Rabbit Hare

Поділитися
Вставка
  • Опубліковано 8 лют 2025
  • Hare , Rabbit എന്നിവ മുയലിന് ഇംഗ്ലീഷിൽ പറയുന്ന വാക്കുകളാണ് എന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങിനെ അല്ല. രണ്ടും രണ്ട് ജനുസിൽ പെട്ട, വ്യത്യസ്ത സ്വഭാവവും, വ്യത്യസ്ത ക്രോമോസോം സംഖ്യയും ജനിതക ഘടനയും ഒക്കെ ഉള്ള ജീവികളാണ്. നമുക്ക് മുയൽ എന്നൊരു പേര് മാത്രമേ ഉള്ളു. Fox , Jackal എന്നീ രണ്ട് ജീവികൾക്കും കൂടി കുറുക്കൻ എന്ന ഒറ്റ പേര് ഉള്ളത് പോലെ. Cicada, cricket എന്നിവയ്ക്ക് ചീവീട് എന്ന് വിളിക്കുന്നത് പോലെ. കേരളത്തിൽ നമ്മൾ തുറസായ പറമ്പുകളിലും ചെങ്കൽ പാറപ്പരപ്പുകളിലും ഒക്കെ കാണുന്ന, കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ട്മുയൽ’ Lepus nigricollis എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ഹേർ ആണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിലും ജാവയിലും ഒക്കെആണിവരുള്ളത്. black-naped hare എന്നും ഇതിന് പേരുണ്ട്. ചാരനിറമുള്ള രോമങ്ങൾ ആണ് പുറം ഭാഗത്ത് ഉള്ളത്. കഴുത്തിന് പിറകിലും ചെവിയുടെ അഗ്രങ്ങളിലും കറുപ്പ് അടയാളങ്ങൾ ഉണ്ടാകും.
    കുറുക്കൻ, കുറുനരി, Fox Jackal വ്യത്യാസം
    • കുറുക്കനും കുറുനരിയും ...
    Cicada - Cricket സിക്കാഡ്, ക്രിക്കറ്റ് ചീവീട് വ്യത്യാസം
    • ചീവീടുകളെല്ലാം ചിറകുരു...
    A 'jackrabbit' is really a hare, but a 'swamp hare' is really a rabbit.
    Hares are generally larger than rabbits, with longer ears, and have black markings on their fur. Hares, like all leporids, have jointed, or kinetic, skulls, unique among mammals. They have 48 chromosomes, while rabbits have 44. Hares have not been domesticated, while some rabbits are raised for food and kept as pets.
    #malayalam #മുയൽ #കാട്ടുമുയൽ #ജീവശാസ്ത്രം #rabbit #rabitts #animals #animalfactsvideos #animalfacts #rodents #invasion #difference #education #educationalvideo #education
    #lepus
    video courtesy : Pixabay and pexels
    Zuzanna Musial www.pexels.com...
    www.pexels.com...
    Nicky Pe www.pexels.com...
    pixabay.com/vi...
    pixabay.com/vi...
    pixabay.com/vi...
    pixabay.com/vi...
    pixabay.com/vi...
    pixabay.com/vi...
    pixabay.com/vi...
    pixabay.com/vi...
    pixabay.com/vi...
    pixabay.com/vi...
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
    This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , reptails etc through visual illustration.This video is for educational purpose only.
    i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

КОМЕНТАРІ • 1 тис.

  • @vijayakumarblathur
    @vijayakumarblathur  5 місяців тому +23

    ua-cam.com/video/tohCQg3Ksho/v-deo.htmlsi=W9hRRdCpqc_-dvmz
    ua-cam.com/video/fN-poWAJQ3w/v-deo.html

    • @അബ്ദുൽമജീദ്തേക്കിൽ
      @അബ്ദുൽമജീദ്തേക്കിൽ 5 місяців тому +3

      @@vijayakumarblathur സാറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്..

    • @sobhavenu1545
      @sobhavenu1545 5 місяців тому

      സർ, ഈ വർഷം മഴക്കാലം തുടങ്ങിയപ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, ഒരു ആശങ്ക സാറുമായി പങ്കുവയ്ക്കണമെന്ന് തോന്നിയിരുന്നു. ഇന്നത്തെ മനോരമ പത്രത്തിൽ ആ വിഷയത്തെക്കുറിച്ച് ഒരു ഫീച്ചറും ഉണ്ടായി. "ഫ്രോഗ് മാൻ പറയുന്നു: തവളകൾ ബാരോമീറ്ററാണെന്ന് "ഞാൻ ശ്രദ്ധിച്ച കാര്യം മറ്റൊന്നുമല്ല. ഇക്കുറി മഴ പെയ്തപ്പോൾ പതിവായി കേൾക്കാറുള്ള തവളകരച്ചിൽ കേട്ടതേ ഇല്ല. രാത്രികളിൽ ഇവരുടെ സമാപനമില്ലാത്ത ഗാനമേള കാരണം ഉറങ്ങാൻ പറ്റാറില്ല. എന്നാൽ ഈ വർഷം ഒരു പേക്രോം പോലും കേട്ടില്ല. അടുത്ത വീട്ടിലെ വലിയ താമര ടാങ്കിൽ കറുത്തമുത്തുമാലപോലെ കാണാറുള്ള മുട്ടകളോ മാക്രി ക്കുഞ്ഞുങ്ങളേയോ കണ്ടില്ല. പ്രകൃതിയിലെ ചെറിയ മാറ്റം പോലും അവ പെട്ടെന്ന് തിരിച്ചറിയുമത്രെ. ഒരു പ്രദേശത്തെ തവളകൾ പെട്ടെന്ന് അവിടെ നിന്ന് അപ്രത്യക്ഷമായാൽ അവിടം ഒരു ജീവിക്കും ആവാസ യോഗ്യമല്ലാതാകും എന്നാണ് പറയുന്നത്.
      ജീവികളെക്കുറിച്ചുള്ള വിഷയമായതുകൊണ്ടാണ് സാറുമായി പങ്കുവച്ചത്. ഈ മഴക്കാലത്ത് തവള കരഞ്ഞില്ല. എന്താണാവോ അല്ലേ? എന്ന് ഒറ്റ വാചകത്തിൽ പറയേണ്ടത് വലിയ കുറിപ്പായി .ക്ഷമിക്കണം സർ.

