Why you shouldn't join merchant navy||10 reasons to avoid Merchant Navy Job||
Вставка
- Опубліковано 19 лис 2024
- These are 10 reasons to avoid job in Merchant Navy..
from a fathers prospective and a sailors prospective
This story features dramatic incidents onboard a merchant ship while transiting Mediterranean sea..
Spoken english channel
/ @speakenglishwithjamal...
Previous stories
Life stories-lockdown days -Story telling:
• Life stories-lockdown ...
My Fb:
/ journeysofkappithan
Poster:
...
Ruling bikers club insta:
www.instagram....
My insta:
www.instagram....
കപ്പലിൽ എങ്ങനെ ജോബ് നേടാം..
• How to get a job in me...
Poster by nashi
...
ഖാദർ സാഹിബ് നെ കാണാൻ ആഗ്രഹം ഉണ്ടെന്ന് ഇന്ന് കമൻറ് ഇടാൻ ഇരുന്നതാണ്... അപ്പോ ദേ vlog തുടങ്ങുന്നത് തന്നെ ഖാദർ സാഹിബ്. വീണ്ടും മനസ്സ് വായിച്ചു. ഇങ്ങള് വല്ലാത്തൊരു മനുഷ്യൻ തന്നെ... ❤️❤️
Ebikkum parayannam ennundairunnu uppane kanikkanamenn😄
Deekshith Mangalat ഞാൻ സാഹിബിനെ കപ്പിത്താന്റെ fb പേജിൽ കണ്ടിരുന്നു ❣️
Poli
ഖാദർ സാഹിബിനെ കണ്ടതിൽ സന്തോഷം... സ്നേഹനിധിയായ, ഒരു പിതാവിൻ്റെ ഉത്കണ്ഠ അദ്ദേഹം പങ്ക് വെച്ചു'... സത്യത്തിൽ അത് നൂറ് ശതമാനം ശരിയുമാണ്....
ആരും negative ആകരുത് കപ്പലിൽ ക്യാപ്റ്റൻ ആകാൻ പറ്റിലെക്കിൽ "കപ്പൽ "വാങ്ങാൻ വേണ്ടി പരിശ്രമിക്കുക .DREAM BIG ......There is nothing impossible to him who will try._"Alexander the great"
Good comments
😂😁
Kappal vaangikkuka ennathokke realistic aano? Panam vende?
തത്കാലം കടലാസ് തോണി വാങ്ങിക്കൊളാം
BENJAMIN BENNY അതാണ് നിങ്ങൾക്ക് സ്വപ്നങ്ങൾ നേടണമെങ്കിൽ ഡ്രീം മാത്രം പോരാ അതിനു വേണ്ടി കഷ്ടപെടാനും തയാറാകണം. നഷ്ടങ്ങൾ ഇല്ലാത്ത ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല. ഒന്ന് നേടുമ്പോൾ പലതും നഷ്ടമാകും.
