' ആരാണ് മാപ്പ് പറയേണ്ടത് ? '

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 273

  • @m.a.abdulsathar2750
    @m.a.abdulsathar2750 13 днів тому +35

    തങ്ങളായാലും കുത്ബ് ആയാലും പാമരനായാലും പണ്ഡിതനായാലും അല്ലാഹുവിന്റെ ശിക്ഷയെ അഭിമുകീകരിക്കേണ്ടി വരും ദുനിയാവിൽ ചെറിയ പൊങ്ങച്ചതിന്നു വേണ്ടി ദീനിനെ ആരും ബലിയാടാക്കരുത്

  • @MusthafaM-bo5jg
    @MusthafaM-bo5jg 13 днів тому +42

    ആരാണ് ഇതിനൊക്കെ കാരണം എല്ലാർക്കും അറിയാം
    സമസ്ത മക്കളോട് മാപ്പ് പറയേണ്ടത് തങ്ങളാണ്

    • @Izlinnawal
      @Izlinnawal 13 днів тому

      സമസ്ത മക്കളോടാണ് ഇപ്പോ മാപ് പറഞ്ഞത് ഇനി അനുസരണയോടെ നിന്നാൽ സമാധാകാരാണെന്ന് പറഞ്ഞു മരിക്കുവോളം നാടക്കം അല്ലെങ്കിൽ കാന്തപുരത്തിന്റെ വഴിയായിരിക്കും

    • @jaleelcp2749
      @jaleelcp2749 13 днів тому +1

      പാണക്കാട് കുടുംബമാണ് സമസ്തയെന്ന് 1989 ൽ തെളിയിച്ചതാണ് ഇപ്പോഴും അങ്ങനെയാണ്

    • @neelakkadal8973
      @neelakkadal8973 13 днів тому +1

      ​@@Izlinnawalകാന്തപുരത്തിന്റെ വഴിയാണ് നല്ലത് എന്ന് കാലം തെളിയിക്കുന്നത് കാണുന്നില്ലേ നിങ്ങൾ...
      ഒരു രാഷ്ട്രീയക്കാരനെയും പേടിക്കാതെ ദീൻ പറയാൻ ഇപ്പൊ കാന്തപുരം വിഭാഗം അല്ലെ ഉള്ളത്.

    • @abdulmajeedmabdulmajeedm5625
      @abdulmajeedmabdulmajeedm5625 12 днів тому

      അഹങ്കാരി യായ.....

    • @Izlinnawal
      @Izlinnawal 12 днів тому

      @@neelakkadal8973 കാന്തപുരത്തിന്റെ വഴി കച്ചവടവും സിജെപി യിലേക്ക് ആളെചേർക്കലും അത് രണ്ടും ഭംഗിയായി അദ്ദേഹം നിർവഹിച്ചു

  • @pkmohammed6610
    @pkmohammed6610 13 днів тому +10

    പൊതു സമൂഹത്തോട് ആരാതങ്ങളേ മാപ്പ് പറയേണ്ടത് പണ്ഡിതന്മാരോ
    ലീഗിനോടോ നടക്കൂല തങ്ങളേ
    ദീൻ കാര്യങ്ങൾ പറയുന്ന പണ്ഡിതർ ആരോടും പറയേണ്ടതില്ല
    ബഹു ഉമർ ഫൈസി ഉസ്താദ് പറഞ്ഞത് വളരെ വ്യക്തം

  • @mahmooda.p9246
    @mahmooda.p9246 13 днів тому +19

    സാദിഖ് അലി തങ്ങൾ മാപ്പ് പറയുക എല്ലാത്തിനും കാരണം ഇയാളാണ്...

  • @ashrafvalachil3823
    @ashrafvalachil3823 13 днів тому +21

    സാദികളി തങ്ങൾ മാപ്പ് പറയുഗ
    ഇല്ലെങ്ങിൽ ലീഗ് വിട്ട് സമസ്ത ആദർശത്തോട് യോജിക്കുഗ

    • @Musafir-e8v
      @Musafir-e8v 13 днів тому +1

      സമസ്തയിൽ നിന്ന് പോകുന്നതാണ് നല്ലത് രാഷ്ട്രീയം വലുത് ആണെകിൽ

    • @jaleelcp2749
      @jaleelcp2749 13 днів тому

      കള്ളന്മാരും കൊള്ളക്കാരും മാപ്പ് പറഞ്ഞത് പാണക്കാട് കുടുംബത്തിന്റെ കറാമത്ത്‌ ആണ്

    • @chinthacheenth2577
      @chinthacheenth2577 10 днів тому

      ദൈവ പുത്രന്റെ ജനനം ആഘോഷിച്ചു കേക്ക് മുറിച്ചു തിന്ന് വന്നിട്ട് സുന്നി പണ്ഡിതന്മാർ മാപ്പ് പറയണം എന്ന് പാണക്കാട് തങ്ങളിലെ ( പക്വത ഇല്ലാത്ത ) തങ്ങൾ സാദിക് അലി തങ്ങൾ എന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. മാപ്പ്.
      ഇങ്ങനെ മതിയോ എന്തോ ⁉️

  • @sainudheenck5328
    @sainudheenck5328 11 днів тому +2

    കണിയത് ഉസ്താദ് മുഖം കെടുത്തട്ടെ... എന്ന് പറയിപ്പിച്ചപ്പോൾ മഹാനാവർകളുടെ മനസ്സിൽ ആര് എന്ന് ഇപ്പോൾ മനസ്സിലായി.... അല്ലാഹു ഈ കുരുക്കിൽ നിന്നും സുന്നത് ജമാഅത്തിന് രക്ഷ നൽകട്ടെ. ആമീൻ

  • @umarulfarook7234
    @umarulfarook7234 12 днів тому +4

    ❤❤❤ അല്ലാഹുവിൻറെ അടുത്ത് എല്ലാവരും മറുപടി പറയേണ്ടി വരും NB മഹ്ശറയിൽ ചിന്തിക്കുന്ന മനുഷ്യനു വേണ്ടി❤❤❤