    • @ranjithc3582
      @ranjithc3582 5 місяців тому +1

      Sir njaan udheshithu kooran aanu . I think it may also called koora man. Is it mouse deer? Can you do a video on that

    • @ranjithc3582
      @ranjithc3582 5 місяців тому

      Very beautiful and informative videos

    • @sreedhilmathummal1566
      @sreedhilmathummal1566 5 місяців тому

      Can u do a video abt chipmunk 🐿 and squrial

  • @Jords1714
    @Jords1714 5 місяців тому +139

    ഒരു തവണപോലും സ്കിപ്പ് ചെയ്യാതെ, ഒരു മടുപ്പ് തോന്നിക്കാത്ത ലാഗിംങ്ങ് ഇല്ലാത്ത വിവരണം.
    താങ്കളുടെ ഒട്ടുമിക്ക വീഡിയോയും അതിൽ നിന്നും കിട്ടുന്ന അറിവും എനിക്ക് പുതിയ അറിവാണ്. ചിലഭാഗങ്ങളൊക്കെ വിണ്ടും വീണ്ടും ഞാൻ കേൾക്കാറുണ്ട്.
    ഈ അറിവുകൾ പങ്ക് വെക്കുന്നതിന് നന്ദി. ❤
    റ്റിറ്റോ വർഗ്ഗീസ്സ്, തിരുവനന്തപുരം.

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +9

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @Jords1714
      @Jords1714 5 місяців тому +2

      @@vijayakumarblathur തീർച്ചയായും ചെയ്യാം

    • @jayagovindtk7702
      @jayagovindtk7702 4 місяці тому

      💯💯

    • @sainulabideenkutty3830
      @sainulabideenkutty3830 10 днів тому +1

      ഞാനൊരു ട്രക്ക് ഡ്രൈവറായി സൗദിയിൽ ജോലി ചെയ്യുന്നു വിരസമായ മരുഭുമി യാത്രയിൽ കേട്ട് തുടങ്ങിയതാണ് ഇപ്പോൾ സ്ഥിരമായി നല്ല വിശദീകരണം നല്ല അറിവുകൾ ഇനിയും തുടരട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🎉

  • @dileepsivaraman2384
    @dileepsivaraman2384 5 місяців тому +45

    സത്യം പറഞ്ഞാൽ, ഈയിടെയായി മലയാളത്തിലെ പല യൂട്യൂബ് ഉള്ളടക്കങ്ങളും അൽപ്പം നിരാശാജനകമാകുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നിരുന്നാലും, നിങ്ങളുടെ വീഡിയോകൾ വേറിട്ടുനിൽക്കുന്നു! അവ അവിശ്വസനീയമാംവിധം informative ആണ്,എല്ലായ്പ്പോഴും വലിയ മൂല്യം നൽകുന്നു. ഒരു എല്ലാം വാക്കുകൾക്കും depth ഉണ്ട്. thank you❤😊

  • @manikandannair7885
    @manikandannair7885 5 місяців тому +96

    നല്ല അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് big salute 🙏👍🇮🇳

    • @RobingvarghesePrince
      @RobingvarghesePrince 5 місяців тому +1

      🤝thanks

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +5

      മണികണ്ഠൻ
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @cmmkasimqatar1368
    @cmmkasimqatar1368 3 місяці тому +4

    യൂട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അവതരണം താങ്ങളുടേതാണ് വിഷയത്തിന്റെ എല്ലാ തലവും പൂർണമായി വിഷതീകരിക്കുന്ന താങ്കളുടേ പരിശ്രമത്തിന് നന്ദി അറീക്കുന്നു എല്ലാ വിത ആശംസകളും

  • @somanprasad8782
    @somanprasad8782 2 місяці тому +7

    വളരെ വിജ്ഞാനപ്രദമായിട്ടുള്ള വിഷയം... എത്രനേരം കേട്ടുകൊണ്ടിരുന്നാലും ബോറടിക്കാത്ത അതിമനോഹരമായ അവതരണം. Thank you. 🙏🌹❤️

    • @vijayakumarblathur
      @vijayakumarblathur  2 місяці тому

      സ്നേഹം, നന്ദി, സന്തോഷം

  • @prabhakaranpp1790
    @prabhakaranpp1790 5 місяців тому +4

    നല്ല അദ്ധ്യാപകൻ കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നതു പോലെ മനോഹരമായ അവതരണം.❤

  • @pmrafeeque
    @pmrafeeque 5 місяців тому +27

    നന്ദി , ഞാൻ ഇപ്പോഴാണ് hare / rabbit വ്യത്യാസം മനസിലാക്കുന്നത് , വൻകരയുടെ കയ്യേറ്റം യൂറോപ്യൻ മാർ അംഗീകരിക്കുന്നു . എന്നും മനസിലായി , ഒരാളുടെ വേദന അയാൾക്ക്‌ മാത്രമേ മനസിലാകൂ

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +1

      റഫീക്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @letsenjoylife7746
    @letsenjoylife7746 5 місяців тому +310

    ഇങ്ങേര് കേരളത്തിലെ Darwin ആണ് ❤️❤️🐝😍

  • @Navazfdz
    @Navazfdz 5 місяців тому +34

    Hi sir കഴിഞ്ഞ എപ്പിസോഡ് കഴിഞ്ഞപ്പോൾ അടുത്തത് ഇനി ഏത് മൃഗമാണ് എന്ന ചിന്തയായിരുന്നു . Never disappointed us👍🙏 തുടർന്നും പലപല മൃഗങ്ങളും ജീവിയുമായി വീണ്ടും കാണട്ടെ❤

    • @babuss4039
      @babuss4039 5 місяців тому

      അടുത്തത് ഇനി ഏത് മൃഗം എന്നാവും ഉദ്ദേശിച്ചത്...?

