അധ്യാപകർ റഊഫിനോട് ചെയ്തത്

Поділитися
Вставка
  • Опубліковано 26 сер 2024
  • സാറെ ഞാൻ എൻ്റെ ഉമ്മയുടെ ഫോൺ ആണ് ഉപയോഗിക്കുന്നത് #faisalvlogger #

КОМЕНТАРІ • 19

  • @zainisha3054
    @zainisha3054 2 місяці тому +4

    മനസ്സുനിറഞ്ഞു എന്തൊരു സന്തോഷമുള്ള കാഴ്ച ഫൈസൽ മാഷും സഹ അധ്യാപകരെയും പ്രേക്ഷകർ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
    എന്തൊരു സ്നേഹവും കരുതലുമുള്ള അധ്യാപകർ 🌹🌹🌹❤❤❤❤

  • @inspiringdrops4108
    @inspiringdrops4108 2 місяці тому +5

    ഫൈസൽ മാഷേ. നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയും മനസ്സ് നിറക്കുന്നതാണ്. ഞാനൊരു കാഴ്ച പരിമിതിയുള്ള വ്യക്തിയാണ്. പഠിച്ച സ്കൂളിൽ നിന്ന് ലഭിച്ച ചിലരുടെ എല്ലാം സമീപനങ്ങൾ കണ്ണുനിറച്ചിട്ടുണ്ട്. ഞങ്ങളെപ്പോലെയുള്ള ഭിന്നശേഷിക്കാരെ സഹതാപം ഒട്ടുമില്ലാതെ സമാനുഭാവത്തോടെ ചേർത്തുപിടിക്കുന്ന നിങ്ങളെയും നിങ്ങളുടെ സഹപ്രവർത്തകരെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bathoolbathu3403
    @bathoolbathu3403 Місяць тому

    ഇതായിരിക്കണം അധ്യാപകൻ, ഇങ്ങനെയായിരിക്കണം അധ്യാപകർ❤❤ Congrats all'🎉🎉

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 2 місяці тому +1

    ഒരു പാട് നന്മയുള്ള മനസ്സിൻ്റെ ഉടമകളായ adyaapakanmmaar❤❤❤

  • @zainisha3054
    @zainisha3054 2 місяці тому +1

    ഇതാണ് യഥാർത്ഥ അധ്യാപകര്
    ആ ധ്യാപകര് മൊത്തം ഒരേ മനസ്സുള്ള നന്മയുടെ വക്താക്കൾ

  • @alavi6334
    @alavi6334 2 місяці тому +3

    അൽഹംദുലില്ലാഹ്

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 місяці тому +1

    മാഷാ അല്ലാഹ് ആ മോന്റെ സാന്ദോഷം

  • @user-zi6yv8kz8j
    @user-zi6yv8kz8j 2 місяці тому

    Aameen

  • @user-vk6hp4th2p
    @user-vk6hp4th2p 2 місяці тому

    👍👍👍😀😀😀😀

  • @SajlaummerSajlaummer
    @SajlaummerSajlaummer 2 місяці тому

    Alhamdhulillah ❤alhamdhulillah

  • @raoofk1709
    @raoofk1709 2 місяці тому

    👌👌

  • @sherinjasmin4072
    @sherinjasmin4072 2 місяці тому

    Alhamdu lillaah ..paavam payyan

  • @zainisha3054
    @zainisha3054 2 місяці тому

    🌹🌹🌹❤❤❤

  • @aliadil4879
    @aliadil4879 2 місяці тому

    റഹൂഫ് 👍👍👍👍👍👍👍👍👍

  • @RAsHIDAKappan
    @RAsHIDAKappan 2 місяці тому +1

    Ith innale Nam nammale classless vannappo sir Paranjape Khanna aa kakkalle

  • @shihabudheenp3779
    @shihabudheenp3779 2 місяці тому +1

    നിശ്കള കൻ

  • @AliAkbar-on4vl
    @AliAkbar-on4vl 2 місяці тому

    ഈ സ്കൂളിൽ പിയ്യൂൺ ആയി ജോലി കൊടുത്തുടെ

  • @aliadil4879
    @aliadil4879 2 місяці тому

    റഹൂഫ് 👍👍👍👍👍👍👍👍👍