  • @hussainpaloli5507
    @hussainpaloli5507 13 днів тому +16

    രാഷ്ട്രീയക്കാരെ മുട്താങ്ങുന്ന സമസ്തക്കാരെ എന്താണ് പറയേണ്ടത്

    • @jaleelcp2749
      @jaleelcp2749 13 днів тому +1

      ബോഡി വേസ്റ്റ് പറഞ്ഞിട്ടും പിണറായി ന്റെ മൂട് പലരും താങ്ങുന്നില്ലേ ലേശം ഉളുപ്പ്

    • @SadakkathullaSadakka
      @SadakkathullaSadakka 13 днів тому

      എന്തായാലും മുഖം കെട്ടിട്ടില്ല 😂

    • @chinthacheenth2577
      @chinthacheenth2577 12 днів тому +1

      ദൈവ പുത്രന്റെ ജനനം ആഘോഷിച്ചു കേക്ക് മുറിച്ചു തിന്ന് വന്നിട്ട് സുന്നി പണ്ഡിതന്മാർ മാപ്പ് പറയണം എന്ന് പാണക്കാട് തങ്ങളിലെ ( പക്വത ഇല്ലാത്ത ) തങ്ങൾ സാദിക് അലി തങ്ങൾ എന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. മാപ്പ്.
      ഇങ്ങനെ മതിയോ എന്തോ ⁉️

  • @AhammedKutty-gd2fe
    @AhammedKutty-gd2fe 13 днів тому +15

    സാദിക്കലി താങ്കൾ ഉടനെ സമസ്ഥേ യോട് മാപ്പ് പറയണം അല്ലാതെ ദീൻ പറയുന്ന പണ്ഡിതൻമാർ ല്ല

  • @yoosufmt639
    @yoosufmt639 13 днів тому +6

    തെറ്റ് ചെയ്തവർ ആരെന്ന് ജനസമൂഹത്തിന് അറിയാം ജനസമൂഹത്തിന് അല്ല മാപ്പ് പറയേണ്ടത് ദീനിന് എതിരെ ആരാണോ തെറ്റ് ചെയ്തത് ആരായാലും അല്ലാഹുവിനോടാണ് മാപ്പ് പറയേണ്ടത്😂

  • @KFMedia5805
    @KFMedia5805 13 днів тому +4

    എന്തൊരു കഷ്ടമാണ് ഇദ്ദേഹം ധിക്കാരം അല്ലാതെ എന്ത് പറയാൻ

  • @abdulvahidpadikkal2855
    @abdulvahidpadikkal2855 13 днів тому +16

    തങ്ങളാണ് മാപ്പ് പറയേണ്ടത്

    • @jaleelcp2749
      @jaleelcp2749 13 днів тому

      ജിഫ്രി തങ്ങൾ മാപ്പ് പറയണോ

    • @MuhammadMuhammed-p4v
      @MuhammadMuhammed-p4v 13 днів тому

      സാദിക്കലി തങ്ങൾ

  • @ummercheck9887
    @ummercheck9887 13 днів тому +6

    സുഹൃത്തേ സമസ്ത ഒന്നുമല്ല എന്ന് ഇതിലൂടെ വ്യക്തമാണ്. എനിക്കും പാർട്ടിക്കും അപ്പുറം ഒരു കോപ്പും ഇല്ല എന്ന് തങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. ഇനി സമസത എന്ന് പറഞ്ഞ് നടക്കുന്നതാ ങ്കളെ പോലുള്ളവർ . നിങ്ങളുടെ വഴി എന്താണ് ഉറക്കെ ചിന്തിക്കുക!

    • @Musafir-e8v
      @Musafir-e8v 13 днів тому

      ജീവിതം രാഷ്ട്രീയം അല്ല മതം ദീൻ കഴിഞ്ഞേ രാഷ്ട്രീയം ഉള്ളൂ.. ഒരു മുസ്ലിം ആയ വ്യക്തിക്ക് ആദ്യം വേണ്ടത് മത വിദ്യാഭ്യാസമാണ് അതിനാണ് സമസ്ത തെറ്റ് കണ്ടാൽ പറയും

    • @pkavaidyar4031
      @pkavaidyar4031 12 днів тому

      ഇവിടെ ഇതൊക്കെ നടക്കും ഇതൊക്കെ രഹസ്യ ചർച്ച ചൈത് സമവായ കുലപ്പിക്കണം അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം

    • @pkavaidyar4031
      @pkavaidyar4031 12 днів тому +1

      ഒന്നു ഒന്നും രണ്ടാണ് നമ്മളെല്ലാം ഒന്നാണ് തങ്ങളേ മാപ്പിരക്കും മുമ്പ് നാമെല്ലാം മാപ്പിരക്കുക!!!

  • @mohammedmohammedmakoor7418
    @mohammedmohammedmakoor7418 8 днів тому

    ചിന്ദിക്കാനൊന്നുമില്ല ദീനിന്റെ നിലപാട് മാറ്റാൻ പറ്റിയടല്ല ലീഗിന്റെഡ് ആൾക്കോത് മാറ്റാൻപറ്റുന്നടാണ്

  • @SAJAD-uo9ki
    @SAJAD-uo9ki 12 днів тому +8

    സാദിഖ് അലി തങ്ങൾ സമസ്തയോടു മാപ്പ് പറയണം 💯💯

  • @NoorM-e6k
    @NoorM-e6k 13 днів тому +9

    പണ്ഡിതന്മാർ അത് കഴിഞ്ഞേ മുജാഹിദ് ലീഗ് ഉള്ളു 🔥

  • @ummarbangalath3738
    @ummarbangalath3738 13 днів тому +6

    നല്ല അവതരണം.

  • @mohmmedkavugoli6067
    @mohmmedkavugoli6067 13 днів тому +9

    ഹൈദർ അലി തങ്ങൾ മിരിച്ചശേഷമാണ്. താനെന്തോ വലിയ സംഭവമാണെന്നു. നാലാം ഖലിഫക്ക് തോന്നി തുടങ്ങിയത്

    • @jaleelcp2749
      @jaleelcp2749 13 днів тому +2

      ആറ്റപ്പൂ വിന്റെ ശാപമാണ് മുക്കവും അമ്പലകടവ് ഉം ദയനീയമായി നാണംകെട്ടത്

    • @IbrahimmkIbrahimkuttymk
      @IbrahimmkIbrahimkuttymk 13 днів тому

      അതിനെന്താ നിനക്ക്

  • @mohammedmohammedmakoor7418
    @mohammedmohammedmakoor7418 8 днів тому

    എല്ലാത്തിനും കാരണക്കാരൻപണക്കാട് തങ്ങളല്ലേ തങ്ങൾ സമുദായത്തിനോട് മാപ്പ് പറഞ്ഞു സമസ്തയിൽ നിന്ന് മാറി നിൽക്കുക സമസ്ത പണ്ഡിതന്മാർ നിയന്ദ്രിച്ചോളും