    • @Navazfdz
      @Navazfdz 5 місяців тому

      @@babuss4039 അതെ അതെ 😁 തിരുത്തിയിട്ടുണ്ട്

  • @SAHAD_SHAA
    @SAHAD_SHAA Місяць тому +2

    സാറിന്റെ അവതരണം അടിപൊളി

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      സ്നേഹം, നന്ദി, സന്തോഷം

  • @sheejajijo5328
    @sheejajijo5328 5 місяців тому +9

    തങ്ങളുടെ വിവരണം ഒരു രക്ഷയുമില്ല അടിപൊളി

  • @AnilkumarAnil-c8j
    @AnilkumarAnil-c8j 3 місяці тому +2

    👏 അഭിനന്ദനങ്ങൾ sir താങ്കൾ ഇതിനു വേണ്ടി സമയം ചിലവഴിക്കുന്നത് മറ്റൊരാളിന്റെ അറിവിന്‌ വേണ്ടി അഭിനന്ദനങ്ങൾ 👍

  • @PrameelaH-nv5fr
    @PrameelaH-nv5fr 5 місяців тому +3

    എന്തു നല്ല വിവരണം 👍🏼 കാട്ടുമുയലുകൾ ചെറുപ്പകാലത്ത് ഞങ്ങളുടെ പറമ്പിലൊക്കെ ഉണ്ടായിരുന്നു. ഇണക്കി വളർത്താനൊക്കെ നോക്കിയിട്ടുണ്ട്. കൂടു തുറന്നാൽ ഒറ്റ ഓട്ടം, പിന്നേ പൊടി കാണില്ല.. താങ്കളുടെ വിവരണം വളരെ ഹൃദ്യമാണ്.

  • @janardhanankaiprath6535
    @janardhanankaiprath6535 5 місяців тому +4

    തങ്കളുടെ വിവരണം ശ്രദ്ധയോടെ കേൾക്കുകയും പരമാവധി എല്ലാം തന്നെ കാണുകയും ചെയ്യുന്ന പുതിയ അറിവുകൾ പകർത്ത് തരുന്നതിൽ നന്ദി ......

  • @ManMan-uq6gh
    @ManMan-uq6gh 4 місяці тому +3

    വളരെ നല്ല ഒരു വീഡിയോ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് ഒരു അഭിപ്രായ വിത്യാസം മാത്രം ഇത്രയും വൈവിദ്യമായ ഈ ജീവജാലങ്ങൾ തന്നെ ഉണ്ടായത് ആണ് എന്ന് താങ്കൾ വിശ്വസിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  4 місяці тому +1

      അല്ലല്ലോ പരിണമിച്ച് ഉണ്ടായതാണ് എന്നല്ലെ സയൻസ് നമ്മളോട് പറയുന്നത്.

    • @ManMan-uq6gh
      @ManMan-uq6gh 4 місяці тому +2

      @@vijayakumarblathur 🤣

  • @josephmethanath3490
    @josephmethanath3490 5 місяців тому +2

    ഞാൻ ഒരു ദിവസം കഴിഞ്ഞാണ് ഈ വീഡിയോ കാണുന്നത് അപ്പോൾ 4k like പ്രമുഖ ചാനലുകളിലെ വാർത്ത കേൾക്കാൻ ഇതിൻറെ പകുതി പോലും ആളില്ല നന്മയുള്ള മനുഷ്യർ അറിവുകൾ സമ്പാദിക്കാൻ സമയം കണ്ടെത്തുന്നു നല്ല അറിവുകൾ തന്ന സാറിനോട് നന്ദി പറയുന്നു❤❤

  • @sajinikumarivt7060
    @sajinikumarivt7060 5 місяців тому +22

    4 ഇൽ പഠിക്കുന്ന മകൾക്ക് മൃഗങ്ങളുടെ അനുകൂലകങ്ങൾ പഠിക്കാൻ ഉണ്ട്.. അവൾക്ക് ഞാൻ ഈ ചാനൽ ആണ് റഫറൻസ് നു വേണ്ടി കൊടുക്കുന്നത് 🥰🥰

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +4

      സജിനി
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @Wildartist14
    @Wildartist14 4 місяці тому +2

    ഞാൻ എപ്പോഴും സാറിന്റെ video കാണും ഒത്തിരി ഇഷ്ടം..super 👍👍

  • @ARU-N
    @ARU-N 5 місяців тому +11

    കൊള്ളാം സർ, നല്ല വിവരണം.
    കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ചില ദിവസം സന്ധ്യ സമയങ്ങളിൽ കാട്ടുമുയലുകൾ തീറ്റി തിന്നു റോഡിൻ്റെ സൈഡിലുള്ള പുല്ലിൽ നിൽക്കുന്നതും, നമ്മളെ കാണുമ്പോൾ ഓടിപോകുന്നതും കാണാമായിരുന്നു.
    പക്ഷേ തെരുവ് നായ്ക്കൾ പേരുകിയപ്പോൾ, ഇപ്പൊൾ ഒരു കാട്ടു മുയലിനെ പോലും കാണാതെ ആയി..
    എല്ലാം നായ പിടിച്ചു തിന്നത് ആകും...