കാദർ സാഹിബിന് ദീർഗ്ഗായുസ്സ് ആയിരിക്കട്ടെ ..സ്നേഹ നിധിയായ വാപ്പ 🥰🥰🥰
Aameen
Aameen
Aameen
ആമീൻ
ഈ മനുഷ്യനെ കപ്പിത്താൻ ആക്കിയ കാദർ സാഹിബിനെ കാണണമെന്ന് വലിയ ഒരു ആഗ്രഹമായിരുന്നു
It is true
Truee
പത്താം ക്ലാസിൽ തോറ്റത് കൊണ്ട് രഷപ്പെട്ടു
അല്ലെങ്കിൽ കപ്പലിൽ കുടുങ്ങിയേനെ
✌
Kappithante video Wait cheythirunnavar like👇
Nice to see ur father in today’s episode
*Marchent, Navy,*
*ഇന്നലെയോ ഇന്നോ കയറിവന്ന സ്വപ്നമല്ല,
രണ്ടാം ക്ലാസ് പഠിക്കുന്നത് മുതൽ നെഞ്ചിനകത്ത് കയറിയതാ കപ്പലിലെ *CAPTAIN* ആവണം എന്നുള്ളത്
പിന്നെ വളർന്ന സാഹചര്യം കടലും കപ്പലും ആയിട്ട്
സത്യത്തിൽ ഉറക്കം കൊടുത്തു എന്ന സ്വപ്നമാണ് കപ്പൽ
എപ്പോൾ കപ്പലിൽ യാത്ര ചെയ്യുമ്പോഴും wheel House, വരെ ഞാൻ പോവും
ക്യാപ്റ്റൻ അയോ ക്യാപ്റ്റനുമായ *ബന്ധപ്പെട്ടവരെ എവിടെ കണ്ടാലും ഞാനവരെ പരിചയപ്പെടും
ഞാൻ പരിചയപ്പെടുന്നത് അല്ല എൻറെ ഉള്ളിലെ ആത്മാവ് അറിയാതെ ചെയ്യിപ്പിക്കുന്നതാ 🙌🏻
അതാ ഞാൻ ഇടക്കിടക്ക് മെസ്സേജ് അയക്കുന്നത് ക്ഷമിക്കണം💙
നിങ്ങളുടെ വീഡിയോയിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ ഒരുപാട് അറിവുകൾ എനിക്ക് ലഭിച്ചുകഴിഞ്ഞു ഒരുപാട് നന്ദി ഒരുപാടൊരുപാട് നന്ദി🤗
അങ്ങയുടെ വാക്കുകൾ ഞാൻ ശ്രദ്ധാപൂർവ്വം കേട്ടു ഒരു കാര്യം ഓർക്കുക കടലിന്റെ മക്കൾ ആയിരക്കണക്കിന് വേറെ ഒരു നേരത്തെ അന്നത്തിനായി കട്ട മരത്തിലും പരമ്പരാഗത വെള്ളത്തിലും കടലിൽ അലയുമ്പോൾ എല്ലാ സുരക്ഷാ സംവിധാനവുമുള്ള അങ്ങയുടെ മകൻ ജോലിചെയ്യുന്ന മർച്ചൻ നേവി വളരെ സുരക്ഷിതമായ ഒരു ജോലിയാണ്
എല്ലാപ്പണിക്കും അതിന്റെതായ ബുദ്ധിമുട്ടുണ്ട് മച്ചാനെ.. അല്ലാണ്ട് കടലിന്റെ മക്കൾക്കും കായലിന്റെ മക്കൾക്കും മാത്രമല്ല.. അവരവരുടെ വിദ്യാഭ്യാസ യോഗ്യതക്കും കഴിവിനുമനുസരിച്ചുള്ള ജോലിയല്ലേ കിട്ടൂ..
@@harikrishnan9007 Ayal paranjathu oru ship ethra safe aanennu aayirikkum
ഇവന്റെ വീഡിയോ കണ്ടിട്ട് ആരും ഈ പണിക്കു ഇറങ്ങി പുറപ്പെടേണ്ട ആ ഉപ്പാന്റെ ഏറ്റവും വലിയ ഉപദേശം ആണ് അത്
Nice aayi parayathe moopar athu paranju
@@Journeysofkappithan ഏതൊരു രക്ഷിതാക്കളുടെയും ഒരു ആവലാതി ആണ് ആ ഉപ്പയും പങ്കു വെച്ചത്
ഉപ്പയും പറയട്ടെ.... But sentiments shouldn't block your growth..
*Well said.kaanumbol glamorous job aanu. I can understand your feelings because i had a friend working in ship.this job is very challenging mentally and emotionally. Bro do your job happily.we all with you. Keep rocking on your vlogs.may Allah bless you with happiness.keep going*
ആഹാ.. കാദർ സാഹിബിനെ രംഗത്ത് ഇറക്കി ല്ലെ?? മൂപ്പര് പറഞ്ഞാൽ അപ്പീൽ ഇല്ല,🤗
ഓ, എനിക്കുവേണ്ട ഇനി കപ്പല് ഡ്രൈവർ പണി, ഞാൻ മനഃസമാദാനമായിട്ടു വിമാനം ഓടിച്ചു ജീവിച്ചോളാം, അല്ലെങ്കിലും വിമാന ഡ്രൈവർക്കാ ഇപ്പോ ഡിമാൻഡ്.