  • @Fatima05835
    @Fatima05835 11 днів тому

    പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞാലല്ലേ വിശ്വാസികളുടെ വോട്ട് കിട്ടൂ... വോട്ട് കിട്ടിയാലല്ലേ സ്ഥാന മാനങ്ങൾ കിട്ടൂ...നയിച്ചു തിന്നാൽ ഈ ഒരു പ്രശ്നവുമില്ല.. തൗരാത്തിൽ പറയുന്നുണ്ട് 6 നാൾ അദ്ധ്യാനിക്കുക ഒരു നാൾ വിശ്രമിക്കുക... ആ ദിനം പടച്ചോനോട് ഇബാദത്ത് എടുക്കുക എന്ന്... ഈ അവസ്ഥ ക്ക് കാരണം പടച്ചോനെ അനുസരിക്കാതെ യിരിക്കുന്നതാ... കലാകാലം പാവങ്ങളെ പറ്റിച്ചു ജീവിക്കാൻ പറ്റൂല

  • @hussainpaloli5507
    @hussainpaloli5507 13 днів тому +24

    സാദിക്ക .ലിതങ്ങൾ സമസ്തയോട് മാപ്പ് പറയണം

    • @sadiquealiak5009
      @sadiquealiak5009 13 днів тому

      മൂപ്പര് വല്യ ആളാണെന്ന അഹങ്കാരം ആണ്

    • @HM-familyvlog
      @HM-familyvlog 13 днів тому

      കുഞ്ഞാലി കുട്ടി യും കൂട്ടരുമാണ് ഇങ്ങനെ തങ്ങളെ വഷളാക്കുന്നത്. നമ്മുടെ ആളിമീങ്ങളെ മേൽ കുതിര കയറുന്നത് ചില ലീഗ് നേതാക്കൾ നിർത്തിയെ പറ്റൂ

    • @aboothufail8802
      @aboothufail8802 13 днів тому +1

      നടന്നതുതന്നെ, കാത്തിരുന്നോ.

    • @abduabdulla2721
      @abduabdulla2721 11 днів тому

      Swadiqali thangal map parayanam

  • @muhammaddarulaman7290
    @muhammaddarulaman7290 13 днів тому +7

    ഇവരുടെ അടുക്കളയിൽ ഈഫൈസിമാർ കയറി ചെന്നില്ലെ അതിനെങ്കിലും ഒരു നന്ദി വേ ണ്ടേ ഇനി കക്കൂസ് കഴിക കൊടുത്താലും നന്ദാ കാണിക്കൂല .

  • @ahammedkabeer4643
    @ahammedkabeer4643 10 днів тому

    തങ്ങൾക്ക് ഏകദേശം ധാരണ ആയിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു❤

  • @moiduk4679
    @moiduk4679 13 днів тому +2

    താനൊക്കെ ആവശ്യത്തിന് വളച്ചും തിരിച്ചും ദീനിനെ ദുരുപയോഗം ചെയ്യുന്നവരാണ്

  • @shajahanshahulhameed7946
    @shajahanshahulhameed7946 11 днів тому

    ഈ പണ്ഡിതവേശധാരികളെ വിശ്വസിക്കാന്‍ കൊള്ളാവുന്നവരല്ല.
    ഇവർക്ക് ഫാൻസ് അസോസിയേഷനുളിലുള്ള വിശ്വാസമാണ് ഇവരുടെ പ്രതീക്ഷ
    സമസ്തയിലുമുണ്ട് രഹസ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരുമായിരിക്കുക
    ഇവർ മുനഫിക്കുകളാണ്

  • @subairsoft1988
    @subairsoft1988 6 днів тому

    ലീഗണോ വലുത് സമസ്തയാണോ വലുത് അത് ജനങ്ങളോട് പറയുക

  • @thasneemjannah4825
    @thasneemjannah4825 13 днів тому +4

    ലീഗ്, സെക്രട്ടറിയെയും പ്രസിഡന്റിനെയും മാറ്റിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ

  • @sainudheenck5328
    @sainudheenck5328 11 днів тому

    ഇതിനൊക്കെ ലീഗ് വിയർക്കും.. ഇൻശാ....
    യുവത , വിദ്യാർത്ഥി സംഘം..... ഇതിന് ശക്തമായ പ്രതികാരം അവർ ചെയ്യാം. ജാഗ്രത ലീഗ് പാലിക്കുക.

  • @SharafudheenAnnathu
    @SharafudheenAnnathu 13 днів тому +5

    സാദിഖ് അലി നിങ്ങൾ ഒരു പാട് മാപ്പ് അല്ലാഹുവിനോട് പറയേണ്ടി വരും ലീഗിന് വേണ്ടി ദീനിനെ താഴ്ത്തി കെട്ടുന്ന ഈ പരിപാടി പെട്ടന്ന് നിർത്തിക്കോ

  • @ffgirl4251
    @ffgirl4251 13 днів тому +7

    ദീൻ പറഞ്ഞതിന് ആരോട് മാപ്പ് പറയാനാ ഇനി മപ്പുപറഞ്ഞു എന്നിട്ടും പോര എല്ലാ ആൾക്കാരോടും പറയണം പാണക്കാട്ടെ തങ്ങളെ പേരെടുത്ത് വ്യക്തിഹത്യ നടത്തിയോ അവർ എന്തിനാണ് ഇങ്ങനെ ഒരുവാശി ഇതൊന്നും ഒര് സെയ്യിദിനും പണ്ഡിതനും ചേർന്നതല്ല ഞാൻ എന്റെ ചെറുപ്പം മുതൽ ഇന്ന് വരെ ഈ, കെ വിഭാഗത്തിനെ പിന്തുണക്കുന്നവനാണ് എങ്കിലും പണ്ഡിതന്മാർ ആരായാലും അവരെ ബഹുമാനിക്കണം പണ്ട് കോഴിക്കോട് വെച്ച് ഒര് വേദിയിൽ rahmathulla😌ഖാസിമി മഹാനായ എ, പി ഉസ്താദിനെ സുൽത്തനുൽ ഉലമയല്ല,,,,,,,,,,,,, ആണ് എന്നുപറഞ്ഞു അദ്ദേഹത്തെ മോശമായ രൂപത്തിൽ കുറ്റ പറഞ്ഞ് പിന്നേ കുറേ കഴിഞ്ഞ് അദ്ദേഹം എ, പി, ഉസ്താദിന്റെ അടുക്കൽ പോയി മാപ്പ് ചോദിച്ചു എ, പി ഉസ്താദ് അത് പൊരുത്തപ്പെട്ട് കൊടുക്കുകയും ചെയ്തു എ, പി, ഉസ്താദ് പറഞ്ഞില്ല നിങ്ങൾ എന്നോട് മാത്രം പറഞ്ഞാൽ പോര നിങ്ങൾ ഒര് പരിപാടിയിലാണ് പറഞ്ഞിട്ടുള്ളത് അത് കൊണ്ട് പൊതു സമൂഹത്തോട് മാപ്പ് പറയണം എന്ന് പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല ഇത് ഒര് വ്യക്തിയെ യാണ് പറഞ്ഞത് ഹമീദ് ഫൈസിയും മുക്കം ഫൈസിയും ദീൻ കാര്യങ്ങളാണ് പറഞ്ഞത് അതുപോലെ മഹാനായ കളംപാടി ഉസ്താദ് സമസ്ത യുടെ പ്രസിഡന്റ് ആയപ്പോൾ എ പി വിഭാഗത്തിന്റെ ഒരുപണ്ഡിതൻ അദ്ദേഹത്തെ പരിഹസിച്ചു കാളകൂട്ടത്തിന്നു പ്രസിഡന്റ് ആകാൻ പറ്റിയ ആളാണ് എന്ന് പറഞ്ഞ് അയാളെ നിറത്തിനെ പരിഹസിച്ചു അവരത് പൊരുത്ത പെടീച്ചോ എന്ന് അറിയില്ല