    • @mathewjohn8386
      @mathewjohn8386 5 місяців тому

      ❤❤❤❤❤🎉

    • @muhammedaliikbal3236
      @muhammedaliikbal3236 5 місяців тому

      ആസ്‌ത്രേലിയയിലെ മുയൽ പ്രളയം നിലവിലുണ്ടെങ്കിൽ നമ്മുടെ തെരുവ് പട്ടികളെ അങ്ങോട്ട് കുടിയേറ്റാമായിരുന്നു .

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      അതെ

    • @arithottamneelakandan4364
      @arithottamneelakandan4364 5 місяців тому

      ❤❤❤❤ മനുഷ്യരും!

  • @jayesh.kjayaraj379
    @jayesh.kjayaraj379 5 місяців тому +11

    ലളിതമായ വിവരണം,, എന്തൊരു അടുക്കും ചിട്ടയുമായിട്ടാണ് അവതരിപ്പിക്കുന്നത്.. താങ്ക് യൂ സർ

  • @abbas1277
    @abbas1277 5 місяців тому +6

    ആധുനിക മനുഷ്യന്റെ ആർത്തിക്കും ദീർഘവീക്ഷണമില്ലായ്മയുടേയും തെളിവായി ഇന്നും കിടക്കുന്നുണ്ട് അവിടെ മുയൽകടക്കാ വേലി..❤
    വൗ..സൂപ്പർ എന്റിംഗ്.
    സാറിന്റെ വീഡിയോകളിൽ സാധാരണ കാണാത്ത വാചക ശൈലി.
    നന്നായിട്ടുണ്ട്.
    ഭാവുകങ്ങൾ!!!

  • @tabasheerbasheer3243
    @tabasheerbasheer3243 5 місяців тому +5

    മുയലുകളിൽ രണ്ട് തരമുണ്ടെന്നത് പുതിയ അറിവാണ് നന്ദി സർ ❤

  • @shemeerkb54
    @shemeerkb54 5 місяців тому +14

    ആദ്യം തന്നെ like പിന്നെ video കാണും.

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +4

      എന്നിട്ട് , മുഴുവനായും കാണുമല്ലോ

    • @shemeerkb54
      @shemeerkb54 5 місяців тому +1

      @@vijayakumarblathur yes

  • @CkAyan-ni1op
    @CkAyan-ni1op 4 місяці тому +1

    തീർച്ചയായിട്ടും കമന്റ് ചെയ്യുന്നതായിരിക്കും നല്ല വീഡിയോസ് ആണ് ഇത് അറിയാത്തവർക്ക് വളരെയേറെ ഉപകാരത്തിൽ പെടുന്ന ഒരു വീഡിയോസ് ആയി ഞാൻ കണക്കാക്കുന്നു

  • @bijukoileriyan7187
    @bijukoileriyan7187 5 місяців тому +13

    അറിവ് പകർന്ന് കൊടുക്കേണ്ടതാണ്❤❤❤ ആ ധർമ്മം നിങ്ങൾ കൃത്യമായി നിറവേറ്റുന്നു.

  • @akhilpv6122
    @akhilpv6122 4 місяці тому +2

    അവതരണ മികവ് എടുത്തു പറയാതിരിക്കാനാകുന്നില്ല. വളരെ നല്ല വിഡിയോസ് . ഇനിയും തുടരട്ടെ

  • @rajuunnithan6358
    @rajuunnithan6358 5 місяців тому +14

    ഇതുപോലെ എനിക്ക് കുട്ടിക്കാലത്ത് ഒരു കാട്ടുമുയലിനെ കിട്ടി. ഞാനതിനെ കൂട്ടിലിട്ട് വളർത്തി കുറേനാൾ കഴിഞ്ഞ് പതുക്കെ തുറന്നു വിട്ടുതുടങ്ങി. ആദ്യമൊക്കൊ പോയിട്ട് തിരിച്ച് വരുമായിരുന്നു. അധികം അടുക്കാറില്ലായിരുന്നു. പിന്നെ അതിനെ ഇണ ചേർക്കാൻ ഒരു വെള്ള മുയലിനെ കൊണ്ടിട്ടു. പക്ഷേ അതു തമ്മിൽ ഒരടുപ്പവും കാണിക്കില്ലാരുന്നു. പിന്നീട് ഇതുപോയാൽ ഒരാഴ്ചയൊക്കെ കഴിഞ്ഞ് രാത്രിയാണ് തിരികെ വരുന്നത്. വീട്ടിനടുത്ത് ഒരു കാവുണ്ട് അവിടെ പോയിക്കിടക്കും ലാസ്റ്റ് ഒരു ദിവസം രാത്രി വന്നപ്പോൾ പട്ടി അതിൻ്റെ നേരേ കുരച്ചത് കേട്ട് അച്ഛൻ ഇതിനെ കാണാതെ പിടിച്ചോടാന്ന് പറഞ്ഞു. ഇത് കേൾക്കേണ്ട താമസം പട്ടി അന്നുവരെ നമ്മളെ പേടിച്ച് പിടിക്കാതിരിക്കുവാരുന്നു. അനുവാദം കിട്ടിയതും ഓടിച്ചിട്ട് പിടിച്ച് രണ്ട് കടച്ചിൽ. എല്ലാവരും ഇറങ്ങി ചെന്ന് നോക്കിയപ്പോൾ കൊന്ന് കൊണ്ട് മുന്നിൽ ഇട്ടുകൊടുത്തു ഞാൻ ഉറക്കത്തിൽ നിന്നെണീറ്റ് ചെന്നപ്പോൾ കരച്ചിലോട് കരച്ചിൽ 'ഒരു വിധം എന്നെ സമാധാനിപ്പിച്ച് കിടത്തി ഉറക്കി. അതിനെ രാത്രി തന്നെ കുഴിച്ചു മൂടിയെന്നോട് പറഞ്ഞു. കുറേ നാളു കഴിഞ്ഞാണ് ഞാനറിഞ്ഞത് എതിനെ മാമൻ കൊണ്ടു പോയി കറിവച്ചു കഴിച്ചെന്ന്😢 അത്. അപ്പോൾ ഹെയർ ആയിരിക്കും