കാദർ സാഹിബിനെ കാണണം എന്ന് മനസ് വിചാരിച്ചിരുന്നു അൽഹംദുലില്ലാഹ് ഇന്നത്തെ ബ്ലോഗ് പൊളി ഉപ്പാക്ക് ദീർകായുസ് നൽകട്ടെ
Aamen
آمين
Aameen
Ameen
Aameeen
എല്ല ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടുകൾ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് ഉപ്പാ. ഞാനും ഒരു പ്രവാസിയാണ്.. ഒരപ്പാട് വിഷമം നമ്മൾക്കും ഉണ്ട്. നാട്ടിലെ പല പരിപാടികളും ഫോണിൽ ഇരുന്ന് കണ്ട കൊതിക്കുകയല്ലാതെ വേറെ നിവർത്തിയില്ലല്ലോ. ജോലിയല്ലേ. നമ്മുടെ അന്നം അല്ലെ. ആസ്വദിക്കുക ഏതു ചെയ്യുമ്പോഴും.
ഉള്ളത് ഉള്ളതുപോലെ പറയാൻ കാണിച്ച ആ കപ്പിത്താന്റെ മനസ്സ് ആരും കാണാതെ പോകരുത് 👌❤️
ഓഫീസർസ്നെ പറ്റി മാത്രം പറയാതെ ക്രൂ മെമ്പേഴ്സിനെകൂടെ കുറിച്ചുംകൂടെ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരപ്രതമായേനെ.....
Athu shereya
A perfectly shot vlog. This is actually an eye opener, especially to many school going students. People won't accept the truth. I've seen deck cadets quitting right from first week in academy and first month in ship. As I understand ,people merely see the money and uniform only.
Camera movement kand munshi ormavannu😉
😅😅
കുത്തി കൊടല് എടുത്തു കളയും ഞാൻ
എസ്
ആരും തളരരുത് ഇഷ്ടത്തോടെ പോകുക ഉപ്പയോട് സ്നേഹം മാത്രം
പ്രവാസവും ഈ ജോലിയെ പോലെയാണ്
Kappithante video kandathukodalla marchant navy njan choose cheyyanulla kaaranam choose cheythath kondaanu kappithante video njan kananidayaayath i love this profession ❤️❤️
ഒരു പോയിന്റ് വിട്ടുപോയി... പഠിച്ചു പാസാവാൻ വളരെ പ്രയാസം ആണ്.. സിലബസ് വളരെ ടഫ്
Jamalikka
Videos okke full interesting
Can you please make a video of imucet 2020 and sponsorship tests
ഖാദർ സാഹിബിനെ കണ്ടതിൽ വലിയ സന്തോഷം, ഇടക്ക് പറയാറുള്ളത് കൊണ്ട് കാണാൻ ആഗ്രഹമുണ്ടായിരുന്നു.
ബ്രോ നിങ്ങടെ അവതരണ ശൈലി അടിപൊളിയാട്ടോ....,.
Excellent vlog, 10 or
പ്ലസ് ടു പഠിക്കുന്ന 95 ശതമാനം ആണ്കുട്ടികളുടെയും ആഗ്രഹമാണ് merchant naavi. It is just because of the money and travel.20 years ago I too had this dream but thank Almighty that I listened to my father.Good that you gave an honest review.
Machane polichu...... ne e video oru 10 kollam mumbu ittarunnel njan vere ethelum profession eduthene.... ithonnum paranju tharan annu aaarum undayilla...... any way e informations ippol e fieldil pokan aagrahikkunna pillerkengilum upakarapedatte..... all the best...👍👍👍😊😊
Most importantly, sign off cheythit, course, exams athinde accomodation, food ithine okke nammal thanne pay cheyanam, so kayyil 2 lakhs kittumengilm, ithepolathe koree chelavukal ondauvm..