    • @muneerceepee
      @muneerceepee 12 днів тому +1

      ഇന്നലെവരെ സ്നേഹത്തിലുണ്ടായവരെ രണ്ട് ചേരിയിൽ നിർത്താൻ പണിയെടുത്തവരെ കാലം മാപ്പ് പറയിപ്പിക്കും

    • @ffgirl4251
      @ffgirl4251 12 днів тому

      @muneerceepee ആ പണിയെടുത്തവരെ നിനക്കറിയില്ലേ അയാളാണ് പാണക്കാട്ടെ തങ്ങമ്മാരും ലീഗുകാരും തലോടി കൊടുത്തു് എല്ലാ കാര്യങ്ങൾക്കും കട്ട സപ്പോർട്ടോടെ കൂടെ കൂട്ടിയ ഹകീഫൈസി ലീഗ് കാരുടെ ചങ്ക് അയാളെ പുറത്താക്കിയ അന്നുമുതൽ തുടങ്ങിയതാണല്ലോ ലീഗുകാരുടെ ഹാലിളക്കം എന്താ അതല്ലേ സത്യം

    • @mohammedmohammedmakoor7418
      @mohammedmohammedmakoor7418 8 днів тому

      പണ്ഡിതൻ ട്ടഡ് വാശിയല്ല ആദർശമാണ് ആദ് മാറ്റി പറയാൻ പറ്റിയടല്ല ഉറച്ച നിൽക്കേണ്ട കാര്യ മാണ്
      ലീഗിന്റാദർശം ദുനിയാവിനുള്ളടാണ്

  • @rasheedmrs8422
    @rasheedmrs8422 10 днів тому

    പാണക്കാടൻമാർ എത്രമോശക്കാരായാലും ഞമ്മൻ്റെ ഖാളി പാണക്കാട്ടുന്നു തന്നെ....!😂

  • @safvan333
    @safvan333 9 днів тому

    തങ്ങടെ വിഷമം മാറണം എങ്കി ജിഫിരി തങ്ങളുടെ കസേര കിട്ടണം...

  • @muhammedshereefshereef6327
    @muhammedshereefshereef6327 11 днів тому

    സമസ്തഅകന്നാലുംശരി, വഹാബി ഉൾകൊള്ളുന്ന സുഹാബികൾ ഒരിക്കലും അകലാനോ നിരാസ പ്പെടാനോ പാടില്ലെന്ന സാദി ഖലി തങ്ങളുടെ നയത്തിൽ നിന്ന് മനസ്സിലാകുന്നത് സമസ്തദുർബലപെട്ട് പോകണം എന്നല്ലേ സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും മുഴുവൻ സ്ഥാനങ്ങളിൽ നിന്നും സാദിഖലീ തങ്ങളെ മാറ്റി നിർത്തുന്നത് അദ്ദേഹത്തിന്റന് ഒരു പുനർ ഇചിന്തനത്തിന് അവസരം നൽകാൻ നല്ലതാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പോക്ക് ഒട്ടും ശരിയല്ല.
    ഏതോ സുഹബിയോ വഹാബിയോ ഓതി ക്കൊടുത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.

  • @anthoornilathanthoornilath3522
    @anthoornilathanthoornilath3522 7 днів тому

    ഇപ്പൊ ചെറുശ്ശേരി സൈനുദ്ധീൻ ഉസ്താദ് പറഞ്ഞു തരുമായിരുന്നു

  • @Lukmanhakeem-t1h
    @Lukmanhakeem-t1h 13 днів тому +1

    ബഹുമാപ്പെട്ട തങ്ങളെ എന്തിനാണ് നിങ്ങൾ സമൂഹത്തിൽ ഇങ്ങിനെ ഫിത്ത്ന ഉണ്ടാക്കുന്നത് ദീനിന്റെ കാര്യം പണ്ഡിധൻമാർ പറഞ്ഞോട്ടെ തങ്ങൾ ഇതിൽ ഇടപെടേണ്ട പ്ലീസ്

  • @abdullatheef9095
    @abdullatheef9095 10 днів тому

    മുജാഹിദ് മ്പാലശൊരി
    പറഞ്ഞത് ക്കാട്ട്
    അതിങ്കാരം തലക്ക് പ്പിടിച്ച്
    തലതെറ്റി

  • @yoosufc9459
    @yoosufc9459 12 днів тому +1

    ഈ തലയിൽ കെട്ട് കാരുടെ
    ആവശ്യമില്ലാത്ത വിശദീകരണമാണ് എല്ലാ കുഴപ്പത്തിനും കാരണം
    തലേക്കെട്ട് അല്ലാതെ പരസ്പരം ബഹുമാനിക്കാൻ ഇവർ പഠിച്ചിട്ടില്ല

  • @ahammedkutty8727
    @ahammedkutty8727 12 днів тому

    അല്ല മൊയ്ല്യാരേ - തങ്ങൾ ചെയ്തത് തെറ്റാണെങ്കിൽ ആ തെറ്റ് തങ്ങളെ ബോധ്യ പ്പെടുത്തുകയല്ലേ വേണ്ടത്. - അതല്ലേ ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് പോയി ചെയ്യേണ്ടിയിരുന്നത്...അല്ല..എന്തിനാ പിന്നെ പാണക്കാട് പോയത്..

  • @ubayyezeenath4021
    @ubayyezeenath4021 11 днів тому

    ചാനൽ കാരെ നിങ്ങൾക്ക് മനുഷ്യ ആ ഹരം കഴിച്ചു കൂടെ.. മനുഷ്യ രക്തം നല്ല. ര സ മാണല്ലേ..