  • @steephenp.m4767
    @steephenp.m4767 4 місяці тому +1

    Thanks your super explanations and video

  • @suresh7300
    @suresh7300 5 місяців тому +9

    80 കളിലെ യൂറീകയിൽ വന്ന ഒരു കഥ യുണ്ട് ...പണ്ട് കാട്ടിലെ വരൾച്ചയെ ക്ഷാമത്തിനെയും കുറിച്ചുപഠിക്കാൻ വന്ന ഗവേഷകനായ കുഞ്ഞൻ മുയൽ ക്ഷാമത്തിന്റെയും അതിന്റെ കാരണം ആയി കണ്ടെത്തുന്നത് കാട്ടിലെ ക്രൂരനായ സിംഹത്തിനെ അതിന്റെ തന്നെ പ്രതിബിംബം കാണിച്ചു പൊട്ടകിണറിലേക്കു ചാടിച്ച തന്റെ മുതുമുത്തച്ഛനായ മഹാനായ മുയലിനെ ആയിരുന്നു ......സ്കൂൾ കാലം ഓർമ്മവരുന്നു

  • @sojajh4976
    @sojajh4976 23 дні тому +1

    Kittunna topic nte ellaa thalangalum discuss cheyyunnund. nalla videos aanu.keep it up😊😊

  • @TimePass-qn5yg
    @TimePass-qn5yg 5 місяців тому +22

    നിങ്ങളുടെ വീഡിയോ കണ്ടിരുന്നു പോവും ❤❤❤

    • @sureshnair6124
      @sureshnair6124 5 місяців тому

      Informative...

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @prathapraghavanpillai1923
    @prathapraghavanpillai1923 Місяць тому +1

    Sir,വളരെ രസകരമായ അവതരണം.ധാരാളം അറിവുകൾ പകർന്ന്നൽകുന്ന താങ്കൾക്ക്.thanks.

  • @abdulvahid6789
    @abdulvahid6789 5 місяців тому +5

    Sound quality perfect ok❤❤❤

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +2

      വാഹിദ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @rishikeshdev5988
    @rishikeshdev5988 5 місяців тому +1

    ഇന്നലെ രാവിലെ വളരെ യാദൃശ്ചികമായി ഞാൻ ചാര നിറത്തിലുള്ള ഒരു കാട്ടു മുയലിനെ കണ്ടു 🥰 അത് കഴിഞ്ഞു നോക്കുബോൾ ഇതാ മുയലിനെ കുറിച്ചു താങ്കൾ വിവരിക്കുന്ന വീഡിയോ കാണുന്നു😍 what a coincidence 🤩

  • @alemania2788
    @alemania2788 5 місяців тому +3

    എന്ത് രസമാണ് കേട്ടിരിക്കാൻ 🥰

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 місяців тому +1

    ഒത്തിരി ഇഷ്ട്ടായി ഏട്ടാ ഗുഡ് വീഡിയോ 👌👌👌👌👌

  • @padmaprasadkm2900
    @padmaprasadkm2900 5 місяців тому +13

    താങ്കളുടെ വിവരവും ഒരു മടുപ്പും തോന്നാത്ത വിവരണവും സൂപ്പർ❤

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +2

      പദ്മപ്രസാദ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @padmaprasadkm2900
      @padmaprasadkm2900 5 місяців тому

      @@vijayakumarblathur തീർച്ചയായും❤️

    • @sheejakr8994
      @sheejakr8994 5 місяців тому

      Sir 🙏🙏🙏

  • @ഹിമവൽസ്വാമി-മ6ങ
    @ഹിമവൽസ്വാമി-മ6ങ 5 місяців тому +1

    നന്ദി ഉണ്ട് ഒരുപാട് ❤... എൻ്റെ അപേക്ഷ അനുസരിച്ച് വീഡിയോ ഇട്ടത്തിന് ❤

  • @rijoniclavose
    @rijoniclavose 5 місяців тому +8

    നിറം മാറുന്ന മുയൽ bunny ഇവിടെയുണ്ട്.
    Winter ൽ വെളുത്ത രോമവും summer ൽ Gray നിറവും ആണ്.