നിങ്ങളുടെ എല്ലാം വീഡിയയും കണ്ട് പേടിയും കൗതകവും അറിവും നിറഞ്ഞ ഈ ച്ചാനൽ വളരെ അധികം ഇഷ്ടം ഇഷ്ടം ഇഷ്ടം
പിന്നേ എന്നെ പോലേ കോളിഫിക്കേഷൻ കുറഞ്ഞ വർക്ക് മനസ്സിലാക്കി തരുന്ന സംസാരം അതിൽ ഏറെ ഇത്രയും വലിയ ജോലി ആയിട്ടും അഹങ്കാരം തീരെ ഇല്ലാത്ത വിവരണം
അള്ളാഹു ആയുസ്സും ആരോഗ്യം നൽകുമാറാവട്ടെ
ഫ്ലൈറ്റ് ൽ യാത്ര ചെയ്യുമ്പോൾ തന്നെ ചെറുതായി ഒന്ന് ഇളകിയാൽ തന്നെ ഓർക്കാൻ വയ്യ
Well said... താങ്കളുടെ sincereഅഭിപ്രായത്തിന് ഒരായിരം നന്ദി..
Well said.Same is comparable to Airline pilots job.Say Hi to Kader Sab.
True. Except privilages after duty
To become a Pilot , we need 1crore
To join merchant Navy, 10 to 20 lakhs enough
Bro, ETO postine kurich oru complete video cheyumo? Work nature, work field,rank, promotion, salary, scope ?
ഒരുപാട് പേരുടെ മനസ്സിലെ ചോദ്യത്തിന് ഈ വീഡിയോയിലൂടെ ഉത്തരം കിട്ടി....... (ഒരു നാണയത്തിന് രണ്ട് വശങ്ങളാണല്ലോ ഉള്ളത്)
Presently am sailing as 3rd Officer in Frontline Tankers.What he is talking is true. Nothing exaggerated.
Luckily am getting 3 GB/ month for free
Lucky you
@@ushakumarimb2642 Me too with frontline
Very happy to see your father you are also lucky to have such a lovely, polite and gentle man father Praying almighty to give him long life and happy life
എന്റെ ഷിപ്പിൽ ബ്രേക്‌ഡോൺ വന്നപ്പോൾ ഞങ്ങൾ engineers എല്ലാവരും 40 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തിരുന്നു.deck officers അവരുടെ ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ പോയി കിടന്നുറങ്ങി.bridge watch ചെയ്യുന്ന നിങ്ങൾ ബ്രേക്‌ഡോൺ നടന്നപ്പോൾ 48 മണിക്കൂർ ഉറങ്ങാതിരിക്കുന്നത് എന്തിനാണെന്നു അറിഞ്ഞാൽ കൊള്ളാം..
Merchant navy is always merchant navy athinde prestige onnu vere thannalle bro
Dubail kombathu paniyedukunavan ayalum nattil varumbo ayal oru dubaikaran ennale parayu
Masha allah ikkante videoyil kett parichayamulla aa snehanidhiyaya uppane kanan kazhinjathil santhosham 🥰
യോഗം ഇല്ല അമ്മിണിയെ ആ പായ അങ്ങ് മടക്കികൊളി എന്നു പറയേണ്ട അവസ്ഥ ആയി 😝😝 ഇത് കേട്ടപ്പോ
Masha allah, Kadhar Sahib ,
Inshaallah , Aafiyathoodulla aarogyathoodulla deergayuss kodukkatte, Aameen.😘😘😘
Ameen
Aamen
Camera pidichulla Vlog style valare mikachathanu.....
Avide kooduthal bright und
Sponsership test& best companies ne kurich oru video cheyyo plzzzz
DID YOU SEE ICE BERG ?
ബ്രോ engine cadets 50 ഡിഗ്രി ചൂടിൽ ഒക്കെ ജോലി ചെയ്യേണ്ടി വരും എന്നുള്ളത് ശേരിയാണോ?
ശെരിയാണ്
Alkarude radiator vare adichu pokumallo appo..ithrem choodath
💯
lol
100% correct...... Engine cadets working conditions are much worser than deck cadets.............
