakkud9841 2 роки тому

    നല്ല അഭിനയം

  • @muhammedrafi4114
    @muhammedrafi4114 2 роки тому

    Oru hai tharumo kamaru

  • @rashirashi2631
    @rashirashi2631 2 роки тому

    അനീസത്തക്ക് ആ വേഷം നല്ലത് പോലെ ചേരുന്നുണ്ട്

  • @sajidareekadan7185
    @sajidareekadan7185 2 роки тому +1

    🤣🤣🤣🤣🤣🤣ഇക്കാനെ ഇക്കാന്ന് അല്ലാതെ പിന്നെ എന്താ വിളിക്കാ💕💕💕
    പൂവിക്ക് പണം ആ ഒരു മോഹം മാത്രമേ ഉള്ളൂ 👍🏻👍🏻👍🏻👍🏻എന്തായാലും കലക്കി(ജുബി)

  • @salamp6008
    @salamp6008 2 роки тому

    Super👍🏻👍🏻👍🏻

  • @riyamuneer730
    @riyamuneer730 2 роки тому

    😘അടിപൊളി 😂

    • @amanmujahid9040
      @amanmujahid9040 2 роки тому

      🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈

  • @nafiyachinchu8898
    @nafiyachinchu8898 2 роки тому +3

    ആരാണ് പാട്ടു പാടുന്നത് ഈ വീഡിയോയിൽ kamru thatha

  • @shaluvengara1324
    @shaluvengara1324 2 роки тому +3

    ന്നാലും ഉമ്മ ഇങ്ങനെ സപ്പോർട്ട് ചെയ്യരുതായിരുന്നു

  • @Anshaworld
    @Anshaworld 2 роки тому +2

    ❤❤❤

  • @Hibasssss
    @Hibasssss 2 роки тому +1

    Anungalkk oru Nalla karyam paranj koduthu

  • @shedhaaaa
    @shedhaaaa 2 роки тому +1

    First

  • @rahanamahamood6237
    @rahanamahamood6237 2 роки тому

    👌😄

  • @sahlasana9674
    @sahlasana9674 2 роки тому

    15 എപ്പോൾ ഇറങ്ങും

  • @shabeer.ff2.014
    @shabeer.ff2.014 2 роки тому +1

    Aneesa😆

  • @saharabaanu5554
    @saharabaanu5554 2 роки тому +1

    Ethra oke aayalum ...ingane poovinod cheyyan padilleni

  • @shadiya3
    @shadiya3 2 роки тому

    😢😢😢😢😢

  • @fotballpshyco7723
    @fotballpshyco7723 2 роки тому +3

    ഞാൻ ഒരുപാട് ചിരിച്ചു 😄😄ഫൗസി യുടെ നടത്തം കണ്ട് 😄

  • @mubiash6548
    @mubiash6548 2 роки тому

    Last sean polichu

  • @RafiRafi-in1fx
    @RafiRafi-in1fx 2 роки тому

    15 vegam vidu kamaru

  • @kpismailpandallur9085
    @kpismailpandallur9085 2 роки тому +2

    ഹയ്. Aneesa

  • @ayishaabdulrasheed7589
    @ayishaabdulrasheed7589 2 роки тому

    പാട്ട് super

  • @shezaamrinsheza5764
    @shezaamrinsheza5764 2 роки тому +1

    സൂപ്പർ സ്റ്റോറി

  • @haseenaasharaf8424
    @haseenaasharaf8424 2 роки тому +1

    മാഷാ അള്ളാ ഒരു രക്ഷയും ഇല്ല 👍❤️🥰

  • @muhammadrishan6652
    @muhammadrishan6652 2 роки тому +1

    അനീസ യാണ് 2 പെണ്ണ് 😜

  • @Nisha_nisha36
    @Nisha_nisha36 2 роки тому

    Suppar

  • @riswanaramlath5056
    @riswanaramlath5056 2 роки тому +1

    🥰👍❤👌

  • @muhammadsinan3392
    @muhammadsinan3392 2 роки тому +2

    Super

  • @arifabisru551VLOG
    @arifabisru551VLOG 2 роки тому +2

    Aneesa Yanallo randam barya

  • @ayishap9071
    @ayishap9071 2 роки тому

    Kathirikukayayirunnu

  • @shortskig4180
    @shortskig4180 2 роки тому +1

    Aneesaaathaaaa🤭🤭

    • @shahidashahu8470
      @shahidashahu8470 2 роки тому

      ഞാൻ എത് വരെയുള്ള വേഡിയോ കാണ്ടു ഇഷ്ട്ടമായി സുപ്പർ യിരുന്നു

  • @muhammedrafi4114
    @muhammedrafi4114 2 роки тому +1

    ഞാൻ വന്നു ഹായ് കമറു എനിക് ഹായ് പറയു കമറു

    • @muhammedrafi4114
      @muhammedrafi4114 2 роки тому

      @@malappuramkamaru79 സുഖം ആണ് കമറു അടിപൊളി സൂപ്പർ പൊളിച്ചു കമറു മഴ ഉണ്ടോ അവിടെ

  • @ayishaayrinvlog3624
    @ayishaayrinvlog3624 2 роки тому

    എന്താ ലെ