  • @RajeshKumarBhatt-bh6yl
    @RajeshKumarBhatt-bh6yl 5 місяців тому

    മുയലുകളേക്കുറിച്ചുള്ള നമ്മൾ അറിയാത്ത ഒരു പാട് അറിവുകൾ പകർന്നു നൽകിയ സൂപ്പർ വീഡിയോ ❤❤

  • @cvsreekumar9120
    @cvsreekumar9120 5 місяців тому +4

    ഇത്ലയധികം ഗവേഷണ നിരീക്ഷണങ്ങൾ നടത്തി ഓർമ്മയിൽ വച്ച് മറ്റുള്ളവരിലേയ്ക് പകർന്നു കൊടുക്കുന്ന അങ്ങയുടെ അസാമാന്യ ജീവശാസ്ത്ര പരിജ്ഞാനത്തിന് മുന്നിൽ തല കുനിച്ച് പോകുന്നു...അപാരം...അഗാധം... Master Zoologist!❤😅

  • @shuhaibsulthanthottaraalbu3802
    @shuhaibsulthanthottaraalbu3802 5 місяців тому +2

    ഇങ്ങളെ എല്ലാം വീഡിയോ കാണാറുണ്ട് എല്ലാം മനസിലാവുന്ന പോലെ ഉള്ള വിഷധിക്കാരണം എല്ലാം നന്നായി മനസിലാക്കാൻ പറ്റുന്നു ഇണ്ട് എനിക്ക് ഒരു ആഗ്രഹം ഇണ്ട് വെള്ളത്തിൽ കാണാം എന്റെ നാട്ടിൽ നിർ കാക്ക എന്ന് പറയും അതിനെ പറ്റി അറിവുകൾ പ്രതിക്ഷിക്കുന്നു 👍🏻👍🏻👍🏻all the best ❤️❤️❤️🎉🎉🥰🥰🤟🏻🤟🏻

  • @malamakkavu
    @malamakkavu 5 місяців тому +21

    പണ്ട് രാത്രി കുന്നിൻപുറത്തുകൂടി ബസ്സിൽ യാത്രചെയ്യുമ്പോൾ ലൈറ്റിലൂടെ തുള്ളിച്ചാടി ഇരുട്ടിലേക്ക് ഓടിമറയുന്ന മുയലുകൾ ഓർമ്മയിൽ വന്നു.

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +2

      ഇപ്പോഴും ഇവിടെ ഉണ്ട്

  • @thonnikkadan
    @thonnikkadan 5 місяців тому +8

    ഇത്രേം അറിവ് നൽകുന്ന ചാനൽ ആയിട്ടും 100k പോലും ആയില്ല!!!നിങ്ങള് പണ്ടേ 1 million ആകേണ്ടതാ

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 5 місяців тому +3

      മലയാളികൾ പൊളിയാണ്. അവനു വേണ്ടത് വേറെയാ 😄😄😄

    • @mathewjoseph193
      @mathewjoseph193 5 місяців тому

      മലയോളികൾക്ക് ഇക്കിളി മതി, അറിവ് വേണ്ട.......വിവരമില്ലാത്ത പ്രബുദ്ധർ😂😂

    • @muhammedaliikbal3236
      @muhammedaliikbal3236 5 місяців тому +2

      ഇത് തുടങ്ങിയിട്ടേ ഉള്ളൂ . പതുക്കെപ്പതുക്കെ കയറിപ്പോകും . കണ്ടന്റ് ക്ഷാമം തീർക്കാൻ പരദൂഷണത്തെ ആശ്രയിക്കുന്നവരെപ്പോലെ ഒറ്റയടിക്ക് കീഴ്പ്പോട്ട് പോകില്ലെന്ന് ഉറപ്പിക്കാം .

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +3

      8 മാസം മാത്രമേ ആയിട്ടുള്ളു..നമുക്ക് വളരാം
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @shamnadabd7266
      @shamnadabd7266 5 місяців тому

      Very informative..❤

  • @ManiyanSpeaking
    @ManiyanSpeaking 5 місяців тому +1

    സാർ
    എല്ലാം കാണാറുണ്ട്
    വ്യത്യസ്തമാർന്ന
    സുന്ദരമായ അവതരണം

  • @crazypetsmedia
    @crazypetsmedia 5 місяців тому +7

    ഒരു തിരുത്തു ഉണ്ട് ഞങ്ങടെ നാട്ടിൽ ഇണക്കാൻ കഴിയാത്ത (HARE) ആ ജീവിയെ ചെവിയൻ എന്ന് ആണ് പറയാറ്...ലോക്കലി പറയുന്നതാവും

    • @vishnumpillais5586
      @vishnumpillais5586 5 місяців тому +4

      @@crazypetsmedia ഞങ്ങളുടെ നാട്ടിലും ചെവിയൻ

    • @crazypetsmedia
      @crazypetsmedia 5 місяців тому +2

      @@vishnumpillais5586 tvm aano?

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +2

      അതെ , അതുതന്നെ

    • @vishnumpillais5586
      @vishnumpillais5586 4 місяці тому

      @@crazypetsmedia sir കൊല്ലം ആണ് കൊട്ടാരക്കര

  • @toshthomas6941
    @toshthomas6941 5 місяців тому

    Great channel Sir.... Good presentation. ഒരുപാട് ഇഷ്ടം...... എത്രയും വേഗം 1M akate....😊😊🎉

  • @yasodaraghav6418
    @yasodaraghav6418 5 місяців тому +5

    ഞങ്ങളുടെ പ്രദേശങ്ങളിൽ കാട്ടുമുയലുകളെ കാണുന്നത് വിരളമാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മൃഗമാണ് മുയൽ

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 Місяць тому

    താങ്കളുടെ എല്ലാ vedio കളും കാണാറുണ്ട്, നല്ല വിവരണം വളരെ അറിവു പ്രദാനംചെയ്യുന്നവയാണ്

  • @sakeerhussain2580
    @sakeerhussain2580 5 місяців тому +26

    ഇത്രയും കാലം ഒരു പാവം ജീവിയായി കണ്ടിരുന്ന മുയലിനെ പ്രധിരോധിക്കാൻ 3250 km നീളത്തിൽ വേലി കെട്ടേണ്ടി വന്നു ഓസ്‌ട്രേലിയക്ക് എന്ന് കേട്ടപ്പോൾ 😳

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +1

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 5 місяців тому

      Good sir nice Vedio Muyal❤

    • @mohammedhijaz5558
      @mohammedhijaz5558 4 місяці тому

      @@sakeerhussain2580 അതേ വേലി അടയാളം ആയി ഉപയോഗിച്ച് നടന്ന് രക്ഷപെടുന്ന 3 പെൺകുട്ടികളുടെ ഒരു കഥ ഉണ്ട്. ജൂലിയസ് മാന്വൽ ൻ്റെ ഹിസ് സ്റ്റോറിസ് ചാനലിൽ.