Ente kappithaane orupadu kuttikalude dream ningal thachudachallo .. Ulla karyam vishadhamkki kodutha kappithaanu oru ❤️❤️
Angane parayaruth..
ഇടക്ക് ഇടക്ക് ആ പിതാവിനെ പറ്റി പറയുമ്പോൾ ഒരിക്കലെങ്കിലും ഒന്നു കാണാൻ പറ്റുമോ എന്ന് നാൻ ആഗ്രഹിച്ചിരുന്നു. ഇന്നത്തെ എപ്പിസോഡിൽ അതും ഉണ്ടായി , വളരെയധികം സന്തോഷം.😍😍❤️
Ithu vareyum notification kittiyillaaayirunnu waiting aayirunnu videos inu vendi channelil keriyappozhaanu video upload cheythennu manasilaayathu
ശരിയാണ് ആ വേദന ഞാൻ അനുഭവിക്കുന്നു ഞാനും അന്ന് കരുതിയത് ഏതോ വലിയ ജോലിയാണ് എന്നു കരുതി വിട്ടതാണ് ഓരോ വിഷമവും വരുമ്പോൾ വിളിച്ചു പറഞ്ഞു പക്ഷെ അതൊക്ക മാറും എന്നു കരുതിയത് ഒറ്റ മകനെ വേറെ ജോലിക് കേറ്റമായിരുന്നു ഇത് ഒരാളോട് പറഞ്ഞാൽ നാളെ മരിക്കുമ്പോൾ അടുത്തുണ്ടാകുമോ
9.12 ൽ എന്താ ഒരു Sound. ചക്ക ചാടിയതു പോലെ
☺️
Appo okk bie👋
Very useful vedio
nirthi kappalinoduulla pranth evide stop cheyyukayaanu njn eppola alojichea nallapole phone ellathe ennea kond pattathilleaaaaaaaaaaa.
but channel vdo njn kananmarakilla orikkaum
adhyamayita ee vlogil njan like idunath . im a chief officer in ship.this is the first vlog i like in ur series. please avoide job in merchant navy .
കാദർ സാഹിബിനെ കണ്ടതിൽ വളരെ അതിയായ സന്തോഷമുണ്ട്. ഈ ബ്ലോഗ് ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്.
Sir, mechanical engineering kazhinju gme kazhinjal മറ്റൊരു field ലേക്ക് മാറാൻ പറ്റുമോ?
Thank you very much for your informative vlog. Since my son in law is working in merchant Navy I was eagerly listening the merits and demerits of the job. You hv changed my impression which I had in my mind.
Thanks again n May God bless u in your voyage!!
All the best for your kid
Brother, you have got very blessed father
I am lucky
@@Journeysofkappithan 💖
My husband is a 2nd engineer.. Whatever you have told is cent percent correct without any exaggeration..
Ikka...uppaye kandathil valare sandhoshm.....oru pachayaya...manushyan...u are really lucky 😍😍😍........
Nallaor blog.....
.
.idh avshyrnnu....👍👍
Sir I completed my 10th this year .Enik DNS course cheyyan aanu താൽപര്യം. DNS coursin futuril scope undo ?plz reply me ..
Sir
Anekk ohru dout sir spects vachettundalloo appo medical fitness Agana clear aye
Njan Amet ,Chennai I'll bsc Ns
Padekkuvaa anekk eye kk variation indd anekk athena kurech ohnnu clear aayett paragg tharavoo please sir
Last പറഞ്ഞ point വളരെ ശെരിയാണ്, indian currency യിൽ പറയുമ്പോൾ ലക്ഷങ്ങളുടെ ശമ്പളം ഉള്ള ജോലി എന്നൊക്കെ പറയാം gulf ൽ ഇന്ത്യൻ രൂപ 3 ലക്ഷം ശമ്പളം എന്നൊക്കെ പറഞ്ഞാൽ senior level engineer ക്കു കിട്ടുന്ന ശമ്പളം ആണ്, അവിടുത്തെ ചെലവും അതുപോലെ കാണും, ചെറിയ ഉദാഹരണം പറഞ്ഞാൽ ഒരു 1 bed room flat നു dubai യിൽ ഒരു വർഷം കുറഞ്ഞത് 8 ലക്ഷം രൂപ rent കൊടുക്കണം water n electricity പുറമെ
Cruise ship ലും ഏകദേശം ഇതേ അവസഥ ആയിരിക്കുമോ (health department ൽ docter ഒക്കെ ഉണ്ടാവില്ലെ )
Undakunamallo? Kaaranam athrayum aalukal yaathra cheyyunnathalle?