  • @MuhammedSinan-g5o
    @MuhammedSinan-g5o 11 днів тому

    ഉമർ ഫൈസി തന്നെ യാണ് മാപ്പ് പറയേണ്ടത് എല്ലാതെ സോദിഖ്അലി തങ്ങളല്ല

  • @ummarbangalath3738
    @ummarbangalath3738 13 днів тому +1

    ക്രിസ്ത്യാനികളോട് സൗഹൃദം നിലനിർത്താൻ കേക്ക് മുറിച്ചു. സ്വന്തം ആളുകളോട് സൗഹൃദം നിലനിർത്താൻ ഇനി എന്താ മുറിക്കേണ്ടത്. ഏതാലും തങ്ങളെ നിങ്ങളെയൊന്നും ഇങ്ങിനെ കരുതിയിരുന്നില്ല.

  • @MuneerMonu-mm5mh
    @MuneerMonu-mm5mh 12 днів тому

    എപി ആയാലും ഇകെ ആയാലും ലീഗ് ആയാലും ഇവർക്കൊക്കെ സംഘടന വളർത്തണം അല്ലാതെ എന്ത് ദീന് പണത്തിന് പുറകെ പായുന്ന ഒരുപാട് പണ്ഡിതന്മാർ സ്വന്തം കാര്യ ലാഭത്തിനുവേണ്ടി നടക്കുന്നു

  • @rasheedmrs8422
    @rasheedmrs8422 10 днів тому

    ഇയാൾക്കുള്ള വിലയൊക്കെ എന്നോ നഷ്ടപ്പെട്ടു .ഇയാളാരാണെന്നാ ധരണ?
    മഹാരധൻമാരായ പണ്ഡിതൻമാർ ഇയാളോട് മാപ്പ് പറയണമത്രേ..
    കോപ്പാണ് പറയേണ്ടത്.

  • @IsmailC.m
    @IsmailC.m 12 днів тому +3

    തങ്ങൾക്കിതെന്ത് പറ്റി😢

  • @hamzaabdulla6730
    @hamzaabdulla6730 13 днів тому +1

    ഉസ്താത് പറഞ്ഞത് ശരിയാണ് തങ്ങളാണ് മാപ്പ് പറയേണ്ടത്...

  • @mohammedmohammedmakoor7418
    @mohammedmohammedmakoor7418 8 днів тому

    ലീഗിന് നേരത്തെ അനുഭവമുള്ളാടല്ലേ എനിയും മാറാൻ നിക്കണോ

  • @moiduk4679
    @moiduk4679 13 днів тому +3

    എടൊ താൻ ഇനി കൂടുതൽ ഫിത്ന ഉണ്ടാക്കേണ്ട ഉവ്വേ

  • @vkraferafe8077
    @vkraferafe8077 12 днів тому

    സമുദായത്തിൽ ഗ്രൂപ്പ്‌ കളിച്ചു ലാഭം ഉണ്ടാക്കുന്നു നിങൾ... ഇതിന് നിങൾ സമാധാനം പറയേണ്ടി വരും...

  • @asarafpa6290
    @asarafpa6290 13 днів тому +1

    ലീഗ് ന് പ്രശനം തീർക്കുക എന്ന ഒരു അജണ്ട ഇല്ല
    പ്രശനം ഉണ്ടാക്കുക എന്നത് ആണ് ലീഗ്
    മുനഫിക് ന് അതെ കഴിയുള്ളു

  • @NAHDf-qo8yp
    @NAHDf-qo8yp 9 днів тому

    ഈ ചർച്ച ഇബിലീസും, അബൂജഹിലിന്ടെ ചർച്ച പോലെയായി😂

  • @haneefakaleej797
    @haneefakaleej797 13 днів тому +1

    രാഷ്ട്രീയം തലക്ക് പിടിച്ച വരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല മക്കളെ അവർ വിവരക്കേട് വിളമ്പി കൊണ്ടിരിക്കും എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല ശുഭം

  • @mohammedalicp9880
    @mohammedalicp9880 13 днів тому +2

    അത് അദ്ദേഹത്തിന്റെ കിബ്റും, അഹങ്കാരവും ആണ്. തങ്ങപോലും കൊടപ്പനക്കൽ തറവാടിനെ നാറ്റിക്കാൻ വന്ന അഹങ്കാരി

  • @shihab2082
    @shihab2082 13 днів тому +1

    നിങ്ങളെന്തിനാ ഇതെല്ലാം ഒരു ആഘോഷമാക്കുന്നത്

  • @salmasils
    @salmasils 13 днів тому +2

    ഒരു ഉമറലി തങ്ങളുടെ കുറവുണ്ട്. മാപ്പ് പറയലല്ല. കലിമ ചൊല്ലുന്നതിനെ കുറിച്ച് ചർച്ചയാവുമായിരുന്നു .

  • @backerpulikkal8727
    @backerpulikkal8727 12 днів тому

    പ്രശ്നമല്ല അദ്ദേഹം കേക്ക് മുറിച്ച പള്ളിയിലും ഖാളി ആയിക്കാണും

  • @babumedia172
    @babumedia172 12 днів тому

    കാല ഘട്ടം മനസ്സിലാക്കി ഈ ടി ബഷീറിനെയും സമദാനിയേയും സമസ്ത സഹായിച്ചു വൻ ഭൂരിപക്ഷത്തിൽ അവർ വിജയിച്ചു പക്ഷെ ലീക് പറഞ്ഞത് സമസ്ത വോട്ട് ചെയ്യാതിരുന്നിട്ടും ലീഗിന്റെ എംപി മാർ ജയിച്ചില്ലേ എന്നായി ലീഗ് സംസാരം അങ്ങനെ സമസ്തയെ കൊച്ചക്കാൻ ലീഗ് ശ്രമിച്ചു ഇപ്പൊ അതിന്റെ ഹുങ്കിൽ തെറിയും സമസ്തക്കു ദീനാണ് പ്രദാനം രാഷ്ട്രീയം പിന്നെയെ ഉള്ളു so സമസ്തയെ ഇനിയും ചൊറിയല്ലേ ചൊറിഞ്ഞാൽ അടുത്ത ഇലക്ഷനിൽ

  • @randomreels972
    @randomreels972 13 днів тому +3

    ഇതാണ് പറയുന്നത് അറിവുള്ളവർക്ക് വിനയം ഉണ്ടാകും. അറിവില്ലാത്തവർക്ക് എന്ത് വിനയം.
    വിനയമുള്ള പണ്ഡിതർ മാപ്പ് പറയാൻ അങ്ങോട്ട് ചെന്ന്.
    അതുപോരെന്നു പറയുന്നത് എന്തൊരു വഷളത്തരം ആണ്