  • @robsondoha8236
    @robsondoha8236 5 місяців тому

    ചെറുപ്പം മുതൽ പക്ഷികളെയും മൃഗങ്ങളെയും വളരെ ഇഷ്ട്ടമാണ് വളർത്താൻ പറ്റുന്ന ഒരുവിധം എല്ലാത്തിനെയും വളർത്തിയിട്ടുണ്ട് അതുകൊണ്ട് തന്നെ നിങ്ങളുടെ വിഡിയോ എല്ലാം കാണാറുമുണ്ട്

  • @babuss4039
    @babuss4039 5 місяців тому +3

    ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണാതെപോകുന്നവർക്ക് ഏറ്റവുംനല്ല അറിവുകളാണ് നഷ്ടപെടുന്നത് 😊

  • @waittingful
    @waittingful 4 місяці тому

    വളരെ നന്നായിരുക്കുന്നു..
    Good scientific tempor...
    Good things will promote... Automatic
    .... ആശംസകൾ

  • @Intolerantmoron
    @Intolerantmoron 5 місяців тому +7

    ഞങ്ങൾ പണ്ട് കർണാടകയിൽ താമസിച്ചു കൊണ്ടിരുന്നപ്പോൾ എൻറെ സുഹൃത്ത് അഷറഫിൻ്റെ അമ്മ എല്ലാവർഷവും ഒന്നും രണ്ടും വെച്ച് പ്രസവിക്കും ആയിരുന്നു ഇരട്ടകളും ഇരട്ടകൾ അല്ലാത്തവയും ഉൾപ്പെടെ. തമാശയെ രൂപയാണ് എങ്കിലും മുയലുകൾ പെറ്റു പെരുകുന്നത് പോലെയാണ് അവരുടെ വീട് എന്ന് നാട്ടുകാർ പറഞ്ഞുകേട്ടിട്ടുണ്ട്. എൻറെ അറിവിൽ 16 മക്കളോട് ഉണ്ടായിരുന്നു അഷ്റഫ ഉൾപ്പെടെ. വീട്ടിലാണെങ്കിൽ പരമ ദാരിദ്ര്യം. അഷ്റഫിനെ അച്ഛൻ വർഷത്തിൽ രണ്ടു മൂന്നു പ്രാവശ്യമേ വരും ഉള്ളായിരുന്നു. അദ്ദേഹം നാട് നീളെ നടക്കുന്ന ഒരു കൽപ്പണിക്കാരൻ മറ്റോ ആയിരുന്നു. മുയൽ പോലെ പ്രസവിച്ചത് കൊണ്ടാണോ എന്നറിയില്ല താത്തയുടെ പേരും 'ഹെയറു'ന്നിസ എന്നായിരുന്നു.😂😂😂😂😂😂

  • @girikrishnanrg5651
    @girikrishnanrg5651 4 місяці тому +1

    Superb sir.. You always amazed me with your content😄❤️😍

  • @ktashukoor
    @ktashukoor 5 місяців тому +4

    8:08 പോടർക്ക അവ്ട്ന്നു...😂😂

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +1

      ഷുക്കൂർ കാ ദോസ്ത്

    • @Brucelez
      @Brucelez 5 місяців тому +1

      Epic dialogue from female 😂..

  • @prasanthparasini874
    @prasanthparasini874 5 місяців тому +1

    വളരെ വിജ്ഞാനപ്രദം.നന്ദി സാർ🙏🏽

  • @tmstmsm4
    @tmstmsm4 5 місяців тому +6

    ആദ്യം ലൈക്ക് ചെയ്തശേഷമേ വീഡിയോ കാണൂ

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      സന്തോഷം
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @ShafeeqSha-y6z
    @ShafeeqSha-y6z 3 місяці тому +1

    വീഡിയോ അടിപൊളി

  • @Jobin_Official
    @Jobin_Official 4 місяці тому +2

    New info thanks

  • @gopinathannairmk5222
    @gopinathannairmk5222 5 місяців тому +1

    ഭൂമിയിലുള്ള എല്ലാവിധ ജന്തുവർഗ്ഗങ്ങളുടെയും
    സർവവിജ്ഞാന കോശമെന്ന്
    സാറിനെ
    വിശേഷിപ്പിക്കുവാനാണ്
    ഞാനിഷ്ടപ്പെടുന്നത്.
    സ്കൂൾ പഠനകാലത്ത് '
    സുവോളജി ഒരു ബോറൻ വിഷയമായിരുന്നു എനിക്ക്.
    സാറിൻ്റെ വീഡിയോ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയതിന് ശേഷം
    സുവോളജി എൻ്റെ ഇഷ്ടവിഷയമായി മാറിയിരിക്കുന്നു.🌹
    നന്ദി, സർ👍❤️🙏