അങ്ങനെ ആ ജോലിയും പോയി
സർ , ഞാൻ ഇപ്പോ അങ്ങയുടെ ഒരു കട്ട ഫാനാട്ടോ ........ അങ്ങയുടെ കടലിലെ കഥ കേൾക്കാൻ ഞാൻ കൊതിക്കുകയാ ...... ആ..... ബെർമുഡ ട്രയാങ് ഗലിലൂടെ പോയ കാര്യങ്ങൾ പറഞ്ഞപ്പോൾ ശരിക്കും ഞാൻ അതിലൂടെ പോകുന്ന പോലെ തോന്നി ...... ഒരു ജാഡയുമില്ലാത്ത അങ്ങേയ്ക്ക് ..... big salute...bro...
..
Intro music sound അൽപ്പം കുറക്കുക,..
മറ്റ് സമയത്തുള്ള സൗണ്ടിന്റെ വോളിയവുമായി മാച് ചെയ്യിക്കുക..
കപ്പിത്താൻ ഇപ്പോൾ ഏത് shiping കമ്പനിയിൽ ആണ് work ചെയ്യുന്നത്
BW
Salary യുടെ കാര്യം എല്ലാ engineering field ലും ഇപ്പോൾ അങ്ങനെയാണ്, 2013 ൽ gulf ൽ 2 വർഷം experience ഉള്ള ആൾക്ക് കിട്ടുന്ന അതേ salary അല്ലെങ്കിൽ അതിലും കുറവാണ് 7 വർഷം experience ഉള്ള ആൾക്ക് ഇപ്പോൾ കിട്ടുന്നത്
Hi...,
Sir പണ്ട് ഞാനും ഇതുപോലെയായിരുന്നു കപ്പലിൽ join ചെറ്റപ്പോഴാണ് അത് മനസ്സിലായത്...i am a 3 rd officer 😅
Armed force il anekilum namuku thonumba varan pattulaloo pinne risk avar chyunathinte aduthu varulla
So I think all jobs have its own demerits don't be sad
പുതിയ പുതിയ അറിവുകൾ അനുഭവങ്ങൾ ജീവിതം
Hello sir...
Njn ippo +2 kayinju... Enik merchant navy il varanamenn kayinja Rand kollathe agrahamaan .. Anglo eaternil padikkanam allenkil sponsorship kittit padikkanam ennayirunn.. ithine kurich koreekoode aneshichappo chelar paranju Anglo 200+ vessels sold cheythu ennum avarude cadets ippozhum delay anennum.. avide poyaal 2-3 year delay varumennum paranju.... Mearsk line polotha valya company kal vare sponsorship cancel cheyunnu enn vare keettu ...
E feildil vannaal pinne oru thirich pokk illenn ariyaaam .... Ennalum e fieldil bayankara thalparyam und ..... Younger age il oru job aayirunn plan .... ...... E paranjathinte sathyavasthaa endhaa ennokke arinjaal kollamayirunn .... Pls reply
As I mentioned it is hard now.. indians are really struggling in the field
ബ്രോ ഞാൻ ഇപ്പോൾ +2 ആണ് gp റേറ്റിങ് ചെയ്താൽ കൊള്ളാം എന്നു ഇണ്ട് ഒരു മറുപടി തരോ
Jyotli cheyunavareyum koodi dark scene akumalo...
thanks bro...excellent informative video in a positive way beginning to end...all the best...tc..
Bro Can you list out the good companies which even provide salary during leave time.
മുത്തേ നീ സൂപ്പറാ ഡാ... പൊങ്ങച്ചം പറഞ്ഞില്ല
ഉള്ളത് ഉള്ളപോലെ പോലെ പറഞ്ഞു
ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുകയാണ് നിങ്ങൾക്ക് എത്രയാണ് Salary,
PTC HANEEF MAVOOR 4500 to 5000 ഡോളർ ഉണ്ട്
Soo how much Indian money 🤔🤔🤔
reminsha P A between 3 and 4 lakhs
Wow .. superb explanation from your father .. very true opinion.
ഇത്രയും കുറഞ്ഞ MB കൊണ്ട് എങ്ങിനെയാണ് കപ്പലിൽ നിന്ന് വീഡിയോ ചെയ്യാനും യൂറ്റൂബിൽ അപ്‌ലോഡ് ചെയ്യാനുമൊക്കെ കഴിയുന്നത്. ??
വാപ്പിച്ചിയെ കണ്ടതിൽ വളരെ സന്തോഷം 😊
Uppa. ...paavam
Allahu aafiyathulla dheerghayussum eemaan salamathum
Nalkatte. ..aameen
Bsc nautical science kazhinj..sailing alaand verea nthelum option undoo
Nice.Also enjoyed sound of birds
Kappal driver avan +2 Sience venno Atho commerce mathiyo
Driver illalo
Nice to see your vapachi. Very good informations and transparent thoughts for the youths who were willing to join ship.
Thank God without joining ship I got the chance to travel Middle East, Europe, Canada and America..... and still. Insha Allah 🤲🙏😊
Hi brother
Njan Thiruvananthapurath ninnanu. Merchant Navy il join cheyyanirikkave aanu corona de karanathal athu sadhikkathe poyathu. Ente doubt ethanu enikk open CDC aanu ullathu. STCW course kazhinju kittiyathanu. Open CDC aayathukond bhaviyil enikk enthelum budhimutt undakan chance undo ?
Joli kittan nalla padavum/ nala companiyil job kittilla
Eni enikk enthelum course cheyyuka sadhyamano ?
Bro.....ningl sign off cheyth veettill vanna pinne salary kittuoo?????
Sir,
ഞാൻ second mate exam എഴുതി ഇരിക്കുകയാണ്. എക്സിക്യൂട്ടീവ് ഷിപ് മാനേജ്മെന്റ് ആണ് കമ്പനി. സാറിനെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ? ഈ videos കാണുമ്പോൾ ട്രെയിനിങ് പീരിയഡിലെ കഷ്ടപ്പാടുകൾ ഓർമ വരുകയാണ്. Sir ഇത് മുന്നോട്ടു കൊണ്ട് പോവുക. എന്റെ എല്ലാ shippee ഫ്രണ്ട്സനും ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്. They will subscribe and share ur channel.
കട്ട സപ്പോർട്ട് 💪💪💪💪💪
8848639912
എല്ലാ ഫീൽഡിലും അതിന്റെതായ അവസരങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്, പുറം മോഡി നോക്കി ഒരു ഫീൽഡിലേക്കും ചാടി വീഴാതിരിക്കുക.
Video kanan kurachu late ayi bro sry Achan poli anallo..😍😍
Bro pedippikkale etrayum many kittunna werk vere illa
Vappayude intro polichu.Natural opinion.
ദേ... അവിടെ swift KL54 കിടക്കുന്നു...🤔നമ്മടെ പൊന്നാനി രജിസ്‌ട്രേഷൻ..😘
Pakshe machan pattambi aanu
V glad to c ur father, it's a highly risky job be careful....
Others to choose...
Passenger ship ഇൽ ഇതേ പോലെ തന്നെ ബുദ്ധിമുട്ടാണോ ?
Yes thank you for the good information..
Happy to see Ur father.......aa a seafarer I am also agree with you......
mother is the first love
father is the first friend
ചുരുക്കി പറഞ്ഞാൽ ഇങ്ങനെ പെട്ടവരുടെ വീഡിയോ കണ്ട് സന്ധോഷിക്കുക
But they are rich