  • @farooque2547
    @farooque2547 12 днів тому

    സർവ്വ ഫിത്നകൾക്കും കാരണം തന്നെപ്പോലുള്ളവർ ആണ് തങ്ങൾക്കു ക്ലാസ് എടുക്കാൻ താങ്കൾ ആയിട്ടില്ല

  • @jabbarabdulla7874
    @jabbarabdulla7874 13 днів тому +2

    പലസ്റ്റീൻ പ്രശ്നം തീർന്നാലും ഈ വിഭാഗത്തിന്റെ പ്രശ്നം തീരില്ല

  • @abdullatheef9095
    @abdullatheef9095 10 днів тому

    😄 ഇതിനൊ എൻന്ദാ പായ ണ്ടത്
    തങ്ങൾ മതം മാറിയേ തംശ്യം തോന്നുന്നു

  • @moideenkuttimoideenkutti526
    @moideenkuttimoideenkutti526 13 днів тому +3

    തങ്ങൾ മാപ്പ് പറയട്ടെ

  • @SalmanAshraf-x6j
    @SalmanAshraf-x6j 11 днів тому

    ദീൻ പറയേണ്ടത് പണ്ടിതന്മാരാണ്.

  • @FirdousFirbal
    @FirdousFirbal 13 днів тому +5

    സ്വാദിഖലി തങ്ങൾ മാപ്പ് പറയുന്നതാണ് ശരി.

  • @fakrudeenali710
    @fakrudeenali710 13 днів тому +1

    സത്യത്തിൽ ദീൻ പഠിപ്പിക്കൽ ആണോ സംഘടന വളർത്തൽ ആണോ ഉസ്താത്താന്മാരുടെ ജോലി

    • @ShabeebKp-b1u
      @ShabeebKp-b1u 11 днів тому

      എല്ലാം ഉണ്ട്

  • @saifudheenparakkal4936
    @saifudheenparakkal4936 13 днів тому

    നിങ്ങൾ എല്ലാവരും ഒന്ന് സ്വയം നന്നായാൽ തന്നെ ലോക മുസ്ലിങ്ങൾ തന്നെ നന്നായി വരും,, സഹോദരാ

  • @LahelVakkachan-d9l
    @LahelVakkachan-d9l 13 днів тому

    സമസ്തക്ക്‌ ഒരു നിയമാവലിയും ചട്ടങ്ങളും ഒക്കെ ഉണ്ടെന്നാണ് കേൾക്കുന്നത്.. എങ്കിൽ വിനീതമായി ഒരു ചോദ്യം ചോദിക്കട്ടെ. സമസ്ത ഇനി ആരെയാണ് കാത്തു നില്കുന്നത് സാദിഖ്അലി തങ്ങളെ സമസ്തയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കാൻ?സമസ്തയുടെ താല്പര്യങ്ങൾക്ക് എതിരായി ആര് പ്രവർത്തിച്ചാലും സമസ്ത അച്ചടക്ക നടപടികൾ സ്വീകരിക്കും. അത് സാദിഖ്അലി തങ്ങളാണെങ്കിൽ അദ്ദേഹത്തെയും നാം പുറത്താക്കും എന്ന് ബഹു. സമസ്ത പ്രസിഡന്റ്‌ മുൻപ് ഒരു സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്..ഇദ്ദേഹം എത്രയോ സംഘടനാ വിരുദ്ധമായ കാര്യങ്ങൾ ചെയ്തു എന്ന് എല്ലാർക്കും ഉറപ്പാണ്. പിന്നേയും എന്തിന് അമാന്തിക്കണം? ഇപ്പോൾ സമസ്ത പ്രസിഡന്റിന്റെ എല്ലാ ഐക്യ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്.അതിന് അല്പം വില കല്പിച്ചിരുന്നേൽ ഇങ്ങനെ ഒരു ധിക്കാരം ഉണ്ടാകുമായിരുന്നില്ല.. വളരെ വേദനയുണ്ട്...

  • @JabirCk-sw7ke
    @JabirCk-sw7ke 13 днів тому +1

    വിഡിയോ കണ്ടു എല്ലാം വക്തമായി പറഞ്ഞു തെളിവ് സഹിതം
    ഇനി നിങേൽ വിഡിയോയിൽ ഉൾപ്പെടുത്തി ഒരു കാര്യം പറയണം അതായത് തങ്ങളെ നേരിന്റ വായിക്ക് കിട്ടൂല എന്ന് ഉറപ്പായി കാരണം ഇവിടെ വെക്ത മാണല്ലോ അവർക്ക്‌ പൊളിറ്റിക് ആണ് വലുത്
    അപ്പോ പിന്നെ സമസ്ത ക്കാരോട് പറയണം സമസ്തയുടെ ഏതൊക്കെ സ്ഥാനം തങ്ങ്ൾ വഹിക്കുന്നുണ്ടോ അതിൽനിന്നും അവരെ പിന് മാറ്റാണം വേറ ഒരു വഴിയുയം ഇല്ലാ ആർജവത്തോടെ സമസ്ത ഇതു നടപ്പാക്കിയാൽ ദീൻ ആയിട്ടുള്ള ഒരു കാര്യവും ടെൻഷൻ അടിക്കേണ്ട
    അവർ പൊളിറ്റിക് ആയി മുന്നോട്ടു പോവട്ടെ അതിനെ നമുക്ക് പിന് ദുണക്കാം
    പക്ഷെ ദീൻ ആയിട്ടുള്ള ഒരു കാര്യവും അവരെ വേണ്ടാ.. എന്നു പറഞ്ഞു ഒരു വിഡിയോ ഇട്ടു....

  • @UnneenKutty-p2k
    @UnneenKutty-p2k 13 днів тому

    ആരാ പറഞ്ഞു ഇറ്റങ്ങൾ മാപ്പ് പറഞ്ഞു. ഇത്രയേ ഉള്ളൂ ഇവരുടെ ദീനും ലീഗും ഒരു നിലപാടില്ലാത്ത കൗമ്

  • @HM-familyvlog
    @HM-familyvlog 11 днів тому

    ഗെയിം കളി വീണ്ടും കുഞ്ഞാലി കുട്ടി തുടങ്ങി

  • @AbdulShukur-hu5wk
    @AbdulShukur-hu5wk 13 днів тому +1

    സാദിഖലി ദീൻ വിട്ട് ലീഗിനെ പിടിച്ചു. ഇതാണ് ഖാളി

  • @chinthacheenth2577
    @chinthacheenth2577 12 днів тому

    ഈ തങ്ങളോട് ആര് എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല.
    പാണക്കാട്ടെ തങ്ങൾ പണ്ടത്തെ തങ്ങളല്ല ഇപ്പോഴത്തെ തങ്ങൾ. "എന്തും ചെയ്യും തങ്ങളാണ് " ഇപ്പോഴുള്ളത്. കരുതിയിരിക്കുക ❗

  • @SainabaSainaba-o2v
    @SainabaSainaba-o2v 13 днів тому +1

    Eeaaleethaa allarathum parayaanmaathram oruthettum chayyaatha orumaysoomi paanakkaad thangammaar. Mupee. Pookooyathangle kaalatthee. Jaathimatha beedam allanootam. Kutthi thirp undaakaatha orusamoohatthee yaansavhaartham ethallaathe niskalankaraayaoru. Prattheegatha. Avarkund. Sadikali. Ann. Pookooyathangal thanglk peernalki. Athe satthyamaan. Bahumaanppyttavrood. Choothikkan koode ilmniranja. Jifreethangal. Und. Onnum. Ariyaatha murimooliyamaare. Aavassiyam. Ella

  • @RashidK.k-z7u
    @RashidK.k-z7u 13 днів тому +2

    സ്വാദിഖലി കളിക്കുന്നത് തീ കളിയാണ്.. ദീൻ വിട്ട് കളിക്കുന്നത് അപകടമാണ്. സമസ്തയോടുള്ള ഈ കളി സ്വാദിഖലിക്ക് നല്ലതല്ല.. പാണക്കാട് കുടുംബത്തിന് ഇന്ന് കാണുന്ന ഈ സ്ഥാനം ഉണ്ടാക്കി തന്നത് ബഹുമാനപ്പെട്ട സമസ്തയാണ്.അത് സ്വാദിഖലി തങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

  • @kareemkv4007
    @kareemkv4007 13 днів тому

    ചർച്ചയിൽ തങ്ങൾക്ക് വിഷമമുണ്ടാക്കി എന്ന ല്ലേ അമ്പലക്കടവ് പറഞ്ഞത് വിഷമമുണ്ടാക്കിയ കാര്യം പൊതു സുഹത്തിൽ വെച്ച ല്ലേ പറഞ്ഞത്. അത് കൊണ്ട് ക്ഷമാപണം പറയേണ്ടത് തങ്ങളോട് തന്നയാണ്. മനുഷ്യർ തിലുള്ള പ്രശനം മനുഷ്യർത്തന്നെ തീർക്കണം എന്നല്ലേ ഈ പണ്ഡിതന്മാർ പഠിപ്പിച്ചത്. ഉമ്മർ മുസ്ലിയാർ ഈ ഭാഗം ഓതീട്ടില്ലേ. അല്ലാഹുവിന്റെ അടുക്കു ലേക്ക് വിട്ടിട്ട് എന്ത് കാര്യം

    • @timepasspopcorn2349
      @timepasspopcorn2349 13 днів тому

      Cic പ്രശ്നം തീർത്തില്ല അതാണ് എല്ലാം തീർന്നില്ല എന്ന്

  • @UsainUsthad
    @UsainUsthad 13 днів тому +1

    സമൂഹത്തോട് മാപ്പ് പറയണമെങ്കിൽ സമൂഹത്തെ ആരോ എന്തെങ്കിലും പറഞ്ഞു എന്തൊക്കെയാ ഈ പറയുന്നത്എന്തായി സമൂഹത്തോട് മാപ്പ് പറയണം എന്ന് പറയുന്നത്

  • @hydralik5378
    @hydralik5378 13 днів тому +1

    ലീഗിന്റെകറി കുടി ക്കാൻ താത്കാലം ഈക സ്മലന്മാർ നോക്കണ്ട.പണ്ഡിതരണുപോലും.ഫ.

  • @hussainpaloli5507
    @hussainpaloli5507 13 днів тому +2

    സമസ്ത ഇനി ക്ലാരിറ്റി കെണ്ട് ലീഗിൻ്റെ അടുക്കളയിൽ പോവിൻ

  • @ashrafek2395
    @ashrafek2395 13 днів тому

    എന്തിനാണ് ഇങ്ങനെ മറ്റുള്ളവരുടെ കാര്യങ്ങളൊക്കെ വിളിച്ചു പറയുന്നത് അത് അവരെ ആയിക്കോട്ടെ സമൂഹത്തിന് ഉപകരിക്കുന്ന എന്തെല്ലാം പറയാനുണ്ട് പൊതുജന വിലയിരുത്തുന്നുണ്ട്

  • @Shareefanvaari
    @Shareefanvaari 8 днів тому

    Janangalk upagarapedunna valla ilm parann koduthaal upagarichekum

  • @Rasheedtk-z4r
    @Rasheedtk-z4r 12 днів тому

    അന്യ സ്ത്രീ കൾ കൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ പറ്റുമോ തങ്ങളെ.. മറ്റു മത ങ്ങളുടെ ആചാരങ്ങളിൽ പോയി അതിൽ പങ്കെടുക്കുന്നത് തെറ്റാണോ തങ്ങളെ

  • @m-rfc
    @m-rfc 13 днів тому

    ഒരു ഉളുപ്പും ഇല്ലാത്ത പാണക്കാട് തങ്ങൾ അങ്ങേരെ സമസ്ത മാറ്റി നിർത്തൽ അനിവാര്യ മായി ട്ടുണ്ട്.

  • @muni635
    @muni635 13 днів тому

    സമസ്തയുടെ നേതാക്കന്മാർ പാണക്കാട് തങ്ങളോട് മാപ്പ് പറഞ്ഞാൽ..... സമസ്തയുടെ ഖാദിമായ ഞാൻ അതിൽ നിന്നും പിൻ മാറി നിക്കും.....
    തെറ്റ് ചെയ്തവർ മാപ്പ് പറയേണ്ടവർ മാപ്പ് പറയാതെ ഒന്നിച്ചു പോകണം സമൂഹത്തിൽ ഒരു വിള്ളൽ ഉണ്ടാവരുത് എന്ന് കരുതി ബഹുമാനപ്പെട്ടവർ അവിടെ പോയി വിശദീകരണം നൽകീട്ടും പൊതു സമൂഹത്തോടും പറഞ്ഞു. ഇനിയും കൊഞ്ഞനം കുത്തുകയാണോ.....

    • @asainc8268
      @asainc8268 13 днів тому

      ലീഗിന്ന് ബാലറ്റ് പേപ്പറിലൂടെ മറുപടി നൽകിയാൽ എല്ലാം തിരും ശജറകൾ അതിന്നാണ് ശ്രമിക്കേണ്ടത്

  • @siyahulrahmanthengilan2914
    @siyahulrahmanthengilan2914 12 днів тому

    സാധിക്കലി തങ്ങളുടെ ധാർഷ്ട്യം

  • @Abdul-of2qq
    @Abdul-of2qq 13 днів тому

    സമസ്തയെയും ലീഗിനെയും തമ്മിൽ അടിപ്പിക്കുന്ന മൂപ്പിക്കൽ നിർത്തലാണ് നല്ലത്. ഞങ്ങൾ എന്നും ഒന്നാവും.

  • @muhammedbasheerbasheer6407
    @muhammedbasheerbasheer6407 13 днів тому

    ഉളുപ്പില്ലേ സമസ്തക്ക് ഇടത്തോട്ടൊ വളത്തോട്ടൊ എന്ന് ഓരോ എലെക്ഷൻ സമയത്തും ജിഫ്രി കളിക്കുന്നു എനി ലീഗിൽ വേണ്ട

  • @aliullanam
    @aliullanam 12 днів тому

    കാരംതൂറികളെ നിങ്ങൾക്കെന്താ ഇതിൽ കാര്യം നിങ്ങൾക്ക് നൗഷാദ് അഹ്സനി പറയുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയുമോ?

  • @alhasanimanu5951
    @alhasanimanu5951 12 днів тому

    ഇത് സുഹാബികൾ ഒപ്പിച്ചത് 🤣🤣(പാവങ്ങൾ കുടുങ്ങി )

  • @balayilworld3516
    @balayilworld3516 13 днів тому

    തങ്ങ ഇല്ല മാപ്പറയേണ്ടത് ഉമർ ഫൈസി തങ്ങൾക്ക് ഒരു വിവരവും ഇല്ല ജാഹിലാ ണ് എന്ന് പറഞ്ഞത് ഉമർ ഫൈസിയാണ് ഉമർ മാപ് പറയണം

  • @akabduamminikkad8409
    @akabduamminikkad8409 11 днів тому

    സമൂഹത്തിന് അല്ല നിനക്ക് പറയാനുള്ളത് എന്ന് പറയും സമൂഹം സാദിക്കലി തങ്ങളുടെ കൂടെയാണ്

  • @abdulazeezdarimi3525
    @abdulazeezdarimi3525 10 днів тому

    ചാനലുകാർ പരപ്പൻ പണി എടുക്കരുത്. സമുദായത്തെ തമ്മിൽ തല്ലിക്കുന്നതിൽ നിങ്ങൾക്ക് നല്ല പങ്കുണ്ട്.

  • @muhammedkoolan4207
    @muhammedkoolan4207 13 днів тому

    ത ങ്ങ ളെ പ റ്റി ഫ ബ്ലി കാ യി ജ ന ങ്ങ ളോ ഡ് ഇ ത് പ റ ഞ ത് ജ ന ങ്ങ ളോ ഡ് ഫ ബ്ലി കാ യി പ റ ഞ്ഞോ ളാം എ ന്ന് പ റ ഞ്ഞി ട്ട് പി ന്നെ ഉ മ ർ ഫയ് സി വാ ക്ക് ല ങ്കി ച്ച ത് ശ രി അ ല്ല

  • @Abduljaleel-q5h
    @Abduljaleel-q5h 12 днів тому

    അല്ല യുട്യൂബ് മൗലവി നിങ്ങളൊക്കെയെന്തിനാ അപ്പുറവും ഇപ്പുറവും കത്തിക്കുന്നത്.... ഇതിനാണോ നിങ്ങളൊക്കെ പഠിച്ചിറങ്ങിയത്

  • @indianasharaf4477
    @indianasharaf4477 13 днів тому

    ആദ്യം സാദിക്കലി തങ്ങളെ ഇതിൽനിന്നും മാറ്റണം

  • @nazmanjeri2003
    @nazmanjeri2003 13 днів тому

    ഇത് എന്ത് പണ്ഡിതൻമാർ ? ഇവരെ പണ്ഡിതൻമാർ എന്ന് പറയാമോ ? ഈ നാവിൽ നിന്നും ദീനീയായ വാക്കുകൾ കേൾക്കാറുണ്ടോ? ഇതിനാണോ പാവങ്ങൾ വീട്ടിൽ ചിലവ് കൊടുത്ത് വളർത്തിയത്? ഈ ഭക്ഷണം കഴിച്ച വീട്ടുകാരോട് തിന്ന ഭക്ഷണം പൊറുത്തപെടിപ്പിക്കണ്ടേ തല്ലെ ? 😂😂 വ്യക്തികളോട് ചൈത തെറ്റ്, സാമ്പത്തിക ഇടപാട് അവരോടാണ് പൊരുത്ത പെടുപ്പിക്കേണ്ടത്

  • @azeezmp8514
    @azeezmp8514 13 днів тому +1

    അല്ല മാഷെ ഇന്ന് ഖേദപ്രകടനം നടത്തിയത് ്് താൻകൾ അറിഞ്ഞില്ലല്ലേ

  • @Beginnerbdk1234
    @Beginnerbdk1234 13 днів тому

    കഥ അറിയാതെ ഗാലറിയിൽ ഇരുന്ന് വെറുതെ കഥ ഉണ്ടാക്കൽ ഉസ്താദ് എല്ലാവർക്കും കാര്യങ്ങൾ അറിയാം നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു വളച്ചൊടിക്കണ്ട

  • @SanjidHameed
    @SanjidHameed 13 днів тому +2

    സാദിഖലി തങ്ങളെ നിങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താങ്കള്‍ ഇത് കാണൂന്നു എങ്കില്‍ സമൂഹത്തോട് മാപ്പ് പറയുക്

  • @azeezpalakkal5385
    @azeezpalakkal5385 13 днів тому

    ഷജറ മൊല്ല ചാനൽ കുണാപ്പ നിന്നെയൊക്കെ ഈ വേഷത്തിൽ ബഹുമാനിച്ചിരുന്നു ഇന്നതൊക്കെ ഓരോദിനവും ഇല്ലാതാവുന്നു ഈ ഉമ്മത്തി ന് …

  • @SubairM-fc9kp
    @SubairM-fc9kp 13 днів тому

    ലീഗ് തങ്ങളുടെ ഡാൻസ് അടുത്തു ഉണ്ടായിരിക്കും കാത്തിരിക്കുക

  • @UsainUsthad
    @UsainUsthad 13 днів тому

    തങ്ങളെ പൊതുസമൂഹത്തോട് മാപ്പ് പറയാൻ പൊതുസമൂഹത്തെ ആരും ഒന്നും പറഞ്ഞിട്ടില്ലല്ലോതങ്ങൾ ആണെങ്കിലും പറയുന്നതിന് ഒരർത്ഥം വേണ്ടേ