  • @bijugeorge3027
    @bijugeorge3027 29 днів тому +1

    Super..sir

  • @rbworld3367
    @rbworld3367 4 місяці тому +1

    നല്ല അറിവുകൾ 👍🏻👍🏻👍🏻👍🏻

  • @RAJESHR-mo4kb
    @RAJESHR-mo4kb 5 місяців тому

    ഇനിയും ഇത് പോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. 😊

  • @ShyjuNelsonShyju
    @ShyjuNelsonShyju 4 місяці тому +1

    നല്ല അവതരണം super sir👏👏

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 5 місяців тому +1

    അടിപൊളി. വീഡിയോ ❤ Thank you sir..❤👏👏

  • @vishnuvichuzz9424
    @vishnuvichuzz9424 5 місяців тому

    വീഡിയോ എല്ലാം സൂപ്പർ❤ അവതരണം അടിപൊളി ❤
    ഇനിയും വീഡിയോ ചെയ്യണം ❤

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      വിഷ്ണു
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @ajmalkhan-np9qu
    @ajmalkhan-np9qu 5 місяців тому

    Adipolli sir❤ waiting 4 next

  • @SathiyaJith-hj5wb
    @SathiyaJith-hj5wb 5 місяців тому

    Very good video sir.❤❤👌..Good information..👍👍

  • @manojkumarmadhavan9475
    @manojkumarmadhavan9475 4 місяці тому +1

    താങ്കൾ ഒരു genius തന്നെ 🙏

  • @Mohamadalink03
    @Mohamadalink03 5 місяців тому

    Salute you Sir! Our great tutor on Flora and Fauna topics

  • @unnikrishnanmv4947
    @unnikrishnanmv4947 5 місяців тому +2

    നല്ല അറിവ്

  • @neethumolmt9081
    @neethumolmt9081 5 місяців тому +1

    ഇടയ്ക്കിടയ്ക്ക് youtub il കണ്ടിരുന്ന videos. Ippol njanjm subscribe ചെയ്തു. ഒരുപാട് ഉപകാരപ്രധമായ video🙏🙏🙏

    • @vijayakumarblathur
      @vijayakumarblathur  5 місяців тому +1

      നീതു
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @jithinraj1025
    @jithinraj1025 15 днів тому +1

    Adipoli chettaa👏🏼👏🏼

  • @SivasankaranNS
    @SivasankaranNS 5 місяців тому

    താങ്കളുടെ വീഡിയോ വളരെ വിജ്ഞാന പ്രദം.

  • @teslamyhero8581
    @teslamyhero8581 5 місяців тому +2

    ഈ മുയലച്ചന് ഇത്രയും കഥയുണ്ടായിരുന്നോ???😄😄ഒത്തിരി അറിവുകൾ തന്ന വീഡിയോ 👌👌🫶🫶

  • @vinayankannan9515
    @vinayankannan9515 4 місяці тому +1

    Hat's off you sir.. Wish you all the best.. Please don't stop teaching us...

  • @akhilnazeemkabeer1296
    @akhilnazeemkabeer1296 4 місяці тому +1

    Very good presentation

  • @jamaltm8629
    @jamaltm8629 4 місяці тому +2

    Thank u sir

  • @akhilasok4515
    @akhilasok4515 5 місяців тому

    Editing നന്നായിട്ടുണ്ട് അവതരണവും

  • @snowflake1627
    @snowflake1627 5 місяців тому

    U r doing everything respectfully ❤❤❤love you sir

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 5 місяців тому +1

    Watching your videos is always a pleasant experience . Loved it. All the best sir.

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      ശ്രീരാജ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @syams6229
    @syams6229 3 місяці тому

    സാറിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്

  • @confused_expatriates
    @confused_expatriates 5 місяців тому

    Veendum oru mikacha Video 🥰 Great Research and Presentation ❤

  • @dr.sruthykurup613
    @dr.sruthykurup613 4 місяці тому +1

    Favourite you tuber❤

  • @akhileshps99
    @akhileshps99 18 днів тому +1

    super👍👍👌👌

  • @malathynair5137
    @malathynair5137 3 місяці тому +1

    Sir, how do you know all these? What you have studied? All very interesting information. Thanks

  • @georgevarghesekulathumkal
    @georgevarghesekulathumkal 5 місяців тому

    Good informative video. Appreciate your efforts and talents.

  • @ikhaleelneo7138
    @ikhaleelneo7138 4 місяці тому +1

    Welldone VK sir👍👏

  • @DhaneeshKThomas
    @DhaneeshKThomas 5 місяців тому +1

    I like the way you present the video, very interesting , informative , clear etc, i always recommending my friends and families to watch

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      ധനീഷ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @serjibabu
    @serjibabu 4 місяці тому

    സൂപ്പർ .. ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു.

    • @vijayakumarblathur
      @vijayakumarblathur  4 місяці тому

      സ്നേഹം, സന്തോഷം, നന്ദി

  • @Anandhu-g1s
    @Anandhu-g1s 5 місяців тому +1

    പുതിയ അറിവുകൾ ❤😊

  • @SACHIAKS1
    @SACHIAKS1 5 місяців тому

    Well explained👍

  • @alemari07
    @alemari07 5 місяців тому

    ❤❤very good information

  • @musthafamuhammad2202
    @musthafamuhammad2202 5 місяців тому

    Nalla Video Super Nalla Upagaram Undavatte

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      മുസ്തഫ
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

    • @musthafamuhammad2202
      @musthafamuhammad2202 5 місяців тому +1

      @@vijayakumarblathur 100 % Teercha Yayum

  • @Sabahkp
    @Sabahkp 5 місяців тому

    Good information 👍🏻

  • @AK_IND777
    @AK_IND777 5 місяців тому

    Ningale entho ishtamanu..pandante achachan kathaparayunna feel but kathyalla pure knowledge ❤

  • @byjuot2279
    @byjuot2279 5 місяців тому

    Very informative video

  • @vkv392
    @vkv392 5 місяців тому

    valare nannayittundu.... well researched info....👌👌

    • @vijayakumarblathur
      @vijayakumarblathur  5 місяців тому

      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം